InfinEdu Every second of our life we are learning something new, educate yourself to infinity, Sharing is learning Instagram link: / infinedu2020
Пікірлер: 55
@anilamerinsajan50283 жыл бұрын
Thank you ma'am for this crystal clear explanation
@abistephim4117 Жыл бұрын
Gud explanation... Expecting more vdos like this
@amalsujathasatheesan53663 жыл бұрын
Good video. Do come up with more. Malayalam explain chyunna videos athikam kanditilla. Good initiative. Improve with every video. Thank you. Oru cheriya clarification aayit, "senior most judge of SC considered FIT TO HOLD THE OFFICE" fit alla enn thonniyal vere judge vekkam. (Confuse aakathe irikkan parnjatha)
@sibiar97513 жыл бұрын
Basic Structure of the Constitution ❤️❤️❤️❤️🌄✌️.
@AdaarTrollspangottu4 жыл бұрын
Ippalum sherikkum ntha nnu manasilayillaa
@InfinEdu4 жыл бұрын
അതായത്, ഈയൊരു കേസിന്റെ വിധി വന്നില്ലായിരുന്നെങ്കിൽ, പരമാധികാരം ഒരുപക്ഷേ ഗവൺമെന്റിന്റെ കൈയിൽ ആയിരിക്കും, അവർക്ക് ഇഷ്ടമുള്ള രീതിയിൽ ഭരണഘടന ഭേദഗതി ചെയ്യാനും നിയമനിർമാണം നടത്താനും സാധിക്കും, ഉദാഹരണം- ഭരണഘടനയുടെ ആർട്ടിക്കിൾ 19 ൽ പറയുന്ന സ്വാതന്ത്ര്യത്തിനുള്ള അവകാശം(right to freedom ) ഗവൺമെന്റിന് എടുത്തുകളയാം, പക്ഷേ ഈ ഒരു കേസിലെ വിധിയിൽ പറയുന്നത് ഗവൺമെന്റിന് ഭരണഘടനയുടെ അടിസ്ഥാന ഘടന അല്ലെങ്കിൽ Basis structure ബാധിക്കുന്ന രീതിയിലുള്ള നിയമനിർമാണം നടത്താൻ സാധിക്കില്ല.
സർക്കാർ ഭൂപരിഷ്കൃത നിയമം കൊണ്ട് വന്നപ്പോൾ കേശവൻ്റെ മുന്നൂറ് ഏക്കർ സ്ഥലം പോകും എന്നായി... സ്വന്തം ഭൂമി എന്നത് മൗലീക അവകാശമാണ് അതിൽ തൊട്ട് കളിക്കാൻ ഒരു സർക്കാരിനും അവകാശം ഇല്ല എന്ന് പറഞ്ഞ് സർക്കാരിന് എതിരെ കേശവാനന്ദ ഭാരതി സുപ്രിംകോടതിയിൽ പോയി. അത് കൊണ്ട് ഭരണഘടന fundamental rights amendment ചെയ്യാൻ പാടില്ല എന്ന് പറഞ്ഞ് കേസ് തുടങ്ങി. Fundamental Rights amendment ചെയ്യാം എന്നും പക്ഷേ fundamental rights ൻ്റെ അടിസ്ഥാന തത്വം മാറ്റരുത് എന്ന് കോടതി വിധിച്ചു. ഇല്ലെങ്കിൽ ഇന്ത്യൻ ഭരണഘടനയിലെ Preamble ൽ പറയുന്ന Socialism എന്നതിന് വിരുദ്ധമായി ഭൂമി സമ്പൻമാരുടെ മാത്രം കൈകളിൽ ഇരുന്നേനെ... അത് കൊണ്ട് കോടതി സർക്കാർ കൊണ്ട് വന്ന ഭൂപരിഷ്കൃത നിയമം ശരിവെച്ചു. ഇതാണ് വാസ്തവം. കേശവാനന്ദ ഭാരതി കേസിൽ തോറ്റു. ഭൂമി സർക്കാർ ഏറ്റെടുത്തു. വകുപ്പ് ഉണ്ടായിരുന്നേൽ അന്താരാഷ്ട്ര കോടതിയിൽ വരെ കേശവാനന്ത ഭാരതി പോകുമായിരുന്നു എന്നത് മറ്റോരു സത്യം... പക്ഷേ അതിന് വകുപ്പില്ല...
@sangeethasandeep9484 жыл бұрын
Thank you madam for such a wonderful class.
@ashrafpm22 Жыл бұрын
Well presented 🙏
@Abdussalam191968 ай бұрын
S N ray alla A N ray aan..... cheriya mistake....6:54,7:04,
@Sbeats4u3 жыл бұрын
It is really helpful for me.Thank you so much.
@ummuabeedha24524 жыл бұрын
Thank you chechi nannaayi manassilaayittoh
@sahadcalicut4829 Жыл бұрын
Thrissur aano place
@sibiar97513 жыл бұрын
Kesavanandabharathi V/s State of Kerala case 1973 April 24👍.
@pluviophile_023 жыл бұрын
The same day Sachin Tendulkar was born😄
@ravikchandrika3 жыл бұрын
Very good information 👍
@entelokam38672 жыл бұрын
Tnk u so muchu valare nannayirunnu. Article 39(c) yumayi ee case nu endhenkilum bandhamundo pls rplu
@AbeyAbrahamJohn3 жыл бұрын
4:40 "1972 ഒക്ടോബർ മുതൽ 1973 മാർച്ച് വരെ കേശവാനന്ദ ഭാരതി കേസിലെ വാദം നടക്കും" ,🙄 വാദം നടക്കുമോ... ഇനി എങ്ങാനും വാദം മാറ്റിവെച്ചാലോ
@sree78342 жыл бұрын
Future tensilaa aalu😂...
@harisankerh9728 Жыл бұрын
Common sense ullavrk manzilakkum..enthu mathram effort ittakum ee notes prepare chyte...athu kandille ningal
@ayshupathu49742 жыл бұрын
Thank you mam.👏👏👏
@frzn21214 жыл бұрын
very well explained.
@anujithpc7223 жыл бұрын
Informative vidio 👍
@vineetsaagar52313 жыл бұрын
Excellent explanation
@Advpriyacp.54 жыл бұрын
Superb presentation...👏
@krishnanjalygp72443 жыл бұрын
Thanks ma'am
@ashiq___s27034 жыл бұрын
Very informative.
@monkeyDmyran2 жыл бұрын
Tnx yechi 👍
@teenytoonz6412 жыл бұрын
It through 42nd amendment
@parvathyek89073 жыл бұрын
Well explained
@parvathysatheesh16673 жыл бұрын
❤❤❤thank you
@dheeraj_23514 жыл бұрын
Thankyou for this informative video🙂
@susan52043 жыл бұрын
Thank u❤️
@-BG-STAR-4 жыл бұрын
Good information
@aparnnac.s57703 жыл бұрын
Thankyou
@sooraj_suresh2 жыл бұрын
Kollam..👍🏻
@akhiljiths3000 Жыл бұрын
e kesil ara jeyichath ?
@remuslupin2093 Жыл бұрын
Keshavananda bharati
@krishkrishna43564 жыл бұрын
Good one
@imthiyasmuhammed43463 жыл бұрын
Nalla video
@jishamjb35403 жыл бұрын
Good❤
@varshakrishnan82932 жыл бұрын
66 alla 68 days aan case nadannath....Onn clarify cheytholu😌