ഒറ്റ ഗ്രാമത്തിൽ 16 Living Root✅EP 56 | NONGBLAI VILLAGE MEGHALAYA

  Рет қаралды 32,857

Keralian

Keralian

Күн бұрын

Пікірлер: 186
@yathrikan4270
@yathrikan4270 2 жыл бұрын
ഈ വേരുകൾ പോലെ ബലമുള്ളതാണ് ..കേരളീയൻ ഫാമിലിയിലെ യാത്ര പ്രേമികളും.....😍😍😍😍
@xxxtentaction14
@xxxtentaction14 2 жыл бұрын
🥰🥰🥰
@athulpiece6283
@athulpiece6283 2 жыл бұрын
Yes
@shijivijayakumar4095
@shijivijayakumar4095 2 жыл бұрын
Yes👍🏻❤
@abhilal2694
@abhilal2694 2 жыл бұрын
❤❤
@vipindevak8168
@vipindevak8168 2 жыл бұрын
Yes
@Rajan-sd5oe
@Rajan-sd5oe 2 жыл бұрын
എന്തായാലും മേഘാലയത്തിൽ പഞ്ചവടിപ്പാലമോ പാലാരിവട്ടം പാലമോ ഉണ്ടാവില്ലെന്നു ഉറപ്പു! കാരണം പ്രകൃതി അഴിമതി കാണിക്കില്ലല്ലോ?!😄😄😄😄😄 പിന്നെ അതിജീവനത്തിന് വേണ്ടി ദിവസവും മല കയറി ഇറങ്ങുന്ന ആ ഗ്രാമീണൻ ഒരത്ഭുദം തന്നെ!🤔🤔🤔
@Keralian
@Keralian 2 жыл бұрын
👍
@k.b.muhammadbavamuhammad4048
@k.b.muhammadbavamuhammad4048 2 жыл бұрын
ഇങ്ങനെയും സ്ഥങ്ങൾ.. മനുഷ്യാവസം.., നമ്മുടെ ജീവിതരീതിയും ഭൂപ്രകൃതിയും അനുസരിച്ചു അത്ഭുതം തന്നെ.. വിപിൻ.. മാക്..!
@Linsonmathews
@Linsonmathews 2 жыл бұрын
തുടക്കം തന്നെ ഞെട്ടിച്ചു 😍 അതിമനോഹര കാഴ്ചകൾ 👌👌👌
@0faizi
@0faizi 2 жыл бұрын
ഒരുപാട് സന്തോഷം ഇനിയും യാത്രകൾ മുന്നോട്ട് മുന്നോട്ട് കട്ട സപ്പോർട്ട് ഇനിയും ഞങ്ങൾ ആരും കാണാത്ത കാഴ്ചകൾ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കണം❣️🥰❣️🥰❣️🥰❣️🥰❤️❣️❤️❣️❤️❤️❣️❣️🥰🥰❣️🥰❣️🥰🥰❣️🥰❣️🥰❣️🥰❣️🥰❣️🥰❣️🥰❣️🥰❣️🥰❣️❣️🥰❣️🥰❣️🥰
@thomaskappumkuzhiyil7029
@thomaskappumkuzhiyil7029 2 жыл бұрын
ഡ്രോൺ ഷോട്ട് ഇൽ വേര് കണ്ടപ്പോ അവതാർ മൂവി ഓർമ വന്നു🔥🔥
@solo__traveler__bineesh3
@solo__traveler__bineesh3 2 жыл бұрын
വളരുന്ന പാലം അടിപൊളി ❤ലിവിങ് റൂട്ടുകൾ പണിതവരെ സമ്മതിക്കണം
@babeeshkp142
@babeeshkp142 2 жыл бұрын
ഇത്രയും നല്ല കാഴ്ച്ച കൾ സമ്മാനിച്ച ബിബിനും മാക്കിനും ഒരുപാട് അഭിനന്ദനങ്ങൾ 👏👏🌹🌹❤❤❤❤
@ponnuz2347
@ponnuz2347 2 жыл бұрын
ഹായ് നിങ്ങളുടെ വീഡിയോക്ക്കായി വെയ്റ്റിങ് ആയിരുന്നു 🥰🥰🥰🥰🥰🥰🥰
@sugeshredbull
@sugeshredbull 2 жыл бұрын
നിങ്ങളുടെ കൂടെ ഞാനും കൂടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോയി 😍😍😍
@shijivijayakumar4095
@shijivijayakumar4095 2 жыл бұрын
ലിവിംഗ് റൂട്ട് 🔥🔥🔥നിങ്ങൾ കാരണം ഇത് പോലെ ഉള്ള പല പല കാഴ്ചകൾ കാണാനുള്ള ഭാഗ്യം ഉണ്ടായല്ലോ 🙏🙏🙏സന്തോഷം 😘
@cvenugopal6112
@cvenugopal6112 2 жыл бұрын
ഇന്ന് സെറ്റ് ഇഷ്ടപ്പെട്ടു👌 ഞാൻ ഇന്നലെ പറഞ്ഞത് തിരിച്ച് കയറുന്നത് മാക്കിന് കഷ്ടമാണെന്നാന്നാണ് എന്നാൽ തിരിച്ചാണ് ഉണ്ടായത് ബിബിനാണല്ലൊ പണി കിട്ടിയത് പനി മാറിയതെ ഉള്ളു സൂക്ഷിക്കുക👍
@roopink8490
@roopink8490 2 жыл бұрын
എത്ര കണ്ടാലും മതിയാവാത്ത സ്ഥലങ്ങൾ 👍👍👍
@indorefveffect5709
@indorefveffect5709 2 жыл бұрын
ബിബിൻ & മാക്, നീ അന്നേ കൊണ്ടു,വീണ്ടും ട്രാവൽ ചെയ്യിപ്പിക്കും 👍👍👍👍👍❤യൂ 📸📸📸📸📸📸📸
@Keralian
@Keralian 2 жыл бұрын
🤘🏻
@johnsonjoseph9895
@johnsonjoseph9895 2 жыл бұрын
ഏത് സ്ഥലത്ത് ചെന്നാലും അവിടെത്തെ ഭാഷയിലുള്ള കുറച്ചു വാക്കുകൾ ( പേരെന്ത്, നന്ദി, അഭിവാദ്യങ്ങൾക്ക് ഉപയോഗിക്കുന്ന പദങ്ങൾ...) പഠിക്കാൻ ശ്രമിക്കുക. നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@baiju93
@baiju93 2 жыл бұрын
nongblai villagele aalukalude avastha vech nokumbo nammal swargaththil aann....
@mad--dreamer--3176
@mad--dreamer--3176 2 жыл бұрын
അതിമനോഹരം, ഗ്രാമ കാഴ്ചകൾ സൂപ്പർ, mak#bibin❤❤
@jkpvgsm
@jkpvgsm 2 жыл бұрын
മേഘലയൻ ഗ്രാമ കാഴ്ചകൾ മനോഹരം 😍
@artist6049
@artist6049 2 жыл бұрын
രണ്ടാമത്തെ വേരുപാലം 👌 ഡ്രോൺ വിഷ്വൽ👌🔥❤
@ncmphotography
@ncmphotography 2 жыл бұрын
എന്തെല്ലാം കാഴ്ചകൾ😍❤️❤️🙌 ഇതൊക്കെ ഒന്ന് പോയി കാണണം 😍
@ramlachalikkottummal1684
@ramlachalikkottummal1684 2 жыл бұрын
അടിപൊളിയാ ലിവിംഗ് റൂട്ട്
@sujithsubramanian-qi5vm
@sujithsubramanian-qi5vm 2 жыл бұрын
അത്തി മരത്തിനു,Fig tree എന്ന് പറയും.... ഇന്നത്തെ വീഡിയോ പൊളി... നിങ്ങളുടെ കൂടെ ഞങ്ങളും യാത്ര ചെയുന്ന ഫീൽ 💞🔥🥰😍😍😍😍
@musthafakrkt9731
@musthafakrkt9731 2 жыл бұрын
ബിബിൻ നന്നായി ഹിന്ദി സംസാരിക്കാൻ പഠിച്ചു ❤♻️
@vijayrajan10
@vijayrajan10 2 жыл бұрын
എല്ലാ വിധ ആശംസകളും നേരുന്നു വിജയ് കൊല്ലം.
@volgs4344
@volgs4344 2 жыл бұрын
ബിബിൻ ബ്രോ നിങ്ങളുടെ യാത്രാവിവരണങ്ങൾക്കായി ഞാൻ ദിവസവും കാത്തിരിക്കുന്നു. മാക്കും ബിബിനും തമ്മിലുള്ള കോമ്പിനേഷൻ അതിരസകരമാണ്. സാധാരണക്കാർക്ക് അപ്രാപ്യമായ ഒരു ലോകം ഞങ്ങൾക്കായി നിങ്ങൾ തുറന്നുകാട്ടുന്നു. വളരെ സന്തോഷം നന്ദി :- വീണ്ടും കൂടുതൽ കൂടുതൽ കാത്തിരിക്കുന്നു.
@rajanik2405
@rajanik2405 2 жыл бұрын
സൂപ്പർ കേരളീയൻ👌👌👌👌👏♥️♥️♥️♥️♥️♥️
@geethad472
@geethad472 2 жыл бұрын
കഴിഞ്ഞ എപ്പിസോഡ് നല്ല തമാശയായിരുന്നു. ഒപ്പം അതിശയവും. എങ്കിലും റിസ്ക് അൽപ്പം കൂടുതലാണ്. രാത്രിയിൽ ടെന്റ്അടിക്കുന്നതിന് സേഫ്റ്റിയുള്ള സ്ഥലങ്ങൾ തെരഞ്ഞടുക്കണം. വേരു കൊണ്ടുള്ള പാലം കാണിച്ചു തന്നതിന് ബിബിനും മാക്കിനും നന്ദി. 😍😍
@seenasajanlal8183
@seenasajanlal8183 2 жыл бұрын
Adipoli kayicha😍
@ajaysini5808
@ajaysini5808 2 жыл бұрын
വീഡിയോ കാണാൻ കട്ട വെയിറ്റ് കേരളീയ്ൻ &മാക് സൂപ്പർ
@aneesh3414
@aneesh3414 2 жыл бұрын
എനിക്കൊരു suggestion ഉണ്ട്. ബിബിൻ, ഓരോ state ഉം cover ചെയ്യുമ്പോൾ അതായത് state ന്റെ ലോക്കൽ ആയ songs ഉണ്ടാകും. അത് background സൗണ്ട് ആയി video യിൽ include ചെയ്താൽ അടിപൊളി ആയിരിക്കും. Just think about it.
@anask.p823
@anask.p823 2 жыл бұрын
കാട്ടിലൂടെയുള്ള യാത്ര അടിപൊളിയയിട്ടുണ്ട് എങ്ങനെ നിങ്ങൾ മല കയറി എന്നോർക്കുമ്പോൾ 😱
@unnigillu1431
@unnigillu1431 2 жыл бұрын
തുടക്കം അവതാർ സിനിമ പോലെ
@sunilkumarp1607
@sunilkumarp1607 2 жыл бұрын
കുമാരേട്ടാ... എന്നൊരു വിളി പ്രദീക്ഷിക്കാം 😜😜😆😆
@shamsanmannengal4557
@shamsanmannengal4557 2 жыл бұрын
Daku poli 😂😂 2nd living root visuals an kalakkiyath👌👌
@babukarunan613
@babukarunan613 2 жыл бұрын
Super👌👌👌👌👌
@_vyshnav_
@_vyshnav_ 2 жыл бұрын
Bibin & Mak Dedication ❣️💯
@keerthanaraj8325
@keerthanaraj8325 2 жыл бұрын
Kurachu nalayi video kanunnilla ennalum Vipine yum makine yum ennum eshttam aane video super athe parayenda kariyam ellallo ,,,👍all the best 🙏😍❤
@d3ssupervlogs982
@d3ssupervlogs982 2 жыл бұрын
Aaa house kandu pidichathu poli. Onnum sambavikkilla safe aairikkum. Bcz randam nilayalle.
@vineshariyakode6963
@vineshariyakode6963 2 жыл бұрын
Adipoli video root Bridge Adipoli nalla video
@prasanna1118
@prasanna1118 2 жыл бұрын
Manoharam 👌👌👍👍
@hashidhashitanur
@hashidhashitanur 2 жыл бұрын
ഒഴിഞ്ഞ വീട്ടിലെ കിടത്തം അടിപൊളി 🌹✌🏻😍
@geethachandran4912
@geethachandran4912 2 жыл бұрын
Super 👍👍👍👍
@karthianivijaykumar6599
@karthianivijaykumar6599 2 жыл бұрын
The living root bridge is fantastic
@balunavaneetham
@balunavaneetham 2 жыл бұрын
Thank you Bibin to bring living roots to our views.... . Super vedio...
@alibapputty5393
@alibapputty5393 2 жыл бұрын
Video orupadu ishtayitto iniyum nalla videosinayi kathirikkunnu 😍
@ismailp458
@ismailp458 2 жыл бұрын
പ്രകൃതിയെ ചൂഷണം ചെയ്യാതെ ഇന്നും നിലനിർത്തി കാടും മലകളും പുഴകളും തോടുകളും എല്ലാം നോർത്തീസ്റ്റ് പ്രത്ത്യേകിച്ച് മേഘാലയ. പ്രേക്ഷകർക്ക് . കേരളീയന്റെ GoPro HD ക്ലാരിറ്റി യോടെ കണ്ണിനും മനസിനും കുളിർമ്മയേകുന്നു🌹🌹🌹🌹👋👋👋👍👍⛰️⛰️
@lubnashihab7989
@lubnashihab7989 2 жыл бұрын
അടിപൊളി 😍
@sinoozmohd4927
@sinoozmohd4927 2 жыл бұрын
Ellamkondum keralian adipoli aan camera editing bgms ellam kondum Mattu vlogersne kaalum better thanne aaan.....❤️
@sajupappan8762
@sajupappan8762 2 жыл бұрын
ഹായ് ബിബിൻ &മാക്. Your video and approach are very good but you just interact with mak. Thats will ccreate your video more beutiful.. Pls be note it. രണ്ട് പേര് കൂടി പോവുമ്പോൾ അങ്ങിനെ ആവുമ്പോൾ ആണ് രസം.
@ajayanmanthalkrishnan2143
@ajayanmanthalkrishnan2143 2 жыл бұрын
ഓ നമ്മുടെ ജോസ് പ്രകാശ് ന്റെ പുകവലിക്കുന്ന പൈപ്പ്
@Nandhuz_4890
@Nandhuz_4890 2 жыл бұрын
Poli atto videos
@sureshkumarms27
@sureshkumarms27 2 жыл бұрын
വളരെ നല്ല കാഴ്ചകൾ👍👍
@hashidhashitanur
@hashidhashitanur 2 жыл бұрын
അടിപൊളി കാഴ്ചകൾ 🌷😍
@lalithae7122
@lalithae7122 2 жыл бұрын
Very good
@harishkumar356
@harishkumar356 2 жыл бұрын
Color grading അത്യാവശ്യമാണ് ഉടനെ തന്നെ അത് പഠിക്കണം കേട്ടോ
@anoopkunju495
@anoopkunju495 2 жыл бұрын
Man network ulla area aanel translate use cheyth voice ittu koduthal avarkk manassilakille.. Ningal endha udheshikkunnath enn... Ath ningalkk oru sahayam aakum enn enikk thonni.. If ithoru.. Thettaya karyam aanel kshemikkanam.. 🙏🥰🥰🥰🥰🥰🥰😘😘😘😘love u both and awesome 🥰🥰🥰🥰🥰
@sudhanair1823
@sudhanair1823 2 жыл бұрын
Very beautiful place. Pinne chhulinu Hindiyil Jhaadu ennu parayum. Enjoy your trip. Lots of love from Mumbai 🤩🤩🤩
@dhanyasuresh2770
@dhanyasuresh2770 2 жыл бұрын
Super dear ♥️
@AjithKumar-sf7mf
@AjithKumar-sf7mf 2 жыл бұрын
Nice vedio
@keralariderboy
@keralariderboy 2 жыл бұрын
Machan poliyannu
@shihabk3539
@shihabk3539 2 жыл бұрын
പൊളി പൊളി poliyee 🥰🥰🥰
@pradeeppb9060
@pradeeppb9060 2 жыл бұрын
കൊള്ളാം നല്ല കാഴ്ച്ചക്കൾ....
@sundarankoonathara4688
@sundarankoonathara4688 Жыл бұрын
Thank u guys...for giving us an opportunity to watch variety of rare fantastic spots in the unknown remote villages in our country.....
@വെട്ടിച്ചിറഡയമൺ
@വെട്ടിച്ചിറഡയമൺ 2 жыл бұрын
കേരളീൻ vishuals ❤❤❤❤❤❤❤❤😍😍😍😍😍😍😍😍😍
@sibyxaviery2k
@sibyxaviery2k 2 жыл бұрын
Super Video👌
@josephmj7893
@josephmj7893 2 жыл бұрын
Super
@abhi4306
@abhi4306 2 жыл бұрын
മനോഹരം 🙂👍🏻
@anijanibu2371
@anijanibu2371 2 жыл бұрын
മനോഹരം ❤❤❤🥰🥰🥰🔥🔥🔥🔥🔥🔥🔥🔥🔥
@renjithpooja1863
@renjithpooja1863 2 жыл бұрын
Super dear bro and bro 👍❤️
@sudarsbankumar6026
@sudarsbankumar6026 2 жыл бұрын
സൂപ്പറാണ്.
@davidm3837
@davidm3837 2 жыл бұрын
Super 👍🏾👏🏽👏🏽
@jithinjohn6408
@jithinjohn6408 2 жыл бұрын
ഫ്രഷ് കാഴ്ചകൾ 💙💙✌🏼✌🏼💙💙
@nilavu234
@nilavu234 2 жыл бұрын
എത്ര നന്നായി അവർ ഗ്രാമം സംരക്ഷിക്കുന്നു.
@citizenkane9222
@citizenkane9222 2 жыл бұрын
അവിടുന്ന് കുറെ അതിഥി തൊഴിലാളികളെ കൊണ്ടുപോയി പാലാരിവട്ടം പാലം പണിയിച്ചാലോ 🤔
@sahvasuha9519
@sahvasuha9519 2 жыл бұрын
അടിപൊളി ♥️♥️♥️
@rahulthamarassery7935
@rahulthamarassery7935 2 жыл бұрын
Pwoli
@bankmenlangkhonglam674
@bankmenlangkhonglam674 Жыл бұрын
Wowwww beautiful place I like it❤❤❤
@akhilsachin8
@akhilsachin8 2 жыл бұрын
Bro എനിക്കും തന്റെ കൂടെ ഒരു തവണ വരണം എന്ന് ഉണ്ട് ഒരുപാട് ഇഷ്ട്ടം ആണ് ഇങ്ങനെ പോകാൻ എനിക്ക് എനിക്ക് ഒരിക്കലും നടക്കില്ല ഞാൻ ഇങ്ങനെ കുറച്ചു ദിവസം മാറി നിന്നാൽ വീട് പട്ടിണി അതല്ലേ ലോൺ weekend ആണ് അടക്കാൻ ഉള്ളെ അപ്പൊ ഞാൻ ഒരു week മാറിയാൽ ചിന്തിക്കാൻ കുടി വയ്യാ എന്നാലും എനിക്ക് വരണം എന്ന് ഒരുപാട് ആഗ്രഹം കൊണ്ട് ചോദിക്കുവാ എന്നാ കൂടി 😔... ഒരു തവണ കൂട്ടാവോ.
@vipinkl1444
@vipinkl1444 2 жыл бұрын
🙌👌Wow poliye😍
@callmedawood
@callmedawood 2 жыл бұрын
Ellam Ore Pwole
@sujareghu7391
@sujareghu7391 2 жыл бұрын
വേര് പാലം👌👌
@sarathijk
@sarathijk 2 жыл бұрын
മാക് എങ്ങനെയാണ് 2മണിക്കൂർ കൊണ്ട് മുകളിൽ എത്തിയതെന്ന് പറഞ്ഞില്ല😁
@shijeshkanacheri6291
@shijeshkanacheri6291 2 жыл бұрын
Spr
@nisamudheen.kpneerad2517
@nisamudheen.kpneerad2517 2 жыл бұрын
ഫുൾ സപ്പോർട്
@fridaymatineee7896
@fridaymatineee7896 2 жыл бұрын
പൊളി vdo
@Redmi-ek3zx
@Redmi-ek3zx 2 жыл бұрын
💥⚡⚡
@shijilasworld1123
@shijilasworld1123 2 жыл бұрын
Edaykkku cut aayAlo video... Pukavali kazhinjathinu sesham.. pinne bike kandalo.. confused
@hafizappu9989
@hafizappu9989 2 жыл бұрын
Excellent presentation bro..
@shajuthrivikraman9534
@shajuthrivikraman9534 2 жыл бұрын
Beautiful ❤️
@leoboy5526
@leoboy5526 2 жыл бұрын
Great my dream come true ❤️❤️
@jabir631
@jabir631 2 жыл бұрын
Language manassilaavan Google lens vech translate cheithal pore.. Aa fine ezhthiya board okke
@wadiwadawwadiwadaw4812
@wadiwadawwadiwadaw4812 2 жыл бұрын
Even though I don't know Tamil language I salute you
@midhuntmr5774
@midhuntmr5774 2 жыл бұрын
❤️✌️
@mayakrishnan2606
@mayakrishnan2606 2 жыл бұрын
😍👍
@nisamudheenkv2669
@nisamudheenkv2669 2 жыл бұрын
✋️😍
@sureshvc8704
@sureshvc8704 2 жыл бұрын
ഇങ്ങനെയുള്ള സ്ഥലങ്ങളിൽ ടെന്റിൽ താമസിക്കുമ്പോൾ പ്രാധമിക കാര്യങ്ങൾ എങ്ങിനെ. നിർവഹിക്കും
@akhilvishnu3968
@akhilvishnu3968 2 жыл бұрын
😍🥰🥰🔥🔥
@hephzibahsanthosh4539
@hephzibahsanthosh4539 2 жыл бұрын
❤️❤️
@anasmichu9185
@anasmichu9185 2 жыл бұрын
Ningaloru sambhavaman
@safezonekottuvally638
@safezonekottuvally638 2 жыл бұрын
sper bro......
Vidyarthi Homa 2024
1:57:01
Sri Ramakrishna Gurukulam, Thrissur
Рет қаралды 592
pumpkins #shorts
00:39
Mr DegrEE
Рет қаралды 117 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 61 МЛН
Albert Einstein's Life and Discoveries part 1 & 2 || Bright Keralite
2:09:05