ഒന്നുമില്ലായ്മയിൽ നിന്നും എല്ലാമേകുന്ന യേശുവിന്റെ ഗാനങ്ങൾ | Non Stop Kester Hits | Jino Kunnumpurath

  Рет қаралды 63,611

Kester Hits

Kester Hits

Күн бұрын

Пікірлер: 411
@aleyammamathewmodayil3216
@aleyammamathewmodayil3216 Ай бұрын
ആമേൻ യേശുവേ നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aleyammamathewmodayil3216
@aleyammamathewmodayil3216 2 ай бұрын
ഒന്നുമില്ല ഇല്ലായിൽ നിന്ന് ഞങ്ങൾക്ക് എല്ലാം തന്നു പരു പാലിക്കുന്നു ഞങ്ങളുടെ കർത്താവ് ഞങ്ങൾക്ക് ഇപ്പോഴും കൂടെയുണ്ട് ആമേൻ 🙏❤️🙏❤️
@aleyammamathewmodayil3216
@aleyammamathewmodayil3216 Ай бұрын
ആരാധന ആരാധന ആത്മാവിൽ നിറവിൽ ആരാധന കർത്താവേ എന്ന് ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു ഈ മനോഹരമായ ഗാനങ്ങളിലൂടെ ആമീൻ🙏❤️🙏❤️🙏🙏🙏🙏🙏🙏❤️
@midhunm9173
@midhunm9173 Жыл бұрын
Valiyode alayathilolla devame sathiya devame 🙏🏻🙏🏻🙏🏻
@aleyammamathewmodayil3216
@aleyammamathewmodayil3216 10 ай бұрын
ഞങ്ങളു ടെ ദൈവമായ കർത്താവേ എപ്പോഴും കൂടെ ഉണ്ടായി രിക്കേണമേ ഞങ്ങളെ അനുഗ്രഹാക്കേണ് ഈ മനോഹമായ ഗാനങ്ങില് ടെആമേൻ❤❤❤❤❤😂
@aleyammamathewmodayil3216
@aleyammamathewmodayil3216 3 ай бұрын
ഒന്നും മില്ലായു മയിൽ നിന്ന് ശ വിന്റെ ഗാനം പ്രിയ കെ സ്റ്ററിന്റെ സ്വരത്തിൽ കേൾകന്ന ഏത്ര മനോഹര സന്ത്രാ ഷം🙏❤️🙏❤️
@aleyammamathewmodayil3216
@aleyammamathewmodayil3216 11 ай бұрын
ആരോടും ചൊല്ലിടാത്ത കണ്ണി നിർതുള്ളികൾ അവിടത്തു മുമ്പിൽ തൂകിടുന്നു യേശു വേസ്റ്റോത്രം❤❤❤
@aleyammamathewmodayil3216
@aleyammamathewmodayil3216 3 ай бұрын
ഒന്നും ഇല്ലായ മയിൽ നിന്നും എല്ലാം തന്ന് ഞങ്ങ, ളൂ ഇത്രത്തോളം നടത്തിയ വലിയ നായ ദൈവത്തിനു ഒരായിരം നന്ദി🙏❤️🙏❤️😂👍🥰🥰😘🙏❤️❤️❤️❤️❤️
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
ഒന്നു ഇല്ലങ്കിലും എല്ലാ തന്ന് പരിപാലിക്കുന്ന കർത്താ വെ എപ്പോഴും കടെ ഉണ്ട് ആ മേ❤❤❤
@aleyammamathewmodayil3216
@aleyammamathewmodayil3216 3 ай бұрын
അനുഗ്രഹം നിറഞ്ഞൊഴുകന്ന അന ഗ്രാത ഗാനങ്ങൾ എന്നും ഞങ്ങൾക്ക് ന്നം (ശുവേ നന്ദി🙏❤️🙏❤️
@sabeenaabraham8526
@sabeenaabraham8526 7 ай бұрын
'കാരുണ്ണ്യവാരിയായ പൊന്നുതമ്പുരാനെ ഹൃദയം നുറങ്ങി സോ പ്രഗീതങ്ങൾ ആലപിക്കുന്നത് അങ്ങ് കേൾക്കുന്നില്ലേ ഇനി എന്തു വേണം കരയാൻ ഉള്ള ശക്തിയും കണ്ണുനീരും ഇല്ല അവിടുന്നു ഇനി ഈ കെസ്റ്റർ ബ്രദറിനെ അവിടുത്തേക്കവേണ്ടി മാത്രം ജീവിതം സമർപ്പിച്ച ഈ മകനെ വേഗം സുഖപ്പെടുത്തണമേ എല്ലാ മക്കളും പ്രാർത്തിക്കുന്ന അപേക്ഷകൾ കേൾക്കണമേ കൃപചെരിയണമെ അനുഗ്രഹിക്കണമെആമ്മേൻ യഹോവയാം ദൈവമേ അവിടുത്തെ പ്രിയ പുത്രൻ്റെ വിലയേറിയ നാമത്തിൽ പ്രാർത്തിക്കുന്ന അപേക്ഷ കൈകൊള്ളണമെ യഹോവെ ആമേൻ
@jancysanthosh3800
@jancysanthosh3800 11 ай бұрын
നഷ്ടമേറെ വന്നെന്നാലും കഷ്ടപ്പാടാൽ വലഞ്ഞാലും കർത്താവെൻ കരം പിടിച്ചാൽ പുണ്യമെൻ ജന്മം എന്തൊക്കെ ഞാൻ നേടിയാലും എത്ര വലുതാകിലും യേശുവെൻ്റെ കൂടെയില്ലേൽ എല്ലാം നിസ്സാരം
@jancysanthosh3800
@jancysanthosh3800 4 ай бұрын
അനുഗ്രഹമാകും ഞാൻ അനുഗ്രഹമാകും യേശുവിൻ നാമത്തിൽ ഞാൻ അനുഗ്രഹമാകുംജയമെനിക്കുണ്ട് തോൽവിയെനിക്കില്ല പരിശുദ്ധ നാമത്തിൽ ഞാൻ അനുഗ്രഹമാകും
@aleyammamathewmodayil3216
@aleyammamathewmodayil3216 6 ай бұрын
ദൈവമേ ഞങ്ങളെ പ്രകർതിഷോപവുകളി മറ്റു പ്രയാ ശങ്ങളെ കാത്തു കൊള്ളണമേ ആമേൻ❤😂🎉😢❤❤
@jancysanthosh3800
@jancysanthosh3800 5 ай бұрын
കാണാത്ത കണ്ണുകൾ കണ്ടിട്ടട്ടെ പാടാത്ത നാവുകൾ പാടീടട്ടെ പ്രത്യാശയോടെ എൻ കണ്ണുകൾ കാണുന്നേ യേശു നാഥൻ ഉയർത്തിടുന്നു
@aleyammamathewmodayil3216
@aleyammamathewmodayil3216 2 ай бұрын
ആരാധന സ്തുതി സ്തോത്രം ഹാലേലൂയ ആമേൻ 🙏❤️🙏❤️🙏
@aleyammamathewmodayil3216
@aleyammamathewmodayil3216 Ай бұрын
യേശു എൻ സ്വന്ത ഹല്ലേലുയ്യ ആമേൻ 🙏❤️🙏❤️🙏❤️🙏
@jancysanthosh3800
@jancysanthosh3800 Жыл бұрын
തീ ചൂള എന്നെ തൊടുകയില്ല ഇരച്ചിടും വെള്ളം മൂടുകയില്ല എനിക്കു മുമ്പേ കടന്നുപോയവൻ പാതകൾ എനിക്കായ് തെളിയിച്ചിടുന്നു അനുഗ്രഹമാകും ഞാൻ അനുഗ്രഹമാകും യേശുവിൻ നാമത്തിൽ ഞാൻ അനുഗ്രഹമാകും
@jancysanthosh3800
@jancysanthosh3800 Жыл бұрын
ബലിവേദിയിൽ ഞാൻ ബലിയായ് തീരുന്ന നിമിഷം കാണുന്നു ഞാൻ ഈ തിരു ഓസ്തിയിൽ യേശുവേ നിൻ തിരു രൂപം അറിയുന്നു ഞാൻ ഈ തിരു ഓസ്തിയിൽ നിൻ തിരുസ്നേഹം
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
അപ്പത്തിൻ രുപം ആയി ഞങ്ങള 1 ലേക് ഇറങ്ങ 1 വന്ന കർത്താവേ ഞങ്ങൾ അ e ങ്ങ ആരാധിക്കുന്നു സ്തുതിക്കന്ന ആമേൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഈ പാട്ട് എല്ലാ മനുഷ്യരും കേട്ടിരിക്കേണ്ടതാണ് അത്രക്കും നല്ല പാട്ടാണ് യേശു നമ്മുടെ കൂടെയില്ലെങ്കിൽ ഈ ജീവിതം ശൂന്യമാണ് അവന്റെ സന്തോഷം പോലെ ജീവിതത്തിൽ വേറൊന്നും ഇല്ല ആ ആത്മിയ സന്തോഷം എല്ലാവരും അനുഭവിക്കണം കെസ്റ്റർ സാർ വളരെ ഭംഗിയായി പാടിയിട്ടുണ്ട് ദൈവം അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 7 ай бұрын
ഞാനേറെ ദൂരം പോയിടുമ്പോൾ താതൻ്റെ ഉള്ളം പിടഞ്ഞിടുമ്പോൾ കണ്ണീരോടെ മാപ്പു പറഞ്ഞു ഞാൻ കാരുണ്യം യാചിച്ചിടും യുവാക്കൾ പോലും തളർന്നു പോകും ചെറുപ്പക്കാർ ക്ഷീണിച്ചു താഴെ വീഴും കർത്താവിൽ എന്നും ആശ്രയം തേടി ഞാൻ വീണ്ടും ഞാൻ ശക്തനാകും വീണു പോയാലും ഞാൻ വീണ്ടും എഴുന്നേല്ക്കും താണുപോകാതെ എന്നെ തമ്പൂരാൻ കാത്തു കൊള്ളും കർത്താവായ ദൈവം എൻ്റെ നിത്യപ്രകാശം എന്നും
@jancysanthosh3800
@jancysanthosh3800 7 ай бұрын
ദൈവമേ ഞങ്ങളെ എല്ലാവരേയും കാത്തു കൊളേളണമെ എല്ലാവരോടും ക്ഷമിക്കുവാനും സഹിക്കുവാനും ഉള്ള ശക്തി നൽകണമേ നിൻ്റെ വിനയം ഞങ്ങൾക്ക് നൽകണെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഇനി രോഗമില്ല ഭയമേതും ഇല്ല ഇനി ആ കുലചിന്തകളില്ല അവൻ കൂടെയുണ്ട് നാഥൻ കൂടെയുണ്ട് നിന്റെ ദൈവം കൂടെയുണ്ട്
@jancysanthosh3800
@jancysanthosh3800 Жыл бұрын
എന്തൊക്കെ ഞാൻ നേടിയാലും എത്ര വലുതാകിലും യേശുവെന്റെ കൂടെയില്ലേൽ എല്ലാം നിസ്സാരം
@jancysanthosh3800
@jancysanthosh3800 Жыл бұрын
യേശുവെ ന്റെ കൂടെയില്ലേൽ എല്ലാം നിസ്സാരം കർത്താവെൻ കരുപിടിച്ചാൽ പുണ്യമെൻ ജന്മം
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഓമകനെ പിരിയരുതെ ഇടയനണയും വീഥിയിൽ അലയരുതെ ഇനിയൊരു നാൾ കരയരുതെ കൺമണി നിൻ പ്രയാണം ഈ പിതാവിന് ചേർന്നു ധന്യമാക്കണേ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
ഒന്നു ഇല്ല യാമയിൽ തിന്നു എല്ല നൽകി ഞങ്ങളെ കാത്ത രക്ഷിക്കുന്നു കർത്താവ് ഞങ്ങളേ ട്ടു കരുണ തോന്നേണമേ ആമേൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
യേശ വേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്ന സ്റ്റ്രേത്രം ചെയ്യന്നു ഞങ്ങളോടു കരണതോന്നേണമേ ആമേൻ
@jancysanthosh3800
@jancysanthosh3800 11 ай бұрын
നന്ദി ഞാൻ ചൊല്ലുന്നു ദേവേശാ നൽഫല ത്താലെന്നെ പോറ്റിടണേ ശുദ്ധാരൂപി തൻ വാളുകളാൽ ശുദ്ധമായ് തീരട്ടെ എൻ ഉള്ളമെന്നും അരൂപിയാം ദൈവമേ വന്നീടണെ ഹൃത്തിൻ പ്രകാശമെവന്നീടണേ
@jancysanthosh3800
@jancysanthosh3800 10 ай бұрын
ഈശോ കുരിശിൽ ക്ഷമിച്ച പോലെ സ്നേഹം ഏവർക്കും ചൊരിഞ്ഞ പോലെ ലോകം മറന്ന് സ്നേഹം പകരാൻ ദിവ്യപ്രകാശമേ ക്ഷമയേ കിടണമേ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ആരോടു ചൊല്ലാത്ത ആത്മാവിൻ നൊമ്പരം നിന്നോടു ചൊല്ലിടുന്നു യേശുവേ ഞാൻ
@aleyammamathewmodayil3216
@aleyammamathewmodayil3216 8 ай бұрын
എൻ്റെ ദൈവമായകർത്താവിനു സ്തുതി സ്ത്രോത്ര ആമേൻ❤❤❤❤❤😂
@jancysanthosh3800
@jancysanthosh3800 Жыл бұрын
രോഗാർത്ഥരായി തളർന്നു നിങ്ങൾ പീഡിതരായി കരഞ്ഞു നിങ്ങൾ നിങ്ങൾക്കു സൗഖ്യമേകാൻ നിങ്ങൾക്കു സ്വാന്തനമേകാൻ എന്റെ ശരീരം ഇതാ എന്റ രക്തം ഇതാ ഇതു വാങ്ങി ഭക്ഷിക്കുവിൻ ഇതു പാനം ചെയ്തിടുവിൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
കർത്താവെൻ കരം പിടിച്ചാൽ പുണ്യമെൻ ജന്മം എന്തൊക്കെ ഞാൻ നേടിയാലും എത്ര വലുതാകിലും യേശുവെൻ കൂടെയില്ലേൽ എല്ലാം നിസ്സാരം
@jancysanthosh3800
@jancysanthosh3800 11 ай бұрын
കാൽവരിക്കുന്നിലെ കണ്ണീരോപ്പാൻ കുരിശിൻ്റെ നിഴലായ ഞാൻ നിൽക്കാം ദുഃഖിക്കുന്നവർക്കും സങ്കടപ്പെടുന്നവർക്കും ഒരു ആശ്വാസവാക്കോ ഒരു സ്വാന്തമോ കൊടുത്താൽ അവരുടെ കണ്ണീര് ഒപ്പുന്നതിന് തുല്യമാണ് ആ ആശ്വാസം അവരുടെ ജീവിതം തന്നെ മാറും ദൈവം എല്ലാവരേയും അനുഗ്രഹിക്കട്ടെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
പതിക നായ് പാപിയായ് പാപത്തിൽ വീണിട്ടും പല വൂര് താങ്ങിയെന്നെ തുണച്ചവൻ നീ പാപമാം ലോകത്തിൻ മായയിൽ വീഴാതെ തിരു മാറിൽ എന്നെ നീ കാത്തിടേണേ എന്റെ ദൈവമേ എന്റെ സ്നേഹമേ നന്ദി ഞാൻ ചൊല്ലുന്നതെങ്ങനെ
@jancysanthosh3800
@jancysanthosh3800 10 ай бұрын
വീണു പോയാലും ഞാൻ വീണ്ടും എഴുന്നേല്ക്കും താണുപോകാതെ എന്നെ തമ്പൂരാൻ കാത്തു കൊള്ളും കർത്താവായ ദൈവം എൻ്റെ നിത്യ പ്രകാശം എന്നും
@jancysanthosh3800
@jancysanthosh3800 11 ай бұрын
ഉള്ളുരുകി തകർന്ന നേരം മനം ശാന്തമാക്കിയ ദൈവമേ ഇന്നെങ്ങുപോയ് നിൻ ലാളനം കുളിരേകുന്ന ശാന്തത ലോകം ശൂന്യമായ സ്നേഹം ദൂരേയായ് അകന്നുപോയ മാനസങ്ങളിൽ അധിക സ്നേഹം ചൊരിയണമേ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ക്ഷമിക്കുന്ന സ്നേഹമായ് ജ്വലിക്കുന്ന സൂര്യ നായ് ദൈവമേ മനധാരിൽ നിറയണേ മെ വചനമേ അകധാരിൽ വിടരേണമെ
@jancysanthosh3800
@jancysanthosh3800 4 ай бұрын
കാൽവരി കുന്നിലെ കണ്ണീരൊപ്പാൻ കുരിശിൻ്റെ നിഴലായ് ഞാൻ നിൽക്കാം❤
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഒരു കൈ കുഞ്ഞായ് പിറന്നൊരാ നാളിലും തിരുകരം തന്നിലായ് കാത്തവൻ നീ പതറാതെ തളരാതെ കൈവിരൽ തുമ്പിനാൽ കരം പിടിച്ചെന്നെ നയിച്ചതും നീ എന്റെ ദൈവമേ എന്റെ സ്നേഹമേ നന്ദി ഞാൻ ചൊല്ലുവതെങ്ങനെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
പതികനായ് പാപിയായ പാപത്തിൽ വീണിട്ടും പലവുരു താങ്ങിയെന്നെ തുണച്ചവൻ നീ പാപമാം ലോകത്തിൻ മായയിൽ വീഴാതെ തിരു മാറിൽ എന്നെ കാത്തീടണേ ഒരു കോടി ജന്മമീ ഭൂമിയിൽ തന്നാലും ഒരു കോടി നാവെനിക്കെ കിയാലും എന്റെ ദൈവമേ എന്റെ സ്നേഹമേ നന്ദി ഞാൻ ചൊല്ലുന്നതെങ്ങിനെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
എന്തൊക്കെ ഞാൻ നേടിയാലും യേശുവെന്റെ കൂടെയില്ലേൽ എല്ലാം നിസ്സാരം
@jancysanthosh3800
@jancysanthosh3800 8 ай бұрын
ആരോടും ആരോടും പറയാത്തതൊക്കെയും നിന്നോടു ചൊല്ലിടാം ഞാൻ നെഞ്ചിൻ്റെ നോവ്വുകൾ എല്ലാം അറിയുവാൻ നീ മാത്രമെൻ ദൈവമേ എല്ലാം പറഞ്ഞൊന്നുകരയുവാനുള്ളത് നിൻ സന്നിധിമാത്രമെ
@jancysanthosh3800
@jancysanthosh3800 2 жыл бұрын
ഒരു കോടി ജന്മം ഈ ഭൂമിയിൽ തന്നാലും നല്ല പാട്ടായിരിന്നു. ദൈവത്തിൽ വിശ്വസിച്ചാൽ മരിച്ചാലും ജീവിക്കും
@aleyammamathewmodayil3216
@aleyammamathewmodayil3216 9 ай бұрын
യേശുവേ ആരാധ സ്തൂതി സ്ത്രോത്ര എന്നും അങ്ങേക്കു മാത്രം ആമേൻ❤❤❤❤😂
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
ഒന്നും അല്ലാതെഇരുന്ന് ഞങ്ങളെഇത്രത്തനടത്തിപോഷിപ്പിക്കുന്നഞങ്ങളുടെ നല്ല ദൈവമേഞങ്ങളോട് കരുണ തോന്നമനോഹരമായ ഗാനങ്ങളിലൂടെതാനേ
@jancysanthosh3800
@jancysanthosh3800 Жыл бұрын
കർത്താവായ ദൈവം എന്റെ നിത്യ പ്രകാശം എന്നും നിത്യ നരകത്തിൽ വീഴാതെ എന്നെ കാത്തു കൊള്ളും
@jancysanthosh3800
@jancysanthosh3800 Жыл бұрын
എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്ക എല്ലാത്തിനും സ്തോത്രം പറയുക ഒന്നിനെ കുറിച്ചും ആകുലപെടരുത് ദൈവം കൂടെയുണ്ട് അവൻ നമ്മെ കാത്തു കൊള്ളും
@jancysanthosh3800
@jancysanthosh3800 Жыл бұрын
കുരിശുകൾ നീയെനിക്ക് ഇനിയും ഏകു രക്ഷാകരമായവ മാറീടട്ടെ സഹനത്തിനായുളള പരമേകിടു എല്ലാം നിന്നുടെ പരിപ്പാല നയായ് കാണാനുള്ളൊരു മനസ്സേ കു
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഈശോ നീ വന്നീടണേ മുറിവുണക്കി ടേണമെ സ്നേഹത്തിൻ തൈലം പൂശി എന്നെ കഴുകേണമേ
@aleyammamathewmodayil3216
@aleyammamathewmodayil3216 11 ай бұрын
യേശ വേ അവിട്ടത്ത ഉള്ളം കയ്യൽ താങ്ങേണമേ കൈയ് വിടല്ലേ കാത്തൂരക്ഷിക്കേണമെ ആമേൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
പാഴ്മുളം തണ്ടും സ്തുതിഗീതം പാടും ചങ്കു തുളയും ത്യാഗമേറ്റാലും നോവ്വു നൽകിയ നന്മകൾ ഓർക്ക വേ നോവിച്ച മനുഷ്യനെ നമിച്ചിടാം
@jancysanthosh3800
@jancysanthosh3800 Жыл бұрын
കുരിശു ചുമന്നു തളർന്നൊരു സ്നേഹമേ നിൻ മാറിൽ എന്നെ ചേർക്കേണമേ മാറുപിളർന്നൊരാ ചങ്കിലെ ചോരയാൽ ചോരയാൽ മാപ്പേകി എന്നെ നീ കഴുകേണമേ കാൽവരി കുന്നിലെ കണ്ണീരൊപ്പാൻ കുരിശിന്റെ നിഴലായ് ഞാൻ നിൽക്കാം
@jancysanthosh3800
@jancysanthosh3800 Жыл бұрын
നെഞ്ചിന്റെ നോവുകൾ എല്ലാമറിയുവാൻ നീ മാത്രമെൻ ദൈവമേ എല്ലാം പറഞ്ഞൊന്നു കരയുവാനുള്ളത് നിൻ സന്നിധി മാത്രമേ
@jancysanthosh3800
@jancysanthosh3800 2 жыл бұрын
നിങ്ങൾക്ക് വേണ്ടി വിഭജിതമാകും എന്റ ശരീരമിതാ നിങ്ങൾക്ക് വേണ്ടി ചിന്തി ഞാൻ ഏകും എന്നുടെ രക്തമിതാ വളരെ നല്ല പാട്ടായിരുന്നു. ദൈവത്തിന്റെ കരുണ ഈ പാട്ടിലുണ്ട് എല്ലാവരും ഇഷ്ടപ്പെടും ദൈവം അനുഗ്രഹിക്കട്ട
@jancysanthosh3800
@jancysanthosh3800 Жыл бұрын
സ്വർഗ്ഗസ്ഥനായ പിതാവേ നിൻ നാമം വാഴ്ത്തപ്പെടെണമേ
@jancysanthosh3800
@jancysanthosh3800 2 жыл бұрын
അനുഗ്രഹമാകും ഞാൻ അനുഗ്രഹമാകും യേശുവിൻ നാമത്തിൽ ഞാൻ അനുഗ്രഹമായും
@jancysanthosh3800
@jancysanthosh3800 7 ай бұрын
തീചൂള നിന്നെ തൊടുകയില്ല ഇരച്ചിടും വെള്ളം മൂടുകയില്ല എനിക്കു മുമ്പെ കടന്നുപോയവൻ പാതകൾ എനിക്കായ് തെളിയിച്ചിടുന്നു അനുഗ്രഹമാകും
@aleyammamathewmodayil3216
@aleyammamathewmodayil3216 2 жыл бұрын
കർത്താവേ അവിടുത്തെ പ്രിയ മകൻ മനോഹരമായ ഗാനങ്ങൾ കേൾക്കുവാൻ അതിലൂടെ ഞങ്ങൾ അനുഗ്രഹം പ്രാപിക്കുവാൻ ഞങ്ങളെ സഹായിക്കുകയാണ് ആമേൻ
@jancysanthosh3800
@jancysanthosh3800 9 ай бұрын
ഉള്ളുരുകി തകർന്ന നേരം മനം ശാന്തമാക്കിയ ദൈവമേ ഇന്നെങ്ങു പോയി നിൻ ലാളനം കുളിരേകിടുന്ന ശാന്തത
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
എന്റെ കെസ്റ്റ് റേ ഇതു് എങ്ങനെ സാധിക്കു ഇത്ര മതേ ഹരമയി ചാടുവാൻ ഒരു പോറ ഒരു ചുളുക്കും ഇല്ല തെ ദൈവം തന്നതെല്ല ആ ദെവത്തിനു ഒരായിരം നന്ദി
@jancysanthosh3800
@jancysanthosh3800 2 жыл бұрын
കാൽവരിക്കുന്നിലെ കണ്ണീരൊപ്പാൻ കുരിശിൻ നിഴലായ് ഞാൻ നില്ക്കാം നല്ല പാട്ടായിരുന്നു വളരെ അർത്ഥവത്തയായ പാട്ടാണ് ദൈവം അനുഗ്രഹിക്കട്ട .
@leelapnleelapn2468
@leelapnleelapn2468 2 жыл бұрын
യേശുവേ നന്ദി അപ്പാ പിതാവേ ആമേൻ ആമേൻ 🙏🙏🙏🌹🌹🌹
@jancysanthosh3800
@jancysanthosh3800 Жыл бұрын
കാണാത്ത കണ്ണുകൾ കണ്ടിടട്ടെ പാടാത്ത നാവുകൾ പാടീടട്ടെ പ്രത്യാശയോടെ എൻ കണ്ണുകൾ കാണുന്നേ യേശു നാഥൻ ഉയർത്തിടുന്നു അനുഗ്രഹമാകും ഞാൻ അനുഗ്രഹമാകും യേശുവിൻ നാമത്തിൽ ഞാൻ അനുഗ്രഹമാകും
@jancysanthosh3800
@jancysanthosh3800 2 жыл бұрын
നിയെന്റെ കർത്താവും ദൈവവുമേ നല്ല പാട്ടായിരുന്നു.
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
യേശു വേ അങ്ങേക്ക് സ്ത്രോത്രം ഉണ്ടാകട്ട ആമേൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
വറ്റാത്ത സ്നേഹത്തിൻ ഉറവയുമായ് നിറയേണമേ എന്നിൽ കനിയേണമെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
പാഴ്മരുഭൂവിൽ ഏറേ അലഞ്ഞ നേരം ആ സ്നേഹ വാത്സല്യം ഓർത്തിരുന്നു ക്ഷമിക്കുന്ന സ്നേഹമേ നിൻ തിരുവായ്പ്പിനാൽ എല്ലാം മറന്നെന്നെ സ്വീകരിക്കു
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
യേശുവേ അവിടന്നു ചെയ്യുന്ന എല്ലാ ന ത്മകൾക്കും നന്ദി പറയുന്ന കർത്താവേ അനുഗ്രഹിക്കേണമേ ആമേൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
നീ തന്നീടുന്നതെല്ലാം എന്നുടെ നന്മക്കായ് എന്നുള്ളൊരു അറിവേ കൂ എല്ലാം നിന്നുടെ പരിപാലനയാൽ കാണാനുള്ളൊരു മനസ്സേ കൂ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ദൈവത്തിൻ സ്നേഹമേ ദിവ്യകാരുണ്യ മേ നിന്നെ പുകഴ്ത്തീടുന്നു
@jancysanthosh3800
@jancysanthosh3800 Жыл бұрын
വിശുദ്ധീകരണത്തിൻ ബലി പീഠമേ സ്വസ്തി
@jancysanthosh3800
@jancysanthosh3800 11 ай бұрын
കർത്താവായ ദൈവം എൻ്റെ നിത്യ പ്രകാശം എന്നും
@jancysanthosh3800
@jancysanthosh3800 Жыл бұрын
യേശുവെന്റെ കൂടെയില്ലേൽ എല്ലാം നിസ്സാരം
@jancysanthosh3800
@jancysanthosh3800 2 жыл бұрын
നെഞ്ചിന്റെ നോവുകൾ എല്ലാം അറിയുവാൻ നീ മാത്രം എൻ ദൈവമേ എനിക്ക് വളരെ വളരെ വളരെ വളരെ ഇഷ്ടമുള്ള പാട്ടാണ് വളരെ അർത്ഥമുള്ള വരികളാണ് ഈ പാട്ട് എല്ലാ ജനങ്ങളും ഇഷ്ടപ്പെടും ദൈവം അനുഗ്രഹിക്കട്ടെ.
@jancysanthosh3800
@jancysanthosh3800 Жыл бұрын
വീണു പോയാലും ഞാൻ വീണ്ടും എഴുന്നേല്ക്കും താണുപോകാതെ നമ്മേ തമ്പുരാൻ കാത്തു കൊള്ളും
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
എന്റെ കർവും എന്റെ ദൈവേ. - മെ ഞങ്ങൾ അങ്ങയ് ആരാധാക്കുന്നു സ്തുതിക്കു ഞങ്ങേ , ളേ > ടു കരുണ e താന്നേണമേ ആമേൻ
@jancysanthosh3800
@jancysanthosh3800 Жыл бұрын
അവൻ കൂടെയുണ്ട് നാഥൻ കൂടെയുണ്ട് നിന്റെ ദൈവം കൂടെയുണ്ട്
@aleyammamathewmodayil3216
@aleyammamathewmodayil3216 2 ай бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം ഹാലേലൂയ ആമീൻ🙏❤️🙏❤️🙏❤️
@jancysanthosh3800
@jancysanthosh3800 11 ай бұрын
ജയമെനിക്കുണ്ട് തോൽവിയെ നിക്കില്ല പരിശുദ്ധ നാമത്തിൽ ഞാൻ അനുഗ്രഹമാകും
@jayasree730
@jayasree730 9 ай бұрын
Yes Amen 🙏
@jancysanthosh3800
@jancysanthosh3800 Жыл бұрын
തീ ചൂള നിന്നെ തൊടുകയില്ല ഇരച്ചിടും വെള്ളം നിന്നെ മൂടുകയില്ല എനിക്കു മുമ്പേ കടന്നുപോയവൻ പാതകൾ എനിക്കായ് തെളിയിച്ചിടുന്നു അനുഗ്രഹമാകും ഞാൻ അനുഗ്രഹമാകും യേശുവിൻ നാമത്തിൽ ഞാൻ അനുഗ്രഹമാകും
@jancysanthosh3800
@jancysanthosh3800 Жыл бұрын
തീ ചൂള നിന്നെ തൊടുകയില്ല ഇരച്ചിടും വെള്ളം മൂടുകയില്ല എനിക്കു മുമ്പേ കടന്നുപോയവൻ പാതകൾ എനിക്കായ് തെളിച്ചിടുന്നു അനുഗ്രഹമാകും ഞാൻ അനുഗ്രഹമാകും യേശുവിൻ നാമത്തിൽ ഞാൻ അനുഗ്രഹമാകും
@aleyammamathewmodayil3216
@aleyammamathewmodayil3216 11 ай бұрын
എൻ്റെ ദൈവമായ കർത്താവിനു സ്തുതി ആ മേൽ❤❤❤
@jancysanthosh3800
@jancysanthosh3800 11 ай бұрын
ആവിരൽ തുമ്പൊന്നു തൊട്ടാൽ ശാന്തമായ് തീരും എൻ ഉള്ളം ആസ്നേഹ നയനം പതിഞ്ഞാൽതൂമഞ്ഞു പോലെയാകും എൻ ഹൃദയം ഈശോ നീ വന്നീടണേ മുറിവുണക്കീടണെ സ്നേഹത്തിൻ തൈലം പൂശി എന്നെ കഴുകേണമെ
@aleyammamathewmodayil3216
@aleyammamathewmodayil3216 Жыл бұрын
യേശുവേ സ്റ്റേ ഹേ മേഞങ്ങൾ ള ടെ ഹൃദയത്ത ലേക്കു വരേണമേ ആമ രൽ തുമ്പ ഞങ്ങളെ തൊടേണമേ ഞങ്ങളെങ്ങനഗഹിക്കേണ് മേ ആമേൻ
@jancysanthosh3800
@jancysanthosh3800 9 ай бұрын
വീണു പോയാലും ഞാൻ വീണ്ടും എഴുന്നേല്ക്കും താണുപോകാതെ എന്നെ തമ്പൂരാൻ കാത്തുകൊള്ളും കർത്താവായ ദൈവം എൻ്റെ നിത്യ പ്രകാശം എന്നും
@jancysanthosh3800
@jancysanthosh3800 Жыл бұрын
പതികനായ് പാപിയായ് പാപത്തിൽ വീണിട്ടും പലവൂര് താങ്ങിയെന്നെ തുണച്ചവൻ നീ പാപമാം ലോകത്തിൽ മായയിൽ വീഴാതെ തിരു മാറിൽ എന്നെ നീ കാത്തീടണേ എന്റെ ദൈവമേ എന്റെ സ്നേഹമേ നന്ദി ഞാൻ ചൊല്ലുവതെങ്ങനെ
@jancysanthosh3800
@jancysanthosh3800 11 ай бұрын
ദൈവം ഒരുക്കിയ സ്നേഹം വിളംബിടും നേരം കുർബാനയായിടും ജീവിതം കാണും
@jancysanthosh3800
@jancysanthosh3800 Жыл бұрын
നന്ദി ഞാൻ ചൊല്ലുന്നു ദേവേശാനൽഫലത്താൽ എന്നെ പോറ്റിടണേ ശുദ്ധാരൂപി തൻ വാളുകളാൽ ശുദ്ധമായ് തീരട്ടെ എന്നുള്ള മെന്നും അരുപീ യാം ദൈവമേ വന്നീടണേ ഹൃത്തിൻ പ്രകാശമേ വന്നീടണെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
ക്ഷമിക്കുന്ന സ്നേഹമായ് ജ്വലിക്കുന്ന സൂര്യ നായ് ദൈവമേ മനധാരിൽ നിറയേണമെ വചനമേ അക ധാരിൽ വിടരേണമെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
കുരിശു ചുമന്നു തളർന്നൊരു സ്നേഹമേ നിൻ മാറിൽ എന്നെ ചേർക്കേണമെ മാറുപിളർന്നൊരാ ചങ്കിലെ ചോരയാൽ മാപ്പേകി എന്നെ നീ കഴുകേണമേ കാൽവരിക്കുന്നിലെ കണ്ണീരൊപ്പാൻ കുരിശിന്റെ നിഴലായ് ഞാൻ നിൽക്കാം
@jancysanthosh3800
@jancysanthosh3800 Жыл бұрын
കർത്താവായ ദൈവം എന്റെ നിത്യ പ്രകാശം എന്നും നിത്യനരകത്തിൽ വീഴാതെ എന്നെ താതൻ താങ്ങി നിർത്തിടും
@jancysanthosh3800
@jancysanthosh3800 4 ай бұрын
യേശുവെൻ്റെ കൂടെയില്ലേൽ എല്ലാം നിസ്സാരം
@jancysanthosh3800
@jancysanthosh3800 Жыл бұрын
ദുഃഖങ്ങളും രോഗപീഢകളും കർത്താവേ നീയിന്നെൻ ശുദ്ധീകരണത്തിനായ് നൽകുന്നുവെന്നറിഞ്ഞിടുന്നു ഞാൻ എല്ലാം നിന്നുടെ പരിപ്പാലനയായ് കാണാനുള്ളൊരു മനസ്സേ കൂ
@jancysanthosh3800
@jancysanthosh3800 Жыл бұрын
നീറുന്ന ദുഃഖങ്ങൾ നിലക്കാത്ത വേദനകൾ നിലവിളിയായ് എന്നിൽ കത്തിടുമ്പോൾ ആശ്വാസ മഴയായ് പെയ്തിടണേ കുളിരായ് എന്നിൽ നിറയേണമേ
@jancysanthosh3800
@jancysanthosh3800 Жыл бұрын
കർത്താവായ ദൈവം എന്റെ നിത്യ പ്രകാശം എന്നും വീണു പോയാലും ഞാൻ വീണ്ടും എഴുന്നേല്ക്കും
@jancysanthosh3800
@jancysanthosh3800 Жыл бұрын
ഈശോ നീ വന്നീടണേ മുറിവുണക്കീടണമേ സ്നേഹത്തിൻ തൈലം പൂശി എന്നെ കഴുകേണമെ
@jancysanthosh3800
@jancysanthosh3800 Жыл бұрын
അനുഗ്രഹമാകും ഞാൻ അനുഗ്രഹമാകും യേശുവിൻ നാമത്തിൽ നമ്മൾ അനുഗ്രഹമാകും
Malayalam Christian Songs | Non Stop Devotional Songs | KS Chithra | MG Sreekuamr | Sujatha | Kester
57:02
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
40 Hits Songs Of Kester | Kester Hits | Jino Kunnumpurath
3:18:28
Kester Hits
Рет қаралды 23 М.
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН