കേരളം ഹൈടെക് മാനുഫാക്ചറിങ് ഹബ്ബ് ആകും | P Rajeev

  Рет қаралды 17,593

Keralakaumudi News

Keralakaumudi News

Күн бұрын

Пікірлер: 206
@nrxrithul9907
@nrxrithul9907 13 күн бұрын
ഇത് എല്ലാവരും കാണണം കേരളത്തിന്റെ മാറ്റം അറിയണം എത്ര സുന്ദരമായ അവതരണം വിവാതമാക്കി നശിപ്പിക്കുകയല്ലേ പലരും ചെയ്യുന്നത് പ്രഗത്ഭരായ മന്ത്രിമാരും മുഖ്യമന്ത്രിയും കേരളത്തിന്റെ സൗഭാഗ്യമാണ് പി രാജീവിന് എന്റെ അഭിനന്ദനങ്ങൾ
@amalphilip2851
@amalphilip2851 10 күн бұрын
Mukyamanthride kaaryam vidu 😂😂😂😂 verthe comedy parayalle... Arivum vivarom illor ithupole samsarikum... Ivaroke aanu barikande
@jamesjames9746
@jamesjames9746 9 күн бұрын
കേരളത്തിന്റെ നാറ്റം 😂😂 അറിയുന്നുണ്ട്
@damodaranv8686
@damodaranv8686 5 күн бұрын
​@@jamesjames9746Natam! Anubavam! Nee kushu Ettathu kondanu!Must You have to go Toilet!😢
@sdgamingclips9721
@sdgamingclips9721 5 күн бұрын
​@@jamesjames9746താൻ എന്ത് അറിഞ്ഞിട്ടാ ഈ കൊണക്കുന്നത്?😂😂😂😂ഈസോഫ് ബിസിനസിൽ കേരളം ഒന്നാമതാണ് മുമ്പ് നമ്മൾ ഇരുപത്തിയെട്ടാമത് ആയിരുന്നു❤❤❤❤
@SuhailAlangadan-o8i
@SuhailAlangadan-o8i 4 күн бұрын
കല്ല് ആയിരിക്കും പ്രേതീക്ഷിക്കുന്നത് 😂😂​@@jamesjames9746
@rajeshrajan3124
@rajeshrajan3124 12 күн бұрын
കേരളത്തിലെ ജനങ്ങൾ അറിയേണ്ട കാര്യങ്ങൾ ഒന്നും തന്നെ അവരിരേക്ക് എത്താതിരിക്കാൻ മാധ്യമങ്ങൾ ബോധപൂർവ്വം ശ്രമിക്കുന്നു രാവിലെ മുതൽ വൈകുന്നതുവരെ വാർത്തകൾ ശ്രിഷ്ടിക്കാൻനുള്ള ഒട്ടത്തിനിടയിൽ ഇത് ഒക്കെ എന്ത്
@jamesjames9746
@jamesjames9746 9 күн бұрын
കേരളത്തിൽ ജനങ്ങൾ ബാക്കി ഉണ്ടൊ
@saintman4627
@saintman4627 4 күн бұрын
​@@jamesjames9746നീ ബംഗാളി ആണോ?
@vipinm8896
@vipinm8896 13 күн бұрын
അടുത്തറിയുന്ന മാറ്റങ്ങൾ… ഇനിയും മുന്നേറട്ടെ… ലാൽ സലാം💪🏽
@jamesjames9746
@jamesjames9746 9 күн бұрын
ഹോ സമ്മതിച്ചിരിക്കുന്നു .. രാജാവ് നഗ്നനാണ്.. എന്ന് പറഞ്ഞ ആരെയും വെറുതെ വിടല്ലേ
@vipinm8896
@vipinm8896 9 күн бұрын
@ divasakkooliyano..??
@josevarghese9143
@josevarghese9143 13 күн бұрын
A very capable industrial minister in India. ❤
@josebelsavio3402
@josebelsavio3402 8 күн бұрын
ഈ മന്ത്രിയോ? ഇവനൊക്കെ എന്ന് നേരം വെളുത്തു വരും എൻറെ "ചെഗുവേര?" ........
@WestendProductionandMarketing
@WestendProductionandMarketing 12 күн бұрын
P Rajeev❤❤❤most efficient Industrial minister in India..very educated ❤❤❤Next CM❤❤
@jayasankarpk
@jayasankarpk 8 күн бұрын
എത്രയോ ഗുണപരമായ മാറ്റങ്ങൾ നമ്മളുടെ ഈ കേരളത്തിൽ നടക്കുന്നു ❤❤ഇതൊക്കെ വിവരിച്ചു പറയാൻ അവസരമൊരിക്കിയ കേരള കൗമുദിക്കു അഭിനന്ദനങൾ ♥️♥️♥️
@sdgamingclips9721
@sdgamingclips9721 4 күн бұрын
കേട്ടിട്ട് എനിക്ക് തന്നെ അത്ഭുതം തോന്നുന്നു ഒപ്പം വല്ലാത്ത ആശ്ചര്യം.ഒരു ഇടതുപക്ഷ അനുഭാവിയായിട്ട് പോലും എനിക്ക് ഇതൊന്നും ദഹിക്കുന്നില്ല.അപ്പോൾ ഞാൻ ഇത്രയും കാലം സോഷ്യൽ മീഡിയയിലും ഇൻറർനെറ്റിലൂടെയും കണ്ടതൊക്കെ എന്താണ്?😢😢😢.ഇത് എങ്ങനെയെങ്കിലും എല്ലാവരിലേക്കും എത്തിക്കണം എന്ന വ്യഗ്രതയാണ് എനിക്കിപ്പോൾ.ഇവിടുത്തെ മാധ്യമങ്ങൾ ഒന്നും ചെയ്യാൻ പോകുന്നില്ല.മിനിസ്റ്ററിനോടുള്ള ഒരു അഭ്യർത്ഥന സ്വന്തമായി ഒരു എഡിറ്ററിന് വല്ല വെച്ച് കൃത്യമായി നല്ല എഫക്ടുകളോട് കൂടി റീലുകളും പോസ്റ്റുകളും ഉണ്ടാക്കിയിടണം.സമൂഹം മൊത്തം കമ്മ്യൂണിസ്റ്റ് വിരുദ്ധതയാണ് ആർക്കും ഇതിൽ പലതും അറിയില്ല ഇത് എങ്ങനെയെങ്കിലും ജനങ്ങളിലേക്ക് എത്തിക്കണം.
@ajayshan9685
@ajayshan9685 13 күн бұрын
അഭിവാദ്യങ്ങൾ സഖാവെ ❤️🥰
@akhileshptu
@akhileshptu 5 күн бұрын
ഇത് എല്ലാവരും കാണണം ❤️
@PrasadCN-x5v
@PrasadCN-x5v 6 күн бұрын
👍👍👍👍❤️❤️ഇടത് ഭരണം 👍👍
@MrSecretPartner
@MrSecretPartner 5 күн бұрын
കഴിവുള്ള മിനിസ്റ്റർ... കേരളം ❤️
@sundersanp4338
@sundersanp4338 3 күн бұрын
CPM ഇല്ലാതായാൽ കേരളം എല്ലാം കൊണ്ടും ഒന്നാമത്തെത്തും CPM ഉള്ളിടത്തോളം കേരളം മുന്നോട്ടു കുതിക്കില്ല
@sdgamingclips9721
@sdgamingclips9721 Күн бұрын
Ippol pinne enthaan?
@ramprafulsanu1547
@ramprafulsanu1547 13 күн бұрын
Great
@arman8338Y
@arman8338Y 13 күн бұрын
😆😆😆😆👌👌👌👌ഇഷ്ടപ്പെട്ടു.....
@shajuupendran8999
@shajuupendran8999 16 күн бұрын
Congratulations!
@shrikanthmavaji5681
@shrikanthmavaji5681 13 күн бұрын
Nana mille congratulations parayan !! What is debt in states?? Do you believe k- railway successful ??
@dheevar9660
@dheevar9660 13 күн бұрын
@@shrikanthmavaji5681debt of kerala is kess than many states kerala ensure ftee edu and healthcare which is very in bad in other states
@shrikanthmavaji5681
@shrikanthmavaji5681 13 күн бұрын
@@dheevar9660 less means how sir !! State vs states?? That’s it!🙏!! Then why our CM going to America !! If healthcare good then why sir all higher education, medical students going out of states for study ?
@mohanadasjs6724
@mohanadasjs6724 13 күн бұрын
Kerala debt is 34% of GSDP,that is the permissible limit.Borrowed money is utilised for capital investment (infrastructure development)añd social security schemes.Central govt borrowing is 54% of GDP plus Lakhs of crores National Highway Authority borrowing outside the budget.Medical students going to foreign countries is not a new phenomenon.Those who are not qualified in medical entrance are going abroad.In total only 4% of the students going abroad from India are Keralites.Keralas general health care system is of top position in India.Hower,for specialised treatments which are not at all available in India, dignitaries, people in top positions and others who can afford it ,may go abroad for treatment.This is also not a new phenomenon.It is significant to note that Kerala is passing through a period of big transformation in all sectors.Almost 6000 students from foreign countries are studying now in various universities in Kerala.
@sumeshchandran705
@sumeshchandran705 12 күн бұрын
​@@shrikanthmavaji5681 what about the debt of India at present? 2014 it was 50 Lakh Crore and today it is about 250 Lakh Crores. Congress and other governments maid that debt of 50 Lakh crores within 62 years and BJP made it 5 times just less than 10 years. What a fantastic achievement..😏😏😏😏😏
@rasheedsyed800
@rasheedsyed800 10 күн бұрын
Excellent Presentation🎉🎉🎉 Congrats dear❤
@sreeyeshb
@sreeyeshb 13 күн бұрын
Great work by your department
@jamesjames9746
@jamesjames9746 9 күн бұрын
എന്തോ. 😂😂😂വ്യവസായത്തിൽ നമ്മൾ ഒന്നാമതായെന്നോ.. നാളെ തന്നെ കേരളത്തിൽ ഒരു പുതിയ വ്യവസായം ചെയ്യണം
@NerdCentral_
@NerdCentral_ Күн бұрын
Yes. Check niti ayog ease of doing business
@josevarghese5801
@josevarghese5801 Сағат бұрын
Very good
@masterbruceleerajjkdtraing6981
@masterbruceleerajjkdtraing6981 10 күн бұрын
അഭിനന്ദനങ്ങൾ ❤❤❤❤❤❤
@rajeshac4509
@rajeshac4509 4 күн бұрын
👍👍👍👍
@prajeeshm5986
@prajeeshm5986 5 күн бұрын
👏🏼👏🏼👏🏼👏🏼
@Ramu1956
@Ramu1956 13 күн бұрын
Well presented
@MrZubzubi
@MrZubzubi 11 күн бұрын
8½ കൊല്ലം ഉണ്ടായിട്ട് 1600 ഉലുവ ക്ഷേമ പെൻഷൻ പോലും കൊടുക്കാതെ കേരളത്തെ ഇഴയാൻ പോലും കഴിയതാക്കിയവരാണ് വരുന്ന 1½ കൊല്ലം കൊണ്ട് കേരളത്തെ കുതിപ്പിക്കാൻ പോകുന്നത്. അടുത്ത തിരഞ്ഞെടുപ്പ് വരെ നിങ്ങൾ പരമാവധി മിണ്ടാതിരുന്നാൽ.. ആളുകൾ നിങ്ങളുടെ കൊള്ളരുതായ്മകൾ ഓർക്കാതിരിക്കുകയെങ്കിലും ചെയ്തോളും.. 😅😅😅😮
@jamalponnani1651
@jamalponnani1651 6 күн бұрын
ജയ് തൂറാം
@Josemathew123-l9p
@Josemathew123-l9p 5 күн бұрын
നീ ലക്ഷണമൊത്ത ഒരു മൂരിക്കുട്ടൻ ആണെന്ന് തോന്നുന്നു കുഞ്ഞാലിക്കുട്ടിയും കുഞ്ഞുമുഹമ്മദ് ഒക്കെ ആയിരുന്നെങ്കിൽ എന്തായിരുന്നു അവസ്ഥ മൊത്തം മോഷണം
@MahmoodMahmood-x5j
@MahmoodMahmood-x5j 10 күн бұрын
P rajeev. ❤
@mujeebrahiman27
@mujeebrahiman27 11 күн бұрын
ഇതിപ്പോൾ നമ്മുടെ കേരളമല്ലേ? ഞാനിപ്പോൾ കൺഫ്യൂഷ്യൻ തീർക്കണമേ എന്ന പാട്ടുപാടി കൊണ്ടിരിക്കയാണ് !
@naveensivan6124
@naveensivan6124 9 күн бұрын
Great ❤
@abhinandb6390
@abhinandb6390 8 күн бұрын
Actually I am not a fan of Communism but some of the ministers in this assembly are doing great job especially P Rajeev Mohammad Riaz.
@tnarayanannair9522
@tnarayanannair9522 12 күн бұрын
Thanks sir
@madhavanan1856
@madhavanan1856 10 күн бұрын
കേരളത്തി എത് വ്യവസായത്തെ തകർക്കും ? എന്തെങ്കിലു ഉണ്ടങ്കിലല്ലേ ?
@ajithanand2635
@ajithanand2635 5 күн бұрын
Congratulations
@amko2010
@amko2010 9 күн бұрын
സമരം + സമരം = dyfi എന്നായിരുന്നു ഇവിടെ കേരളത്തിൽ ഇപ്പോൾ അത് മാറി...!!!! ???? ഈ സാഹചര്യം നിലനിക്കണം.... ഇല്ലങ്കിൽ സിപിഎം കേരളത്തിൽ സമരം കൊണ്ട് നിലനിൽക്കില്ല.... ഇത് LDF UDF മനസിലാക്കി നമ്മുടെ നാട് വികസിക്കണം ഇവിടെ തൊഴിൽ വേണം സമാദാനം വേണം വിദ്യഭ്യസം സർവ്ത്ര ഫ്രീ ആകണം
@rensoyphil
@rensoyphil 12 күн бұрын
Vision & presentation is very good!! But when it comes to the challenge of converting this rosy picture of vision into a reality, there will arise the long shadow of omissions. Charles Dickens once commented " between conception and inception, there always lies a long shadow". Anyhow it's good to hear about a vision and a road map for the future course of action and gives us some hope in the future of the state. I wish the knowledgeable minister good luck to improve the prevailing situation in our state.
@samthekkeyil7410
@samthekkeyil7410 10 күн бұрын
Yes, yes. Please project the education minister also to boost education industry world wide.
@rayyu77
@rayyu77 9 күн бұрын
Minister Rajiv excellent performance ❤
@surendranmangoolkanakath3631
@surendranmangoolkanakath3631 12 күн бұрын
Very good initiative for an industrial revolution in Kerala. Keep it up. Good wishes.
@Josemathew123-l9p
@Josemathew123-l9p 5 күн бұрын
കരുണാകരൻറ്റ കാലത്ത് പി രാജീവിനെ പോലീസ് ചവിട്ടിക്കൂട്ടി ഭീകര മർദ്ദനത്തിന് ഇരയാക്കി റോഡിൽ കൂടി വിവസ്ത്രനായി നടത്തിക്കൊണ്ടുപോകുന്ന ചിത്രം ഓർമ്മ വരുന്നു
@jacobzachariah3909
@jacobzachariah3909 11 күн бұрын
Sir minister RAJIV Congratulations, our prayers & support
@John1976Thomas
@John1976Thomas 11 күн бұрын
Electricity board pirichu vittal chilappol rakshapedum
@sistervssister2805
@sistervssister2805 9 күн бұрын
നല്ല വ്യവസായമന്ത്രി 👍👍
@vyshakhm2070
@vyshakhm2070 9 күн бұрын
Great work by the government
@basithnizam
@basithnizam 9 күн бұрын
E paranja karayangal englishil document cheyyanam
@Goodmorning-nj4ip
@Goodmorning-nj4ip 7 күн бұрын
15 കൊല്ലം ഹൈടെക് ആക്കാൻ😂😂😂😂
@shakirk1326
@shakirk1326 9 күн бұрын
Ethra manoharamayanu idheham samsarikkunnath❤
@rajuantonykollannur138
@rajuantonykollannur138 8 күн бұрын
A very capable minister
@reethamaliakal2767
@reethamaliakal2767 13 күн бұрын
Great going!!
@vineethmkd1569
@vineethmkd1569 12 күн бұрын
മുന്നോട്ട് ❤️
@robertpaul3298
@robertpaul3298 7 күн бұрын
Panorama and MRF are responsible for feeding into negativity.They should be excelled from Kerala.
@jukebox4125
@jukebox4125 10 күн бұрын
🤝🤝
@madhusoodanan808
@madhusoodanan808 12 күн бұрын
@madhavanan1856
@madhavanan1856 10 күн бұрын
ചിന്താഗതി മാറുന്നു😂
@kamaalhydharali3527
@kamaalhydharali3527 12 күн бұрын
Super super super abhinandanangal Kerala No.1 Super
@narendranp5874
@narendranp5874 13 күн бұрын
👌🌹🌹🌹
@alexchacko5802
@alexchacko5802 5 күн бұрын
That is good move and thoughts. UDF administration will never change the law that is blocking the people to grow. They always follow the law that was created before 1947..
@BananceDavadas
@BananceDavadas 13 күн бұрын
❤❤❤❤
@gentlegnair8894
@gentlegnair8894 16 күн бұрын
No worries ഇന്നലെ അടിച്ചതിന്റെ കേട്ട് വിടാത്തതാണ്
@dheevar9660
@dheevar9660 13 күн бұрын
😂😂 talking ant urself
@SunilKumar-re5yy
@SunilKumar-re5yy 13 күн бұрын
8894 എട. സംഘികുട്ട നിൻ്റെ ഭ്രന്തിൽ എന്തും വിളിച്ചു പറയും ശുംഭൻ...
@nikhilreji4581
@nikhilreji4581 12 күн бұрын
Great minister ❤
@jayachandrans4564
@jayachandrans4564 8 күн бұрын
വ്യവസായ അനുകൂല അന്തരീക്ഷം വളരെ താമസിയാതെ വരും.ഒരു ഒന്നര വർഷംകൂടി കഴിയട്ടെ.
@rameshkumar-ov4rk
@rameshkumar-ov4rk 5 күн бұрын
Are u waiting for kunjhalikkutty 😅
@saintman4627
@saintman4627 4 күн бұрын
ഉള്ളിയും ഒട്ടകവും വന്നിട്ട് വേണം വ്യവസായം പൂണ്ട് വിളയാടാൻ..😂😂
@samjohn9061
@samjohn9061 2 күн бұрын
Idea is very good, but . . .
@sdgamingclips9721
@sdgamingclips9721 Күн бұрын
But what?
@anp3789
@anp3789 13 күн бұрын
Reform Labour laws and make it industry friendly
@syamkriz
@syamkriz 10 күн бұрын
ഏതു ഉദ്യോഗസ്ഥർക്ക് ആര് ആണ് ഇതുവരെ പിഴ ഈടാക്കിയിരുന്നത്
@rajendrant2824
@rajendrant2824 10 күн бұрын
KG പരമേശ്വരൻ നായർ എന്ന, റിപ്പോർട്ടർ തയ്യാറാക്കിയിരുന്ന "നിയമസഭയിൽ ഇന്ന് " എന്ന നിയമസഭാവലോകന പരിപാടി കേരള കൗമുദിയിൽ വായിക്കാറുണ്ടായിരുന്നു. എന്നാൽ കേരള കൗമുദിയും, കലാകൗമുദിയും ഏറെ പിന്നാക്കം പോയി.
@rajuantonykollannur138
@rajuantonykollannur138 8 күн бұрын
Pls make Kerala a industrial manufacturing hub, and pls keep away all Unions, so that we can function properly.
@josebelsavio3402
@josebelsavio3402 8 күн бұрын
ഈ@ മന്ത്രി ഈ സ്ഥാനം അലങ്കരിക്കുമ്പോൾ എത്രയെണ്ണം പൂട്ടാൻ സാധ്യത ഉണ്ടെന്ന് അറിഞ്ഞാൽ മതി.
@arunmenon1025
@arunmenon1025 11 күн бұрын
ആയിട്ട് വിശ്വസിക്കാം! ഇതുവരെയുള്ള പ്രവർത്തനം കണ്ടിട്ട് പറയുവാണേ !
@HSRAKERALA
@HSRAKERALA 7 күн бұрын
മോദി പറയുന്നത് അടുത്ത 2 വർഷത്തിൽ, 5 വർഷത്തിൽ15 വർഷത്തിനുള്ളിൽ ഇപ്പോഴത്തെ കാര്യം പറയൂ
@acer1996
@acer1996 16 күн бұрын
No way
@gdp8489
@gdp8489 16 күн бұрын
Ease of doing notorious business😮😮😮😮
@mohanadasjs6724
@mohanadasjs6724 13 күн бұрын
Ease of doing business ,from 28th position in 2016 to number one in ,2024.In one year one lakh enterprises programme ,3 lakhs new enterprises in three years,19000 crores investment, and six lakhs jobs on that account.Startup ecosystem, Kerala in top position,6000 new startups . Massive infrastructure developments in Technopark and Infopark,more and more world famous companies are coming to Kerala,as pointed out by the minister.Actually reverse migration is happening.
@vipinm8896
@vipinm8896 13 күн бұрын
@@mohanadasjs6724: നെഗറ്റിവോളികൾക്ക് ഇതൊന്നും അറിയണ്ട… they just want to degrade Keralam…
@raghavank3704
@raghavank3704 14 күн бұрын
❤🎉
@Joe-d8g
@Joe-d8g 12 күн бұрын
Ha ha never . With militant labour force , very difficult.
@mohananpillai3564
@mohananpillai3564 7 күн бұрын
ഹ ഹ ഹ
@prajeeshvavad6780
@prajeeshvavad6780 7 күн бұрын
അപ്പോ നിങ്ങൾ ഇവിടുന്നു പോവുമായിരിക്കും ല്ലെ
@sivakumarkolozhy368
@sivakumarkolozhy368 12 күн бұрын
😅😅😅😅😅😅😅 ഒമ്പത് കൊല്ലം കഴിഞ്ഞപ്പൊ ഒരു പേപ്പര്‍ ഉദ്ഘാടനം 😅😅😅
@vimalkumarthatalath
@vimalkumarthatalath 10 күн бұрын
കഴുത
@vimalkumarthatalath
@vimalkumarthatalath 9 күн бұрын
നെഗറ്റീവ് അടിക്കുന്ന ചെറ്റകൾ ചില പ്രത്യേക മനോനിലയുള്ളവർ ?
@sunillalpadmanabhan3865
@sunillalpadmanabhan3865 12 күн бұрын
ആരു എന്തു തുടങ്ങിയാലും ഞാൻ പറയുന്നു ഞങ്ങൾക്ക് നോക്കുകൂലി കിട്ടിയില്ലെങ്കിൽ ഞങ്ങള് അതു പൂ ട്ടിക്കും ഞാൻ ഉറപ്പു പറയാം യൂണിൻ അവസാനിപ്പിച്ചില്ലെങ്കിൽ 15 അല്ല 150 വർഷം കഴിഞ്ഞാലും കേരളത്തിൽ ഒരു ചുക്കും നടക്കില്ല ശശി തരൂർ ആദ്യം എംപി യായി മത്സരിച്ചപ്പോൾ പറഞ്ഞു പുള്ളി ജയിച്ചാൽ തിരുവനന്തപുരം സിറ്റിയെ ബാഴ്സിലോണ പോലെ ആക്കുമെന്നു കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ ഞാൻ അതു കണ്ട് ഇല്ലെങ്കിൽ പുള്ളി പറയട്ടെ എങ്ങനെ പറഞ്ഞിട്ടില്ല എന്ന്.
@vimalkumarthatalath
@vimalkumarthatalath 10 күн бұрын
കേരളത്തിൽ കുറെ ചെറ്റകൾ എപ്പോഴും നെഗറ്റീവ് അടിക്കുന്നത് മറ്റു ചില പ്രശ്നം കൊണ്ടാണ്?
@humanintroverted
@humanintroverted 12 күн бұрын
😂😂😂😂.chirippikkathe po chetta😂
@sunilkumar-de8uf
@sunilkumar-de8uf 13 күн бұрын
ഇവർ തന്നെ എല്ലാ തവണയും കേരളം ഭരിക്കണം എന്നാൽ കേരളം നല്ല ഡെവലപ്പാകും ഇവർ ഭരണത്തിരിക്കുമ്പോൾ കേന്ദ്രപദ്ധതികളെല്ലാം സമരം ചെയ്ത് നശിപ്പിക്കത്തില്ല😂😂😂
@vimalkumarthatalath
@vimalkumarthatalath 10 күн бұрын
ബാക്കി സ്ഥലത്ത് ഫയങ്കര വികസനമാണ്😂😂
@madhavanan1856
@madhavanan1856 10 күн бұрын
Campus Industrial park wuf help students guide students to go right way instead of unionnism
@sanalkumarb1915
@sanalkumarb1915 5 күн бұрын
Not a single project has come unlike tamilnadu. Experience in Chennai is 1000 times better there.see how they developed even sriperambathur
@sdgamingclips9721
@sdgamingclips9721 4 күн бұрын
Minister has already told about our situation. We cannot develop industries like Tamilnadu because we are high in population density. And 40% of Kerala is reserved forest. Main things we can do is IT field and hubs like where we only need some buildings. Kindly please understand the situation. Kerala is number one in ease of doing business❤❤. Many IT companies are coming to Kerala
@sanalkumarb1915
@sanalkumarb1915 Күн бұрын
Traco cable,travancore cements best examples
@amalphilip2851
@amalphilip2851 10 күн бұрын
Ingere pole arivum vidhyabyasavum illa sakhakal aanu barichirunnenkil partyk ee gathi varillaarnu...😢😢😢😢 his way of talk ❤❤❤❤ allaand oori pidicha pariyum shaddim alla... puthu thalamurak arivu pakaranda nethakal ithupole samsarikan padikanam....❤❤❤❤❤
@AFLAHKMKM
@AFLAHKMKM 8 күн бұрын
Vakkil mathrame mathi sagave nadappakaruth keetto , Lal salam ❤, Ooook anigale❤
@Rajesh-hr8id
@Rajesh-hr8id 16 күн бұрын
😂😂😂😢😢😢
@KARTHIKCHANDRANL-fl9xv
@KARTHIKCHANDRANL-fl9xv 12 күн бұрын
Shiraz ✌🏽
@sijochankan
@sijochankan 6 күн бұрын
Next bengal.. Athraye uloo
@alexchacko5802
@alexchacko5802 5 күн бұрын
Minister. How much crores the government is spending every year for all these rich business people's meeting?
@alexchacko5802
@alexchacko5802 5 күн бұрын
If you have courage enough please talk one sentence for the farmers who struggle to survive instead of only hi-tech.
@ShibinG-cm3bc
@ShibinG-cm3bc 9 күн бұрын
ഇവന്റെ ഓക്കേ കുടുംബം നന്നായി വികസിക്കിന്നുണ്ട് ജനങളുടെ നികുതി കൊണ്ട്
@jamalponnani1651
@jamalponnani1651 6 күн бұрын
അത് കേന്ദ്രത്തിൽ😂😂😂
@alexchacko5802
@alexchacko5802 5 күн бұрын
If we had not opposed express highway, kerala would have been different level now. If we had not opposed computer, malayalees would have dominated IT field in the world instead of Andhra and TN professionals. Now out of 1000 indian IT professionals in developed countries you can see only 10 from kerala 400 from AP,which 300 from TN 200 from Karnataka and 90 from other states. But our political leaders are no 1 genius in the world and people are no 1 donkeys in the world because we listen to our leader's speech.
@varghese3
@varghese3 10 күн бұрын
Kerala kithakunoo😅
@preethakj
@preethakj 8 күн бұрын
Isnt that governments limitation that the public arent aware? Definitely all the positive aspects of the govt should be publicized, then only ppl will support the govt. Yes agreed to many of wht he said, and yes media is creating all negativity abt kerala.. The greedy media!
@tokyo4673
@tokyo4673 14 күн бұрын
😢😢😢😂😂😂😂😂
@pradeepankoolichalayil3419
@pradeepankoolichalayil3419 13 күн бұрын
സർ ഇന്ന് ഏപ്രിൽ ഒന്ന് അല്ലാലോ സുന്ദര മോഹന സ്വപ്‌നങ്ങൾ
@RAJUKANNANS
@RAJUKANNANS 7 күн бұрын
😂😂
@Oberoy248
@Oberoy248 15 күн бұрын
😂 എന്നിട്ട് എന്നിട്ട് എന്നിട്ട്?😂
@Gnosis_Pharma
@Gnosis_Pharma 12 күн бұрын
കേരളം ജീവിക്കാൻ യോഗ്യമല്ല.. നാട് വിടൂ ബ്രോ... NB: നിന്നെ പോലുള്ളവർ നാടുവിട്ടാൽ ബാക്കിയുള്ള മലയാളികൾക്ക് നാട്ടിൽ തന്നെ നല്ല രീതിയിൽ ജീവിക്കാല്ലോ
@abinjayanworldtopic2683
@abinjayanworldtopic2683 9 күн бұрын
Kakkusil erunnnu niyamam pasakkiyal Ara ariyuka
@ponnambiliaravindsreenivas1000
@ponnambiliaravindsreenivas1000 13 күн бұрын
Comedy show 😂
@lastpaganstanding
@lastpaganstanding 16 күн бұрын
Ithara ith u turn ulkhadanam chdytha mathri alle ?
@ajayshan9685
@ajayshan9685 13 күн бұрын
പിന്നെ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ U turn പിന്നെ വി ഡ്ഢി സതീശൻ വന്ന് ഉദ്ഘാടനം ചെയ്യണോ 😄
@anp3789
@anp3789 13 күн бұрын
Achudanandanum Anathalavattom undayirunnenkil ellam pootichene
@azeemshass7408
@azeemshass7408 8 күн бұрын
😂
@leenaradhakrishnan5905
@leenaradhakrishnan5905 12 күн бұрын
എല്ലാവരും കാത്തിരുന്നോ. ഇപ്പൊ ശരിയാക്കി തരും.
@Slothstatic
@Slothstatic 9 күн бұрын
എന്നോ മാറേണ്ടിയിരുന്ന കേരളത്തെ സമരം ചെയ്‌തും സംരംഭകരെ തുരത്തിയും പിന്നോട്ട് വലിച്ചത് നിങ്ങളല്ലേ
@sdgamingclips9721
@sdgamingclips9721 5 күн бұрын
ധൈര്യമുണ്ടെങ്കിൽ ഒരു ഉദാഹരണം പറ😅😅😅
@Slothstatic
@Slothstatic 5 күн бұрын
@sdgamingclips9721 അയ്യോ ധൈര്യം ഇല്ലെ
@sdgamingclips9721
@sdgamingclips9721 5 күн бұрын
@@Slothstatic ഇല്ലെങ്കിൽ കൊണ അടിക്കരുത്
Как Я Брата ОБМАНУЛ (смешное видео, прикол, юмор, поржать)
00:59
Quando eu quero Sushi (sem desperdiçar) 🍣
00:26
Los Wagners
Рет қаралды 13 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,4 МЛН
Новости дня | 14 декабря - дневной выпуск
4:54
Euronews по-русски
Рет қаралды 18 М.
ടാർഗറ്റ് സോണിയ | T G MOHANDAS |
20:04