Best award for online Teacher goes to Lakshmi S Nair... 🥰🥰 Lechu's edu Tips
@lechuzedutips4 жыл бұрын
What I need more than this. Really I enjoy this words because I got it from my follower
@minhanuha59854 жыл бұрын
👍👍
@shijisijo26354 жыл бұрын
ഞാൻ ടീച്ചറുടെ ക്ലാസ്സ് എല്ലാം കണ്ടു നന്നായി പഠിക്കാൻ തീരുമാനിച്ചു. ജോലി വാങ്ങും നിശ്ചയം.
@anju.kannank53993 жыл бұрын
Athey
@Ramziziyaddd Жыл бұрын
Joli aayo
@Skvlogxz9 ай бұрын
Joli ayo
@ShabaSabeeАй бұрын
Job kittiyoo
@sreenair36364 жыл бұрын
ടീച്ചറിന്റെ ക്ലാസ്സിൽ നിന്ന് points മാത്രം അല്ല, പറയുന്ന സംഭവങ്ങളുടെ വ്യക്തമായ ചരിത്രവും മനസിലേക്ക് പതിയുന്നുണ്ട്.. Thankyou miss
@renjumoner19904 жыл бұрын
Tankutacher
@lechuzedutips4 жыл бұрын
പൂർവ ചരിത്രം മനസിലാക്കി കഴിഞാ ൽ വസ്തുതകൾ പഠിക്കാൻ എളുപ്പം ആയിരിക്കും
@akhilsathyanandan1464 жыл бұрын
One day ee channel.. all kerala levelil famous akum sure 👏
@lechuzedutips4 жыл бұрын
I feel so happy reading your words. This words may come true
@greeshmasatheesan38644 жыл бұрын
Mam ഇങ്ങനെ explain ചെയ്‌ത് history പറയുന്നതുകൊണ്ട് ഓർത്തിരിക്കാൻ വളരെ എളുപ്പമാണ്... thank you so much for your effort... 🤗🤗
@lechuzedutips4 жыл бұрын
Thank you for your feedback
@akhilmohan51954 жыл бұрын
ക്ലാസ്സിൽ ഇരുന്നപ്പോൾ ഞാൻ 1921 ലേക്ക് പോയി mam ഇത്രയും സിംപിൾ ആയി പഠിപ്പിക്കുന്ന അധ്യാപകർ ചുരുക്കം.... mam നെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ....... ഞാൻ mam ന്റെ ക്ലാസ് കൊണ്ട് ഉറപ്പായും psc job വാങ്ങും.......... 😍🤩🤩🤩🤩😍🥰
@lechuzedutips4 жыл бұрын
I feel so happy reading your words
@PSCDreamland4 жыл бұрын
👍
@subin34863 жыл бұрын
ഇത്രേം വലിയ ഒരു ടോപ്പിക്ക് എല്ലാ പോയിന്റും ഉൾപ്പെടുത്തി ഒട്ടും മടുപ്പിക്കാതെ മനസ്സിൽ ആക്കി തന്ന ആ കഴിവിന് ഒരു big സല്യൂട്ട് 👏
@nithyavargees94134 жыл бұрын
Mam.. your effort is priceless.. thank u mam.. note കൂടെ തരുന്നത് ഒരുപാട് ഉപകാരപ്പെടുന്നുണ്ട്...
@lechuzedutips4 жыл бұрын
Thank you so much for your support and love
@aniltvm4004 жыл бұрын
Nalla class thank you. ഒരിക്കലും മറക്കില്ല ഇങ്ങനെ പഠിപ്പിച്ചാൽ.
@lechuzedutips4 жыл бұрын
Thanks for your feedback.
@arjuncoorg8294 жыл бұрын
ഓരോ ലഹളയ്ക്കും പിന്നിൽ ethrayum വിവരങ്ങൾ oru class il ninnum കിട്ടിയിട്ടില്ല. Aaa സംഭവങ്ങൾ ഓർത്തു തന്നെ namuk answer il എത്താൻ പറ്റും
@lechuzedutips4 жыл бұрын
ഓരോന്നിന്റെയും ചരിത്രം അറിഞ്ഞുകഴിഞ്ഞാൽ ഉത്തരത്തിലേക്ക് എത്താൻ എളുപ്പമാണ്
@anandumanoj83664 жыл бұрын
Yaa right
@sreeneshkv22464 жыл бұрын
ഇത്രയും കാര്യങ്ങളൊന്നും ഇതുവരെ PSC Class കളിൽ കിട്ടിയിട്ടില്ല അതുപോലെ Mam ന്റ വേറൊരു പ്രത്യകതയാണ് പഠിപ്പിക്കുന്ന topics ൽ PSC ചോദിക്കാൻ സാധ്യതയുള് എല്ലാ കാര്യങ്ങളും ഉണ്ട് ,
ഈ ചാനൽ കാണുതോറും പഠിത്തത്തിനോട് ഇഷ്ടം തോന്നുന്നു. ഇഷ്ട്ടപ്പെട്ടു പഠിക്കാൻ അവസരം ഒരുക്കി തന്ന mam നു സ്നേഹത്തോടെ നന്ദി അറിയിക്കുന്നു. നന്ദി...........
@lechuzedutips4 жыл бұрын
ഇഷ്ടപ്പെട്ടു പഠിച്ചാലെ ഓർത്തിരിക്കുകയുള്ളു. Thank you
@ashithaayishamahal85274 жыл бұрын
Mam nannai explain cheyyunnath valare usefull aan... Mam English terms... Use cheyyunnathum usefull aavunnud.... Very good work mam... 👍👍👍👍👍👍
@lechuzedutips4 жыл бұрын
Thank you so much for your support and love
@sreejeshk41084 жыл бұрын
ഇത്ര നല്ല രീതിയിൽ, ക്ലാസ്സ് എടുക്കുന്ന ഒരു യു ട്യൂബ് ചാനെൽ വേറെ ഇല്ല,, താങ്ക്യൂ, താങ്ക്യൂ ലെച്ചുടീച്ചർ,,,
@lechuzedutips4 жыл бұрын
Very happy to hear these words
@lechuzedutips4 жыл бұрын
Very happy to hear these words
@rasmibabycherlath5122 жыл бұрын
Thankyou somuch, എത്ര വൈകി പഠിക്കാൻ തുടങ്ങിയവർക്കും ടീച്ചറുടെ ക്ലാസ്സ് വളരെ അധികം help ആകുന്നു, ഇതൊക്കെ എന്ന് പഠിച്ചു തീരുമെന്ന് ചിന്തിച്ചു, പക്ഷെ നിങ്ങളെ പോലെ ഒരു teacher ഉണ്ടെങ്കിൽ എപ്പോൾ പഠിച്ചു എന്ന് ചോദിച്ചാൽ മതി, thanks
@sreelekshmysree95464 жыл бұрын
പൂർവചരിത്രം പറഞ്ഞു തരുന്നത് helpful ആണ് mam👍👍👍👍👍👍👍very nice class👍🙏👍👌
@jasmin93934 жыл бұрын
Oronnum detailayi story pole paranju tharunnath kondu catch cheyyan eluppamanu.. Your effort ❤️ Thank you very much..
Waiting ayirunnu mam inde classinu vendi.nallathupola manasilavunnu ondu.thanks mam😍😍😍
@lechuzedutips4 жыл бұрын
Thank you so much for your support and love
@rahulr82094 жыл бұрын
Exam point ൽ മാത്രം ക്ലാസ് ആണ് വളരെ നന്ദി🙏🙏🙏🙏🙏
@sulfiasaleem45594 жыл бұрын
Very excellent class mam...explanation kond orma kittum...coaching class il pokunnathinekalum helpful mam.. Thanks a lot...
@bindhyaroopesh68503 жыл бұрын
Nalla class Mam, nannayi manasilavunnund mam nte class..
@farisasanafsanaf3654 жыл бұрын
Super class.. i have got a positive energy when hearing your sounds.. thank you..
@lechuzedutips4 жыл бұрын
I get positive energy when I gothrough your comment
@aromalreshmi36574 жыл бұрын
Mam... u r an angel from god for us..... ഞങ്ങൾ ആകെ കൺഫ്യൂഷൻ നിൽ ayirnnu..... എല്ലാം പ്രദീക്ഷകളും നശിച്ച പോലെ തോന്നി ....... ഇപ്പോൾ കുറച്ചു ആത്മവിശ്വാസം വന്നതു pole.... അവസാനം വരെയും ഒപ്പം undakane.....
@lechuzedutips4 жыл бұрын
Thnx for your comment. I will be with you as much as I can.
@solihakp35644 жыл бұрын
മാം എങ്ങനെ നന്ദി പറയണം എന്ന് അറിയില്ല. വളരെ നല്ല ക്ലാസ് ആണ്. ഞാന് ഡിഗ്രി കഴിഞ്ഞ ആളാണ് പിന്നെ baby ഉണ്ടായപ്പോ 1 വർഷം പഠിത്തം നിർത്തിയിരുന്നു. പിന്നെ ഈ വർഷമാണ് psc കോച്ചിംഗ് ൻ പോയത് അപ്പോത്തിന് കൊറോണ വന്ന് അത് സ്റ്റോപ്പ് aayi. പിന്നെ ഫുൾ യൂട്യൂബിൽ നോക്കി അയിനു പഠിത്തം. ഈ preliminary exam syllabus വന്നപ്പോഴാണ് മാം ന്റെ ക്ലാസ് കാണാൻ തുടങ്ങിയത്. ഇപ്പൊ മാം ന്റെ ക്ലാസ്സ് മാത്രം ആണ് ഞാന് ഫോളോ ചെയുന്നത്. thankuuuuu maammm
@lechuzedutips4 жыл бұрын
Very happy to hear you. Ok continue your studies May God bless you
@sreemolvt39274 жыл бұрын
Thanks mam. Beautiful class. I really enjoyed the class.
@lechuzedutips4 жыл бұрын
Thank you so much for the acceptance you give to my classes
@jishabinu13613 жыл бұрын
Kalapangolokke nerittu kandu pangedutha polecyan teacher explain cheyyunnathu .. tnq u somuch 4 giving such a wonder ful class...
@vishnubabu65854 жыл бұрын
Nannayi manasilavunna classukalanu ..thanks
@lechuzedutips4 жыл бұрын
Thank you so much for your valuable comment
@ragendgr47544 жыл бұрын
♥️Lechuz Edu Tips...!♥️ ✒️പകരമാവില്ല മറ്റൊന്നും..!✒️
@ragendgr47544 жыл бұрын
Rply പോലും അർഹിക്കാത്ത പാവപ്പെട്ടവന്റെ Comment...😭 No pblm..! എല്ലാവർക്കും Rply കൊടുത്തിട്ടും കിട്ടാതാകുമ്പോൾ അവിടെയും ഞാൻ Special അല്ലെ...😷 (രോദനം..😇)
@abbasfathima26803 жыл бұрын
Pookkotturil ninn ee vidio kanunna njan 😍.. Proud 😊
@arnavvlog.2893 жыл бұрын
Enth bhangiyaayittaa padippikkunnee... U r so great Mam
@musthafarym5743 жыл бұрын
Describe cheythu facts parayunnathu ormma nilkkan best any..thanks mam
@vanikrishna49064 жыл бұрын
Ingane oru teacher njan kanditilla🥰🥰🙏🙏
@aswathys47494 жыл бұрын
Teacher nte class nannayi manasilakunund Aadhyam English class aanu njn kandu thudangiyathu ippp ellam edukunund athinu Oru valiya thanks und tr, pinne tr nte way of teaching variety aanu Kadha parayumbole topic edukkund athu valare helpful aanu Eniku preyasam thonniya sub aaanu ippp Ithokke itreye ullu ennu tr kanichu thannu tr nu ella vidha nanmakalum nerunnu ....thanks a lot dearest teacher...... 😘😘😘😘😘😘😘😘
@Ramziziyaddd Жыл бұрын
സത്യം പറഞ്ഞാൽ എൻട്രി യിലെ ഈ ടോപിക്കിന്റെ ക്ലാസ്സ് അറ്റൻഡ് ചെയ്തിട്ട് വട്ടു പിടിച്ചിട്ട് ഇതിലെ പോയപ്പോ ആണ് ഈ ചാനലിൽ ക്ലാസ്സ് കണ്ടത്.. പാർട്ട് 3 വരെ കണ്ട് 4 ലേക്ക് എത്തിയപോ ഒരു കമന്റ് ഇട്ടിട്ട് പോകാമെന്നു കരുതി..... സത്യം പറഞ്ഞാൽ ഇത്രയും നാളും psc നോക്കാഞ്ഞത് കിട്ടില്ല ഒരുപാടു പേര് എഴുതുന്നതല്ലേ എന്നൊക്കെ ഉള്ള ചിന്ത കാരണം ആയിരുന്നു.. ഈ ക്ലാസ്സ് അറ്റൻഡ് ചെയ്തപ്പോ മനസിലായി കുറച്ചു ടൈം എടുത്തു പഠിച്ചാൽ psc ഒകെ എല്ലാർക്കും എഴുതി എടുക്കാൻ പറ്റുമെന്നു..... Tnkui so muchhhh😍 god bless youuuuuu❤️
@lechuzedutips Жыл бұрын
Thank you so much for your valuable words
@nithyabs5842 жыл бұрын
Super class mam. Padikan interest thonnunnundu
@anaswaramanoj702 жыл бұрын
Ella classum super nannai manasilakunud thank you so much❤❤
@noushadk43522 жыл бұрын
Hello Mam,orupaad useful classukal aanu mam nalkunnath,oronnaayi kelkkukayum notes ezhuthukayum cheyyunnund@2022. Njan mpm aayathkond ee classile otta points um maarippokilla . Mam nu iniyum ittharathilulla classukal nalkanulla energy undavate! 😊 .best wishes 😊😊
@lechuzedutips2 жыл бұрын
Thnx alot
@jishnudev53354 жыл бұрын
ക്ലാസ്സിലിരുന്ന് കേൾക്കുന്ന അനുഭവം... ഒരുപാട് ഉപകാരപ്രദം
@sadukumar94233 жыл бұрын
Mam പറഞ്ഞ പോലെ ആദ്യം കഥ പറഞ്ഞു പിന്നെ questions പറയുന്നത് കൊണ്ട് ഓർമയിൽ നില്കുനുണ്ട്..👌 mam നെ പോലെ mam മാത്രം 👍
@sandeepok87634 жыл бұрын
I hv ever seen a teacher like you..... 🌹🌹tnk you.. Soooo......much mamm........
@lechuzedutips4 жыл бұрын
Thank you for your kind mind
@karthikarishi7291 Жыл бұрын
Really its very Informative thanku mam
@456654123321able4 жыл бұрын
Perfect teaching style💟100%👍
@lechuzedutips4 жыл бұрын
Thank you so much
@vinodvinod21984 жыл бұрын
Vedeo kanubool Sarikkum oru school irunnu padikkunathupole thonunnu .atrake feel ane classe. Super classe.
@lechuzedutips4 жыл бұрын
അങ്ങനെ ഫീൽ വന്നാലേ പഠിക്കാൻ ഇഷ്ടം തോന്നുകയുള്ളു. അല്ലെങ്കിൽ കുറച്ച് കഴിയുമ്പോൾ മടുപ്പ് തോന്നും
@suryasubramanyan39904 жыл бұрын
Thank you mam... മറക്കരുത്.. ചോദിച്ചിട്ടുണ്ട്... ഇനിയും ചോദിക്കാം... 😍😍😍 മറക്കില്ല
@midhushakm74873 жыл бұрын
Cls vegam theerunna pole... Oru boring um illathe കണ്ടിരിക്കാൻ പറ്റുന്നു... Thank u miss ❤️
@haripriyaanoob35952 жыл бұрын
Your class was very helpful for the beginners and easy to understand thanks you mam
@shameerm4374 жыл бұрын
Mam nte class lude PSC padanam nalla oru chittayayan pogunath perfect & super class thanks Mam
@lechuzedutips4 жыл бұрын
ചിട്ടയോടുകൂടി പോയാൽ മാത്രമേ പഠിക്കുന്നവർക്ക് ആത്മവിശ്വാസം ഉണ്ടാകൂ. Thnx for your precious words
@praseedapb15914 жыл бұрын
Njan chechide oru fan aayi. Adipoli cls. Oru rakshayumilla No boradi. Kalaba story koodi aayapol super aayi. Njan chechiye cls manasilakkan vyki enna nirashayeyullu. Love u like u😊😊😍
@lechuzedutips4 жыл бұрын
വൈകിയാ ലെന്താ. ക്ലാസ്സ് എല്ലാം playlist ൽ ഉണ്ട്. Thnx for your valuable words
@shintosukumaran29054 жыл бұрын
Arivinte koodaram pole oru class'um ath manasil uarapich tharunna oru miss' um ivide ullappol endhinu e kuranja timil Oru Rank Filente purake ponam . Thank u mam . Class note ezhuthunnund .
@lechuzedutips4 жыл бұрын
Thanks for the support and motivation you give to my class
@Anu-db9ei3 жыл бұрын
Valare nalla classes. But njan kanan late aayi poyi. History onnum ariyatha enike orupadu help full ayi.❤️Thanku mam thank u soo much
@sarikasreejith15744 жыл бұрын
misse....nannayi manasilaayi...thanks alot..
@lechuzedutips4 жыл бұрын
Thank you for your precious words
@anjithaanjitha6660 Жыл бұрын
No words mam thanku ❤️❤️🙏
@preenasabu15523 жыл бұрын
Jan mamine follow cheyyan thudangiyittu kurach days ayittullu..mam ethu subject class eduthalum athil expert thanne.thank you so much mam
@retnakalar62914 жыл бұрын
Mam..Super class..Njn orupad late aayittanu class kanan thudangiye..Ipo ekadesam theerarayi..Ini mam para pole 1 and half months kondu theerkan pattum ennu vicharikkunnu..Thankyou so much..
ക്ലാസ്സ് വളരെ ഉപകാരപ്രദമായിരുന്നു mam thank u So much .
@lechuzedutips4 жыл бұрын
Most welcome
@godbutcher72894 жыл бұрын
Coaching classil polum etha perfect aya class kiteetilla.valare valare thanks teacher.....
@lechuzedutips4 жыл бұрын
Words like these inspire me to do good class.Thank you
@kochupepe3 жыл бұрын
Big salute teacher 👍👍
@ZZ-fr2fd3 жыл бұрын
Good way of teaching♥️♥️
@gayathrirkskrksk42054 жыл бұрын
Lot of thanks for your effort and good teaching
@lechuzedutips4 жыл бұрын
Thank you for your beautiful comment
@ajaychandru47564 жыл бұрын
നല്ല ക്ലാസ്സ് ആണ്......thnx misss
@mayasaji94614 жыл бұрын
ഓരോ ടോപ്പിക്കും ക്ലിയർ ആയിട്ട് മനസിലാക്കിത്തരുന്നു. Thanku
@lechuzedutips4 жыл бұрын
Thank you so much for your support and love
@PSCDreamland4 жыл бұрын
True
@vighnesho71224 жыл бұрын
Katta Waiting ayirunu mam
@lechuzedutips4 жыл бұрын
Thank you
@Neethumohanom3 жыл бұрын
ഒരുപാട് നന്ദി 🙏
@zayanrazirazi1464 жыл бұрын
I love you teacher..spr avatharanam
@lechuzedutips4 жыл бұрын
Thnx
@123q5e3v4 жыл бұрын
Good presentation 🖋️miss
@lechuzedutips4 жыл бұрын
Thank you
@adhithyaamal4 жыл бұрын
May god bless u miss
@tinathomas42703 жыл бұрын
Good class miss very useful as you are explaining everything not only facts
@hafsathrinu82393 жыл бұрын
തിരൂരങ്ങാടി നിന്ന് മലബാർ കലാപം കേൾക്കുന്നു😊😊😊
@aparnavijayan72583 жыл бұрын
Excellent mam,no words......
@karthikasajeev79374 жыл бұрын
Miss class edukumbol aa sambhavam munnil thelium. Thankyou miss
@lechuzedutips4 жыл бұрын
അങ്ങനെ തോന്നുന്നു എന്ന് കേട്ടതിൽ സന്തോഷം. Thank you so much
@ameenaa65244 жыл бұрын
thank u.miss......no words to explin u r cls....
@pranavprakash40953 жыл бұрын
Mam Very helpful.. Thank u so much🙏🙏
@rahulr79974 жыл бұрын
Thanks Mam Explanation good, more helpful Superb class 👌👌👌👍
@lechuzedutips4 жыл бұрын
Thank you
@coolmoments89874 жыл бұрын
സൂപ്പർ ക്ലാസ്
@lechuzedutips4 жыл бұрын
Thnx
@varalakshmiadithyan73963 жыл бұрын
Orupad nandhi madam 🙏
@fathimashoukkath82814 жыл бұрын
Hii mam... Ur teaching style is awesome and understanding.... Thnk u so much mam...🙏🙏🙏
@lechuzedutips4 жыл бұрын
Thank you so much for the acceptance you give to my classes
@harithapriyakmpriyakm99724 жыл бұрын
Very good class mam.. thank you so much.. 🙂
@vinithatv903 жыл бұрын
Poli class anutto..🎉🎉
@sijumojo7513 жыл бұрын
Lakshmi. S. Nair madam super class. Maminu pakaram mam mathram. "KETTO"🙋♂️💅🙏🚴♂️
@rosemc38024 жыл бұрын
Hii misss.... 🙂🙂 thanku....
@Appusworld20124 жыл бұрын
Thank u miss 🙏 ദൈവം അനുഗ്രഹിക്കട്ടെ🙏
@lechuzedutips4 жыл бұрын
Thnx
@anilas73453 жыл бұрын
Adipoli class teacher 👍
@sanamol56934 жыл бұрын
ഇതാണ് mass..
@lechuzedutips4 жыл бұрын
Thnx
@chithraramesh19154 жыл бұрын
Thank you miss. Misste class mathramanu njan follow cheyunnathu. Engane oru class njagalku tharan miss orupadu prepare cheyunudavum. Miss te hard woke and dedication thkas parayan vakkukal ella
@smithapv12473 жыл бұрын
::::::: thankyou Ma'am 🥰🥰🥰 :::::::::
@Ayshfidhaa4 жыл бұрын
Nannayi manassilKunnu.Thankssss👌👌👌
@lechuzedutips4 жыл бұрын
Welcome
@greeshmamohan25714 жыл бұрын
Excellent class madam . Thank you
@libithababu51154 жыл бұрын
Nalla class 👌❤❤❤❤
@lechuzedutips4 жыл бұрын
Thnx
@shilajapk46224 жыл бұрын
Simplicity+presise = lakshmi mam. we are together with u till the end of the war
@lechuzedutips4 жыл бұрын
I will be with you as much as I can.
@shilajapk46224 жыл бұрын
@@lechuzedutips tkuuu so much
@babymurshidaca85544 жыл бұрын
Nice 👌 simple 👌💐 thanks you very much.
@lechuzedutips4 жыл бұрын
Most welcome
@harithakm94025 ай бұрын
Helo mam ക്ലാസുകൾ വളരെ useful ആണ് ട്ടോ ❤❤ njan ഇപ്പളാണ് mam nte class കാണുന്നത് സിലബസ് based class തപ്പി നടന്നതാ... നല്ല class തന്നെ kitty❤
@lechuzedutips5 ай бұрын
Welcome to our family 🌹
@anoopanu3453 жыл бұрын
Missss... Nannayittund
@raheelavp16154 жыл бұрын
Actually mom's class is unique style in Kerala psc
@lechuzedutips4 жыл бұрын
These words also give me positive energy
@badushaji80864 жыл бұрын
തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും കലാപകാരികളെ പോത്തന്നൂരിലേക്കു MSM-LV 17 എന്ന വാഗണിലാണ് കൊണ്ടുപോകുന്നത്