*KGF 2 ഒന്നിൽ കൂടുതൽ തവണ പോയി കണ്ടവരുണ്ടോ?* ♦️Content Credits: Sanuf Mohad kzbin.info/www/bejne/jqvSiqOlpZyafNE *♦️Connect on Instagram* instagram.com/aswin_madappally
@lachu972 жыл бұрын
Yes!!!!! 😍😍😍😍😍
@WackyNweird_02 жыл бұрын
Haa........ Njn undu😌🔥
@GAMEMANIAC6962 жыл бұрын
Yes
@naveenn72232 жыл бұрын
3 times ❤️🔥❤️🔥❤️🔥❤️🔥
@pstozinomaman64862 жыл бұрын
12 times poyi anna
@anumtz27152 жыл бұрын
KGF 2 തിയേറ്ററിൽ പോയി കണ്ടവർക്കറിയാം സിനിമയുടെ പവർ 🥵🔥🔥💥
@anandr89822 жыл бұрын
Fan showkka poye appo enikk part 3 card kanan pattiyilla🥲
@Jtx.mp42 жыл бұрын
6time kandu mathi aayittilla❤️💥
@anandr89822 жыл бұрын
@@Jtx.mp4 njan 4 vattam💥💥
@unnikrishnankm47842 жыл бұрын
Yes🎉
@football_ray2 жыл бұрын
Yes💥💥
@Beast-tb4vl2 жыл бұрын
Kgf 1 - don of mumbai Kgf 2 - don of india Kgf 3 - don of world 🔥🔥🔥🔥
@Nandhu..642 жыл бұрын
Correct 💥
@Lone_wolf.212 жыл бұрын
Kgf 4 - don of universe 😛
@SachinSachin-vb5jg2 жыл бұрын
Kgf 5 don of milky way
@axelivebgmi2 жыл бұрын
Fast n furious aanoda 😜😜🤪
@aslam61412 жыл бұрын
KGF 6 - Don of Andromeda Galaxy
@nidhinachu61002 жыл бұрын
It's not just a movie.... It's A MASTER PIECE INDIAN CINEMA💎
@maskboyshorts2 жыл бұрын
🔥💯
@footballer66742 жыл бұрын
💯💥
@vascogamer2 жыл бұрын
🙌🏻💯
@queequeen68152 жыл бұрын
Corect💥🔥
@aleenathomas81932 жыл бұрын
ഐ love Rocky
@pravi9472 жыл бұрын
എന്താണെന്ന് അറിയില്ല ഈ പടത്തിന് എന്തോ ഒരു പ്രത്യേകത ഉണ്ട് കണ്ട് കഴിഞ്ഞിട്ട് ഇറങ്ങിയാൽ മനസ്സിൽ നിന്ന് പോകില്ല അത്രയ്ക്ക് രോമാഞ്ചം ആണ് അത് പോലെ നമ്മുടെ മനസ്സിൽ തട്ടി നിക്കുന്ന ചില scenes കണ്ണ് നിറഞ്ഞു പോകും നമ്മൾ പ്രതീക്ഷച്ചതിനേക്കാൾ കൂടുതൽ കിട്ടിയ ഒരു പടം 💥💥
@jm0432 жыл бұрын
Currect😍😍
@aquariusking25912 жыл бұрын
Ente kann niranjupoi theoretil ninn🥺🥺🥺
@kiranjohny98652 жыл бұрын
njn 3 aam thavana kaanan povuvaaanu
@myself-dy7lz2 жыл бұрын
Satyam ippo രോമാഞ്ചം പോയിട്ടില്ല ooro seen orkkubo 🔥🔥❣
@princec78722 жыл бұрын
The ansewr is small..... KGF is realistic.... Making
@deekshith57552 жыл бұрын
KGF 2 രണ്ട് പ്രാവശ്യം തിയേറ്ററിൽ പോയി കണ്ടിട്ടും thrill വിട്ടില്ല.. 🥵💥🔥
@thuglife90842 жыл бұрын
എന്ന പോയി beast കാണ്ടോ... ✌🏼✌🏼
@aravindbabu92882 жыл бұрын
Onnude kanan thonnanu
@wolx.56e2 жыл бұрын
3 rd Time
@akhilbpillai25682 жыл бұрын
Me too
@shelby..58212 жыл бұрын
@@thuglife9084 😂😂
@amazingspidey89792 жыл бұрын
KGF is not a movie It's a masterpiece 💥
@SachinSachin-vb5jg2 жыл бұрын
Yes⚡️
@levinhopubg61592 жыл бұрын
Adheera most powerful and very dengerous man but Rocky Bhai king of kings ♥️
@adhiyq2 жыл бұрын
Magnum Opus
@junaidnajeeb49912 жыл бұрын
Watch also YASH movie Masterpiece
@sangeeths672 жыл бұрын
Ok
@TOBI-0-0-02 жыл бұрын
KGF 1,2,3 🔥 a perfect blend between fiction and history 🔥
@abeeztravel13252 жыл бұрын
Wait until 10th chapter
@jithinff86862 жыл бұрын
@@abeeztravel1325 lol
@thecalmplayer65552 жыл бұрын
Fast and serious aavathirunnal mathi
@snapff46542 жыл бұрын
സിനിമ കണ്ടു കഴിഞ്ഞു 3 ദിവസം ആയി ഇപ്പോളും ആ തരിപ്പ് മാരിയാറ്റില 🔥⚠️
@abhishekp47682 жыл бұрын
1 week aayi eniyum poyila
@_shorts_videos_932 жыл бұрын
Athe athe 😌💥 power sadhnm 💥
@syamvlogs4722 жыл бұрын
റോക്കി മരിച്ചിട്ടില്ല 🙂 കഥ ഇനിയാണ് ആരംഭിക്കുന്നത് 🔥🔥 കട്ട waiting ചാപ്റ്റർ 3
ഇന്നലെ രാത്രി 9:30 ന് ഉള്ള show ക്കു കയറി കണ്ടു 🙏🙏🙏🙏🙏🙏 എന്റെ പൊന്നോ ഇതുപോലൊരു പടം ഇതുവരെയും ഇന്ത്യയിൽ ഇറങ്ങിയിട്ടില്ല 👍👍👍💪💪💪💪❤❤❤❤🤩🤩🤩
@nikhilk99252 жыл бұрын
Njanu innale veendum poyi kandu
@harshadas64322 жыл бұрын
Njanum
@nikhilk99252 жыл бұрын
@@harshadas6432 😍
@C0Y0TE__2 жыл бұрын
Kgf pwer⚡⚡⚡
@flash_gaming_op2 жыл бұрын
KGF ഇൽ ചരിത്രം തന്നെയാണ് അപ്പോ കാണിക്കുന്നത് നമ്മൾ ഒന്നും അറിയാതിരുന്നതിന് കാരണം ആരും അവനെ പറ്റി പറയുകയോ പ്രചരിപ്പിക്കുകയോ വാഴ്തുകയോ ചെയ്യരുതെന്ന് Ramika sen ഓർഡർ ചെയ്യുന്നുണ്ടല്ലോ. Hats off Prashanth Neel 🔥
@leogirl75802 жыл бұрын
Kgf2 കാണാത്തവർ എത്രയും പെട്ടെന്ന് പോയി കണ്ടോളു 💥💥 കണ്ടില്ലെങ്കിൽ വലിയൊരു നഷ്ട്ടമായിരിക്കും Kgf2 ടിയറ്റർ experience uff ❣️💥😍
@ashkerbossff28442 жыл бұрын
Poda
@kulsumbi16572 жыл бұрын
ഇത്രയും challenges നേരിട്ട പ്രധാനമന്ത്രി ഇന്ത്യയിലെ ഒരു വനിതയാണെന്ന് ആലോചിക്കുമ്പോൾ അത്ഭുതം തോനുന്നു.
ഒരുപാട് സിനിമകൾ കണ്ടിട്ടും ഉണ്ട് ഇഷ്ടം ആയിട്ടും ഉണ്ട്... പക്ഷേ ഇത് ആദ്യമായാണ് ഒരു സിനിമയോട് ഇത്രയും craze എനിക്ക് തോന്നുന്നത്.... already KGF 2, 3 പ്രാവശ്യം തീയേറ്ററിൽ പോയി കണ്ടു... എന്നിട്ടും മതിയാവുന്നില്ല.... highly addicted to this movie 😍🔥💯
@thebatman29902 жыл бұрын
Why I think Rocky could be alive: 1. Suppose rocky അന്ന് വെല്ല submarineum ഉപയോഗിച്ച് രഹസ്യമായി രക്ഷപെട്ടൂ എന്ന് വെക്ക്...പക്ഷേ for sure എല്ലാവരും rockyയും മരിച്ചൂ ആ സ്ഥലവും മരിച്ചൂ എന്നായിരിക്കണമെല്ലോ കരുതുന്നത്...എന്നാൽ അന്ന് രഹസ്യമായി രക്ഷപെട്ട Rocky തിരിച്ച് വരുന്നത് കുറച്ച് മാസങ്ങൾക്ക് ശേഷമാണെങ്കിലോ..അപ്പോൾ ആ gapഇൽ എഴുതി complete ചെയ്യ്തത് ആയിരിക്കണമെല്ലോ chapter two bookഇൻ്റെ climax. അതായത് അത് എഴുതിയ സയത്ത് rocky മരിച്ചൂ എന്നാണ് എഴുതിയ ആൾ അടക്കം വിശ്വസ്സിച്ചരുന്നത്. So naturally ആ book Rocky മരിക്കുന്നൂ എന്ന് പറഞ്ഞാണ് end ചെയ്യുന്നത്. So rocky മടങ്ങി വന്ന ശേഷം ആയിരിക്കണം chapter 2 bookinte climaxil സംഭവിച്ച തെറ്റിധാരണകളും missing linksum ശെരിയാക്കി story continue ചെയ്യുന്ന തരത്തിൽ chapter 3 book എഴുതുന്നത്. 2. നമ്മൾ ഒരിക്കലും rocky മരിക്കുന്നതായി കാണുന്നില്ല..ദേഹത്ത് ഒരു മുറിവും ഇല്ല..no bleeding no damage ആതായത് missile strike ചെയ്യുന്നതിന് മുൻപേ വെള്ളത്തിലേക്ക് ചാടി..കാരണം missile strikeഇൽ ആ ഒരു radiusഇൽ നിന്നാൽ ഒറപ്പായും Rockyടെ കയ്യും തലയും ഒക്കെ വേറേ വേറേ ആയേനെ. അതായത് bodyക്ക് ഇങ്ങനെ damage പറ്റാതെ കിടക്കണമെങ്കിൾ ഒറപ്പായും missile strike ചെയ്യുന്നതിന് മുൻപേ Rocky വെള്ളത്തിലേക്ക് ചാടി. Rockyക്ക് മരിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ എന്തുകൊണ്ട് കഷ്ടപ്പെട്ട് വെള്ളത്തിലേക്ക് എടുത്ത് ചാടി ശ്വാസ്സംമുട്ടി മരിക്കണം..missile നേരെ വരുവല്ലേ...അപ്പോൾ rocky എന്തോ ഉദ്ദേശിച്ചാണ് ചാടിയത് എന്നതിന് ഒരു 70% chance ഉണ്ട്. 3. ഇത്രേം വണ്ടികളും (including helicopters) സംവിധാനങ്ങളും കൈയ്യിലുള്ള rockyക്കയുടെ കയ്യിൽ submarine ഉണ്ടെന്ന് പറഞ്ഞാലും അത്ഭുതപ്പെടാനില്ല.. ഒരു പക്ഷേ rockyടെ കപ്പലിന് corresponding ആയി..വെള്ളത്തിൽ കുറച്ച് താഴെയായി സഞ്ജരിച്ചിരുന്ന ഒരു Submarineഉും കാണും...afterall നമ്മൾ ആ കേട്ട കഥ Prakash Raj പറഞ്ഞ കഥയാണ് (അദ്ദേഹത്തിന് missile വന്ന് പതിച്ചു rocky വെള്ളത്തിലേക്ക് പോയി മരിച്ചു..അത്രമാത്രേ അറിയൂ....കാരണം chapter 2 bookilum അത്രേ പറയുന്നൊള്ളൂ..ഇവിടെയാണ് ഞാൻ എൻ്റെ point number 1ഇൽ പറഞ്ഞ കാര്യങ്ങളുടെ പ്രസക്തി) അല്ലാതെ Anand പറഞ്ഞ കഥയല്ല അത്..അതൊരു major point ആണ്. climaxile ചില missing linksഉും..കാര്യങ്ങൾ വ്യക്തമായി അറിയാവുന്നതും ഒക്കെ Anandന് ആയിരിക്കും. 4. Rocky wanted them to fire at him....അങ്ങനൊരു hint ആ movieyil തരുന്നുണ്ട്...അതായത് rocky എന്തക്കെയോ ചിന്തിച്ച് ഉറപ്പിച്ചാണ് നിന്നത്..നമ്മൾക്ക് അറിയാത്ത എന്തോ Rockyക്ക് അറിയാം..എന്തെക്കെയോ കരുതിക്കൂട്ടി ആണ് rocky അന്ന് ആ കപ്പലിൽ സഞ്ജരിച്ചത്.
@ak-thrills74842 жыл бұрын
rocky yude mass kaanikkan vendiyaanu body kathikarinjathaai kanikkaathath ennanu enikk thonnunnath
@ak-thrills74842 жыл бұрын
but my doubt is,ath rocky thanneyaanenn aa captain engane urappichu,rockye aarum kandittillallo🤔
@thebatman29902 жыл бұрын
@@ak-thrills7484 ശരിയാണ് bro അതിനും chance ഉണ്ട്..അതുകൊണ്ടാണ് ഞാൻ "70%" chance എന്ന് എടുത്ത് പറഞ്ഞത്.
@HariKrishnan-achu2 жыл бұрын
@@thebatman2990 climaxil റോക്കി തന്റെ അമ്മ കെട്ടിയ ചരട് അഴുക്കുകയോ മുറുക്കി കേട്ടുകയോ എന്തോ ചെയുന്നുണ്ട്. ഫൈനൽ വെള്ളത്തിന്റെ അടിയിൽ നിന്നും കാണിക്കുമ്പോൾ rocky യുടെ കയ്യിൽ അഹ് ചരട് അഴിഞ്ഞിട്ടില്ല.. So ചിലപ്പോൾ rocky come back
@thebatman29902 жыл бұрын
@@HariKrishnan-achu Nice observation 😍👏 അതും ഒരു hint ആയിരിക്കാൻ chance ഉണ്ട്.
@Akarsh-p3p2 жыл бұрын
KGF is not just a movie Its an emotion💥❤️ Chapter 1,2,3 will make other global history💯
@mayashine89132 жыл бұрын
KGF 1= Don of Mumbai💥 KGF 2=Don of india💥💥 KGF 3=Don of world👑
@railfankerala2 жыл бұрын
🔥🔥😌
@railfankerala2 жыл бұрын
Nte mone satym
@soorajs51792 жыл бұрын
Kgf 4= don of universe 👍👀
@Ajmal-afna2 жыл бұрын
😌❤️🔥
@MuhsinSuriya2 жыл бұрын
Mumbai inidayil alle
@mohammedaslam3482 жыл бұрын
കടലിൽ പോയ റോക്കിയെ രക്ഷിക്കാൻ ചാപ്റ്റർ 3 ഇൽ നമ്മടെ രമണൻ വലയുമായി വരുന്നുണ്ട് 😁💥😅
@nolan11402 жыл бұрын
Kgf 2 ഇപ്പൊ 2 വട്ടം കണ്ട്....🤩.... ഈ വീഡിയോ കണ്ടപ്പോ തന്നെ രോമാഞ്ചം😇അപ്പോ സിനിമ✨🥳
@adarsh41772 жыл бұрын
ഇത് ചരിത്രം തിരുത്തിയവന്റെ കഥ⚡️ One & only movie > 🔥 K G F 🔥 വെയ്റ്റിങ് ചാപ്റ്റർ 3 ⚡️⚡️⚡️
@mahi_talk2 жыл бұрын
Rocky അതൊരു ബ്രാൻഡ് ആണ് 👏👏
@NasilNazz-t5q2 жыл бұрын
റോക്കി ബായ് മരിച്ചാലും നമ്മളിലൂടെ റോക്കി ജീവിക്കുന്നു..... 🥺💥ഒരു നിമിഷം റോക്കിയുടെ ആത്മാവിനു വേണ്ടി കണ്ണടച്ചു പ്രാർഥിക്കാം.. 😿...... വന്ദേമാദരം 🇮🇳...
@songlyricspro4062 жыл бұрын
Romajification theerunilla Avengers End Game kandittu pollum kittathe romajification 🥵😩
@happysoul2872 жыл бұрын
ഇന്നലെ ഒന്നുടെ പോയി കണ്ടു എന്നിട്ടും ആഹാ രോമാഞ്ചം.... ഇനി ഒന്നുടെ പോണം പിന്നേ Ott യിൽ വരുമ്പോഴും കാണണം.... എത്ര വർഷം കഴിഞ്ഞാലും ഇതിന്റെ കഥയോളം വരില്ല ഒന്നും ❤❤❤
@sivaji-d1p2 жыл бұрын
ലോകത്തെ ഏറ്റവും വലിയത് അമ്മയാണെന്നു മനസിലാക്കിയ പടം. പടത്തിൽ Rocki തലകുനിക്കുകയും emortion ആവുകയും ചെയ്യുന്നത് അമ്മയുടെ കുഷിമാഡത്തിൽ ആണ്
@sabu57272 жыл бұрын
കുഷി മാടമോ 🤔
@akkusworldoflittleknowledg85162 жыл бұрын
@@sabu5727 kuzhimadam ennanenn thonnunnu
@ashwin58952 жыл бұрын
ചേട്ടനൻ ഈ knowledge Ellam vach ഒരു സിനിമ എടുതുടെ 🥺💙 ഒരു അടാർ ഫിലിം
@ADGamingff2 жыл бұрын
2018 Kerala: KGF Chapter 1 was released normally like a Kannada dub Malayalam movie. But there weren't that many people to watch KGF Chapter 1 but also successful. People didn't know what was the movie. After releasing kgf 1 on OTT media's and TV. People watched it and enjoyed it and were thrilled with the movie. The songs and dialogues were a huge hit after the ott release. So, many videos and status videos were created. then people started waiting for KGF chapter 2 2022 Kerala: KGF Chapter 2 is running in theaters with no seats remaining ❤🔥 People start watching it 3 to 4,5 times. They enjoyed the movie with the dialogues and mainly the songs. Especially the Mehabooba song, which touched the heart of people. KGF Chapter 3...
@cobra49942 жыл бұрын
njan first kandatha kgf part 1 poli padam yennu kootukaranmaraduthu aparanjappol puchichu kannada movie allae kathi yennu but athae kootukaran kgf 2 kanan first show book cheythu🔥🔥
@angameryt692 жыл бұрын
Feel aayo mwonoo movvie
@anusreeanu45012 жыл бұрын
എനിക്കും തോന്നിയിരുന്നു ലാസ്റ്റ് സീൻ കണ്ടപ്പോൾ ഇങ്ങനെ സംഭവിച്ചിട്ടുണ്ടോ എന്ന്
@ashokattv2 жыл бұрын
ചരിത്രം അങ്ങനെയാണ്. എന്താണ് കാണേണ്ടത് എന്ന് കാണേണ്ടവർ മാത്രമെ കാണു . എന്താണ് കേൾക്കേണ്ടത് എന്ന് കേൾക്കേണ്ടവർ മാത്രമെ കേൾക്കു ... ലോകം അറിയുന്നത് കുറച്ച് മാത്രം . അതിൽ കൂടുതലും ഒരു സത്യത്തിന്റെ ചുറ്റുമുള്ള നുണകൾ മാത്രം.
@assassinff98462 жыл бұрын
Ithoke annu contant vidio enn parayunnath well explained good bro 💯💯💯
@ravisankarsugathan3202 жыл бұрын
79-81 ആ 3 വർഷങ്ങൾ ആണ് കെജിഫ് 3... അമേരിക്കയിൽ അയാൾ ചെയ്തു വച്ചതൊക്കെ കാണിക്കും.. അതൊക്കെ കഴിഞ്ഞു ക്ലൈമാക്സ് അടുക്കുമ്പോൾ അയാൾ എങ്ങനെ സെക്കന്റ് പാർട്ടിലെ അറ്റാക്കിൽ നിന്നും രെക്ഷ പെടുന്നത് കാണിക്കും.. കൂടെ കെജിഫ് 4 ന്റെ ബുക്കും...
@SunShine-ph8lk2 жыл бұрын
Aarikkaam😊💯
@AswanthMuSixz2 жыл бұрын
45% chance
@Peter-us2wb2 жыл бұрын
Underrated comment
@SENPAI-n8n2 жыл бұрын
Hindi അറിയാത്തോണ്ട് കൊറേ ഒന്നും കഥ theatre ൽ പോയ് കണ്ടട്ട് പോലും മനസ്സിലായില്ല... പിന്നെ തല്ലാൻ വന്ന ആൾക്കാരേം തല്ലാൻ പോയ ആൾക്കാരേം അങ്ങോട്ടും ഇങ്ങോട്ടും മാറിപ്പോയി 🥲... Confused ആയി... കഥ മനസ്സിലായില്ല 😣.... അന്നാലും കാറ്റ് കൊള്ളിക്കാൻ വേണ്ടി കാമുകിക്ക് helicopter fly ചെയ്യുമ്പോ ഉള്ള rocky ബായ് തന്നെ real lover 🥰
@arjunraj8232 жыл бұрын
ഒരു അമ്മയുടെ പിടിവാശിയുടെ കഥ.. അത്രേം മനസിലാക്കിയ മതി. 😂
@urban_store2192 жыл бұрын
@@arjunraj823 🤓😂
@PRESIDENTPRIMEMINISTERGODKALKI2 жыл бұрын
@@arjunraj823 ❤️👍
@sahashrapc56272 жыл бұрын
Imagine getting a ❤️ from aswin bro
@AswinMadappally2 жыл бұрын
❤️
@sahashrapc56272 жыл бұрын
@@AswinMadappally thnx bro
@adhi28262 жыл бұрын
@@sahashrapc5627 Nee oru sambavam thanne
@sahashrapc56272 жыл бұрын
@@adhi2826 🤔🤔
@levinjose84332 жыл бұрын
@@sahashrapc5627 this is fake account
@mubashiru14452 жыл бұрын
It's is a precaution to who aren't ready to watch this film...if you miss this film, You are going to ignore one of the best theater experience 🖇️
@Giacomo_Nerone2 жыл бұрын
I watched it in theatre but I didn't like it.🤷🏻♂️
@aswinkallan26342 жыл бұрын
@@Giacomo_Nerone poda kochu cheruka
@Giacomo_Nerone2 жыл бұрын
@@aswinkallan2634 Poda Aswin കള്ളാ 😆
@thecalmplayer65552 жыл бұрын
@@aswinkallan2634 Ath Avante opinion. Don't mind him 👍
@sivaji-d1p2 жыл бұрын
പടം കണ്ടിട്ടു ഒറ്റക്കിരിക്കുമ്പോൾ Rocki ആയവർ arokke ഉണ്ട്
@nidinpkumar8592 жыл бұрын
IT'S NOT JUST A MOVE IT'S NOT JUST A MASTER PIECE IT'S A HISTORY 🔥
@murphy36922 жыл бұрын
ok
@nbbb54962 жыл бұрын
No its just fiction
@Iamamal_282 жыл бұрын
Waiting for KGF 3 💥💫
@sajithannan72902 жыл бұрын
ഒരുപാട് അറിയാത്ത കാര്യങ്ങൾ പറഞ്ഞു തന്നു bro.സിനിമയ്ക്കുള്ളിൽ ഒളിഞ്ഞു നിൽക്കുന്ന ഒരു ചരിത്രം പറഞ്ഞു തന്നു. ബോംബിട്ട വിമാനങ്ങളുടെ പേരു സഹിതം പറഞ്ഞു തന്നു. Thanks bro സജിത് ലാൽ ഇന്തോനേഷ്യയുടെ ചരിത്രവും വ്യക്തമാക്കി
@@railfankerala ..🤣 oru thavana padathin povan 150 roopa nkilum vendey
@railfankerala2 жыл бұрын
@@aladin2317 apo etra tavana poyi
@railfankerala2 жыл бұрын
@@aladin2317 apo 5 thavana poyo 😂😂😂
@10000aravind2 жыл бұрын
So much information!! Thank you bro❤️💯! Keep up the great work 🔥
@Vlogettan12 жыл бұрын
അന്ന് ഇൻഡോനേഷ്യൻ വിഷയത്തിൽ അമേരിക്കയെ സമീപിച്ചപ്പോൾ അവർ പറഞ്ഞു " വീട്ടിൽ സ്വർണ്ണം വച്ചിട്ടെന്തിന് നാട്ടിൽ കേണു നടപ്പൂ...." അന്ന് ഇൻഡ്യൻ സേനയുടെ കൈയിലുള്ളതിനേക്കാൾ മികച്ച തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ റോക്കി ഭായുടെ കൈയിലുണ്ടായിരുന്നു എന്നറിയാമല്ലോ... ഇന്ത്യൻ പ്രധാനമന്ത്രി റോക്കിയുമായി ഒരു രഹസ്യ ഡീൽ ഉണ്ടാക്കുന്നു. അതിന്റെ ഭാഗമായാണ് റോക്കി കപ്പലിൽ പോകുന്നതും ഇൻഡോനേഷ്യൻ അമേരിക്കൻ കപ്പലുകളെ വിളിച്ചു വരുത്തുന്നതും.... ആ രാത്രി അവിടെ നടന്നത് നാടകീയമായ ഒരു ട്വിസ്റ്റ് ആയിരുന്നു. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പറയാൻ നിർവാഹമില്ല. എങ്കിലും റോക്കി ഭായിയുടെ ഇടപെടലാണ് ഇന്തോനേഷ്യയെ ഇന്ത്യയെ അക്രമിക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചത് 🙏🙏🔥
@honey-ib8zu2 жыл бұрын
The best ever film i ever watched....❤ theater എക്സ്പീരിയൻസ് ഒരു രക്ഷയും ഇല്ല.. തീ അല്ല കാട്ടുത്തീ.....
@sarathv38752 жыл бұрын
അവൻ വരും 🔥വരില്ലേ വരുവാരിക്കും 🙂രമണൻ ഒക്കെ ആണ് ഒരു ആശ്വാസം
@footballsoccer13792 жыл бұрын
Pashe ramanate mothali pooyile😢 role models fahadine kitya pole kittumaayirikum ella
@Elgenetic2 жыл бұрын
Madappalli vannu.ഇനിയാണ് കഥ തുടങ്ങുന്നത് ♥
@unnikrishnankm47842 жыл бұрын
Rocky is alive ❤️
@deepaktv43992 жыл бұрын
Dear Aswin… I really appreciate your effort and research to bring this video and best wishes for your future videos..👍👍
@sabithak75152 жыл бұрын
Kgf is not a movie it’s an emotion ❤️
@Ronaldo-zf2bk2 жыл бұрын
KGF - 2നെ പറ്റി ഓർമ്മിപ്പിക്കലെ പൊന്നെ... 🔥⚡️🔥⚡️🔥⚡️🔥⚡️
@rahuljayakumar42082 жыл бұрын
ഇന്ദിരയെ പോലെ ഇന്ദിര മാത്രം.. അവരുടെ കാലത്ത് ഇന്ത്യൻ റെയിൽവേ പോലും കൃത്യസമയം പാലിച്ചിരുന്നു.. അതിൽ നിന്ന് മനസ്സിലാക്കാം.. ഉദ്യോഗസ്ഥർ എത്രത്തോളം അവരെ ഭയപ്പെട്ടിരുന്നു എന്ന്
@theophinfranclin2 жыл бұрын
👍🏽
@Legend_CH_Muhammed_Koya2 жыл бұрын
👍🔥the real iron lady...
@kimjohnun5742 жыл бұрын
🔥🔥🔥
@funtimefunnyvideos81414 ай бұрын
Adiyandhara avastha🥴
@nadiyathoufe70362 жыл бұрын
Bro yude valiya fan aanu njan ente frndsnum broyude videos share cheyyum..dha eppozhum cheith konde irikunnnuuuu....u r a good investigator... .... Enth doubt undelum thangalude videos onn kandal mathi...🤗🤗🤗🤗🤗🤗🤗🤗.(Anurag talks ,also)😁😁😁😁😁😁😁
@AswinMadappally2 жыл бұрын
❤️❤️
@WackyNweird_02 жыл бұрын
Kgf.... Romanjathode ellathe arum aa oru movie kanilla...🔥💯
@songlyricspro4062 жыл бұрын
Intervelnnu 1 nnu pollum poyyila romajification on peak😂
@uchihamadara79002 жыл бұрын
@@songlyricspro406 njanum 😂😂😂
@songlyricspro4062 жыл бұрын
@@syamnathvr789 nee kozhi aano mutta idan 😆
@sribinsree31262 жыл бұрын
നീ kgf ne മുന്നിൽ നിർത്തി ഇന്ധ്യ നേരിട്ട ഉദ്ധതെ കുറിച്ച് പറഞ്ഞു, എന്നാൽ കണ്ണൻ വന്ന കാണികൾ kgf നെ കുറിച്ചാണ് പറഞ്ഞത് 🥰🥰🥰
@pattupedika_vibes74112 жыл бұрын
Rockey gangster allladaaa monster daaa😍😍
@maheshm73132 жыл бұрын
കെജിഫ് 2 തിയേറ്ററിൽ പോയി ഒൻപതു പ്രാവശ്യം കണ്ടിട്ടും കൊതിതീരത ഞാൻ ❤️❤️🤣👍👍🥰🥰
@storymaker_____2 жыл бұрын
കെ ജി ഫ് 3 ഒരിക്കലും ഒരു prequel ആണെന്ന് തോന്നുന്നില്ല കാരണം KGF Chapter 1,2,3 എന്ന sequence ൽ ആണ് പുസ്തകം എഴുതി വെച്ചിരിക്കുന്നത് കഥ എഴുതുന്ന ആൾ ഒരിക്കലും 1,2 എഴുതിയത്തിന് ശേഷം 3 മത്തെ ചാപ്റ്റർ 1 ന്റെയും 2 ന്റെയും ഇടയിൽ ഉള്ള സംഭവം ആയിട്ട് 3 മത്തെ ചാപ്റ്റർ എഴുതുകയില്ല മറിച്ച് order ൽ തന്നെ കഥ എഴുതുകയുള്ളൂ... Chapter 3 ചിലപ്പോൾ കഥാകൃത്തിന്റെ മകന് അറിയില്ലായിരിക്കാം...
@Arjun Das Njnum Rockyum Kurach kaalam orumichayrnu... Ang dubaiyil😼
@arshanshan74432 жыл бұрын
@@skmrkp4339 rockey യെ വഴി തെറ്റിക്കരുത്
@umairspt16082 жыл бұрын
Comment mutham KGF & Rocky Bai okkeyaan But Aswin nte Knowledge 🔥🙌 Onnum Parayanella Eee Video el Hero Aswin thanne 🔥 Ayalode Content ulla Effort ❤️
@nadiyathoufe70362 жыл бұрын
Aswin Madappally ennaa summaaaavaaa😎😎😎😎😎
@irfaan55292 жыл бұрын
Rocky Doesn't Die.❗ He promised that if he starts a war,he'll win it. And Rocky is not a dumb nor a coward to Suicide. He'll have a masterplan behind it no one even Thinked about.
@soorajsudhi28232 жыл бұрын
റോക്കി ഭായ് തിരിച്ചു വരും ⚠️
@vtniq2 жыл бұрын
കെജിഎഫ് ഞാൻ കണ്ടു 💥😼💥💥💥
@songlyricspro4062 жыл бұрын
Romajam theernillalo alle😹
@athul_marath_50082 жыл бұрын
🔥✨️
@fejjhejj8152 жыл бұрын
ഇതിൽ റീന ഗർഭിണി ആണെന്ന് പറയാൻ വരുന്ന രംഗം , അപ്പൊ റോക്കി ഭായിയും ചാച്ചയും തമ്മിൽ ഒരു കോൺവെർസേഷൻ നടക്കും അതിൽ റോക്കി USA എന്ന് പറഞ്ഞു വരുമ്പോളാണ് റീന വരുന്നതും റോക്കി ഭായ് ഡയലോഗ് നിർത്തുകയും ചെയ്യും, i think something behind that
@rijomotors61122 жыл бұрын
Mine ninu venddi oru sadhanam venam but adhu indiayil kittilla appo rocky adhu USA yil innu vangan parayukayanu cheydhadhu allanddu vere onnum alla
@vijisaji41432 жыл бұрын
ഏതു വിഷയം വന്നാലും അശ്വിൻ ന്റെ വീഡിയോ കണ്ടാൽ ഫുൾ ഡീറ്റെയിൽസ് കിട്ടും.... ഒരുപാട് ന്യൂസ് ചാനൽ തപ്പി നടക്കാതെ ഞാൻ നേരെ അശ്വിൻ ന്റെ ചാനലിൽ വന്നു നോക്കും ഈ വിഷയം പറഞ്ഞോ എന്ന്... Wonderful video. പിന്നെ KGF ഒരു മായാലോകം.... ഇന്ത്യൻ സിനിമയ്ക്കു അഭിമാനം.....
@Purple_Story_Corner2 жыл бұрын
Indonesian movie's കണ്ടാൽ അറിയാം നമ്മുടെ നാട്ടിലെ പേരുകളും ചില സംസ്കാരവും ചില വാക്കുകൾ എല്ലാം relatable ആണ്. ആർക്കും അറിയാത്ത എന്തൊക്കെയോ ചില കഥകൾ ചരിത്രത്തിനും അപ്പുറം കിടപ്പുണ്ട്.
@mrwild34062 жыл бұрын
Athariyan Tamil nadum keralavum oke barichirunna chola rajakanmare pati nokiyal madhi
@chandrann2402 жыл бұрын
എല്ലാവരും തിയേറ്ററിൽ തന്നെ kgf 2 പോയി കാണുക... അതിന്റെ ത്രില്ല് vere ഒന്ന് തന്നെ...🔥🔥🔥🔥🔥🔥🔥
ഇത് പോലെ ഇനി സംഭവികുമോ ഇജാതി പടം അൻനിയായ തിയറ്റർ expirince 🔥🔥🔥🔥🔥
@emptylivefaize2 жыл бұрын
ഇതൊക്കെ തിരഞ്ഞു കണ്ടുപിടിച്ചു ഞങ്ങളിലേക്ക് എത്തിക്കുന്ന നിങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും തീരില്ല ❤🖤
@efotballerzoro2 жыл бұрын
The climax is lit 🔥
@gauthamgautham13382 жыл бұрын
4 time💪 kandu iniyum kanan thonunu🔥
@ഭീമൻ-ല9ര2 жыл бұрын
കഥ ഇനിയാണ് തുടങ്ങുന്നത് ചാപ്റ്റർ 1ഉം 2 ഉം അല്ല ആദ്യം തയ്യാർ ആക്ക പെട്ടത് . THE KGF CHAPTER 3 FINAL draft ആകുന്നു ആദ്യം എഴുതപെട്ടത് .ആദ്യം എഴുതി തയ്യാറാക്കിയ അധ്യായം അവസാനം കാണിക്കുന്നു DIRECTOR BRILLIANT IT'S AWESOME. ❤🔥🌹
ചേട്ടാ കുറെ പഠിക്കാൻ പറ്റുന്നുണ്ട് ചേട്ടന്റെ videos ൽ നിന്ന് 👌👌👌❤🔥
@kiranm072 жыл бұрын
Ingane oru videoyum ithinu adiyile comments ath kaanan vannavarude kannukalum paryum kgf indiyil ethra olam.undakkeettund enn🔥🔥
@mallusuryaofficial80492 жыл бұрын
1965ലെ ഇന്ത്യ അല്ല ഇന്നത്തെ ഇന്ത്യ ഇന്ന് വളരെ അധികം ശക്തമാണ് ഇന്ത്യ 🇮🇳🇮🇳🔥🔥
@shaunsstories94302 жыл бұрын
First day First Show ..... രോമാഞ്ചിഫിക്കേഷൻ 🔥🔥🔥🔥🔥🔥
@anoopaneesh29552 жыл бұрын
റോക്കി മരിച്ചു... അദ്ദേഹത്തിന്റെ അമ്മക്ക് കൊടുത്ത വാക്ക് പാലിച്ചു കൊണ്ട് എല്ലാം നേടിയ ഏറ്റവും വലിയ പണക്കാരൻ ആയിട്ട് അദ്ദേഹം മരിക്കുകയാണ്. ഇനി chapter 3 ൽ ജീവിച്ചിരുന്നപ്പോൾ റോക്കി വിദേശ രാജ്യങ്ങളിൽ എങ്ങനെ അവരുടെ തലവേദന ആയി മാറി എന്നുള്ള story ആണ്... അദ്ദേഹം മരിച്ചു എന്നത് വ്യക്തമാണ്. കാരണം റോക്കി പറയുന്നുണ്ട് ഞാൻ മരിക്കണം എങ്കിൽ ഞാൻ തന്നെ തീരുമാനിക്കണം എന്ന്, അങ്ങനെ തന്റെ അമ്മയുടെ ആഗ്രഹപ്രകാരം സമ്പാദിച്ച മുഴുവൻ സ്വർണവും കൊണ്ട് അയാൾ മരണത്തിലേക്ക് നീങ്ങുകയാണ്.. മരിക്കുമ്പോൾ ആരും ഒന്നും കൊണ്ട് പോകുന്നില്ല എന്നാൽ റോക്കി അയാൾ ഉണ്ടാക്കിയത് എല്ലാം കൊണ്ടു പോകുകയല്ലേ.... സിനിമ നല്ലപോലെ മനസിലാക്കി കാണുന്ന ഏതൊരു വ്യക്തിക്കും മനസിലാവും റോക്കി മരിച്ചു എന്നത്... "മരിച്ചെങ്കിൽ എന്താ.... നല്ല കട്ട ഹീറോയിസത്തോടെ അല്ലേ മരിച്ചത് 💥💥💥"
@R0ooOP2 жыл бұрын
Yea... Chapter 1 theatre experience miss aayi... Chapter 2🥵🥵....
@rijomotors61122 жыл бұрын
Adhe movie manasilavatha aalukal aanu rocky marichilla ennu parayunnadhu
@AswanthMuSixz2 жыл бұрын
bro aa 3 varsam maahram kaanichaal cheriya lag feel cheyaan sadhyatha ond. koodathe rocky india ulpede ulla rajyathu ninn ondakiya swarnam mothavum aa shipil othugathilla according to our assumption. May be athinu kuratch kadha pinnot pokndi varum. or may be he has some plans to escape also to preserve his valuable gold.
@Madsf11182 жыл бұрын
അയാൾ മരിക്കാൻ തീരുമാനിച്ചതല്ല.കാരണം ലാസ്റ്റ് ഭാര്യ മരിക്കുന്നതിനും പ്രശ്നങ്ങൾ ഉണ്ടാകും മുൻപേ തന്നെ റോക്കി ഗോൾഡ് വിതരണം നിറുത്തുനു . രമിക സെനിനെ പേടിച്ചിട്ടാണെന് പറയുന്നു പക്ഷേ അല്ല റോക്കി എന്തോ വലുത് പ്ലാൻ ചെയ്യുന്നു എന്നാണ്... എന്തായാലും മരിക്കാൻ വേണ്ടി ആ സമയത്തേ പ്ലാൻ ചെയ്യില്ല.
@Bond-vs7mu2 жыл бұрын
ലോകം മുഴുവൻ കലഹിച്ചു ചാവണം, അതാണ് തുല്ക്കന്മാരുടെ ഒരേയൊരു ലക്ഷ്യം..
@anjalibalanmalayalam2 жыл бұрын
തിയേറ്ററിൽ തന്നെ പോയി കാണണം... ❤🔥❤🔥❤🔥🔥🔥കെജിഫ് 2🥳🥳🥳🥳. കാര്യം പടം കണ്ടെങ്കിലും അതിനെ സമ്പാദിച്ചൊക്കെ ഇത്രയും കാര്യങ്ങൾ നടന്നു എന്ന് അശ്വിൻ പറയുമ്പോളാണ് ഡീറ്റൈൽഡ് ആയി മനസ്സിലാകുന്നത് 🙏🏻🙏🏻
@wolfvsman45782 жыл бұрын
Us നേവി വന്ന് പേടിച്ചു ഓടിയിട്ടുണ്ട്, 🙂ഇപ്പോളും ലോകത്തിൽ ഒന്നാം റാങ്കിൽ നില്കുന്നത് ഇന്ത്യൻ നേവി തന്നെ ☝️
@lol-fx3yi2 жыл бұрын
ഇപ്പം എങ്ങനെ ഇരിക്കാണ് , rocky Bhai jivanod indo enn kand video കാണാൻ കയറിയതാണു , പക്ഷേ അറിഞ്ഞില്ല ഒരു history class aanu എടുകുന്നെ എന്ന് . 😂😂
@TravelOnEarth2 жыл бұрын
എന്നിട്ട് കിട്ടിയോ
@amalaravind42062 жыл бұрын
Sanuf bro de motivation kittiyit cheytha video aanalle😃👍
@dianalifeofpath70472 жыл бұрын
ഇവിടെ ചില പൊട്ടന്മാർ rocky മരിച്ചു എന്നാണ് വിചാരിച്ചു നില്കുന്നത് 🤭
@praveenameda94132 жыл бұрын
Rocky കപ്പലിൻ്റെ മുൻപിൽ നിന്നും മദ്യം കുടിക്കുന്നു എന്ന് ക്യാപ്ടൻ ആരോടും പറയുന്നില്ല ... അത് വെറും ഭാവന മാത്രം ആണ്...
@samsonjohnson7492 жыл бұрын
Enikku kgf theaterill poyi Kanan pattiyilla🥺🤧💔
@songlyricspro4062 жыл бұрын
Engannengilum poyyi kaanu bro
@devaytt2 жыл бұрын
Rip
@jalujalus57862 жыл бұрын
എങ്ങനെ ഇരിക്കണ്,, 😂😄.... മച്ചാനെ പൊളി ഡയലോഗ് 🥰
@bindu36632 жыл бұрын
ഈ കാരണങ്ങൾ ഒക്കെ കൊണ്ട് തന്നെ ആണ് ഇന്ദിര ഗാന്ധി കൊല്ലപ്പെട്ടത്, എന്റെ ഊഹം ശരി ആണെങ്കിൽ ഇന്ത്യൻ ചരിത്രത്തിലെ ഒരുപാട് രഹസ്യങ്ങളുട വെളിപ്പെടുത്തലുകൾ ആകും kgf സിനിമ സീരിയസ് കൾ..., 👏👏👏👏👏👏👏👏👏👏👏👏❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
@anum935-o5u2 жыл бұрын
Hho.. ijjaathi assumptions.. nee oru kelledi thenne..🔥😅
@jojipj11782 жыл бұрын
🤣🤣🤣🙏🙏🙏
@sp-on8wg2 жыл бұрын
Athanne rocky bhai Konnath thanne case kodukkanam pillechaa
@raaku87232 жыл бұрын
So indhiragandhi was assassinated by rocky 😌
@MUHAMMEDHASSANFUL2 жыл бұрын
ഫോണിൽ കെജിഫ് 1 ഉള്ളപ്പോൾ തിയേറ്ററിൽ പോയി kgf 2 കണ്ടു 🔥