Students ന് എന്ത് വേണമോ അത് അറിഞ്ഞ് നൽകുന്ന ടീച്ചർ. ഒരു പാട് നന്ദി ടീച്ചർ. എല്ലാ ക്ലാസ്സുകളും നന്നാകുന്നുണ്ട്. വളരെ ആഴത്തിൽ എല്ലാ Details ഉം വ്യക്തതയോടെ പറഞ്ഞ് മനസ്സിലാക്കിത്തരുന്നു. ☺🙏
@keralapsctricks2 жыл бұрын
😍😍😍😍😍😍
@harivlogs88072 жыл бұрын
ടീച്ചർ ഒരു രക്ഷയുമില്ല. ക്ലാസുകൾ അടിപൊളി.. പിന്നെ എടുത്ത് പറയേണ്ട മറ്റൊരു പ്രധാന കാര്യം ടീച്ചറുടെ വോയ്സ് ആണ്. ആരെയും വീഡിയോ മുഴുവനായും കാണാൻ പിടിച്ചിരുത്തുന്നതിനു കഴിയുന്നുണ്ട്. May God bless you dear teacher😍😊😊😊😊