Nokkiyittilla, hdmi connectivity und so pattumennu thonnunnu😊
@GAMINGWITHVIPERLORD3 жыл бұрын
Bro ithinte right
@KeralaTravelTech3 жыл бұрын
Video il parayunnundallo😊
@GAMINGWITHVIPERLORD3 жыл бұрын
@@KeralaTravelTech haa
@arunnd51892 жыл бұрын
Screen to projector distances ?
@KeralaTravelTech2 жыл бұрын
For 40” : 4.5feet 90” : 9.5 feet 120”-150” : 17 feet 160”-200” : 23 feet This is the approximate distance required from screen to projector 😊
@Shihabyoosef3 жыл бұрын
Bro ഈ പ്രൊജക്ടർ നല്ലതല്ല വാങ്ങുന്നെങ്കിൽ മിനിമം 5000 lumines full hd യും വേണം 1920×1080 ഇല്ലെങ്കിൽ picture clarity ഉണ്ടാവില്ല
@KeralaTravelTech3 жыл бұрын
അതെ👍, ഇത് കുറഞ്ഞ തരം ആണ്. നല്ല specification ഉള്ളതിന് വലിയ വിലയുമുണ്ട്. ചിലവ് കുറഞ്ഞ പ്രോജ്‌റക്ടർ ആണിത് 😍😍
@nithink58783 жыл бұрын
Bro namuk athyavashyam nalla reethiyil home theatre set aakan ethra cost varum?
@KeralaTravelTech3 жыл бұрын
ഞാൻ ഉടനെ ഒരു വീഡിയോ ഇടും അതിനെക്കുറിച്ച്, ഏറ്റവും ചെലവ് കുറച്ചുള്ള ഹോം തിയേറ്റർ. കാണുക സപ്പോർട്ട് ചെയ്യുക. 😍😍
@arunnd51892 жыл бұрын
Screen to projector distances ?
@jaseemidukki85032 жыл бұрын
Yes
@udeeshudeesh38153 жыл бұрын
12. Ft w 4ft ht correct അളവ് തന്നെ ano
@KeralaTravelTech3 жыл бұрын
Screen size ano uddesichath? 16:9 aspect ratio il ulla screen size 7ft x 4ft anu…
@AnilKumar-rz8jo3 жыл бұрын
നല്ല Picture quality യും Brightness ഉം ഉണ്ടോ?
@KeralaTravelTech3 жыл бұрын
രണ്ടും average ആണ്, ഭയങ്കര സൂപ്പർ എന്ന് അവകാശപ്പെടുന്നില്ല, പക്ഷെ ഞാൻ ഹാപ്പി ആണ് ....😊😊
@saurashtragamingff5832 жыл бұрын
This Projector screen worth to buy ?
@KeralaTravelTech2 жыл бұрын
Yes, 👍👍
@vivekvijayakumarentertainments3 жыл бұрын
Njan xeletron c9 android eduthu Projector screen illa Oru സംതൃപ്തി aayilla bro Screen illathathukond aano Pls reply
@KeralaTravelTech3 жыл бұрын
Hi, the projector what u have is not bad…👍👍 Always project the screen on a white background….. if u dont have a pure white surface, just paint it or buy a screen… it is not always necessary to have a screen…. ഒരു 92 to 100 ഇഞ്ച് സ്ക്രീൻ വലുപ്പത്തിൽ project ചെയ്താൽ നന്നയിരിക്കും, അതിനേക്കാൾ വലിയ size ൽ പോകാതിരിക്കാൻ നോക്കുക, clarity കുറയാൻ chance ഉണ്ട്...😊😊
@vivekvijayakumarentertainments3 жыл бұрын
@@KeralaTravelTech Thanks
@abhisankar2633 жыл бұрын
80 inch size ഒക്കെയാണ് വീടുകളിൽ യോജിക്കുന്നത്.xelectron silver grey screen കിട്ടും അതിലൊന്ന് പരീക്ഷിച്ചു നോക്കൂ
@@latheefla5537 njan use cheyunund ധൈര്യം ആയി എടുത്തോ
@viswasjoseph17103 жыл бұрын
Lumens 2700 ollo? 3300 alle
@KeralaTravelTech3 жыл бұрын
Alla 2700 ullu😊😊
@viswasjoseph17103 жыл бұрын
@@KeralaTravelTech online il 3300 ennu kanikunnu. Athu appo thettano? Njan order chethu. 2700 brightness kuravano? Cancel cheyano? Chetta ee projector vangiyal kashu povumo? Clarity ondo?
@viswasjoseph17103 жыл бұрын
@@KeralaTravelTech number onnu tharumo?
@KeralaTravelTech3 жыл бұрын
@@viswasjoseph1710 pls inbox ur no , our mail id is prabhashkp2@gmail.com
@viswasjoseph17103 жыл бұрын
@@KeralaTravelTech chettaa number ayachittundu. Onnu missed adi. Njan vilicholam
@mdcreation61713 жыл бұрын
Bro ഈ പ്രൊജക്റ്റരിൽ Audio 5.1 channel support ആകുന്നുണ്ടോ?
@KeralaTravelTech3 жыл бұрын
Yes, bro. 5.1/7.1 എല്ലാം supporting ആണ്. ഞാൻ ഇപ്പോൾ 5.1 ആണ് use ചെയ്യുന്നത്..😍😍
@mdcreation61713 жыл бұрын
@@KeralaTravelTech അതല്ലെ ബ്രോ. HEVC (High Efficiency Video Coding) Video Files support ചെയ്യുമോ?
@vipinlalv42883 жыл бұрын
@@mdcreation6171external player use cheythaal ellam support cheyum laptop/pc/androidbox..etc. usb vazhi playback eth projectoril ayalum nalla experience kitilaa
@Asher1863 жыл бұрын
1ജിബി മൂവി ഡൗൺലോഡ് ചെയ്താൽ ഓഡിയോ not suport എന്നാ കാണിക്കുന്നേ അതെന്താണ്
@KeralaTravelTech3 жыл бұрын
ചില മൂവി format ന്റെ പ്രശ്നമാണ്, laptop use ചെയ്താണ് അപ്പോൾ play ചെയ്യുന്നത് 😊
@rijithtp50683 жыл бұрын
Good bro..
@KeralaTravelTech3 жыл бұрын
Thanks😍😍
@meltonponveli94303 жыл бұрын
Epozhum ondo projector
@KeralaTravelTech3 жыл бұрын
Yes, still working perfectly👍👍
@travelbites82173 жыл бұрын
Bro screen buying link tharamo
@KeralaTravelTech3 жыл бұрын
Sure😍 Inlight Universal Map Projector Screen, 92 Inches Diagonal, 7 Ft x 4 Ft, Supports Full HD 1080 P, UHD, 3D & 4K, 16:9 Aspect Ratio(White) www.amazon.in/dp/B079QN4BGL/ref=cm_sw_r_cp_api_fabc_JBVV86QPNPJNN1RYRHXB?_encoding=UTF8&psc=1
@sahunarayan4 жыл бұрын
Bhai please share the details of the projector, model/cost etc
@KeralaTravelTech4 жыл бұрын
Hi Narayan😍, the projector model is VISITEK V3 Miracast. 720pixel native resolution 1080p supported. Cost ₹7,990.😊
@sahunarayan4 жыл бұрын
@@KeralaTravelTech good deal bro
@KeralaTravelTech4 жыл бұрын
😍😍
@prakashprakash-oy7dj3 жыл бұрын
Is miracast working in good condition.any blur over the edges
ആവേശത്തോടെ ഞാനൊന്ന് മേടിച്ചു രണ്ട് മൂന്ന് പ്രാവശ്യം ഞാനൊറ്റക്ക് കണ്ട് മക്കൾ മൊബൈലിലും ടി വി യിലും കാണും ഇപ്പം അത് ഒരു മൂലക്ക് കിടക്കുന്നുണ്ട്
@KeralaTravelTech3 жыл бұрын
😀😀 ഒരു തിയേറ്റർ ambiance ഉണ്ടാക്കാൻ ശ്രമിക്കുക അപ്പോൾ എല്ലാവരും കാണും 😍
@sadique8883 жыл бұрын
ഒരു ആൻഡ്രോയിഡ് ബോക്സ് കൂടി വാങ്ങി അതിൽ അറ്റാച്ച് ചെയ്തു കേബിൾ ടീവി കണ്ട് നോക്കു. മിനി വയർലസ് കീബോർഡ് വാങ്ങി ഗെയിം ഇൻസ്റ്റാൾ ചെയ്തു പ്ലേയ് ചെയ്തു നോക്കു. പിന്നെ കുട്ടികൾ പ്രൊജക്ടർ വിട്ട് പോവില്ല. 😀😀😀
@AB-fx7ed3 жыл бұрын
@@KeralaTravelTech തിയേറ്റർ ampiance ഉണ്ടാക്കാനുള്ള സൗകര്യമൊന്നും വീട്ടിൽ ഇല്ല
@AB-fx7ed3 жыл бұрын
@@sadique888 അതല്ലാം കെയ്യിൽ ഉണ്ട് അത് വെച്ചാണ് ഞാൻ പ്ലേ ചെയ്യാറ്
@KeralaTravelTech3 жыл бұрын
അത് സത്യം 😀😀
@dewdrops80083 жыл бұрын
ഇത് Led projector ആണ് ഇത് വാ ങ്ങാതിരികുന്നതാണ് നല്ലത് വങ്ങികാൻ കൂടുതൽ ഉജിത്തം 3 lcd അല്ലങ്കിൽ Dlp projector.
@KeralaTravelTech3 жыл бұрын
അതെ, വളരെ ശരിയാണ് 👍 പക്ഷെ വിലയാണ് പ്രശനം 😊
@jibincjvzr3 жыл бұрын
3lcd and DLP projector ന് മെയ്റ്റനൻസ് കൂടുതലാണോ...?
@aneeshsreedharan16043 жыл бұрын
@@jibincjvzr dlp യ്ക്ക് മെയിൻ്റനസ് വേണ്ടി വരില്ല. 3 LCD ക്ക് ഇടയ്ക്ക് മെയിൻ്റനൻസ് വേണ്ടി വരും.
@jibincjvzr3 жыл бұрын
@@aneeshsreedharan1604👍 thanks
@aneeshsreedharan16043 жыл бұрын
@@jibincjvzr രണ്ട് പ്രൊജക്ടറിലും ലാമ്പ് ലൈഫ് തീരുമ്പോൾ ലാമ്പ് മാറ്റേണ്ടി വരും
@siva12963 жыл бұрын
Projecror video full review idavo
@KeralaTravelTech3 жыл бұрын
Theerchayayum😍😍
@vimeshkm25803 жыл бұрын
Heavy ecco
@KeralaTravelTech3 жыл бұрын
Now improved😊
@ajayakumarajayakumar79623 жыл бұрын
വിഡിയോ നന്നായിരിക്കുന്നു, ഈ പ്രൊജക്റ്ററിൽ സ്ക്രീനിൽ താഴെയും മുകളിലും ഉള്ള പിക്ച്ചറിൻ്റെ ഷേയ്ഡ് മാറ്റാൻ കഴിയുമോ?, ഇനി 300" സ്ക്രീനിന് വേണ്ടുന്ന വില കുറഞ്ഞ സാമാന്യം ക്ലാരിറ്റി യുള്ള പൊജക്റ്റർ ഏതാണ് ബ്രോ?
@KeralaTravelTech3 жыл бұрын
മാറ്റാൻ കഴിയുമല്ലോ, aspect ratio change ചെയ്യണം. Option ഉണ്ടാവും അതിൽ തന്നെ. 300" size നു നല്ല ബ്രാൻഡഡ് പ്രൊജക്ടർ തന്നെയാണ് best, epson അല്ലെങ്കിൽ benq ആയിരിക്കും കൂടുതൽ നല്ലത്.
@ajayakumarajayakumar79623 жыл бұрын
@@KeralaTravelTech Thank you
@Suriya_ak3 жыл бұрын
Good video
@KeralaTravelTech3 жыл бұрын
Thank u so much😍😍
@Shajahankh55553 жыл бұрын
Sound clarity illa bro onnum manassilaayilla
@KeralaTravelTech3 жыл бұрын
Sorry, echo pblm anu. Acoustic cheyyanam😊
@abhisankar2633 жыл бұрын
Visitek സർവീസ് എങ്ങനെ ആണ് bro ഗൂഗിളിൽ തിരഞ്ഞിട്ട് പോലും ഇങ്ങനെയൊരു ഒരു കമ്പനി കാണാനില്ല.Visitek V6 picture quality കണ്ടു ഒരെണ്ണം വാങ്ങണം എന്നുണ്ട് വാങ്ങിയാൽ പണി കിട്ടുമോ
@KeralaTravelTech3 жыл бұрын
Hi, ഇതെല്ലാം ചൈനീസ് ബ്രാൻഡുകൾ ആണ് സർവീസ് ഒന്നും പ്രതീക്ഷിക്കണ്ട... 2-3 yrs ഉപയോഗിക്കാൻ പറ്റിയാൽ അത് തന്നെ ധാരാളം... ഇതുവരെ ഒരു പ്രശ്നവും വന്നിട്ടില്ല, അത്യാവശം ക്ലാരിറ്റിയും ഉണ്ട്...
@sreevalsanv11693 жыл бұрын
Good
@KeralaTravelTech3 жыл бұрын
Thank u😍😍
@midhunp32292 жыл бұрын
Super👍👍👍❤❤❤
@KeralaTravelTech2 жыл бұрын
😍😍
@premkumar.p90494 жыл бұрын
Super.....
@KeralaTravelTech4 жыл бұрын
😍😍
@nehsilka77023 жыл бұрын
4000 below ulla nalla projector indako
@nehsilka77023 жыл бұрын
Nalla projector suggest cheyo
@nehsilka77023 жыл бұрын
3000 rs okke ulla
@KeralaTravelTech3 жыл бұрын
Hi Nehsil, yes 4300 രൂപക്ക് പ്രോജെക്ടറുകൾ ലഭ്യമാണ്... ഈ ലിങ്ക് ഒന്ന് നോക്കു Jaydear Portable Video Projector, LCD Mini Projector Support HD 1080P Max 1920x1080p Resolution Multimedia Home Theater Cinema Projector Great for Party/Game/TV Show/Camping www.amazon.in/dp/B086W143VF/ref=cm_sw_r_cp_api_glc_fabc_WDTF0HYYFTR4S5R3ZMPZ?_encoding=UTF8&psc=1 എങ്കിലും ഒരു 6000 ചിലവാക്കിയാൽ കുറച്ചുകൂടി നല്ലത് വാങ്ങാൻ കഴിയും.