KGF Chapter 2 Trailer Reaction by

  Рет қаралды 149,027

SilmaTalks

SilmaTalks

Күн бұрын

#KGFChapter2Trailer #KGFChapter2 #KGF2MalayalamTrailer #unnivlogs #unnivlogscinephile #viyamallakara
Link to Trailer : • KGF Chapter 2 Trailer ...
KGF 1 Review : • KGF Malayalam Review |...
KGF 1 Explained : • KGF Explained | Chapte...
KGF 2 Teaser Decoding : • KGF CHAPTER 2 TEASER D...
Unni Vlogs : / unnivlogs
Viya Mallakara : / @viyamallakara

Пікірлер: 369
@Sanchari_98
@Sanchari_98 2 жыл бұрын
ഞെട്ടിച്ചത് സഞ്ജയ്‌ ദത്താണ്‌. കുറച്ചു സീനേ കാണിച്ചുള്ളൂവെങ്കിലും.., പുള്ളിടെ ഇൻട്രോ ഒക്കെ വേറെ ലെവൽ ആക്കിയിട്ടുണ്ട് 👌🔥
@caprogers8306
@caprogers8306 2 жыл бұрын
Ragnar🔥
@MoviesBross
@MoviesBross Жыл бұрын
Rocky 🔥
@MS4vfx
@MS4vfx 2 жыл бұрын
ചോര കൊണ്ട് എഴുതിയ കഥയാണ് മഷി കൊണ്ട് മുന്നോട് എഴുതാൻ ആകില്ല തുടരണമെകിൽ വിണ്ടു ചോര തന്നെ വേണ്ടി വരും 🔥🔥🔥
@ashokanpk1297
@ashokanpk1297 2 жыл бұрын
🔥🔥🔥
@anirudhk2686
@anirudhk2686 2 жыл бұрын
ചോരകൊക്കെ ഇപ്പൊ ഏതാ വില 🚫😂
@RR-tp5gy
@RR-tp5gy 2 жыл бұрын
@@anirudhk2686 ഇതിനെ ഒക്കെ ആണ് സ്ക്രിപ്റ്റ് എന്ന് വിളിക്കുന്നത്....അല്ലാതെ ബെട്ടിയിട്ട ബായതണ്ട് അല്ല😃🤣🤣
@itzzarjun18
@itzzarjun18 2 жыл бұрын
❤️❤️
@MS4vfx
@MS4vfx 2 жыл бұрын
@@anirudhk2686 💯
@abhineymar4855
@abhineymar4855 2 жыл бұрын
“ചോര കൊണ്ട് എഴുതിയ കഥയാണിത് മഷികൊണ്ട് എഴുതാൻ ആകില്ല തുടരണം എങ്കിൽ ചോര തന്നെ കൊണ്ടുവരണം”💥ഉഫ് ഇജ്ജാതി🔥
@മതംഒരുമൈര്
@മതംഒരുമൈര് 2 жыл бұрын
അമ്മേ അമ്മക് ഞാൻ ഈ ലോകത്തിലെ ഫുൾ സ്വർണ്ണം കൊണ്ട് വരാം 😌♥️ Wow ഫീൽ 😍 കാത്തിരിപ്പാണ് 🙌🏻💥
@ansab707
@ansab707 2 жыл бұрын
*വന്നത് അല്ല വരാൻ പോകുന്നതാണ് കൊടുങ്കാറ്റ്* 🌪️🔥⚡ *STORM IS COMING....* 💥💯⛔
@nightmare9715
@nightmare9715 2 жыл бұрын
kzbin.info/www/bejne/pqKUlIiCgZxoftU
@bossgamingendless305
@bossgamingendless305 2 жыл бұрын
Prashanth neel needs more attention 👁️👁️. He is a gem of our Indian Film Industry 💯. Yash 😱, Sanjay 😈.All Frames are Top class.... ✌🏽️
@nightmare9715
@nightmare9715 2 жыл бұрын
kzbin.info/www/bejne/pqKUlIiCgZxoftU
@jj-bc2si
@jj-bc2si 2 жыл бұрын
ഞാൻ ട്രൈലെർ കണ്ടില്ല But I don t like violence🤩🤩 Violence likes me 🤩🤩
@kailas733
@kailas733 2 жыл бұрын
Appo thaan trailer kandu
@abhineymar4855
@abhineymar4855 2 жыл бұрын
“He is the biggest criminal He is the biggest businessman And This is the biggest national issue”🔥🔥💥💥
@nightmare9715
@nightmare9715 2 жыл бұрын
kzbin.info/www/bejne/pqKUlIiCgZxoftU👌
@Star-nr7bm
@Star-nr7bm 2 жыл бұрын
Ath matte aanand parayunnathaayit orthu nokkye 🤒🔥🥵
@ZyberNexa
@ZyberNexa 2 жыл бұрын
@@Star-nr7bm njan orupad characters miss chyunnu 1.anand ilavazhagan(awesome naration ) 2.pinne aa kgf il story parayunna oru psycho story teller(ayaal ayirunnu kgf 1 inte one of the back bone) pinne idhil kgf ile alkarum aytu interaction kuranj poyi
@leonstom999
@leonstom999 2 жыл бұрын
Yash💥 സഞ്ജയ്‌ ദത്ത്🔥 ⚡️💥🔥💪✌️
@Vaishnavvishnu.
@Vaishnavvishnu. 2 жыл бұрын
പടത്തിലെ നായകന് ഒരു ഒരു പവർ തോന്നിക്കണേൽ അതിന്റെ ഇരട്ടി പവർ ഉള്ള വില്ലൻ വേണം... പടത്തിൽ അതിന് കുറവ് കാണില്ല sanjay dutt😍🔥... Look തന്നെ ഇജ്ജാതി 💥💥💥💥💥
@thankanchettan8321
@thankanchettan8321 2 жыл бұрын
Ragnar says hai
@Vaishnavvishnu.
@Vaishnavvishnu. 2 жыл бұрын
@@thankanchettan8321 angane anel last kingdom, vikings, ippo vanna valhallayil okke ulla ellarum oro hi parayaam
@38_jobinluckose50
@38_jobinluckose50 2 жыл бұрын
@@thankanchettan8321 inspired aan
@The.Daywalker
@The.Daywalker 2 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈ സിനിമയിൽ സഞ്ജയ് ദത്ത് തകർക്കും ഒരുപാട് നാളായി ഞാൻ കാത്തിരിക്കുന്നു ഇയാളുടെ ഒരു മാസ്സ് വരവിനായിട്ട് 🤠
@babukp2216
@babukp2216 2 жыл бұрын
Rocky Bai last full bloodill ulla seen 💥💥mone ijjathi 🔥🔥⚡️
@politiktalks_313
@politiktalks_313 2 жыл бұрын
ഇനി box office kgf 2 ഭരിക്കും . എല്ലാത്തിനെയും വെട്ടി റോക്കി ഭരിക്കും .🔥👑🥵🥵
@-muhammedsiraj-1848
@-muhammedsiraj-1848 2 жыл бұрын
Eee cinema thanne brand anu But e cinemayil ninnnu indaya brands Prashth neel👀🔥 Yash👿 Ravi basrur😫🔥🔥
@akflickz1353
@akflickz1353 2 жыл бұрын
🔥🔥Visuals Are Just just Killer🥵
@nightmare9715
@nightmare9715 2 жыл бұрын
kzbin.info/www/bejne/pqKUlIiCgZxoftU
@negativoli
@negativoli 2 жыл бұрын
സഞ്ജയ്‌ ദത്തിന്റെ ആ ഒരൊറ്റ ഷോർട്... യെന്താ പറയാ വെറും 🔥🔥🔥ഐറ്റം KGF 💯💯
@surisunkapura5820
@surisunkapura5820 2 жыл бұрын
Eagerly waiting for the movie 🔥 goosebumps after goosebumps 🔥
@Gjutten10
@Gjutten10 2 жыл бұрын
mother-son emotion was one of the best and the most important thing that i felt worked in kgf 1 , that made it to be this big
@sangeeth1083
@sangeeth1083 2 жыл бұрын
😂 this is not Hollywood level Young lady.. This is the South Indian Industry power.. 😎🔥.
@jephinshaji3638
@jephinshaji3638 2 жыл бұрын
യാഷ് പറഞ്ഞതാണ് ശെരി. It's not kgf vs beast, it's kgf and beast. രണ്ടു സിനിമകളും സപ്പോർട്ട് ചെയ്യണം. യാഷിനുള്ള വിവേകം ഇവിടുത്തെ വിജയ് ഹേറ്റേഴ്സിന് ഇല്ലാതെ പോയി.....
@RR-tp5gy
@RR-tp5gy 2 жыл бұрын
Vijaykk ulla vivekam ividuthe Vijay fansinum illaathe poyi....Yash Beastine support cheyth samsaarikkumbozhum innale pongiya Yash okke aaara ennokke paranj Pulliye apamaanikkan nokkuvaanu.... Support cheyth samsaarichaalum kuttam maathram parayaan angane kore ooola Vijay fans.
@ananthakrishnanan
@ananthakrishnanan 2 жыл бұрын
sathyam...panna malaran
@user-ww7xl5pc1h
@user-ww7xl5pc1h 2 жыл бұрын
RRR budget 400 cr Kgf 100 cr 😨🤯💥
@Abhiram-pz3vw
@Abhiram-pz3vw 2 жыл бұрын
അതിൽ നല്ലൊരു ശതമാനം അവരുടെ 3 പേരുടെയും പ്രതിഫലം ആയിരിക്കും😂😂 മാത്രമല്ല കന്നഡ telengu ന്റെ അത്രേം വലിയ industry അല്ലാലോ.. അവന്മാർക്ക് വേണേൽ one day തന്നെ 100cr ഗ്രോസ് ആ state ൽ നിന്ന് തന്നെ കിട്ടും...അപ്പോൾ പിന്നെ ലാവിഷ് ആകും..
@aravindramesh491
@aravindramesh491 2 жыл бұрын
Ramcharan was paid 100 plus appoza 😂
@arifsalahudeen6861
@arifsalahudeen6861 2 жыл бұрын
@@Abhiram-pz3vw true. Ajay devgan, aliya bhatt, ram charan, juniour ntr അവരുടെ പ്രതിഫലം തന്നെ വലിയ ഒരു തുക വരും
@vivek-ol5dl
@vivek-ol5dl 2 жыл бұрын
Beast 150cr..vijy salry 120cr
@arifsalahudeen6861
@arifsalahudeen6861 2 жыл бұрын
@@vivek-ol5dl ഒരു മാങ്ങാണ്ടിയോ cg ഒന്നും ഇല്ലാത്ത annathe യുടെ cost 160Crore. Rajanikanth payment 118 C.
@herculepoirot6175
@herculepoirot6175 2 жыл бұрын
1:02 പ്രകാശ് രാജ് വേറെ കഥാപാത്രമാണ് bro. Unni ഉദ്ദേശിച്ച ആ നടൻ(Anant Nag)പടത്തിലുണ്ട്. Imdb cast check ചെയ്ത് നോക്കിയാൽ അറിയാം. പിന്നെ ഇത്രയും വലിയ പടം ചെയുമ്പോൾ അങ്ങനത്തെ ഊള പരിപാടി കാണിക്കില്ലലോ 😊
@arifsalahudeen6861
@arifsalahudeen6861 2 жыл бұрын
True bro. Njaanum atha alochiche😇
@anirudhk2686
@anirudhk2686 2 жыл бұрын
Trued
@techfacts424
@techfacts424 2 жыл бұрын
Appo Prakash undallo ayal endina
@zayn2318
@zayn2318 2 жыл бұрын
Ayaal illada ayaal veyya
@zzzzzzzz2041
@zzzzzzzz2041 2 жыл бұрын
Cinematography is good and interesting
@shivarajasena2255
@shivarajasena2255 2 жыл бұрын
ഉണ്ണിയേട്ട വേഗം വേണം decording വേണം 🔥🔥
@thevikrant1107
@thevikrant1107 2 жыл бұрын
LOVE FROM KARNATAKA...💛❤️💥💪
@suradhikasr9785
@suradhikasr9785 2 жыл бұрын
Kgf athoru kaathirippaayirunnee 💥😍🥵
@SJ-qr4eb
@SJ-qr4eb 2 жыл бұрын
KFI's direct competition is with Hollywood films KGF2 and Vikrant Rona will rule the box office KGF2 trailer 🔥🔥 Vikrant Rona teaser is releasing April first week ,you guys should react to Vikrant Rona glimpse also it's just amazing direct Hollywood level and it's officially realeasing in 50 countries in 14 languages including 5 major indian languages and English, Chinese, Russian, Arabic etc 🔥🔥
@aswathy4679
@aswathy4679 2 жыл бұрын
Excitement at its peak 🔥
@ABCD-ks5ku
@ABCD-ks5ku 2 жыл бұрын
Aswathy :+: Same to you Aunty
@aswathy4679
@aswathy4679 2 жыл бұрын
@@ABCD-ks5ku Aunty yo 😂 nee ethada
@shubhakarshetty143
@shubhakarshetty143 2 жыл бұрын
After 3 years of long wait...Get ready to witness the Indian John Wick on big screens 🔥 Awaiting Eagerly 😊 for Magnum Opus KGF Chapter 2 🔥🗣️💪🏻
@AmbadyAnirudhan
@AmbadyAnirudhan 2 жыл бұрын
*ഒറ്റ പേര് KGF എന്ന് അല്ല പറയണ്ടത് Prashanth Neel എന്നാണ്* *ആദ്യ cinema ആയ Ugram കണ്ടിട്ടില്ല എങ്കിൽ ഒന്ന് കണ്ട് നോക്കൂ. He is the man who will definitely take Indian film industry to next level* *2nd film ആയ KGF ഇLEVELൽ അന്നേൽ ഇനി വരാൻ പോകുന്ന Salaar പോലെ ഉള്ള സിനിമകൾ എത് രീതിയിൽ ആയിരിക്കും eagerly waiting*
@kdsoldiergaming7086
@kdsoldiergaming7086 2 жыл бұрын
Njanum kgf 1 chumma poy kandatha but that was🔥
@Buggy_321
@Buggy_321 2 жыл бұрын
Without no expectations and that kgf 1 🔥🔥
@thisisme1208
@thisisme1208 2 жыл бұрын
Bun താഴെ പോയത് എടുത്ത് കൊടുക്കുന്ന status video മാത്രം കണ്ടിട്ട് പടത്തിനു poi വേറെ ഒന്നും പറയാൻ ഇല്ല 💥
@suh047
@suh047 2 жыл бұрын
Bahubaliyekkal quality und kgf VFX
@anirudhk2686
@anirudhk2686 2 жыл бұрын
Bro pls Kgf 2 ന്റെ athrek quality ella bahubali, rrr by budget and industry ഇത് ജസ്റ്റ്‌ എബോവ് Hollywood 🚫🔥 Fire
@GayathriDeviPK
@GayathriDeviPK 2 жыл бұрын
Expecting decoding today itself 👍
@abdullac1505
@abdullac1505 2 жыл бұрын
3 year kayinju.kgf aayathond ariyilla💥💥
@melvincyriac6558
@melvincyriac6558 2 жыл бұрын
Mad max and vikings feel polee🔥🔥💥💥
@aztechs584
@aztechs584 2 жыл бұрын
Adheera character is inspired by vkings - kgf director
@sangeeth1083
@sangeeth1083 2 жыл бұрын
Prakash രാജിന്റെ character വേറെ ആണ്.. അത് പഴയ അളിന്റെ replacement അല്ല
@kannankannappy3183
@kannankannappy3183 2 жыл бұрын
വീഡിയോയ്ക്ക് വേണ്ടി കാത്തിരുന്നു ദാ വന്നു 👍 KGF 2🔥🔥🔥🔥
@mcbro93-hx5mz
@mcbro93-hx5mz Жыл бұрын
Waiting for chapter 3🔥🔥🔥
@naheemm5800
@naheemm5800 2 жыл бұрын
KGF 2 trailer oru Dark mood ann 😼⚡️
@shuhaib_malik
@shuhaib_malik 2 жыл бұрын
Visuals _ mad max level sanam .. 🔥🔥🔥
@showtimewithanandur9194
@showtimewithanandur9194 2 жыл бұрын
That viking look 💥
@sanjaykiran7210
@sanjaykiran7210 2 жыл бұрын
KGF is very less graphics used. Shot in Only real set, real place, sun light, and mainly camera angles. Only colour grading is done.
@harry30005
@harry30005 2 жыл бұрын
Beast inu vendi namuk 2 minute kannadachu prarthikkam 😌 RIP Beast 🌹
@Imayavarabban
@Imayavarabban 2 жыл бұрын
😆😆😆😆rip
@harry30005
@harry30005 2 жыл бұрын
@@Imayavarabban 🤣
@tucoramirezz1001
@tucoramirezz1001 2 жыл бұрын
Dey teaser enkilum varattedey.. rocky bhai build cheythu vacha oru samrajyamund. ath real life il box office il build cheyth vachekkunna Actor aanu Vijay. Average below average padangal kondaanu pulli ivide ijjaadhi hit adikkunnath.. athukond pulliyude padathine underestimate cheyyaruth.. ivide clash yashum vijay yum thammilalla.. kgf um beast um thammilalla.. KGF um VIJAY yum thammilaanu.
@Lazy123-k1x
@Lazy123-k1x 2 жыл бұрын
കെജിഫ് 1 blockbuster aayathukondu mathram aane 2 kaanan ellerum waite cheyunnath... But tamilnadu kerala, andra, karanataka 5 dhivasathe collection mathram mathi beast ne മുടക്കുമുതൽ ഡബിൾ ആയി കിട്ടാൻ... സിനിമ കണ്ട് പിറക്കെ കൂടിയവർ അല്ല... Kgf 2 കഴിഞ്ഞാൽ പിന്നെ യാഷ് നെ മിക്ക പേരും മറക്കും....kgf, beast randum mega hit aavatte...
@harry30005
@harry30005 2 жыл бұрын
@@Lazy123-k1x Beast inu kgf inte pakuthi collection kittilla 💯
@rinshajc7306
@rinshajc7306 2 жыл бұрын
Sathyam Hollywood level sathanam 🔥
@smartvas1
@smartvas1 2 жыл бұрын
KGF 2 will make the whole world Go Crazy 👌🔥🔥🔥💪 Billions and Billions people will watch KGF 2 and will become peoples movie ever made in the history of film industry. Even Hollywood will appreciate and go mad to this masterpiece from India 🇮🇳
@aparnakm1207
@aparnakm1207 2 жыл бұрын
Mad Max fury oru touch und. Eagerly waiting for your reaction and review and for the film 🔥🔥🔥😍✌️
@gundaiahchunchaiah7300
@gundaiahchunchaiah7300 2 жыл бұрын
Goosebumps Kgf 2...mind blank... 🔥 🔥 🔥
@akshayraj2868
@akshayraj2868 2 жыл бұрын
Anand Nag is Anand Ingalagi whareas Prakash Raj is Vijayendra Ingalagi. One is journalist and the other is an advocate,both characters are different .
@alephshereef7738
@alephshereef7738 2 жыл бұрын
4:32 ithinte non-linear story telling aan matt don padangalil ninn unique aakunath👍
@RR-tp5gy
@RR-tp5gy 2 жыл бұрын
Ath maathramalla...making level thanne nokk. .mothathilulla aa look nokk... ithuvare oru Indian cinemayil ninn ithupoloru feel kitiyittilla.
@sahaworldofcooking2542
@sahaworldofcooking2542 2 жыл бұрын
ഓടിനടന്ന് കെജിഎഫ് റിയാക്ഷൻ സ് കാണുന്ന ആരൊക്കെയുണ്ട് 😁😁
@mundakayambrothers1938
@mundakayambrothers1938 2 жыл бұрын
MAD MAX ന്റെ മുകളിൽ ആണ് അതിന്റെ കളർ 🔥🔥🔥🔥🔥🔥അപ്പോൾ പിന്നെ നോക്കണ്ട വേറെ വേറെ വേറെ ലെവൽ 🔥
@varunjai8591
@varunjai8591 2 жыл бұрын
Thank you guys … love from Karnataka
@Vishnu-hh1ef
@Vishnu-hh1ef 2 жыл бұрын
എന്നാണോ നമ്മക്കും ഇതുപോലെ ഒരേണ്ണം കിട്ടാ 🔥
@pranavms6106
@pranavms6106 2 жыл бұрын
🥲
@novaog9636
@novaog9636 2 жыл бұрын
Barroz loading
@muhammadunais1355
@muhammadunais1355 2 жыл бұрын
@@novaog9636 🤣🤣🤣
@akhilappu7249
@akhilappu7249 2 жыл бұрын
Nammakku kittitundallo maamangam marrkkar
@muhammadunais1355
@muhammadunais1355 2 жыл бұрын
@@akhilappu7249 avastha😂
@arjunknz53
@arjunknz53 2 жыл бұрын
Just Lit 🔥
@sourav___raj
@sourav___raj 2 жыл бұрын
Kolar Gold Field 🔥
@akshaybalan9415
@akshaybalan9415 2 жыл бұрын
They have used cinematographic camera like Arri Alexa (SXT) ⚡ Red dragon...
@nithinkumar8181
@nithinkumar8181 2 жыл бұрын
Yash 🔥
@IM-pu5gg
@IM-pu5gg 2 жыл бұрын
Bro ❤️❤️ waiting ayirunn reaction inu vendi
@afal007
@afal007 2 жыл бұрын
*Malayalam dubbing എവിടെയൊക്കെയോ പാളിയാ പോലെ 👀...*
@alanantony9519
@alanantony9519 2 жыл бұрын
Sathyam
@suh047
@suh047 2 жыл бұрын
Lena sound bore pole
@afal007
@afal007 2 жыл бұрын
@@suh047 💯
@nikhilms1061
@nikhilms1061 2 жыл бұрын
Pakshe yash nte malayalam dubbing pwoli aan🔥🔥
@valkx6204
@valkx6204 2 жыл бұрын
@@nikhilms1061 Yash inte sound all lanuage seen annu
@ಕವನರಾಜ
@ಕವನರಾಜ 2 жыл бұрын
Bro its not graphics its real, he shoots it real that's the style of prashanth neel
@eaglesquad.official_
@eaglesquad.official_ 2 жыл бұрын
ഞാൻ പ്രകാശൻ കാണാൻ പോയി ടിക്കറ്റ് കിട്ടാതെ KGF നു കേറി. ശുഭം 😵
@adithyanpm2826
@adithyanpm2826 2 жыл бұрын
🔥 best ever experience 👍🏻
@karnatakaanimesociety5009
@karnatakaanimesociety5009 2 жыл бұрын
Thanks and Love from Karnataka 💛❤
@alancj7181
@alancj7181 2 жыл бұрын
Beast💥 waiting...kgf too
@joicejohny7200
@joicejohny7200 2 жыл бұрын
1:05 aa pulliee marichu poyyi
@rahulrkumar9260
@rahulrkumar9260 2 жыл бұрын
Njn trailer polum kandilla....njan prakashan kanan poyath aaa ticket illathond KGF ne kayari ufff unforgettable 😘😀😀Exp
@e.s.n6154
@e.s.n6154 2 жыл бұрын
1:40 that remembers me darkseid🥵
@libinjoseph6291
@libinjoseph6291 2 жыл бұрын
Rocky dialogue romanjam
@yadhukrishna7721
@yadhukrishna7721 2 жыл бұрын
Rocky💥
@UnkownCat-r6b
@UnkownCat-r6b 2 жыл бұрын
KGF 🥵🔥
@maneeshamin5642
@maneeshamin5642 2 жыл бұрын
KGF🔥🔥🔥🔥🔥💪💪💪💪💪
@rockstaryoutube2918
@rockstaryoutube2918 2 жыл бұрын
Violence... Violence... Violence... I Don't Like It I avoid..,But.. Violence like me.. I Can't Avoid.... enta mwone poli mass katta katta waiting adichitt vaiya*poli dialogue delivery uff... Trailer kanditt romanjam for KGF Chapter 2❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥💥
@kannankannappy3183
@kannankannappy3183 2 жыл бұрын
1:02 മറ്റേ പുള്ളി വേറെ എവിടെലും കഥപറയാൻ പോയിക്കാണും 😂
@THAPAN-PAYODHI
@THAPAN-PAYODHI 2 жыл бұрын
Praksh raj ആനന്ദ് നഗയെ റീപ്ലേസ് ചെയ്തതല്ല അവർ സഹോദരങ്ങൾ ആണ് മറ്റേ പുള്ളി ഓർമ കുറവും പിന്നെ kgf ന്റെ പുസ്തകത്തിലെ കത്തി പോയ കഥകളും പിന്നെ കൂടുതൽ അറിവുകളും ശേഖരിച്ചു വരുന്ന ആൾ ആണ് പ്രകാശ് രാജ്. (എന്നാണ് ഞാൻ ഒരു കന്നഡ ആർട്ടികളിൽ വായിച്ചത്. 100% സത്യം ആകണം എന്നു ഇല്ല)
@SUPERMAN-u6x
@SUPERMAN-u6x 2 жыл бұрын
എനിക്കാരുടെയും ശത്രു ആകേണ്ട....😉 എന്റെ ശത്രുത്യം ആർക്കും താങ്ങാനും ആകില്ല😈 💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥💥 തീ 💯
@Thenameis_Me
@Thenameis_Me 2 жыл бұрын
These is the Biggest national issue.... Violence.... Violence.... Violence!💥🔥👑💥💥
@carolgeorge7778
@carolgeorge7778 2 жыл бұрын
Hollywood oke ini aa mulekirunnu kaplandi thinnatte😎🔥
@DEEPU-yf8ye
@DEEPU-yf8ye 2 жыл бұрын
Waiting Beast Trailer 😍🔥💥💪
@nexttogod3616
@nexttogod3616 Жыл бұрын
I feel adheeras voice dub is like japanese🤣🤣
@arjunwarrier4524
@arjunwarrier4524 2 жыл бұрын
Pand ഞാൻ പ്രകാശൻ കാണാൻ പോയിട്ട് ടിക്കറ്റ് കിട്ടാഞ്ഞിട്ട് കേറിയ പടം ആണ്..
@cso8352
@cso8352 2 жыл бұрын
1:04 prakash raj Anand's (old journalist) brother.
@fcb2463
@fcb2463 2 жыл бұрын
ഗ്രാഫിക്സ്, കളർ ഗ്രേഡിംഗ്, ലൈറ്റിംഗ് ഈ സിനിമ ഇന്ത്യൻ സിനിമക്ക് ഒരു പാഠപുസ്തകം ആവും, അതും ഇത്ര കുറഞ്ഞ ബഡ്ജറ്റിൽ,400 Cr മുടക്കിയ RR R നു പോലും കഴിയില്ല.. പ്രതിഭകൾ ആണ് ഈ സിനിമയുടെ വിഷ്വലുകൾക്ക് പിന്നിൽ..
@ajuajmal3681
@ajuajmal3681 2 жыл бұрын
Prashant Neel first movie Ugramm🔥..kgf1 color coding and making style same as first movie...
@gurutalwar5988
@gurutalwar5988 2 жыл бұрын
Rocky is back
@anirudhk2686
@anirudhk2686 2 жыл бұрын
Unni ചേട്ടാ Chapter 2 director Prashant Neel has confirmed actor Prakash Raj has not replaced veteran actor Anant Nag in the film. സൊ, Don't worry 🔥
@techfacts424
@techfacts424 2 жыл бұрын
Then traileril kandad?
@asharafali9352
@asharafali9352 2 жыл бұрын
@@techfacts424 prakash raj vera character anne
@adhilazeez3192
@adhilazeez3192 2 жыл бұрын
@@techfacts424 രണ്ടും വേറെ വേറെ character ആണ്...
@-muhammedsiraj-1848
@-muhammedsiraj-1848 2 жыл бұрын
Kgf budget verum 100 Cr anu. Including salaries 😳.ivde kore perude 400Cr pdam athil 300 kodi thanne ellarkum salary kodkanam. nthukond kgf best akunnu ennu choichal avark ariyaam resources engane utilize.cheyyansm ennu.
@bs6356
@bs6356 2 жыл бұрын
Bakkiyellam chumma adich ketunnatha bro…ith pakshe real buget anu
@DEEPU-yf8ye
@DEEPU-yf8ye 2 жыл бұрын
Beast 💥
@farshanp1009
@farshanp1009 2 жыл бұрын
Kgf or beast
@alb_in_x
@alb_in_x Жыл бұрын
Incredible beast😂
@anandanand4944
@anandanand4944 2 жыл бұрын
Children's are waiting for beast legends are waiting for kgf Indias biggest collection movie
@KOCHU_TOOWILD
@KOCHU_TOOWILD 2 жыл бұрын
ആ നരേറ്റീവ് ഡയലോഗുകൾ ലൈക്ക് മുറിവേറ്റസിംഹത്തിന്റെ ശ്വാസം രണ്ടാം ഭാഗത്തിൽ നഷ്ട്ടപ്പെടുമെന്ന് ഉറപ്പായി. പ്രകാശ് രാജ് വേണ്ടിയിരുന്നില്ല
@DEEPU-yf8ye
@DEEPU-yf8ye 2 жыл бұрын
Beast from 13th April
@kurukkane_karakkana_kili
@kurukkane_karakkana_kili 2 жыл бұрын
ആ കഥ പറഞ്ഞോണ്ടിരുന്ന പഴയ മാമൻ തന്നെ മതിയായിരുന്നു.... But why പ്രകാശ് രാജ് 😐
@prakasnv
@prakasnv 2 жыл бұрын
സത്യം,Anant Nag ആണ് അത് ചെയ്തത് അതിന്റെ പഞ്ച് ഒന്നു വേറെതന്നെ ആയിരിരുന്നു 🔥👌
@alan..815
@alan..815 2 жыл бұрын
@@prakasnv eda. Angeru cinimel ond prakashraj new charecter aanu. Casting list eduth nokku👍
@AJ_M_95
@AJ_M_95 2 жыл бұрын
Dubbing artist selection poraimayai thonni.. Trailer and making 🔥🔥🔥
@akshayc1934
@akshayc1934 2 жыл бұрын
Bro ith best anu..ini ninajk yash nekond malayalam cheyyippikkanam
@sarath9484
@sarath9484 2 жыл бұрын
@@akshayc1934 yashinte alla bro..baki ullavarude dubbing.. especially Lena yude okay,
@akshayc1934
@akshayc1934 2 жыл бұрын
@@sarath9484 lena okke professional alle..so padam irangumbol powli ayirikkum 🔥
@sarath9484
@sarath9484 2 жыл бұрын
@@akshayc1934 athalla bro...aa chracterum lenyude soundum match cheyanavpole thonniyilla.tamil kure koodi nalla sound aanu aa character nu..ipo kgf1il okay ammayude sound paka aarnu..ithil mikkavarudem sound kelkan athra sugam illa oole thonniyilla..nokam,chilapo full movie kanumbo angane thonnilayirikam
@sangeeth1083
@sangeeth1083 2 жыл бұрын
@@sarath9484അത് ആ പട വെട്ടുന്ന എന്നാ ഭാഗം അല്ലെ.. അത് സിനിമയിൽ വേണ്ട ഭാഗത്തു അവർ ഇട്ടോളും.
@sumeshjoseph9416
@sumeshjoseph9416 2 жыл бұрын
മലയാളം ഡബ്ബിങ് ശോകം...... തമിഴ് better. vishual വേറെ level
@midhuntech3872
@midhuntech3872 2 жыл бұрын
Kgf1. Ipozhum. Phonil und😁
@varghesecj1882
@varghesecj1882 2 жыл бұрын
Ith Thrissur pooram aan 🔥🔥
@sajadvagos1651
@sajadvagos1651 2 жыл бұрын
Indian godfather
@gajanannaik2826
@gajanannaik2826 2 жыл бұрын
Kgf on 🔥🔥🔥🔥
@nirmalkuruppath8447
@nirmalkuruppath8447 2 жыл бұрын
Lena's dubbing😒😒😒 Kannada version is best, Tamil too seems good. her voice doesn't do justice to Raveena's performance, I felt. 😒😒😒
@ashentertainments4338
@ashentertainments4338 2 жыл бұрын
ഞാൻ കുറെ റിയാക്ഷൻ കണ്ടു......... But ഞാൻ ഇത് കണ്ടപ്പോൾ എനിക്ക് ഉണ്ണി ചേട്ടന്റ റിയാക്ഷൻ ആര്ന്നു...... Artist നെ മറ്റിയപ്പോൾ തന്നെ മൂഡ് പോയി
KGF 2 Movie Malayalam Review | KGF Chapter 2 | Yash | Reeload Media
5:40
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18
Who’s the Real Dad Doll Squid? Can You Guess in 60 Seconds? | Roblox 3D
00:34
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 27 МЛН
KGF 2 Song Reaction
5:04
LifeofShazzam
Рет қаралды 646 М.
Rocky IS BadA$$ !🔥🔥🔥 ! K.G.F. Chapter 2 Movie REACTION
1:36:52
YaBoyRockLee Reactions
Рет қаралды 302 М.
EAGLE GAMING REACTING MARCO TEASER
3:03
DARK-D
Рет қаралды 97 М.
KGF Chapter 2 Review | Unni Vlogs Cinephile
5:36
Unni Vlogs Cinephile
Рет қаралды 272 М.
KGF 2 | Trailer Reaction | Malayalam | Shajietta ithu Powlikum
5:09
LifeofShazzam
Рет қаралды 1 МЛН
Friends make memories together part 2  | Trà Đặng #short #bestfriend #bff #tiktok
00:18