മോദിക്കു മുന്നില്‍ എതിരാളികള്‍ക്ക് പിഴയ്ക്കുന്നത്എവിടെ? | Lok Sabha election | Voters' Choice| EP 44

  Рет қаралды 82,453

Keralakaumudi News

Keralakaumudi News

2 ай бұрын

രാജ്യപുരോഗതി മുന്നില്‍കണ്ട് നടത്തിയ അഴിമതി രഹിത ഭരണമാണ് ബിജെപിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കരുത്തായതെന്ന് രാഷ്ട്രീയ നിരൂപകന്‍ ശ്രീജിത് പണിക്കര്‍. കൗമുദി ടിവിയുടെ തെരഞ്ഞെടുപ്പ് ചര്‍ച്ചാ പരിപാടിയായ വോട്ടേഴ്സ് ചോയിസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Voters' Choice | EP 47 : • രാജീവ് ചന്ദ്രശേഖറിന് മ...
Voters' Choice | EP 46 : • മോദി ലക്ഷ്യം വെയ്ക്കുന...
Voters' Choice | EP 45 : • സുരേഷ് ഗോപിയെ തൃശൂര് അ...
Voters' Choice | EP 44 : • മോദിക്കു മുന്നില്‍ എതി...
Voters' Choice | EP 43 : • രാജീവ് ചന്ദ്രശേഖറിന്റെ...
Voters' Choice | EP 42 : • മോദിയുടേത് ഇന്ത്യയ്ക്ക...
Voters' Choice | EP 41 : • മോദിക്ക് പിണറായി കരുത്...
Voters' Choice | EP 40 : • കേരളത്തെ കൈവിടാതെ BJP,...
Voters' Choice | EP 39 : • മോദി പ്രഭാവത്തിന് മുന്...
Voters' Choice | EP 38 : • ന്യൂനപക്ഷ വോട്ടുകളും ഇ...
Voters' Choice | EP 37 : • വികസനം ചർച്ചയാക്കി മോദ...
Voters' Choice | EP 36 : • മോദി പ്രഭാവം കേരളത്തില...
Voters' Choice | EP 35 : • BJP യുടെ ജയം തടയാന് CP...
Voters' Choice | EP 34 : • വടകരയില്‍ ഷൈലജയും ഷാഫി...
Voters' Choice | EP 33 : • ആലപ്പുഴയില്‍ ശോഭയുടെ വ...
Voters' Choice | EP 32 : • പത്തനംതിട്ടയില്‍ സാമുദ...
Voters' Choice | EP 31 : • ഇക്കുറി തൃശൂര്‍ അങ്ങെട...
Voters' Choice | EP 30 : • കോട്ടയത്ത് പോര് കടുപ്പ...
Voters' Choice | EP 29 : • ആറ്റിങ്ങലിൽ ഇപ്പോൾ ജോയ...
Voters' Choice | EP 28 : • കൊല്ലം ആരെ അയക്കും ഡൽഹ...
Voters' Choice | EP 27 : • തിരുവനന്തപുരത്ത് BJP ക...
Voters' Choice | EP 26 : • കേരളത്തിൽ ബിജെപിയുടെ സ...
Voters' Choice | EP 25 : • കൊലപാതക രാഷ്ട്രീയം വടക...
Voters' Choice | EP 24 : • മാസപ്പടിയും ഗുണ്ടായിസവ...
Voters' Choice | EP 23 : • തൃശൂരിൽ 'K' ഫാമിലിയുടെ...
Voters' Choice | EP 22 : • തരൂരിന്റെ എതിരാളികൾ സ്...
Voters' Choice | EP 21 : • മുസ്ലിം വോട്ട് കോൺഗ്രസ...
മണ്ഡലങ്ങളിലൂടെ :
Thiruvananthapuram
Watch Full Episode : • ലോക്സഭ ; തിരുവനന്തപുരത...
Kollam
Watch Full Episode : • കൊല്ലത്ത് പ്രേമചന്ദ്രൻ...
Pathanamthitta
Watch Full Episode : • ആന്റോ ആന്റണി ഇത്തവണ നയ...
Kottayam
Watch Full Episode : • കോട്ടയം ഇക്കുറി ഇടത്തേ...
Idukki
Watch Full Episode : • ഇടുക്കി ഇത്തവണ ആരുടെ ക...
Kozhikode
Watch Full Episode : • വടകരയിൽ ഇക്കുറി പോരാട്...
Malappuram
Watch Full Episode : • മലപ്പുറത്തു ലീഗിന്റെ മ...
Ponnani
Watch Full Episode : • ലീഗിന്റെ പൊന്നാനിക്കോട...
Alathur
Watch Full Episode : • രമ്യയെ തുരത്തി ആലത്തൂർ...
Wayanad
Watch Full Episode : • രണ്ടാമങ്കത്തിൽ രാഹുലിന...
Palakkad
Watch Full Episode : • പാലക്കാട്‌ തിരിച്ചു പി...
Chalakudy
Watch Full Episode : • ചാലക്കുടി ഇക്കുറിയും ബ...
Kozhikode
Watch Full Episode : • കോഴിക്കോട് ഇത്തവണ അട്ട...
Mavelikkara
Watch Full Episode : • മാവേലിക്കര ഇത്തവണ ആര് ...
Kasaragod
Watch Full Episode : • കാസർഗോഡ് ഇത്തവണ ഉണ്ണിത...
Attingal
Watch Full Episode : • ആർക് അനുകൂലം ആറ്റിങ്ങല...
Kannur
Watch Full Episode : • കണ്ണൂർ ഇത്തവണ UDF ന്റെ...
Alappuzha
Watch Full Episode : • ആലപ്പുഴ ഇത്തവണ ഇടതു മു...
Thrissur
Watch Full Episode : • തൃശൂരിൽ ശക്തമായ ത്രികോ...
Ernakulam
Watch Full Episode : • എറണാകുളത്ത് ഇത്തവണ അട്...
#loksabhaelection2024 #voterschoice #sreejithpanicker #bjp

Пікірлер: 254
@bluedart2640
@bluedart2640 2 ай бұрын
ശ്രീജിത്ത് പണിക്കർ ഉള്ളതുകൊണ്ടാണ് കുറെ ഇതര മതസ്ഥർ സത്യം മനസിലാക്കുന്നത് .
@user-hc3kq9hp3q
@user-hc3kq9hp3q 2 ай бұрын
1)PFI ബാൻ 2)നാഷണൽ ഹൈവേ വികസനം 3)വന്ദേഭാരത് എക്സ്പ്രസ്സ്‌കൾ 4)10%മുന്നാക്ക സംവരണം EWS 5)UPI cashless payment system 6)UAPA ആക്ട് ശക്തമാക്കി 7)പോക്സോ കേസുകളിൽ വധശിക്ഷ /ജീവപര്യന്തം ആക്കി. 8)കശ്മീരിൽ ആർട്ടിക്കിൾ 370,35A റദ്ദാക്കി.. 9)മുതലാഖ് നിരോധിച്ചു.. 10)പൗരത്വഭേദഗതി നിയമം CAA.. 11)ഇന്ത്യയുടെ ലോകത്തിൽ തന്നെ ഏറ്റവും വലിയ വാക്‌സിനേഷൻ ഡ്രൈവ്. 12)🇮🇳യുടെ വാക്‌സിൻ ഡെപ്ലോമസി 13) അഫ്ഗാനിസ്ഥാൻ, ഉക്രൈൻ, സുഡാനിൽ നടത്തിയ രക്ഷാപ്രവർത്തനങ്ങൾ. 14) രാഫൽ യുദ്ധവിമാനങ്ങൾ വാങ്ങി, s-400മിസൈൽ വാങ്ങി 15) വൺ റാങ്ക് വൺ പെൻഷൻ സ്കീം നടപ്പിലാക്കി.. 16)പാകിസ്ഥാനിൽ സർജിക്കൽ സ്ട്രൈക്ക് നടത്തി ഇന്ത്യൻ സൈന്യം.. 17) ഇന്ത്യൻ സമ്പദ് വ്യവസ്ഥ: ലോകത്തിൽ 5ആം വലിയ ഇക്കോണമി ആയി.. 18) ലോകത്തിൽ ഏറ്റവും വലിയ GDP growth rate:🇮🇳 ഇക്കോണമി 19) പുതിയ ഇന്ത്യൻ പാർലിമെന്റ് നിർമിച്ചു.. 20) അയോദ്ധ്യയിൽ ശ്രീരാമക്ഷേത്രം നിർമിച്ചു, മസ്ജിദ്നു സ്ഥലം അനുവദിച്ചു. 21) NEP :New Education Policy...
@thommachanppj
@thommachanppj 2 ай бұрын
നെഹ്‌റു വിന്റെ അപ്പനെ പിടിച്ച് തുലു ക്കൻ ആക്കിയ സന്ഘികൾ.. നെഹ്‌റു വും മക്കളും രാജ്യത്തിനായി സ്വരു കൂടിയ... സ്ഥാപനങ്ങൾ എല്ലാം അദാനി ക്ക്‌ ചുളു വിലയ്ക്ക് വിറ്റ് കിട്ടിയ പണം കൊണ്ടാണ്.. ROAD റെയിൽവേ വികസനം കൊണ്ടു വന്നത്.. ആരുടെ പണം? ആര് ഉണ്ടാക്കിയ പണം? OROP മോഡി തന്നതല്ല... കോടതി വിധി മൂലം ആണ് OROP കിട്ടിയത് EQUAL MSP തന്നില്ല 18 മാസത്തെ പിടിച്ച് വെച്ച DA കൊടുത്തില്ല ബിജെപി. ഇക്കുറി 150 SEAT തികയില്ല ബിജെപി ക്ക്‌
@pavithranchittakandi2913
@pavithranchittakandi2913 2 ай бұрын
One Rank One Pension plan is a Himalayan blunder
@asv477
@asv477 2 ай бұрын
​@@pavithranchittakandi2913it was Congress decision. And implemented by bjp. If the decision was wrong then it is absolutely Congress failure
@gleshumanovski
@gleshumanovski 2 ай бұрын
​@@pavithranchittakandi2913 How can you prove that it was a blunder, Sir? Wasn't it a demand of majority of pensioners? 14:07
@jijeshgs5127
@jijeshgs5127 2 ай бұрын
നേട്ടങ്ങളിൽ മുന്നിൽ ചന്ദ്രയാൻ 🙏🏻🌟🇮🇳🌟🙏🏻
@kedhar92
@kedhar92 2 ай бұрын
അവിലും മലരും ടീമിനെ പിടിച്ചു തിഹാറിൽ കൊണ്ട് ഇട്ടപ്പോഴേ ഉറപ്പിച്ചു ഈ കൊല്ലം വോട്ട് ബിജെപിക് ❤
@balan8640
@balan8640 Ай бұрын
Super
@balan8640
@balan8640 Ай бұрын
Namo Bharath Jai ho
@balan8640
@balan8640 Ай бұрын
Kundrikyavoom aviloom malaroom azhiyenoonu pooy
@unnikrishnan7696
@unnikrishnan7696 2 ай бұрын
ഇനി തെറ്റില്ല...പതറില്ല.... ഭയക്കില്ല... സംശയിക്കില്ല.....തോറ്റാലും ജയിച്ചാലും ഇത്തവണ വോട്ട് ബിജെപി ക്ക്‌... ബിജെപി ക്ക്‌.... ബിജെപി ക്ക്‌ മാത്രം.... ഓരോ വോട്ടും ഇനിയെങ്കിലും സൂക്ഷിച്ചു വിനിയോഗിക്കുക..... 🙏🏾🙏🏾 ഞാനെന്തിന് "കുത്ത് " മുന്നണി എന്ന INDIA മുന്നണിക്ക് വോട്ട് ചെയ്യണം.... മാസാ മാസം മാറുന്ന പ്രധാന മന്ത്രിമാർ , ലക്ഷം കോടികളുടെ അഴിമതികൾ , രാജ്യത്ത് അങ്ങിങ്ങായി നടക്കുന്ന പൊട്ടിത്തെറികൾ , പട്ടാളത്തിന് തോക്കിന് തിര വാങ്ങാൻ പോലും കാശില്ലാത്ത ഖജനാവിന്റെ അവസ്ഥ , രാജ്യത്തിനുള്ളിൽ കയറി... നിരപരാധികളായ നൂറ് കണക്കിന് സാധാരണക്കാരെ കൊന്നിട്ട് കൂടി തീവ്രവാദികൾക്കോ അത് നടപ്പാക്കിയ രാജ്യത്തിനോ മറുപടി കൊടുക്കാൻ കഴിയാത്ത കഴിവ് കെട്ട സർക്കാർ , ഒരു ഭീകരതയെ ന്യായീകരിക്കാൻ മറ്റൊരു ഭീകരതയും ഇവിടെ ഉണ്ടെന്ന വരുത്തിത്തീർക്കൽ... അധികം പുറകോട്ടൊന്നും പോകേണ്ട... പത്തുവർഷം മുമ്പുള്ള രാജ്യത്തിന്റെ അവസ്ഥയാണ് ഈ പറഞ്ഞത്... എന്നാൽ ഇന്നോ...... ലോക നിലവാരത്തിലുള്ള റോഡുകൾ , വിമാനതാവളങ്ങൾ , ട്രെയിനുകൾ , റെയിൽവേ സ്റ്റേഷനുകൾ , അതിർത്തിയിലെ ശത്രുക്കളെ വരച്ച വരയിൽ നിർത്താനുള്ള സൈന്യത്തിന്റെ കെൽപ് , ഉള്ളിലെ ശത്രു ക്കളെയും തീവ്രവാദികളെയും നാക്സലൈറ്റുകളെയും കൈകാര്യം ചെയ്യുന്ന രീതി , വർദ്ധിച്ച ആളോഹരി വരുമാനം , സാമ്പത്തിക ശക്തി എന്ന നിലയിലെ രാജ്യത്തിന്റെ കുതിച്ചു ചാട്ടം , ലോക രാജ്യ ങ്ങൾക്കിടയിലെ ഇന്ത്യയുടെ വർദ്ധിച്ച സ്ഥാനം , ഭദ്രമായ സാമ്പത്തിക സ്ഥിതി , മുഴുവൻ ജനങ്ങളെയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ക്ഷേമ പദ്ധതികൾ... ഏറെക്കുറെ അഴിമതിയും സ്വജന പക്ഷപാദവും ഇല്ലാത്ത രാഷ്ട്രീയ അന്തരീക്ഷം... ഇനിയും നേടാനുണ്ട്... ഒരുപാട്.... രാജ്യത്തോടോ ഇന്നാട്ടിലെ ജനങ്ങളോടോ സ്നേഹമോ പ്രതിബദ്ധതയോ ഇല്ലാത്ത ഒരു കൂട്ടം നേതാക്കളുടെ അതിമോഹങ്ങൾക്കും അവസര വാദരാഷ്ട്രീയത്തിനും കുടപിടിക്കാനുള്ളതല്ല എന്റെ വോട്ട്.... അതന്റെ തീരുമാനം... ഓരോ വോട്ടും വിലമതിച്ചതാണ്, സൂക്ഷിച്ചു വിനിയോഗിക്കുക, രാഷ്ട്രീയമായി പ്രബുദ്ധരാവുക... 🇮🇳🇮🇳🇮🇳🙏🏾🙏🏾🙏🏾🙏🏾
@krsanthosh1032
@krsanthosh1032 2 ай бұрын
ഹിന്ദു സംസ്കാരം നില നില്കാൻ ക്ഷേത്ര ങ്ങൾ ഉത്സവ് ങ്ങൾ നിലനിൽക്കാൻഎല്ലാം ഹൈന്ദവ വരും ബിജെപി ക്ക് വോട്ട് ചെയ്യുക.. 🙏
@arunraj9177
@arunraj9177 2 ай бұрын
രാജ്യത്തെ കുറിച്ച് ചിന്തിക്കു ന്നവർക്ക് ഓപ്ഷൻ ബിജെപി മാത്രമാണ്, INDI മുന്നണി വന്നാൽ രാജ യും ബാലു വുമൊക്കെ ആയിരിക്കും നിങ്ങളുടെ മന്ത്രി....കഷ്ടമായിരിക്കും
@rajeshrajendran8166
@rajeshrajendran8166 2 ай бұрын
എനിക്ക് ബിജെപിയുടെ ഏറ്റവും പ്ലസ് ആയി തോന്നുന്ന കാര്യം മറ്റു രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധമാണ്...വാജ്പേയ് ഭരിച്ചപ്പോഴും ഈ കാര്യത്തിൽ മികച്ച് തന്നെ നിന്നു.... ഇന്ദിരാഗാന്ധിയുടെ സമയത്ത് മാത്രമെ കോൺഗ്രസ് നയതന്ത്രത്തിൽ മികവ് കാട്ടിയുള്ളൂ...
@abhilash4915
@abhilash4915 2 ай бұрын
മോഡിജി വാഗ്ദാനങ്ങൾ കൊടുക്കാറില്ല ചെയ്യുന്നത് മാത്രം പറയുന്ന വെക്തി ❤❤
@tatwamasi1403
@tatwamasi1403 2 ай бұрын
വടക്കുന്നാഥ ക്ഷേത്രത്തിൽ ശ്രീരാമന് ഒരു ശ്രീകോവിൽ ഉണ്ട്.
@sureshsaga9070
@sureshsaga9070 2 ай бұрын
എസ്. ജയശങ്കർ സാറിന്റെ സംസാരശൈലി വളരെ മനോഹരമാണ്. വളരെ ഷാർപ്പായ പോയിൻ്റുകൾ സൗമ്യതയോടെ സംസാരിച്ച് കുറിക്ക് കൊള്ളിക്കാനറിയാം്‌
@vsomarajanpillai6261
@vsomarajanpillai6261 2 ай бұрын
മലയാളികൾ രാഷ്ട്രീയ അടിമകളാണ് ഭൂരിപക്ഷവും അവർക്ക് രാജ്യം ജനിച്ച നാട് വരും തലമുറയുടെ ഭാവി വികസനം പുരോഗതി നാടിൻ്റെ അഭിവൃദ്ധി ഇതൊന്നും ഒരു വിഷയമേ അല്ല എന്തിനധികം പെറ്റമ്മ പോലും രാഷ്ട്രീയം കഴിഞ്ഞിട്ടേയുള്ളൂ അവർ തിരഞ്ഞെടുപ്പു സമയം പല പല പാർട്ടികളുടെയും സ്ഥാനാർത്ഥിയും എത്തുമ്പോൾ കരയും ചീത്തവിളിക്കും ഞങ്ങൾക്ക് വഴിയില്ല പാലമില്ല വീടില്ല എല്ലാം ഒലിച്ചു പോയി ആരും തന്നില്ല എന്നൊക്കെ വിലപിക്കും പക്ഷേ വോട്ടു ചെയ്യാൻ എത്തുമ്പോൾ എല്ലാം മറക്കും ഒന്നും ചെയ്യാത്തവരും തിരിഞ്ഞു നോക്കാത്തവരും ഒക്കെയാണങ്കിലും അവരുടെ സ്ഥിരം ചിഹ്നത്തിലേ വോട്ടു ചെയ്യൂ പിന്നെങ്ങനെ കേരളം നന്നാവും മലയാളി രക്ഷപ്പെടും
@josephputhran4871
@josephputhran4871 2 ай бұрын
😂😂😂
@leelamani3758
@leelamani3758 2 ай бұрын
Keralites really have little awareness
@RK2AA
@RK2AA 2 ай бұрын
👍👍👍
@brc8659
@brc8659 2 ай бұрын
രാഷ്ട്രീയ അടിമ ആയാലുള്ള കുഴപ്പം രാഷ്ട്രത്തെക്കാൾ വലുത് രാഷ്ട്രീയം ആണ് എന്ന നിലയിൽ ചിന്തിക്കും, അതാണ് നാടിന്റെ വികസനം പിന്നോട്ട് പോകുന്നതിന് കാരണവും. 🤔
@vsomarajanpillai6261
@vsomarajanpillai6261 2 ай бұрын
@@brc8659 Yes 100% correct
@madhungmadhu3467
@madhungmadhu3467 2 ай бұрын
എല്ലാവരേയും ചിന്തിപ്പിക്കുന്ന തരത്തിലുള്ള ഒരു ചർച്ചയായിരുന്നു ജനം ചിന്തിച്ച് വോട്ട് ചെയ്യട്ട്
@smruthyps7035
@smruthyps7035 2 ай бұрын
വളരെ നല്ല ചർച്ച, പല സത്യങ്ങളും ശ്രീജിത്ത്‌ തുറന്നു പറഞ്ഞു
@vsn2024
@vsn2024 2 ай бұрын
ഇന്ത്യൻ ബ്രഹ് മോസ് മിസൈൽ ഫിലിപ്പീൻസ് വാങ്ങിയതാണ് ഇന്ത്യയുടെ ഈ കാലഘട്ടത്തിലെ വലിയ വിജയങ്ങളിലൊന്ന്. ഇന്നലെ വരെ ഇന്ത്യ പുറത്തു നിന്ന് ആയുധം വാങ്ങിയിരുന്നതു മാറി ആയുധം വിൽക്കാൻ കഴിയുന്ന അവസ്ഥ , 104 ഉപഗ്രഹങ്ങൾ ഒറ്റ വിക്ഷേപണം വഴി ബഹിരാകാശത്ത് എത്തിക്കാൻ കഴിഞ്ഞപ്പോൾ അതിൽ 101 ഉം വിദേശ ഉപഗ്രഹങ്ങളായിരുന്നു എന്നതൊക്കെ ഇക്കാലഘട്ടത്തിൽ ഇന്ത്യ കൈവരിച്ച വലിയ നേട്ടങ്ങളാണ്. ജനങ്ങളിൽ ഇതൊന്നും ചർച്ചയാകാത്തത് ഖേദകരമാണ്
@alexanderca6061
@alexanderca6061 2 ай бұрын
നമ്മൾക്ക് രാട്രീയം മതി സാറേ നാടിൻ്റെ കാര്യം നോക്കാൻ വരുന്നവനെ അതിന് അനുവദിക്കാറുമില്ല. പിന്നെ കേരളത്തിന് പുറത്ത് ഉള്ളവർക്ക് ബോധമുള്ളത് കൊണ്ട് ഇന്ത്യ നിലനിന്ന് പോകും നന്നായിട്ട് തന്നെ ' കേരളം കുറച്ച് കഴിഞ്ഞ് കേന്ദ്രഭരണ പ്രദേശമാക്കി രക്ഷപ്പെടുത്തുമായിരിക്കും.
@shyamjithks4113
@shyamjithks4113 2 ай бұрын
ഏതൊരു അന്തം കമ്മിക്കും കാര്യങ്ങൾ മനസ്സിലാവുന്ന വിധത്തിൽ ലളിതമായി സംസാരിക്കുന്നു 👍👍
@rajsmusiq
@rajsmusiq 2 ай бұрын
Yes bro
@manoharkt1967
@manoharkt1967 2 ай бұрын
അഭിനന്ദനങ്ങൾ 👍
@unnikrishnan3236
@unnikrishnan3236 2 ай бұрын
ഈ ചർച്ചയിൽ പറഞ്ഞ ഇന്ത്യ ചെയ്യുന്ന പല നല്ല കാര്യങ്ങളും പലരും അറിയുന്നില്ലല്ലോ ഈശ്വരാ.
@enlightnedsoul4124
@enlightnedsoul4124 2 ай бұрын
ശ്രീജിത്ത്‌ 🧡
@user-wm9gb9tl5b
@user-wm9gb9tl5b 2 ай бұрын
❤️🌹✌️
@aneeshrajan1248
@aneeshrajan1248 2 ай бұрын
ഇങ്ങനെ ഒക്കെ ചിന്തിക്കാൻ ഞങ്ങൾക്ക് പറ്റില്ല ഞങ്ങൾ പ്രബുദ്ധ മലയാളികൾ ആണ്
@user-wm9gb9tl5b
@user-wm9gb9tl5b 2 ай бұрын
thozhilali vargadhipatyam vijayickatte. .. viplavam vijayicande.....No No No Sammadhickilla.
@anand56cks75
@anand56cks75 Ай бұрын
ശരിയായ നിരീക്ഷണങ്ങൾ....!
@Rajesh-bz2ny
@Rajesh-bz2ny 2 ай бұрын
Nalla charcha❤
@jayakumarpaliyath
@jayakumarpaliyath 2 ай бұрын
വളരെ ഗുണനിലവാരം പുലർത്തിയ ചർച്ച
@prescot12345
@prescot12345 2 ай бұрын
Good discussion
@ajithkumarts6164
@ajithkumarts6164 2 ай бұрын
Great discussion❤❤❤❤❤
@user-po2ll8on5b
@user-po2ll8on5b 2 ай бұрын
Exactly
@thulsikeralasserythulsiker4765
@thulsikeralasserythulsiker4765 2 ай бұрын
Well Educated Exelent Ministers ആണ് അതൊരു വലിയമാറ്റമാണ്. കേരളാ എംപിമാരും നല്ല qualified ആവണം. Atleast ഭാഷകൾ.. English&Hindhi നന്നായി അറിയുന്നവരാവണം. 17കോടി എംപി fund നാടിനായി ഉപയോഗിക്കാനുള്ള ഉൾക്കാഴ്ച്ച ഉള്ളവരാവണം. എന്നാലേ വികസനം വരൂ...
@madhupillai5920
@madhupillai5920 2 ай бұрын
Congratulations 👏
@user-zn4ej3mr3w
@user-zn4ej3mr3w 2 ай бұрын
സർ, ഹിന്ദുവിൻ്റെ അസ്തിത്വം കേരളത്തിൽ പ്രത്യേകിച്ചും ഭീഷണി നേരിടുന്നുണ്ട്. ഇതുകൊണ്ടൊന്നും ഹിന്ദു സംസ്കാരം ഒരിക്കലും തകരില്ല. ഹിന്ദുമതം എന്നതിനേക്കാൾ ഒരു മഹത്തായ സംസ്കാരമാണ്. പക്ഷേ, നമ്മൾ.കൂടുതൽ ജാഗ്രത കാണിക്കേണ്ടത് അത്യാവശ്യമാണ്.
@vijith1978
@vijith1978 2 ай бұрын
Conversion should be stopped first. Converted people are more venomous
@muralikrishnan6807
@muralikrishnan6807 2 ай бұрын
പറയുക അല്ല, പ്രവർത്തിക്കുകയാണ്..
@krishnank6085
@krishnank6085 2 ай бұрын
അതിൻ്റെ തെളിവാണ് രാമായണ പാരായണം
@SreekumarsSreekumars-dq7jl
@SreekumarsSreekumars-dq7jl 2 ай бұрын
പണിക്കർ 😍😍😍
@rameshsukumaran1218
@rameshsukumaran1218 2 ай бұрын
Sreejith👌🏻👍🏻🙏🏻
@balan8640
@balan8640 Ай бұрын
Poriyanu Machan
@aijuchandran
@aijuchandran 2 ай бұрын
ബിജെപി ഇത്തവണ അല്ലെങ്കിൽ എപ്പോൾ ആണ് കേരളത്തിൽ ജയിക്കുക. കാരണം ഉറപ്പായും കേന്ദ്രഭരണ തുടർച്ച, കേരളത്തിൽ പിണറായിയെ വിരട്ടി ആണെങ്കിലും തിരുവനന്തപുരം തൃശൂർ ക്രോസ് വോട്ട് ചെയ്യിക്കാതിരിക്കുവാനുള്ള അവസരം, അവിടെ സ്ഥാനാർഥികൾ രണ്ടു പേരും സൂപ്പർ പോരാളികൾ.
@binuprakash572
@binuprakash572 2 ай бұрын
വിദ്യാഭ്യാസം ഇല്ലാത്ത വിദ്യാഭ്യാസമന്ത്രി അതാണ് കേരളം 😂
@balan8640
@balan8640 Ай бұрын
Super vidyabasa mandiriyanu Sivan pati andhamkamigalku andhamkami mandri pooy... 😊😊😊😊😊😊😊😊😊😊😊
@balan8640
@balan8640 Ай бұрын
Vivaradhoshi mandri
@rengamanikrishnankrisnan8076
@rengamanikrishnankrisnan8076 2 ай бұрын
Abhinandanaghal ♥️♥️♥️♥️👌👌👌🙏🙏
@balan8640
@balan8640 Ай бұрын
Kodi
@vedaalok5461
@vedaalok5461 2 ай бұрын
❤ കോൺഗ്രസ് നേതാവ് ശ്രീ SM കൃഷ്ണ ,കോൺഗ്രസിൻ്റെ പ്രാഥമികാംഗത്വം രാജിവെച്ചു കൊണ്ട് അന്ന് പറഞ്ഞിരുന്നു.'' എന്നെപ്പോലെ രാഷ്ട്രീയത്തിൽ അറിവും പാരമ്പര്യവുമുള്ള ഒരു നേതാവിനെ കോൺഗ്രസിന് ഇനി മേലിൽ ആവശ്യമില്ല. അതു കൊണ്ട് ഞാൻ കോൺഗ്രസിൻ്റെ അംഗത്വം രാജിവെക്കുന്നു.'' ഭരണചക്രത്തിൻ്റെ ഘടനയിൽ മാറ്റം വന്നതിൻ്റെ സൂചനയാണിത്. ഭരണത്തിലെ ജനപങ്കാളിത്തത്തിന് ഒരു പുതിയ മാനം ഉണ്ടായിരിക്കുന്ന
@yesiamindian7830
@yesiamindian7830 2 ай бұрын
കോൺഗ്രസ് മുക്ത ഭാരതത്തിൽ കാശ്മീർ ഇന്ന് ഇന്ത്യക്ക് സ്വന്തം
@ajishk1645
@ajishk1645 2 ай бұрын
Good productive useful analysis 👍
@SomanK-pi3js
@SomanK-pi3js 2 ай бұрын
Bolo bharathh matha ki jai jai sree ram.
@vijayankppaduva5728
@vijayankppaduva5728 Ай бұрын
ഈ ചർച്ചയിൽ പറഞ്ഞ കാര്യങ്ങൾ വളരെ നീതികരിക്കാവുന്നതാണ്
@ravindrankakkad9747
@ravindrankakkad9747 2 ай бұрын
നല്ല ഇന്റർവ്യൂ
@vinayakumar504
@vinayakumar504 2 ай бұрын
👍👍👍
@yesiamindian7830
@yesiamindian7830 2 ай бұрын
കോൺഗ്രസ് മുക്ത ഭാരതം അഴിമതി മുക്ത ഭാരതം
@balan8640
@balan8640 Ай бұрын
Ente namo bharatham
@SanilanAdiparambil
@SanilanAdiparambil 2 ай бұрын
🙏🌹👍
@sivajiths9122
@sivajiths9122 2 ай бұрын
Congrats Mr. Sreejith.. 🙏💐 You explain very well.keralites need to think more. If they are not ready to change their dirty political minds set. No one can help them. 💪💪🇮🇳🇮🇳💪💪
@viswambharannair5476
@viswambharannair5476 2 ай бұрын
👍👍
@jayansipc6405
@jayansipc6405 2 ай бұрын
Good
@storyboard6235
@storyboard6235 2 ай бұрын
Sreejith eshtam ❤
@user-bp6rc9pz5q
@user-bp6rc9pz5q 2 ай бұрын
👌👌👏👏
@evilVortexGamePlay
@evilVortexGamePlay 2 ай бұрын
Sreejith panikar explanation 🫡
@ramannamboothiri8146
@ramannamboothiri8146 2 ай бұрын
👌
@poojitha7473
@poojitha7473 2 ай бұрын
❤❤❤
@MunieswaranG
@MunieswaranG Ай бұрын
Super news news super
@ramachandrennair7362
@ramachandrennair7362 Ай бұрын
നല്ല ചർച്ച.
@sreedevik.p7815
@sreedevik.p7815 2 ай бұрын
👍👍👍👍👍👍👍
@abhiram2614
@abhiram2614 2 ай бұрын
👍
@subhashkm1249
@subhashkm1249 2 ай бұрын
S jayasankar ia a exellent Indian minister👍👍👍🙏
@sajimadathilchandrangadan7771
@sajimadathilchandrangadan7771 2 ай бұрын
🪷Thaamara🧡BJP✌️
@easternwestern3148
@easternwestern3148 Ай бұрын
🎉🎉🎉
@HARIKUMAR-pf3xh
@HARIKUMAR-pf3xh Ай бұрын
Need good discussions for new kerala ❤
@balan8640
@balan8640 Ай бұрын
Super difence iloveindia😊😊😊😊😊😊😊😊😊😊bharath mathaki jai
@PolappanmalayalamCommedy
@PolappanmalayalamCommedy 2 ай бұрын
ചരിത്രം പഠിക്കണം അഖണ്ഡഭാരതം അഫ്ഗാൻ, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഭാരതം ഇതിൽ മൂന്നും മുസ്ളിം ഭൂരിപക്ഷമായ് അതിനാൽ അവർക്ക് ഭാരതത്തിൽ പൗരത്വം നൽകണമോ ഇനിയും യഹൂദൻ മാരുടെ ഗതി വരരുത്.
@unnikrishnanc4835
@unnikrishnanc4835 2 ай бұрын
ഇതൊക്കെ ശ്രീജി കേരളത്തിലെ ഹിന്ദു മനസ്സിലാക്കണം. ഒരു നല്ല വിഭാഗം മുസ്ലിം ബിജെപിയെ മനസ്സിലാക്കി പക്ഷേ ഇന്നും മലയാളി ഹിന്ദു ഉണർനിട്ടില്ല. ഉണർന്നു എങ്കിൽ അവർക്ക് തന്നെ നല്ലത്. എന്നേ പോലെ പ്രവാസി മലയാളി എല്ലാം മനസ്സിലാക്കുന്നുണ്ട് കാരണം വാളയാർ ബോർഡർ ക്രോസ് ചെയ്യുമ്പോൾ കമ്മ്യൂണിസം അവിടെ നിർത്തിയാണ് വണ്ടി കേറുന്നത് അതു അനിവാര്യ മാണ് ജീവിക്കാൻ.
@vismiyavijayakumar3254
@vismiyavijayakumar3254 Ай бұрын
👍👍👍👍👍👍👍 🌹🌹🌹🌹🌹🌹🌹
@yesiamindian7830
@yesiamindian7830 2 ай бұрын
കോൺഗ്രസ് മുക്ത ഭാരതം വികസന ഭാരതം.
@balan8640
@balan8640 Ай бұрын
Ente namo bharatham uyyir😊😊😊😊😊😊❤❤❤❤❤❤❤❤❤❤❤❤❤❤❤
@gleshumanovski
@gleshumanovski 2 ай бұрын
Political honesty of other parties are under question. 2:43
@DineshKumar-pf5pk
@DineshKumar-pf5pk Ай бұрын
റൈറ്റ്
@sebastianouseph
@sebastianouseph 2 ай бұрын
In 1977 elections, why Kerala alone supported Congress still remains a mystery to me.... Can anybody explain that?
@zhedge5791
@zhedge5791 2 ай бұрын
Keralities secretly want an authoritarian rule. They like to be ruled than governed. See who got a second chance here??? Never before in history of kerala. Prabudhatha , my foot!!!
@sebastianouseph
@sebastianouseph 2 ай бұрын
If Bharat could find a way to introduce State funding of Elections, that would be the best thing to happen to Bharat......
@user-ie2oj7jg2o
@user-ie2oj7jg2o 2 ай бұрын
ഈ ശങ്കർ സാർ എന്തിനാ എപ്പോളും ഗസ്റ്റിന്റെ തടസപ്പെടുത്തി സംസാരിക്കുന്നെ?
@dominicsaviovachachirayil2889
@dominicsaviovachachirayil2889 2 ай бұрын
എൻറെ ചേട്ടാ ശ്രീജിത്ത് പണിക്കർ പറഞ്ഞു കഴിയട്ടെ ഇടയ്ക്ക് കയറി ഉണ്ടാക്കാതെ
@HARIKUMAR-pf3xh
@HARIKUMAR-pf3xh Ай бұрын
Go ahead with possitive attitude activicties and try to empour our common people to new world 🤔
@jaisonpoovathinkal7807
@jaisonpoovathinkal7807 2 ай бұрын
Must win Candidates for Kerala in 2024.. Mr. Rajeev Chandrashekhar - BJP Mr. Rahul Ghandhi - CON Mr. Suresh Gopi - BJP Mr. Charley Paul - Twenty20 Smt.Shobha Surendran - BJP Mr. Antony Judy - Twenty20 Kerala need a change!
@Muhammadsuhail369
@Muhammadsuhail369 2 ай бұрын
Why rahul gandhi
@HARIKUMAR-pf3xh
@HARIKUMAR-pf3xh Ай бұрын
Next matter shabarimala Need good study and good people need to discussuion.
@binuprakash572
@binuprakash572 2 ай бұрын
വികസനങ്ങളിൽ ബിജെപി യുടെ പേര് ഉണ്ടാകരുത് എന്ന് കേരള രാഷ്ട്രിയം left&right ആഗ്രഹിക്കുന്നു പിന്നെയെങ്ങനെ കേരളത്തിൽ വികസനവും ജനഷേമവും നടപ്പാകും.
@jineeshsg8860
@jineeshsg8860 Ай бұрын
ഇതൊക്കെ കേട്ട് മനസ്സിലാക്കാൻ പോലും കേരളത്തിലെ കുറച്ചു പൊട്ടന്മാർക്ക് അറിയില്ല
@sunishkumar5497
@sunishkumar5497 26 күн бұрын
OBC Hero Modiji ❤
@pavithranchittakandi2913
@pavithranchittakandi2913 2 ай бұрын
OROP is not for all ..there are lot of mistakes and the govt is not interested..
@vbkris
@vbkris 2 ай бұрын
അസ്സൽ ചർച്ച
@johnneseyyan3317
@johnneseyyan3317 2 ай бұрын
Sandheepe ethiraliku pizhakilla
@Malug8KSA
@Malug8KSA 2 ай бұрын
Manifesto. Vs Misinterpretation, Double Standards ( Irattaththaappu )
@sebastianouseph
@sebastianouseph 2 ай бұрын
Eagerly looking for that day when BJP and 20-20 become the principal political forces in Kerala.....
@roypvarghese6281
@roypvarghese6281 2 ай бұрын
Cooking gas guarantee. Rs. 450.Now 900. Petrol price guarantee Rs. 40.Now 110.
@SatheeshKumar-py1mn
@SatheeshKumar-py1mn 2 ай бұрын
അന്നത്തെ 350rs കൂലി വാങ്ങിയവൻ ഇന്ന് 1100rs വാങ്ങുന്നു... വേണ്ടാന്ന് പറയുമോ.
@mohanancg2013
@mohanancg2013 2 ай бұрын
👍👍👌​@@SatheeshKumar-py1mn
@dreamIndia121
@dreamIndia121 2 ай бұрын
മൻമോഹൻ ഇറങ്ങി പോകുമ്പോൾ ക്രൂടോയിൽ വാങ്ങിയതിൽ 1.5 ലക്ഷം കോടി രൂപയുടെ ബോണ്ട്‌ അതായതു 70 രൂപയ്ക്കു പെട്രോൾ കൊടുത്തു രാജ്യത്തു 1.5 ലക്ഷം കോടി രൂപയുടെ ബാധ്യത ഉണ്ടാക്കി വച്ചു 110 ആയി എന്ന് പറയുന്നവർ മൊത്തം കടം ഇത്ര കുറഞ്ഞു എന്ന് നോക്കണം പിന്നെ റോഡ് വികസനം ജല ജീവൻ പദ്ധതി എയർപോർട്സ് റെയിൽവേ വികസനം infrastructure എല്ലാം കൂടി ഒന്ന് നോക്കണം ഇതൊക്കെ വെറുതെ ഉണ്ടാകില്ല
@sankarsanthosh4704
@sankarsanthosh4704 2 ай бұрын
Annathe salary aano ninak innum
@Marketwatchmalayalam
@Marketwatchmalayalam 2 ай бұрын
മൻമോഹൻ ഇറങ്ങുമ്പോൾ പെട്രോൾ വില 82 ആയിരുന്നല്ലോ 😂😂?? അയാൾ കയറുമ്പോൾ 27
@HARIKUMAR-pf3xh
@HARIKUMAR-pf3xh Ай бұрын
Waiting your attitude about shabarimala 🤔you go outside i mean shabarimala new issue take opinion from devoteese of kerala 🤔expecting good outside survey 🤔
@cherianmullan4361
@cherianmullan4361 Ай бұрын
Why r u not disclosing 2047 agenta to make India a Muslim country. Not giving citizenship to the migrates of Bangladeh, pakistan and Afgan Muslims may their goal will not fullfill on their targeted date. This is their worries and vote bank politicians supporting for their time being benifits
@korathmathew
@korathmathew 2 ай бұрын
I hope keralites should understand the manifesto well. If they get two third majority, they will bring the judiciary under their control and that will be the end of democracy. Delimitation will practically reduce Kerala representation to a miniscule. GST share to Kerala has been reduced by 30%. So Vote wisely.
@josephtheruvapuzha
@josephtheruvapuzha 2 ай бұрын
The act of opposition may result on that
@Chillbaba-1990
@Chillbaba-1990 2 ай бұрын
You are confusing judicial reforms .companies will also look how fast issue resolution can happen after filing cases. Sonia criminal cases and it needs. Judicial revamp.
@User37325
@User37325 2 ай бұрын
There is no such article in constitution that if two third majority is there they can bring judiciary under control. Don't just blabber if u don't know.
@user-hc3kq9hp3q
@user-hc3kq9hp3q 2 ай бұрын
We should ban collegium syatem of appointment of Judges. Stop this "ഞാനും അപ്പനും സുഭദ്രയും കളി ". Courts should work 24 x 7 3month summer holidays should be scrapped
@korathmathew
@korathmathew 2 ай бұрын
@@user-hc3kq9hp3q courts should work 24 X 7, like judiciary , ED , CBI , CBDT, CEC should be through a collegium system , out of government direct control ; today it acts as a weapon of the ruling party to attack opposition.
@aneeshsasi5589
@aneeshsasi5589 2 ай бұрын
Asianetile Vinuvum, PGyum ithe kandu padikkanam...Avanmar UDF varanam ennu paranje karayuva😂
@balan8640
@balan8640 Ай бұрын
Eniyum barikyum modiji bharatham athi samshayyamila
@ganganvijay4130
@ganganvijay4130 2 ай бұрын
Chanukah panikkar😂😂😂😂
@georgevp1340
@georgevp1340 2 ай бұрын
15 ലക്ഷം കിട്ടിയില്ല. -50 രൂപയ്ക്ക് പെട്രോൾ കിട്ടിയില്ല.
@nehasivan543
@nehasivan543 2 ай бұрын
Brother please check the video said by Modi. Modi paranjathu swiss bank il ororutharkkum 15 lack vachu kodukkan ulla athra kallapanam undu ennu annu.
@Jayaprakash-xc8wp
@Jayaprakash-xc8wp Ай бұрын
പണിക്ക് പോയി തിന്ന് ജീവിക്കാൻ നോക്ക് പന്നി അല്ലെങ്കിൽ നീ മടിയൻ ആകും നിനക്ക് നാളെ പിള്ളേരെ വരെ ഉണ്ടാക്കി തരാൻ വേറെ ആളുകൾ വരണ്ടി വരും 😂😂😂😂
@balan8640
@balan8640 Ай бұрын
Epol vellathinu pagaram epol petrolano kudikyunadhu adhu swayam vardhagasadhanamala
@jexi195
@jexi195 2 ай бұрын
NAMOYUDE KALATH JEEVIKKAUNNA NAMMELELLAM PUNYAM CHEYTHAVARANU.. ALLE SUHRUTHUKKALE ???
@josephputhran4871
@josephputhran4871 2 ай бұрын
2013 Modi Guarantee 😂😂😂 He will double Farmers income 😂😂😂 Only Adani and Ambani Farmers got 1000 times more 😂😂😂
@physcho....c
@physcho....c 2 ай бұрын
പള്ളിയും അമ്പലവും.... നിർത്തിക്കോളണം.... ഈ രാജ്യം ഞങ്ങളുടെ ആണ്......... കൂടുതൽ കളിച്ചാൽ..... കളി എന്നാണ് എന്ന് നിങ്ങൾ കാണും..... 💥💥💥മാറാടും പൂരടും മറന്നിട്ടില്ല
@nvrlm1095
@nvrlm1095 2 ай бұрын
കളിക്കാൻ ഇറങ്ങിയാൽ ഒരു പെട്ടി കൂടി റെഡി ആക്കിക്കോ
@satheesankrishnan4831
@satheesankrishnan4831 Ай бұрын
ഞമ്മൻറെ ആൾക്കാർക്ക് ആൾക്കാരെ ഉൾപ്പെടുത്തിയില്ല എന്നതാണ് ഞമ്മൻറെ പ്രശ്നം..... എങ്കിൽ അല്ലേ പാക്കിസ്ഥാനിലെ മൊത്തം ഇങ്ങോട്ട് കൊണ്ടുവരാൻ പറ്റു.. ഇപ്പോൾ മുസ്ലിം അതോറിറ്റി ആവും പിന്നെ അടിപൊളി
@AkbarCp-fb6ft
@AkbarCp-fb6ft 2 ай бұрын
വർഗീയതയിൽ മാത്രം തോറ്റു പോകും
@shibuparavurremani2939
@shibuparavurremani2939 2 ай бұрын
സ്വന്തം രൂപം കാണാടി നോക്കി പറ വർഗ്ഗീയത എന്ന് ഉളുപ്പ് എന്നൊരു സാധനം നിനക്കൊക്കെ ഉണ്ടെങ്കിൽ നിനക്ക് തന്നെ നിന്നോടു പുച്ഛം തോന്നും 😂
@aneeshsasi5589
@aneeshsasi5589 2 ай бұрын
Who Red-Jihadis
@rakeshnath9213
@rakeshnath9213 2 ай бұрын
Vargiyavisham kuthivachu
@balan8640
@balan8640 Ай бұрын
Adhu kamigalanu epol cheyunadhi andhamkamigal
@balan8640
@balan8640 Ай бұрын
Epol cheyunadhu ulla umbiya kamigal keralathea eslam bhigara habaki matan nokoonu adhu nadapila
@MunieswaranG
@MunieswaranG Ай бұрын
404 2024
@somanathan5737
@somanathan5737 2 ай бұрын
Congressum Cpmemum hinduvine ethirane
@ravindranathannair3389
@ravindranathannair3389 Ай бұрын
മുസ്ലിംകൾക്ക് അറിയാം ഒന്നും സംഭവിക്കുകയില്ലന്ന്. പിന്നെയോ ചെന്നായ് പശുവിന്റെ വഴിയിലുള്ള തോട് കലക്കി, നിയാണ് തോട് കലക്കിയത് എന്ന് പറഞ്ഞു തർക്കിക്കുന്നപോലെയെ ഉള്ളു. ഉള്ളിൽ ചിരിയാണ്, ഇവർക്കു ഇങ്ങനെ പറയുമ്പോൾ. കമ്മികളും കൊങ്ങികളും അസ്വദിക്കുന്നു.
@babupanampilly4693
@babupanampilly4693 2 ай бұрын
ആദ്യം നമ്മടെ ബീ ജെ പിക്കാരോട് ഒരുമിച്ചു നിന്ന് വർക്ക്‌ ചെയ്യാൻ പറയു പലസ്ഥലത്തും ഒരു ഒത്തൊരുമയില്ല
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 23 МЛН
Khóa ly biệt
01:00
Đào Nguyễn Ánh - Hữu Hưng
Рет қаралды 20 МЛН
THEY WANTED TO TAKE ALL HIS GOODIES 🍫🥤🍟😂
00:17
OKUNJATA
Рет қаралды 3,6 МЛН