നിങ്ങളെ ആത്മവിശ്വാസത്തിനും ധൈര്യത്തിനും ഒരു big സല്യൂട്ട്.. അടിപൊളി ❤❤
@lekhap913 жыл бұрын
നമ്മുടെ സ്വന്തം പയ്യന്നൂർകാരനായ പട്ടാളകാരനെ കാശ്മീരിൽ കണ്ടപ്പോൾ ചാനലിലൂടെ ആയിട്ട് കൂടി ഭയങ്കര സന്തോഷം തോന്നി.
@abdulazeezabdulazeez94562 жыл бұрын
പയ്യന്നൂർ എവിടെ
@thahiranazar59473 жыл бұрын
പട്ടാളക്കാരൻ ആയാലും നാട്ടുകാരെ കണ്ടപ്പോൾ മുഖത്തെ സന്തോഷം കണ്ടോ 😘😘😘
@naajinoushisolomomtravelle92373 жыл бұрын
♥️
@naajinoushisolomomtravelle92373 жыл бұрын
വീട്ടിൽ എല്ലാര്ക്കും അറിയാം
@abdurahimanmp8913 жыл бұрын
ആ പട്ടാളക്കാരൻ ഉദ്യോഗസ്ഥന് പതിനായിരക്കണക്കിന് അഭിവാദ്യങ്ങൾ ജയ്ഹിന്ദ്
@remeshkkbabu28062 жыл бұрын
ഒരു കോടി കണ്ടതിനു ശേഷമാണ് ഇങ്ങനെ ഒരാളെ പറ്റി അറിയുന്നത്. ബേസ്മെന്റ് കേമ്പിന്റെ വീഡിയോ കണ്ടു. കാശ്മീർ യാത്ര മൂഴുവൻ കണ്ടില്ല.... സംഗതി സൂപ്പർ... മറ്റ് വീഡിയോകൾ കണ്ട ശേഷം അഭിപ്രായങ്ങൾ പറയാം ... all the best....
@saidalavi14213 жыл бұрын
നമ്മുടെ ആൾക്കാർ സൈനികർ എല്ലാം നമുക്ക് അഭിമാനം 💙💙💙
@SIDDIQ-19893 жыл бұрын
കശ്മീർ ഉള്ള ആളുകൾ വളരെ സ്നേഹം ഉള്ളവർ ആണ് ❤️
@sajithavijayankssdammamsaj65333 жыл бұрын
നിങ്ങളുടെ വർത്താനം കേൾക്കാൻ നല്ലൊരു സന്തോഷം തലശ്ശേരി ഭാഷ തന്നെ 👍
@manvv47333 жыл бұрын
നമ്മളെ നാട്ടുകാര് ആരെ കണ്ടാലും ആദ്യം 2 ചോദ്യം സുഗയല്ലേ ബച്ചണം കയിചോ ഇത് എന്നും എല്ലാവരുടെയും വായിൽ നിന്നും വരുന്ന ഒരേ രണ്ട് വാക്കാണ് അതാണ് നമ്മുടെ ശ്രീ ലാലിന്റെ വായിൽ ആദ്യം വന്നത്
@yousufyousuf1642 жыл бұрын
നമ്മുടെ പയ്യന്നൂർകാരൻ പട്ടാളക്കാരൻ നല്ലൊരു മാനൃമായ സംസാരം 🥰
@wsdffghj98013 жыл бұрын
അസ്സലാമു അലൈക്കും ഞാൻ ഇന്നാണ് ഈ ചാനൽ കണ്ടത് അറിഞ്ഞില്ല ഇത്ത ഇൻഷ അള്ളാ നിങ്ങളുടെ യാത്ര അള്ളാഹു ബർക്കത്ത് നൽകട്ടെ ആമീൻ കുവൈത്തിൽ നിന്നും
ഓളെയാത്ര കണ്ടാലും കണ്ടാലും മതിയാവില്ല. എനിക്ക് നിന്നെ കുറിച്ച് അഭിമാനം തോന്നുന്നു 'ഇനിയും ഉയരങ്ങൾ താണ്ടാൻ ആരോഗ്യവും ആയുസും ഉണ്ടാവട്ടെ എന്നു് ഈ ഉമ്മ പ്രാർത്ഥിക്കുന്നു '
@naajinoushisolomomtravelle92372 жыл бұрын
♥️♥️ഉമ്മാ ...
@sajithavijayankssdammamsaj65333 жыл бұрын
ബിഗ് സല്യൂട്ട് സാർ. ഞാൻ കണ്ണൂർ ശോദേശി അണ് സന്തോഷം 🙋♂️
@kachupt40663 жыл бұрын
P
@phalgunankm56433 жыл бұрын
നാജീ സൂപ്പർ. ഈ ട്രിപ്പ് കഴിയുമ്പോഴത്തെക്കും നാജിയുടെ തലവര മാറും. എവിടെ എത്തിയാലും സൗഹൃദം സ്ഥാപിക്കാൻ ഒരു പ്രത്യേക കഴിവ് തന്നെ. അതാണ് യാത്രയുടെ വിജയവും. തുടർന്നും സുഖ യാത്ര നേരുന്നു 👍
Nokiye enthoru aadithya maryada..maasha allah alhamdulillah
@Ansaakka3 жыл бұрын
Naaji ഇങ്ങളൊരു ജിന്ന് തന്നെ
@reshmisatheesh85543 жыл бұрын
സഹോദരീ.. ശരിക്കും നിങ്ങളെ ഇഷ്ടം.. വീട്ടിലിരിക്കേണ്ടവരാണ് എന്ന് പറഞ്ഞ് നിങ്ങളെയൊക്കെ ഈ ഉത്സാഹവും ധൈര്യവുമൊക്കെയുള്ള വ്യക്തിത്വത്തെ നിരുത്സാഹപ്പെടുത്തല്ലേയെന്ന് ആത്മാർത്ഥായിട്ട് സ്നേഹത്തോടെ അപേക്ഷിക്കുന്നു..
വണ്ടിയിൽ നിന്നും ഇറങ്ങി സംസാരിച്ചിട്ടുണ്ട് .അത് വീഡിയോ എടുത്തില്ലാ
@shibubabu99133 жыл бұрын
Nalla virthyulla veed
@sharook982 жыл бұрын
All the best
@zubair50533 жыл бұрын
الله يحفظ البلد كاشمير من كل شر
@jeonjgk37943 жыл бұрын
Amazing😻.....keep goin'💞
@AkhilKumar-eq7zu2 жыл бұрын
ഫ്ലവർസ് ഒരു കോടി കണ്ടിട്ടാണ് ചാനൽ സബ്സ്ക്രൈബ് ചെയ്തത് ഒരുപാട് അഭിമാനം തോന്നി എല്ലാ അനുഗ്രഹം ഉണ്ടാകട്ടെ
@kl05882 жыл бұрын
CRPF എന്നാൽ ഇന്ത്യയുടെ അകത്തു ഉള്ള പ്രശ്നം തീർക്കുക, മാവോയിസ്റ്റ് പ്രശ്നങ്ങൾ ആഭ്യന്തരകലഹം മുതലായ ഇന്ത്യക്ക് അകത്തുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതാണ് എന്നാണ് എന്റെ അറിവ് മുല്ലപ്പെരിയാർ പ്രശ്നം വന്നപ്പോൾ നമ്മുടെ നാട്ടിലും തമിഴ്നാട്ടിലും സിആർപിഎഫ് ഉണ്ടായിരുന്നു