കെവിൻ പീറ്റർ, താങ്കൾ എപ്പോഴത്തെയും പോലെ, വിഷയം, വളരെ ഭംഗിയായി അവതരിപ്പിച്ചു👏🏻👌🏻💐
@JamesBondRJ7072 күн бұрын
മാരിയോ ജോസഫ് കത്തോലിക്കാ സഭയിൽ കടന്നുകൂടിയിട്ടുള്ള ഒരു ട്രോജൻ കുതിരയാണെന്ന് എനിക്ക് പണ്ടേ തോന്നിയിട്ടുള്ളതാണ്. കാരണം 1995 ലോ മറ്റോ ഞാൻ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ഇദ്ദേഹത്തിൻറെ പ്രസംഗം കേട്ടിട്ടുണ്ട്. അന്ന് ഇദ്ദേഹം ഖുർആനെ പരിശുദ്ധ ഖുർആൻ എന്നും വിശുദ്ധ ബൈബിളിനെ വെറുതെ ബൈബിൾ എന്നും ആണ് പരാമർശിച്ചിരുന്നത്. അന്ന് തന്നെ എനിക്ക് സംശയം തോന്നിയതാണ്. ഇദ്ദേഹം പരിശുദ്ധ ഖുർആൻ എന്ന് പറയുന്ന ബുക്കിന്റെ ഉള്ളടക്കം പരിശോധിക്കണം. എന്തെല്ലാമാണ് അതിൽ ചേർത്തിരിക്കുന്നത് എന്ന് അറിയാമോ? മുഹമ്മദിന് ആരെയെല്ലാം കെട്ടാം, ആരെയെല്ലാം വ്യഭിചരിക്കാം, അടിമകളെ വ്യഭിചരിക്കാമോ? മുഹമ്മദിൻറെ വീട്ടിൽ വിരുന്നു വന്നവർ വേഗം പിരിഞ്ഞു പോകണം, അദ്ദേഹത്തിന് പുതുതായി വിവാഹം കഴിച്ച സ്ത്രീയുമായി അറകൂടാനുള്ളതാണ് എന്നൊക്കെയാണ്. വേറെയുമുണ്ട് 'പരിശുദ്ധമായ' പല കാര്യങ്ങൾ. എല്ലാം ഇവിടെ എഴുതാൻ നിർവാഹമില്ല.
@littleflower44772 күн бұрын
ഒരു മനുഷ്യ൯ യഥാ൪ത്ഥമായ മാനസാന്തരം വരാതെ മതം മാറിയാൽ ഇങ്ങനെ ഇരിക്കും... കത്തോലിക്കാ മതത്തിലേക്കു പോകുന്നവ൯ ക്രിസ്തുവിലേക്കല്ല പോകുന്നത്, മറിച്ച് മറിയയിലേക്കും മനുഷ്യനി൪മ്മിതമായ കപടപാരമ്പര്യ വാദത്തിലേക്കുമാണ്... യഥാ൪ത്ഥമായി ബൈബിൾ പഠിപ്പിക്കുന്ന ഒരു കൂട്ടായ്മയിലായിരുന്നെങ്കിൽ ഇതുപോലെ ആകത്തില്ലായിരുന്നു...
@joyaugustine26902 күн бұрын
നമ്മുടെ പല ബിഷപ്പുമാരും മാരിയോക്ക് ഓശാന പാടുന്നവരായിത്തീർന്നിരിക്കുന്നു. ഇത് ദുഃഖകരമാണ്.😢
@jaimonmanalel77252 күн бұрын
പണം അത് ധാരാളമായി മാറിയോയിക്ക് കിട്ടുന്നു. പത്തായത്തിൽ നെല്ലുണ്ടെങ്കിൽ എലി അതിന് ചുറ്റി ജീവിക്കുന്നു.
@pathrosepathrose34942 күн бұрын
The are jihadi marrio funding frauds only.
@lintochacko25432 күн бұрын
മരിയോ എന്ന ട്രോജൻ 👍
@joseabraham44532 күн бұрын
Mario is a fake convert to Christianity. He seems to have cleverly duped many already. A fitting reply! 👍👍
@an123-h1o3 күн бұрын
Dear സെബാസ്റ്റ്യൻ brother, കെവിൻ ബ്രദർ വള്ളേരെ നല്ല ഒരു വീഡിയോ, Congrts 👍 ഞാൻ ഒരു കത്തോലിക്ക കാരൻ ആണ്, മരിയോയുടെ ഉടായിപ് ഞാൻ ശ്രേദ്ധിച്ചിരുന്നു 👍
@sandhyasn34562 күн бұрын
Thats true
@littleflower44772 күн бұрын
ഒരു മനുഷ്യ൯ യഥാ൪ത്ഥമായ മാനസാന്തരം വരാതെ മതം മാറിയാൽ ഇങ്ങനെ ഇരിക്കും... കത്തോലിക്കാ മതത്തിലേക്കു പോകുന്നവ൯ ക്രിസ്തുവിലേക്കല്ല പോകുന്നത്, മറിച്ച് മറിയയിലേക്കും മനുഷ്യനി൪മ്മിതമായ കപടപാരമ്പര്യ വാദത്തിലേക്കുമാണ്... യഥാ൪ത്ഥമായി ബൈബിൾ പഠിപ്പിക്കുന്ന ഒരു കൂട്ടായ്മയിലായിരുന്നെങ്കിൽ ഇതുപോലെ ആകത്തില്ലായിരുന്നു...
@rajuP.P-e7x2 күн бұрын
കെവിൻ പീറ്റർ ക്രിസ്താനികളുടെ അഭിമാനം❤❤❤❤❤❤❤❤❤❤
@Tmakat2 күн бұрын
Ee Mario kooriyoye onnu ban cheyyamo
@ValsammaTitus2 күн бұрын
E mariyo യുടെ ക്ലാസ് കേട്ടാൽ തന്നെ ഇത് വെറും തെറ്റാണ് മോട്ടിവേഷൻ ക്ലാസ് അണ് എന്നു പറയും പക്ഷേ അയാള് മുഹമ്മദിൻ്റെ കൊച്ച് അളിയൻ തന്ന. കെവിൻ ബ്രദർ ഇത് ഇയാളുടെ അടവ് തന്നെ
@_abgarКүн бұрын
Ado kevin pakka anti christain thouts annu parayunnadhu
@TojoThomas-nc8vn2 күн бұрын
കെവിൻ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@littleflower44772 күн бұрын
ഒരു മനുഷ്യ൯ യഥാ൪ത്ഥമായ മാനസാന്തരം വരാതെ മതം മാറിയാൽ ഇങ്ങനെ ഇരിക്കും... കത്തോലിക്കാ മതത്തിലേക്കു പോകുന്നവ൯ ക്രിസ്തുവിലേക്കല്ല പോകുന്നത്, മറിച്ച് മറിയയിലേക്കും മനുഷ്യനി൪മ്മിതമായ കപടപാരമ്പര്യ വാദത്തിലേക്കുമാണ്... യഥാ൪ത്ഥമായി ബൈബിൾ പഠിപ്പിക്കുന്ന ഒരു കൂട്ടായ്മയിലായിരുന്നെങ്കിൽ ഇതുപോലെ ആകത്തില്ലായിരുന്നു...
@Warghese3 күн бұрын
കെവിൻ 👍
@sicilyjoseph17672 күн бұрын
കെവിൻ brother 👍🏼👍🏼👍🏼❤
@simonabraham96452 күн бұрын
Kevin is absolutely correct !!’
@jessydhanya17892 күн бұрын
Thanks to sebastian brother and Kevin brother for guarding Christian faith. ❤❤❤
@littleflower44772 күн бұрын
ഒരു മനുഷ്യ൯ യഥാ൪ത്ഥമായ മാനസാന്തരം വരാതെ മതം മാറിയാൽ ഇങ്ങനെ ഇരിക്കും... കത്തോലിക്കാ മതത്തിലേക്കു പോകുന്നവ൯ ക്രിസ്തുവിലേക്കല്ല പോകുന്നത്, മറിച്ച് മറിയയിലേക്കും മനുഷ്യനി൪മ്മിതമായ കപടപാരമ്പര്യ വാദത്തിലേക്കുമാണ്... യഥാ൪ത്ഥമായി ബൈബിൾ പഠിപ്പിക്കുന്ന ഒരു കൂട്ടായ്മയിലായിരുന്നെങ്കിൽ ഇതുപോലെ ആകത്തില്ലായിരുന്നു...
@sunnymathew5163 күн бұрын
കെവിൻ സാർ .സെബാസ്റ്റ്യൻ സർ. നിങ്ങൾ കത്തോലിക്കാ പിതാക്കന്മാരും ആയി ഒരു സംഭാഷണത്തിൽ ഏർപ്പെടണം എന്നിട്ട് ഈ മാരിയോ ജോസഫിനെ പ്രഭാഷണത്തിൽ നിന്നും വിലക്കാൻ പറയണം
@littleflower44772 күн бұрын
ഒരു മനുഷ്യ൯ യഥാ൪ത്ഥമായ മാനസാന്തരം വരാതെ മതം മാറിയാൽ ഇങ്ങനെ ഇരിക്കും... കത്തോലിക്കാ മതത്തിലേക്കു പോകുന്നവ൯ ക്രിസ്തുവിലേക്കല്ല പോകുന്നത്, മറിച്ച് മറിയയിലേക്കും മനുഷ്യനി൪മ്മിതമായ കപടപാരമ്പര്യ വാദത്തിലേക്കുമാണ്... യഥാ൪ത്ഥമായി ബൈബിൾ പഠിപ്പിക്കുന്ന ഒരു കൂട്ടായ്മയിലായിരുന്നെങ്കിൽ ഇതുപോലെ ആകത്തില്ലായിരുന്നു...
@ICXCNIKA852 күн бұрын
Not required....
@RekhaBiju-yy2dc3 күн бұрын
കെവിൻ പീറ്റർ കത്തോലിക്കരുടെ അഭിമാനം
@PsyCareSouls2 күн бұрын
😂മൈരാണ് കാച്ച കൊച്ചി 😂
@sebajo66432 күн бұрын
എല്ലാവരും CASA ഇൽ ചേരുക…
@PsyCareSouls2 күн бұрын
@sebajo6643 നിന്റെ തള്ളയെ ചേർക്ക് ഞങ്ങൾക്ക് വേണ്ട
@PsyCareSouls2 күн бұрын
@sebajo6643 നേരിട്ട് ബിജെപി അല്ലെങ്കിൽ RSS ഇടനില കൊച്ചി കാച്ച മാണ്ട മത്തി കച്ചേ
@Jimmypalakkad9135Күн бұрын
No
@roumman21382 күн бұрын
മാരിയോ എന്തുകൊണ്ട് മുസ്ലീങ്ങളോട് പറയുന്നില്ല നിങ്ങൾ ചെയ്യുന്നത് ശരിയല്ല നിങ്ങൾ യഥാർത്ഥ ദൈവമായ യാഹുവിലേക്ക് വരൂ ,ക്രിസ്തീയ വിശ്വാസത്തിലെ വരൂ എന്ന് ,അവരെ എന്തുകൊണ്ട് പഠിപ്പിക്കുന്നില്ല ?ഇയാൾ എപ്പോഴും ശ്രമിക്കുന്നത് ക്രിസ്ത്യാനികളുടെ മേൽ മുസ്ലിമിൻറെ കാര്യങ്ങൾ അടിച്ചേൽപ്പിക്കാനും പഠിപ്പിക്കാനും ആണ് അപ്പോൾ ഇതിൻറെ അർത്ഥം ഇദ്ദേഹം ട്രോജൻ കുതിര എന്ന് തന്നെയാണ്
@cmtvpm2 күн бұрын
സത്യം 🙏 താങ്കൾ പറഞ്ഞത് 100 % ശരി 👍
@lathahentry5669Күн бұрын
Very true..even I was thinking the same right from the beginning...
@beenageorge72732 күн бұрын
കത്തോലിക്കരുടെ അഭിമാനം👌❤️കെവിൻbro❤️ ജയ് കാസ♥️🌹 full support👌
@SonaSunny-b6c2 күн бұрын
കത്തോലിക്കർ കുറെ പേർ അഭിമാനമായി കാണുന്നത് ഈ തുർക്കി സുലൈമാനെ ആണ് അഞ്ചാം ക്ലാസ് മുതൽ മതം നോക്കാതെ പ്രമിക്കാൻ പറഞ്ഞ കാര്യം വിമർശിക്കപ്പെട്ടപ്പോൾ ഇവൻ മാർ കരു പൊട്ടി രംഗത്ത് വന്നു
@ValsammaTitus2 күн бұрын
കെവിൻ ബ്രദർ ക്രൈസ്തവരുടെ അഭിമാനം അണ്. Jeehadhi മരിയോ ethite അവസിയം വല്ലതും ഒണ്ടോ ക്രിസ്ത്യാനികളെ തമ്മിൽ അടിക്കാൻ ഒള്ള റൂട്ടായി മുഹമ്മദ് ഒരുക്കിയ എടുത്ത ഒരു വഴി.
@PsyCareSoulsКүн бұрын
@@beenageorge7273 മൈർ
@bijlikumar1232 күн бұрын
മുഹമ്മദ് നബി തികഞ്ഞ അന്തിക്രിസ്തു ആയിരുന്നുവെന്ന് യോഹന്നാൻ ശ്ളീഹയുടെ ലേഖനങ്ങൾ വായിച്ചാൽ ഏത് കൊച്ച് കുട്ടികൾക്കും മനസ്സിലാകും .
@Oruvan6202 күн бұрын
സകല സത്യത്തിലും വഴി നടത്തുന്നവൻ എന്ന് മനുഷ്യപുത്രൻ പ്രവചിച്ച സത്യാത്മാവ്! അദ്ദേഹമാണ് അന്ത്യപ്രവാചകൻ! രണ്ടു പേരും ആരാധിച്ചത് ഒരേ ഒരു ദൈവത്തെ ത്വിത്വ ദൈവത്തെയല്ല ഏകനായ ദൈവത്തെ!
@mathewoommen73172 күн бұрын
വിവരക്കേട് പറയാതെ കണ്ടം വഴി ഓട് ദൈവത്തിന്റെ പരിശുദ്ധാത്മാവ് എന്നേക്കും സത്യവിശ്വാസികളുടെ കൂടെ ഇരിക്കുന്നതാണ് അത് യേശുക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം കഴിഞ്ഞ് പെന്തക്കോസ്ത് പെരുന്നാളിന്റെ ദിവസം സെഹിയോൻ മാളികയിൽ ഇറങ്ങി വരികയും ചെയ്തു ഇന്നും ദൈവസഭയെ നടത്തിക്കൊണ്ടിരിക്കുന്നു കർത്താവിന്റെ രഹസ്യ വരവ് വരെ 👌 മുഹമ്മദിന്റെ ജീവിതം ഒരു സാധാരണ മനുഷ്യന്റെ ജീവിതത്തേക്കാളും അധർമ്മം ആയിരുന്നു തന്റെ കണ്ണിന് മോഹിച്ചത് എല്ലാം സ്വന്തമാക്കി എടുത്തു അപ്പനെയും ഭർത്താവിനെയും കൊന്ന് ആ സ്ത്രീയുടെ കൂടെ അവരുടെ ദുഃഖം തീരുന്നതിനു മുൻപേ ഫോഗിച്ച അധമൻ ആ യഹൂദ സ്ത്രീ വിഷംകൊടുത്തു കൊല്ലുകയും ചെയ്തു👌 ഇതെല്ലാം അറിയുന്ന ജനങ്ങളാണ് ഇപ്പോൾ ഇനിയും ഈ തക്കിയ, ശുദ്ധ നുണ, പച്ചക്കള്ളം വില പോവില്ല 🤭
@mullanazrudheen42012 күн бұрын
@@mathewoommen7317വിവരക്കേട് താനോടോ പറയുന്നത് പുന്നക്കലിന്റെ അടുത്തുന്നല്ല ഖുർആൻ പഠിക്കേണ്ടത് 😂😂പിന്നെ പരിശുദ്ധത്മാവ് എന്താണ് എന്നു ഒന്ന് പറഞ്ഞു തരാവോ 😂താനാദ്യംതന്റെ ദൈവ വിശ്വാസം ശരിയാണോ എന്നു പരിശോധിക്കണം അല്ലങ്കിൽ തനിക്കു പോകും യേശു കൈമാലർത്തും ഞാൻ പഠിപ്പിച്ചതല്ല ഇവരുടെ വിശ്വാസം എന്നു പറഞ്ഞു
@Ibelong2Jesus1982Күн бұрын
@@mullanazrudheen4201അപ്പ: പ്രവർത്തനങ്ങൾ വായിക്കൂ ആരാണ് പരിശുദ്ധാത്മാവ് എന്ന് മനസിലാക്കാം പഴയ നിയമം വായിച്ചാൽ ദാനിയേലിലും ജറമിയായിലും എലീശായിലും 'ദാവീദിലും നിറഞ്ഞ പരിശുദ്ധാത്മാവിനെ പരിചയപ്പെടാം. വെളിപാട് പുസ്തകം വായിക്കു ജറമിയായുടെ പുസ്തകം വായിക്കൂ വരാൻ പോകുന്ന വ്യാജ പ്രവാചകനെയും അവിടെ കാണാം.
@ApologeticsAnilКүн бұрын
* @bijlikumar123 ! you are wrong !!!!
@mollysabu37442 күн бұрын
മാരിയോ സുലൈമാനെ സൂക്ഷിക്കുക എല്ലാ ക്രിസ്ത്യാനികളും.
@elizabathxavier3183 күн бұрын
Thanks for making public aware... Keep doing this good work
@thomaskurian35812 күн бұрын
മാരിയോയുടെ വരുമാന വഴി അന്വഷിക്കപ്പെടണം - അതു-തുർക്കിപ്പണം അയിരിക്കാം -
@smithavayalil21082 күн бұрын
ബൈബിളിൽ തന്നെ വെളിപാട് പുസ്തകത്തിൽ വളരെ വ്യക്തമായി വ്യത്യസ്ത സ്വഭാവങ്ങളോടു കൂടി ഏഴ് സഭകളെക്കുറിച്ച് പറയുന്നുണ്ട്. പിന്നെ എന്തിനാണ് ഇവർ കത്തോലിക്ക പെന്തക്കോസ് എന്നുപറഞ്ഞ് തമ്മിലടിപ്പിക്കാൻ നോക്കുന്നത്. ഇതിന്റെയൊക്കെ അടിസ്ഥാനപരമായ പ്രശ്നമെന്നത് ബൈബിൾ നന്നായി മനസ്സിലാക്കിയിട്ടില്ല എന്നത് മാത്രമാണ്. അതുകൊണ്ട് തീർച്ചയായും ഇത്തരം ബോധവൽക്കരണങ്ങൾ വളരെ അത്യാവശ്യമാണ് വളരെ പെട്ടെന്ന് തന്നെ ഇത് ക്രമീകരിക്കുന്ന കെവിൻ പീറ്ററിനും സെബാസ്റ്റ്യനും ഒരായിരം അഭിനന്ദനങ്ങൾ. ദൈവം നിങ്ങളെ ധാരാളമായി അനുഗ്രഹിക്കട്ടെ
@augustinerebello2 күн бұрын
ആൻ്റണി തറെക്കടവിൽ അച്ചൻ ഒരു കര്യം പറയുമ്പോൾ അതിനെ കുറിച്ച് വെക്തമായും ആഴത്തിലും പഠിച്ചിട്ട് മാത്രമേ സംസരിക്കാറുള്ളൂ❤
@rappaikl55162 күн бұрын
ഇസ്ലാം എന്ന പിശാച് പല രൂപത്തിലും ഭാവത്തിലും ദൈവത്തിൻ്റെ മുൻപിൽ എത്തും. ക്രൈസ്തവർ, പ്രത്യേകിച്ച് അധികാരികൾ അത് തിരിച്ചറിയണം. കെവിൻ ബ്രദറിനു അഭിനന്ദനങ്ങൾ.
@jessydhanya17892 күн бұрын
Proud of you Kevin brother. Great work by Sebastian brother.
@vironira80362 күн бұрын
ഞാൻ ഇത് കേട്ടപ്പോൾ മുതൽ ഈ പറഞ്ഞതാണ് സത്യമെന്ന് വിചാരിച്ചു ഈ സുലൈമാനെ വിശ്വസിച്ചു.മൈക്കിൾ കരിമറ്റം അച്ചൻ ഇയാളുടെ ഒപ്പം ഇരുന്ന് ഇയാൾ പറയുന്നത് ശരിവച്ചു.
@kurianvarughese84092 күн бұрын
God bless you all brothers
@mathaisamuel77952 күн бұрын
കുറച്ച് കാലം മുമ്പ് മാരിയോയുടെ ഒരു വീഡിയോ ഞാൻ കണ്ടപ്പോൾ - അത് ഒരു ധ്യാന പ്രസംഗം ആയിരുന്നു - കുട്ടികൾക്കുള്ളതായിരുന്നു എന്നാണ് ഞാൻ കരുതുന്നത്. അതിൽ വളരെ മനോഹരമായി ഒരു ബാങ്ക് വിളി നടത്തുന്നുണ്ട്. അന്ന് എനിക്ക് സംശയം തോന്നിയിട്ടുണ്ട് ഇയാളുടെ സ്നേഹം യഥാർത്ഥമായും ക്രിസ്തുവിനോടും ക്രിസ്തു വിശ്വാസത്തോടും ആണോ എന്ന്. അതായത് അയാൾ അ ന്ന നടത്തിയ ബാങ്ക് വിളിയുടെ ആ ഒരു പൂർണ്ണതയും തനിമയും അത്രക്കായിരുന്നു.
@Oruvan6202 күн бұрын
ബാങ്ക് വിളിക്ക് അല്ലെങ്കിലും ഒരു പൂർണ്ണതയും തനിമയുമുണ്ട്! ലോകത്തെവിടെയും ഒരേ സ്വരത്തിൽ ഒരേ വാക്യങ്ങളിൽ വിശ്വാസികളെ ആരാധനലായത്തിലേക്ക് ക്ഷണി ക്കുന്ന മനോഹാരിത!
@DevaDeven-k9z2 күн бұрын
മൈരാണ്@@Oruvan620
@DevaDeven-k9z2 күн бұрын
@@Oruvan620മൈരാണ്
@mollysabu37442 күн бұрын
@@Oruvan620യഹൂദന്മാരുടെ പ്രാർത്ഥന അനുകരിച്ച് ഉണ്ടാക്കിയത് ആണ്.
@jeevanjose8012Күн бұрын
@@Oruvan620 ഒരു അസത്യത്തെ സാക്ഷിനിർത്തി കൊണ്ടല്ലേ ആ വിളി എന്നുള്ളതാണ് ആകെ സങ്കടം. കൂടെ സൗദി അറേബ്യയോടു ഉള്ള ഒരു അടിമത്ത മനോഭാവവും. നീ ആദ്യം തന്നെ അല്ലാഹുവിനോട് പോയി ചോദിക്കുക നിനക്കെന്താടാ ഞാൻ എന്റെ ഭാഷയിൽ സംസാരിച്ചാൽ കേൾക്കാൻ പറ്റില്ല യോ എന്ന്.
@WitnessB2 күн бұрын
കെവിൻ bro, സെബാസ്റ്റ്യൻ bro, ടൈസ്സൺ bro🙏🏼 thanks for defending Christian faith
@Byju9242 күн бұрын
Appreciat Kevin 🎉
@jacksonjoseph78563 күн бұрын
ഇടയ്ക് വന്നു ടിസ്സൻ ബ്രോ തകർത്തിട്ടുണ്ട് 👍🏻
@littleflower44772 күн бұрын
ഒരു മനുഷ്യ൯ യഥാ൪ത്ഥമായ മാനസാന്തരം വരാതെ മതം മാറിയാൽ ഇങ്ങനെ ഇരിക്കും... കത്തോലിക്കാ മതത്തിലേക്കു പോകുന്നവ൯ ക്രിസ്തുവിലേക്കല്ല പോകുന്നത്, മറിച്ച് മറിയയിലേക്കും മനുഷ്യനി൪മ്മിതമായ കപടപാരമ്പര്യ വാദത്തിലേക്കുമാണ്... യഥാ൪ത്ഥമായി ബൈബിൾ പഠിപ്പിക്കുന്ന ഒരു കൂട്ടായ്മയിലായിരുന്നെങ്കിൽ ഇതുപോലെ ആകത്തില്ലായിരുന്നു...
@mcvarghesevarghese34043 күн бұрын
Yes absolutely right ❤❤❤
@roumman21382 күн бұрын
കെവിൻ ബീറ്റർ സെബാസ്റ്റ്യൻ ബ്രദർ 100% ശരിയാണ് ഇയാൾ തമ്മിൽ തല്ലിക്കാനുള്ള ഐഡിയ അനുവദിച്ചു കൊടുക്കാൻ പറ്റില്ല
@chippansvlogКүн бұрын
കെവിൻ bro ക്രൈസ്തവരുടെ അഭിമാനം 💖
@sheenasimon3682 күн бұрын
Kevin br.❤❤❤🎉🎉🎉
@johnsonpeter13532 күн бұрын
നുഴഞ്ഞ് കയറ്റം എല്ലാ തലങ്ങളിലും, മെക്കിൾ കാരിമറ്റം ഇദ്ദേഹത്തിൻ്റെ ഇര ആണ്.
@georgelalgeorgelal19712 күн бұрын
👍👍👍... Superrr... God bless uuu..
@HymnsandhopesКүн бұрын
Sebastian Punnakkal and Kevin Peter are Guardian angels of Christianity 🙏🙏 Stay united.. thank you 🙏🙏
@JishaGeorge-r1u2 күн бұрын
ഞങൾ വിശ്വാസികളുടെ ഷേമയെ പരീക്ഷിക്കരുത് എത്രയും പെട്ടന്നു ഇതിനൊരു പരിഹാരം കാണണം
@dixonmarcel59852 күн бұрын
"യുദയ-മിസ്രയിമി" ദേശത്തു പിറന്ന "അബ്രഹാമിക"മതവും, അറേബിയൻ നാട്ടിൽ പിറന്ന "ഇബ്രാഹിമിക"മതവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നമേ ഇതിലുള്ളു...
@mercyjoy2186Күн бұрын
God bless Brother👍🙏👍
@SAMI-wt1suКүн бұрын
ഞാൻ ഒരു ഇസ്ലാം ആയിരുന്നു ഇപ്പോൾ അല്ല .യേശുവിനെ രുചിച്ചറിഞ്ഞു ജീവിക്കുന്നു . mario brother പറയുന്നത് ഖുർആൻ ഇൽ പറയുന്നതൊക്കെ bible കഥാപാത്രങ്ങളെ തന്നെയാണ് പകർത്തിയെഴുതിയെന്നു തോന്നാതിരിക്കാൻ കഥയിൽ അവിടിവിടെ മാറ്റം വരുത്തിയെന്നേയുള്ളു .ഞാനും ഖുർആൻ മലയാളത്തിൽ വായിച്ചിട്ടു തന്നെയാണ് യേശുവിനെ അറിഞ്ഞത് . അത്കൊണ്ട് ക്രിസ്റ്റീയ സഹോദരങ്ങൾ പേടിക്കണ്ട .ഖുർആൻ മലയാളത്തിൽ എല്ലാ muslimungalum അറിഞ്ഞിരുന്നാലെ സത്യ dyvathe അവര്ക് അറിയാൻ സാധിക്കു അവർ കണ്ടെത്താൻ ശ്രെമികു .ഞാൻ അത് കണ്ടെത്തിയ ഒരു ആളായത്കൊണ്ട് parayunmath .എന്റെ brother 30 years മുന്നേ യേശുവിനെ അറിഞ്ഞു ഇന്ന് ഒരു സഭയിൽ pastor ആയിരിക്കുന്ന്നു.എന്നോട് ഒക്കെ ഒരുപാട് സുവിശേഷം പറഞ്ഞു അന്നൊന്നും തലയിൽ കേറിയില്ല last ഇക്ക പറഞ്ഞത് ഖുർആൻ le മറിയം സൂറത്തു വായിച്ചു സ്വയം സത്യം അറിയാൻ അങ്ങനെ ഒരുപാട് 3,4തവണ വായിക്കേണ്ടി വന്നു യേശു dyvam എന്നറിയാൻ ഇന്ന് സന്തോഷമായി ജീവിക്കുന്നു praise the Lord🙏
@jissvarghese7564Күн бұрын
🌹🌹🌹
@MATHEWJOHNkКүн бұрын
Jesus Christ ❤
@eubibinu77462 күн бұрын
ജെയിംസ് മഞ്ഞാക്കൽ അച്ചൻ ആദ്യം മുതലേ പറയുന്നുണ്ട് അയാൾ ചതിയൻ ആണെന്ന്
@sheebajohnson11463 күн бұрын
👏❤️✝️🌹
@joyjoseph56952 күн бұрын
Well said Kevin bro
@valsapm2580Күн бұрын
❤God bless you all
@prajeeshcs6848Күн бұрын
ക്രൈസ്തവ സഭയുടെ അഭിമാനമാണ് പ്രിയപ്പെട്ട കെവിൻ ബ്രദർ ❤️
@bijumol2081Күн бұрын
സെബാസ്റ്റ്യൻ ബ്രദർ ❤️
@daisypphilip3047Күн бұрын
🙏🙏🙏
@baijupeter2712Күн бұрын
ജനം തിരിച്ചറിയുക മാരിയോയുടെ jihadhisam
@abrahamtgeorge2243 күн бұрын
മാറിയോയെ സഭ മുടക്കണം 👍
@Jijo_K_Mathew2 күн бұрын
Well Said Kevin Brother
@joyarappura2Күн бұрын
വിഡിയോ എല്ലാവരും like ചെയ്യുക . like കൂടുമ്പോൾ reach ഉംകൂടുന്നു
@johnksebastian14392 күн бұрын
യേശുവിനെ പ്രഘോഷിക്കുന്നതിനേക്കാൾ ഖുറാൻ വചനങ്ങൾ പഠിപ്പിക്കുന്നതിൽ സംതൃപ്തി കണ്ടെത്തുന്ന മാരിയോ എന്ന സുലൈമാൻ തുർക്കിയുടെ ഫിലോകാലിയായിലൂടെയുള്ള പ്രവർത്തനങ്ങൾ സാധാരണ സഭാ വിശ്വാസികളെ വഴി തെറ്റിച്ചു വിടും.സത്യദൈവമായ യഹോവയും ഖുറേഷി ദേവനായ അള്ളാഹുവും ഒന്നാണെന്നാണ് ഇദ്ദേഹം പഠിപ്പിക്കുന്നത്. ഓരോ ക്രൈസ്തവ വിശ്വാസിക്കും യേശുക്രിസ്തുവിലൂടെയുള്ള രക്ഷ പ്രാപിക്കുന്നതിന് ദൈവവചനം സ്വീകരിക്കുമ്പോൾ ഖുറാനിലെ വാക്കുകൾ കേൾക്കണമെന്ന് യാതൊരു നിർബന്ധവുമില്ല.ദൈവജനത്തിന് ആവശ്യമില്ലാത്ത ഈ പദങ്ങൾ ദൈവജനം അറിയണമെന്നും അത് പറഞ്ഞില്ലെങ്കിലാണ് പാപമാകുന്നതെന്നും പഠിപ്പിക്കുന്ന മാരിയോ എന്ന സുലൈമാൻ തുർക്കി സഭയിൽ കടന്നുകൂടിയ ട്രോജൻ കുതിര തന്നെയാണ്.
@mollythomas3648Күн бұрын
Thank you brother
@Avran1212Күн бұрын
മരിയോ മുസ്ലിംങ്ങളോട് പറയുക സത്യവിശ്വസത്തിലേക്ക് വരുവാൻ.. കാരണം നിങ്ങൾക് അതിലെ തെറ്റുകളും, പൊരുത്തകേടുകളും മനസിലായി നിങ്ങൾ തിരിഞ്ഞഎടുത്തമതം ശരിയാണ് എന്ന് യേശുവും ക്രിസ്ത്യാനികളും സത്യമാണ് എന്ന്.. മറ്റുള്ളവരെ പറഞ്ഞ് മനസിലാകിക്കുക എന്നതാണ് നിങ്ങളുടെ ധർമ്മo.. ഇല്ലെങ്കിൽ നിങ്ങൾ ഒരു "ട്രോജൻ" തന്നെ എന്ന് ഏതു ആൾക്കാരും വിശ്വസിച്ചു പോകും..
@josekj4042 күн бұрын
മാരിയോ സമൂഹത്തിൽ ചില നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ പ്രസങ്ങൾ വിശ്വാസികൾക്കിടെയിൽ തെറ്റിദ്ധാരണ പരത്തി യിട്ടുണ്ട്. അതു ഒരു സത്യമാണ്. അത് അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിച്ചു പ്രശനം തീർക്കേണ്ടതാണ്
@bjkreliable2 күн бұрын
😂😂😂 ട്രോജൻ ജിഹാദിയോടോ???
@annajames8521Күн бұрын
അന്തിക്രിസ്തു ഇപ്പോൾ തന്നെ ലോകത്തിൽ ഉണ്ട് എന്നു വചനത്തിൽ പറയുന്നു, നമ്മുടെ ഭവനങ്ങളിൽ പോലും സ്നേഹത്തിൽ പൊതിഞ്ഞു നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നവർ ഉണ്ട്, ജീവിക്കാൻ സമ്മതിപ്പിക്കാത്തവർ, ജീവൻ പോലും അപകടത്തിൽ ആക്കുന്നവർ ഉണ്ട്, ഇതൊക്കെ ചിലർക്കൊക്കെയെ മനസിലാക്കി ദൈവം കൊടുക്കത്തുള്ളൂ, അവരെ വളഞ്ഞു ആക്രമണം ഉണ്ടാവും, അമ്മമാർ ഒത്തിരി നശിപ്പിക്കുന്നുണ്ട് മക്കളെ, കുടുംബങ്ങളിൽ വിവേകമുള്ളപ്രാർത്ഥനഉള്ള അനേകം മക്കൾ ഉണ്ടാവട്ടെ, ആദ്യം കുടുംബങ്ങൾ നവീകരിക്കപ്പെടട്ടെ 🙏🙏🙏 മാരിയോയുടെ മാത്രം കുറ്റമല്ല, എല്ലാവർക്കും ആദ്യം തോന്നി, അവരും എബ്രഹാമിന്റെ, സഹോദര മക്കളല്ലേ എന്നെ, ഒരു ധ്യാനഗുരു പറഞ്ഞതാണ് ബാങ്ക് വിളി കേൾക്കുമ്പോൾ പ്രാർത്ഥിക്കണം, അവരെ കണ്ടു പഠിക്കണം 5 പ്രാവശ്യം കൃത്യമായി പ്രാർത്ഥിക്കുന്നു എന്നെ 😁 മാരി യോയുമായി വേണ്ടപ്പെട്ടവർ സംസാരിക്കുക, ഒരു തീവ്രവാദി ആകാതിരിക്കാൻ നോക്കാം, ഉള്ളിൽ നന്മയാണ് ഉള്ളതെങ്കിൽ തിരുത്താം, മരിയോയും സൂക്ഷിക്കുക, ഈശോയേ കൊടുക്കുക, ദൈവരാജ്യത്തിന് വേണ്ടി പ്രവർത്തിക്കുക, ദൈവം കൂടെ ഉണ്ടാവും, പ്രാർത്ഥനയിൽ, പരിശുദ്ധ അമ്മയെ പോലെ ആയിരിക്കുക, കുടുംബത്തിലും ഇക്കിളി കഥകളും ആർക്കും ഈശോയേ കൊടുക്കാൻ ഉപകരിക്കത്തില്ല, സെബാസ്റ്റ്യൻ ബ്രദറും, കെവിൻ ബ്രദറും വളരെ സുതാര്യതയോടും, നീതിയോടും, സത്യത്തോടും സംസാരിക്കുന്നു, സഭയുടെ നാമത്തിൽ നന്ദി, ഈശോക്ക് നന്ദി 🙏🙏🙏
@annajames8521Күн бұрын
മരിയോ ബ്രദർ, ഇപ്പോൾ എല്ലാവരും സഭയുടെ ഈ ലോകത്തിൽ ഉള്ള ഉദ്ദേശം, പുരോഹിതരുടെ കടമകൾ, എല്ലാം പഠിക്കാനും, അതുവഴി ദൈവം തന്നെ അവരെ ഞാനത്തിൽ വളർത്തികൊണ്ടും വരുന്നു, പഴയ കാലത്തെ പോലെ പ്രസംഗങ്ങൾ അവർക്കു ഒരു പ്രേയോജനവും ഇല്ല, ഫലം ഇല്ല വൃഷങ്ങളിൽ അതുകൊണ്ട് തന്നെ, പുരോഹിതരെയും, സന്ന്യസ്തരരെയും ഞങ്ങൾ എന്നും ബഹുമാനിക്കും, സ്നേഹിക്കും, ഈശോയുടെ ഹൃദത്തിനിണങ്ങിയവർ ആയിരിക്കണം എന്നു മാത്രം 🙏
@georgethomas6983Күн бұрын
ആരും അറിയാതെ വടക്കും തല മെത്രാനെ മാരിയോ സുന്നത്ത് ചെയ്യിക്കും
@RajanValsan2 күн бұрын
ഈ നൂറ്റാണ്ടിലെ അത്ഭുതം പുതിയ ഒരവതാരം ജനിച്ചിരിക്കുന്നു
@GraceNettikat2 күн бұрын
അവരുടെ കാര്യം നടന് കിട്ടാൻ വേണ്ടി ഏത് കോലവും കെട്ടി നിൽക്കും .
@masterraindrop62462 күн бұрын
കെവിൻ ബ്രദർ വളരെ വ്യക്തമായി മാറിയേക്ക് മറുപടി കൊടുത്തു ഞാൻ മാറിയോയുടെ ഫസ്റ്റ് വീഡിയോ കണ്ടപ്പോൾ തന്നെ എന്തോ ഒരു വശപിശക് തോന്നിയിരുന്നു. ഇയാൾ കുറെ വൈദികരെ ഹൈജാക്ക് ചെയ്തനു പോലെ അന്നേ തോന്നിയിരുന്നു. ഇയാളുടെ പഠിപ്പീര് സഭക്ക് എതിരാണെന്ന് അന്നേ തോന്നിയിരുന്നു.. ആട്ടിൻ തോലിട്ട ചെന്നായാണോ എന്ന് സംശയിക്കേണ്ടിരിക്കുന്നു.
@PoulyIssac-y2c2 күн бұрын
ദൈവമേ...
@georgemadavana51472 күн бұрын
Kevin Peter, Some of our own Bishops and priests, are responsible for the difficulty faced by Christians Concerned to islamic jihaadi entry into church... Kindly take necessary steps to make available the books u mentioned or Sebastian ' s book regarding Islam.....
@cyriacpadinjath38323 күн бұрын
❤
@എന്റെഅഭിപ്രായം-യ2ഛКүн бұрын
മത്തായി <a href="#" class="seekto" data-time="309">5:9</a>,.. മാനുഷിക നിയമങ്ങൾ പ്രമാണങ്ങളായി പഠിപ്പിച്ചുകൊണ്ട് വ്യർത്ഥ മായി എന്നെ ആരാധിക്കുന്നു,. യേശുതന്നെ പറയുന്നു എന്നെ ആരാധിക്കരുത്. നിങ്ങൾക് ലവലേശം ബുദ്ധി ഇല്ലേ.
@marysabu95292 күн бұрын
Mr Mario you should discuss the subjects with the Christian apologists.
@bjkreliable2 күн бұрын
Mario Sulaiman Turky is a genuine jihadi with a covert mission. Please understand.
@saraphilip31892 күн бұрын
Why is the catholic church keeping him?
@ginishine35582 күн бұрын
🙏🙏👍👍
@sunnykuriankalangalil67892 күн бұрын
🎉🎉🎉
@CarmelMedia2 күн бұрын
MARIO IS A PROPHET OF ISLAM
@kuriyancj36722 күн бұрын
Kevin Bro ❤️💐👍🙋
@georgethomas91762 күн бұрын
ക്രിസ്ത്യനി സഭയെ പഠിച്ചാൽ പോരാ ബൈബിൾ പഠിക്കണം അതിൽ ദൈവത്തിന്റെ ആത്മാവുണ്ട് യോഹന്നാൻ 6--63
@josemelakathu31142 күн бұрын
👍
@sabujoseph5646Күн бұрын
മാരിയോ ഒരു നല്ല ക്രിസ്തു വിശ്വാസിയാണ്. ദൈവശാസ്ത്രഞനാണ്. മനുഷ്യസ്നേഹിയാണ്. മോട്ടിവേറ്ററാണ്, എന്നാൽ അദ്ദേഹത്തിന്റെ ചിലപ൦ിപ്പിക്കലുകൾ തെറ്റിധരിക്കപ്പെടുന്നു. അദ്ദേഹത്തിന്റെ ഉദേ്ശശുദ്ദി വേറെ ചില context ൽകരുത പ്പെടുന്നു. അതുകൊണ്ടു പൊതു വിശ്വാസത്തെ മാനിച്ച് ശ്രദ്ധിച്ചു പ്രഭാഷണങ്ങൾ നടത്തുക.
@JishaGeorge-r1u2 күн бұрын
ഈ മെത്രന്മാർ ഇതൊന്നും കാണുന്നില്ലേ അവർ ഉറങ്ങുകയാണോ
@shinammasebastian22982 күн бұрын
അവന്റ അടിസ്ഥാനം മമ്മാടും കിതാബ് ഉം ആണ്
@sajimonstephen72193 күн бұрын
സാത്താന്‍ നിങ്ങളെ എല്ലാം വളരെ നന്നായി കൂട്ടി അടുപ്പിക്കുന്നുണ്ട് എന്ന് ഇവിടെ വളരെ വ്യക്തമാണ്. നിങ്ങളാരും കൂടുതൽ പറഞ്ഞ് തരേണ്ട ഞങ്ങൾക്ക് കൂടുതലായി ഈശോയേ അറിയാൻ. ഞങ്ങൾക്ക് അതിനു ബൈബിൾ ഉണ്ട്, അത് വായിച്ച് ഞങ്ങൾ ഈശോയേ മനസ്സിലാക്കി കൊള്ളാം.
@Jasmine-wy3hc3 күн бұрын
സത്യം ആണ്. ഇവർ എന്തിനാണ് ഇങ്ങനെ തമ്മിൽ തല്ലുന്നത്? ഇവരൊന്നും പറഞ്ഞ് തന്നില്ലെങ്കിലും, christhavanu യേശുവിനെ നന്നായി അറിയാം.
@jo.19763 күн бұрын
സുഹൃത്തേ നിങ്ങൾ അമിത ആത്മീയ ചമയണ്ട. ഇവരെ പറയുന്ന പേര് അപ്പോളജിസ്റ്റുകൾ എന്നാണ് അപ്പോളജിസ്റ്റുകൾ എന്നാൽ വിശ്വാസ സംരക്ഷകർ എന്നാണ് മനസ്സിലാക്കേണ്ടത് സഭയ്ക്കെതിരെ ദുരുപദേശം വരുമ്പോൾ മറ്റു മതസ്ഥരുടെ ആശയങ്ങൾ ദൈവസഭയുടെ ഉപദേശത്തിന് വിരോധമായി എഴുന്നേൽക്കുമ്പോൾ വിശ്വാസ പ്രതിരോധകരെ അപ്പോൾ സിസ്റ്റുകളെ ദൈവം എക്കാലത്തും എഴുന്നേൽപ്പിച്ച് ട്ടുണ്ട് അവർക്ക് പരിശുദ്ധാത്മാവ് പ്രതേക ജ്ഞാനവും നൽകിയിട്ടുണ്ട് ആ വരവ് ഉപയോഗിച്ചാണ് അവർ പത്രോസ് ശ്ലീഹാ പറഞ്ഞിരിക്കുന്നത് പോലെ പ്രതിവാദം നടത്തുന്നത്?( 1peter 3:15)
@sandhyasn34562 күн бұрын
കറക്റ്റ്
@bjkreliable2 күн бұрын
താങ്കളെ മാരിയോ സുലൈമാൻ ഇസ്‌ലാമിലേക്ക് അടുപ്പിച്ചുകൊണ്ടിരിക്കുന്നു. ഇസ്‌ലാമിലേക്ക് ഇനി ഏതാനും ചുവടുകൾ മാത്രം.
@sajpmathewsajumathew17032 күн бұрын
🙏👌💥👍
@NewSma-ne2rp2 күн бұрын
മാരിയോ ശല്യം
@tondon18512 күн бұрын
❤❤
@HymnsandhopesКүн бұрын
Alex Vedakku thalaye പിതാവ് Ennu വിളിക്കരുത് Brother...He has no quality for that designation.
@YISHRAELi2 күн бұрын
Why is he not preaching to Muslims to attract them to Jesus ? 😂😂😂
@luiskd77242 күн бұрын
True....😢
@jamesjacob2802 күн бұрын
ചങ്ങനാശേരി ആർച്ച് ബിഷപ്പായിരുന്ന പെരുന്തോട്ടവും കോയമാരെ അരമനയിൽ വിളിച്ചു വരുത്തി നിസ്കാരം നടത്തിയിരുന്നു.കോവിടിന്റെ മുമ്പ്
@Ponnachen2 күн бұрын
ആ അരമന ഉടനെ വകഫ് കൊണ്ട് പോകും
@sofiajomon62142 күн бұрын
😅😅😅
@rajeelarafath52012 күн бұрын
Br correct
@JishaGeorge-r1u2 күн бұрын
Mario യെ എന്ത് കൊണ്ട് സഭ പുറത്താക്കുന്നില്ല
@johnsonpoulos86502 күн бұрын
🎉 good
@jinodm42072 күн бұрын
Trojen mario
@mathewoommen73172 күн бұрын
ഒരു അന്യമതത്തിൽ നിന്നും കടന്നുവരുന്ന ഒരു വ്യക്തിക്ക് പ്രത്യേകിച്ചും ഒരു പണ്ഡിതനെ ചില തെറ്റിദ്ധാരണകൾ കൈവിടാതെ ഇരിക്കാം തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ തിരുത്തുന്നുണ്ടല്ലോ കുറച്ചുംകൂടെ ക്ഷമയോടെ അദ്ദേഹത്തിനെ തിരുത്തുവാൻ ശ്രമിക്കുക
@georgeabraham33732 күн бұрын
Five years back , one Shibu Peedikekal Criticized Mario for promoting Islam in Catholic Church. Then the church justified him. It is pathetic if he is doing the same thing
@Tommys-Check2 күн бұрын
മാരിയോ ഒരു നല്ല സുവിശേഷകനാണ്. ക്രിസ്തീയ പശ്ചാത്തലത്തിൽ വളർന്നു വരാൻ സഹചര്യം ഇല്ലാത്തത്തിന്റെ കുറവുകളാണത്. അദ്ദേഹം ഇപ്പോഴും comparative study നടത്തുകയാണ്.
@സോഫിയവിത്നൗഫൽ2 күн бұрын
മാരിയോ പാപ്പ
@എന്റെഅഭിപ്രായം-യ2ഛКүн бұрын
Roma<a href="#" class="seekto" data-time="189">3:9</a>...20,..... യഹൂദന്മാരായ നമുക്ക് (യേശു )യാതൊരു മേന്മയുമില്ല,...... നീതിമാൻ മാരായിആരുമില്ല,..... ദൈവത്തെ അനേഷിക്കുന്നവനും ഇല്ല,.... എല്ലാവരും വഴിതെറ്റി പോയി,.. എല്ലാവരും ഒന്നടങ്കം തെറ്റു പറ്റിപ്പോയി, അവരുടെ തൊണ്ടതുറന്ന ശവക്കുഴിയാണ്, നാവ് വഞ്ചനക്ക് ഉപയോഗിക്കുന്നു, ഒരുവനും അവിടുത്തെസന്നിധിയിൽ നീതീകരിക്കുക ഇല്ല. നിയമം വഴിപാപത്തെ കുറിച്ച് ബോധം ഉണ്ടാക്കുന്നു വന്നേയുള്ളൂ. (യേശു കൈയ്യൊഴിഞ്ഞു )
@സോഫിയവിത്നൗഫൽ2 күн бұрын
പുള്ളിയുടെ ഭാര്യ ബ്ലൗസിന്റെ അളവു കുറച്ച് മറ്റു സഭകളിൽ സ്ത്രീകളെ വഴിതെറ്റിക്കാൻ കടന്നു കൂടിയിട്ടുണ്ട്.
@mckathrikutty49822 күн бұрын
KCBC , യൂടേ നിലപാട് ....?
@frvincentchittilapillymcbs92912 күн бұрын
Why not Mario does not openly and clearly speak against the devilishness? Why mario could not at least speak against wackaf?
@jessyjoseph45682 күн бұрын
ഇയാളുടെ മുഖത്ത് ഇപ്പോഴുംഒരു മേത്തൻ ലുക്ക് ആണ് എന്ന് തോന്നുന്നവർ ഉണ്ടോ? എനിക്കങ്ങനെ തോന്നുന്നു. ക്രിസ്ത്യാനികൾ സൂക്ഷിക്കണം