നെല്ലിക്ക ഉപ്പിലിട്ടത് കാണുമ്പോ തന്നെ നാവിൽ പുളിപ്പ് കയറി..👍👌
@dakshastips Жыл бұрын
Thanks
@sree.r2284 Жыл бұрын
ടൈറ്റിൽ പറഞ്ഞ പോലെ തന്നെ കൊതിയൂറും നെല്ലിക്ക 👌🏻👌🏻 കൊതിപ്പിച്ചു 😋 എല്ലാവർക്കും ഇഷ്ടപ്പെട്ടതാണല്ലേ ഉപ്പിലിട്ട നെല്ലിക്ക... നെല്ലിക്ക കേടുകൂടാതെ സൂക്ഷിക്കാനും കൂടി അറിയണം... എന്തായാലും വ്യക്തമായി മനസ്സിലാക്കി തന്നു... Tnks ചേച്ചി 😍
@dakshastips Жыл бұрын
Thanks, Sree.
@FNM774 Жыл бұрын
Nellikka uppilittath kollam nannayittund chechi
@dakshastips Жыл бұрын
Thanks
@svrhmclab Жыл бұрын
Nellikka uppilittathu kaanichu kothipichu
@dakshastips Жыл бұрын
Thanks
@vbrmelila5978 Жыл бұрын
nellikka uppilittathu nannyi erikkunnu
@dakshastips Жыл бұрын
Thanks
@Guts20Guts3 ай бұрын
ഈ Recipe അനുസരിച്ചു നെല്ലിക്ക ഉപ്പിലിട്ടത് പാചകം ചെയ്തു 😊
@dakshastips3 ай бұрын
Ishtappetto
@krishnapriya63362 ай бұрын
Vinegar ozhikano
@moncymarkose73012 ай бұрын
സൂപ്പർ 👍👍
@dakshastips2 ай бұрын
Thanks
@rur5617Ай бұрын
നെല്ലിക്ക ഉപ്പിലിട്ട വെള്ളം ഒരു കരണ്ടി സോഡ നാരങ്ങ വെള്ളത്തിൽ ഒഴിച്ച് കുടിച്ചാൽ നല്ല ടെസ്റ്റ് കിട്ടുമോ
@dakshastipsАй бұрын
നന്നായിരിക്കും. ചെയ്തു നോക്കൂ.
@rur5617Ай бұрын
@ ഓക്കേ 👍
@Aashiqathurrasool3 ай бұрын
അടിപൊളി
@dakshastips3 ай бұрын
Thanks
@MayaDevi-ge8uu2 ай бұрын
Good
@dakshastips2 ай бұрын
Thanks
@rur5617Ай бұрын
നെല്ലിക്കയും കാന്താരി മുളകും കഴുകിയിട്ട് വെയിലത്ത് വെച്ച് ഉണക്കിയാലും മതിയോ ചേച്ചി
@dakshastipsАй бұрын
മതി
@Vareedk4 ай бұрын
You didn't mention about the quantity of water used.
@Binubaby-o5d4 ай бұрын
അത് മലയാളത്തിൽ പറഞ്ഞാരുന്നു.. ഒരു ലിറ്റർ എന്ന്
@indumahesh681614 күн бұрын
I litre, she said
@ashalathapp96792 ай бұрын
👍🏽
@NajmaayishaAyisha3 ай бұрын
🌹🌹🌹
@leotaize9325 Жыл бұрын
അപ്പോ മൂന്ന് മാസം കഴിഞ്ഞു അത് വഴി വരാം 😋😂
@dakshastips Жыл бұрын
😍
@pushpalathadevi76924 ай бұрын
ഇത് ഫ്രിഡ്ജിൽ വെക്കണോ
@merlynantony55654 ай бұрын
No
@dakshastips3 ай бұрын
Venda.
@RuksanaJamsheer2 ай бұрын
വായിൽ വെള്ളം വന്നവർ like adi and comment ❤
@dakshastips2 ай бұрын
Thanks
@abi_8312 ай бұрын
പ്ലാസ്റ്റിക് പാത്രത്തിൽ ഇട്ട് വെച്ചാൽ കൊള്ളില്ലേ..
@dakshastips2 ай бұрын
ചില്ലു കുപ്പിയാണ് നല്ലത്
@lalvpanicker6640Ай бұрын
പ്ലാസ്റ്റിക്കും ഉപ്പും ദോഷം ചെയ്യുമെന്ന് അറിയില്ല 😅