പക്ഷെ cochin ഇപ്പൊ അറിയുന്നത് private bus മേഖലയിലാണ്. അവരുടെ tourist bus ille ആ പഴയ പേര് ഇപ്പൊ ഇല്ല. അവർ ഇപ്പോൾ private ബസിലാണ് കൂടുതൽ അറിയുന്നത്
@Eeshwarconcerns4 жыл бұрын
അത് ഞാൻ description&videoyil പ്രേത്യേകം പറയുന്നുമുണ്ട് ☺
@bindhujohny12004 жыл бұрын
@@Eeshwarconcerns ഞാൻ പറഞ്ഞത് tourist bus മേഖലയിൽ അവർ പിന്നോക്കമാണ് എന്നാണ്
@Eeshwarconcerns4 жыл бұрын
@@bindhujohny1200 അത് ഞാൻ പറയുന്നുണ്ടലൊ tourist കുറച്ച പിനീട് അവർ private /route ബസുകളിൽ സജീവമായിന്
@Eeshwarconcerns4 жыл бұрын
@@bindhujohny1200 നമ്മുക് എല്ലാ വണ്ടികളും ഒരുപോലെയാണ് എല്ലാർക്കും നല്ലത് വരണം എന്ന മാത്രം പിന്നോക്കം നിക്കുന്നവരെ കുറേച്ചേലും മുൻപിൽ എത്തിക്കാൻ ഒരു ചെറിയ ശ്രേമം ☺😀
@bindhujohny12004 жыл бұрын
@@Eeshwarconcerns അതാണ് എന്റെയും ആഗ്രഹം പക്ഷെ അതിനു തയാറാവാത്തവരും ഉണ്ട്. പക്ഷേ അവരുടെ അഹങ്കാരം അതാ സഹിക്കാൻ വയ്യാത്തെ
@bindhujohny12004 жыл бұрын
ആരാ പറഞ്ഞേ varmas പേരെടുത്തത് cochin കാരണമെന്നാണ്. No varmas പേരെടുത്തത് oneness um cochin um കാരണമാണ്. അതിൽ ഏറ്റവും കൂടുതൽ പേരെടുക്കാൻ കാരണം 👑 oneness 👑 ആണ്
@Eeshwarconcerns4 жыл бұрын
പേർ എടുത്ത് തുടെങ്ങിയേത് എന്നാണ് പറയുന്നെത് അല്ലാതെ ഈ വണ്ടി മാത്രം കാരണമാണ് എന്ന അല്ല Cochin travels-ന്റെ വണ്ടി ഇറങ്ങുന്നേത് 2007 അന്ന് ഈ വണ്ടിയിൽ DAB DTS അവതരിപ്പിച്ചത് കൊണ്ട് ആണ് ..അവരുടെ വളർച്ചയുടെ തുടക്കം (varmas)-ന്റെ പിന്നെ oneness കാരണം പേർ എടുത്തിട്ടില്ല എന്ന വിഡിയോയിൽ ഞാൻ പറയുന്നില്ല...base അവിടെ നിന്നാണ് 2008-ഇല്ല OJES edition ഇറങ്ങുന്നേത് അപ്പോൾ തനെ അറിയാമേലോ എവിടെ നിന്നാണ് വളർച്ചയുടെ തുടക്കം ☺