KERANIRAKAL -THREYAM

  Рет қаралды 57,462

Biju Mallari Official

Biju Mallari Official

Күн бұрын

Пікірлер: 95
@rishadnaseemcm1719
@rishadnaseemcm1719 5 жыл бұрын
ബാലു ചേട്ടന് ശേഷം ഇത്രയും നന്നായി വയലിൻ ആസ്വദിച്ചത് താങ്കളിൽ നിന്നാണ്..... thanks a lot..... great
@bijumallariofficial7223
@bijumallariofficial7223 4 жыл бұрын
🙏🎻
@gourinandhaa.sshaji9148
@gourinandhaa.sshaji9148 3 жыл бұрын
കേൾക്കാൻ താമസിച്ചുപോയി... ഒരു രെക്ഷേ ഇല്ല.. എനിക്കൊരുപാട് ഇഷ്ട്ടംഉള്ള സോങ്ങാണ്.. വയലിൻ 🎻🎻🎻🎻🎼🥰😘
@nandhu960
@nandhu960 3 жыл бұрын
കുറേ നാളുകൾക്ക് ശേഷം violin വായിക്കുന്നത് കേട്ടു.മനസിനും കണ്ണിനും ഒരുപോലെ കുളിര്മയേകി....thankyou so much sir🙏🙏
@bijumallariofficial7223
@bijumallariofficial7223 3 жыл бұрын
Thanks dear
@baijukg6833
@baijukg6833 5 жыл бұрын
സുക്ർത്തെ ഞാൻ 2019 പട്ടാളത്തിനിന്നു പെൻഷൻ ആയതു സ്വസ്ഥമായി ഇങ്ങളുടെ പോഗ്രാം കണ്ടു മനസ് എനിക്ക് തൃപ്തിയായി...
@bijumallariofficial7223
@bijumallariofficial7223 5 жыл бұрын
Thanks
@bijumallariofficial7223
@bijumallariofficial7223 5 жыл бұрын
നിങ്ങളുടെ ഓരോ വാക്കുകളും ഒരു കലാകാരൻ എന്ന നിലയിൽ എനിക്ക് പ്രചോദനമാകുന്നു നന്ദി....
@man_nandha_
@man_nandha_ 2 жыл бұрын
നന്നായിട്ട് മനസ്സിൽ പതിഞ്ഞ ഒരു വയലിൻ സോങ്....അടിപൊളി ബിജു സർ.... 👍👍👌👌👌👌🔥🔥
@abhijithks1329
@abhijithks1329 5 жыл бұрын
No need of an introduction😍😊😍😊 it's awesome...
@jaijuraj
@jaijuraj 5 жыл бұрын
Super.. Biju Sir... onnum parayanilla Karunamoorthy Sir.. kidilam Sankarankutty Asan.. asuravadyatha inganayum merukkan kazhiyumo..😍
@premlalanaamaya3003
@premlalanaamaya3003 2 жыл бұрын
Great 🙏 ഒരു തിരുത്തുണ്ട്, മൂർത്തിച്ചേട്ടൻ വൈക്കം ആണ്, ആലപ്പുഴ അല്ല. ചേട്ടന്റെ ഓർമകൾക്ക് മുൻപിൽ കണ്ണീർ പ്രണാമം 🙏
@prasanthnandakumar6939
@prasanthnandakumar6939 5 жыл бұрын
ഞാൻ അഭിമാനിക്കുന്നു കുട്ടനാട് നാട്ടുകാരൻ ആയതിൽ
@iamdkcnk
@iamdkcnk 5 жыл бұрын
Entammey polichadukkiyannanmarey 😲♥️🙏🙏🙏😲♥️♥️♥️........superb!!!
@kaliprasadchinam236
@kaliprasadchinam236 5 жыл бұрын
Beautiful composition. Conveys the pathos of suffering and the spirit of resurrection ... !
@jinujoseph47
@jinujoseph47 4 жыл бұрын
What a comment...u realize the core of the song... congrats
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 5 жыл бұрын
മനോഹരമായി സർ, അഭിനന്ദനങ്ങൾ ആശംസകൾ
@kamalasananpanicker805
@kamalasananpanicker805 5 жыл бұрын
അനുഭൃതിയുടെ. .ലഹയിയിൽ. ..Fantastic. .incredible. Best Wishes !
@songlover8644
@songlover8644 4 жыл бұрын
കേര നിരകളാടും ഒരു ഹരിത ചാരു തീരം പുഴയോരം കള മേളം കവിത പാടും തീരം കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട് നിറപൊലിയേകാമെൻ അരിയ നേരിന്നായ് പുതു വിള നേരുന്നൊരിനിയ നാടിതാ പാടാം കുട്ടനാടിന്നീണം കേര നിരകളാടും ഒരു ഹരിത ചാരു തീരം പുഴയോരം കള മേളം കവിത പാടും തീരം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം കന്നോടു തരിയുഴും മണ്ണുതിരും മണമോ പെണ്ണിനു വിയർപ്പാലേ മധുമണമോ ഞാറ്റോല പച്ചവള പൊന്നും തെളി കൊലുസ്സ് പെണ്ണിവൾ കള മാറ്റും കളമൊഴിയായ് കൊറ്റികൾ പകൽ നീളെ കിനാക്കാണും മൊട്ടിടും അനുരാഗ കരൾ പോലെ മണ്ണിനും ഇവൾ പോലെ മനം തുടിക്കും പാടാം... കുട്ടനാടിന്നീണം കേര നിരകളാടും ഒരു ഹരിത ചാരു തീരം പുഴയോരം കള മേളം കവിത പാടും തീരം പൊന്നാര്യൻ കതിരിടും സ്വർണ്ണ മണി നിറമോ കണ്ണിനു കണിയാകും നിറപറയോ പെണ്ണാളു കൊയ്തുവരും കറ്റ നിറപൊലിയാൽ നെല്ലറ നിറയേണം മനസ്സുപോലെ ഉത്സവ തുടി താള കൊടിയേറ്റം മത്സര കളിവള്ള തിരയോട്ടം പെണ്ണിനു മനമാകെ തകിലാട്ടം പാടാം... കുട്ടനാടിന്നീണം കേര നിരകളാടും ഒരു ഹരിത ചാരു തീരം പുഴയോരം കള മേളം കവിത പാടും തീരം കായലലകൾ പുൽകും തണുവലിയുമീറൻ കാറ്റിൽ ഇള ഞാറിൻ ഇലയാടും കുളിരുലാവും നാട് നിറപൊലിയേകാമെൻ അരിയ നേരിന്നായ് പുതു വിള നേരുന്നൊരിനിയ നാടിതാ പാടാം... കുട്ടനാടിന്നീണം കേര നിരകളാടും ഒരു ഹരിത ചാരു തീരം പുഴയോരം കള മേളം കവിത പാടും തീരം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം തെയ് തെയ് തിത്തെയ് താരാ തെയ് തെയ് തോം
@josepaul4223
@josepaul4223 2 жыл бұрын
Machanmaare kalakki all the best congratulations🎉🥳🎉🥳👏🎉👏
@shilpamnair2562
@shilpamnair2562 4 жыл бұрын
ചേട്ടാ... സൂപ്പർ... ഒരു വലിയ നമസ്കാരം... ഇത്രയും നല്ലൊരു കലാപ്രതിഭക്ക്.... ഈ ചെറിയൊരു കലാകാരിയുടെ അഭിനന്ദനങ്ങൾ.. ഈ സംഗീതം ഞാൻ എന്റെ ഡാൻസ് നു വേണ്ടി എടുത്തോട്ടെ??.. ഇതിനു നൃത്തം ചെയ്യാൻ സാധിച്ചാൽ അത് പുണ്യം ആണ്... പെർമിഷൻ തരുമെന്നു വിശ്വസിക്കുന്നു.
@bijumallariofficial7223
@bijumallariofficial7223 4 жыл бұрын
എടുത്തോളൂ എനിക്ക് കമ്പോസ് ചെയ്തതിനു ശേഷം ആ വീഡിയോ അയച്ചുതരണം കേട്ടോ 👍
@lekshmirajagopal6808
@lekshmirajagopal6808 2 жыл бұрын
Amazing sir... 🙏🙏🙏🙏.... കേരനിരകളാടും..... 🎼🎼🎼🎼
@ratheeshkumar2082
@ratheeshkumar2082 5 жыл бұрын
Super sir.... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്നു പ്രാർത്ഥിക്കുന്നു...
@bijumallariofficial7223
@bijumallariofficial7223 5 жыл бұрын
Thank you
@thrivikramankh4603
@thrivikramankh4603 4 жыл бұрын
🙇🙇🙇bijuchetta...🙇parayan vakugaliya.suuper
@vmurali077
@vmurali077 5 жыл бұрын
മനോഹരം 👍🤗🤗👏👏👏👌😍😍😘😘😘😘
@coldridersviolin8553
@coldridersviolin8553 4 жыл бұрын
മനോഹരം. നല്ല പാടുകൾ പ്രതീഷിക്കുന്നു
@bijumallariofficial7223
@bijumallariofficial7223 3 жыл бұрын
🙏🎻
@josepaul7279
@josepaul7279 3 жыл бұрын
Your happiness while playing the instrument that is great
@ns200luv
@ns200luv 3 жыл бұрын
Nannaytte unde sir🥰
@Mahesh-xt6qw
@Mahesh-xt6qw 4 жыл бұрын
Love from TamilNadu ❣️😊
@bijumallariofficial7223
@bijumallariofficial7223 4 жыл бұрын
🙏
@trinitymedia7023
@trinitymedia7023 5 жыл бұрын
Great..................
@ananthakrishnanc.j1190
@ananthakrishnanc.j1190 2 жыл бұрын
Great work sir
@josepaul4223
@josepaul4223 2 жыл бұрын
This is much better than original song
@josepaul4223
@josepaul4223 2 жыл бұрын
He is the God of violin🎻🎻🎻🎻
@SreeHari-7
@SreeHari-7 4 жыл бұрын
👏👏👏👏 ഇഷ്ടായി💓💓
@ananya_rajeev
@ananya_rajeev 4 жыл бұрын
Amaaazing 😍😍😍🙌🙌
@josepaul7279
@josepaul7279 3 жыл бұрын
Amazing really amazing congrats all
@adithyadev_violinist6602
@adithyadev_violinist6602 2 жыл бұрын
sir i love it very very much🙏🙏🙏
@arjunprasad8492
@arjunprasad8492 3 жыл бұрын
ആഹാ അന്തസ്സ് 🙏🙏🙏
@sasikumar-yl5rs
@sasikumar-yl5rs 2 жыл бұрын
Fantastic 👍
@radhakrishnanks6843
@radhakrishnanks6843 5 жыл бұрын
3. Perummu srishtikal thanney
@shafishafi2884
@shafishafi2884 5 жыл бұрын
Full feel
@satheeshsadasivan871
@satheeshsadasivan871 6 жыл бұрын
Amazing talent....
@shyam-dc3qr
@shyam-dc3qr 5 жыл бұрын
Amezing marvellous performance
@bijumallariofficial7223
@bijumallariofficial7223 5 жыл бұрын
Thanks syam
@vipindaspoduval1764
@vipindaspoduval1764 2 жыл бұрын
Excellent, 👍👍👍🙏🙏🙏❤
@suhailmuhammedibrahim9640
@suhailmuhammedibrahim9640 5 жыл бұрын
Exelent 👏👍😍
@sheebas9629
@sheebas9629 2 жыл бұрын
Omg adipoli
@bijumallariofficial7223
@bijumallariofficial7223 2 жыл бұрын
🙏
@puvisiyan
@puvisiyan Жыл бұрын
🎻🙂biju sir amazing
@debinjoseph7326
@debinjoseph7326 5 жыл бұрын
Beautiful visuals
@Ajithsebastian-oz1gq
@Ajithsebastian-oz1gq 4 жыл бұрын
Love it
@movieclimaxexplained4053
@movieclimaxexplained4053 5 жыл бұрын
Adipoli
@thiyananthini4726
@thiyananthini4726 2 жыл бұрын
💥🎻 excellent 🎉
@ushuss2370
@ushuss2370 4 жыл бұрын
Kidilolkkidilan....👌
@josepaul4223
@josepaul4223 2 жыл бұрын
Once in a week l will hear this
@soorajsm5918
@soorajsm5918 4 жыл бұрын
മൂർത്തി അങ്കിൾ.,,,,,,,,
@rohitnathragam
@rohitnathragam 2 жыл бұрын
RIP Karuna Murthy sir...
@prasadpozhickalprasadpozhi9413
@prasadpozhickalprasadpozhi9413 6 жыл бұрын
കലക്കി.
@sasikumar-yl5rs
@sasikumar-yl5rs 2 жыл бұрын
Fantastic
@prasadpozhickalprasadpozhi9413
@prasadpozhickalprasadpozhi9413 5 жыл бұрын
Grateful
@baijusviolin
@baijusviolin 4 жыл бұрын
Great performance
@josepaul4223
@josepaul4223 2 жыл бұрын
Meeting of three Devs
@sajeevkumars9820
@sajeevkumars9820 5 жыл бұрын
Very sooperr
@BalajiRajanKanjiravilayil
@BalajiRajanKanjiravilayil Жыл бұрын
Super ❤️
@abhilashnair5863
@abhilashnair5863 5 жыл бұрын
Namichu
@kasinaths2257
@kasinaths2257 2 жыл бұрын
💮👍😌❤
@athulsarunofficial
@athulsarunofficial 6 жыл бұрын
Amazing
@pradeeshparvathy598
@pradeeshparvathy598 5 жыл бұрын
Nice sir 👌👌👌👌
@nayanapm3552
@nayanapm3552 4 жыл бұрын
😍😍😍😍😍😍😍
@jayarajpk3269
@jayarajpk3269 2 жыл бұрын
🙏🙏❤❤
@songlover8644
@songlover8644 4 жыл бұрын
Super
@chandrababu.n6716
@chandrababu.n6716 2 ай бұрын
👍👍
@thiyananthinithiyananthini4177
@thiyananthinithiyananthini4177 2 жыл бұрын
Nice performance
@sreekumar5079
@sreekumar5079 5 жыл бұрын
fine
@sabinaashraf9556
@sabinaashraf9556 6 жыл бұрын
Excellent performance 💐💐💐💐💐
@bijumallariofficial7223
@bijumallariofficial7223 5 жыл бұрын
Thanks
@bijumallariofficial7223
@bijumallariofficial7223 5 жыл бұрын
Thank you
@ajayakumarparakkat6087
@ajayakumarparakkat6087 Жыл бұрын
❤💙❤️🎶❤️💙🎶♥️
@rahulcd4391
@rahulcd4391 Жыл бұрын
❤❤❤❤
@DJAbhyzz
@DJAbhyzz Жыл бұрын
❤️😘
@jinujoseph47
@jinujoseph47 2 жыл бұрын
Nice
@deepuparal7499
@deepuparal7499 5 жыл бұрын
🥰🥰🥰
@jominjohn6378
@jominjohn6378 5 жыл бұрын
കിടു
@shalinisatheesh5197
@shalinisatheesh5197 6 жыл бұрын
Superbbb
@bijumallariofficial7223
@bijumallariofficial7223 5 жыл бұрын
Thank you
@gamerakhil399
@gamerakhil399 6 жыл бұрын
Itinte sheet music taramo
@gokulsthev
@gokulsthev 5 жыл бұрын
You can find the notes and chords of this song in my channel. But I don't have the sheet.
@josepaul4223
@josepaul4223 2 жыл бұрын
He is better than Balu
@josepaul4223
@josepaul4223 2 жыл бұрын
Original song is very poor
@josepaul7279
@josepaul7279 3 жыл бұрын
Original song is nothing great
@athulsarunofficial
@athulsarunofficial 6 жыл бұрын
Adipoli
Mattannoor & Team -
11:18
Jismon Joy
Рет қаралды 21 М.
SP Balasubramanium,the legend  singing shankara
4:05
spbfans
Рет қаралды 803 М.
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН
🕊️Valera🕊️
00:34
DO$HIK
Рет қаралды 16 МЛН
HELP!!!
00:46
Natan por Aí
Рет қаралды 12 МЛН
THREYAM - MANKUYILE
4:21
Biju Mallari Official
Рет қаралды 36 М.
Rajagopalam | Raga Mohana | Ambi Subramaniam [Carnatic Violin]
19:28
Ambi Subramaniam
Рет қаралды 9 М.
Melle melle SP Biju Mallari
6:10
Biju Mallari Official
Рет қаралды 167 М.
Gajaananayutham | Mandolin U Rajesh | RajheshVaidhya
8:21
RajheshVaidhya
Рет қаралды 17 М.
Keranirakaladum | AlphonsJoseph | Jalolsavam | kuttanad/Edapally Pally
6:29
Pazhamthamizh pattizhayum | Biju Mallari
3:02
Biju Mallari Official
Рет қаралды 23 М.
KILUKIL PAMBARAM- BY SP BIJU MALLARI
3:15
Biju Mallari Official
Рет қаралды 60 М.
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 13 МЛН