തെക്കേ അമേരിക്കയില്‍ ഇന്ത്യ-ചൈന മിസൈല്‍ യുദ്ധം;അഭിമാനമായി ആകാശ് | India, China | Akash Missile

  Рет қаралды 59,970

Keralakaumudi News

Keralakaumudi News

Күн бұрын

ചൈനയെ ഞെട്ടിക്കാന്‍ ഇന്ത്യ,
ബ്രസീല്‍ കീഴടക്കുമോ ആകാശ്?
ആയുധ വിപണയില്‍ ഇന്ത്യയും ചൈനയും കൊമ്പ് കോര്‍ക്കുകയാണോ? ആയുധ നിര്‍മ്മാണത്തില്‍ വളരെ മുന്നേ ശ്രദ്ധ ചെലുത്തിയ ചൈനയെ വെല്ലുവിളിക്കാന്‍ പോന്ന ശക്തിയായി ഇന്ത്യ വളര്‍ന്നോ? അതിര്‍ത്തിയിലെ ആശങ്ക അറുതി ഇല്ലാതെ തുടരുമ്പോഴാണ് പുതിയ വാര്‍ത്ത വരുന്നത്. എന്താണ് ഇതിന്റെ സത്യാവസ്ഥ? ലോക ആയുധ വിപണിയില്‍ ഇന്ത്യയുടെ സ്ഥാനം എവിടെയാണ്? പരിശോധിക്കാം വിശദമായി.
#indiachina #ballisticmissile #southamerica

Пікірлер: 30
@sureshkumarmathankunnel1539
@sureshkumarmathankunnel1539 2 ай бұрын
ആകാശ് മിസൈലിൻ്റെ റേഞ്ച് വർദ്ധിപ്പിയ്ക്കണം, അത് പോലെ റഡാർ ശേഷിയും ''
@PraveenKumar-ed5br
@PraveenKumar-ed5br 2 ай бұрын
ഇന്ത്യ ബ്രഹ്മോസ് പാക്കിസ്ഥാനിലേക്ക് തെടുത്തപ്പോൾ അറിഞ്ഞതാണ് ചൈനയുടെ പ്രതിരോധ മിസൈലിന്റെ ശേഷി😂😂 ഇന്ത്യ വേറെ ലെവൽ ആണ് ,🇮🇳🇮🇳🇮🇳💪💪💪
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
ഇന്ത്യ ലോക രാജ്യങ്ങളിൽ മുന്നിൽ ആണ്❤
@veenasibilas2130
@veenasibilas2130 2 ай бұрын
എന്റെ ഭാരതം 💪🏼💪🏼💪🏼
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
ജയ് ഭാരത് ആന്റ മോദി ജീ❤❤
@rajujoseph5572
@rajujoseph5572 2 ай бұрын
❤️💝🇮🇳💝❤️
@thiruveesham-pg8bg
@thiruveesham-pg8bg 2 ай бұрын
Here's a comparison between the **Sky Dragon 15** and the **Akash** missile system: ### **Sky Dragon 15** - **Type**: Medium-Range Surface-to-Air Missile (SAM) - **Range**: Approximately 15 km (against aircraft), 20 km (against slower, larger targets) - **Speed**: Up to Mach 2 - **Altitude**: Capable of intercepting targets at altitudes up to 10 km - **Guidance System**: Inertial navigation system (INS) for mid-course guidance and terminal semi-active radar homing (SARH) - **Purpose**: Air defense against aircraft, helicopters, drones, and precision-guided munitions - **Launch Platform**: Mobile launchers for flexibility - **Developer**: China ### **Akash Missile** - **Type**: Medium-Range Surface-to-Air Missile (SAM) - **Range**: About 30 km - **Speed**: Mach 2.5 (around 857 m/s) - **Altitude**: Effective against targets at altitudes up to 18 km - **Guidance System**: Combination of command guidance and active radar homing - **Purpose**: Air defense against aerial threats such as fighter jets, helicopters, and unmanned aerial vehicles (UAVs) - **Launch Platform**: Both static and mobile platforms - **Developer**: Defence Research and Development Organisation (DRDO), India ### **Comparison** 1. **Range**: - **Sky Dragon 15**: 15-20 km - **Akash**: 30 km - **Advantage**: Akash, with a longer range. 2. **Speed**: - **Sky Dragon 15**: Up to Mach 2 - **Akash**: Mach 2.5 - **Advantage**: Akash, with higher speed. 3. **Altitude**: - **Sky Dragon 15**: Up to 10 km - **Akash**: Up to 18 km - **Advantage**: Akash, with a higher intercept altitude. 4. **Guidance System**: - **Sky Dragon 15**: INS and terminal SARH - **Akash**: Command guidance and active radar homing - **Advantage**: Varies based on specific operational requirements; Akash's active radar homing can be advantageous for more autonomous terminal guidance. 5. **Purpose**: - Both systems are designed for air defense against a range of aerial threats including aircraft and drones. - **Advantage**: Both are versatile, though Akash is noted for higher altitude engagements. 6. **Launch Platform**: - **Sky Dragon 15**: Mobile launchers - **Akash**: Both static and mobile platforms - **Advantage**: Akash, for flexibility in deployment options. 7. **Development**: - **Sky Dragon 15**: Developed by China - **Akash**: Developed by India (DRDO) - **Advantage**: Context-specific, depending on national defense requirements and geopolitical factors. In summary, the Akash missile system generally offers superior range, speed, and altitude capabilities compared to the Sky Dragon 15, though both are designed to fulfill similar air defense roles with their unique features and strengths.
@vineeth3971
@vineeth3971 2 ай бұрын
Good information
@santhoshvilapuram8603
@santhoshvilapuram8603 2 ай бұрын
ഈ ചാനൽ ഇന്ത്യക്ക് അനുകൂലമായി അല്ലല്ലോ ന്യൂസുകൾ ചെയ്യുന്നത് എത്ര കോടി തന്നു ഹമാസ്😂
@hassainarhassinar8798
@hassainarhassinar8798 2 ай бұрын
ഇന്ത്യ പലസ്തീന് എതിരെ ആണന്ന് തന്നോട് ആരാ പറഞ്ഞത് സംഘി ചാനലാണോ UNൽ പലസ്തീന് അനുകൂലിച്ചാണല്ലൊ ഇന്ത്യ പ്രവർത്തിച്ചത്
@Hector_of_troy
@Hector_of_troy 2 ай бұрын
​@@hassainarhassinar8798 പാലസ്തീൻ എന്ന വാക്ക് ഇവിടെ ആരും പറഞ്ഞിട്ടില്ലല്ലോ
@Shivadasank-iq2ql
@Shivadasank-iq2ql 2 ай бұрын
Athinenthina China njettunnathe?!!
@VishnuPrasad-nd6nq
@VishnuPrasad-nd6nq 2 ай бұрын
ചൈന പവർ ഫുൾ
@shajuravi8866
@shajuravi8866 2 ай бұрын
🤔😩
@baiju67
@baiju67 2 ай бұрын
So what India become slave of China
@AthulChandran-ts7ow
@AthulChandran-ts7ow 2 ай бұрын
😂
@chandranmk9801
@chandranmk9801 2 ай бұрын
😅
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
Full അല്ല മോനേ.... ഇത്തിരി കുറയും❤
@reshmasugunan729
@reshmasugunan729 2 ай бұрын
ഒരു വൻമതിൽ പണിയുക ഇന്ത്യ പറ്റുമോ തമ്മിലടി പാടില്ല
@binoypc6846
@binoypc6846 2 ай бұрын
വൻമതിൽ ടിബറ്റൻ പ്രദേശം അല്ലേ.
@baiju67
@baiju67 2 ай бұрын
എന്നാൽ ലോകത്തൊരുടത്തും യുദ്ധം ഉണ്ടാകില്ലല്ലോ വന്നതിൽ മതിയല്ലോ എത്ര കിലോമീറ്റർ ഉയരത്തിൽ വേണം മിസിൽ പോലും തടുക്കാൻ
@saifudheenkolathara3458
@saifudheenkolathara3458 2 ай бұрын
😂😂😂
@resulrajp4356
@resulrajp4356 2 ай бұрын
ഇത് ഹമാസിന്റെ ചാനലാണല്ലോ ഇന്ത്യക്കെതിരാണ്
@rajashekaranachary5758
@rajashekaranachary5758 28 күн бұрын
എന്തുണ്ട് തിരിച്ച് അങ്ങോട്ട് അതുപോലെ പത്തിപ്പൊക്കി വരുന്ന പാമ്പിനെ പറ്റിക്കടി കൊടുക്കുക പതിറ്റാത്തോടും അതുപോലെ ചെയ്യണം തിരിച്ചു അതുപോലെ കയറി അവരുടെ ഭൂമിയും കയറണം ഇന്ത്യയ്ക്ക് എന്തുകൊണ്ട് കേറിക്കൂടാ ഓരോ കിലോമീറ്റർ ഓരോ കിലോമീറ്റർ ഓരോ ദിവസം കേറിയാൽ പോരെ രാത്രി മറവിൽ
🕊️Valera🕊️
00:34
DO$HIK
Рет қаралды 2,7 МЛН
Я сделала самое маленькое в мире мороженое!
00:43
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 30 МЛН
Mom had to stand up for the whole family!❤️😍😁
00:39
🕊️Valera🕊️
00:34
DO$HIK
Рет қаралды 2,7 МЛН