നാജി ഒരു വീട്ടമ്മ മാത്രം ആയിരുന്നെന്നു പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം ആണ്.. ഭാഷ പോലും അറിയാത്ത നഗരം കാണാത്ത ജനങ്ങളോട് ഒക്കെ എത്ര നിസാരമായിട്ടാണ് ഇടപെഴകുന്നത് 👌👌👌 Extra talented super lady Maashaallah
@Sammlp3 жыл бұрын
Thanks naji Many places am commenting.. But first time pinned my comment 🙏
@ugptech17412 жыл бұрын
ഞാൻ 4days ആയിട്ടുള്ളൂ നിങ്ങളെ കുറിച്ച് അറിഞ്ഞിട്ട്. ഇപ്പൊ ഇരുന്ന് full വിഡിയോസും കാണലാണ് പണി. Everest trip കാണുന്നു. അതിനൊപ്പം പഴയ വിഡിയോസും കാണുന്നു. ഇങ്ങളൊരു സംഭവട്ടോ 😘😘😘😘😘😘
@sandhyak61673 жыл бұрын
How nice people 👍👍👍, naji, ഈ ദുനിയാവിൽ നീ ഒരാളെ ഉണ്ടാവുള്ളു, ഇതു പോലെ ഒന്നിനെ ഇനി തപ്പിയാൽ വേറെ കിട്ടൂല, polikku മോളെ 👍👍😂😂😂
@minitech81063 жыл бұрын
Good
@KL-KL--ic6hg3 жыл бұрын
😄
@bineeshrk5223 жыл бұрын
നിങ്ങളുടെ ആ ശബ്ദം വളരെ വളരെ മനോഹരം ♥️♥️♥️♥️
@mohamedshoukathalismohamed82853 жыл бұрын
സുന്ദരമായ അവതരണം.. യാത്ര ഇനിയും കുറെ കാലം തുടരാൻ കഴിയട്ടെ...
നിങ്ങൾ ഓരോ സ്ഥലവും സന്ദർശിക്കുമ്പോൾ, അവിടുത്തെ ആളുകളുടെ ജീവിതരീതി ശുദ്ധമായ മലയാളത്തിൽ വിവരിക്കാൻ ശ്രമിക്കുക
@saneesh32953 жыл бұрын
Naji thatha super video song gd
@ansaradhil67183 жыл бұрын
ഇഷ്ട്ടപെട്ടു ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰🥰
@nujumam.k.37183 жыл бұрын
Feeling proud of you Naaji and Saaji..May Allah bless you 💖
@fahmidakc33442 жыл бұрын
Helo Naji Noushi sugamano Hindi nannayi sumsarikunnundallo engane padichu
@firotec63163 жыл бұрын
കൊട്ടാരങ്ങൾ പണിയുന്ന മനുഷ്യ നിർമ്മിത ഭവനം മരണം മറന്ന ജീവീതം
@ayshaashraf94473 жыл бұрын
Allah Ivarudeyokke veedu kanumbole nammal swargathilano. Veetile second kitchen undakan plan cheyyunna nan........
@ashrafmk38422 жыл бұрын
Ella veettile basham kazhikkan pattinudalo
@pathoostravelvlogs29582 жыл бұрын
Wow അടിപൊളി 👍
@4k_vlogs1233 жыл бұрын
Ith polethe videos prathikshikunnu
@shamsudheenbabu33483 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ 😍
@shakkeelashakku993 жыл бұрын
Orupad ishttayi place
@minnaminna51783 жыл бұрын
Kashmiri Super. ♥️♥️🌹🌹
@sujinabiju21313 жыл бұрын
Adipoli trip enjoy life
@mohdkutty91183 жыл бұрын
അടിപൊളി കാശ്മീരി പെണ്ണുങ്ങളെ കൊണ്ട് പാട്ട് പാടിക്കാനുള്ള ഒരു പാട്
@amalganesh71233 жыл бұрын
Nammale kannur Payyanur karnty Video Evidey medm ♥♥link snt
@naajinoushisolomomtravelle92373 жыл бұрын
ഇതിൽ ഉണ്ട് ബ്രോ .ലിങ്ക് ഇട്ടാല് പോളിസി പ്രശ്നമാവും .videos poyal കാണാം ♥️
@amalganesh71233 жыл бұрын
@@naajinoushisolomomtravelle9237 eth Videil aaanu illthu
@sainudeenk45213 жыл бұрын
നാജി നീ ഒരു സംഭവം ആണ് കേട്ടോ സാദാരണ അവർ അത്ര പെട്ടെന്നു ഇണങ്ങുന്നവരല്ല സത്യത്തിൽ നീ അവരിൽ ഒരുവളായി അതാണ് നിന്റെ കഴിവ്. ഷാജി പാവം ഒന്നും മുണ്ടുനുപോലുമില്ല. ഷാജി ഒന്ന് ഉഷാറാവട്ടെ. അഭിനന്ദനങ്ങൾ
@aboobackersidiq28303 жыл бұрын
എല്ലാ പാലും കൂടി കുടിചു വയറു കംപ്ലയിന്റ് ആകും
@bushraummer67723 жыл бұрын
Water pallpole njagale nattel water waterblack
@ashi81493 жыл бұрын
ഈ വീടൊക്കെ കേരളത്തിലെ ചാരിറ്റി ബ്ലോഗേർസ് കണ്ടാൽ അവർ എന്ത്ചെയുമെന്ന് ചിന്തിക്കാൻ പറ്റുന്നില്ല
Athenthayalum avarku ella malayalavuum mansilayi🤣🤣🤣🤣🤣🤣🤣🤣
@rahmathhuweesdarulhadee53063 жыл бұрын
😀😀😀
@ibrahimpm57213 жыл бұрын
Naji policchu
@prasadmallepogu33333 жыл бұрын
Take care sisters
@najeebtheyyalikkal60763 жыл бұрын
Supper naaji nee smart
@5455nas3 жыл бұрын
വല്ലാതൊരു ഫീൽ
@dilhar56903 жыл бұрын
സംസാരമില്ലാത്ത കൂടുതലായി ആരുമായും ഇടപെടാത്ത ഒരാളെ ഇത്തരം യാത്രയ്ക്ക് കൂട്ടിനായി കൂട്ടിയത് ശരിയായില്ല :: ഇനി മറ്റൊരു ഇത് പോലെയുള്ള യാത്രയിൽ കൂടുതൽ സമാർട്ടായ പങ്കാളിയെ സെലക്റ്റ് ചെയ്യുക
@naajinoushisolomomtravelle92373 жыл бұрын
ബ്രോ ..നിങ്ങളീ പറയുന്ന സംസാരിക്കാത്ത ആളാണ് .60ദിവസമെന്ന ആദ്യമേ പ്ലാൻ ചെയ്ത യാത്രയിൽ പൂർത്തിയാക്കി ഒപ്പം നിന്നത് ..അല്ലാതെ പകുതിയിൽ ലഡാക് വരെ ചിരിച്ചു കളിച്ചു സംസാരിച്ചു ചതിച്ചു കൊണ്ട് വണ്ടിയുടെ വാടക യിനത്തിലും എനിക്കും സാജിക്കും നാട്ടിലേക്ക് തിരിച്ചു വരാനുളള ഇന്ധന തുക ഉൾപ്പെടെ തരാതെ മുങ്ങിയ സുനിതയെയും സോണിയയെ പോലും അല്ല ..കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുതെന്നു സോണിയാ തെളിയിച്ചു .കൊല്ലം കാരെയും പാമ്പിനെയും ഒന്നിച്ചു കണ്ടാൽ ആദ്യം കൊല്ലം കാരെ അടിച്ചുകൊല്ലണമെന്ന് പരഞതും സുനിതയെന്ന കൊല്ലം കാരി ഡോക്ടറുടെ കാര്യത്തിലും ഉറപ്പായി ..1ലക്ഷം രൂപ പറ്റിച്ചാണ് സുനിതയും സോണിയയും മുങ്ങിയത് ..സജിയാണെന്റെ ഹീറോ ..
@basheervettom89803 жыл бұрын
Shariyaaanu thaatha paranjathu
@thesithanuvibes53613 жыл бұрын
@@naajinoushisolomomtravelle9237 o
@muralinair69953 жыл бұрын
Gaana അല്ല khana കേട്ടോ
@nishadkoya10673 жыл бұрын
Hi naji avide kudiko😁😁😁
@hasheebmecheri70383 жыл бұрын
Hai duniya
@4476A-f3o3 жыл бұрын
Ningal hindi malayaliyano
@baburaj56043 жыл бұрын
Malappuram❤👍
@bijup25953 жыл бұрын
നിങ്ങ പൊളിയാ.... നിങ്ങ ഭർത്താനം നല്ലയിരിക്..
@joseta30623 жыл бұрын
Palla nammalathato
@4k_vlogs1233 жыл бұрын
Nalla fmly good place
@yasinpanat99073 жыл бұрын
First comment🔥🔥🔥
@ruksanamohammedkoya38803 жыл бұрын
Very good
@Hitman-0553 жыл бұрын
അവരുടെ വീട്ടിൽ പാമ്പുവരില്ലേ പാവം
@naajinoushisolomomtravelle92373 жыл бұрын
അതണെനിക്കും വേവലാതി
@sunithak80193 жыл бұрын
Super 💗😘😘
@IbrahimIbrahim-ic9zm3 жыл бұрын
സൂപ്പർ
@sobhak19133 жыл бұрын
Nice song
@lijukrishnan64393 жыл бұрын
Great
@reghunathankp52133 жыл бұрын
അടിപൊളി 👍👍👍👍സൂപ്പർ
@babuamboory10353 жыл бұрын
Super
@underworld74963 жыл бұрын
പുറം ലോകവുമായി ഒരു ബന്ധവുമില്ലെങ്കിൽ അവർ വളർത്തുന്ന ആടുകളെ ഒക്കെ എന്താണ് ചെയ്യുക..? അതുപോലെ അവർ ധരിക്കുന്ന വസ്ത്രങ്ങൾ അവർ തന്നെ ഉണ്ടാക്കുന്നതാണോ.......???
@Gafoor_kc3 жыл бұрын
✌️✌️✌️👌😍😍😍
@anuiyoos47123 жыл бұрын
Hi
@abdulnazer97283 жыл бұрын
Iam from Saudi Arabia
@abdulnazer97283 жыл бұрын
🥰
@jamsheerjamshi36053 жыл бұрын
👍❤❤🌹🌹
@rasheedputhiyath3 жыл бұрын
ഹായ്
@worldinternationalspy94143 жыл бұрын
👍👍👍👍
@nizamudheenmgd28343 жыл бұрын
👌👌👌
@ashrafkk50933 жыл бұрын
🌹🌹🌹
@prashanthbhasker46463 жыл бұрын
👌🤣🙋🏻♂️😄👍🏻😘♥️
@kareemabdul95523 жыл бұрын
സകീല്ലാക് ഹിന്ദി അറീല ചോദ്യത്തിനെല്ലാം വെറുതെ തല ആട്ടുന്നു അത്രമാത്രം ബാക്കി എലാം അവതാരിക അട്ജെസ്റ് ചെയുന്നു
@mrzspyty95923 жыл бұрын
ഭാഷ അറിയില്ലെങ്കിലും മനുഷ്യ സ്നേഹ മുണ്ടല്ലോ
@shibili.1yt203 жыл бұрын
വളരെ പാവങ്ങൾ
@amalganesh71233 жыл бұрын
♥
@savadne47053 жыл бұрын
Ham dunyaki musafir
@amalganesh71233 жыл бұрын
Crpf♥
@see00073 жыл бұрын
Muje hindhi maloom nahi😂😂
@sobhak19133 жыл бұрын
Khana not gana ok
@bhargaviamma72733 жыл бұрын
ഇവര്ക്ക് കാഫിറുങ്ങളെ തിരിച്ചറിയാനാവില്ലേ?
@nahalasherif14143 жыл бұрын
പെട്രോളും ഗ്യാസും ഒന്നും ഉപയോഗിക്കാത്തത് കൊണ്ട് തിരിച്ചറിയുവാൻ ബുദ്ധിമുട്ടായിരിക്കും