അല്ലാഹുവേ ഉസ്താദിനു ഇതുപോലെ ഇനിയും നല്ല ആഫിയത്തോടെ കുറേ കാലം ഞങ്ങൾക്ക് പ്രഭാഷണം നടത്തുവാൻ തൗഫീഖ് ചെയ്യണേ! എന്റെ ഭാര്യ രോഗിയാണ്, ഉസ്താദ് ദുഹാ ചെയ്യുമല്ലോ...,
@noufalthanoos776110 ай бұрын
ദുവ ചെയ്യണേ ആരോഗ്യമുള്ള ആഫിയത്തഇന്നും ബർകത്തിനും ❤
@mathaprabhashanammathapras730510 ай бұрын
ഇൻശാ അല്ലാഹ് .,...
@safiyasafiya90883 жыл бұрын
ഉസ്താദ് ദുആ ചെയ്യണേ ഹലാലായ മുറാദ് ആസിലാവാനും പരലോക വിജയത്തിനും വേണ്ടി
@mathaprabhashanammathapras73053 жыл бұрын
Insha Allah 🤲
@noufalthanoos776110 ай бұрын
❤👍😍
@ummerynots69673 жыл бұрын
Usthade dua yil ulpeduthane
@mathaprabhashanammathapras73053 жыл бұрын
Insha Allah 🤲
@asiamc59733 жыл бұрын
Masha Allah
@mathaprabhashanammathapras73053 жыл бұрын
Alhamdulillah
@satheeshkumarsatheeshkumar40073 жыл бұрын
👍👍👍👍👍👍
@sulfiker21143 жыл бұрын
Allaahu akbar
@mathaprabhashanammathapras73053 жыл бұрын
Ya allah
@nihasnichu44063 жыл бұрын
ഉസ്താദ് ദുഹ ചെയണെ മക്കൾ പഠിക്കാൻ വേണ്ടി യൃം സ്വലിഹ് അയ മക്കൾ അവാൻ.ഭർത്താവിന്റെ. സ്വഭാവം നനവാ ൻ ദൂഹാ ചെയണെ
@mathaprabhashanammathapras73053 жыл бұрын
Insha Allah 🤲
@mariyummakk89123 жыл бұрын
Hi
@asiamc59733 жыл бұрын
ഒരു സംശയം കഴിയുമെങ്കിൽ മറുപടി തരണേ ഒരാൾ മരിക്കുമ്പോൾ മരണസമയത്ത് അവരുടെ അടുത്ത് ഉണ്ടാക്കുന്നവർക്ക് മരിച്ചവരുടെ പൊരുത്തം കിട്ടി എന്ന് പറയുന്നു. ശരിയാണോ? രോഗിയായി കിടക്കുമ്പോൾ ഒരാൾ മരണപ്പെട്ടു അവരുടെ ഏതെങ്കിലും ഒരു മക്കൾ അപ്പോൾ സ്ഥലത്തുണ്ടായില്ല അപ്പോൾ അവർക്ക് വലിയ സങ്കടമാണല്ലോ? ഞാൻ ഉപ്പയുടെ അടുത്തുന്നിന്നും 15 മിനിട്ടായല്ലോ പോയിട്ട് എന്നല്ലാം പറഞ്ഞ് കരയുന്നു എനിക്ക് ഉപ്പാൻ്റ പൊരുത്തം കിട്ടിയില്ലല്ലോ എന്നല്ലാം പറയും ഇത് ശരിയാണോ