കെസ്റ്ററിന്റെ എല്ലാ സൂപ്പര്ഹിറ് ഗാനങ്ങളും ഒറ്റ ജൂക്ബോക്സിൽ nonstop jukebox of kester | kester hits

  Рет қаралды 135,069

Rhythm Communications Christian Devotional Songs

Rhythm Communications Christian Devotional Songs

Күн бұрын

Please Subscribe☑️ Like☑️ Share☑️ Comment☑️
For paid collaboration, to use any of our content, or to release/publish any content through our social media platforms, please contact us using mail id: mailrhythmcommunications@gmail.com
ക്രിസ്തീയ ഭക്തിഗാനങ്ങളും പ്രാർത്ഥനകളും WhatsApp status videos വിരൽ തുമ്പിൽ ലഭിക്കുന്നതിനായ് ഈ Christian പ്രാർത്ഥന group ലിങ്കിൽ click ചെയ്തു join ചെയ്യു: chat.whatsapp....
ഞാന്‍ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാന്‍ നിന്റെ ദൈവം ആകുന്നു; ഞാന്‍ നിന്നെ ശക്തീകരിക്കും; ഞാന്‍ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാന്‍ നിന്നെ താങ്ങും | യെശയ്യാ 41:10
Original rights reserved with Rhythm Communications. ©P® Rhythm Communications
Unauthorized usage of any songs from our channel for monetization purposes or remaking songs from our channel as song covers, live performances, parody, etc., will invite legal actions and copyright strikes. These are exclusive contents and are protected under the Indian Copyrights Act.
മലയാള ക്രിസ്ത്യൻ ഗാനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച കരിസ്മാറ്റിക് അനുഭവം പകരുന്ന പെന്തക്കോസ്ത ഗാനശേഖരങ്ങൾ തേടിയുള്ള നിങ്ങളുടെ അന്വേഷണം ഇവിടെ തീരുന്നു. KZbin -ൽ ഏറ്റവും കുടുതൽ ആൾക്കാർ തിരഞ്ഞതും കേട്ടതും ആയ ഈ ഗാനങ്ങൾ വീണ്ടും വീണ്ടു കേൾക്കുന്നതിനായ് ഇവിടെ Save & Share ചെയ്യു.ഈ ഭക്തിഗാനങ്ങളുടെ Jukebox (non-stop) കേൾക്കാൻ താഴെ കൊടുത്തിരിക്കുന്ന KZbin ലിങ്കിൽ ക്ലിക് ചെയ്യുക. Rhythm Communications KZbin Channel Subscribe ചെയ്യാനും മറക്കേണ്ട.
* ആയിരങ്ങൾ വീണാലും (57 minutes ) : • Aayirangal Veenalum | ...
* വന്ദനം യേശുപരാ (45 min): • Vandanam Yeshupara Tra...
* All ഇത്രത്തോളം starting songട (21 min): • ഇത്രത്തോളം | 'Ithratho...
* പ്രജാപതിയാഗം ( 1 hour 10 minutes): • പ്രജാപതിയാഗം | Prajapa...
* കഷ്ടങ്ങൾ സാരമില്ലാ (56 minutes): • Christian Devotional S...
* ഉണർവിൻ വരം ലഭിപ്പാൻ (35 mints): • ഉണർവ്വിൻ വരം ലഭിപ്പാൻ ...
* കണ്ണുനീർ എന്നു മാറുമോ (1 hour): • Christian Devotional S...
* എത്ര നല്ലവൻ (31 minutes): • എത്രനല്ലവൻ | Ethra Nal...
* ഇത്രത്തോളം യഹോവ സഹായിച്ചൂ (52 minutes): • Christian Devotional S...
* എൻ്റെ ദൈവത്താൽ (49 minutes): • Christian Devotional S...
* യേശു മണവാളൻ (41 mints): • Yeshu Manavalan # യേശു...
* എന്നെ ഒരു നാളും (20 mints): • Enne oru Naalum Kai Vi...
* പാടും ഞാൻ യേശുവിനായ് (58 minutes): • Video
* നീ മാത്രം മതി (35 mints): • Nee Mathram Mathi # നീ...
* യഹോവ യീരേ യീരേ (55 mints): • Christian Devotional S...
* എല്ലാ മുട്ടും മടങ്ങും (21 mints): • Ella Muttum Madangum C...
* സിയോൻ സൈന്യമേ (32 mints): • Video
* യേശു വരുന്നു (47 mints): • Video
* ലോകെ ഞാനെൻ (32 mints): • ലോകെ ഞാനെൻ ...... | Ne...
* നിന്നോടെൻ ദൈവമേ (52 minutes): • Christian Devotional S...
* സ്തോത്ര ഗാനങ്ങൾ (51 minutes): • Christian Devotional S...
* പെന്തക്കോസ്തിൻ നാളിൽ (21 minutes): • Penthakosthanalil # പെ...
* ദൈവമകൾ പാടുന്നു (22 mints): • Daivamakkal Padunnu #...
* യേശു ആരിലും ഉന്നതൻ (42 mints): • Video
* കൂടുവിട്ടൊടുവിൽ ഞാൻ എൻ (22 mints): • Kooduvittu Oduvil Njan...
* ആകാശമേ കേൾക്കാ (39 minutes): • Video
* അക്കരയ്ക്കു യാത്ര ചെയ്യും (15 mints): • Akkarakku Yathra Cheyy...
* എൻ്റെ യേശു വാക്ക് മാറാത്തോൻ (23 mints): • Ente Yeshu Vakkumaarat...
* ആകാശ ലക്ഷണങ്ങൾ കണ്ടോ (43 mints): • New Malayalam Christia...
* നിന്നോടെൻ ദൈവമേ (23 mints): • Ninnoden Daivame # Ch...
* തീ കത്തിക്കാ എന്നിൽ (22 mints): • Theekathikka Ennil The...
Share ചെയ്യാൻ മറക്കരുതേ!
#ഈ_Channel_Subscribe_ചെയ്യൂ #ChristianSongs #ChristianDevotionalSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs
#ChristianDevotionalSongsMalayalam #newmalayalamchristiansong #christiansongs #newmalayalamchristiansongs #prajapathiyagam #prajapathi #idariveezhuvan #kesterhits #bestofkester #christiandevotionalsongs #catholicsongs #jacobitesongs #orthodoxsongs #marian Malayalam Christian songs \ Malayalam Christian jukebox \ nonstop christian jukebox \ christian songs malayalam \ morning christian songs \ morning jukebox christian \ nonstop morning christian songs \ malayalam christian devotional songs \ christian devotional songs malayalam \ malayalam christian songs \ nonstop jukebox \ daily morning songs \ daily christian songs \ Christian devotionals

Пікірлер: 696
@jancysanthosh3800
@jancysanthosh3800 3 ай бұрын
എത്ര ഭാഗ്യവാൻ ഞാൻ ഈ ലോക യാത്രയിൽ എന്നെ കരുതുവാൻ യേശുവുണ്ടെന്നും
@aleyammamathewmodayil3216
@aleyammamathewmodayil3216 17 күн бұрын
എൻ്റെ കർത്താവേ എത്ര മുള്ള പാട്ടാണ് ഈ പാട്ടുകേൾക്കുമ്പോൾ മനസിനു ഒത്തിരി സന്തോ മാണു ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤❤❤❤❤❤❤
@jancysanthosh3800
@jancysanthosh3800 11 ай бұрын
എല്ലാ ദിവസവും രാവിലെ ഞാൻ എന്റെ ദൈവത്തിന്റെ മുമ്പിൽ എത്തും അവനാണ് എന്നെ കാത്തു പരിപ്പാലിക്കുന്നവൻ ആ സന്തോഷം മാത്രമാണ് എന്റെ ജീവിതത്തിൽ ദൈവം തരുന്ന സന്തോഷം ഞാൻ അനുഭവിക്കുന്നുണ്ട് എനിക്ക് നല്ല നല്ല പുതിയ പാട്ടുകൾ തരുന്നു ഞാൻ കാണാത്ത എന്റെ ദൈവം ദൈവത്തിന്റെ സ്നേഹം പോലെ ഈ ഭൂമിയിൽ മറ്റൊന്നുമില്ല ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@aleyammamathewmodayil3216
@aleyammamathewmodayil3216 23 сағат бұрын
എൻ്റെ യോഗം വേ ഞങ്ങളെ അനുഗ്രഹിക്കേണമേ ഈ മനോഹരമായ ശനാങ്ങളിലൂടെ ആ മേൻ❤❤❤❤❤
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
ആത്മാവിൽ നിറഞ്ഞു കവിഞ്ഞ് ഒഴുകുന്നു ആത്മീയ ഗാനം കേൾക്കുമ്പോൾ മനസ്സിന് കുളി കുളിർമ ഏകുന്നു കർത്താവേ എത്ര മനോഹരമായ ഗാനം കെസ്റ്ററിന്റെ എന്നും കേൾക്കുക അവിടുത്തെ കൃപ ഞങ്ങൾക്ക് തരേണം ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
ഞാൻ എൻറെ ദൈവത്തിൻറെ ദയയിൽ എന്ന് എന്നേക്കും ആശ്രയിക്കും ദൈവമേ അവിടുത്തെ പൊന്നു കരങ്ങളിൽ എന്നെ കാത്തുകൊള്ളേണമേ ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@jancysanthosh3800
@jancysanthosh3800 11 ай бұрын
നിങ്ങളുടെ നല്ല പാട്ടുകൾ കേൾക്കാൻ കഴിഞ്ഞ ഞാൻ എത്ര ഭാഗ്യവതിയാണ് കുറച്ചു മുപ്പാടു കേൾക്കേണ്ടതായിരുന്നു ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 19 күн бұрын
ഇത്രത്തോളം നടത്തിയ ദൈവമേ ഇനിയും നടത്തുവാൻ ശക്തനേ ഇദ്ധരയിൽ നന്ദിയോടെന്നെന്നും നിന്നെ വാഴ്ത്തി പാടീടും ഞാൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
ആമേൻ കർത്താവേ വേഗം വരേണമേ നന്ദി
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഈ പാട്ട് കേൾക്കും തോറും മനസ്സിന് വളരെ സന്തോഷവും സമാധാനവും ലഭിക്കുന്നുണ്ട് വളരെ ഇഷ്ടമുള്ള പാട്ടാണ് ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 6 ай бұрын
അപകട ദിവസങ്ങൾ അനവധി വരുമ്പോൾ ദൈവമേ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളേണമെ
@daisykuriakose4436
@daisykuriakose4436 5 ай бұрын
V b b b v bbvv v bbvbb b vvvv bbbvv bbbvv vvvbv vb v vvvb vvb vvvb vv vv bbbb bbvv vbbbvv v b b b vbvv vbvb b vbvv b vvvvv vvvb vvv vb vv vv vvb vvvbvb vvv vv bb bbv vvv vv vvv v vvv vvb vvvvv vvv vvvv vv vvvvvv vv bvvb vb vb V v v v V b v . Vvb b v vj b v b v v v v v v b vv b V V v Vvv vvvvvvvvvvvv v v vv v vv vv v v v v v v v vv vv v vvvvv v v v vv vv v v vvvv vvvvvvvv v vvvvvvvvvvvv vvv vv vvvvvv vvvv v v vvvvvv vv vv hv v v vvvvvhvv v vbvvv v v v vvvv vvv vvvvvvvv vvvvvv v vvvvv vvv v vvvvvvvvvvvvvvvvvvvvvvvv v vvvvvvvvvvvvv vvvvvvvv vv vvvvv vvv V Vvv V v vvv Vvvvv V Vvvvvvv . V v vvvvvvv vv Vv Vvvvvvvvvvvvv vvvvvvvvvvvvvv vvvvv vvvvvvvvvvvvvvvvvvvvvvvvb vvvvb v vbvv b vvvvvvvvvvv vv v vvvvvvv vvvvvvvvvvvvvvvvvvvvv vvvvvvvvv v v vvvv b b b v v v v bbbvv b vvvv v v bvvv vvvvv vv b bvvvv vb v v b b vvb v bbvv v v vbbv bbvv v v bbvv v b v v b b v v v vv vv b v bvb v v b bv b bb v v bvb b bvv bbvv vbvv bbvv B B vvvbv b b b b vvvv b b
@daisykuriakose4436
@daisykuriakose4436 5 ай бұрын
Vbvvvvvv
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
ദൈവമേ ഈ മനോഹരമായ ഗാനങ്ങളിലൂടെ ദൈവിക ശബ്ദം കേൾക്കുന്നു കർത്താവേ അവിടുന്ന് അവിടുത്തെ പ്രിയ മകൻ അനുഗ്രഹിക്കട്ടെ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
J/ /ആമേൻ ദൈവമേ അങ്ങേ സ്തോത്രം ഉണ്ടാകട്ടെ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
ദൈവമേ ഈ നല്ല പ്രഭാതത്തിൽ ഈ മനോഹരമായ ഗാനങ്ങൾ അങ്ങ അങ്ങനെ ആരാധിപ്പാൻ ഞങ്ങൾക്ക് അവിടുത്തെ കൃപ ഞങ്ങൾക്ക് നൽകേണമേ ആമേൻ
@jancysanthosh3800
@jancysanthosh3800 6 ай бұрын
ഇത്രത്തോളം ജയം തന്ന ദൈവത്തിന് സ്തോത്രം ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം ഇനിയും കൃപ തോന്നി കരുതിടണേ ഇനിയും നടത്തണേ തിരുഹിതം പോൽ
@jancysanthosh3800
@jancysanthosh3800 3 ай бұрын
എത്ര ഭാഗ്യവാൻ ഞാൻ. ഈ ലോക യാത്രയിൽ എന്നെ കരുതുവാൻ യേശുവുണ്ടെന്നും
@aleyammamathewmodayil3216
@aleyammamathewmodayil3216 9 ай бұрын
കർത്ത വേ ഞങ്ങൾ അങ്ങയ സ്തുതക്കുന്നു സ്ത്രേ ത്രം ചെയ്യുന്നു ഞങ്ങള പ്രാത്ഥന കേൾക്കേണമെ ആമേൻ
@jancysanthosh3800
@jancysanthosh3800 11 ай бұрын
എല്ലാം നല്ല പാട്ടുകളാണ് ആത്മാവിൽ ആഴ്ന്നിറങ്ങുന്ന പാട്ടുകളാണ് എത്രയെത്രെ പാട്ടുകൾ പാടിയ നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം
@jancysanthosh3800
@jancysanthosh3800 Жыл бұрын
മാമര ചില്ലകളും പക്ഷി മൃഗാധികളും അരിവിതൻ ഓളങ്ങളും നിൻ നാമം വാഴ്ത്തുന്നു വളരെ വളരെ വളരെ വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് എല്ലാ സൃഷ്ടികളും ദൈവത്തെ സ്തുതിക്കുന്നു നല്ല പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 2 ай бұрын
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകനു സ്തോത്രം ഇനിയും കൃപതോന്നി കരുതി ടെണെ ഇനിയും നടത്തണെ തിരുഹിതം പോൽ
@jancysanthosh3800
@jancysanthosh3800 10 ай бұрын
എനിക്ക് നല്ലനല്ല പാട്ടുകൾ തന്ന് എനിക്ക് ദൈവീക സന്തോഷം തരുന്ന നിങ്ങളെ എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ സ്വന്തബന്ധങ്ങളെക്കാളും സ്നേഹവും സ്വാന്തനവും ദൈവം എനിക്ക് നൽകുന്നുണ്ട്
@jancysanthosh3800
@jancysanthosh3800 9 ай бұрын
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം ഇതുവരെ കരുതിയ രക്ഷകന് സ്തോത്രം ഇനിയും കൃപ തോന്നി കരുതിടണേ ഇനിയും നടത്തേണെ തിരുഹിതം പോൽ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
1ശാന്തിയും സമാധാനവും നൽകി ഞങ്ങളെ അനുഗ്ര❤ ബല്ലാംഹിക്കണമേ ഈ മനോഹരമായ ഗാനങ്ങൾ ആമേൻ
@jancysanthosh3800
@jancysanthosh3800 9 ай бұрын
ഈ പാട്ടുകളെല്ലാം ആരാണ് എഴുതിയത് വളരെ അർത്ഥവത്തായ വരികളാണ് കേൾക്കും തോറും ഓരോ വരിയും കൂടുതൽ കൂടുതൽ ഗ്രഹിക്കുവാൻ കഴിയുന്നു ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 10 ай бұрын
മനം തകർന്നവരേ നേരോടെ നടക്കുന്നവരെ ദൈവം ഒരിക്കലും തള്ളികളയുകയില്ല അവന് ദൈവികരൂപത്തിൽ ആരുടെയെങ്കിലും കൃപ ലഭിക്കും അവന്റെ സന്തോഷത്തിന് ഒരു കുറവും ഉണ്ടാകുകയില്ല ദൈവീക സന്തോഷം എന്നു ഉണ്ടാകും കൃപയുടെ പരിചരണം എന്നും ഉണ്ടാകും
@jancysanthosh3800
@jancysanthosh3800 Ай бұрын
വാഴ്ത്തുമേ എൻ്റെ പ്രിയനെ ജീവക്കാലമെല്ലാം ഈ മരുയാത്രയിൽ നന്ദിയോടെ ഞാൻ പാടീടുമെ
@jancysanthosh3800
@jancysanthosh3800 2 ай бұрын
എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപ്പെടരുത് ദൈവം എപ്പോഴും എന്നും എവിടെയും കൂടെയുണ്ട് പ്രത്യാശയോടെ ജീവിക്ക
@jancysanthosh3800
@jancysanthosh3800 10 ай бұрын
തല ചായ്ക്കുവാൻ സ്ഥലവുമില്ലാതെ ദാഹം തീർക്കുവാൻ ജലവുമില്ലാതെ ആശ്വാസം പറവാൻ ആരും താനില്ലാതെ അരുമ രക്ഷകൻ ഏകനായ് മരിച്ചു ആ പാടുകൾ നിൻ രക്ഷയ്ക്കേ ഹീന മനുജനനം എടുത്ത യേശു രാജൻ നിൻ സമീപേ നിൽപൂ
@jancysanthosh3800
@jancysanthosh3800 19 күн бұрын
അസാധ്യമായെനിക്കൊന്നുമില്ലല്ലോ സർവ്വശക്തനാം ദൈവം എൻ്റെ കൂടെയുണ്ടല്ലോ
@jancysanthosh3800
@jancysanthosh3800 5 ай бұрын
ഇന്നും രാവിലെ വന്നു ഞാൻ തിരുസന്നിധി തന്നിൽ നായകാ എന്നും നീ തന്നെ എന്നെ കാവൽ ചെയ്യുന്നവൻ പരിപാലകൻ
@jancysanthosh3800
@jancysanthosh3800 6 ай бұрын
എല്ലാ ദൈവ ക്കളും സന്തോഷത്തോടെ ഇരിക്കണം പലതരത്തിലും നമ്മെ വിഷാദിപ്പാൻ അവൻ തന്ത്രം ഒരുക്കും ഇരുമ്പുപോലെയുള്ള ഭാരങ്ങൾങ്ങൾ വൈക്കോൽ പോലെ എറിഞ്ഞു കളയണം നമ്മെ തളർത്താൻ പലരും ഉണ്ടാകും തളരരുതെ സന്തോഷത്തോടെ പ്രത്യാശയോടെ ജീവിക്കാം
@jancysanthosh3800
@jancysanthosh3800 6 ай бұрын
നിൻ്റെ വല കൈയ്യാലെന്നെ താങ്ങി നടത്തും എൻ്റെ കാലുകൾ തെല്ലും ഇടറിടാതെ എൻ്റെ ഗമനത്തെ നീ സുസ്ഥിരമാക്കും നിൻ്റെ വഴിയിൽ ഞാൻ നടക്കുവാനായ് സ്തോത്രഗാനങ്ങൾ പാടി പുകഴ്ത്തിടുമേ എല്ലാ നാളിലും എൻ ജീവതത്തിൽ
@jancysanthosh3800
@jancysanthosh3800 2 ай бұрын
ഇന്നും രാവിലെ വന്നു ഞാൻ തിരുസന്നിധി തന്നിൽ നായകാ എന്നും നീ തന്നെ എന്നെ കാവൽ ചെയ്യുന്നവൻ പരിപ്പാലകൻ❤
@jancysanthosh3800
@jancysanthosh3800 2 ай бұрын
പ്രത്യാശയോടെ ജീവിക്ക വരുമ്പോൾ നാം ഒന്നും കൊണ്ടുവന്നില്ല പോകുമ്പോൾ ഒന്നും കൊണ്ടുപോകുന്നില്ല സന്തോഷത്തോടെ നമ്മുക്ക് യാത്രയാകാം ദൈവം എപ്പോഴും കൂടെയുണ്ടാകും
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഇന്നും രാവിലെ വന്നു ഞാൻ തിരുസന്നിധി തന്നിൽ നായകാ എന്നും നീ തന്നെ എന്നെ കാവൽ ചെയ്യുന്നവൻ പരിപ്പാലകൻ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് എന്നും ദൈവം മാത്രമാണ് നമ്മുടെ കാവൽ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
കഷ്ടങ്ങൾ സാരമില്ല കണ്ണുനീർ സാരമില്ല.എത്ര സുന്ദരമായ ഗാനമാണ്.കേൾക്കുവാൻ ഒത്തിരി സന്തോഷം ദൈവം അനുഗ്രഹിക്കട്ടെ ആമേൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
വളരെ അർത്ഥവത്തായ പാട്ടുകളായിരുന്നു എല്ലാവരും കേൾക്കേണ്ട പാട്ടുകളാണ് ഓരോ പാട്ടും കേൾക്കും തോറും മനസ്സിന് വളരെ സന്തോഷവും ആശ്വാസവും നൽകുന്നുണ്ട് ദൈവം അനുഗഹിക്കട്ടെ ഈ പാട്ടുകൾ കേൾക്കുന്ന എല്ലാവരുടെയും അനുഗ്രഹം നിങ്ങൾക്കുണ്ടാകും ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഇഹലോകമോ തരികില്ലൊരു സുഖവും മനശാന്തിയതും എന്റെ യേശുവിന്റെ തിരുസന്നിധിയിൽ എന്നും ആനന്ദമുണ്ടെനിക്ക്
@jancysanthosh3800
@jancysanthosh3800 9 ай бұрын
എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്ക എല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചു. ദുഃഖിക്കരുത് ദൈവം എന്നും കൂടെയുണ്ട് ദൈവ ദൂതൻമാർ കൂടെയുണ്ടാകും
@aleyammamathewmodayil3216
@aleyammamathewmodayil3216 9 ай бұрын
കഷ്ഠങ്ങൾ കണ്ണു നിർസാര മല്ല എത്ര മനോഹരമായി പാടി വളരെ സന്ത്യേ ഷം നന്ദി
@jancysanthosh3800
@jancysanthosh3800 10 ай бұрын
ദൈവമേ നീ എന്നെ ഇത്രയും കരുതുന്നുവല്ലോ എന്നെ ഓരോ ദിവസവും കരുതി ആശ്വാസവചനങ്ങൾ നല്ല നല്ല പാട്ടുകൾ തന്ന് എന്നെ പുലർത്തുന്ന എന്റെ ദൈവത്തിനു നന്ദി സ്തോത്രം
@jancysanthosh3800
@jancysanthosh3800 Жыл бұрын
മാമര ചില്ലകളും പക്ഷിമൃഗാദികളും അരുവി തൻ ഓളങ്ങളും നിൻ നാമം വാഴ്ത്തുന്നു നല്ല പാട്ടായിരുന്നു ഈ ലോകത്തിലെ എല്ലാ സൃഷ്ടികളും ദൈവത്തെ സ്നേഹിക്കുന്നു ഈ പാട്ട് തനിയെ എടുത്ത് പാടിയാൽ നന്നായിരുന്നു എല്ലാവർക്കും എപ്പോഴും കേൾക്കാമല്ലോ
@jancysanthosh3800
@jancysanthosh3800 6 ай бұрын
ആയുധങ്ങൾ ഫലിക്കയില്ല ഒരു തോൽവിയും ഇനി വരികയില്ല എന്നെ ശക്തനായ് മാറ്റിടുവാൻ ആത്മബലം എൻ്റെ ഉള്ളിലുള്ള താൽ അസാദ്ധ്യമായ് എനിക്കൊന്നുമില്ലല്ലോ സർവ്വശക്തനാം ദൈവമെൻ്റെ കൂടെയുണ്ടല്ലോ
@jancysanthosh3800
@jancysanthosh3800 7 ай бұрын
പകർന്ന തൈലം പോൽ നിൻനാമം പാരിൽ സൗരഭ്യം വീശുന്നതാൽ പഴി ദുഷി നിന്ദ ഞെരുക്കങ്ങളിൽ എന്നെ സുഗന്ധമായ് മാറ്റീടണേ വാഴ്ത്തുമേ എൻ്റെ പ്രിയനെ ജീവക്കാലമെല്ലാം ഈ മരുയാത്രയിൽ നന്ദിയോടെ ഞാൻ പാടീടുമേ
@jancysanthosh3800
@jancysanthosh3800 10 ай бұрын
. മനുഷ്യന്റെ ആയുസ്സ് ചാഞ്ഞു പോകും നിഴലല്ലോ ഇന്നു കണ്ടു നാളെ വാടും പൂക്കളല്ലോ എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്ക എല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപെടരുത് ദൈവം എപ്പോഴും കൂടെയുണ്ട്
@jancysanthosh3800
@jancysanthosh3800 Жыл бұрын
മനം തകർന്നോർക്കരുളുമവൻ കൃപയുടെ പരിചരണം ധനം സുഖം സന്തോഷമെല്ലാം നമുക്കു തൻ തിരുചരണം
@jancysanthosh3800
@jancysanthosh3800 Жыл бұрын
ആവലിൽ ആശ്വാസവും രാത്രിയിൽ എൻ ജ്യോതിസ്സും വേവലാം കിടക്കയിൽ കൈ കണ്ടതാം ഔഷധവും എല്ലാം യേശുവേ എനിക്കെല്ലാം യേശുവേ അല്ലലേറും ഈ ഉലകിൽ എല്ലാം യേശുവേ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഇന്നും രാവിലെ വന്നു ഞാൻ തിരുസന്നിധി തന്നിൽ നായകാ എന്നും നീ തന്നെ എന്നെ കാവൽ ചെയ്യുന്നവൻ പരിപാലകൻ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് എന്നും രാവിലെ ദൈവത്തെ സ്തുതിക്കുന്നത് എത്ര സന്തോഷമാണ് അന്നത്തെ ദിവസം എന്നും ധന്യമാണ്
@jancysanthosh3800
@jancysanthosh3800 6 ай бұрын
എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെക്കുറിച്ചും ആകുലപ്പെടരുതെദൈവം എന്നും എപ്പോഴും ഏതു നേരത്തും കൂടെയുണ്ട്
@aleyammamathewmodayil3216
@aleyammamathewmodayil3216 9 ай бұрын
കർത്ത (വേ എത്ര അനുഗ്രമായ ഗാനങ്ങൾ കേൾക്കുന്നു കേൾക്കു തോറും മനസിനു സ ഷോഷ് നറക്കുന്ന ദൈവമേ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഇഹലോക മോ തരുകില്ലൊരു സുഖവും മനശാന്തിയതും എന്റെ യേശുവിന്റെ തിരുസന്നിദ്ധിയിൽ എന്നും ആനന്ദമുണ്ടെനിക്ക്
@aleyammamathewmodayil3216
@aleyammamathewmodayil3216 6 ай бұрын
ദൈവ മേ നിന്നെ ഞങ്ങൾ സ്തുതിക്കുന്നു കർത്താവുന്ന ഞങ്ങൾ അനുസരിക്കുന്നു നി ത്ഥ്യപിതാവു് ആമേൻ❤❤❤
@jancysanthosh3800
@jancysanthosh3800 5 ай бұрын
നിൻ്റെ നാമമല്ലോ എന്നും എൻ്റെ ആശ്രയം നിന്നിൽ മാത്രം ഞാൻ എന്നും ആനന്ദിക്കും നിന്നിലല്ലോ നിത്യജീവ ഉറവ ജീവ വഴിയും നീ മാത്രമല്ലോ സ്തോത്രഗാനങ്ങൾ പാടി പുകഴ്ത്തിടുമേ എല്ലാ നാളിലും എൻ ജീവിതത്തിൽ
@MyJohnson-oh1kr
@MyJohnson-oh1kr 2 жыл бұрын
ഈ പാട്ടിന്റെ ഇടക്ക് വിവരം ഇല്ലാത്ത ജാതികളുടെ പരസ്യം
@jancysanthosh3800
@jancysanthosh3800 Жыл бұрын
മാമര ചില്ലകളും പക്ഷിമൃഗാദികളും അരുവി തൻ ഓളങ്ങളും നിൻ നാമം വാഴ്ത്തുന്നു എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് ദൈവം അനുഗ്രഹിക്കട്ടെ കേൾക്കും തോറും ഈ പാട്ട് കൂടുതൽ കൂടുതൽ ഇഷ്ടപ്പെടുന്നു
@jancysanthosh3800
@jancysanthosh3800 19 күн бұрын
ദൈവമേ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളേണമെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
അഴലേറുമീ ജീവിതത്തിൽ പ്രതികൂലങ്ങൾ ഏറിടുമ്പോൾ വഴി കാട്ടിടേണേ തുണച്ചിടണമേ കനിവോടടിയങ്ങളെ കാത്തിടണെ സ്തുതിഗീതങ്ങൾ ആലപിക്കും തിരുനാമ മഹത്വത്തിനായ്
@jancysanthosh3800
@jancysanthosh3800 3 ай бұрын
എപ്പോഴും ഞാൻ സന്തോഷിക്കും എൻ യേശുവെൻ്റെ ഗാനം
@aleyammamathewmodayil3216
@aleyammamathewmodayil3216 7 ай бұрын
യേ ഗുവേ പളളി കളിലും കൂടയവയിലും പ്രിയ കെ സ്റ്റാറിന്റെ പാട്ടക ഞൻ കേൾക്കു അത 1 നാൽ ഞാൻ കുട തൽ ഇഷെപ്പെന്നു❤❤❤
@jancysanthosh3800
@jancysanthosh3800 Жыл бұрын
മനം തകർന്നോർക്കരുളുമവൻ കൃപയുടെ പരിചരണം ധനം സുഖം സന്തോഷമെല്ലാം നമുക്കു തൻ തിരുചരണം ദേവാധിദേവ നീ പാരിൽ വന്നു പാപിയെ തേടി വന്നു വല്ലഭനായ് മരിച്ചുയിർത്തു ജീവക്കുന്നു നമുക്കായ്
@jancysanthosh3800
@jancysanthosh3800 Жыл бұрын
നമ്മൾക്ക് പെട്ടെന്നൊന്നും ഓടി പോകുവാൻ സാധിക്കില്ല ദൈവം വിളിക്കുന്നതു വരേ നമ്മുടെ ഓരോ കർത്തവ്യങ്ങളും പൂർത്തിയാക്കി നേരൊടെ ജീവിച്ച് സന്തോഷ വീട്ടിലേക്ക് ഉല്ലാസമായ് ചെന്നുചേരാമല്ലോ ദൈവം എല്ലാവരേയും അനുഗ്രഹിക്കും
@aleyammamathewmodayil3216
@aleyammamathewmodayil3216 4 ай бұрын
കർത്താവേ കനിയണമേ അനു ഗ്രഹിക്കേണ ചേ ഈ മനോഹരമായ ഗാനങ്ങല് ടെആമേൻ❤❤❤❤❤❤😂
@jancysanthosh3800
@jancysanthosh3800 6 ай бұрын
ദൈവമേ ഞങ്ങളുടെ എല്ലാ വിഷമതങ്ങളും അറിഞ്ഞ് ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളേണമെ അനുഗ്രഹിക്കണെ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
യേശ അപ്പ ഞങ്ങളോടു കരുണേ തോന്നേണമേ ഈ മ. നോഹരമായ ഗാനങ്ങൾ ളില് ടെ ആ മേൽ
@jancysanthosh3800
@jancysanthosh3800 Жыл бұрын
അപകട ദിവസങ്ങൾ അനവധി വരുമ്പോൾ അനർത്ഥങ്ങളിൽ നിന്നും കാത്തിടണേ യാഹേ കൃപ തരു
@jancysanthosh3800
@jancysanthosh3800 7 ай бұрын
എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെക്കുറിച്ചും ആകുലപ്പെടരുത് ദൈവം എന്നും കൂടെയുണ്ട് അവൻ അന്ത്യംവരെ താങ്ങി നടത്തിടും
@jancysanthosh3800
@jancysanthosh3800 Жыл бұрын
അപകട ദിവസങ്ങൾ അനവധി വരുമ്പോൾ അനർത്ഥങ്ങളിൽ നിന്നും കാത്തീടണേ ദൈവം എല്ലാവരേയും കാത്തു പരിപാലിക്കും അവന്റെ ദയയ്ക്ക് അന്തമില്ല
@jancysanthosh3800
@jancysanthosh3800 Жыл бұрын
മാമര ചില്ലകളും പക്ഷി മൃഗാദികളും അരുവി തൻ ഓളങ്ങളും നിൻ നാമം വാഴ്ത്തുന്നു വളരെ നല്ല പാട്ടാണ് എനിക്ക് വളരെ ഇഷ്ടമാണ് ഭൂമിയിലെ എല്ലാ സൃഷ്ടികളും ദൈവത്തെ സ്തുതിക്കുന്ന പാട്ടാണ്
@jancysanthosh3800
@jancysanthosh3800 10 ай бұрын
യേശുവേ വന്നു വാഴേണമേ ഇനി ഞാനല്ല എന്നിൽ നീയല്ലോ രാജാവേ വന്നു വാഴേണമെ ഇനി ഞാനല്ല എന്നിൽ നീയല്ലോ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ദൈവത്തെ പോലെ സ്നേഹവും ആശ്വാസവും ബലവും തരുന്നവനെ പോലെ ഈ ഭൂമിയിൽ ആരും തന്നെയില്ല അതുകൊണ്ട് അവനിൽ സന്തോഷിക്ക അവന് സ്തോത്രം പറയുക ദൈവം എന്നും കൂടെയുണ്ട്
@jancysanthosh3800
@jancysanthosh3800 Жыл бұрын
എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്ക എല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപ്പെടരുത് എല്ലാ ഭാരവും ദൈവത്തിന് വിട്ടു കൊടുക്കുക അവൻ നമ്മുടെ കൂടെ എപ്പോഴും ഉണ്ടാകും ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 Ай бұрын
എപ്പോഴും സന്തോഷിക്ക ആത്മാവിൽ സന്തോഷിക്ക എല്ലാ ദുഃഖങ്ങളും മാഞ്ഞുപോകും പ്രത്യാശയോടെ ജീവിക്ക
@jancysanthosh3800
@jancysanthosh3800 10 ай бұрын
വരും വരും യേശുവരും ശക്തി തരും നന്മ തരും എല്ലാം തരും നല്ല പാട്ടായിരുന്നു
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഇന്നും രാവിലെ വന്നു ഞാൻ തിരുസന്നിധീ തന്നിൽ നായകാ എനിക്ക് വളരെ ഇഷ്ടമുള്ള പാട്ടാണ് വളരെ അർത്ഥമുള്ള വരികളാണ്
@aleyammamathewmodayil3216
@aleyammamathewmodayil3216 8 ай бұрын
കെ സ്റ്റേറിയ എല്ലാ സപ്പർ കിറ്റ് ഗാനങ്ങൾ ൡ ) ൻ കേൾക്കുന്നു ഒത്തിരി സന്തോഷം
@arulmani6612
@arulmani6612 10 ай бұрын
Amen🙏praise the Lord ✝️✝️✝️ wonderful song 💞💞jacy 🌹💞
@jancysanthosh3800
@jancysanthosh3800 11 ай бұрын
അസാദ്ധ്യമായ് എനിക്കൊന്നുമില്ലല്ലോ സർവ്വശക്തനാം ദൈവം എന്റെ കൂടെയുണ്ടല്ലോ സകലവും ഇന്നെനിക്കു സാദ്ധ്യമാക്കുവാൻ എന്റെ യേശുവിന്റെ അത്ഭുതമാം നാമമുണ്ടല്ലോ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ധ്യാനിക്കുവിൻ തൻ കൃപകൾ പുകഴ്ത്തുവിൻ തൻക്രിയകൾ മാനിതനാം തൻ നാമ മഹിമകൾ വർണ്ണിക്കുവിൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
യേശുവേ സ്നേഹമേ ഞങ്ങൾ അങ്ങയെ സ്നേഹിക്കുന്നു ആരാധിക്കുന്നു ഞങ്ങളോട് കരുണ തോന്നി മനോഹരമായ ഗാനങ്ങളിലൂടെ ആമേൻ
@jancysanthosh3800
@jancysanthosh3800 11 ай бұрын
ആത്മാവിനാൽ നിറച്ചു ആനന്ദം ഉള്ളിൽ പകർന്നു
@jancysanthosh3800
@jancysanthosh3800 19 күн бұрын
ഇത്രത്തോളം ജയം തന്ന ദൈവത്തിനു സ്തോത്രം
@jancysanthosh3800
@jancysanthosh3800 Жыл бұрын
പിതാവേ കരുണ തോന്നണേ യാഗമായ് ഞാൻ ഏകീടുന്നു പൂർണ്ണമായ് സ്വീകരിക്കണമേ
@jancysanthosh3800
@jancysanthosh3800 Жыл бұрын
സ്തോത്ര ഗാനങ്ങൾ പാടി പുകഴ്ത്തീടുമേ എല്ലാ നാളിലും എൻ ജീവിതത്തിൽ
@jancysanthosh3800
@jancysanthosh3800 Жыл бұрын
എന്റെ ജീവക്കാലമെല്ലാം പുതുഗാനത്താൽ അതുല്യ നാമത്തെ സ്തുതിച്ചീടുമേ നിന്നിലല്ലോ നിത്യജീവ ഉറവ നിന്നിൽ മാത്രം ഞാനെന്നും ആ നന്ദിക്കും
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഇന്നും രാവിലെ വന്നു ഞാൻ തിരുസന്നിധി തന്നിൽ നായക, എന്നും നീ തന്നെ എന്നെ കാവൽ ചെയ്യുന്നവൻ പരിപ്പാല കൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
മാമരച്ചില്ലകളും പക്ഷിമൃഗാദികളും അരുവി തൻ ഓളങ്ങളും നിൻ നാമം വാഴ്ത്തുന്നു വളരെ നല്ല പാട്ടായിരുന്നു വളരെ ഭംഗിയായി പാടീയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@sarammaabraham6751
@sarammaabraham6751 Жыл бұрын
❤🎉 super powerfull songs all God with you always love you always
@jancysanthosh3800
@jancysanthosh3800 6 ай бұрын
മനഃക്ലേശതരംഗങ്ങളാൽ ദുഃഖസാഗരത്തിൽ മുങ്ങുമ്പോൾ തിരുക്കരം നീട്ടിയെടുത്തണച്ചു ഭയപ്പെടെണ്ട എന്നുരച്ചവനെ വാഴ്ത്തുമേ എൻ്റെ പ്രിയനെ ജീവകാലമെല്ലാം
@jancysanthosh3800
@jancysanthosh3800 10 ай бұрын
എന്നുള്ള മെ സ്തുതിക്ക നീ പരനെ തൻ നന്മകൾക്കായ് സ്തുതിക്കാം സ്തുതിക്കാം എൻ അന്തരംഗ മേ അനുദിനവും നന്ദിയോടെ പാടി പുകഴ്ത്താം
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ദൈവമേ എത്ര മനോഹരമായ പാട്ട് ആണ് രാവിലെ സന്തോഷിപ്പിക്കാൻ കർത്താവേ അവിടുന്ന് കൃപ തന്നല്ലോ ഒത്തിരി ഒത്തിരി ഇഷ്ടമായി നന്ദി
@alphonsageorgegeorge
@alphonsageorgegeorge Жыл бұрын
യേശു വേ സ്തുതി ക്കു നന ഈ നാവിനെ കാത്തു പരിപാലിക്കണേമ
@sinujoseph4661
@sinujoseph4661 Жыл бұрын
Praise the lord Amen.. Excellent music...🔥💥🌟❤️💯
@jancysanthosh3800
@jancysanthosh3800 10 ай бұрын
സ്തോ ഗാനങ്ങൾ പാടി പുകഴ്ത്തീടുമേ എല്ലാ നാളിലും എൻ ജീവിതത്തിൽ
@jancysanthosh3800
@jancysanthosh3800 11 ай бұрын
അസാദ്ധ്യമായെ നിക്കൊന്നുമില്ലല്ലോ സർവ്വ ശക്തനാം ദൈവം എന്റെ കൂടെയുണ്ടല്ലോ
@jancysanthosh3800
@jancysanthosh3800 10 ай бұрын
എല്ലാം യേശുവേ എനിക്ക് എല്ലാം യേശുവേ അല്ലലേറും ഈ ഉലകിൽ എല്ലാം യേശുവേ
@jancysanthosh3800
@jancysanthosh3800 Жыл бұрын
പാടും ഞാൻ യേശുവിനായ് ദൈവമേ നീ എന്നെ എത്രമാത്രം സ്നേഹിക്കുന്നു എനിക്ക് ഇത്രയും നല്ല നല്ല പാട്ടുകൾ തന്ന് സന്തോഷം തരുന്ന എന്റെ ദൈവത്തിന് നന്ദി പറഞ്ഞ് തീർക്കാൻ ഈ ജീവിതം പോരാ എന്തെല്ലാം സന്തോഷമുണ്ടെങ്കിലും ഈ ദൈവിക സന്തോഷത്തേക്കാൾ സന്തോഷം വേറെ എവിടെ നിന്നു കിട്ടും ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@aleyammamathewmodayil3216
@aleyammamathewmodayil3216 8 ай бұрын
ഹീനമനു ജനനം എടുത്ത ശേ ശ. രാജൻ നിൻ സമി ചേനിൽപ്പു ഞങ്ങൾക്കു വേണ്ടി ആണല്ലേ യൂ വേ ആമേൻ
@jancysanthosh3800
@jancysanthosh3800 10 ай бұрын
യേശു എത്ര ദയയുള്ളവൻ അവൻ എത്രയോ സ്നേഹമുള്ളവൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ആത്മാവിനാലെ നിറച്ചു ആനന്ദമുള്ളിൽ പകർന്നു പ്രത്യാശ വർദ്ധിപ്പിച്ചു പാലിച്ചിടും തവ സ്നേഹമതിശയമേ എന്നുള്ള മേ സ്തുതിക്ക
@jancysanthosh3800
@jancysanthosh3800 10 ай бұрын
ശുഭ്ര വസ്ത്രധാരിയായ് എന്റെ പ്രിയന്റെ മുമ്പിൽ ഹല്ലേലൂയ്യ പാടീടും ഞാൻ
@jancysanthosh3800
@jancysanthosh3800 11 ай бұрын
എന്റെ ജീവക്കാലമെല്ലാം പുതുഗാനത്താൽ അതുല്യ നാമത്തെ സ്തുതിച്ചീടുമെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
സർവ്വവും യേശു നാഥനായ് സമർപ്പണം ചെയ്തിടുന്നു സ്നേഹമോടെ ഞാൻ / ആശ്രയം യേശുവിൽ എന്നതിനാൽ ഭാഗ്യവാൻ ഞാൻ ആശ്വാസം എന്നിൽ താൻ തന്നതിനാൽ ഭാഗ്യവാൻ ഞാൻ / എൻ യേശു എൻ സംഗീതം എൻ ബലമാകുന്നു / എല്ലാം നന്മക്കായ് സ്വർഗ്ഗ താതൻ ചെയ്തിടുന്നു നിർണ്ണയമാം വിളി കേട്ടവർക്കും ദൈവത്തിൻ സ്നേഹം അറിഞ്ഞവർക്കും / ദൈവ സ്നേഹം വർണ്ണിച്ചീടാൻ വാക്കുകൾ പോരാ നന്ദി ചൊല്ലി തീർക്കുവാൻ ജീവിതം പോരാ / കർത്താവിലെന്നും എന്റെ ആശ്രയം കർത്താവിൻ സേവ തന്നെ എന്റെ ആഗ്രഹം / സ്തുതിഗീതം പാടുക നാം ഉയർത്തുക ജയ നാമം / എന്നേശുവിൻ സന്നിധിയിൽ എന്നും ഗീതങ്ങൾ പാടീടും ഞാൻ / ദൈവമേ നിനക്കു സ്തോത്രം പാടീടും ഒരായിരം സ്തുതികൾ ഞാൻ കരേറ്റിടും / പാടും ഞാൻ യേശുവിന് ജീവൻ പോവോളം നന്ദിയോടെ / യേശുവിൽ ജനമേ ഭയമെന്തിന്നകമെ ലേശവും കലങ്ങേണ്ട നാമവൻ ദാസരായ് വസിച്ചീടാം / വരുവിൻ ഈ നല്ല സമയം വ്യഥാവാക്കാതെ നിന്നെ യേശു വിളിച്ചിടുന്നു / ക്രൂശിൽ നിന്നും പാഞ്ഞൊഴുകിടുന്ന ദൈവ സ്നേഹത്തിൻ വൻ കൃപയെ / സ്തോത്രം യേശുവേ സ്തോത്രം യേശുവേ നിന്നെ മാത്രം നന്ദിയോടെ എന്നും വാഴ്ത്തി പാടും ഞാൻ / യഹോവ ദൈവമാം വിശുദ്ധ ജാതി നാം അവനവകാശമാം ജനം നാം / ദൈവത്തിൽ പൈതലെ നിന്റെ ജീവിത കാലം അതിൽ ഓരോരോ ഭാരങ്ങളാലെ പാരം വലഞ്ഞിടുമ്പോൾ ചിന്താകുലങ്ങൾ എല്ലാം ഇട്ടുകൊൾ യേശുവിൻ മേൽ/ യേശുമതി എനിക്കേശുമതി ക്ലേശങ്ങൾ മാത്രം സഹിച്ചെന്നാലും / ഭാരിച്ച ദുഃഖത്താൽ പോരാട്ടമാണെങ്കിലും നേരോടെ ജീവിച്ചു ആറുതൽപ്പെടും ഞാൻ / യേശുവേ നിൻ പാദം കുമ്പിടുന്നേൻ / ആശ്വാസത്തിൻ ഉറവിടാം ക്രിസ്തു നിന്നെ വിളിച്ചീടുന്നു / കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നു സോദരാ ഓടി വന്നാൽ നിങ്ങൾക്കും പ്രവേശിക്കാം
@jancysanthosh3800
@jancysanthosh3800 Жыл бұрын
അപകട ദിവസങ്ങൾ അനവധി വരുമ്പോൾ അനർത്ഥ . ങ്ങളിൽ നിന്നും കാത്തിടണേ യാഹേ നീ കൃപ തരൂ കൃപ തരു ദേവാ നാഥാ നിൻ നാമം പാടി പുകഴ്ത്തീടാം
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 3,4 МЛН
WILL IT BURST?
00:31
Natan por Aí
Рет қаралды 42 МЛН
പ്രജാപതിയാഗം | Prajapathi Yagam | Super Hit Christian Devotional Songs | Malayalam Christian Songs
1:09:30
Aayirangal veenalum | old christian devotional songs malayalam | Kester Malayalam Christian Songs
57:27
Old Malayalam Christian Devotional Songs
Рет қаралды 669 М.
Sadhu Kochukunju Upadeshi Songs | Nonstop Old Malayalam Christian Songs | Evergreen Christian Songs
34:35
Prajapathi Yagam #  New Malayalam Christian Devotional Songs # Aadhiyil Vachanam
1:09:30
Rhythm Communications Christian Devotional Songs
Рет қаралды 165 М.