വിദ്യാലയം പഠിക്കാൻ വേണ്ടി മാത്രമാക്കിയുള്ള നിയമം എത്രയും വേഗം ഉണ്ടാകണം.
@rscrizz44962 жыл бұрын
പിന്നല്ലാതെ
@vasudevannair72752 жыл бұрын
Politicians & politics should be banned in all the universities. Now the voters will repent for the mistake of electing the goonda party to power. Will this pig's fathers provide for the loss to nation?
@Ushakumari-qi8xg2 жыл бұрын
Full support to VC and governor
@danielkummattilmathew42332 жыл бұрын
ശരിയാണ്
@rajendrannair88642 жыл бұрын
ഇങ്ങനെ ഇരുതലമൂരിത്തരം കാണിക്കുന്ന ഒരു സ്റ്റുഡൻസ് യൂണിയൻ ലോകത്തെവിടെയും ഇല്ല എന്നതിനുള്ള തെളിവ്
@sharadms33182 жыл бұрын
താങ്കളുടെ ജീവൻ ഈ ക്രിമിനലുകളിൽ നിന്നും രക്ഷ നേടട്ടെ🙏
@anandhuskurup2 жыл бұрын
SUPPORT💪💪 V. C.
@thrishaishubho27792 жыл бұрын
Good luck and blessings, Ciza Thomas to do your work as a VC!
@rk-us3xr2 жыл бұрын
ഇതാണ സാക്ഷര കേരളം. സ്ത്രീ ശാക്തികരണം
@pushpangadannairs69152 жыл бұрын
പിണറായി വിജയനും പാർട്ടിക്കും ഗുണ്ടായിസം വളർത്താനുള്ള ഒരു തവളമാക്കി കേരളത്തിലെ എല്ലാ സർവകലാശാലകളും.
@Anzilmuhammmed2 жыл бұрын
CET il Athu nadakkilla☝️💙💙
@SasiKumar-fz7ij2 жыл бұрын
00 po po 0
@INDIAN-lh7cp2 жыл бұрын
ആണോ നായരെ 😂😂😂
@madhuemjey2 жыл бұрын
കേരളത്തിലെ കുട്ടികളുടെ കഷ്ടകാലം ആണ് ഈ വിദ്യാർത്ഥി സംഘടന sfi
Full support to the Governor for taking appointing new VC. Congratulations and all the best to New VC.
@gowdamannatarajan10922 жыл бұрын
പാവം ശിങ്കിടികൾ, എന്തൊരു ഗതികേട്, സ്വന്തം വ്യക്തിത്വം കളഞ്ഞുകുളിക്കുന്നു. കഷ്ടം എന്നല്ലാതെ എന്തുപറയാൻ 😟😟😟😟
@vishwanath222 жыл бұрын
Smt. സിസാ തോമസിന് അഭിനന്ദനങ്ങൾ. നിയമ വാഴ്ച തടസപ്പെടുത്താൻ ആരെയും അനുവദിവച്ചുകൂടാ. സമരക്കാരെ ശക്തമായി നേരിടണം.
@babuthomas76902 жыл бұрын
ഏതെങ്കിലും CITU ക്കാരനെ VC ആക്കി പ്രശ്നം തീർക്കുക. ഏതായാലും കുട്ടികൾ വിദേശത്തേക്ക് പഠിക്കാൻ പോവാൻ തീരുമാനിച്ചിട്ടുണ്ട്.
@awsomengpgaming63242 жыл бұрын
This is all originated by the CPIM/CPM and no doubt Keralites are meant for all these.
@moniyammar96222 жыл бұрын
SisaThoms Bigsalute
@arshaltenson81732 жыл бұрын
ഇതു പോലെ വിവരം ഇല്ലാതെ ഉള്ള ആളുകൾ
@rscrizz44962 жыл бұрын
😂😂
@symphonycastles43132 жыл бұрын
ഒരു നാമവുമില്ലെ ഈ ജന്തുക്കൾക്ക്..?
@AjinJose1372 жыл бұрын
support to VC
@TheJohnmathai2 жыл бұрын
ഇങ്ങനെ പോയാൽ governor rule വരാൻ ഇടയാകും
@danielkummattilmathew42332 жыл бұрын
ഗവർണർ ഭരണം വരണം.
@shankariyer77622 жыл бұрын
President's rule sir
@sunilkumarsargam72322 жыл бұрын
Congratulation madam new VC, charge , Technical University ..... Neethiyude jayam 💐💐💐💐💐💐
@m0luttypennutty862 жыл бұрын
വയസ്സായ SFI 😃😃😃
@goodvoice44102 жыл бұрын
സർക്കാർ ശബളം വാങ്ങുന്നവരാണ് സമരം ചെയ്യുന്നതെങ്കിൽ അവരെ പിരിച്ചു വിടണം, നടപടിയെടുക്കണം
@sasidharantp43002 жыл бұрын
തലനരച്ച SFI ക്കാർ അഭിവാദ്യങ്ങൾ ഗവർണർക്ക് പിന്തുണ.
@sreedharannambiar84682 жыл бұрын
Yes nchaanum noted oral 😃😃😃😃
@jacobarickappillil88492 жыл бұрын
കിഴവന്മാർ sfi കളിക്കുന്നു
@shankariyer77622 жыл бұрын
Go ahead Governor sir The entire sensible people of kerala is with u .
@somanachari60322 жыл бұрын
കയ്യും കാലും തലയും വെട്ടും എന്നു പറയാത്തതു ഭാഗ്യം.
@sibichandy2 жыл бұрын
CPM ന്റെ അന്ത്യം കണ്ടു തുടങ്ങി.
@janaaaa12 жыл бұрын
ഇല്ല കിറ്റ് നക്കികളായതിനാൽ ഇതൊക്കെ മറക്കും പിന്നെ ഒന്നും നോക്കത്തില്ല
@jobyvarghese72462 жыл бұрын
ഇതിൽ വിദ്യാര്‍ത്ഥികൾ എവിടെ ഇതാണോ sfi
@RajeshKumar-li9kw2 жыл бұрын
ഇത്രയും കാലം തോന്നിവാസമല്ലേ നടന്നുകൊണ്ടിരുന്നത്..... എന്തോന്ന് സർക്കാർ.... ഇവിടെ സർക്കാർ ഉണ്ടോ
@shinemanohar93262 жыл бұрын
സപ്പോർട്ട് ഗെവർനെർ ♥️♥️♥️
@kuncheriajohn81262 жыл бұрын
Congrats Mrs siza thomss
@kripacalicut85352 жыл бұрын
ഈ ക്രിമിനലുകളെ അറസ്റ്റു ചെയ്തു നീക്കാൻ നട്ടെല്ലില്ലാത്ത പോലീസ് 😡😡😡😡😡😡
@azblind41712 жыл бұрын
Call CRPF
@rajukg30152 жыл бұрын
സാക്ഷര കേരളത്തിന് അ പ മാ നം. 🥺🥺
@anmohanank92222 жыл бұрын
Everybody telling the same command. Please call central security and protect the VC from this Kerala gundas.
@jayalaln.g4732 жыл бұрын
"കേരളമാണിത് കേരളമാണ് ; ഓർത്തു കളിക്കണം " എന്ന് കേൾക്കുമ്പോൾ ഭയമാകുന്നു. ഇവർ പറയുന്നത് സത്യമാവാതിരിക്കട്ടെ .
@mohananpillai17142 жыл бұрын
ഇവരെ VC യുടെ Room സെറ മുന്നിൽ എത്തിച്ചത് പോലീസ് മനപൂർവ്വമാണോ! മുഖ്യൻ്റെ ആശീർവാദത്തോടെ ?
@yohannanmathew25682 жыл бұрын
ഇത് ശുദ്ധ തെമ്മാടിത്തരമാണ്. ഇങ്ങനെയുമുണ്ടോ ഒരു പാർട്ടി ഈ ലോകത്തിൽ ?????????
@pavithrankrishnan72862 жыл бұрын
കലാലയ രാഷ്ട്രീയം നിരോധിക്കുക. നാടിനെ രക്ഷിക്കുക.!!!!
@karthikeyanpn64542 жыл бұрын
നമസ്തേ ഡോ.സിസ തോമസ്. ധൈര്യമായി മുന്നോട്ട് പോകൂ മാഡം.
@rajeshswamiyesharnamyyapa77282 жыл бұрын
പുതിയ vc ക്ക് അഭിനന്ദനങ്ങൾ ❤
@rajanmani14722 жыл бұрын
CONGRATULATION WELL DONE PL DO YOUR DUTY JAI HIND SAVE KERALA 🙏🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@jayarajkv81502 жыл бұрын
വാർത്ത വായിക്കുന്നത് പേടിച്ചിട്ടാണോ?
@varun5032 жыл бұрын
ഗവർണർക്ക് പൂർണ്ണ പിന്തുണ 🙏🙏🙏 ഇത് താൻടാ ഗവർണർ ❤️❤️❤️
@vasukuttand90262 жыл бұрын
Appricate Dr.Mrs.Sisa Thomas for her courage.
@rajankm27612 жыл бұрын
salute new vc10000000000000
@sethumadhavan80102 жыл бұрын
ഇനി ആദ്യമായി ഗവർണർ ചാൻസെല്ലർ എന്ന നിലക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്രീയം നിരോധിക്കുന്ന രീതിയിലുള്ള ഉത്തരവ് ഇറക്കണം.
@kochuthresiatj9232 жыл бұрын
ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റിൽ മുഴുവൻ സിപിഎം നേതാക്കളെ പോസ്റ്റ് ചെയ്യുക. അവർ മാത്രം ജീവിക്കട്ടെ.
@sreedharannambidiveettil60482 жыл бұрын
Best wishes to v c- BSF or cR PF നെ ഇറക്കണം. കേരള പോലീസ് പോര. ഗവർണർക്ക് എല്ലാ പിന്തുണയും കൊടുക്കണം.
@patriosecunda94252 жыл бұрын
Best wishes for goodluck
@jayaprakashku94882 жыл бұрын
Best wishes V. C.
@alexthomas24642 жыл бұрын
Please appoint a CITU member !
@prakashmelasseril9232 жыл бұрын
God bless you mem
@antonyleon18722 жыл бұрын
Governor 💪💯 Sathyamevajayathea
@KrishnaKumar-vm5jr2 жыл бұрын
കമ്മ്യൂണിസ്റ്റ കാരെ vc മാരാക്കൂ ....😀😀😀 അവർക്കാവുമ്പോൾ അക്ഷരം അറിയില്ലല്ലോ
@abukm94832 жыл бұрын
SFi വിദ്ധ്യാർത്ഥി സംഘടനയാണെന്ന് പറയുന്നു, പക്ഷേ ഇവിടെ വിദ്ധ്യാർത്ഥികൾ ആരും ഇല്ലല്ലോ ???
@josep.cchacko77782 жыл бұрын
മുൻ VC മാരുടെ ട്രാക്ക് റെക്കോർഡും ചാൻസലർ നിശ്ചയിച്ച VC മാരൂടെ ട്രാക്ക് റെക്കോർഡും പബ്ലിഷ് ചെയ്യണം. പൊതു ജനത്തിന് അറിയാൻ. എന്തായാലും വിദ്യാഭ്യാസ രംഗം നശിപ്പിക്കണം എന്ന് ആരൊക്കെയോ തീരുമാനിച്ചിട്ടുണ്ട്. അത് ഉറപ്പാണ്
@antonyabraham31422 жыл бұрын
SFI തുലയട്ടെ !
@ManojKolarath2 жыл бұрын
BTECH/MTECH/PHD AT IISC BANGALORE, WELL DESERVED
@satheeskumar19112 жыл бұрын
SFI ക്ക് ഇത്ര ദാരിദ്ര്യമോ? തല നരച്ച എച്ച്, എഫ് ഐ ക്കാർ മാത്രം. സംഭവം ഇതിനകത്തെ ജീവനക്കാർ ആയിരിക്കും
@sreeramsreeram7342 жыл бұрын
കേന്ദ്ര സേന എത്രയും വേഗം കേരളത്തിന്റെ നിയന്ത്രണം ഏറ്റെടുക്കണം, കേരളത്തിൽ കമ്മ്യൂണിസ്റ്റ് ജിഹാദ് ഭരണം നടക്കുന്നു, രാജ്യത്തിന് അപകടം ഈ ഭരണം. ജയ് ജയ് ഭാരതസേന. 🚩🇮🇳🚩
@shankariyer77622 жыл бұрын
Well said
@johnkj8072 жыл бұрын
ഇവന്മാരെ നിയന്ത്രിക്കാൻ പോലീസിനെ കൊണ്ടാകുന്നില്ലെങ്കിൽ c. R. P. F. നെ ഏൽപ്പിക്കണം.
ഷഷ്ഠി പൂർത്തി കഴിഞ്ഞ SFI ക്കാരെയാണല്ലോ കാണുന്നത്.ചിലപ്പോൾ CITU ഗുണ്ടകളാകും.
@നെൽകതിർ2 жыл бұрын
കമ്മി അടി ചോദിച് വാങ്ങും കേന്ദ്രത്തിൽ നിന്ന്
@kunhikrishnanmk20312 жыл бұрын
കുട്ടിക്കുരങ്ങന്മാരെ കൊണ്ട് ചുട്ടു ചോറ് വാരിക്കുക എന്ന ഒരു ചൊല്ലുണ്ട്. അതാണ് ഇവിടെ നടക്കുന്നത്. ഇത് നാശത്തിലേക്കുള്ള പോക്കാണ്.. ഇത് നിർത്തിയില്ലെങ്കിൽ അപകടമാണ്. സമരവു o ഭരണവും ഇത് ജനാധിപത്യത്തിന്റെ അ വസാനമാണ് !!!!
@narayanantm73902 жыл бұрын
ഇത് കുട്ടി കുരങ്ങന്മാർ എല്ലാം മുതുകുരങ്ങന്മാരാണ് ഭാഗ്യം തൂറി മെഴുകും തൂറി മെഴുകും എന്ന മുദ്രാവാക്യം വിളിച്ചില്ല ഇനി എത്ര മെഴുകാൻ ഇരിക്കുന്നു
എന്തിനും ഏതിനും സമരം നശിച്ച പാർട്ടി...... വെറുക്കാത്തവരും വെറുത്തു പോകും...
@umeshearath36202 жыл бұрын
support new v c Ciza Thomas
@jayakrishnannair62562 жыл бұрын
SFI യുടെ രോദനം 😀😀😀😀😀😀😀😀
@sasidharano.n25792 жыл бұрын
തലനരച്ച സീനിയർ sfi ക്കാർക്ക് അഭിവാദ്യങ്ങൾ ഉപരോധം കഴിഞ്ഞാൽ എല്ലാവർക്കും ബിരിയാണി ഏർപ്പാടാക്കിയിട്ടുണ്ട്. കൂടെ ലഹരിയും
@animathew13092 жыл бұрын
Kashttam thanne ethu.....
@namo49742 жыл бұрын
Full support ഗവർണർ 🥰
@tjpaul82492 жыл бұрын
👍🙏🙏🙏👍
@pushpangadannairs69152 жыл бұрын
കമ്മ്യൂണിസ്റ്റ്‌കാർക്ക് വേണ്ടി മാത്രമുള്ളതാണോ ഈ സർവകലാശാലകൾ, ഗവർണർ ആരെന്ന് നിനക്കൊക്കെ മനസ്സിലാക്കിത്തരും.
@Jamebond00072 жыл бұрын
ഈ സമരത്തിൽ പങ്കെടുത്ത എല്ലാവരെയും സർവീസ് നിന്ന് പിരിച്ചു വിടണം.....
@psreenivasan16832 жыл бұрын
പോലീസ് സമരക്കാരെ സംരക്ഷിക്കാൻ ആണോ വന്നത് ?
@sajiblackmedia22482 жыл бұрын
ഇഷ്ടക്കാരെ നിയമിച്ചെന്ന്. കഷ്ടം.... ഇത് വരെയുള്ള നിയമനങ്ങൾ ഒന്ന് പരിശോധിക്കൂ sfi സാറന്മാരെ....
@nidhinlal81532 жыл бұрын
ബി എസ് എഫ് നെ വിളിക്കുക
@antonymanoj23262 жыл бұрын
അതും ചെയ്യും governor വേണ്ടി വന്നാൽ. Police ന് കരഽ ക്ഷമത ഇല്ലാത്ത പക്ഷം!
@sandhesh9002 жыл бұрын
CRP എന്ന് എഴുതി കാണിച്ചാൽ ഓടിതള്ളും ഇ ജിഹാദികൾ
@arshaltenson81732 жыл бұрын
നമ്മുടെ നാടിന്റെ ഒരു അവസ്ഥ. ഒരാൾക്ക് സമാദാനം ആയി അവരുടെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥ.
@ErAA-hr3ib2 жыл бұрын
CRPF not BSF
@prathapans3932 жыл бұрын
Salute Dr sisa
@kmmathew44502 жыл бұрын
She is a well qualified candidate what SFI wants if CPM no problem
@shan6862 жыл бұрын
ഋഷി രാജ് സിംഗ് ഡിജിപി ആയിരുന്നെങ്കിൽ ഇവനെയൊക്കെ അടിച്ചോടിച്ചേനെ 😜
@manilalkmenon84602 жыл бұрын
SUPPORT GOVERNOR
@jojojoseph34782 жыл бұрын
പട്ടാളത്തെ വിളിക്കൂ, കേരളത്തെ രക്ഷിക്കൂ
@hemarajantv21722 жыл бұрын
Super.
@RajeshKumar-li9kw2 жыл бұрын
ഇവനൊന്നും വേറെ പണിയൊന്നുമില്ലേ നല്ല കാര്യത്തിനായിരുന്നെങ്കിൽ മനസിലാകും
@georgejohn75222 жыл бұрын
അപ്പോൾ സുപ്രീം കോടതിയെ ഇന്ത്യൻ കമ്മ്യൂണിസ്റ്റുകാർ അംഗീകരിക്കുന്നില്ലെന്നാണോ അർഥം? 😂😂😂😂
@philipjoseph57692 жыл бұрын
Support governor
@pradeepr48112 жыл бұрын
ഇത്രയും കോലാഹലങ്ങൾ നടക്കുന്ന ഒരു സാഹചര്യത്തിൽ താത്കാലികമായാലും സ്ഥിരമായാലും ചുമതല ഏറ്റെടുക്കാൻ വന്ന ആ ധൈര്യം നമ്മൾ കാണാതെ പോകരുത്, സ്ഥിരം നിയമനം വരുന്നത് വരെ വി, സി, യുടെ കസേരയിൽ ഉറച്ച് തന്നെ ഇരിക്കണം,,,
@ErAA-hr3ib2 жыл бұрын
Why police is being so soft with these hooligans?
@bhaskertv46932 жыл бұрын
കഷ്ടം നിങ്ങൾ ഇത്രയും അധ:പതിച്ചു വോ അധികം താമസിയാതെ ബംഗാൾ പോലെ ആവും🙏
@jimmychazhoor5482 жыл бұрын
പട്ടാളം ഇറങ്ങട്ടെ
@greenmango22552 жыл бұрын
ഓരോ ചുവടും പൊരുതി പൊരുതി മരണം വരെയും മുന്നോട്ടു ,,, ഇത് തന്നെയാണ് ഗവർണറും പറയുന്നത് .... . വന്നു വന്നു കോളേജിൽ എല്ലാം citu തൊഴിലാളികൾ ആയി...
@smrithisubramanian91782 жыл бұрын
Ishttakkarkku niyamanam koduthath aaranu enn janangalk manasilayitund. Ee mudravakyam vilich swayam naari. Arhatha Ulla aalu thanneya ippo vannath. Best wishes mam...
@leenacorreya59012 жыл бұрын
We should have centre rule.
@venuanjanam30032 жыл бұрын
താടി നരച്ച, തലമുടി നരച്ച S F I കാർക് അഭിവാദ്യങ്ങൾ
@rabiyarabiya17702 жыл бұрын
Sfi ക്കാരുടെ ഇങ്കുലാബൊന്നും കണ്ട് ഗവർണ്ണർ വിറക്കില്ല അദ്ദേഹത്തിന് 4ചങ്കാണ്
@Sreejithss862 жыл бұрын
Naariya vidhyarthi prasthanam.. SFI poleum.. 🤭
@vijayam23452 жыл бұрын
Why the CENTRAL GOVT. IS NOT TAKING ANY ACTION AGAINST THESE SFI LEADERS
@sastadas76702 жыл бұрын
രാജ്യത്തെ നിയമം ഇവന്മാർക്ക് അനുസരിക്കാൻ പറ്റില്ലേ.
@pvsoman2 жыл бұрын
നാണം കെട്ട ഒരു കൂട്ടം ആളുകൾ , കേരളം ഒരിക്കലും നന്നാവാൻ ഇവർ സമ്മതിക്കില്ല
@sureshkumarb11492 жыл бұрын
Congrts Siza Thomas madam. The security personnel should not have allowed rhe madam to walk this far and could have kept the agitators far away. If the officials refused to give books for taking charge, on assume charge she should have suspended the concerned official who refused to provide the papers.