വൈക്കം സത്യാഗ്രഹം പ്രധാന നേതാവ് - T K Madhavan വൈക്കം സത്യാഗ്രഹ സമിതി സെക്രട്ടറി - K kelappan എന്ന് തിരുത്തി വായിക്കുക...
@ummusalmapulikkal54094 жыл бұрын
Ok.ariyaam
@js-yf9ig4 жыл бұрын
🎉
@sumi14963 жыл бұрын
Sheri sir
@anuavani91943 жыл бұрын
Sery..sir
@tankgamer21943 жыл бұрын
👍👍👍
@smilesmile76173 жыл бұрын
ഇങ്ങനെ കണക്റ്റ് ചെയത് ക്ലാസ്സ് എടുത്താൽ ഒരിക്കലും മറക്കില്ല.... നന്ദിയുണ്ട് സാർ... ഒരു പാട്
@MrandMrs_PSC3 жыл бұрын
ഇത് പൊളി ആണല്ലോ 👍👍
@hearthenotespsc3 жыл бұрын
Thanks sir. Eth aanu serikm adyam view kittiya video
@MrandMrs_PSC3 жыл бұрын
@@hearthenotespsc ഇപ്പൊ KZbin ന്റെ Recommendation കിട്ടിയതാണ്
@mrkyte94173 жыл бұрын
😍
@agentleo20863 жыл бұрын
സുഗാണോ സാറേ
@shifasunilsasworld34343 жыл бұрын
അരുൺ സർ 😍😍😍
@susku3433 жыл бұрын
എത്ര പഠിച്ചാലും തലേൽ കേറാത്ത ടോപ്പിക്ക് അന്ന് എനിക്ക് നവോത്ഥാനം. ഈ ക്ലാസ്സ് സൂപ്പർ. താങ്ക് യൂ sir 🙏
@aiswaryak49433 жыл бұрын
നവോഥാനം കുറെ പേർ ക്ലാസ്സ് എടുക്കുന്ന ഒരുപാട് ടോപ്പിക്ക് ആണ്.... Bt, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, വൈകുണ്ഠസ്വാമികൾ... അങ്ങനെ എപ്പോഴും ക്ലാസ്സ് കിട്ടുന്ന അതേ വ്യക്തികളെ കുറിച്ച് തന്നെ വീണ്ടും എടുക്കുകയാണ് പതിവ്.... സർ അതിൽ നിന്നും വ്യത്യസ്തമായി കുറെ പേരെ ഉൾപ്പെടുത്തി... Thank U sir..👍
@hearthenotespsc3 жыл бұрын
🤗🤗
@sreekkuttankr68053 жыл бұрын
സിനിമയും ആയി ബന്ധപ്പെടുത്തിയുള്ള ഈ ട്രിക്ക് കൊള്ളാം. ഒരിക്കലും മറക്കില്ല. നന്ദി സാർ. 🙏
@rajeenariyas28152 жыл бұрын
സൂപ്പർ ക്ലാസ്സ് ആണ്....ഇത്രയും ആളുകളെ ഇനി ഒരിക്കലും മറക്കില്ല. പ്രെതേകിച്ച് മക്തി തങ്ങളെ!!!
@deepthimr95803 жыл бұрын
സാർ നു എപ്പോഴും പുഞ്ചിരി നിറഞ്ഞ മുഖമാണ്
@sindhuskiran52453 жыл бұрын
എളുപ്പത്തിൽ പഠിയ്ക്കാൻ പറ്റുന്ന കോഡുകൾ ആണ് സർ വളരെ നന്ദി 🙏
@beanhonesthuman54683 жыл бұрын
അടിപൊളി ക്ലാസ്സ്... Code വെച്ച് പഠിച്ചാൽ എങ്ങനേലും ഓർമ വരും.. എനിക്ക് അനുഭവം ഉണ്ട്... I Subscribed...😊
@Mr_John_Wick.3 жыл бұрын
Bro superb class...ഇത്രെ easy ആയി നവോഥാനം പഠിക്കാൻ പറ്റുമെന്ന് ഇപ്പൊ മനസിലായി
@aswathys47494 жыл бұрын
Amal sir.... Ningalude smile Endoru positive energy aanenno......
@alananardha25783 жыл бұрын
Unka smile cutaark😁
@thejalakhminc786thejalaksh73 жыл бұрын
Crct
@akhilsr92833 жыл бұрын
സൂപ്പർ ക്ലാസ്സ് . പഠിക്കാൻ പാടയത്തുകൊണ്ടു മാറ്റി വച്ച സബ്ജക്ട് ആയിരുന്നു . ഇത്രയും എളുപ്പത്തിൽ മനുസിലാക്കിയതിന് നന്ദി സാർ👌
@shabanasyed39583 жыл бұрын
Super class
@Mr_John_Wick.3 жыл бұрын
ഞാനും അതെ നവോഥാനം എങ്ങനെ പഠിക്കും എന്ന് ആലോചിക്കുക ആയിരുന്നു.
@vidyagopinath46363 жыл бұрын
Sathyam Bro.. Ee topic ethra padichalum ormayil nilkkilla.... But ippo ready aayi.... Thank you so much sir.....🙏
@sanithasasikumar92713 жыл бұрын
Sir ഒരുപാട് thanks എനിക്ക് എത്ര പഠിച്ചാലും മനസ്സിൽ നിൽക്കാതെ ആണ് നവോഥാനം. ഇപ്പോൾ ശെരിക് ഓർക്കാൻ കഴിയുന്നു 🙏🙏
@AlifVr-sh5wt3 ай бұрын
നന്ദിയുണ്ട് സാർ ഇനിയും വേണം ഇതുപോലുള്ള ക്ലാസ്സ്
@bag9722 жыл бұрын
വേഗം ഓർത്തു പഠിക്കാം👍 ഇങ്ങനെ എളുപ്പത്തിൽ മനസ്സിലാക്കി തന്നതിന് ഒരു പാട് നന്ദി സാർ🙏 Thank you🥰
@kaverybs14354 жыл бұрын
Superb sir, പറയാൻ വാക്കുകളില്ല അത്രേം മനോഹരം. Thank you sir🙏
@athiraarun25143 жыл бұрын
Super cls... എന്ത് നന്നായി എളുപ്പത്തിൽ പറഞ്ഞു തന്നു... Thank u sir
@alakhanandha39044 жыл бұрын
Mr $ mrs pscil sir nte cls ishtayi vann nokkitha channel...adipwoli cls sir.....
@hearthenotespsc4 жыл бұрын
Thank you
@mufeedaishaque76324 жыл бұрын
njanum
@ByCurleyNivya3 жыл бұрын
Njanummm
@reshmareshma70643 жыл бұрын
Njanum
@Cinekickedits9233 жыл бұрын
Njanum
@lostworld56673 жыл бұрын
Thanks bro i got 2 answers using your code ....in yesterday psc exam
@vibilav56193 жыл бұрын
ക്ലാസ്സ് എടുക്കുകയാണെങ്കിൽ ഇങ്ങനെ എടുക്കണം, അടിപൊളി സർ.
@diamond_spearer_r17813 жыл бұрын
Aadyamayi exam നു thayaar എടുക്കുന്നവർ ഇണ്ടോ....???
@ramyakm90604 ай бұрын
Undu
@abhina30083 ай бұрын
Yes
@ansilasajil42433 ай бұрын
Und
@akshaycv92563 ай бұрын
Yes
@animol.tanimol.t64683 жыл бұрын
കർത്താവെ ഈ കോഡ് ഒക്കെ ഓർത്തു എക്സാം ഹാളിൽ ഇരുന്നു ഞാൻ ചിരിച്ചു പോകുമോ എന്തോ 😂.. ക്ലാസ്സ് സൂപ്പർ 👌👌👌
@fine_books2 жыл бұрын
😂
@VishnuR_574 Жыл бұрын
😂😂
@bindu73744 жыл бұрын
നല്ല ക്ലാസ്സ് .. connections എല്ലാം സൂപ്പർ ..
@NayanaAneesh-hq7se2 ай бұрын
കോഡ് ഒരു രക്ഷയും ഇല്ല. ഇതൊക്കെ എവിടുന്നു കിട്ടുന്നു 🙏🏻🙏🏻🙏🏻😄😄
@v4arts8573 жыл бұрын
നല്ല അവതരണം !👌കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു... All the best..
@sumi14963 жыл бұрын
എന്റെ സാറേ ഈ class കേട്ടുകൊണ്ട് ഇരുന്നാൽ ചുറ്റും ഉള്ള ഒന്നും കാണാൻ പറ്റില്ല sir വേറെ level ആണ് vdo കണ്ടു തുടങ്ങിയാൽ back അടിച്ചു പോകാതെ full കാണാൻ തോന്നും ഇത്രയും മനോഹരമായി code ഉപയോഗിച്ചുള്ള psc class ഒരിക്കലും മറക്കില്ല ഒരു രക്ഷയും ഇല്ല thank you sir 🙏🙏🙏🙏🙏🙏🙏
@poojadhathatriyajadhav50564 жыл бұрын
സാറേ class കിടു 👌👌👌👌👌👌👌ആ ചിരി തന്നെ ഞങ്ങൾക്ക് ഒരു confidence തരുന്നു..
@hearthenotespsc4 жыл бұрын
Thank you 😊👍
@alexandriya40194 жыл бұрын
Ssss
@msanamikakrishna3 жыл бұрын
Very good presentation .good class.excellent..(sir ippo edukkunna class ithe method use aaya best viwers kittum) .thank you sir..
@gopikashaji11733 жыл бұрын
Ingane bandham undakkan sir kazhinje aalullu😍 anyway othiri useful ayir sir thank you God bless u
Last moment aanu ennaalum pettann catch cheyyaann pattunna class .. great work sir
@suchisharavanan49973 жыл бұрын
Sir nte smile positive energy aan😊😊😊class kidu👌👌
@shalinimenon60193 жыл бұрын
Sir ഇന്നാണ് ആദ്യമായി ക്ലാസ്സ് കണ്ടത്. Wonderful ക്ലാസ്സ്
@hearthenotespsc3 жыл бұрын
🤗
@connordesmond7813 жыл бұрын
'I have met a real Teacher'... കോഡുകൾ കൊണ്ട് അമ്മാനമാടുന്ന tchr..pwli chettoi❤️
@hearthenotespsc3 жыл бұрын
Thanks bro💜
@funnychallenge20643 жыл бұрын
സൂപ്പർ ക്ലാസ്സ് ആയിരുന്നു സർ ഓർമയിൽ എപ്പോഴും തങ്ങിനിൽക്കുന്ന കോഡ്‌കൾ
@navathej__krishna_55463 жыл бұрын
ഇന്നാണ് ക്ലാസ്സ് കണ്ടത്. കണ്ടു ഇഷ്ടപ്പെട്ടു. അങ്ങ് സുസ്ക്രൈബ്ഉം ചെയ്തു.😄. ക്ലാസ്സ് 100%👌👌👌
@sandhyabinu7003 жыл бұрын
Super, നന്നായി ഓർമയിൽ നില്കുന്നു, ഒരു പാട് നന്ദി 🙏🙏🙏
@sreekkuttankr68053 жыл бұрын
നീലകണ്ഠൻ , ശേഖരൻ. സാറേ....പൊളി...👌
@lavanyanarayanan63473 жыл бұрын
Superb sir..... ഇങ്ങനെ class എടുത്താൽ അടിപൊളി പഠിക്കാൻ എളുപ്പം ഉണ്ട്.... താങ്ക്സ്
@sarathsasidharan62083 жыл бұрын
പൊളി സാനം'.. ഒരു രക്ഷയുമില്ല... കിടു.. വേ' '::
@vishnupriyaCM3 жыл бұрын
First video yil thanne subscribed..👌👌 excellent... Thank you sir
@deepspranav75693 жыл бұрын
സൂപ്പർ ക്ലാസ്സ് ഒരിക്കലും മറക്കില്ല
@athulyanl27713 жыл бұрын
I have met a plenty of knowledge here...thank Yu sir🤩🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
@jyothigopan55653 жыл бұрын
Sir nte ee effort oru ethra appreciate cheythalum mathi akilla. Thnk u so much 🌹🌹💪
@rincyvijoy63373 жыл бұрын
Njan innu NMMS ezhuthan pokunnu.ellarum prarthikkanam.thank you for your precious class.
@hearthenotespsc3 жыл бұрын
All the best
@kiranps48893 жыл бұрын
Subscribe ചെയ്തിട്ടുണ്ട് ബെൽ ബട്ടനും പ്രെസ്സ് ചെയ്തു....👍👍.. ക്ലാസ്സ് കൊള്ളാം 🌹🌹🌹🌹🌹👍
@goodthing444 Жыл бұрын
സൂപ്പർ ക്ലാസ്സ് ഒരിക്കലും മറന്നു പോകില്ല
@nishidap2800 Жыл бұрын
നല്ല കോഡുകൾ... പെട്ടെന്ന് catch ആവുന്നുണ്ട്... കൂടുതൽ കോഡുകൾ പ്രതീക്ഷിക്കുന്നു... Thank u for this wonderful class... 😍😍😍.. Best wishes
@sudheeshnair1 Жыл бұрын
Q
@sandrabiju8813 жыл бұрын
Super class, ഒന്നും അറിയാത്ത എനിക്ക് ഇത് വളരെ ഉപയോഗം ആണ്. Tnx
@praveenaakhil85963 жыл бұрын
Success people stands alone. all the best wishes sir, prayers for yr success story..
@iznustasteeworld11637 ай бұрын
Renaissance നോട് ഒരു ചെറിയ ഇഷ്ടമൊക്കെതോന്നിത്തുടങ്ങി...ഈ ക്ലാസ്സിലൂടെ.... Thank you so much 😻
@ഈസമയവുംകടന്നുപോവും-ഷ5മ2 жыл бұрын
എത്രമാത്രം ക്ലാസുകൾ കണ്ടും കേട്ടും പഠിച്ചു ഈ ഏരിയ പഠിച്ചെടുക്കാൻ കുറെ കഷ്ട്ടപെട്ടു.... ഇപ്പോ ഓക്കേ ബാക്കി ഉള്ള നവോത്ഥാന നായകരുടെ ക്ലാസ്സ് കൂടി വേണം ❤
@vishnus74582 жыл бұрын
അതേ
@DeepaDeepa-kf6wq Жыл бұрын
Venam
@vishnus74582 жыл бұрын
ഒരു സിനിമ കണ്ടത് പോലെ തോന്നി🤩 ഇത് പോലുള്ള ക്ലാസ്സുകൾ ഇനിയും വേണം
@prasadprasadmeleppatt76923 жыл бұрын
Ho... namichu.... enthoru interesting class.... padikkan ipo book edukkan thonnarilla... sir nte video matram kandal mathi... kuranja time l kooduthal karyangal padikkam.... 😍😍😍😍
@ashabijubiju81873 жыл бұрын
Enthoru super code. Easy aayi manasilakunnu😍😍
@anjusejeeva43423 жыл бұрын
Super class...thank you.expected more class..
@nimmy7542 жыл бұрын
Super class ...good presentation...expecting more classes ...
@murukeshn57713 жыл бұрын
സൂപ്പർ ക്ലാസ്സാണ് സർ 👍👍👍
@msj77913 жыл бұрын
Thankyou. ഇപ്പോഴാണ് കണ്ടത്. Very helpfull
@aiswaryacarmel58293 жыл бұрын
Sooper class sir and adipoly references...🙌positivity in ur smile..✌️😊
@hearthenotespsc3 жыл бұрын
Thanks 😊😊
@hanan.k71663 жыл бұрын
എന്റെ സാറിന് സങ്കടങ്ങളൊന്നുമില്ലേ. എപ്പോഴും ഭയങ്കര ഹാപ്പി ആണല്ലോ
@fakihas37962 жыл бұрын
Seeing for the first time...excellent way of teaching...subscribed👍
@Christ02213 жыл бұрын
Super class sir oru vattam kandappol thanne ellam manasilayi thank u sir .sirinte code okke super
@hearthenotespsc3 жыл бұрын
🤗
@sneharahul328010 ай бұрын
എന്റെ പൊന്നോ.. നമിച്ചു കേട്ടോ.. ഇതിലും ഈസി ആയി ആരും paranju തരില്ല.. ഇതിലും വലുത് സ്വപ്നങ്ങളിൽ പോലും ഉണ്ടാകില്ല 🥰🥰
@priyaliju15623 жыл бұрын
സൂപ്പർ ക്ലാസ്സ് sir. നല്ല interesting ക്ലാസ്സ്
@dhanafathima6085 ай бұрын
Adipoly🎉ketirikan thonune clas👍🏻
@sunandhag88913 жыл бұрын
Wow... Superb class... Thanks for the story sir
@shemlashemla820611 ай бұрын
ഞാൻ ഒരു തുടക്കക്കാരിയാണ് psc യിൽ. എനിക്ക് വളരെ ഉപകാരപെട്ടു
Le ചട്ടമ്പി സ്വാമി :ഞാൻ എന്നെ തന്നെ വിളിക്കുന്ന പേര് ശ്രീ ബാല ബട്ടാരകൻ എന്നാണ് 😎😎😇
@ashasreekumar57143 жыл бұрын
Super class. Need continuation sir
@YashBoutique3 жыл бұрын
Easy aayi topic...Thanks a lot...Useful channel 👍🏻👍🏻
@saneeshsaneesh7053 жыл бұрын
Thaliava neegala.......poli ini ഇതോന്നുന്നും മറക്കില്ല
@oruvadakkanfamily90554 жыл бұрын
Good class. Expecting more classes.
@nishavijaym45002 жыл бұрын
Congratulations.. Greatly useful
@sreejaanoop45873 жыл бұрын
Superb class thank you sir 👏 👏
@sivasankarapillai10143 жыл бұрын
Sirinte aa chiri enthoru positiveness annano amal sir poliyaaa
@akhisivaakhisiva8557 Жыл бұрын
Valare helpful aaya classayirunnu ,thankyou so much?🙏🙏
@snehatitus49823 жыл бұрын
Sir thank you so much🥰 വളരെ useful anu..
@priya94464 жыл бұрын
Kollam mashe nalla oru oorjam kittunnu.... arun pradeep sir ne pole thanne....
@divyadevan71223 жыл бұрын
Awesome explanation Sir. Really appreciated. Thanks for the video!
@thanuratheesh48753 жыл бұрын
Super class thank u sir
@revathy91132 жыл бұрын
Sir ithupole oro important persons ulpeduthi class idamo? Valare nalla class aayirunnu
@chinjuchinju6843 жыл бұрын
Super class..... Thank you sir.....😍😍
@maimumaimu60182 жыл бұрын
ഓർമയിൽ നിൽക്കുന്ന class
@bhavyan98214 жыл бұрын
Renaisance ii part orikkalum marakilla👌👌😍😍😍😍
@ameenass73823 жыл бұрын
Sir.. Supperrr.. Ithupole ella topics um idanee.. Really thankkkuu sirr
@nandh2192 жыл бұрын
ഇപ്പോഴാണ് കാണുന്നത്.. അടിപൊളി ക്ലാസ്സ് ആണുട്ടോ 😍 പഠിച്ച കാര്യങ്ങൾ ആണെങ്കിലും qn കാണുമ്പോൾ ആകപ്പാടെ കൺഫ്യൂഷൻ വരാറുണ്ട്.. ഇനിയിപ്പോ ഇതിൽ അറിഞ്ഞതൊന്നും മാറിപ്പോവുല ഉറപ്പാ.. ഒരുപാട് താങ്ക്സ് ഇണ്ട് ട്ടോ.. Subscribe ചെയ്തു ഇനി എല്ലാ ക്ലാസ്സുകളും കാണാല്ലോ 💕