Kerala Traditional Mural Painting for Beginners # About natural colours # Peacock design

  Рет қаралды 6,682

Art with SK

Art with SK

Күн бұрын

Namaste to all ,
An ideal souvenir to be treasured for a lifetime, Kerala murals are a symbol of natural beauty and grace, elegance and simplicity and of pious devotion. It is this humility that helps this art form overcome the ravages of civilization and time.
This is my third video about kerala mural painting .Thanks for the support .
Peacock design Painting
colour mixing
mural Red: Scarlet IaKe + Indian red
Mural yellow :Yellow ocher + Indian red
peacock body colour: Prussianblue + Sap green
Tree shade: yellow ocher +Prussianblue
Kerala mural painting online class and workshops available
Contact: +91 9447467272
please subscribe my channel for regual ar videos

Пікірлер: 65
@rameshkumar.p5050
@rameshkumar.p5050 18 күн бұрын
വളരേ മനോഹരം, ഉപകാരപ്രദം ഷൈൻ ❤
@sajikumar3774
@sajikumar3774 3 жыл бұрын
വളരെ നല്ല ക്ലാസ് .. അനുബന്ധ കാര്യങ്ങൾ ഉൾപ്പെടുത്തുന്നത് വളരെ ഉപകാരപ്പെടുന്നു നന്ദി
@navneethsvlogs125
@navneethsvlogs125 4 жыл бұрын
Nice classes
@reshminalinan
@reshminalinan 4 жыл бұрын
Very informative classes. Thank you so much Sir 🙏🏼
@artwithsk5835
@artwithsk5835 4 жыл бұрын
Thanks
@FoodyzDiary
@FoodyzDiary 4 жыл бұрын
thanks for very clear information
@artwithsk5835
@artwithsk5835 4 жыл бұрын
Thank u🙏🙏, please Share this video
@sarithams1005
@sarithams1005 4 жыл бұрын
ഇത്രയും വിശദീകരിച്ചു പറഞ്ഞു തരുന്നതിന് ഒരു പാട് നന്ദി. എല്ലാ തുടക്കകാർക്കും ഈ വീഡിയോ വളരെ പ്രയോജനമാണ്. Thank you Sir.........🙏🙏🙏🙏🙏
@artwithsk5835
@artwithsk5835 4 жыл бұрын
Thank u🙏🙏, please Share this video
@ssyt3
@ssyt3 4 жыл бұрын
Very very beautiful and very informative also. Waiting for next class Sir.
@artwithsk5835
@artwithsk5835 4 жыл бұрын
Thank you
@sabithaammu1117
@sabithaammu1117 4 жыл бұрын
Super... Thankyou sir... Waiting for the finishing video
@artwithsk5835
@artwithsk5835 4 жыл бұрын
Thank u🙏🙏
@jayaramng8279
@jayaramng8279 4 жыл бұрын
ഏറ്റവും സുന്ദരമായ രേഖകൾ ഉപയോഗിച്ച് വരയ്ക്കുന്ന ഒരു ചിത്രകാരനാണ് ശ്രീ ഷൈൻ. സംഗീതം പോലെയാണ് അദ്ദേഹത്തിന്റെ ചിത്രങ്ങൾ. ഈ പാഠങ്ങൾ നമുക്ക് വലിയൊരു മുതൽക്കൂട്ടായിരിക്കും. നന്ദി ഷൈൻ...
@artwithsk5835
@artwithsk5835 4 жыл бұрын
Thank u
@sreepriya6584
@sreepriya6584 3 жыл бұрын
ഗ്രേറ്റ്‌ സാർ ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് 🙏🙏🙏
@artwithsk5835
@artwithsk5835 3 жыл бұрын
Thank you
@artwithsk5835
@artwithsk5835 3 жыл бұрын
Thank you
@lenasalil1686
@lenasalil1686 4 жыл бұрын
Nice sir👍
@artwithsk5835
@artwithsk5835 4 жыл бұрын
Thank u🙏🙏
@sunilpv9736
@sunilpv9736 4 жыл бұрын
ഉപകാരപ്രദം. അടുത്ത വീഡിയോ പ്രതീക്ഷിക്കുന്നു- ഷൈന .പി.വി
@artwithsk5835
@artwithsk5835 4 жыл бұрын
Thanks
@saralabalachandran753
@saralabalachandran753 4 жыл бұрын
Amazing classes Congratulations and best wished
@artwithsk5835
@artwithsk5835 4 жыл бұрын
Thank you
@shaintherkayilshaintherayi3074
@shaintherkayilshaintherayi3074 4 жыл бұрын
സൂപ്പർ മാഷെ
@artwithsk5835
@artwithsk5835 4 жыл бұрын
Thank u
@smithak9532
@smithak9532 4 жыл бұрын
Nice tutorial sir... Very useful for those who really want to learn ..
@artwithsk5835
@artwithsk5835 4 жыл бұрын
Thank you
@sjksaji
@sjksaji 4 жыл бұрын
നന്നായിട്ടുണ്ട് 🙏🙏🙏👏👏👏👏
@artwithsk5835
@artwithsk5835 4 жыл бұрын
Thank u
@hdhdhhdjdhsuxhdhxhsbdhhs9007
@hdhdhhdjdhsuxhdhxhsbdhhs9007 4 жыл бұрын
മാഷേ ..നമസ്കാരം. മ്യൂറൽ പഠിച്ചവർക്കും പഠിച്ചു കൊണ്ടിരിക്കുന്നവർക്കും വളരെ വ്യക്തമായി മനസിലാകുന്ന രീതിയിലുളള ക്ലാസുകളാണ് താങ്കളുടേത് ... അതിന് ആദ്യം തന്നെ അഭിനന്ദനങ്ങൾ അറിയിക്കുന്നു. യൂട്യൂബിൽ ഒരുപാട് പേർ മ്യൂറൽ ക്ലാസ് എടുക്കുന്നത് കണ്ടിട്ടുണ്ട്. പക്ഷേ പഠിക്കുന്നവർക്ക് അതിൽ നിന്നും വ്യക്തമായി ഒന്നും മനസിലാവുകയില്ല എന്നാണ് എൻ്റെ ഒരു വിശ്വാസം. മാഷേ എൻ്റെ പേര് ബിജു.തിരുവനന്തപുരത്താണ് താമസം. ഞാനും ഇരുപത് വർഷം കൊണ്ട് ചിത്രകലാരംഗത്ത് പ്രവർത്തിക്കുകയാണ്. യൂട്യൂബിലൂടെ താങ്കളെ പരിജയപ്പെട്ടതിൽ വളരെയധികം സന്തോഷമുണ്ട്. എപ്പോഴെങ്കിലും തൃശൂരിൽ വരികയാണെങ്കിൽ താങ്കളുടെ ഷോപ്പിൽ വരും.മ്യൂറൽ പെയിൻ്റിംഗ്‌ പഠിക്കാനാഗ്രഹിക്കുന്ന എല്ലാവർക്കും താങ്കളുടെ ക്ലാസുകൾ ഉപകാരപ്രദമാകട്ടെ ....
@artwithsk5835
@artwithsk5835 4 жыл бұрын
Thank u
@rammohanangadipuram429
@rammohanangadipuram429 4 жыл бұрын
Fantastic videos sir! One doubt - is the long hair brush used here the same as Script Liner brush?
@artwithsk5835
@artwithsk5835 4 жыл бұрын
ok, Thank u
@rammohanangadipuram429
@rammohanangadipuram429 4 жыл бұрын
Long hair brush ഉം Script Liner brush ഉം ഒന്ന് തന്നെ ആണോ ?
@beenabhasker9952
@beenabhasker9952 4 жыл бұрын
thank you so much
@artwithsk5835
@artwithsk5835 4 жыл бұрын
Thank you
@artwithsk5835
@artwithsk5835 4 жыл бұрын
Thank you
@anoopkuttiyil3017
@anoopkuttiyil3017 4 жыл бұрын
your presentation and explanation is excellent. Thanks for additional information which are usually neglected by KZbinrs. Thanks once again.
@artwithsk5835
@artwithsk5835 4 жыл бұрын
Thank you
@sajiniartcom
@sajiniartcom 4 жыл бұрын
Muraline kurichu oru kaaryampolum ariyillayirunnu... Beginners nalla class aanu thank you🌹🌹
@artwithsk5835
@artwithsk5835 4 жыл бұрын
Thank u🙏🙏, please Share this video
@MrSundar0804
@MrSundar0804 4 жыл бұрын
Pls mention numbers of brushes used for shading etc..it will be helpful. Thanks
@artwithsk5835
@artwithsk5835 4 жыл бұрын
Round brush No.4&6
@artwithsk5835
@artwithsk5835 4 жыл бұрын
Thank you
@valsalakk8057
@valsalakk8057 4 жыл бұрын
എങ്ങനെ നന്ദി പറയണമന്നറയുന്നില്ല👌🙏🙏🙏
@artwithsk5835
@artwithsk5835 4 жыл бұрын
Thank u🙏🙏, please Share this video
@jayaramng8279
@jayaramng8279 4 жыл бұрын
ആദ്യമായാണെന്നു തോന്നുന്നു ഒരു ചിത്രകാരൻ ഈ അറിവുകൾ പങ്കു വയ്ക്കുന്നത്..നന്ദി
@artwithsk5835
@artwithsk5835 4 жыл бұрын
Thank u
@rajjjus2174
@rajjjus2174 4 жыл бұрын
👌👌👌👏👏👏👏 Sir njan adyamayittane canvas roll vangiyathe athum flipkartil ninne, athil ini enthengilum apply cheyyano atho direct draw cheyyamo
@artwithsk5835
@artwithsk5835 4 жыл бұрын
Distember അടിക്കാം ...
@rajjjus2174
@rajjjus2174 4 жыл бұрын
Sir njan oru Ganapathi de painting chaithu, njan athu sir ne whatsapp il ayakatte sheriyayo ennu parayamo 🙏
@artwithsk5835
@artwithsk5835 4 жыл бұрын
Ok
@girishggirishg6096
@girishggirishg6096 3 жыл бұрын
നമസ്കാരം ചേട്ടാ വീഡിയോസ് കളർ മിക്സിങ് നെ കുറിച്ച് പറയുന്നത് scarlet lake. Indian Red മാണ് എന്നാൽ വീഡിയോസ് കാണിക്കുന്നത് vermilion Indian red മാണ് ഇതിൽ ഏതാണ് ശരി
@artwithsk5835
@artwithsk5835 3 жыл бұрын
Both colour s are almost same
@shaintherkayilshaintherayi3074
@shaintherkayilshaintherayi3074 4 жыл бұрын
തൃശ്ശൂർ ആണോ Shop
@artwithsk5835
@artwithsk5835 4 жыл бұрын
അതെ, രാഗം തീയേറ്ററിന് സമീപം
@treasuretroves5497
@treasuretroves5497 4 жыл бұрын
ഗംഭീര ക്ലാസ്! വളരെ വളരെ നന്ദി. സ്കൂളില്‍ പഠിക്കുമ്പോ ഇതുണ്ടായിരുന്നെങ്കില്‍... മാഷ് എങ്ങനെയാ പെയിന്റിംഗ് പഠിച്ചത് എന്നെല്ലാം പറയാമോ?
@artwithsk5835
@artwithsk5835 4 жыл бұрын
Thank u സമയം കടന്നു പോയി എന്നു വിചാരിക്കേണ്ട .ഏതു പ്രായത്തിലും കല നമ്മുക്ക് പ്രാപ്തമാണ് .അതിനോട് ആഗ്രഹമുണ്ടായാൽ മതി...
@artwithsk5835
@artwithsk5835 4 жыл бұрын
Thank u
@treasuretroves5497
@treasuretroves5497 4 жыл бұрын
@@artwithsk5835 :) :) Thank u Mashe.
@sajiniartcom
@sajiniartcom 4 жыл бұрын
Cavasil distemper adikkano
@artwithsk5835
@artwithsk5835 4 жыл бұрын
അടിച്ചു ചെയ്യുന്നതാണ് നല്ലത്
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Pooja Stand || Wall Hanging || Using Cardboard || Craft-O-Berry
7:07
Craft-O-Berry
Рет қаралды 200 М.
Madhubani Painting For Beginners  / EASY Madhubani Design
6:44
Raghvendra Art Gallery
Рет қаралды 348 М.
Kerala mural painting colouring and shading
38:11
Space of art By sujith muthukulam
Рет қаралды 63 М.
Mural painting Material details
11:25
Manzza Art & craft
Рет қаралды 48 М.
Mural Painting MATERIALS & COLOUR MIXING (FOR BEGINNERS)
10:43
Art with Manoj Mathasseril
Рет қаралды 46 М.