ഈ പുസ്തകം കൊറിയർ ആയി ലഭിക്കാനായി മെസ്സേജ് ചെയ്യുക wa.me/91906129...
Пікірлер: 90
@akhilesh_Kumar18674 күн бұрын
Njanum vangi book nalla book aanu Useful ❤
@ajgks15 күн бұрын
Njanum vangy misse video kandit innale book cheythu inn thanne kity
@akhilesh_Kumar186715 күн бұрын
Ethrayi total delivery charges ulppade?
@ajgks15 күн бұрын
@akhilesh_Kumar1867 e channel subscriber anel 1300 ule pne 190 dlvry charge total 1490/- Innale order aki inn thanne kitty
@RafeenaNellikode-o9u18 күн бұрын
Hai miss ഞാൻ ബെസ്റ്റിന്റെ ഈ പുസ്തകമാണ് 10th level എക്സാമിനായി വാങ്ങിയത്. 10th level എക്സമിനു വേണ്ടിയാണ് ഇത് തയ്യാറാക്കിയിട്ടുള്ളതെങ്കിലും. ഒരു +2level എക്സമിനു കൂടെ വേണ്ട ഉള്ളടക്കം ഇതിലുണ്ട്. ഏതൊരു psc സ്റുഡന്റിനും ഓരോ വിഷയത്തിന്റെ യും ബേയ്സ് തൊട്ടുള്ള കാര്യങ്ങൾ ഇതിലുണ്ട്. അതുകൊണ്ട് എനിക്ക് ഇത് വളരെ നല്ലൊരു ബുക്ക് ആയാണ് തോന്നിയത്.
@Sreelekshmisree-u2b9 күн бұрын
Feb 8 Prelims kazhinjit order akkan anu discount kitille subscribersinu
@harshithamedutech9 күн бұрын
Yes
@Hari-r5j15 күн бұрын
Miss... Njn ee.. Book aan padich kondirikkunth.. Valare usefull book aan.. Assistant salesman exm focus cheyyunnavarkk valare usefull aayirikkum. Thankyou Best Acadamy🤍
@saniyaraju766018 күн бұрын
Hi miss.. ഞാനും ഈ ബുക്ക് വാങ്ങിയിട്ടുണ്ട് . ലക്ഷ്യയുടെയും ടാലെന്റിന്റെയും rank files ഉം എന്റെ കയ്യിൽ ഉണ്ട് . പക്ഷെ, അവയെക്കാളും മികച്ച ഒരു rankfile തന്നെയാണ് ഇതെന്ന് ഉറപ്പിച്ചു പറയാൻ പറ്റും . അത്രക്ക് detail ആയിട്ട് കാര്യങ്ങൾ ഇതിൽ പറയുന്നുണ്ട്. 10th,+2,degree level കാർക്ക് ഒരുപോലെ useful ആണ് 👍🏻👍🏻
@harshithamedutech18 күн бұрын
Thank you for your feedback! 😊
@subeenajithu733018 күн бұрын
Secretariate OA exam prepare ചെയ്യാനായി ഞാൻ ഈ books വാങ്ങിയിട്ടുണ്ട്.മിസ് പറഞ്ഞ പോലെ useful ആണ്.Topics ലെല്ലാം നല്ല content ഉൾപ്പെടുത്തിയിട്ടുണ്ട്.
@harshithamedutech18 күн бұрын
Thank you for your feedback, that's great to hear! 😊
@aryavijayan241118 күн бұрын
Rate eathraya
@anla220718 күн бұрын
Best academy de ee rank file new facts included aan...I suggest this as a good reference for 10th and plus two level...❤
@asmashabeerali171918 күн бұрын
Hi miss.... ഈ ബുക്ക് ഞാൻ വാങ്ങിച്ചിട്ടുണ്ട്. Miss പറഞ്ഞ പോലെ വളരെ usefull ആണ്. Degree level ന് വേണ്ടി ആണ് prepare ചെയ്യുന്നത്. എല്ലാ topic ഉം വളരെ detailed ഉം clear ഉം ആയിട്ടാണ് കൊടുത്തിട്ടുള്ളത്.PYQ കൂടെ included ആണ്.
@harshithamedutech18 күн бұрын
That's great to hear! 😊
@saranyas227518 күн бұрын
Degree k useful ano
@harshithamedutech18 күн бұрын
@@saranyas2275 എസ്
@archanaachus90118 күн бұрын
Ee book vangichirunnu mam..ella area yum covered aayitundenn thonni.Very useful . 💯
@sanitharatheesh14 күн бұрын
Miss paranjapole useful book anu njanvangi
@neemaponnu661216 күн бұрын
Misse njan eee book vangi.... Padich thudangi...... Nallathanu.... 👍👍
@harshithamedutech16 күн бұрын
Good to hear that! 😊
@kavyapadmanabhan808518 күн бұрын
Misse ee book njan use cheyyunnund. Degree level ulla examsinu polum use cheyyan pattiya book aanith... Easy aayi manassilakunna reethiyil deep aayi explain cheythittund oro portionum.Nalla content und
@akhilesh_Kumar186715 күн бұрын
Bookstall l ninnu medichappol ethra rupa aayi miss?
@vismayajayaprakash216116 күн бұрын
Hi Ma’am..Njan e book vangi ..Nalla book ann.. ela contentm included ann.. Thank you for your suggestion..🤝
@harshithamedutech16 күн бұрын
Glad to hear that! 😊
@thinkpositive182916 күн бұрын
Miss Njan ee rank file vangi nalla contant und.... Orupad new fact und...
@athirat448318 күн бұрын
Hi... Miss... ഞാൻ ഈ പുസ്തകം order ചെയ്തു... Thank you...
Eee book njn use cheynund nalla usefull aan statement type qstnsnoka vendi nalla deep ayit content kodthitund
@harshithamedutech18 күн бұрын
@@PscStudyCorner 😊
@sumeshs425318 күн бұрын
👍👍
@SSgobtc18 күн бұрын
Maths, science, world, dams, rivers
@arya9987718 күн бұрын
Heloo miss.. Assistant salesman e book mathiyoo
@harshithamedutech17 күн бұрын
Mathi
@vijayamanthrapsc521717 күн бұрын
Misse njn ee book vngichitund ..adipoli book anu
@harshithamedutech17 күн бұрын
Good choice! 😊
@Sinjujagu16 күн бұрын
Best pyq book parayumo
@Ann_675417 күн бұрын
Sir njan കഴിഞ്ഞ wcpo എക്സാം എഴുതി മെസ്സേജ് വരികയും ചെയ്തു but mark etrayan enn orma ila njan general category without EWS aan ഒരുപക്ഷേ മാർക്ക് കുറവാണെങ്കില എന്നെ സപ്ലിമെൻ്ററി listl ആണോ ഉൾപെടുത്തുക അതോ listl നിന്നും തന്നെ പുറത്താക്കുമോ
@reshmamridul909718 күн бұрын
ഞാനും വാങ്ങിച്ചു ❤
@anamika754916 күн бұрын
Assistant sales man ee oru book mathiyo mam vare rank file veno mam rank fike vaghano e oru otta book venno