Assalamu alaikum. Please give us hadhees verse and number. That way, we can make sure it's authentic.
@petsworld09652 жыл бұрын
ഇന്നലെ തങ്ങൾ കബറിടംത്തിന്റെ അടുത്ത് വെച്ച് ഒരു ഉസ്താദ് ഖുർആൻ പാരായണം ചെയുന്ന കണ്ടു 🙆🏻♀️
@haneefa-re8or Жыл бұрын
നല്ലതാണ്.
@ramizenjakkadan6886 Жыл бұрын
Mashallah 🤍
@shaheerreemdubai54428 ай бұрын
Kabarinaduth qran oothan pattillee
@shamsudeensoofi2242 жыл бұрын
സ്ത്രീകൾക്ക് ഖബർ സിയാറത്ത് അനുവദനീയം ആണൊ?
@salmanfaris36952 жыл бұрын
Surath-fathiha okke paarayanam cheyyaamuo?
@abdulkadertpc8609 Жыл бұрын
ദൈർഘ്യ അവതരണമൊഴിവാക്കിPoint കളിൽ ഒതുക്കിയാൽ നന്നായിരുന്നു
@ayshabiAbdulkadher Жыл бұрын
😮
@abduraheem1922 Жыл бұрын
അസ്സലാമു അലൈകും... ഖബറിന്റെ കലിൽ പേര് എഴുതാൻ പാടുണ്ടോ..... ഒന്ന് പറഞ്ഞു തരോ..... Or വല്ല വീഡിയോ ഉണ്ടോ....
@shabeerknr11 ай бұрын
Kabarintey aduth ninn yaseen othaaan paadilley,,,,??? Ee usthaakkkanmaaraan samshayangal vardhippikkunnath,,, nan epppoyum ummantey qabarintey aduth ninn yaseen othaarund
@ASHIKKM238 ай бұрын
Quran oothan paado nookiya njan ee video kaanan vannadh, veere oru insta videoyil njan kandayirunnu oothan padillaanu. Dua mathrame padollu ennanu ente nilavile arivu.
@shabeerknr8 ай бұрын
@@ASHIKKM23 allla bro, ahamdiyaaakkkaal dua mathra , sunnikal parayunnu yaseen othaaannn, entey ummma parayaarundaayirunnu , kabarintey aduth vann yaseen othanamenn, so nan sunniyudey bagam choose aakkki
അസ്സലാമു അലൈകും, തലക്കിനെ കുറിച്ചും, ഫാത്തിയയും ശൂറത്തു കള്ളും ഓതി കബറിന്റ അടുക്കൽ വെച്ച് ദുആ ചെയ്യുന്നതിനെ കുറിച്ചും പറയുമോ. ഇൻശാഅ അള്ളാ.
@Bas45142 жыл бұрын
അള്ളാഹ് ഇങ്ങനെയെയുതണ്ടെ
@moithucmmoithu92342 жыл бұрын
ഖബറിലേക്ക് എന്തെങ്കിലും ഒരു നന്മ ചെയ്യാൻ അനുവദിക്കുകയില്ല
@shamjithshsmjithk15 күн бұрын
പെണ്ണുങ്ങൾക്ക് ഖബർ സന്ദർശിക്കാൻ പറ്റുമോ
@NooranoushadNooranoushad2 ай бұрын
ഖബറിൽ കിടക്കുന്നവർക്ക് നമ്മളെ കാണുമോ കേൾക്കുമോ
@petsworld09652 жыл бұрын
റബ്ബിഹ്ഫിർലി
@nazeerabeevi13502 жыл бұрын
Aamee!n
@safiyalathief30222 жыл бұрын
സ്ത്രീകൾക്ക് പാടുണ്ടോ
@abdullatheef50032 жыл бұрын
അറിഞ്ഞവർ ഈമാൻ പുതുക്കുക
@sajnau43782 жыл бұрын
Insha allah
@mpak22452 жыл бұрын
ഉസ്താതെ ഒരു സംശയം, ചുറ്റും ഖബറുകൾ ഉള്ള ഒരു മസ്ജിദിൽ നിന്നും നിസ്കരിച്ചാൽ,ആ നിസ്കാരം സ്വീകാര്യമാകുമോ.
@misbahnallur7097 Жыл бұрын
ആ അനുവാദനിയം
@zakiyyakhayyoom68048 ай бұрын
If there is a wall like separation between kabar & us we can pray in the direction facing kabar...its said in this speech itself
@محمدرنسلابنعبدسلام2 жыл бұрын
അസ്സലാമു അലയ്ക്കും ഇസ്ലാമിൽ സംഘടന ഉണ്ടാക്കാൻ പറ്റുമോ അതിനെ കുറിച് ഒരു വീഡിയോ ചെയ്യുമോ
@sirajaboobackerpulladipara85992 жыл бұрын
In Sha Allah
@misbahnallur7097 Жыл бұрын
ഉണ്ടാകാം
@abdullatheef50032 жыл бұрын
അറിയാത്തവർ ശ്രദ്ധിക്കുക
@tsb4250 Жыл бұрын
27:22 അവരുടെ മനസ്സിലുള്ള നിങ്ങൾ എങ്ങിനെ ഇത്ര കൃത്യമായി പറയുന്നു (നിസ്കരിക്കുന്ന സുജൂദ് ചെയ്യുന്ന ആരാധിക്കുന്ന സ്ഥലം ആക്കരുത് എന്നല്ലേ ശെരി, കാരണം മദീനയിൽ ഇപ്പോൾ ഒന്ന് പോയി നോക്കൂ )
@tech4malayali63310 ай бұрын
എന്ത്
@tsb425010 ай бұрын
@@tech4malayali633 നിങ്ങൾ ഖബർ സിയാറ ചെയ്തിട്ടുണ്ടോ മുജാഹിദ് മതത്തിൽ പ്രവേശിച്ച ശേഷം??
@nazeerka91852 жыл бұрын
ഈസാ നബിയോട് സഹായം തേടാമോ, ജീവിച്ചിരിക്കുന്ന പ്രവാചകനല്ലേ
@misbahnallur7097 Жыл бұрын
Aah
@Zampa1233 Жыл бұрын
😂
@asnakcr33223 ай бұрын
No
@almasahmed28702 жыл бұрын
സ്ത്രീകൾക്ക് ഖബർ സന്ദർശനം അനുവദനീയമാണോ .
@sirajaboobackerpulladipara85992 жыл бұрын
Yes
@misbahnallur7097 Жыл бұрын
വിത്ന ഭയം ഇല്ലെങ്കിൽ
@fusiongaming7536 ай бұрын
കബർ സിയറാത്ത് കൊണ്ട് എന്താണ് ഉദേശിക്കുന്നത് കബറിൽ ഒള്ള അവർക് വേണ്ടി അള്ളഹുനോട് പ്രാർത്തിക്കനാണോ കബറിഎന്റെ അടുത്ത് പോകുന്നത് മരിച്ച അവർക് വേണ്ടി എവിടെ ഇരുന്നു പ്രാർത്തിച്ചാലും അള്ളഹു സികരിക്കും പിന്നെ മരിച്ച അവരോട് സംസാരിക്കൻ പാട് ഒണ്ടോ ഇത് മതത്തിൽ ഒള്ളത് തന്നെ ആണോ അത് അല്ല വ്യക്തികൾ ഉണ്ടാക്കിയത് ആണോ എന്ന് അറിയണം മതത്തിൽ ഇല്ലത്ത കാര്യം ആണ് എങ്കിൽ പണി കിട്ടും
@SuperAskarali2 жыл бұрын
നബി (സ ) യുടെ ഉമ്മ ആമിനാ ബീവി ഇസ്ലാമാതം സ്വീകരിച്ചിരുന്നോ ?
@bahaudheenmc93962 жыл бұрын
അതെ
@bahaudheenmc93962 жыл бұрын
ഇസ്ലാം സ്വീകരിച്ചിരുന്നു. കാരണം എല്ലാ നബിമാരുടെ പരമ്പരയും വിശ്വാസികൾ ആണ് . കാഫിരീങ്ങൾ ആയി ആരും ഇല്ല ...... എന്ന് കിതാബുകളിൽ കാണാം . ആമിന ബീവി ഈസ നബിയുടെ പ്രവാചകത്വതിൽ വിശ്വസിച്ച മഹതി ആണ്
@misbahnallur7097 Жыл бұрын
Ah
@tsb4250 Жыл бұрын
ഈ പറഞ്ഞ പ്രവാചക കല്പന " സുന്നത്ത് " മാത്രം ഗ്രാമങ്ങളിൽ മുജാഹിദ് ജമാഅത്ത്, തബ്ലീഗ് ആളുകൾ ചെയ്യുന്നത് കാണാറില്ല
@mumthasnetteri-kz7dk6 ай бұрын
ഞാൻ കണ്ടിട്ടുണ്ട്
@ThajS-yt1sd3 ай бұрын
മുജാഹിദുകൾ ഖബറാളികൾക്ക് സലാം പറയാറുണ്ടോ. ഉണ്ടെങ്കിൽ എന്ത് അടിസ്ഥാനാത്തിലാണ്....? നിങ്ങളുടെ മുജാഹിദ് മതത്തിൽ സലാംപറയുമ്പോൾ ഖബറാളികൾ കേൾക്കുമോ...?
@AbdulRahman-zj5kc2 жыл бұрын
മരണപ്പെട്ടു പോയ ഇതര സംഘടനാ പണ്ഡിതരെ ക്കുറിച്ച് അപവാദം പറയുന്നതൊക്കെ ഇതിൽ ഉൾപെടില്ലേ?