വെള്ളറട കൊലയ്ക്ക് പിന്നില്‍ 'സാത്താന്‍ സേവയോ?' | Sunil Parameswaran | Black Magic | Vellarada case

  Рет қаралды 13,541

Keralakaumudi News

Keralakaumudi News

Күн бұрын

വെള്ളറട സംഭവത്തിന് പിന്നില്‍
'സാത്താന്‍ സേവയോ?'
വെള്ളറടയില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം എന്ത്? കേരളത്തില്‍ സാത്താന്‍ സേവ പെരുകുന്നോ? മയക്കുമരുന്നിന് ഇത്തരം സംഭവങ്ങളില്‍ എന്താണ് പങ്ക്? ടോക്കിംഗ് പോയിന്റ് അന്വേഷിക്കുന്നു. അതിഥിയായി ചേരുന്നത് സ്പിരിച്വല്‍ ആക്ടിവിസ്റ്റും എഴുത്തുകാരനുമായ സുനില്‍ പരമേശ്വരന്‍.
Find us on :-
Website: www.keralakaumudi.com
KZbin: / @keralakaumudi
Facebook: keralakaumudi
Instagram: keralakaumudi
Join WhatsApp Channel: www.whatsapp.com/channel/0029VabYQwI4yltXICGSWY02
#talkingpoint #vellaradacase #sunilparameswaran

Пікірлер
@gangasreejith8521
@gangasreejith8521 8 сағат бұрын
സ്വാമിയെ പോലെ ഉള്ളവർ പറയുന്ന ഓരോ വാക്കുകളും എത്ര സത്യം ആണ് മനുഷ്യരെ ബോധവൽക്കരിക്കാൻ കഴിയട്ടെ 🙏🙏❤️
@BabuAmbalanirappu
@BabuAmbalanirappu 20 сағат бұрын
എല്ലാ മതത്തിലും അധർമ്മം പ്രവർത്തിക്കുന്നുണ്ട്😢😢😢 മതം മനുഷ്യനെ ഭ്രന്തനാക്കും
@shobanamohanan7917
@shobanamohanan7917 18 сағат бұрын
മക്കളുടെ സ്വഭാവം മാറുന്നത് മാതാപിതാക്കൾ അറിയാതിരിക്കില്ല അവർക് പരിഹരിക്കാൻ പറ്റാത്ത പ്രശ്നം ആണെങ്കിൽ ട്രീറ്റ്മെന്റ് എടുക്കണമായിരുന്നു എങ്കിൽ അച്ഛനെയും മകനെയും നഷ്ടപ്പെടില്ലായിരുന്നു
@mathewpauline
@mathewpauline 3 сағат бұрын
വികല ചിന്തകൾ കൊണ്ട് മാനസികാരോഗിയായി
@mranjith
@mranjith 17 сағат бұрын
സമൂഹത്തിന് ഉപകരമായ വിശകലനം.. മറ്റുള്ള ചാനലുകളിൽ നിന്ന് കൗമുദിയെ വ്യത്യസ്തമാക്കുന്നു
@reality1756
@reality1756 4 сағат бұрын
അതെ എല്ലായിടത്തും ഹിന്ദുവിനെ മോശം ആയി ചിത്രീകരിക്കാൻ ശ്രെമം നടക്കു ന്ന്‌.. ബ്ലാക്ക് മാജിക്‌ ഓം എന്നപരിശുദ്ധ നാമം ഇവരൊക്കെ മോശം ആയി കാണുന്നു. സ്വാമിജി നന്നായി പറഞ്ഞു.🙏
@radhal9469
@radhal9469 5 сағат бұрын
Ente മക്കൾ അച്ഛന്റെ അന്തവിശ്വാസം കൊണ്ട് പ്രയാസം അനുഭവിക്കുന്നു 😭😭😭😭
@TL--TIGER
@TL--TIGER 7 сағат бұрын
സെരിക്കും സാത്താൻ സേവ ചെയ്തു കാണും. അത്‌ ഹിന്ദുസത്തിലേക് ആകാൻ മീഡിയ എന്നും കൂടെ നിൽക്കുന്നു
@AT-hg2cq
@AT-hg2cq 14 сағат бұрын
മലയാളി സമൂഹത്തിനു കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഇത്രയധികം ധാർമ്മികവും, വൈകാരികവും , ആത്മീയവുമായ മൂല്യച്യുതിയും അധഃപതനവും എങ്ങിനെ സംഭവിച്ചു . എല്ലാ മേഖലയിലും സദാ ജാഗ്രത പുലർത്തേണ്ട നിയമ സംവിധാനങ്ങൾക്ക് എന്തു സംഭവിച്ചു. കേരളം ഇത്ര അധഃപതിച്ച ഒരു കാലഘട്ടം ഭൂതകാല ചരിത്രത്തിൽ പോലും ഉണ്ടായിട്ടുണ്ടാകില്ല. നിലവിലുള്ള ഒരു ഭരണ സംവിധാനത്തിന്റെയും അതിന്റെ തലവന്റെയും പ്രഥമ ഉദ്ദേശം മോഷണവും കൈക്കൂലി സമാഹരണവും മാത്രമാണോ? സാമൂഹ്യ സേവനം എന്നൊന്നില്ലേ? നമ്മുടെ കേരള സമൂഹത്തിന് കഴിഞ്ഞ കുറചു വർഷങ്ങളായി എന്ത് ഉന്നമനമാണ് കൈവന്നിരിക്കുന്നത് . അരാജകത്വമല്ലാതെ മറ്റൊന്നും ഇന്ന് കേരള സമൂഹത്തിൽ ഇല്ല .
@Sajeesh.Poovathikkal
@Sajeesh.Poovathikkal 19 сағат бұрын
സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന കുടുംബത്തിലെ ചെക്കൻ മാരെയാണ് സാത്താൻ സേവ യിലെ ഗ്രൂപ്പ്‌ നോട്ടം ഇടുന്നത്. ഇത് എല്ലാ മേഖലയിലും ഉണ്ട്. കാശു അടിച്ചു മാറ്റുക എന്നതാണ് അവരുടെ അജണ്ട. എങ്ങെനെ ആണ് എന്നല്ലേ പറയാം.. ഈ ചെക്കൻ സിനിമ ഗ്രൂപ്പിൽ ആണ് ചെന്ന് പെട്ടത്. അഭിനയിക്കാൻ.. ആദ്യമായി അവനെ മാനസികമായി തകർക്കും. നിന്റെ അഭിനയം പോരാ എന്നൊക്കെ പറയും.. പ്രതേകിച്ചു ഓർക്കുക. സിനിമമയിലെ 99ശതമാനം നല്ല ആളുകൾ ആണ്. ഇവർ ഇതിനൊന്നും കൂട്ട് നിൽക്കില്ല. ബാക്കി യുള്ള 1ശതമാനം ആണ് പറയുന്നത്. നിന്റെ അഭിനയം പോരാ എന്നും അഭിനയം ക്ലിയർ ആവണം എങ്കിൽ സാത്താൻ സേവ നടത്തി നോക്ക് എന്ന് പറയും. രണ്ടു മാസത്തോളം നടത്തി നോക്കുമ്പോൾ അവന്റെ ഡീറെക്ടർ ഇപ്പോൾ അഭിനയം നന്നായി വരുന്നുണ്ട് ഡബിൾ ഒക്കെ യാണ് എന്ന് പറയും. അവനെ എല്ലാവരും ബൂസ്റ്റ്‌ ചെയ്യും. അഭിനയം നന്നായിട്ടു അല്ല. ഇത് ഡീറെക്ടർ വെറുതെ പറയുന്നത് ആണ്. കൂടുതൽ മെച്ച പെടാൻ നല്ല കാശു മുടക്കി സാത്താൻ സേവ ചെയ്യണം എന്ന് പറയുന്നു. ഈ മണ്ടൻ ഇതും വിശ്വസിച്ചു പപ്പാ യോടും മമ്മിയോടും കാശു ചോദിക്കും. അവർ കൊടുക്കുകയും ചെയ്യും. പക്ഷെ ഇവൻ ഇങ്ങനെ ചെയ്യും എന്ന് സിനിമ ഫീൽഡ് ഒരിക്കലും പ്രതീക്ഷിക്കില്ല.. ഇവിടെ ഇവരുടെ പ്ലാൻ തകരും.. ഇത് കെട്ടിടങ്ങളുടെ പ്ലാൻ വരയ്ക്കുന്ന ആർക്കിട്ക്ട് ഓഫീസ് ൽ ഒക്കെ നടക്കുന്നുണ്ട് എന്നാണ് എന്റെ വിശ്വാസം.
@preethap1927
@preethap1927 15 сағат бұрын
Exactly
@masoodkhan3401
@masoodkhan3401 Сағат бұрын
ദുർമന്ത്രവാദം മാത്രമാണ് ഇതിൻറെ ഉള്ളടക്കം
@lb5716
@lb5716 15 сағат бұрын
He was crazy. Very true. He needed medical treatment
@aravindakumar21
@aravindakumar21 20 сағат бұрын
I have liked Kerala Kaumudi News paper from my childhood. Great chanel also 👌 ❤
@swapnakindu4295
@swapnakindu4295 Сағат бұрын
മന്ത്രവാദത്തിന്റെ പേര് പറഞ്ഞു ലഹരി ഉപയോഗിക്കുന്നവരെ സംരക്ഷിക്കുന്ന നാടാണ് നമ്മുടേത്.
@vijivvijayan3748
@vijivvijayan3748 Сағат бұрын
എന്തായാലും ഹൈന്തവ സമൂഹത്തെ ദുഷിപ്പിച്ചു കാണിക്കാൻ പലരും വളരെ അധികം ബുദ്ധിമുട്ടുന്നുണ്ട്. അത് ഇവിടെ പല കമന്റ്‌ വായിക്കുമ്പോൾ മനസ്സിലാവും 😂.. ഈശ്വരോ രക്ഷതു 🙏🏻
@aravindakumar21
@aravindakumar21 21 сағат бұрын
OM NAMAH SHIVAYA
@jejifrancis6268
@jejifrancis6268 3 сағат бұрын
പറഞ്ഞത് സത്യമാണ്. എവിടെയോ ഉള്ള കുറച്ചു ആളുകളോ അതോ ഒരാളോ വളരെ വിദഗ്ധമായി മന്ത്രവാദം പോലെയുള്ള കാര്യങ്ങൾ ദുരൂപയോഗിച്ചു കുറെ ആളുകളെ ഇങ്ങനെ നശിപ്പിക്കുന്നുണ്ട്. മുൻപ് ബ്ലൂ വെയിൽ ഗെയിം വന്നത്പോലെ. മന:ശ്ശാസ്ത്ര പരമായി വിദഗ്ധമായി ആളുകളെ ഇവർ വലയിൽ ആക്കുന്നു. പണത്തിനുവേണ്ടിയോ അല്ലെങ്കിൽ തീവ്രവാദ സംഘടനകളുടെ പ്രവർത്തനമോ ആകാം ഇതിന്റെയൊക്കെ പിന്നിൽ.
@manilancyb2498
@manilancyb2498 2 сағат бұрын
ദുർമന്ത്രവാദം ചെയ്യുന്നവരെ അറിയാവുന്നവർ പോലീസിനു വിവരം കൊടുക്കണം. രാജ്യത്തിന്റെ പുരോഗതി നശിപ്പിക്കുകയും സമൂഹത്തിൽ വളരെ ദോഷം ഉണ്ടാകുകയും ചെയ്യും
@vishnupriyag6093
@vishnupriyag6093 2 сағат бұрын
SathAn seva 💯
@LalyAnil-j6d
@LalyAnil-j6d 5 сағат бұрын
Sathan seva
@lissythomas3466
@lissythomas3466 17 сағат бұрын
ഇതു സാത്താന്‍ സേവയാണ്
@priyag1901
@priyag1901 17 сағат бұрын
സ്വാമിജി യോട് ഒരു അറിവ്/ ചോദ്യം ചോദിക്കുമോ - ദേവനന്ദ എന്ന കൊച്ചിന് എന്താണ് പറ്റിയത് സ്വാമി?
@beenammamathew259
@beenammamathew259 Сағат бұрын
മനസ്സിനെ ഇന്നും അസ്വസ്ഥമാക്കുന്ന ചോദ്യം! ഈ സംഭവം ഒത്തിരി വേദനിപ്പിച്ചിരുന്നു. അന്വേഷണം എന്തായോ?
@dileeptg5142
@dileeptg5142 14 сағат бұрын
Blaming ohm now...😂😂
@athuldominic
@athuldominic 18 сағат бұрын
Fr. Rev. Dr. Thomas Vazhacharickal വീഡിയോസ് കാണുക.... Black Magic യൂത്തിന്റെ ഇടയിൽ നടക്കുന്ന കാര്യങ്ങൾ വിശദമായി പറയുന്നുണ്ട്!☝🏻️☝🏻️ ഈ വിഷയത്തിൽ Doctorate നേടിയ വൈദികൻ ആണ്!
@dileeptg5142
@dileeptg5142 13 сағат бұрын
Why priest and pastors can't stop this Sathan Seva..?
@febinbaby
@febinbaby 17 сағат бұрын
ayyoo pavam manthravadi
@AbrahamMani-sy7lx
@AbrahamMani-sy7lx 14 сағат бұрын
Never do satan worship this will give you first money and plenty of girls but just like ouja board this will eventually flip your mind , This is typical boy who studied maha mandras from you tube and recite it wrongly , and one of swamis video i remember wrongly recite maha mandras has bad effects on you , let the mandras and pujas done by a learned bhramin or students of them after studied well , others just go to pallys and temple for prayer and only do anything according to that religious place , this is a warning for all new gen thinking you can study every thing from KZbin and from books , because attempting this can flip your mind carefull
@remabalan7637
@remabalan7637 7 сағат бұрын
സ്വാമി അങ്ങയുടെ വാക്കുകൾ എത്ര സത്യമാണ
@basheerbasheer1632
@basheerbasheer1632 8 сағат бұрын
Amma sound kettu athalle. Amma paranjad swaami. Areyum kuttam parenjillallo. Sathym theliyatte theliyum
@globalvideos8800
@globalvideos8800 2 сағат бұрын
ഹൈന്ദവതയിൽ അച്ഛനെ കൊന്നിട്ടില്ല ... പകരം അമ്മയെ കൊന്നിട്ടുണ്ടോ..?? 😂😂😂 അമ്മയുടെ കഴുത്ത് വെട്ടിയ കഥ ഒരു പക്ഷേ അജ്ഞത മൂലം അറിയാൻ വഴി ഇല്ല ... പരശുരാമൻ അച്ഛൻ്റെ ആഗ്ഞപ്രകരം അമ്മയുടെ കഴുത്ത് വെട്ടിയത് അറിവ് ഇല്ല ... 😂😂😂😂 നുണ പറയുന്നതിന് ഒരു ലെവൽ വേണ്ടേടെയ്...??!!
@AjeeshNc-g5r
@AjeeshNc-g5r Сағат бұрын
കാര്യങ്ങൾ പഠിച്ച് പറ എന്തോ കഥ കേട്ട് പറയരുത്
@seenathbeevi153
@seenathbeevi153 19 сағат бұрын
Achanum ammayum onnum marachu vaikkathe ariyikkendavareyellam ariyich pradhividhi thedanamayieunnu.. Swantham veedalle Avide praveshanam nirodhikkan avane enthavakasham... Bandhappettavare ariyikkanamaayirunnu Ini paranjittu kaaryamilla. Ammayeyum sahodariyeyum rakshikkanulla vazhy kandethanam
@RekhaRekha-c3s
@RekhaRekha-c3s 17 сағат бұрын
Sathym adhikavum ammamaranu moodivekunnath achan ithine ethirkum athondanu achane dhrohikunnath amma makkale pedichittanu sahakarikunnath kuttikal enthengilum swayam cheyumo makkal nashttapedumo ennulla pedi achan paranhal amma achane othukkum ente kudumbathilum nhan kandathanu inganeyulla family ithellam nerathe kudumbangale ariyikanamayirunnu allengil ivide kondethikum😢
@JishaJamal-s6m
@JishaJamal-s6m 15 сағат бұрын
തന്റെ കുടുംബത്തിൽ നിന്നും വ്യത്യസ്തമായി ഒരു മതത്തിന്റെ ദൈവം ആയിരുന്ന വിഷ്ണു ഭഗവാനെ ആരാധിക്കാൻ ഉള്ള സ്വാതന്ത്ര്യം നേടാൻ, സ്വൈര ജീവിതത്തിനായി പ്രഹ്ലാദൻ വിഷ്ണുവിന്റെ അവതാരമായ നരസിംഹൻ കൊണ്ട് സ്വപിതാവിനെ കൊന്നു കളഞ്ഞ അതെ പ്രവർത്തി ആണ് കേദാലും , പ്രജിനും ചെയ്തത്. മറ്റുള്ള മതങ്ങളിലെ കുട്ടികളെ സ്വകുടുംബത്തിന്റെ ശത്രുക്കളാക്കി ആരാധിക്കാൻ വേണ്ടി വശീകരിച്ചു എടുക്കുന്ന ആ രീതി ഇന്നും തുടരുന്നു....കെടലിനും, പ്രജിനും, അരുണാചലിൽ മരിച്ചവർക്കും, നരബലി നടത്തിയവർക്കും , സ്വന്തം കുഞ്ഞിനെ കൊന്നവർക്കും ഒക്കെയുള്ള കല്പന വരുന്നത് എവിടെ നിന്ന് എന്നറിയാൻ പ്രഹ്ലാദന്റെവിഭീഷണന്റെയും, അനുഭവത്തിലേക്ക് നോക്കിയാൽ മതി...അങ്ങിനെ കുടുംബത്തെ വഞ്ചിക്കുന്നവർക്കും, ചതിക്കുന്നവർക്കും, കൊലപ്പെടുത്തുന്നവർക്കും എന്ത് ഗുണം കിട്ടും എന്നറിയാൻ ലങ്ക ചക്രവർത്തി ആയിരുന്ന വിഭീഷണന്റെ വിജയത്തിലേക്ക് നോക്കിയാൽ മതി. അദ്ദേഹത്തിനു ശ്രീരാമ ഭഗവൻ അമരത്വം നൽകി എന്നാണ് പല രാമായണ വാചികാരും, എഴുത്തുകാരും അവകാശപ്പെടുന്നത്. പ്രഹ്ലാദന്റെ മരണവും രേഖപ്പെടുത്തപ്പെട്ടിട്ടില്ല....ഇതൊക്കെ ആണ് ഇങ്ങിനെ ഉള്ള കുട്ടികളെ വഴി തെറ്റിക്കുന്നത്
@basheerbasheer1632
@basheerbasheer1632 8 сағат бұрын
Cahritharam maati ezhudanam. Achane konna makan
@Anu-up1lm
@Anu-up1lm 4 сағат бұрын
ജനിപ്പിച്ച കുറ്റത്തിന് ഉമ്മയെ കൊന്നതും മകനെ ബലി നൽകിയ ഉമ്മയും, ഇലന്തൂർ നര ബലി നടത്തിയ ഷാഫിയും ഇതിൽ പെടുമോ താത്ത?
@JishaJamal-s6m
@JishaJamal-s6m 2 сағат бұрын
@@Anu-up1lm അതും നോക്കേണ്ട വിഷയം തന്നെ ആണ് അമ്മാവാ...പക്ഷെ അത് ഇവിടെ ഈ വിഡിയോയിൽ സംസാരിക്കുന്ന വിഷയവുമായി ബന്ധം ഇല്ലാത്തത് ആണെന്നാണ് തത്ത കരുതുന്നത്. അമ്മാവന്റെ അഭിപ്രായം എന്താണ്
@hrishikesh5048
@hrishikesh5048 2 сағат бұрын
പ്രഹ്ലാദൻ നരസിംഹ അവതാരത്തിനോട് തന്റെ അച്ഛനെ കൊന്ന് കളയാനൊന്നും പറഞ്ഞിട്ടില്ല. ബ്രഹ്മാവിൽ നിന്ന് വരം നേടി ശക്തനായ ശേഷം സ്വയം ദൈവം ആണെന്ന് പറഞ്ഞ് മറ്റ് ദേവന്മാരെ ആരാധിക്കുന്നവരെ ക്രൂരമായി കൊല്ലാൻ തുടങ്ങിയപ്പോൾ അതിന് ഒരു അവസാനം വരുത്താൻ വന്ന മഹാവിഷ്ണു അവതാരം ആണ് നരസിംഹം. പ്രഹ്ലാദൻ അതിന് ഒരു നിമിത്തമായി എന്ന് മാത്രം.. പുരാണങ്ങളിൽ എവിടെയും നിങ്ങൾ ഈ പറഞ്ഞ പോലത്തെ തെറ്റായ സന്ദേശങ്ങളില്ല. കേദലിനെയും പ്രജിനെയും ഇതുമായി കൂട്ടികുഴക്കാതെ
@veniathira2816
@veniathira2816 53 минут бұрын
എന്തു മനസ്സിലാക്കിയിട്ടാ ഇങ്ങനെയൊക്കെ എഴുതി പിടിപ്പിച്ചിരിക്കുന്നത്. പുതിയ അറിവുകളാണല്ലൊ
@radhal9469
@radhal9469 18 сағат бұрын
Ente പേര് radha എന്റെ ഭർത്താവിന്റെ കുടുംബം ഈ അന്തവിശ്വാസത്തിൽ ജീവിക്കുന്നു സാത്താൻ സേവ വിഷം സർധിപ്പിക്കുക തടയിടുക മദ്യപിക്കുക ഒരുതരം ബുദ്ധിമുട്ടിക്കുന്ന തരത്തിൽ പ്രവർത്തിക്കുന്നു 😭
@anandr9917
@anandr9917 16 сағат бұрын
വിശ്വസിക്കുന്നത് കൊണ്ട് നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഇല്ല. പക്ഷെ നിങ്ങളോട് അതൊന്നും ചെയ്യാതിരുന്നാൽ മതി
@Anu-up1lm
@Anu-up1lm 4 сағат бұрын
Divorce ചെയ്യൂ
@ruwayfiruwa2793
@ruwayfiruwa2793 17 сағат бұрын
Satan seva anu
@truce111
@truce111 6 сағат бұрын
Yadhartha sadana cheyunavarku polum nanakedundakunathu anu ithu...
@RekhaRekha-c3s
@RekhaRekha-c3s 17 сағат бұрын
Ithethu sami avadharakan partiye peduthanda ithellam parttinokittalla cheyunnath
@neetuvarghese2004
@neetuvarghese2004 16 сағат бұрын
18.18 - 20.03 🙏
@Indpndnc2010
@Indpndnc2010 19 сағат бұрын
Satan Seva aanu
@DhanyaKM0177
@DhanyaKM0177 6 сағат бұрын
Sathan seva undu .daivathinu opposite aanathu vyapakamayittundu.
@Y2K-2000-y
@Y2K-2000-y 8 сағат бұрын
Y that mom said “om”
@oppoysix2598
@oppoysix2598 55 минут бұрын
kzbin.info/www/bejne/lYCzfK2ngcqYd68si=GJact89fwiQs1fsv
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН