Eni njan urangatte ennathu karnan Ano main character
@harshithamedutech3 жыл бұрын
Yes
@vs68923 жыл бұрын
ഞാൻ ശാരംഗ്. കുഴിക്കുന്നവൻ എന്നർത്ഥമുള്ള വാക്ക് ഏതാണ് ടീച്ചറേ? ഖാദകൻ =ഭക്ഷിക്കുന്നവൻ. ഘാതകൻ =കൊലയാളി. കുഴിക്കുന്നവൻ എന്നതിന്റെ ഒറ്റപ്പദം ഈ വാക്കുകളുമായി തെറ്റിപ്പോവാൻ ഒരുപാട് സാധ്യതയുള്ളൊരു വാക്കാണ്.
@harshithamedutech3 жыл бұрын
ഖാതകം എന്നതിനു കുഴി എന്നും ഖാതം (ഖനനം) എന്നതിന് കുഴിക്കല്‍ എന്നും അര്‍ത്ഥം. ഖനനം ചെയ്യുന്നവന്‍ അഥവാ കുഴിതോണ്ടുന്നവന്‍ ഖാതകന്‍.