Naveen Babu കേസ് മാറുന്നു | കോടതിയില്‍ അപാരനീക്കം | PP Divyaയ്ക്ക് വീണ്ടും കുരുക്ക് | Kemal Pasha

  Рет қаралды 185,735

The Prime Witness

The Prime Witness

Күн бұрын

Пікірлер: 543
@domnicdom4858
@domnicdom4858 Күн бұрын
സാറിനെ പോലെ ഉള്ളവരുടെ ശബ്ദമാണ് ഇന്ന് ഈ കാലഘട്ടത്തിന് ആവശ്യം ശക്തമായി തുടരണം 👍👍👍
@venugopaltk8209
@venugopaltk8209 Күн бұрын
ഇത് പിന്തുടരണം സാർ...... സാമാന്യ നീതി ആ പാവം. മനുഷ്യനും ആ കുടുംബത്തിനും കിട്ടട്ടെ...
@psukumaranpsukumaran7170
@psukumaranpsukumaran7170 Күн бұрын
അഭിനന്ദനങ്ങൾ സാർ ഈ വിഷയത്തിൽ അന്ന് മുതൽ ഇന്ന് വരെ തുടർച്ചയായി ഇങ്ങനെ പിന്തുടർന്നതുകൊണ്ടാണ് ഇത്ര വിജയമുണ്ടായത്
@vasanthikp8364
@vasanthikp8364 Күн бұрын
സത്യം
@santhoshprakash9817
@santhoshprakash9817 Күн бұрын
Ivarkku rakshappedaanulla vazhi athaanallo ee dhusttanmaarude nottam.
@anandamnair9954
@anandamnair9954 Күн бұрын
Satyam.
@BalakrishnanMenon-uj6mp
@BalakrishnanMenon-uj6mp Күн бұрын
10:10
@Pirana-1
@Pirana-1 Күн бұрын
ഓന് വേറെ പണിയൊന്നും ഇല്ല, കൊള്ളാവുന്ന പെൺപിള്ളേരെ കാണുമ്പോ ഇളക്കം കൂടും
@adipoliappuppankoya
@adipoliappuppankoya Күн бұрын
പ്രതികളെ രക്ഷിക്കാന്‍ പാർട്ടി ശ്രമിക്കുന്നത് പൊതു ജനം മനസ്സിലാ ക്കുന്നു
@sukumarapillai2490
@sukumarapillai2490 Күн бұрын
🤔..... ഒരു വിശ്വസ്ഥ കമ്മിക്കുടുമ്പത്തിനു കമ്മികളിൽ നിന്ന് കിട്ടാവുന്ന വിശ്വസ്ഥ സേവനം .
@bibinthomas7229
@bibinthomas7229 Күн бұрын
സാർ ആ കുടുംബതെ അങ്ങയുടെ അറിവൂവച്ചു ഒന്ന് സഹായിച്ചുകൂടെ നവീൻ സാർനു നീതി വേണം. ഒരു പാവം മനുഷ്യൻ
@mollysojan7959
@mollysojan7959 Күн бұрын
Sir please help this family
@thomaspj5438
@thomaspj5438 Күн бұрын
സാറിനെ പോലെ ഉള്ള ന്യായാധിപന്മാർ ഈ കാലഘട്ടത്തിൻ്റെ ആവശ്യമാണ്. ഒത്തിരി ഒത്തിരി അറിവുകൾ പകർന്നു തരുന്നു.
@VasuAk-rc6ui
@VasuAk-rc6ui Күн бұрын
സാറിന്റെ തോന്നൽ ജഡ്ജിക്ക് തോന്നട്ടെ 🙏🙏🙏👌👌
@marcogeo4702
@marcogeo4702 Күн бұрын
ദുരൂഹ സാഹചര്യത്തിൽ മരിച്ച ഒരാളുടെ കേസ്സിന്റെ അന്വേഷണം എന്തുകൊണ്ട് സിബിഐ യെ ഏല്പിച്ചു കൂടാ?
@shebaabraham687
@shebaabraham687 Күн бұрын
അങ്ങനെ വെറും ഒരാൾ അല്ല പക്ഷേ പാർട്ടിക്കാരല്ലേ മറ്റു പാർട്ടിക്കാർ ആയിരുന്നു പ്രതികൾ എങ്കിൽ ഉടൻ തന്നെ സി ബി ഐ ക്ക് വിട്ടേനെ
@abdulrazakrazak3491
@abdulrazakrazak3491 Күн бұрын
സാറിന്ന് ഒരു പാട് നന്ദി സാറിനേ പോലുള്ള ഉദ്യോഗസ്റ്റർ ആണ് നാടിന്ന് ആവശ്യം. സത്യം എല്ലാം പുറത്ത് വരണം. വമ്പൻ സ്രാവുകൾ ആണ് ഇതിന്ന് പിന്നിൽ. ദൈവം എല്ലാം പുറത്ത് കൊണ്ടുവരും ഉറപ്പാണ്
@rajeevpillai8711
@rajeevpillai8711 Күн бұрын
സിബിഐ വന്നാൽ മാത്രം പോരാ..മുതിർന്ന ഉദ്യോഗസ്ഥർ മലയാളികൾ ആകാനും പാടില്ല. ഉയർന്ന ഉദ്യോഗസ്ഥർ അന്യ സംസ്ഥാനത്ത് നിന്നുള്ളവർ ആയിരിക്കണം.
@RenjanaP.N
@RenjanaP.N Күн бұрын
100%
@salijoseph6622
@salijoseph6622 Күн бұрын
ആ driver നെ പി ടി ച്ച് ഒന്ന് പെരുമാറിയാൽ എല്ലാം പുറത്ത് വരും. അവൻ നവീൻ ബാബുവിനെ കൊലയാളികളുടെ അടുത്തേക്കവും കൊണ്ടൂ പോയത് തീർച്ച
@gauthamprem8833
@gauthamprem8833 Күн бұрын
Yes.
@kuvallamvlogs
@kuvallamvlogs Күн бұрын
ഷം സുധീൻ നെ പെരുമാറിയാൽ സത്യം അറിയാം. അവൻ പറഞ്ഞത് മുനീശ്വരൻ കോവിലിൽ ഇറക്കി വിട്ടു എന്നാണ്, എന്നാൽ ഇപ്പോൾ അറിഞ്ഞത് അവിടെ അദ്ദേഹത്തെ ഇറക്കിയിട്ടില്ല . ഡ്രൈവർ മുതൽ പറയുന്നത് വെറും പച്ച കള്ളം. അവന്റെയൊക്കെ അടിച്ചു പുറം പൊളിക്കണം
@balanp1844
@balanp1844 Күн бұрын
ചന്ദ്രനിൽ നിന്ന് കൊണ്ടുവന്നാലോ?
@ammuaadi4204
@ammuaadi4204 Күн бұрын
അപൂർവങ്ങളിൽ അപൂർവമായ കേസ് ആണെങ്കിൽ മാത്രമേ സിബിഐ.. ക്കു കേസ് കൊടുക്കുകയുള്ളു.. കേരളാപോലീസിനെ വിലകുറച്ചു കാണരുത് എന്നൊക്കെയാണ് ബഹുമാനപ്പെട്ട കോടതി പറഞ്ഞത്. അത് അറിഞ്ഞതോടെ അതിനപ്പുറത്തേക്ക് കേൾക്കാൻ മനസ്സ് വന്നില്ല. കോടതിയും സർക്കാരിനൊപ്പം ചേർന്നു. നവീൻ സാറിന്റെ കേസിൽ അപൂർവത ഒന്നും ഇല്ലേ.. സർ അടക്കം എത്ര പേര് ഈ വിഷയത്തെ കുറിച്ച് പറഞ്ഞു... ഇതൊന്നും കോടതിയുടെ ശ്രെദ്ധയിൽ പെടുന്നില്ലേ.. നവീൻ സാറിനു നീതി കിട്ടണം.. പ്രെത്യക്ഷത്തിലെ അറിയാം.. കൊലപാതകം ആണെന്ന്... സിബിഐ വന്നേ തീരു
@velayudhanputhiyoth337
@velayudhanputhiyoth337 Күн бұрын
ഉമ്മൻ ചാണ്ടി പീഡിപ്പിച്ചു എന്ന് സരിത പറഞ്ഞപ്പോൾ പിണറായി ഉടൻ കേസ് സിബിഐ ക്ക് വിട്ടു. കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തിയ സിബിഐ കേസ് തള്ളി.. ഇപ്പൊ എന്താണ് സിബിഐ വേണ്ടാത്തത്????????
@babyjaya7237
@babyjaya7237 Күн бұрын
സത്യം വളരെ നിരാശ തോന്നി. 'കണ്ടിട്ടു പോലുമില്ല. പക്ഷേ വല്ലാത്തൊരു 'വിഷമം😢😢
@balanp1844
@balanp1844 Күн бұрын
​@@velayudhanputhiyoth337ഉമ്മൻ ചാണ്ടി എടുപ്പിച്ചലാവ്ലിൻ കേസ് CBI അന്വേഷിച്ചത് രണ്ടു കോടതികൾ തള്ളി. ഇപ്പോൾ CBI സുപ്രീം കോടതി വളപ്പിൽ ഒളിച്ചു കളിക്കുന്നു.
@anoopkanolkadan76
@anoopkanolkadan76 Күн бұрын
Who are you 😊
@jalajasasi4014
@jalajasasi4014 Күн бұрын
കേരള പൊലിസ് ചെയ്ത സ ത് പ്രവൃത്തികൾ പലതും നിരാശജനകമാണ് മാത്രമല്ല CPM ഗുണ്ടകളെയും സവാത്തികളെയുoSupporl ചെയ്യുന്ന ഇപോലെയുള്ള ഒരു നിരിക്ഷണമാണ് കോടതിയുടെ ഭാഗത്ത് നിന്ന് കണ്ടത്. പിണറായി സർക്കാരിനെ support ചെയ്താൽ കോടതി ഉദ്യോഗം കഴിഞ്ഞു. പുറത്തിറങ്ങുമ്പോൾ വെറെ കസേര എന്തെങ്കിലും കൊടുക്കാമെന്ന് പറഞ്ഞിട്ടുണ്ടാവു് o അല്ലെങ്കിൽ സഖാക്കന്മാരും സ ഖാത്തികളും ചേർന്ന് കോടികൾ കൊടുക്കാമെന്നും പറഞ്ഞിട്ടുണ്ടാവും. 99% വും കൗസർ എടപ്പഗം CBI ക്ക് വിടുമെന്ന് തോന്നുന്നില്ല ഒരു രാജ്യത്തിൻ്റെ Deputy collector ആണ് ദുരുഹ സഹചര്യത്തിൽ കൊല്ലപ്പെട്ടിരിക്കുന്നത് എന്നിട്ടും അത് ശരിയായ രീതിയിൽ അന്വേഷിക്കണമെന്ന് തോന്നാത്ത ജഡ്ജി നീതിമാനാണോ? ചിന്തിക്കു ജനങ്ങളെ ഇത് പിണറായിയുടെ 'തീട്ടൂരം കോടതി വഴി നടപ്പാക്കുന്നു
@kuruvillakoshy5687
@kuruvillakoshy5687 Күн бұрын
Sir,സാറിനെ പോല്ലെഉ ള്ള ഒരു ന്യായധിപൻ ആണ്‌ വേണ്ടത്.Sir ഇത്രയും വിശദികരിച്ച തിനു നന്ദി. ബഹുമ:കോടതി എന്ത് തീരുമാനം തിങ്കള്ളാഴ്ച എടുക്കും. ആ കുടുംബത്തിനു നീതി കിട്ടണം. ജനങ്ങൾക്കും സത്യം അറിയണം. CBI വരണം. Sir പറയുന്നത് ശരിയാണ്.
@SheebaKuriakose-f4o
@SheebaKuriakose-f4o Күн бұрын
സാർ പറഞ്ഞത് 100 % സത്യമാണ്
@ravindranathkt8861
@ravindranathkt8861 Күн бұрын
കെമാൽ സാറിന്റെ observations ഗംഭീരം. പൊട്ടൻമാർ കരുതിയത് എന്തു പൊട്ടത്തരം പറഞ്ഞും കോടതിയെയും കബളിപ്പിയ്ക്കാം എന്നാണ്. ഇവന്മാരുടെയൊക്കെ ഒരു നിലവാരം !
@krcpillai4615
@krcpillai4615 Күн бұрын
സർ, അങ്ങ് നല്ലൊരു അറിവാണ് സാദാരണക്കാർക്ക് നൽകിയത്. എ ബിഗ് സല്യൂട്ട്. CBI, അനേഷണം ഏറ്റെടുത്താൽ പാർട്ടിയി ലേ വമ്പൻ സ്രാവുകൾ പലരും കുടുങ്ങും, അതിനാലാണ് ഇവർ CBI വേണ്ട എന്നു പറയുന്നത്.
@LovelyKMathew-ff8jr
@LovelyKMathew-ff8jr Күн бұрын
കൊലപാതകം തന്നെ
@muhammedcp6293
@muhammedcp6293 14 сағат бұрын
Ka.alpasha sir parayunadi nayamaya poduva arkum ariyatha neyama vashagal
@jancythomas707
@jancythomas707 Күн бұрын
Well said Sir, God Bless you Sir
@Muhammadkunjuyahiya
@Muhammadkunjuyahiya Күн бұрын
അൻവർ പറഞ്ഞ നെക്സസ് എല്ലാം തകർക്കുന്നു നല്ലൊരു ഉദ്യോഗസ്ഥനെയും തകർത്തു ഇല്ലാതാക്കി നീതി ദൈവത്തിൽ നിന്നുമാത്രം 👌🏻
@sivarajan3399
@sivarajan3399 Күн бұрын
സെക്രട്ടറി യെറ്റിൽ ഫയൽ കത്തിച്ചു. നവീൻ ബാബുവിൻറ ജഡം കത്തിച്ചു. ഒരു ആക്കിറി പോസ്റ്റ് മോർട്ടം.
@sonsofthunder7136
@sonsofthunder7136 Күн бұрын
🛑🛑🛑🛑100% വും കറക്റ്റ് ആണ് സാർ പറയുന്നത്.🛑🛑🛑🛑
@vijayalakshmiep4825
@vijayalakshmiep4825 Күн бұрын
എന്തിനാ ആ വീട്ടുകാർ ഇത്ര വേഗം ആ ശരീരം ദഹിപ്പിച്ചത് തീരെ വിവേകമില്ലാത്ത പ്രവർത്തിയാണ് അവർ ചെയ്തത്
@pvvarughese6455
@pvvarughese6455 Күн бұрын
പാർട്ടി നേതാക്കൾ പറഞ്ഞപ്പോൾ ചെയ്തു. പിന്നീടാണ് ആലോചിച്ചത്. അന്ധമായി പാർട്ടിയെ വിശ്വസിച്ചു.
@sasikumarmemala8251
@sasikumarmemala8251 Күн бұрын
Sir good evening. As a retired judge you are stating the real facts as you are knowing the entire rule & regulations. You are absolutely right. The CBI MUST interrogate everybody from CM PV onwards because he may also have discussed with kannur CPM.
@salamkk2514
@salamkk2514 Күн бұрын
ഇതു തീർച്ചയായും ഭരണ പക്ഷ താൽപ്പര്യ സംരക്ഷണ സേനയുടെ ആസൂത്രിത കൊലപാതകം......!!!!!!!! രണ്ടാഴ്ച മുഖ്യൻ മൗനത്തിൽ.....!!!!! പമ്പ് ഉടമ..... ബിനാമി ഉടമ... ആ ഉടമയുടെ...... രണ്ട് ഒപ്പ് രൂപപ്പെട്ടത് ഏത് സാഹചര്യത്തിൽ.....!!!!!! ഒപ്പം വിജിലിയൻസ് ആരുടെ നിദേശപ്രകാരം ചില പ്രാധമിക അനേഷണ നടപടിക്ക് ആരംഭം കുറിച്ചു.....!!!! വിളിക്കാത്ത സദ്യക്ക് ഉണ്ണാൻ ആർത്തിയോടെ ദിവ്യ എന്തിന് വന്നു....സദസ്സിൽ , വിഷം ചീറ്റി.... അതും ദൃശ്യആവിഷ്കാരത്തോടെ.....!!!!! കണ്ണൂർ ജില്ലാ കമ്മിറ്റിക്ക് നവീൻ ബാബുനെ കൈക്കൂലിക്കാരൻ ആക്കാൻ അഥവാ , സംശയിക്കാനുള്ള ചേതോവികാരം എന്തിന് ആയിരുന്നു......!!!!!!!! കുറ്റവാളിയായി പൊതുസമൂഹം സംശയിക്കുന്ന ദിവ്യക്ക് മംഗളം നേരാൻ കൂട്ടത്തോടെ എത്തിയവരുടെ താൽപ്പര്യം എന്ത്....!!!!!
@Thayamkott_Dhambathi_Nagangal
@Thayamkott_Dhambathi_Nagangal Күн бұрын
സാറേ...... താങ്കളെ ദൈവം അനുഗ്രഹിക്കും.
@PADMANABHANK-ft3wf
@PADMANABHANK-ft3wf Күн бұрын
സാറിൻ്റെ നിഗമനങ്ങൾ ഒരുപാടു ശരിയാണ്
@sureshkumart.s774
@sureshkumart.s774 Күн бұрын
ഗോവിന്ദനും ഭാര്യയും മറ്റു ടീമംഗങ്ങളും ഇതിൽ പ്രതികളാണ് സരിത ഒരു ടോയ്‌ലറ്റ് പേപ്പറിൽ എഴുതിക്കൊടുത്തത് അപൂർവ്വങ്ങളിൽ അപൂർവ്വമായതായിരുന്നു.അതിനാലാണ് അല്പംപോലും വൈകാതെ അത് സിബിഐ ക്ക് വിട്ടത്.
@kumaripk3242
@kumaripk3242 Күн бұрын
സൂപ്പർ മെസ്സേജ്
@kuruvillakoshy5687
@kuruvillakoshy5687 Күн бұрын
പ്രതികളെ രക്ഷിക്കാൻ പാർട്ടിക്കാർ നോക്കു ന്നു.അത് കൊണ്ടല്ലേ CBI അന്ഷണം വേണ്ടാ എന്നു പാർട്ടി എതിർക്കു ന്നത്,CBI അന്ഷണ ത്തിനു ഉത്തരവ് ഇടാൻ ബഹുമ:കോടതിക്ക് മനസ്സുണ്ടക്കട്ട. ആ കുടുംബത്തിനു നീതി ലഭിക്കണം. ഉപ്പ് തിന്നവൻ വെള്ളം കുടിക്കണം
@JerrinJ-z1n
@JerrinJ-z1n Күн бұрын
കളക്ടർ_ദിവൃ എസ് അയ്യർ, ജഡ്ജി _കമാൽ പാഷേ, അഡ്വ ക്കേറ്റ്_കെ എം ഷാജഹാൻ, ഇവരെ പോലെ സതൃസന്ധരായ ഉദ്യോഗസ്ഥർ ആണ് ഈകേസ് അന്വേഷിച്ചെങ്കിൽ എപ്പോഴെ സതൃം തെളിയും മായിരുന്നു ❤❤
@സുരേന്ദ്രൻആര്യനാട്
@സുരേന്ദ്രൻആര്യനാട് Күн бұрын
ഇവനെയൊന്നും ഈശ്വരന്റെ കോടതിവെറുതെ വിടില്ല. സ്വാമിയേ ശരണമയ്യപ്പ
@dineshkumar-ws8jj
@dineshkumar-ws8jj Күн бұрын
അവൾ സിവിൽ ഡെത്ത് പറഞ്ഞത് പോലെ തന്നെ ചെയ്യിച്ചു
@abrahammathew656
@abrahammathew656 Күн бұрын
Thank you Judge kamal pasha explains the details of the killing of ADM in scientific way. Hope high court judge will look in to the details of this crime and prosecute the culprit at the earliest possible.
@lillyvarghese1836
@lillyvarghese1836 Күн бұрын
Thank you Sir for the detailed explanation. God bless you Sir for being righteous, which is rarely seen today🙏
@shibugeorge5311
@shibugeorge5311 Күн бұрын
ഇതൊക്കെ കസേരയിൽ ഇരുന്നവർക്ക് അറിയാം , പക്ഷേ കസേരയിൽ ഇരിക്കുന്നവർ അറിഞ്ഞിട്ടും അറിയാത്തവരെ പോലെ ആകുന്നു
@generaltopics5936
@generaltopics5936 Күн бұрын
ജനങ്ങൾ പാർട്ടിഭേദം കൂടാതെ ആ കുടുംബത്തോടൊപ്പം നിൽക്കണം..
@maryjuliet5237
@maryjuliet5237 Күн бұрын
🙏👍💯🙏100% truth. Honorable High Court Judge, Thank you sir. It is prayed that the CBI investigation be allowed immediately🙏
@antonymf8944
@antonymf8944 Күн бұрын
സർ, അങ്ങ് വളരെ വിശദമായി അങ്ങയുടെ അനുഭവത്തിന്റെ കൂടെ വെളിച്ചത്തിൽ വിശദീകരിച്ചു. പക്ഷെ പ്രതി ഭാഗം എന്തിനും പൊന്നവരാണ്. ഇവർ പ്രതിയായ എത്രയോ കേസുകൾക്ക് എന്തു സംഭവിച്ചു. ആദ്യം കേരള ജനത ഇനിയെങ്കിലും ചിന്തിക്കണം. ഇവരുടെ യുവ നിര കൂടുതൽ ഭീകരന്മാരാണ്.
@unniag7019
@unniag7019 Күн бұрын
Absolutely correct statement.Cheers and salute !🎉❤👏
@shaulhameed6257
@shaulhameed6257 Күн бұрын
What a beautiful demonstration.... A lot of salute Sir
@SalimusmanSalim
@SalimusmanSalim Күн бұрын
അഭിനന്ദനങ്ങൾ sir
@praveenkumarpraveen1937
@praveenkumarpraveen1937 Күн бұрын
മാധ്യമങ്ങൾ നീതി കിട്ടും വരെ ചർച്ചയാക്കിയില്ലെങ്കിൽ ഇത് മുങ്ങിപ്പോകും...
@sathyanarayanansathyan641
@sathyanarayanansathyan641 Күн бұрын
അതാണ് ആദ്യം പോലീസിനെയാണ് ചോദ്യം ചെയ്യേണ്ടത്
@sijimathew8649
@sijimathew8649 Күн бұрын
നവീൻ ബാബു ലാസ്റ്റ് ദിവസംഫോണിൽ വിളിച്ചിരുന്നു ഞാൻ വീട്ടിലേക്ക് പോരുന്നു എന്ന് പറഞ്ഞു.അത് ഒരുപക്ഷേ ബലമായി നവീൻ ബാബു കൊണ്ട് വിളിപ്പിച്ചത് ആയിരിക്കണം.കാരണംഞാൻ ട്രെയിനിൽ വരുന്നു എന്ന് പറഞ്ഞാൽആരും പിന്നീട് രാവിലെ വരെ അന്വേഷിക്കില്ല.ആ സമയം മുതലെടുത്ത് ഇവിടെ കൃത്യം നടത്തുന്നതിനുവേണ്ടി ആസൂത്രിതമായി ചെയ്യിപ്പിച്ചഒരു ഫോൺകോൾ ആയിരിക്കണം അത്.ഞാൻ വരുന്നില്ല എന്ന് പറഞ്ഞാൽ വീട്ടുകാര് പ്രത്യേകിച്ച് ഈ സാഹചര്യത്തിൽ അന്വേഷിക്കാനുള്ള സാധ്യതയുണ്ട് അതുകൊണ്ടാണ് ഈ ഫോൺകോൾ ചെയ്യിപ്പിച്ചത്
@sureshk3283
@sureshk3283 Күн бұрын
സാർ ഒരു സംശയം. ഇരക്കു നീതി കിട്ടുന്നതിന് വേണ്ടി സിബിഐ അന്വേഷണം ആവശ്യപ്പെട്ടാൽ അത് അനുവദിക്കാൻ കോടതിയ്‌ക്ക് ഇത്രയും ദീർഘമായ വാദ പ്രതിവാദം നടത്തേണ്ടതുണ്ടോ. പൊതു ജന വികാരവും ജഡ്ജിമാർക്ക് വ്യക്തി പരമായി ഉള്ള അറിവും കൂടി പ്രതിഫലിപ്പിച്ചു വിധി പ്രഖ്യാപിച്ചാൽ പോരെ. അംഗീകൃത ഏജൻസി അല്ലെ സിബിഐ. അവരെ അന്വേഷണം ഏൽപ്പിക്കുന്നത് ഇരയുടെ ഭാഗം കണക്കിലെടുത്തു അനുവദിക്കേണ്ടതല്ലേ. സർക്കാർ എതിർപ്പ് കണക്കിൽ എടുക്കണോ
@manjuts5150
@manjuts5150 Күн бұрын
Kamaal Paashaa Sir ❤🎉Big Salute ❤🙏💚
@sunnymathew1883
@sunnymathew1883 Күн бұрын
തെളിവുകൾ അങ്ങക്ക് മനസ്സിലായി അങ്ങ് കസേരയിൽ അല്ല ഇരിക്കുന്നത് ഈ പറഞ്ഞതൊക്കെ നീതിപിഡത്തിൽ ഇരിക്കുന്ന ജഡ്ജിക്ക് മനസ്സിലായാൽ സിബിഐ അന്വേഷണം നടത്താൻ നിർദ്ദേശിക്കും
@shebaabraham687
@shebaabraham687 Күн бұрын
മഞ്ജുഷയുടെ അഡ്വക്കേറ്റ് മിടുക്കനാണ്
@sunnymathew1883
@sunnymathew1883 Күн бұрын
Ok നമുക്ക് പ്രാർത്ഥിക്കാം
@bosa7811
@bosa7811 Күн бұрын
ഈ കേസിന്റെ വിജയത്തിന്റ 100%credit സാറിനാണ്
@ajithkumarcg3795
@ajithkumarcg3795 Күн бұрын
കോടിക്കണക്കിന് രൂപ സർക്കാർ ഖജനാവിൽ നിന്ന് കൊടുത്ത് , വക്കീലിനെയും വച്ച് എതിർക്കാൻ തീരുമാനിച്ചു. പാർട്ടി കുടുംബത്തിനു പോലും നീതി അസാധ്യം. പാർട്ടി നേതാക്കളുടെ കുടുംബത്തിലല്ലല്ലോ താങ്ങാൻ കഴിയാത്ത ഈ നഷ്ടം ഉണ്ടായിരിക്കുന്നത്. മനസ്സാക്ഷി വേണം.
@HarichandranNairVG
@HarichandranNairVG Күн бұрын
ഇതൊന്നും തെളിയിക്കപ്പെട്ടില്ലെങ്കിൽ നിയമവാഴ്ചയിൽ ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടപ്പെട്ടേക്കാം! അത് സംഭവിച്ചാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും!
@raviks2673
@raviks2673 Күн бұрын
I salute you because of your explanation
@remadevilc5627
@remadevilc5627 Күн бұрын
🙏സാർ.
@RageshMC-n4h
@RageshMC-n4h Күн бұрын
മിക്കവാറും നിങ്ങൾ വളരെ സൂക്ഷിക്കണം, very danger. സത്യം വിളിച്ചുപറയുന്നത് കൊണ്ട്
@FayizaP-u8k
@FayizaP-u8k Күн бұрын
കമാൽ പാഷ നീതിമനായ ജഡ്ജി.... അനുഗ്രഹിക്കട്ടെ...
@shebaabraham687
@shebaabraham687 Күн бұрын
ഈ കേസിൽ നീതിപൂർവമായ അന്വേഷണം നടക്കണമെന്ന് സകലമാന ജനങ്ങളും ആഗ്രഹിക്കുന്നു ജാതി മത പാർട്ടി ഭേദമെന്യേ സർക്കാരിനെ ജയിപ്പിച്ച ജനങ്ങളോട് പ്രതിബദ്ധത ഉണ്ടെങ്കിൽ ഈ കേസ് സിബിഐക്ക് വിടേണ്ടതാണ് സിബിഐ അന്വേഷിച്ച എന്തെങ്കിലും തീരുമാനം ആകട്ടെ ജനങ്ങൾക്ക് സർക്കാരിൽ ഒരു വിശ്വാസം വരുമല്ലോ
@wizardofb9434
@wizardofb9434 Күн бұрын
Good analysis. Thanks sir.
@roykallumpurathu4783
@roykallumpurathu4783 Күн бұрын
ഇതെല്ലാം പ്ലാൻ ചെയ്ത പരിപാടിയാണന്ന് അരി ആഹാരം കഴിക്കുന്നവർക്കു മനസിലാകും
@കുട്ടി-ല6ഗ
@കുട്ടി-ല6ഗ 12 сағат бұрын
ഇതൊക്കെ എല്ലാവർക്കും അറിയാം പക്ഷെ ഹൈകോടതിയിൽ നിന്നും സി ബി ഐ അന്വേഷണ ഓഡർ കിട്ടില്ല 💯 സി പി ഐ എം പ്രതികൂട്ടിൽ നിൽക്കുന്ന നിരവതി കേസുകളിൽ ഹൈകോടതിയുടെ വിധി നമ്മൾ കണ്ടതാണ് 😊 ഇത്രയും പെട്ടന്ന് സുപ്രിം കോടതിയിൽ പോവുന്നതാണ് നല്ലത് 🙌
@jayastephanose4142
@jayastephanose4142 Күн бұрын
Salute sir. U are from the begining ir self u are clearly bringing out facts. The Govt. thinks that people are fools
@jjjoseph9432
@jjjoseph9432 Күн бұрын
ബെച്ചു കുര്യനെ ,സാങ്കേതികത്വം ,പറഞ്ഞു മാറ്റിയപ്പോൾ തന്നെ ,പ്രതീക്ഷ പോയി .ദേവൻ രാമചന്ദ്രൻ അല്ലെങ്കിൽ ബെച്ചു കുര്യൻ ,നീതി 100 % ഉറപ്പായിരുന്നു . കൗസറിന്റെ കാര്യത്തിൽ ഒരു ഉറപ്പും ഇല്ല .
@shebaabraham687
@shebaabraham687 Күн бұрын
കൗസറും നല്ല ജഡ്ജി ആണെന്ന് തോന്നുന്നു
@chakkocp8486
@chakkocp8486 Күн бұрын
ബന്ധപ്പെട്ടവരെ ഒരു നുണ പരിശോധനക്ക് വിധേയരാക്കണം
@ninangeorge621
@ninangeorge621 Күн бұрын
CBI ക്ക് കേസ് വിടണം. കേരള പോലീസ് വിജയന്റെ കീഴിൽ ഈ casente സത്യം വെളിയിൽ കൊണ്ടുവരത്തില്ല
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt Күн бұрын
വീണ്ടും അട്ടിമറി നടത്താൻ തന്നെ പ്ലാൻ. സർ കോയിന്തനെ വിവരം ഇല്ല. അഭിനന്ദനങ്ങൾ സർ 🙏
@surabhidas1310
@surabhidas1310 Күн бұрын
നിർബന്ധം എന്തിനെന്ന് ചോദിക്കരുത് . ഇത് ചെയ്തവരെയൊക്കെ രക്ഷിച്ചെടുക്കണ്ടെ😂
@abbaskk8147
@abbaskk8147 Күн бұрын
എന്തൊരു ക്രൂരതയാണ് വളരെ മാന്യമായി സർക്കാർ സർവീസിൽ സേവനം അനുഷ്ഠിച്ച ഒരു ജനസേവകന്റെ മരണം ഒരു നല്ലൊരു ഏജൻസിയെ കൊണ്ട് അന്വേഷിക്കുക പോലും ഇല്ലാതെ പ്രഹസനം ആക്കി ഒതുക്കി തീർക്കാൻ ശ്രമിക്കുന്ന ഗവൺമെൻറ് തീരുമാനം വേദനാജനകതന്നെ പിന്നിൽ പ്രവർത്തിച്ചവർ ശിക്ഷിക്കപ്പെടേണ്ടതല്ലേ
@thulaseebaiammam5069
@thulaseebaiammam5069 Күн бұрын
Thanks a lot sir.sathyam jayikkanam
@Sd-ih5ql
@Sd-ih5ql Күн бұрын
A big salute sir,thankale poleyullavaranu pothujanangalude pratheeksha🙏
@marcogeo4702
@marcogeo4702 Күн бұрын
ഈ കേസ്സിൽ അടിമുടി ദുരൂഹതയുണ്ട്. ഹാർട്ട് അറ്റാക്ക് വന്ന് മരിച്ചാൽ പോലും സെമിനൽ ഡിസ്ചാർജ് ഉണ്ടാകും.
@gopakumar50
@gopakumar50 Күн бұрын
സാറിന്റെ ഈ അഭിപ്രായം ഈ കേസ് കേൾക്കുന്ന ജഡ്ജ് മനസിലാക്കി കേസ് cbi കു വിടണം
@MartinaThomas-s4g
@MartinaThomas-s4g Күн бұрын
Thank god
@jayakrishnanr3030
@jayakrishnanr3030 Күн бұрын
സർ ഈ സമയത്ത് കോടതിയിൽ ഈ കേസ് പരിഗണിക്കുന്ന വേളയിൽ ഉണ്ടായിരുന്നെങ്കിൽ 100%വും നീതി ലഭിച്ചേനെ.
@gopinathanrajasekharannair2367
@gopinathanrajasekharannair2367 Күн бұрын
100 percentage correct
@morningstarkerala3473
@morningstarkerala3473 Күн бұрын
Medical negligence proved,take case against all criminals & doctor's
@vijayankk1438
@vijayankk1438 Күн бұрын
ഈ കേസ് cbi ക്കു വിടാൻ വിധി പറ യുന്ന ജഡ്ജി സത്യസന്ധ്നും ദൈവ വിശ്വാസമുള്ളന്യാ യാ ധി പനയിരി ക്കട്ടെ
@somakumark3642
@somakumark3642 Күн бұрын
ആശവശരീരം കത്തിക്കുമ്പോൾ ഇവിടെ ജനസേവനം നടത്തുന്ന എല്ലാ രാഷ്ട്രിയപാർട്ടികളും നോക്കി നിന്നു ആരും എതിർത്തില്ല കഷ്ടം
@sankarsgopal
@sankarsgopal Күн бұрын
Sir Congratulations for exposing your vast experience snd knowledge to the general public
@jaimon.k.jkarimalappuzhaja8235
@jaimon.k.jkarimalappuzhaja8235 Күн бұрын
Congratulations..,disturbing observations,sharp questions,no answers...😒
@drsarahthomas4725
@drsarahthomas4725 Күн бұрын
Thank you sir, for daring to speak the truth out. Usually we would be overjoyed if our children get their names in the PSC list. Now we are terrified 😢
@sahadevanvk6630
@sahadevanvk6630 Күн бұрын
ഒരു വ്യക്തി ആത്മഹത്യ ചെയ്തെങ്കിൽ തുടർ നടപടികൾ ചെയ്യുവാൻ CPMനെ ആരാണ് ഏൽപിച്ചത് ഇവരുടെ താത്പര്യം ദുരൂഹമാണ് ഇവിടെ ചോദിക്കാനും പറയാനും ഒരു നിയമം ഇല്ലേ.
@newfashionuniformcollectio7829
@newfashionuniformcollectio7829 Күн бұрын
Very good messege
@biconbb
@biconbb Күн бұрын
Well said Kamal Sir🙏
@KunjumonThomas-l4o
@KunjumonThomas-l4o Күн бұрын
KAMAL SIR GREAT PERSON❤❤
@joseenthanakuzhy2561
@joseenthanakuzhy2561 Күн бұрын
Excellent presentation. I support, salute you sir.
@johndiaz4205
@johndiaz4205 Күн бұрын
Excellent contentions.May God bless you.
@joymuhammed9103
@joymuhammed9103 Күн бұрын
Correct
@MohanKumar-g9l1w
@MohanKumar-g9l1w Күн бұрын
You are great sir.
@rajanpi9401
@rajanpi9401 Күн бұрын
പാർട്ടി ഓഫീസിൽ നിന്ന് എഴുതിയത് ഒപ്പിട്ട് കൊടുത്തു. അതാണ് 2 "റിപ്പോർട്ട് "കളും 😢😢 സി ബി ഐ ക്ക് വിടാൻ കോടതി തീരുമാനിച്ചാൽ വിധിക്കെതിരെ അപ്പീൽ കൊടുക്കും, സുപ്രീം കോടതി വരെ പോവും, പിന്നെ പാർട്ടി കോടതിയിലും അപ്പോൾ ശരിയായ തീരുമാനം ഉണ്ടാവും എന്നുറപ്പ് 👌👌
@Romanticreverb
@Romanticreverb Күн бұрын
സൂപ്പർ സർ.... താങ്കളെപ്പോലെ ഉള്ളവരെയാണ് ഞങ്ങളെപ്പോലുള്ള പൗരന്മാർക്ക് ഉത്തേജനം... 👍👍
@sarahmohan5540
@sarahmohan5540 Күн бұрын
Well said sir
@radhakrishnannair3681
@radhakrishnannair3681 Күн бұрын
ബാക്കിയുള്ള തെളിവുകൾ കൂടി മുക്കിക്കളയാൻ ആണ് കേരള പോലീസ് തന്നെ അന്വഷിക്കണമെന്ന് പറയുന്നത്..
@LathaShubhan
@LathaShubhan Күн бұрын
Super answer sir
@pauloseck3349
@pauloseck3349 Күн бұрын
thank you so much sir
@PrabhaMk-uj1lf
@PrabhaMk-uj1lf Күн бұрын
Sir💪👍👌🙏💐
@RajeshKumar-tp2ju
@RajeshKumar-tp2ju Күн бұрын
Sarithayude case CBI vittu...athu apoorvangalil apoorvamaanu...
@AntonyKF-oq9nx
@AntonyKF-oq9nx Күн бұрын
സൂപ്പർ
@cskmenon7840
@cskmenon7840 Күн бұрын
Well explained Sir
@anilkumarn.k9929
@anilkumarn.k9929 Күн бұрын
നമസ്തേ സാ🙏🙏🙏🙏❤️❤️🙏🙏🙏🙏
@anjalianju1342
@anjalianju1342 Күн бұрын
പിണറായി വിജയനും കൂട്ടരു സിബിഐയെ വരെ കയ്യിലെടുത്ത് കേസ് മായ്ച്ചുകളയുംലാവ്‌ലിൻ കേസ് എവിടെ എത്തി
@thomaskuttianil
@thomaskuttianil Күн бұрын
കഴിഞ്ഞ ദിവസം ഒരു കോടതി വിധി പറയാൻ .18വർഷം എടുത്തു.... പ്ര ധിയുടെ മേൽ ചൊറിധനം. പോലീസ് ഉപയോഗിച്ചതിനെ... .....ഇവിടെ ശിക്ഷയുടെ കാലാവധി കുറവും .........ശിക്ഷിക്കാൻ ഉള്ള കാലാവധി...അതികവും..😢😢😢
@surendranpn5607
@surendranpn5607 Күн бұрын
അറിവ് കൂടുതൽ ഉള്ളവരാണല്ലോ കൂടുതൽ മണ്ടത്തരം ചെയ്യുന്നതു് കത്തിച്ച് കളഞ്ഞില്ലേ!
@KwdJahra-ew6ic
@KwdJahra-ew6ic Күн бұрын
സർ..good
Ep 787 | Marimayam | Mutual Respect, Endless Love
20:03
Mazhavil Manorama
Рет қаралды 36 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 27 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 193 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Uppum Mulakum 3 | Flowers | EP # 157
23:47
Flowers Comedy
Рет қаралды 104 М.
Новости дня | 14 декабря - дневной выпуск
4:54
Euronews по-русски
Рет қаралды 90 М.
99.9% IMPOSSIBLE
00:24
STORROR
Рет қаралды 27 МЛН