ഖബർ സിയാറത്തും ഫൈസൽ മൗലവിയുടെ മുഖാമുഖ ഉടായിപ്പും

  Рет қаралды 24,356

Abu Mazin Media

Abu Mazin Media

Күн бұрын

▶️Instagram : / vahab_saqafi_mampad
▶️Facebook : / vahabsaquafimampadoffi...
▶️KZbin : / siddeekpvr2
#vahab_saqafi_mampad#AbuMazinMedia|#IslamicSpeech|#Mathaprasangam|#IslamicVideos|#Mathaprabhashanam|#IslamicClass|#Islamic#Muslims|#IslamicSpeechVideos|#IslamicTeachings|#Islam|#Muslimspeech |#MalayalamIslamicSpeech
Abu Mazin Media channel is to provide Islamic knowledge and to help everyone looking for Islamic videos . Abu Mazin features short clips, speeches, lectures relating to the religion Islam for the guidance of human beings .
Stay Tuned For Upcoming videos...!!
Subscribe Our Channel For More Videos;
/ siddeekpvr2
Get alerts when we release any new video. Turn on the Bell Icon.

Пікірлер: 140
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
സഖാഫി ഉസ്താദിൻ്റെ ഈ തനദ് ശൈലിയിൽ ഈ വിഷയം ഇനിയും തുടരണം ,ദീനിൻ്റെ ശത്രുക്കൾക്ക് / പിശാച്ചിൻ്റെ 'കൊമ്പുകൾക്ക് ഹാലി ളക്കം ജോറാണെന്ന് കമൻറ് ബോ ക്സിൽ കാണുന്നു ....??? അല്ലാഹു ആഫിയത്തും തൗഫീഖും പരിധിയി ല്ലാതെ നല്കി അനുഗ്രഹിക്കട്ടേ .... ആമീൻ ....🌷🌷
@sidhinbacker8110
@sidhinbacker8110 Жыл бұрын
ഇത്ര വ്യക്തമായി മൗലവിയുടെ കാപട്യം കാണിച്ചുതന്ന അല്ലാഹുവിനെ സർവ്വസ്തുതി അൽഹംദുലില്ല
@hashirsainudheen3682
@hashirsainudheen3682 Жыл бұрын
ഉസ്താദ് പൊളിച്ചു 👍👍👍👌👌❤❤🌹
@shabilpadath4353
@shabilpadath4353 Жыл бұрын
ആരോപണമെങ്കിലും അത് പറഞ്ഞു പുള്ളിയേ കളിയാക്കരുത് !
@shafikshafi9481
@shafikshafi9481 Жыл бұрын
മാഷാഅല്ലാഹ്‌
@shihabkargal4454
@shihabkargal4454 Жыл бұрын
Masha allah
@k.pmajeed2087
@k.pmajeed2087 Жыл бұрын
മാഷാ അല്ലാഹ് സാധാരണക്കാർക്ക് പോലും മനസ്സിലാകുന്ന രൂപത്തിൽ വ്യക്തമായിതെന്നെ ഉസ്താദ് വിഷയം അവതരിപ്പിച്ചു👌👌. ശാഫി ഇമാം ബാഗ്ദാദിൽ പഠിച്ചിട്ടുണ്ട്, ആ സമയത്താണ് അബൂ ഹനീഫ ഇമാമിന്റെ മഖ്ബറ സിയാറത്ത് ചെയ്തന്ന് മൗലവിതെന്നെ വ്യക്തമായി സമ്മതിക്കുന്നു. അബു ഹനീഫാ ഇമാമിന്റെ മഖ്ബറയിൽ പോകുന്നത് ബർക്കത്ത് ആഗ്രഹിച്ചു കൊണ്ടാണെന്ന് ആ മുത്തഅല്ലിം പറഞ്ഞതുപോലും മൗലവി അംഗീകരിക്കുന്നു. പിന്നെ എന്തിനാണ് വഹാബികളെ... വിശ്വാസികളുടെ പിരടിയിൽ ശിർക്കാരോപണം നടത്തുന്നത്...!!!.???????????????????????????????????. വൈരുദ്ധ്യം പറയുക, കളവ് പറയുക.... ഇത് വഹാബികളുടെ പാരമ്പര്യമാണ്. ഫൈസൽ മൗലവിയുടെ ഉരുണ്ടുകളിയിൽ നമുക്കത് ബോധ്യപ്പെടുന്നുമുണ്ട്. അവസാനം യാതൊരു ഉളുപ്പും കൂടാതെ ഇങ്ങനെ ഒരു സംഭവമില്ലന്ന് പറയാനുള്ള മൗലവിയുടെ തൊലിക്കട്ടി അപാരം തന്നെ...!!!!!!!!!!!!!!!!!!!!.
@abdullatheefmc5299
@abdullatheefmc5299 Жыл бұрын
എടോ, സ്വന്തം, ബന്തുക്കളുടെ, ഖബർ, സിയാരത്, ചെയ്യുന്നദ്, അവർ ജീവിച്ചു, വന്ന, സാഹചര്യവും, ഇപ്പോഴത്തെ അവസ്ഥയും, ഓർക്കുവാൻ വേണ്ടിയാണ് 🤔👍അല്ലാതെ, ബർകത് എടുക്കാനോ,, അവരെ വിളിച്ചു പ്രാർത്ഥിക്കാനോ അല്ല,,, കാരണം, ബർകത് തരേണ്ടത് അള്ളാഹുആണ്,, അതിനു എവിടെയും പോകേണ്ടതില്ല 🤔ഖബർങ്കൽ പോയി ബർകത്എടുക്കുക എന്നത്, ബിംബത്തിന്റെ മുൻപിൽ പോയി കാര്യം സാധിക്കുന്നത് പോലുള്ള പ്രവർത്തനം ആണ്,,,, അത് പച്ചയായ ശിർക്കൻ പ്രവർത്തനം ആണ്, അത് കൊണ്ട്, എന്ത് കാര്യവും അള്ളാഹുവിനോട് നിസ്കാര പായയിൽ, വെച്ച് ചോദിക്കുക 🙏🤔🙏🤔
@abdullatheefmc5299
@abdullatheefmc5299 Жыл бұрын
നിങ്ങളുടെ യുക്തിക് തോന്നിയതൊന്നും, ദിനിൽ തെളിവല്ല
@k.pmajeed2087
@k.pmajeed2087 Жыл бұрын
@@abdullatheefmc5299*എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല* ( ബുഖാരി ) നബിതങ്ങൾ വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ. ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നബിതങ്ങളുടെ ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല ബിംബാരാധന നടക്കുന്നില്ല. നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല. الحمد لله. ഇനി ചോദിക്കട്ടെ ഇന്ത്യയിൽ കബറിന്റെ സമീപം ഏറ്റവും കൂടുതൽ ശിർക്ക് നടക്കുന്നത് അജ്മീറിലാണെന്നാണ് റഫീഖ് സലഫിയുടെ അഭിപ്രായം. ഇനി വഹാബികളുടെ ഭാഷയിൽ *അല്ലാഹുവിന്റെ ഭൂമിയിൽ* ഖബറിന്റെ സമീപം കൂടുതൽ *ശിർക്ക് നടക്കുന്നത് മദീന മുനവ്വറയിലാണന്നും* അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നും മുജാഹിദ് ബാലുശ്ശേരിയും പറയുന്നു. ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ആളുകളിൽ 25 ലക്ഷവും മുശ്രിക്ക്‌ !!!. അതിന് കാരണമായി ബാലുശ്ശേരി പറഞ്ഞത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"!!. (ഖബർ ആരാധന നടത്തുന്നു ). ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും!. (സക്കരിയ സ്വലാഹി ) (കാരണം ശിർക്കിന്റെ കേന്ദ്രമാണത്. ) *ഇതെല്ലാം നമുക്കെങ്ങനെ* *അംഗീകരിക്കാൻ കഴിയും.??* *മുത്തുനബിയുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ??!!!* *നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.!!* *നബി തങ്ങളുടെ പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്* *സ്വീകരിക്കുക??.!!* നബി തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം. يا خيرَ مَنْ دُفنتْ بالقاع أعظُمُه * فطابَ من طيبهنَّ القَاعُ والأكمُ نفسي الفداءُ لقبرٍ أنتَ ساكنُهُ * فيه العفافُ وفيه الجودُ والكرَمُ ഏറ്റവും ഉത്തമമായ ഭൂതലത്തിൽ മറപ്പെട്ട മനുഷ്യോത്തരമേ. ഈ ഭൂമിയുടെ പരിമളത്താൽ കുന്നുകളും പീഠഭൂമികളും സുഗന്ധം ആയിരിക്കുന്നു. *അങ്ങ് താമസിക്കുന്ന കബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.* ഈ ഖബറിലാണ് മഹത്വവും ഔദാര്യവും പവിത്രതയു മടങ്ങിയിരിക്കുന്നത്. *(എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം..... )* ഈ വരികൾ ഇമാം ഖുർതുബി, ഇമാം നവവി,ഇബ്നു കസീർ.... തുടങ്ങിയ മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. *വിഗ്രപൂജക്കും ഖബറാരാധനക്കും* *പ്രോത്സാഹിപ്പിക്കുന്ന ഒരു കാര്യം* *ഇവരൊക്കെ നിവേദനം ചെയ്തുവെന്നോ??എങ്കിൽ പിന്നെ* *അവരെയും അവരുടെ ഗ്രന്ഥങ്ങളെയും കുറിച്ചു നമുക്ക് എന്തുറപ്പാണുള്ളത്????.* അഞ്ച് ലക്ഷം ആളുകൾ മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ പറയുമ്പോൾ ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു. വഹാബികളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!! ഇങ്ങനെ വരുമ്പോൾ ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുന്നു!!. ഈ ഏർപാടാണ് വഹാബികൾ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഹദീസിനെ ചോദ്യം ചെയ്തുകൊണ്ട് യുക്തിവാദം തലച്ചോറിന് പിടിച്ച് സംസം വെള്ളവും,ഈച്ചയുടെ ചിറകും, അജുവ കാരക്കയും..., ലബോറട്ടറി ടെസ്റ്റ് നടത്താൻ മൗലവിമാർ തിരക്കിലാണ് 😊!!!!!!. "നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു. وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി ) ഇവിടെ നബി തങ്ങൾക്ക് *വഹാബികൾ പറയുന്നതുപോലെ ഒന്നടങ്കം* എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല. *വഹാബി കൾക്ക് ഭയങ്കര ഭയം* 😊😊😊😊. മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ *ഖബറുകളെ ആരാധിക്കുന്നവരായിരുന്നു.* *അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം'* പ്രസിദ്ധമായ ബുഹാരിയിലെ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്. : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" "ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി" (നബിവചനം ബുഹാരി ). അതുകൊണ്ട് സുന്നികൾ *മുശ്രിക്കാണെന്ന് പറഞ്ഞതു കൊണ്ടോ, *ശിയാക്കളാണെന്ന് പറഞ്ഞത്കൊണ്ടോ*, സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. അത് പറഞ്ഞ വരിലേക്ക് തന്നെയാണത് മടങ്ങുകയന്നത് ഓർത്താൽ വഹാബികൾക്ക്നന്ന്
@k.pmajeed2087
@k.pmajeed2087 Жыл бұрын
@@abdullatheefmc5299 അതെ എന്റെയും താങ്കളുടെയും യുക്തിക്കനുസരിച്ച് ഒന്നും സംസാരിക്കാൻ പാടില്ല. താങ്കൾ പറഞ്ഞത് ശരിയാണ്👌❤️🌹ok ഞാൻ എന്റെ യുക്തിക്കനുസരിച്ച് ഇവിടെ ഒന്നും സംസാരിച്ചിട്ടില്ല. ഇസ്ലാമിന്റെ പ്രമാണം ഖുർആനും,സുന്നത്തും ഇജ്മാഅ്,ഖിയാസ്. എങ്ങനെയാണത് മനസ്സിലാക്കേണ്ടതന്നും വിശുദ്ധ ഖുർആൻ പറയുന്നുമുണ്ട്. صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ *നീ അനുഗ്രഹം ചെയ്ത വരുടെ* (മഹാന്മാർ) *വഴിയിലൂടെ ഞങ്ങൾക്ക് നീ സന്മാർഗം* (ഖുർആനും സുന്നത്തും അവർ കൈകാര്യം ചെയ്തത് പോലെ) *കാണിച്ചു തരണേ അള്ളാ.* (വിശുദ്ധ ഖുർആൻالفاتحه). ഈമഹാന്മാരുടെ വഴിസുന്നികൾക്ക് മാത്രം അവകാശപ്പെട്ടതാണ്. ഇത് പറയാൻ പോലും വഹാബികൾക്ക് അവകാശമില്ല. ഉമർ മൗലവി സൽസബീലീൽ എഴുതി *ഈ മദ്ഹബുകൾ മൂലവും,* *ഫിഖ്ഹ് ന്റെ കിതാബുകൾ* മൂലവും ഇസ്ലാം മതത്തിനു നേരിട്ട മുസീബത്ത് കൾ വമ്പിച്ച താകുന്നു. 1972 സെപ്തംബർ 915). ഇനി നാം ചർച്ച ചെയ്യുന്ന വിഷയത്തിലേക്ക് കടക്കട്ടെ. രണ്ടാം ശാഫി എന്ന് അറിയപ്പെട്ട ഇമാം നവവിയും റാഫിഈ യും (റ ) പറയുന്നു ولعمارة قبور الأنبياء, والعلماء، والصالحين، لما فيها من إحياء الزيارة،القبور والتبرك بها : (روضة 6:98) അമ്പിയാക്കൾ ഉലമാക്കൾ സ്വാലിഹീങ്ങൾ തുടങ്ങിയവരുടെ ഖ ബറുകളെ പരിപാലിക്കാനും വസിയ്യത്ത് അനുവദനീയമാണ്. കാരണം ഖബർ സന്ദർശനത്തെയും *ബറക്കത്തെ ടുക്കലിനേയും* ഇത് സജീവമാക്കുന്നു. (റൗള വാല്യം 6, പേജ്:98). ജനങ്ങൾ ശുഹദാക്കളുടെ ഖബർ സന്ദർശിക്കുകയും, ബഹുമാനിക്കുകയും ചെയ്യുന്നു. ഇത് ശുഹദാക്കൾ ജീവിച്ചിരിക്കുന്നു എന്നതിന് തെളിവാണ്. (റാ സി വാ: 4 പേ: 147 ). ഇമാം റാസി പറഞ്ഞത്....... ورفعنا لك ذكرك ഇൻശിറാഹ് (الم نشرح لك صدرك (5) താങ്കൾക്ക് താങ്കളുടെ കീർത്തി നാം ഉയർത്തി തരികയും ചെയ്തിരിക്കുന്നു?. എന്ന ആയത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം റാസി എഴുതി. بل العلماء والسلاطين يصلون إلى خدمتك، ويسلمون من وراء الباب عليك، ويمسحون وجوههم بتراب روضتك، ويرجون شفاعتك، فشرفك باق إلى يوم القيامة. എന്നുമാത്രമല്ല പണ്ഡിതന്മാരും, രാജാക്കൻമാരും അങ്ങേയ്ക്ക് സേവനം ചെയ്യാനായി എത്തിച്ചേരുന്നു. വാതിലിന്റെ പിന്നിൽ നിന്ന് അവർ അങ്ങേക്ക് സലാം ചൊല്ലുന്നു. അവരുടെ മുഖങ്ങൾ അങ്ങയുടെ റൗളയുടെ മണ്ണിൽ അവർ തടവുന്നു. അവർ അങ്ങയുടെ ശുപാർശ പ്രതീക്ഷിക്കുകയും ചെയ്യുന്നു. അതിനാൽ അങ്ങയുടെ ബഹുമാനം അന്ത്യനാൾവരെ അവശേഷിക്കുന്നു (റാസി :32/6). ഇതെല്ലാം വിഗ്രഹത്തിന്റെ മുമ്പിൽ പോയി കാര്യം സാധിക്കുമെന്ന് വിശ്വസിക്കുന്നവനെ പോലെ തന്നെയാണന്നാണ് താങ്കൾ പറഞ്ഞത്..!!, ഇതെല്ലാം ശിർക്കൻ വിശ്വാസവും...!!. ചോദിക്കട്ടെ ഇവരെല്ലാം ശിർക്ക് ചെയ്തവരാണോ?? ഇവരെല്ലാം മുശ്രിക്കാ ണോ??. ഇതിനെല്ലാം താങ്കൾ സ്വന്തമായി അഭിപ്രായം പറയാതെ തെളിവിന്റെ അ ടിസ്ഥാനത്തിൽ സംസാരിക്കൂ??.
@noushadmohd8148
@noushadmohd8148 Жыл бұрын
ഫൈസൽ മൗവി ചിരിക്കുന്നത് കാണാൻ പൂതിയുണ്ട്. ഈറ പിടിച്ച മുഖം ആണ് എപ്പോഴും
@hussainkt9395
@hussainkt9395 Жыл бұрын
ഉസ്താദ് പൊളിച്ചു
@shabilpadath4353
@shabilpadath4353 Жыл бұрын
ആരോപണമെങ്കിലും അത് പറഞ്ഞു പുള്ളിയേ കളിയാക്കരുത് !
@sirajsa2686
@sirajsa2686 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@AbdulKareem-pf5qf
@AbdulKareem-pf5qf Жыл бұрын
🌹🌹🌹
@jowharjowhar8266
@jowharjowhar8266 Жыл бұрын
👍🏻👍🏻❤❤
@arshadkodavan-rf6hx
@arshadkodavan-rf6hx Жыл бұрын
👍👍🌹
@mutharcp7072
@mutharcp7072 Жыл бұрын
❤❤
@aflalsar9154
@aflalsar9154 Жыл бұрын
👍👍👍👍👍👍👍👌👌👌👌👌👌👌
@shafikshafi9481
@shafikshafi9481 Жыл бұрын
👍
@abdulmajeedkunjukallummoot4182
@abdulmajeedkunjukallummoot4182 Жыл бұрын
👍
@n.mohammedrasheednallal1070
@n.mohammedrasheednallal1070 4 ай бұрын
മനുഷ്യൻമ്മരെ തെറ്റിദരിപ്പിക്കല്ലെ ഉസ്തതെ
@musthafamusthafa8882
@musthafamusthafa8882 Жыл бұрын
ഞാൻ മദീനത്ത് റൗളാ ശരീഫിൽ ദുആ ചെയ്യുമ്പോൾ ഒരു പോലീസുകാരൻ വന്ന് എന്നെ കൈയോടെ പിടിച്ച് പുറത്തേക്ക് കൊണ്ടു പോയി ... എന്നിട്ടദ്ധേഹം അയാളുടെ രണ്ട് കൈയും മേലോട്ടുയർത്തി ദുആ അല്ലാഹു വിനാണെന്ന് കാണിച്ചു തന്നു...
@jinsts
@jinsts Жыл бұрын
അതിനു ആരാണ് സാഹിബെ റസൂലിനോട് "ദുആ" ചെയ്യുന്നത്.... ഈ കമന്റ്‌ മായി എല്ലാ ഖബർ സിയാറത് പ്രസംഗത്തിന്റെ കീഴിലും കാണാറുണ്ടല്ലോ......
@abc-nv6vw
@abc-nv6vw Жыл бұрын
അകത്തു നിന്ന് പ്രാർത്തിച്ചാൽ അല്ലാഹ് കേൾക്കില്ലേ 🤣
@musthafamusthafa8882
@musthafamusthafa8882 Жыл бұрын
@@jinsts സുഹൃത്തെ, എന്റെ ഈ കമെന്റ് പലവരും കാണുന്നു എന്നതിൽ സന്തോഷം... ഇത് എന്റെ ഒരനുഭവമാണ്... ഇത് ഇങ്ങിനെ പ്രചരിപ്പിക്കുന്നത് എന്ത് കൊണ്ടെന്ന് വെച്ചാൽ, ചില ആളുകളുടെ ഓരോ കാട്ടി കൂട്ടലുകളും മറ്റും കണ്ട് മനം മടുത്തത് കൊണ്ടാണ്... അല്ലാഹു വിന് ഇവരുടെ ഇടയിൽ ഒരു സ്ഥാനവും നൽകുന്നില്ല ...
@k.pmajeed2087
@k.pmajeed2087 Жыл бұрын
@@musthafamusthafa8882 *എന്റെ സമുദായത്തിൽ ശിർക്ക് വരുന്നതിനെ ഞാൻ ഭയപ്പെടുന്നില്ല* ( ബുഖാരി ) നബിതങ്ങൾ വഫാത്തിന്റെ സമയത്ത് പ്രാർത്ഥിച്ചു എന്റെ ഖബറിനെ ആരാധിക്കപ്പെടുന്ന വിഗ്രഹമാക്കരുതെ റബ്ബേ. ആ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നബിതങ്ങളുടെ ഖബറിനരികിൽ ഒരുകാലത്തും ശിർക്ക് നടക്കുന്നില്ല ബിംബാരാധന നടക്കുന്നില്ല. നബി (സ)തങ്ങളെ ആരും ആരാധിക്കുന്നുമില്ല. الحمد لله. ഇനി ചോദിക്കട്ടെ ഇനി വഹാബികളുടെ ഭാഷയിൽ *അല്ലാഹുവിന്റെ ഭൂമിയിൽ* ഖബറിന്റെ സമീപം കൂടുതൽ ശിർക്ക് നടക്കുന്നത് *മദീന മുനവ്വറയിലാണന്നും* അതേറ്റവും കൂടുതൽ നടക്കുന്നത് ഹജ്ജിന്റെ സമയത്താണെന്നും മുജാഹിദ് ബാലുശ്ശേരിയും പറയുന്നു. ഹജ്ജിനു വരുന്ന സുമാർ 30 ലക്ഷം ആളുകളിൽ 25 ലക്ഷവും മുശ്രിക്ക്‌ !!!. അതിന് കാരണമായി ബാലുശ്ശേരി പറഞ്ഞത് "അവർ മദീനത്ത് പോയി നബിയെയും ആരാധിക്കുന്നു"!!. (ഖബർ ആരാധന നടത്തുന്നു ). ഞങ്ങൾക്ക് ഭരണം കിട്ടിയാൽ മദീനാ മുനവ്വറയിൽആ പച്ച ഖുബ്ബ ഞങ്ങളടിച്ചു തകർക്കും!. (സക്കരിയ സ്വലാഹി ) (കാരണം ശിർക്കിന്റെ കേന്ദ്രമാണത്. ) *ഇതെല്ലാം നമുക്കെങ്ങനെ* *അംഗീകരിക്കാൻ കഴിയും.??* *മുത്തുനബിയുടെ ഉമ്മത്ത് ഇത്രയും പിഴച്ചവരുന്നോ??!!!* *നബിയുടെ പ്രാർത്ഥന അള്ളാഹു സ്വീകരിച്ചില്ലെന്നോ??.!!* *നബി തങ്ങളുടെ പ്രാർത്ഥന* *സ്വീകരിച്ചില്ലെങ്കിൽ പിന്നെ ആരുടെ പ്രാർത്ഥനയാണ്* *സ്വീകരിക്കുക??.!!* നബി തങ്ങളോട് സഹായം ചോദിക്കുന്ന പദ്യം ഇന്നും മദീന മുനവ്വറയിൽ എഴുതിവച്ചത് കാണാം. يا خيرَ مَنْ دُفنتْ بالقاع أعظُمُه * فطابَ من طيبهنَّ القَاعُ والأكمُ نفسي الفداءُ لقبرٍ أنتَ ساكنُهُ * فيه العفافُ وفيه الجودُ والكرَمُ ഏറ്റവും ഉത്തമമായ ഭൂതലത്തിൽ മറപ്പെട്ട മനുഷ്യോത്തരമേ. ഈ ഭൂമിയുടെ പരിമളത്താൽ കുന്നുകളും പീഠഭൂമികളും സുഗന്ധം ആയിരിക്കുന്നു. *അങ്ങ് താമസിക്കുന്ന കബറിലേക്കെന്റെ ശരീരം ഞാൻ സമർപ്പിക്കുന്നു.* ഈ ഖബറിലാണ് മഹത്വവും ഔദാര്യവും പവിത്രതയു മടങ്ങിയിരിക്കുന്നത്. *(എന്റെ പാപം പൊറുക്കുവാൻ വേണ്ടി അങ്ങയോട് ഞാൻ അപേക്ഷ സമർപ്പിക്കുന്നു എന്ന ആശയം..... )* ഈ വരികൾ ഇമാം ഖുർതുബി, ഇമാം നവവി,ഇബ്നു കസീർ.... തുടങ്ങിയ മഹത്തുക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. അഞ്ച് ലക്ഷം ആളുകൾ മാത്രമേ ഹജ്ജിനു വരുന്നവർ തൗഹീദിന്റെ ആളുകളുള്ളൂ എന്ന് വഹാബികൾ പറയുമ്പോൾ ലോകത്തുള്ള ബഹുഭൂരിപക്ഷം മുസ്ലീങ്ങളും ശിർക്ക് ചെയ്യുന്നവരാണെന്ന് വരുന്നു. വഹാബികളാകട്ടെ പരസ്പരം കാഫിറാക്കുകയും ചെയ്യുന്നു!! ഇങ്ങനെ വരുമ്പോൾ ലോകത്തിന്ന് മുസ്ലീങ്ങളില്ലന്നവസ്ഥ വരുന്നു!!. ഈ ഏർപാടാണ് വഹാബികൾ ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. ഇപ്പോൾ ഹദീസുകളെ ചോദ്യം ചെയ്തുകൊണ്ട് യുക്തിവാദം തലച്ചോറിന് പിടിച്ച് സംസം വെള്ളവും,ഈച്ചയുടെ ചിറകും, അജുവ കാരക്കയും..., ലബോറട്ടറി ടെസ്റ്റ് നടത്താൻ ഒരു വിഭാഗം മൗലവിമാർ തിരക്കിലാണ് 😊!!!!!!. "നിശ്ചയം ഭൂമിയിലെ ഖജനാവ് എനിക്ക് നൽകപ്പെട്ടിരിക്കുന്നു. وَإِنِّي وَاللَّهِ مَا أَخَافُ عَلَيْكُمْ أَنْ تُشْرِكُوا بَعْدِي തീർച്ചയായും നിങ്ങൾ എനിക്കു ശേഷം ശിർക്കു ചെയ്യുന്നതിനെഞാൻ നിങ്ങളുടെമേൽ ഭയപ്പെടുന്നില്ല എന്നാൽ ദുനിയാവിന്റെ കാര്യത്തിൽ നിങ്ങൾ കിടമത്സരം നടത്തുന്നതിനെയാണ് ഞാൻ ഭയപ്പെടുന്നത്" (ബുഖാ രി ) ഇവിടെ നബി തങ്ങൾക്ക് വഹാബികൾ പറയുന്നതുപോലെ (ഒന്നടങ്കം) എന്റെ സമുദായത്തിൽ ശിർക്ക് വരുമെന്നതിൽ ഭയമില്ല. *വഹാബി കൾക്ക് ഭയങ്കര ഭയം* 😊😊😊😊. മക്കത്തും, മദീനത്തുമെല്ലാം മുഹമ്മദ്ബ്ന് അബ്ദുൽ വഹാബിന്റെ കാലഘട്ടത്തിൽ ഖബറുകളെ ആരാധിക്കുന്നവരായിരുന്നു. അവർ മുശ്രിക്കായിരുന്നു എന്ന വഹാബികളുടെ വാദം' പ്രസിദ്ധമായ ബുഹാരിയിലെ ഹദീസ് കൊണ്ട് ഇവിടെ പൊളിയുകയാണ്. : "إذا قال الرجل لأخيه: يا كافر، فقد باء بها أحدهما" "ഒരാൾ തന്റെ സഹോദരനെ 'ഓ' കാഫിർ എന്നു വിളിച്ചാൽ രണ്ടാലൊരാൾ അതുകൊണ്ട് സമ്മതിച്ചവനായി" (നബിവചനം ബുഹാരി ). അതുകൊണ്ട് സുന്നികൾ *മുശ്രിക്കാണെന്ന് പറഞ്ഞതു കൊണ്ടോ, *ശിയാക്കളാണെന്ന് പറഞ്ഞത്കൊണ്ടോ*, സുന്നികൾക്ക് ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല. അത് പറഞ്ഞ വരിലേക്ക് തന്നെയാണത് മടങ്ങുകയന്നത് ഓർത്താൽ വഹാബികൾക്ക്നന്ന്.
@aseema9224
@aseema9224 Жыл бұрын
താങ്കൾക്ക് അവിടെ നൽകുവാൻ ഉള്ള യോഗ്യത ഇല്ലായിരിക്കാം.
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
ഹേയ് ,മുജാഹിദ് മൗലവി മാരേ ,നി ങ്ങൾ നിങ്ങൾ പിൻപറ്റിയ വഹാബി സമെന്ന മദ്ഹബ് പിഴച്ചതാണെ ന്ന് ഇമാം ഇബ്നു ഹജർ (റ) അടക്കമു ള്ള വർ രേഖ പ്പെടുത്തിയിട്ടും നിങ്ങ ൾ പിഴച്ചല്ലോ .....???
@abdulnasar7k
@abdulnasar7k Жыл бұрын
10:43 നമ്മളും അങ്ങനെ തന്നെ ആണേ.. ഹോ ആണേ. അങ്ങനെത്തന്നെ ആണെങ്കി ഉസ്താദേ കൊടുത്ത കഴിവ്ന്ന് ഓലോട് ചോയിക്കാ ചോയിക്കാ പറഞ് ഉരുളൽ എന്തിനാ. നിങ്ങൾ വ്യക്തമായും കബറാളിയോട് പ്രാർത്ഥിക്കും പക്ഷെ പ്രാർത്ഥന ന്ന് പറയില്ല ഇസ്തിഗാസ എന്ന് പറയും. അതന്നെ ആണ് പ്രാർത്ഥന ന്ന് ആരേലും സമർഥിച്ചാൽ അപ്പൊ സ്വമിദീയത്ത് ഓർമ വരും.
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
👨‍🎓👉 എന്തിനാ വഹാ ബീസഹോദരാ ,ഇബ്ത്തീമിയൻ്റെ ഖബ്റ് ഒരാ ൾക്കുയരത്തിൽ കെട്ടി പ്പൊക്കിയത് ...??? 👉 ആരാധിക്കാനല്ലെങ്കി ൽ പിന്നെന്തിന് ...??? 👉 എന്തിനാ നിങ്ങൾ മുജാഹിദുകൾ " അദ് ഊക ദഅവത്ത ഹാഇ രിൻ മുത്തഹയ്യിരിൻ = പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾക്ക് അഭയമായ ഉമ്മർ മൗലവിയേ ..... ഞ ങ്ങളെ രക്ഷിക്കണേ .... എന്ന് ഒരു ശവത്തെ വിളിച്ച് പ്രാർത്ഥിക്കുന്ന ത് ...??? 👉 ഇത്തരം ശിർക്കൻ വിളികൾ 2004 ,അത്തൗ ഹീദ് മാസിക ,ജനവരി . 👉 ആദം നബീശിർക്ക് ചെയ്തെന്ന് അത്തൗ ഹീദ് എന്ന പുസ്തക ത്തിൽ എഴുതി ഈ അ ടുത്ത 12 - ആം നൂറ്റാണ്ടി ൽ ചത്തുപോയ മുഹമ്മ ദ് ബ്നു അബ്ദുൽവഹാ ബ് കെട്ടിച്ചമച്ച മദ്ഹബാ ണ് വഹാബിസം , 👉 എന്തേ നിങ്ങൾ ആ വിവരദോശിയായ / അ ക്രമിയുടെ / പിഴച്ചവൻ്റെ ചീത്ത "മദ്ഹബ് = വഹാ ബിസം സ്വീകരിച്ചത് ...?? 👨‍🎓👉 ഇമാം ബുഖാരീ (റ) ,ഇമാം ഇബ്നു കസീ ർ (റ),ഇമാം റാzee ,ഇമാം നവവീ (റ)മുതലായ ലോ ക ഇമാമുകളും ആലി മീങ്ങളും സ്വീകരിച്ച ഉത്തമ നൂറ്റാണ്ടിലെ 4 - ൽ ഒരു മദ്ഹബ് എന്തേ സ്വീകരിച്ചില്ല ....??? 👨‍🎓👉 നിങ്ങളുടെ തൗഹീ എന്തേ പൊട്ടിച്ഛിതറി 8 --- 10 കഷണങ്ങളായി നശി ക്കാൻ കാരണം ...??? 👉 ഈ പത്തോളം ഗ്രൂപ്പു കളിൽ ആര് ശരി ,ആര് തെറ്റ് ...??? 👉 അല്ലാഹുവിന് കൈ , കാൽ,മുഖം ,ചന്തി, ഭാഗം സ്ഥലം etc ഉള്ളതായി നി ങ്ങൾ വിശ്വസിക്കുന്നു , പണ്ട് KNM തന്നെഇറക്കി യ ഖുറാൻ പരിഭാഷ (അമാനീ മൗലവി )യി ൽ പോലും അത്തരം വി ശ്വാസം കുഫ് രിയ്യത്ത് = (സത്യനിഷേധം) ആണെ ന്ന് കാണുന്നു .....??*وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ* മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെരക്ഷി താവിന്‍റെ മുഖംഅവശേ ഷിക്കുന്നതാണ്‌. *വിശുദ്ധ ഖുർആൻ (**55:27**)* 👨‍🎓👉ഈപരിഭാഷയനു സരിച്ച് നിങ്ങളുടെദൈ വം ഭൂമുഖത്താണെന്നും വിശ്വസിക്കേണ്ടിവരും, 👉 ഈ ആയത്തിൻ്റെ തൊട്ട് മുമ്പത്തെ ആയ ത്ത് അങ്ങനെ വ്യക്തമാ ക്കുന്നു ...??? 👉 എന്നാൽ നിങ്ങളുടെ ദൈവം അർശിന്മേൽ ഇരിക്കുന്നുഎന്നുംനിങ്ങ ൾ സ്റ്റേജിലും പേജിലും പ്രചരിപ്പിച്ചത് കൃസ്ത്യൻ ഫാതർ മാർവരെ കര ഘോഷത്തോടെ കളിയാ ക്കാനും തുടങ്ങി ....??? 👉 നിങ്ങളുടെ ദൈവം ഭൂമിയിലാണെന്നും / ആ കാശത്താണെന്നും / അർശിൻ്റെ മുഖളിൽ ഇരിക്കുകയാണെന്നും നിങ്ങൾ മുജാഹിദുകൾ / വഹാബികൾ വിശ്വസി ക്കുന്നു ( ......???) 👨‍🎓👉 എവിടന്ന് കിട്ടിഈ കുഫ് രിയത്ത് വിശ്വാ സം ....??? 👨‍🎓👉 അല്ലാഹു വിൻ്റെ മുഖം ഒഴിച്ച് ബാക്കി എല്ലാം നശിക്കുമെന്നത് അനുസരിച്ച് നിങ്ങളുടെ സൃഷ്ടി സ്വഭാവ / ശൈ ലീ ദൈവത്തിൻ്റെ മുഖം ഒഴിച്ച് കൈ ,കാൽ ചന്തി മറ്റ് നിങ്ങൾ ചാർത്തിയ എല്ലാ അവയവങ്ങളും നശിച്ചു മുഖം മാത്രം ശേ ഷിച്ച ഒരു ദൈവത്തെ ആരാണ് നിങ്ങളെ പഠി പ്പിച്ചത് ...??? 👨‍🎓👉 ഇപ്പോൾ കൃത്യമാ യി മനസ്സിലായില്ലേ മുജാ ഹിദ് പ്രസ്ഥാനം (വഹാ ബികൾ) വ്യക്തമായ വഴികേടിലാണെന്ന് ....?? 🌷🌷 അല്ലാഹു അതി ൽ കുടുങ്ങിയ നല്ലവർ ക്ക് ഹിദായത്ത് നല്കട്ടെ ആമീൻ 🌷🌷
@Jentilman-m5i
@Jentilman-m5i Жыл бұрын
ആദ്യ കമന്റെ ഞാൻ എഴുതി.
@abdurahimansaid3568
@abdurahimansaid3568 Жыл бұрын
വഹാബിക്ക റജബിലെ sp നിസ്കാരം ബിദ്അത് ബി ഇബ്നു ഹജർ റ, സുന്നത് ബിഗസ്സാലി റ രണ്ടനുസരിച്ചും സമസ്തക്ക് അമൽ പണ്ണാലാേ ! രണ്ടുമെതിരല്ലല്ലാേ :
@abdulnasar7k
@abdulnasar7k Жыл бұрын
11:41 ഓലോടും ദുആ ഇരക്കും. "അതങ്ങനെ ഇരക്കൂലാന്നൊന്നും ഒരു ഒഴുക്കൻ മട്ടിൽ പറയാനുള്ളതല്ല. പറ്റൂലെങ്കി മാറിനിക്ക്. ഉപ്പപ്പാപ്പാമാരുടെ അഹ്ലുണ്ടിവിടെ" ന്ന് മറ്റേ ചെങ്ങായി വന്ന് പറയുവോളം ഇങ്ങള് ഓലോട് ദുആ ഇരക്കൂലാന്ന് പറയും.
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
No .1 👨‍🎓👉 എന്തിനാ വഹാ ബീസഹോദരാ ,ഇബ്ത്തീമിയൻ്റെ ഖബ്റ് ഒരാ ൾക്കുയരത്തിൽ കെട്ടി പ്പൊക്കിയത് ...??? 👉 ആരാധിക്കാനല്ലെങ്കി ൽ പിന്നെന്തിന് ...??? 👉 എന്തിനാ നിങ്ങൾ മുജാഹിദുകൾ " അദ് ഊക ദഅവത്ത ഹാഇ രിൻ മുത്തഹയ്യിരിൻ = പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾക്ക് അഭയമായ ഉമ്മർ മൗലവിയേ ..... ഞ ങ്ങളെ രക്ഷിക്കണേ .... എന്ന് ഒരു ശവത്തെ വിളിച്ച് പ്രാർത്ഥിക്കുന്ന ത് ...??? 👉 ഇത്തരം ശിർക്കൻ വിളികൾ 2004 ,അത്തൗ ഹീദ് മാസിക ,ജനവരി . 👉 ആദം നബീശിർക്ക് ചെയ്തെന്ന് അത്തൗ ഹീദ് എന്ന പുസ്തക ത്തിൽ എഴുതി ഈ അ ടുത്ത 12 - ആം നൂറ്റാണ്ടി ൽ ചത്തുപോയ മുഹമ്മ ദ് ബ്നു അബ്ദുൽവഹാ ബ് കെട്ടിച്ചമച്ച മദ്ഹബാ ണ് വഹാബിസം , 👉 എന്തേ നിങ്ങൾ ആ വിവരദോശിയായ / അ ക്രമിയുടെ / പിഴച്ചവൻ്റെ ചീത്ത "മദ്ഹബ് = വഹാ ബിസം സ്വീകരിച്ചത് ...?? 👨‍🎓👉 ഇമാം ബുഖാരീ (റ) ,ഇമാം ഇബ്നു കസീ ർ (റ),ഇമാം റാzee ,ഇമാം നവവീ (റ)മുതലായ ലോ ക ഇമാമുകളും ആലി മീങ്ങളും സ്വീകരിച്ച ഉത്തമ നൂറ്റാണ്ടിലെ 4 - ൽ ഒരു മദ്ഹബ് എന്തേ സ്വീകരിച്ചില്ല ....??? 👨‍🎓👉 നിങ്ങളുടെ തൗഹീ എന്തേ പൊട്ടിച്ഛിതറി 8 --- 10 കഷണങ്ങളായി നശി ക്കാൻ കാരണം ...??? 👉 ഈ പത്തോളം ഗ്രൂപ്പു കളിൽ ആര് ശരി ,ആര് തെറ്റ് ...??? 👉 അല്ലാഹുവിന് കൈ , കാൽ,മുഖം ,ചന്തി, ഭാഗം സ്ഥലം etc ഉള്ളതായി നി ങ്ങൾ വിശ്വസിക്കുന്നു , പണ്ട് KNM തന്നെഇറക്കി യ ഖുറാൻ പരിഭാഷ (അമാനീ മൗലവി )യി ൽ പോലും അത്തരം വി ശ്വാസം കുഫ് രിയ്യത്ത് = (സത്യനിഷേധം) ആണെ ന്ന് കാണുന്നു .....??*وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ* മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെരക്ഷി താവിന്‍റെ മുഖംഅവശേ ഷിക്കുന്നതാണ്‌. *വിശുദ്ധ ഖുർആൻ (**55:27**)* 👨‍🎓👉ഈപരിഭാഷയനു സരിച്ച് നിങ്ങളുടെദൈ വം ഭൂമുഖത്താണെന്നും വിശ്വസിക്കേണ്ടിവരും, 👉 ഈ ആയത്തിൻ്റെ തൊട്ട് മുമ്പത്തെ ആയ ത്ത് അങ്ങനെ വ്യക്തമാ ക്കുന്നു ...??? 👉 എന്നാൽ നിങ്ങളുടെ ദൈവം അർശിന്മേൽ ഇരിക്കുന്നുഎന്നുംനിങ്ങ ൾ സ്റ്റേജിലും പേജിലും പ്രചരിപ്പിച്ചത് കൃസ്ത്യൻ ഫാതർ മാർവരെ കര ഘോഷത്തോടെ കളിയാ ക്കാനും തുടങ്ങി ....??? 👉 നിങ്ങളുടെ ദൈവം ഭൂമിയിലാണെന്നും / ആ കാശത്താണെന്നും / അർശിൻ്റെ മുഖളിൽ ഇരിക്കുകയാണെന്നും നിങ്ങൾ മുജാഹിദുകൾ / വഹാബികൾ വിശ്വസി ക്കുന്നു ( ......???) 👨‍🎓👉 എവിടന്ന് കിട്ടിഈ കുഫ് രിയത്ത് വിശ്വാ സം ....??? 👨‍🎓👉 അല്ലാഹു വിൻ്റെ മുഖം ഒഴിച്ച് ബാക്കി എല്ലാം നശിക്കുമെന്നത് അനുസരിച്ച് നിങ്ങളുടെ സൃഷ്ടി സ്വഭാവ / ശൈ ലീ ദൈവത്തിൻ്റെ മുഖം ഒഴിച്ച് കൈ ,കാൽ ചന്തി മറ്റ് നിങ്ങൾ ചാർത്തിയ എല്ലാ അവയവങ്ങളും നശിച്ചു മുഖം മാത്രം ശേ ഷിച്ച ഒരു ദൈവത്തെ ആരാണ് നിങ്ങളെ പഠി പ്പിച്ചത് ...??? 👨‍🎓👉 ഇപ്പോൾ കൃത്യമാ യി മനസ്സിലായില്ലേ മുജാ ഹിദ് പ്രസ്ഥാനം (വഹാ ബികൾ) വ്യക്തമായ വഴികേടിലാണെന്ന് ....?? 🌷🌷 അല്ലാഹു അതി ൽ കുടുങ്ങിയ നല്ലവർ ക്ക് ഹിദായത്ത് നല്കട്ടെ ആമീൻ 🌷🌷
@abdulnasar7k
@abdulnasar7k Жыл бұрын
@@abdulrahmanelliyan7562 @Abdulrahman Elliyan ഇമാം ബുഹാരി (റ.അ ) ഇമാം ഇബിനു കസീർ (റ)ഇമാം റാസി (റ) ഇമാം നവവി റഹിമഹുമുള്ള തുടങ്ങിയവരുടെ മദ്ഹബ് ആണ് വഹാബി സ്വീകച്ചത്.. അപ്പൊ ആദ്യം കണ്ടു കബർ കെട്ടിപ്പൊക്കരുത്, ഉയർന്നു നിൽക്കുന്ന കബറുകൾ നിരപ്പാക്കണം, കബറിന്മേൽ കുമ്മാമിടരുത്, കബ്രിന്മേൽ എഴുതി വെക്കരുത്, പിന്നെ തപ്പി നോക്കിയപ്പോ മാല മൗലീദ് ഒരെണ്ണം കാണാനില്ല, റാത്തീബോ കുത്തുബിയതോ കാണുന്നില്ല മാത്രമല്ല കുത്തുബും കുത്തുബുൽ അക്ത്താബും ഒന്നും അവർക്കറീല ന്ന്, നബിദിനം എന്നൊരു നല്ല ബിദ്അത് അതവർക്ക് അറിയില്ലത്രേ, ഉറൂസ്‌ അവരഞ്ഞിട്ടില്ല, ആനയും ചെണ്ടയും ഒക്കെ ഉള്ള നേർച്ച ഉണ്ടോ? അത് മുസ്ലിങ്ങളല്ലാത്തവർക്ക് ഉണ്ടെന്നാണ് അവരുടെ പക്ഷം, മജിലിസുന്നൂറും ഹളറത്തിൽ ബദിരിയയും നിങ്ങൾ കേട്ടീനോ? നോ നെവർ.. ഇന്നാ ദുആ മജിലിസെങ്കിലും? വേണ്ട നിങ്ങളുടെ മജ്ലിസിൽ കുപ്പിയിൽ വെള്ളം വെച്ച് ബർക്കത്ത് എടുക്കുന്ന.. വേണ്ട ഇഷാ മഗ്‌രിബിന്‌ ആളുകൾ തെറ്റിലേക്ക് പോകാതിരിക്കാൻ ഞങ്ങൾക്കുള്ള പോലെ ഹദ്ദാദ് പോലെ വല്ലതും? അതൊന്നും അവർക്കറിയില്ലാന്ന്... അത് കൊണ്ടാണ് അവരൊക്കെ സ്വീകരിച്ച മദ്ഹബിനെ സ്വീകരിച്ചപ്പോ വഹാബി വഹാബി ആയത്. സമസ്ത ഇമാം നവവിയുടെ വല്ല അദ്ധ്യാപനവും കണ്ടാൽ സൂഫികൾ അതിനെ എങ്ങനെ കണ്ടിരുന്നു എന്ന്‌ നോക്കാനാണ് ഓടിയത്. മുജാഹിദ് ഓടിയത് ആ പറഞ്ഞതിനെ നബി(സ്വ) യും സ്വഹാബത്തും എങ്ങനെ കണ്ടു എന്നു നോക്കാനാണ് ഓടിയത്. നിങ്ങൾ നിങ്ങളുണ്ടാക്കുന്ന പുതിയ പുതിയ പരിവാടികൾക്ക് വെള്ള പൂശാൻ വല്ല തെളിവും കിട്ടുമോ നോക്കാനാണ് ഇമാംമാരുടെ ഗ്രന്ഥങ്ങൾ നോക്കുന്നത് മുജാഹിദ് നബി(സ്വ)യും സ്വഹാബത്തും കാണിച്ചു ദീൻ ഇമാംമീങ്ങൾ വിശദീകരിച്ചിട്ടുണ്ടോ നോക്കാനും.
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
@@abdulnasar7k No .2 ❌👉 തെളിവില്ലാതെ ഇമാം ബുഖാരീ ബ ബ്ബ ബ്ബാ കുറേ എഴുതിക്കൂട്ടിയാൽ മറുപടിയല്ല ....??? 😂👉 മറുപടി എവിടെ ...??? ഉമ്മർ മൗലവിയേരക്ഷിക്കണേ ...??? എന്ന ശിർക്ക് എപ്പോൾ തൗഹീദായി ...???
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
@@abdulnasar7k No .3😂👨‍🎓😂❌❌👉 eചാദ്യങ്ങൾക്ക് മറുപടി യാണ് വേണ്ടത് എവിടെ ....??? എന്തേ വഹാബിസം എന്ന മദ്ഹബ് സ്വീ കരിച്ചു...??? അതിൽ പോലും എ ന്തേ ഇമാം ബുഖാരീ (റ)യെ തള്ളി ...??? എന്തേ ഇമാം നവവീ (റ) യെ തള്ളി ...??? നിങ്ങൾ വഹാബികൾക്ക് സാത്താ ൻ്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് ഇമാം ബുഖാരീ ഉദ്ധരിച്ച ഹദീസിൽ പറഞ്ഞ നജ്ദിൽ നിന്ന് പ്രത്യക്ഷ പ്പെട്ട 12-- ആം നൂറ്റാണ്ടിൽ ചത്ത / ആദം നബി(അ) ശിർക്ക് ചെയ്തെ ന്ന നുണക്കഥ തൻ്റെ അത്തൗഹീദ് എന്ന ബുക്കിൽ എഴുതിയവൻ്റെ ചീ ത്ത മദ്ഹബ് കാരാ ,ത്വരീഖത്ത് കാ രാ ,എന്തേ ഇമാമുകളെ തള്ളി ....?? 😂👨‍🎓😂 മറുപടി തരാൻ കഴിയില്ല ❌.......????........❌
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
@@abdulnasar7k No .4 ❌❌👉 വഹാബിസo പിഴച്ച ത്യരീഖത്ത് / പിഴച്ച മദ്ഹബ് ,പിശാച്ചിൻ്റെ കൊ മ്പ് ....??? 😂👨‍🎓😂👉 ഇമാം ബുഖാരീ - റ- , ഇ മാം ഇബ്നു കസീർ - റ- ഇമാം റാzee - റ- ഇമാം നവവീ - റ- അനേ ഗം ഇമാമുകളുടെ പാത (മദ്ഹബ്) തള്ളി സാത്താൻ്റെ മദ്ഹബായ വ ഹാബിസം മുറുകെ പിടിച്ചതെന്തേ 😂👨‍🎓😂❌.....????.....❌
@siyadkulathumkara4856
@siyadkulathumkara4856 Жыл бұрын
ഉരുളകുപ്പേരിക്ക് ഉസ്താദ് തന്നെ ബെറ്റർ
@njbkm597
@njbkm597 Жыл бұрын
@@MUHAMMED-ALI.99 ഇമാം ശാഫിഈ അബൂ ഹനീഫ റ വിൻ്റെ qabr സിയാറത്ത് ശിർകാണോ
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
​@@MUHAMMED-ALI.99 👨‍🎓👉 എന്തിനാ വഹാ ബീസഹോദരാ ,ഇബ്ത്തീമിയൻ്റെ ഖബ്റ് ഒരാ ൾക്കുയരത്തിൽ കെട്ടി പ്പൊക്കിയത് ...??? 👉 ആരാധിക്കാനല്ലെങ്കി ൽ പിന്നെന്തിന് ...??? 👉 എന്തിനാ നിങ്ങൾ മുജാഹിദുകൾ " അദ് ഊക ദഅവത്ത ഹാഇ രിൻ മുത്തഹയ്യിരിൻ = പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾക്ക് അഭയമായ ഉമ്മർ മൗലവിയേ ..... ഞ ങ്ങളെ രക്ഷിക്കണേ .... എന്ന് ഒരു ശവത്തെ വിളിച്ച് പ്രാർത്ഥിക്കുന്ന ത് ...??? 👉 ഇത്തരം ശിർക്കൻ വിളികൾ 2004 ,അത്തൗ ഹീദ് മാസിക ,ജനവരി . 👉 ആദം നബീശിർക്ക് ചെയ്തെന്ന് അത്തൗ ഹീദ് എന്ന പുസ്തക ത്തിൽ എഴുതി ഈ അ ടുത്ത 12 - ആം നൂറ്റാണ്ടി ൽ ചത്തുപോയ മുഹമ്മ ദ് ബ്നു അബ്ദുൽവഹാ ബ് കെട്ടിച്ചമച്ച മദ്ഹബാ ണ് വഹാബിസം , 👉 എന്തേ നിങ്ങൾ ആ വിവരദോശിയായ / അ ക്രമിയുടെ / പിഴച്ചവൻ്റെ ചീത്ത "മദ്ഹബ് = വഹാ ബിസം സ്വീകരിച്ചത് ...?? 👨‍🎓👉 ഇമാം ബുഖാരീ (റ) ,ഇമാം ഇബ്നു കസീ ർ (റ),ഇമാം റാzee ,ഇമാം നവവീ (റ)മുതലായ ലോ ക ഇമാമുകളും ആലി മീങ്ങളും സ്വീകരിച്ച ഉത്തമ നൂറ്റാണ്ടിലെ 4 - ൽ ഒരു മദ്ഹബ് എന്തേ സ്വീകരിച്ചില്ല ....??? 👨‍🎓👉 നിങ്ങളുടെ തൗഹീ എന്തേ പൊട്ടിച്ഛിതറി 8 --- 10 കഷണങ്ങളായി നശി ക്കാൻ കാരണം ...??? 👉 ഈ പത്തോളം ഗ്രൂപ്പു കളിൽ ആര് ശരി ,ആര് തെറ്റ് ...??? 👉 അല്ലാഹുവിന് കൈ , കാൽ,മുഖം ,ചന്തി, ഭാഗം സ്ഥലം etc ഉള്ളതായി നി ങ്ങൾ വിശ്വസിക്കുന്നു , പണ്ട് KNM തന്നെഇറക്കി യ ഖുറാൻ പരിഭാഷ (അമാനീ മൗലവി )യി ൽ പോലും അത്തരം വി ശ്വാസം കുഫ് രിയ്യത്ത് = (സത്യനിഷേധം) ആണെ ന്ന് കാണുന്നു .....??*وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ* മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെരക്ഷി താവിന്‍റെ മുഖംഅവശേ ഷിക്കുന്നതാണ്‌. *വിശുദ്ധ ഖുർആൻ (**55:27**)* 👨‍🎓👉ഈപരിഭാഷയനു സരിച്ച് നിങ്ങളുടെദൈ വം ഭൂമുഖത്താണെന്നും വിശ്വസിക്കേണ്ടിവരും, 👉 ഈ ആയത്തിൻ്റെ തൊട്ട് മുമ്പത്തെ ആയ ത്ത് അങ്ങനെ വ്യക്തമാ ക്കുന്നു ...??? 👉 എന്നാൽ നിങ്ങളുടെ ദൈവം അർശിന്മേൽ ഇരിക്കുന്നുഎന്നുംനിങ്ങ ൾ സ്റ്റേജിലും പേജിലും പ്രചരിപ്പിച്ചത് കൃസ്ത്യൻ ഫാതർ മാർവരെ കര ഘോഷത്തോടെ കളിയാ ക്കാനും തുടങ്ങി ....??? 👉 നിങ്ങളുടെ ദൈവം ഭൂമിയിലാണെന്നും / ആ കാശത്താണെന്നും / അർശിൻ്റെ മുഖളിൽ ഇരിക്കുകയാണെന്നും നിങ്ങൾ മുജാഹിദുകൾ / വഹാബികൾ വിശ്വസി ക്കുന്നു ( ......???) 👨‍🎓👉 എവിടന്ന് കിട്ടിഈ കുഫ് രിയത്ത് വിശ്വാ സം ....??? 👨‍🎓👉 അല്ലാഹു വിൻ്റെ മുഖം ഒഴിച്ച് ബാക്കി എല്ലാം നശിക്കുമെന്നത് അനുസരിച്ച് നിങ്ങളുടെ സൃഷ്ടി സ്വഭാവ / ശൈ ലീ ദൈവത്തിൻ്റെ മുഖം ഒഴിച്ച് കൈ ,കാൽ ചന്തി മറ്റ് നിങ്ങൾ ചാർത്തിയ എല്ലാ അവയവങ്ങളും നശിച്ചു മുഖം മാത്രം ശേ ഷിച്ച ഒരു ദൈവത്തെ ആരാണ് നിങ്ങളെ പഠി പ്പിച്ചത് ...??? 👨‍🎓👉 ഇപ്പോൾ കൃത്യമാ യി മനസ്സിലായില്ലേ മുജാ ഹിദ് പ്രസ്ഥാനം (വഹാ ബികൾ) വ്യക്തമായ വഴികേടിലാണെന്ന് ....?? 🌷🌷 അല്ലാഹു അതി ൽ കുടുങ്ങിയ നല്ലവർ ക്ക് ഹിദായത്ത് നല്കട്ടെ ആമീൻ 🌷🌷
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
​@@MUHAMMED-ALI.99 മറുപടി കൊടുക്ക് മയമ്മാല്യേ ...???
@njbkm597
@njbkm597 Жыл бұрын
@@MUHAMMED-ALI.99 ഷാഫിഈ ഇമാം വല്ല ആവശ്യം നേരിടുമ്പോൾ അബൂ ഹനീഫ ഇമാമിൻ്റെ ഖബറിന്നരികിൽ പോയി അവരെ തവസ്സുൽ ചെയ്തു ദുആ ചെയ്യുന്നത് സുന്നത്തായ സിയാറത്ത് ആണല്ലേ..... الحمد لله
@njbkm597
@njbkm597 Жыл бұрын
@@MUHAMMED-ALI.99 الخطيب البغدادي في تاريخه باسناده إلى علي بن ميمون قال (1/123): أخبرنا القاضي أبو عبد الله الحسين بن علي بن محمد الصيمري ، قال : أنبأنا عمر بن إبراهيم المقرئ قال : نبأنا مُكرم بن أحمد قال : أنبأنا عمر بن إسحاق بن إبراهيم قال : نبأنا علي بن ميمون قال : سمعت الشافعي يقول : إني لأتبرك بأبي حنيفة ، وأجيء إلى قبره في كل يوم - يعني زائراً - فإذا عرضت لي حاجة صليتُ ركعتين وجئت إلى قبره ، وسألت الله تعالى عنده ، فما تبعد عني حتى تُقضى . അറബി വല്ലതും വായിച്ച് മനസ്സിലാക്കാൻ അറിയുമോ 😃
@hamsavk
@hamsavk Жыл бұрын
ഞാൻ എൻറെ ഉപ്പാൻറെ ഖബറിനെ അടുക്കൽ പലപ്പോഴും പോകാറുണ്ട് എന്ന് ഫൈസൽ മൗലവി പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് എന്തിനാ ഉസ്താദേ ഒരു ലജ്ജയുമില്ലാതെ പച്ചക്കള്ളം തട്ടിവിടുന്നത്
@AbcAbc-pr9dh
@AbcAbc-pr9dh Жыл бұрын
മമ്പുറത്തെ പൂജാരി എന്ന് ഫൈസൽ മൗലവി തന്നെ വിശേഷണം കൊടുത്തു എന്ന് അയാളെ കൂടെ ഉള്ളവർ പറയുന്ന ബാപ്പക്ക് എങ്ങനെ അയാൾ പ്രാർത്ഥന നടത്തും
@hamsavk
@hamsavk Жыл бұрын
@@AbcAbc-pr9dh സ്വന്തം സംഘടനയെ ന്യായീകരിക്കാൻ എന്ത് പച്ചക്കള്ളവും തട്ടിവിടുന്ന അവസ്ഥയിലേക്ക് ഈ കൗമ് എത്തി. എൻറെ വാപ്പ മമ്പുറം മഖാമിൽ പൂജാരി ആയിരുന്നു എന്നതുകൊണ്ട് ഞാൻ ബാപ്പാക്ക് വേണ്ടി പ്രാർത്ഥിക്കുക ഇല്ല എന്ന് ഫൈസൽ മൗലവി പറഞ്ഞത് താങ്കൾ കേട്ടിട്ടുണ്ടോ
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
​@@hamsavk 👨‍🎓👉 എന്തിനാ വഹാ ബീസഹോദരാ ,ഇബ്ത്തീമിയൻ്റെ ഖബ്റ് ഒരാ ൾക്കുയരത്തിൽ കെട്ടി പ്പൊക്കിയത് ...??? 👉 ആരാധിക്കാനല്ലെങ്കി ൽ പിന്നെന്തിന് ...??? 👉 എന്തിനാ നിങ്ങൾ മുജാഹിദുകൾ " അദ് ഊക ദഅവത്ത ഹാഇ രിൻ മുത്തഹയ്യിരിൻ = പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾക്ക് അഭയമായ ഉമ്മർ മൗലവിയേ ..... ഞ ങ്ങളെ രക്ഷിക്കണേ .... എന്ന് ഒരു ശവത്തെ വിളിച്ച് പ്രാർത്ഥിക്കുന്ന ത് ...??? 👉 ഇത്തരം ശിർക്കൻ വിളികൾ 2004 ,അത്തൗ ഹീദ് മാസിക ,ജനവരി . 👉 ആദം നബീശിർക്ക് ചെയ്തെന്ന് അത്തൗ ഹീദ് എന്ന പുസ്തക ത്തിൽ എഴുതി ഈ അ ടുത്ത 12 - ആം നൂറ്റാണ്ടി ൽ ചത്തുപോയ മുഹമ്മ ദ് ബ്നു അബ്ദുൽവഹാ ബ് കെട്ടിച്ചമച്ച മദ്ഹബാ ണ് വഹാബിസം , 👉 എന്തേ നിങ്ങൾ ആ വിവരദോശിയായ / അ ക്രമിയുടെ / പിഴച്ചവൻ്റെ ചീത്ത "മദ്ഹബ് = വഹാ ബിസം സ്വീകരിച്ചത് ...?? 👨‍🎓👉 ഇമാം ബുഖാരീ (റ) ,ഇമാം ഇബ്നു കസീ ർ (റ),ഇമാം റാzee ,ഇമാം നവവീ (റ)മുതലായ ലോ ക ഇമാമുകളും ആലി മീങ്ങളും സ്വീകരിച്ച ഉത്തമ നൂറ്റാണ്ടിലെ 4 - ൽ ഒരു മദ്ഹബ് എന്തേ സ്വീകരിച്ചില്ല ....??? 👨‍🎓👉 നിങ്ങളുടെ തൗഹീ എന്തേ പൊട്ടിച്ഛിതറി 8 --- 10 കഷണങ്ങളായി നശി ക്കാൻ കാരണം ...??? 👉 ഈ പത്തോളം ഗ്രൂപ്പു കളിൽ ആര് ശരി ,ആര് തെറ്റ് ...??? 👉 അല്ലാഹുവിന് കൈ , കാൽ,മുഖം ,ചന്തി, ഭാഗം സ്ഥലം etc ഉള്ളതായി നി ങ്ങൾ വിശ്വസിക്കുന്നു , പണ്ട് KNM തന്നെഇറക്കി യ ഖുറാൻ പരിഭാഷ (അമാനീ മൗലവി )യി ൽ പോലും അത്തരം വി ശ്വാസം കുഫ് രിയ്യത്ത് = (സത്യനിഷേധം) ആണെ ന്ന് കാണുന്നു .....??*وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ* മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെരക്ഷി താവിന്‍റെ മുഖംഅവശേ ഷിക്കുന്നതാണ്‌. *വിശുദ്ധ ഖുർആൻ (**55:27**)* 👨‍🎓👉ഈപരിഭാഷയനു സരിച്ച് നിങ്ങളുടെദൈ വം ഭൂമുഖത്താണെന്നും വിശ്വസിക്കേണ്ടിവരും, 👉 ഈ ആയത്തിൻ്റെ തൊട്ട് മുമ്പത്തെ ആയ ത്ത് അങ്ങനെ വ്യക്തമാ ക്കുന്നു ...??? 👉 എന്നാൽ നിങ്ങളുടെ ദൈവം അർശിന്മേൽ ഇരിക്കുന്നുഎന്നുംനിങ്ങ ൾ സ്റ്റേജിലും പേജിലും പ്രചരിപ്പിച്ചത് കൃസ്ത്യൻ ഫാതർ മാർവരെ കര ഘോഷത്തോടെ കളിയാ ക്കാനും തുടങ്ങി ....??? 👉 നിങ്ങളുടെ ദൈവം ഭൂമിയിലാണെന്നും / ആ കാശത്താണെന്നും / അർശിൻ്റെ മുഖളിൽ ഇരിക്കുകയാണെന്നും നിങ്ങൾ മുജാഹിദുകൾ / വഹാബികൾ വിശ്വസി ക്കുന്നു ( ......???) 👨‍🎓👉 എവിടന്ന് കിട്ടിഈ കുഫ് രിയത്ത് വിശ്വാ സം ....??? 👨‍🎓👉 അല്ലാഹു വിൻ്റെ മുഖം ഒഴിച്ച് ബാക്കി എല്ലാം നശിക്കുമെന്നത് അനുസരിച്ച് നിങ്ങളുടെ സൃഷ്ടി സ്വഭാവ / ശൈ ലീ ദൈവത്തിൻ്റെ മുഖം ഒഴിച്ച് കൈ ,കാൽ ചന്തി മറ്റ് നിങ്ങൾ ചാർത്തിയ എല്ലാ അവയവങ്ങളും നശിച്ചു മുഖം മാത്രം ശേ ഷിച്ച ഒരു ദൈവത്തെ ആരാണ് നിങ്ങളെ പഠി പ്പിച്ചത് ...??? 👨‍🎓👉 ഇപ്പോൾ കൃത്യമാ യി മനസ്സിലായില്ലേ മുജാ ഹിദ് പ്രസ്ഥാനം (വഹാ ബികൾ) വ്യക്തമായ വഴികേടിലാണെന്ന് ....?? 🌷🌷 അല്ലാഹു അതി ൽ കുടുങ്ങിയ നല്ലവർ ക്ക് ഹിദായത്ത് നല്കട്ടെ ആമീൻ 🌷🌷
@hamsavk
@hamsavk Жыл бұрын
@@abdulrahmanelliyan7562 നമസ്കാരവും നോമ്പും ഇല്ലാതെ മാനസിക രോഗികളായി നാട് ചുറ്റുന്ന സാധുക്കൾ മരിച്ചാൽ അവരുടെ കബർ കെട്ടിപ്പൊക്കി ആരാധിക്കുന്നവരെതൊട്ട് അള്ളാഹു ഈ കൗമിനെ കാക്കട്ടെ
@allu1847
@allu1847 Жыл бұрын
ബാപ്പാന്റെ ഖബറിന്റെ അടുത്ത് പോകാൻ പറഞ്ഞത് അവിടെ പോയി മുട്ടി പ്രാർത്ഥിക്കാൻ വേണ്ടിയല്ല സക്വാഫി..... മരണം ഓർമ്മിക്കാൻ വേണ്ടി തന്നെയാ..... നിങ്ങൾക്ക് കബർ ഒരു കച്ചവട കേന്ദ്രമല്ലേ.... പണം ഉണ്ടാക്കാനുള്ള.... എന്തര് മോയന്താണെടോ താൻ.....
@AbdulManaf-nw4in
@AbdulManaf-nw4in Жыл бұрын
വഹാബി. മൗലവിമാർ. പച്ചകളവ്. പറയുന്നത്. യൂറ്റൂബിൽ. നമ്മൾ. കാണുമ്പോഴും... ഉസ്താദ് മാർ. കള്ളം പറയുന്നു. എന്നാണ്. കുഞ്ഞാടുകളുടെ. കോമഡി
@abdulnasar7k
@abdulnasar7k Жыл бұрын
വഹാബികൾ പച്ചകളവുകൾ പറയുന്നതല്ല നിങ്ങൾ കണ്ടത് വഹാബികൾ കളവു പറയുന്നതായി വഹാബ് തോന്നിപ്പിച്ച ക്ലിപ്പുകളാണ്. മദ്യപിച്ചാലും വ്യെപിചാരിച്ചാലും കുഴപ്പമില്ല റസൂലുള്ള ഓതിയ ഖുനൂത്തിനാണ് കൊയപ്പം എന്ന് ബാലുശ്ശേരി പറഞ്ഞിരിക്കുന്നു എന്ന് ഈ വഹാബ് പറഞ്ഞപ്പോ അതിനൊരു ക്ലിപ്പും കാണിച്ചപ്പോൾ വിശ്വസിക്കുകയും ഈ വീഡിയോക്ക് താഴെപ്പോലും അത് കമന്റ്‌ ഇട്ടു നടക്കുകയും ചെയ്യുന്നവരാണ് നിങ്ങൾ ഒരു താബിഇ യുടെ കോട്ടിങ്ങോടെ ഇബിലീസിനിഷ്ട്ടം മദ്യപിക്കുന്ന വ്യെപിചരിക്കുന്ന ഒരാളെക്കൾ ബിദ്അത് ചെയ്യുന്ന ആളെ ആണ് എന്ന് പറഞ്ഞതിനെയാണ് മദ്യപിച്ചാലും വ്യെപിചാരിച്ചാലും കുഴപ്പമില്ല എന്നാക്കിയത്. അത് കൊണ്ട് യുട്യൂബിൽ ന്ന് പറഞ്ഞു അങ്ങേരു കാണിക്കുന്നത് കണ്ട് നടക്കുമ്പോൾ മുജാഹിടുകളുടേത് കളവ് മാത്രമേ നിങ്ങൾക്ക് കാണാൻ ഉണ്ടാകൂ
@AbdulManaf-nw4in
@AbdulManaf-nw4in Жыл бұрын
@@abdulnasar7k നിങ്ങൾക്ക്. എത്ര. കളവ്. കാണിച്ചു തരണം
@abdulnasar7k
@abdulnasar7k Жыл бұрын
@@AbdulManaf-nw4in രണ്ടെണ്ണം മതിയെന്ന് നേരത്തെ പറഞ്ഞതാണല്ലോ?
@muhammadkunhi.a8669
@muhammadkunhi.a8669 Жыл бұрын
എതാ ബഹ്ഹാബേ മൗലവി ആദ്യമായി പറയുന്നതല്ല ഖബർ സിയാറത്ത് ഉണ്ട് ഖബർവ്യവസായികൾ കാട്ടി കൂട്ടുന്ന പേക്കൂത്തുകൾ തെമ്മാടി ത്തരം പിന്നെ കാന്തപുരം പറയുന്നു ഐലക്കാട്ട്. നൂറുകണക്കിന് നായ നാല് ടയർപൊട്ടി കാറ് കേടായി ഇത്തരം ബഡായി വേണ്ട
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
👨‍🎓👉 എന്തിനാ വഹാ ബീസഹോദരാ ,ഇബ്ത്തീമിയൻ്റെ ഖബ്റ് ഒരാ ൾക്കുയരത്തിൽ കെട്ടി പ്പൊക്കിയത് ...??? 👉 ആരാധിക്കാനല്ലെങ്കി ൽ പിന്നെന്തിന് ...??? 👉 എന്തിനാ നിങ്ങൾ മുജാഹിദുകൾ " അദ് ഊക ദഅവത്ത ഹാഇ രിൻ മുത്തഹയ്യിരിൻ = പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾക്ക് അഭയമായ ഉമ്മർ മൗലവിയേ ..... ഞ ങ്ങളെ രക്ഷിക്കണേ .... എന്ന് ഒരു ശവത്തെ വിളിച്ച് പ്രാർത്ഥിക്കുന്ന ത് ...??? 👉 ഇത്തരം ശിർക്കൻ വിളികൾ 2004 ,അത്തൗ ഹീദ് മാസിക ,ജനവരി . 👉 ആദം നബീശിർക്ക് ചെയ്തെന്ന് അത്തൗ ഹീദ് എന്ന പുസ്തക ത്തിൽ എഴുതി ഈ അ ടുത്ത 12 - ആം നൂറ്റാണ്ടി ൽ ചത്തുപോയ മുഹമ്മ ദ് ബ്നു അബ്ദുൽവഹാ ബ് കെട്ടിച്ചമച്ച മദ്ഹബാ ണ് വഹാബിസം , 👉 എന്തേ നിങ്ങൾ ആ വിവരദോശിയായ / അ ക്രമിയുടെ / പിഴച്ചവൻ്റെ ചീത്ത "മദ്ഹബ് = വഹാ ബിസം സ്വീകരിച്ചത് ...?? 👨‍🎓👉 ഇമാം ബുഖാരീ (റ) ,ഇമാം ഇബ്നു കസീ ർ (റ),ഇമാം റാzee ,ഇമാം നവവീ (റ)മുതലായ ലോ ക ഇമാമുകളും ആലി മീങ്ങളും സ്വീകരിച്ച ഉത്തമ നൂറ്റാണ്ടിലെ 4 - ൽ ഒരു മദ്ഹബ് എന്തേ സ്വീകരിച്ചില്ല ....??? 👨‍🎓👉 നിങ്ങളുടെ തൗഹീ എന്തേ പൊട്ടിച്ഛിതറി 8 --- 10 കഷണങ്ങളായി നശി ക്കാൻ കാരണം ...??? 👉 ഈ പത്തോളം ഗ്രൂപ്പു കളിൽ ആര് ശരി ,ആര് തെറ്റ് ...??? 👉 അല്ലാഹുവിന് കൈ , കാൽ,മുഖം ,ചന്തി, ഭാഗം സ്ഥലം etc ഉള്ളതായി നി ങ്ങൾ വിശ്വസിക്കുന്നു , പണ്ട് KNM തന്നെഇറക്കി യ ഖുറാൻ പരിഭാഷ (അമാനീ മൗലവി )യി ൽ പോലും അത്തരം വി ശ്വാസം കുഫ് രിയ്യത്ത് = (സത്യനിഷേധം) ആണെ ന്ന് കാണുന്നു .....??*وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ* മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെരക്ഷി താവിന്‍റെ മുഖംഅവശേ ഷിക്കുന്നതാണ്‌. *വിശുദ്ധ ഖുർആൻ (**55:27**)* 👨‍🎓👉ഈപരിഭാഷയനു സരിച്ച് നിങ്ങളുടെദൈ വം ഭൂമുഖത്താണെന്നും വിശ്വസിക്കേണ്ടിവരും, 👉 ഈ ആയത്തിൻ്റെ തൊട്ട് മുമ്പത്തെ ആയ ത്ത് അങ്ങനെ വ്യക്തമാ ക്കുന്നു ...??? 👉 എന്നാൽ നിങ്ങളുടെ ദൈവം അർശിന്മേൽ ഇരിക്കുന്നുഎന്നുംനിങ്ങ ൾ സ്റ്റേജിലും പേജിലും പ്രചരിപ്പിച്ചത് കൃസ്ത്യൻ ഫാതർ മാർവരെ കര ഘോഷത്തോടെ കളിയാ ക്കാനും തുടങ്ങി ....??? 👉 നിങ്ങളുടെ ദൈവം ഭൂമിയിലാണെന്നും / ആ കാശത്താണെന്നും / അർശിൻ്റെ മുഖളിൽ ഇരിക്കുകയാണെന്നും നിങ്ങൾ മുജാഹിദുകൾ / വഹാബികൾ വിശ്വസി ക്കുന്നു ( ......???) 👨‍🎓👉 എവിടന്ന് കിട്ടിഈ കുഫ് രിയത്ത് വിശ്വാ സം ....??? 👨‍🎓👉 അല്ലാഹു വിൻ്റെ മുഖം ഒഴിച്ച് ബാക്കി എല്ലാം നശിക്കുമെന്നത് അനുസരിച്ച് നിങ്ങളുടെ സൃഷ്ടി സ്വഭാവ / ശൈ ലീ ദൈവത്തിൻ്റെ മുഖം ഒഴിച്ച് കൈ ,കാൽ ചന്തി മറ്റ് നിങ്ങൾ ചാർത്തിയ എല്ലാ അവയവങ്ങളും നശിച്ചു മുഖം മാത്രം ശേ ഷിച്ച ഒരു ദൈവത്തെ ആരാണ് നിങ്ങളെ പഠി പ്പിച്ചത് ...??? 👨‍🎓👉 ഇപ്പോൾ കൃത്യമാ യി മനസ്സിലായില്ലേ മുജാ ഹിദ് പ്രസ്ഥാനം (വഹാ ബികൾ) വ്യക്തമായ വഴികേടിലാണെന്ന് ....?? 🌷🌷 അല്ലാഹു അതി ൽ കുടുങ്ങിയ നല്ലവർ ക്ക് ഹിദായത്ത് നല്കട്ടെ ആമീൻ 🌷🌷
@abdulnasar7k
@abdulnasar7k Жыл бұрын
4:34 ഇങ്ങള് ജറാത്തിൽ പോയാൽ കബറാളിയോട് പ്രാർത്ഥിക്കലില്ലേ..സോറി അപേക്ഷിക്കാറില്ലേ ബാക്കിൽ ആൾക്കാർ അമീൻ ഒക്കെ പറയുന്ന അപേക്ഷ.
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
NO .1 .👨‍🎓👉 എന്തിനാ വഹാ ബീസഹോദരാ ,ഇബ്ത്തീമിയൻ്റെ ഖബ്റ് ഒരാൾക്കുയരത്തിൽ കെട്ടി പ്പൊക്കിയത് ...??? 👉 ആരാധിക്കാനല്ലെങ്കിൽ പിന്നെന്തിന് ...??? 👉 എന്തിനാ നിങ്ങൾമുജാഹി ദുകൾ " അദ് ഊക ദഅവത്ത ഹാഇരിൻ മുത്തഹയ്യിരിൻ = പ്രതിസന്ധി ഘട്ടങ്ങളിൽഞങ്ങൾ ക്ക് അഭയമായഉമ്മർ മൗലവി യേ ..... ഞങ്ങളെ രക്ഷിക്കണേ .... എന്ന് ഒരു ശവത്തെ വിളിച്ച് പ്രാർത്ഥിക്കുന്നത് ...??? 👉 ഇത്തരം ശിർക്കൻ വിളികൾ 2004 ,അത്തൗഹീദ് മാസിക ,ജന വരി . 👉 ആദം നബീശിർക്ക്ചെയ്തെന്ന് അത്തൗഹീദ് എന്ന പുസ്തക ത്തിൽ എഴുതി ഈ അടുത്ത 12 - ആം നൂറ്റാണ്ടിൽ ചത്തുപോയ മുഹമ്മദ് ബ്നു അബ്ദുൽവഹാ ബ് കെട്ടിച്ചമച്ച മദ്ഹബാണ് വഹാ ബിസം , 👉 എന്തേ നിങ്ങൾ ആവിവരദോ ശിയായ / അക്രമിയുടെ / പിഴച്ചവ ൻ്റെ ചീത്ത "മദ്ഹബ് = വഹാ ബിസം സ്വീകരിച്ചത് ...?? 👨‍🎓👉 ഇമാം ബുഖാരീ (റ) ,ഇമാം ഇബ്നു കസീ ർ (റ),ഇമാം റാzee ,ഇമാം നവവീ (റ)മുതലായ ലോക ഇമാമുകളും ആലിമീങ്ങളും സ്വീകരിച്ച ഉത്തമ നൂറ്റാണ്ടിലെ 4 - ൽ ഒരു മദ്ഹബ് എന്തേ സ്വീകരി ച്ചില്ല ....??? 👨‍🎓👉 നിങ്ങളുടെ തൗഹീഎന്തേ പൊട്ടിച്ഛിതറി 8 ---10 കഷണങ്ങ ളായി നശിക്കാൻ കാരണം ...??? 👉 ഈ പത്തോളം ഗ്രൂപ്പുകളിൽ ആര് ശരി ,ആര് തെറ്റ് ...??? 👉 അല്ലാഹുവിന് കൈ ,കാൽ, മുഖം ,ചന്തി, ഭാഗംസ്ഥലം etc ഉള്ളതായി നിങ്ങൾ വിശ്വസി ക്കുന്നു ,പണ്ട് KNM തന്നെഇറക്കി യ ഖുറാൻ പരിഭാഷ (അമാനീ മൗലവി )യിൽ പോലും അത്തരം വിശ്വാസം കുഫ് രിയ്യത്ത് = (സത്യനിഷേധം) ആണെന്ന് കാണുന്നു .....??*وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ* മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെരക്ഷി താവിന്‍റെ മുഖംഅവശേ ഷിക്കുന്നതാണ്‌. *വിശുദ്ധ ഖുർആൻ (**55:27**)* 👨‍🎓👉ഈപരിഭാഷയനു സരിച്ച് നിങ്ങളുടെദൈവം ഭൂമുഖത്താ ണെന്നും വിശ്വസിക്കേണ്ടിവരും, 👉 ഈ ആയത്തിൻ്റെതൊട്ട് മുമ്പ ത്തെ ആയത്ത് അങ്ങനെ വ്യക്തമാക്കുന്നു ...??? 👉 എന്നാൽ നിങ്ങളുടെ ദൈവം അർശിന്മേൽ ഇരിക്കുന്നുഎന്നും നിങ്ങൾ സ്റ്റേജിലും പേജിലും പ്രചരിപ്പിച്ചത് കൃസ്ത്യൻ ഫാതർ മാർവരെ കരഘോഷത്തോടെ കളിയാ ക്കാനും തുടങ്ങി ....??? 👉 നിങ്ങളുടെ ദൈവം ഭൂമിയിലാ ണെന്നും / ആകാശത്താണെന്നും / അർശിൻ്റെ മുഖളിൽ ഇരിക്കുകയാ ണെന്നും നിങ്ങൾ മുജാഹിദുകൾ / വഹാബികൾ വിശ്വസിക്കുന്നു ( ......???) 👨‍🎓👉 എവിടന്ന് കിട്ടിഈ കുഫ് രിയ ത്ത് വിശ്വാ സം ....??? 👨‍🎓👉 അല്ലാഹു വിൻ്റെ മുഖം ഒഴിച്ച് ബാക്കി എല്ലാം നശിക്കുമെന്നത് അനുസരിച്ച് നിങ്ങളുടെ സൃഷ്ടി സ്വഭാവ / ശൈലീ ദൈവത്തിൻ്റെ മുഖം ഒഴിച്ച് കൈ ,കാൽ ചന്തി മറ്റ് നിങ്ങൾ ചാർത്തിയഎല്ലാ അവയവങ്ങളും നശിച്ചു മുഖം മാത്രം ശേഷിച്ച ഒരു ദൈവത്തെ ആരാണ് നിങ്ങളെ പഠിപ്പിച്ചത് ...??? 👨‍🎓👉 ഇപ്പോൾ കൃത്യമാ യി മനസ്സിലായില്ലേ മുജാഹിദ് പ്രസ്ഥാ നം (വഹാ ബികൾ) വ്യക്തമായ വഴികേടിലാണെന്ന് ....?? 🌷🌷 അല്ലാഹു അതി ൽ കുടുങ്ങി യ നല്ലവർക്ക് ഹിദായത്ത് നല്കട്ടെ ആമീൻ 🌷🌷
@abdulnasar7k
@abdulnasar7k Жыл бұрын
@@abdulrahmanelliyan7562 ശരിയാണ് സഹോദരാ നിങ്ങൾ ഈ പറഞ്ഞ തെളിവുകൾ ധാരാളമാണ് മരിച്ചു മണ്മറഞ്ഞു പോയ മഹാന്മാരെയും മഹാൻമാർ ആക്കപ്പെട്ടവരെയും വിളിച്ചു ഇസ്തിഗാസ ചെയ്യാൻ അതായത് അപേക്ഷിക്കാൻ പ്രാർത്ഥിക്കുക എന്നും പറയാം സ്വമാദീയത്തില്ല എന്ന് വിചാരിച്ചാൽ മതി.
@abdulnasar7k
@abdulnasar7k Жыл бұрын
@@abdulrahmanelliyan7562 നിങ്ങൾക്ക് പറ്റുന്ന തെറ്റ്‌ നിങ്ങളുടെ ഉസ്താദുമാർ സമർത്ഥമായി നിങ്ങളെ കബളിപ്പിക്കുന്നു അത് നിങ്ങൾക്കൊട്ട് മനസ്സിലാകുന്നുമില്ല എന്നിടത്താണ്. കബർ കെട്ടിപ്പൊക്കലും, അവരോട് ഇസ്തിഗാസ ചെയ്യലും സൂഫികളുടെ സിയാറത്ത് ടൂറും പാടില്ലാത്തതാണു എന്ന്‌ പഠിപ്പിച്ചത് കൊണ്ടാണ് ഇബിനു തെയ്മിയ (റ) നിങ്ങൾക്ക് അപ്രിയനായത്. എന്നിട്ട് അദ്ദേഹത്തിന്റെ കബറിന്റെ തന്നെ ഉദാഹരണം കാട്ടിതന്നാൽ മുന്നും പിന്നും ചിന്തിക്കാത്ത കൗമ് ' ഹേ.. അവർക്ക് തന്നെ ഉണ്ടോ ഇന്നട്ടാ ഈ വഹാബികൾ ഞമ്മളെ പറ്റിക്ക്ണ്' എന്ന് വിചാരിച്ചു കൊള്ളും എന്നാണ് ഉസ്താദുമാർ കണക്ക് കൂട്ടിയത്, നിങ്ങളതിൽ പെട്ടു പോകുകയും ചെയ്തു. ഉള്ള നൂലാമാല ഒക്കെ ഒഴിവാക്കാൻ പറഞ്ഞതിനാണ് ഉമർ മൗലവി നിങ്ങൾക്ക് എതിർ ചേരിയിലായത് അദ്ദേഹത്തിന്റെ മാലയും പൊക്കിപിടിച്ചു വരാൻ മാത്രം വിവരം കെട്ടവർ നിങ്ങൾ തന്നെ കാണുകയൊള്ളു. മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബ് ആണ് പ്രശ്‌നമെങ്കിൽ അദ്ദേഹത്തെ മാറ്റിനിർത്താം അപ്പോഴും അഹ്ലുസുന്നക്ക് ഏതൊക്കെ ഇമാംമാരുണ്ടോ അവരുടെയൊക്കെ സ്ഥിരപ്പെട്ട ആശയ ആദർശങ്ങൾ ഉൾകൊള്ളാൻ വഹിബികൾക്ക് യാതൊരു പ്രയാസവുമില്ല. മാത്രവുമല്ല ഇതാ മുഹമ്മദ് ബിനു അബ്ദുൽ വഹാബ് ഇങ്ങനെ പറഞ്ഞിരിക്കുന്നു എന്ന് പറഞ് ഞങ്ങളുടെ ഉസ്താദുമാർ ഞങ്ങളെ/ ജനങ്ങളെ പഠിപ്പിക്കുന്നത് പൊതുവെ (എന്റെ കാര്യത്തിൽ തീരെ) കേട്ടിട്ടില്ല. എന്നാൽ നിങ്ങളീ എണ്ണിപറഞ്ഞ അഹ്‌ലുസുന്നയുടെ നേതാക്കളുടെ മദ്ഹാബുകൾ അഭിപ്രായങ്ങൾ ഏറ്റവുകുറഞ്ഞത് നിങ്ങൾ അംഗീകരിക്കുകയും ആശയമായി സ്വീകരിക്കുകയും ചെയ്യുന്നതിന്റെ ഇരട്ടി ഞങ്ങൾ സ്വീകരിക്കുന്നു. അല്ലാതെ ഷാഫി മദ്ഹബ് ആണ് എന്ന്‌ ഒരു കോളം പൂരിപ്പിക്കൽ അല്ല. ഷാഫി ഇമാം കബർ കെട്ടിപ്പൊക്കരുത് എന്ന് പറഞ്ഞാൽ ഞങ്ങൾ അത് ചെയ്യാതെ ആണ് മദ്ഹബ് ഫോള്ളോ ചെയ്യുക. അല്ലാതെ അതിനു വിപരീതം പ്രവർത്തിച്ചു കൊണ്ടല്ല. ഏതു പോലെ എന്തെല്ലാം എവിടുന്നെല്ലാം കിട്ടുമോ അതൊക്കെ വലിച്ചു കേറ്റിയിട്ട് ഞങ്ങൾ ഇപ്പോഴും മാ അന വ അസ്ഹാബീ എന്ന്‌ പറഞ്ഞ അവിടെ തന്നെ ആണ് എന്ന് പറയും പോലെ..
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
@@abdulnasar7k സ്വമാദിയത്ത് അ ല്ല ,അത് തെറ്റ് ആണ് സ്വമദിയ്യത്ത് എന്നാണ് ശരി ....
@manuppa5611
@manuppa5611 Жыл бұрын
ഖബറിൻ്റെ അടുത്ത് ഖുർആൻ ഓതിയാൽ മോല്യമാർക്ക് തിന്നാൻ കിട്ടും -
@hussainkundilhussainkundil9733
@hussainkundilhussainkundil9733 Жыл бұрын
ഖബറിന്റെ അരികിൽ മോലിയാർ അല്ല ഓതൽ മരിച്ച വെക്തിയുടെ അഹ് ലു കാരാണ്. അതിന്ന് സാധിക്കാത്തവർ പ്രതിഫലം കൊടുത്ത് ചെയ്യിപ്പിക്കും
@abdulnasar7k
@abdulnasar7k Жыл бұрын
11:44 ജറാത്തിങ്ങേ പോകാതെ ഇസ്തിഗാസ ചെയ്താൽ സിയാറത് ടൂർ മുടങ്ങൂലെ? ഇങ്ങള് വരുമാനം മുട്ടിക്കാൻ ഇറങ്യേക്കാ? ഉപ്പാപ്പാനെ വിളിക്കണ ഒരു ടീമിനെ കണ്ടീന് ഇവിടെ വരാൻ ഒരുപാട് തവണ വരാൻ ഞങ്ങൾക്ക് അവസരം നിങ്ങൾ തരണം ഉപ്പാപ്പന്ന് ഉപ്പാപ്പനോട് തന്നെ പ്രാർത്ഥിച്ചിരുന്നു മൂപ്പർ അല്ല അപേക്ഷിച്ചിരുന്നു ഒപ്പം ടൂർ പോയവർ അമീൻ പറയും ചെയ്തീനു. ആ മുസ്ലിയാരുടെ കഞ്ഞി കുടി ഇങ്ങള് മുട്ടിക്കരുത് ഇങ്ങള് വീട്ടീന്ന് ചെയ്താ മതി പറഞ്. അതേ പ്പോ ഇൻക്കിങ്ങളോട് പറയാനൊള്ളൂ
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
👨‍🎓👉 എന്തിനാ വഹാ ബീസഹോദരാ ,ഇബ്ത്തീമിയൻ്റെ ഖബ്റ് ഒരാ ൾക്കുയരത്തിൽ കെട്ടി പ്പൊക്കിയത് ...??? 👉 ആരാധിക്കാനല്ലെങ്കി ൽ പിന്നെന്തിന് ...??? 👉 എന്തിനാ നിങ്ങൾ മുജാഹിദുകൾ " അദ് ഊക ദഅവത്ത ഹാഇ രിൻ മുത്തഹയ്യിരിൻ = പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾക്ക് അഭയമായ ഉമ്മർ മൗലവിയേ ..... ഞ ങ്ങളെ രക്ഷിക്കണേ .... എന്ന് ഒരു ശവത്തെ വിളിച്ച് പ്രാർത്ഥിക്കുന്ന ത് ...??? 👉 ഇത്തരം ശിർക്കൻ വിളികൾ 2004 ,അത്തൗ ഹീദ് മാസിക ,ജനവരി . 👉 ആദം നബീശിർക്ക് ചെയ്തെന്ന് അത്തൗ ഹീദ് എന്ന പുസ്തക ത്തിൽ എഴുതി ഈ അ ടുത്ത 12 - ആം നൂറ്റാണ്ടി ൽ ചത്തുപോയ മുഹമ്മ ദ് ബ്നു അബ്ദുൽവഹാ ബ് കെട്ടിച്ചമച്ച മദ്ഹബാ ണ് വഹാബിസം , 👉 എന്തേ നിങ്ങൾ ആ വിവരദോശിയായ / അ ക്രമിയുടെ / പിഴച്ചവൻ്റെ ചീത്ത "മദ്ഹബ് = വഹാ ബിസം സ്വീകരിച്ചത് ...?? 👨‍🎓👉 ഇമാം ബുഖാരീ (റ) ,ഇമാം ഇബ്നു കസീ ർ (റ),ഇമാം റാzee ,ഇമാം നവവീ (റ)മുതലായ ലോ ക ഇമാമുകളും ആലി മീങ്ങളും സ്വീകരിച്ച ഉത്തമ നൂറ്റാണ്ടിലെ 4 - ൽ ഒരു മദ്ഹബ് എന്തേ സ്വീകരിച്ചില്ല ....??? 👨‍🎓👉 നിങ്ങളുടെ തൗഹീ എന്തേ പൊട്ടിച്ഛിതറി 8 --- 10 കഷണങ്ങളായി നശി ക്കാൻ കാരണം ...??? 👉 ഈ പത്തോളം ഗ്രൂപ്പു കളിൽ ആര് ശരി ,ആര് തെറ്റ് ...??? 👉 അല്ലാഹുവിന് കൈ , കാൽ,മുഖം ,ചന്തി, ഭാഗം സ്ഥലം etc ഉള്ളതായി നി ങ്ങൾ വിശ്വസിക്കുന്നു , പണ്ട് KNM തന്നെഇറക്കി യ ഖുറാൻ പരിഭാഷ (അമാനീ മൗലവി )യി ൽ പോലും അത്തരം വി ശ്വാസം കുഫ് രിയ്യത്ത് = (സത്യനിഷേധം) ആണെ ന്ന് കാണുന്നു .....??*وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ* മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെരക്ഷി താവിന്‍റെ മുഖംഅവശേ ഷിക്കുന്നതാണ്‌. *വിശുദ്ധ ഖുർആൻ (**55:27**)* 👨‍🎓👉ഈപരിഭാഷയനു സരിച്ച് നിങ്ങളുടെദൈ വം ഭൂമുഖത്താണെന്നും വിശ്വസിക്കേണ്ടിവരും, 👉 ഈ ആയത്തിൻ്റെ തൊട്ട് മുമ്പത്തെ ആയ ത്ത് അങ്ങനെ വ്യക്തമാ ക്കുന്നു ...??? 👉 എന്നാൽ നിങ്ങളുടെ ദൈവം അർശിന്മേൽ ഇരിക്കുന്നുഎന്നുംനിങ്ങ ൾ സ്റ്റേജിലും പേജിലും പ്രചരിപ്പിച്ചത് കൃസ്ത്യൻ ഫാതർ മാർവരെ കര ഘോഷത്തോടെ കളിയാ ക്കാനും തുടങ്ങി ....??? 👉 നിങ്ങളുടെ ദൈവം ഭൂമിയിലാണെന്നും / ആ കാശത്താണെന്നും / അർശിൻ്റെ മുഖളിൽ ഇരിക്കുകയാണെന്നും നിങ്ങൾ മുജാഹിദുകൾ / വഹാബികൾ വിശ്വസി ക്കുന്നു ( ......???) 👨‍🎓👉 എവിടന്ന് കിട്ടിഈ കുഫ് രിയത്ത് വിശ്വാ സം ....??? 👨‍🎓👉 അല്ലാഹു വിൻ്റെ മുഖം ഒഴിച്ച് ബാക്കി എല്ലാം നശിക്കുമെന്നത് അനുസരിച്ച് നിങ്ങളുടെ സൃഷ്ടി സ്വഭാവ / ശൈ ലീ ദൈവത്തിൻ്റെ മുഖം ഒഴിച്ച് കൈ ,കാൽ ചന്തി മറ്റ് നിങ്ങൾ ചാർത്തിയ എല്ലാ അവയവങ്ങളും നശിച്ചു മുഖം മാത്രം ശേ ഷിച്ച ഒരു ദൈവത്തെ ആരാണ് നിങ്ങളെ പഠി പ്പിച്ചത് ...??? 👨‍🎓👉 ഇപ്പോൾ കൃത്യമാ യി മനസ്സിലായില്ലേ മുജാ ഹിദ് പ്രസ്ഥാനം (വഹാ ബികൾ) വ്യക്തമായ വഴികേടിലാണെന്ന് ....?? 🌷🌷 അല്ലാഹു അതി ൽ കുടുങ്ങിയ നല്ലവർ ക്ക് ഹിദായത്ത് നല്കട്ടെ ആമീൻ 🌷🌷
@abdulrahmanelliyan7562
@abdulrahmanelliyan7562 Жыл бұрын
👨‍🎓👉 എന്തിനാ വഹാ ബീസഹോദരാ ,ഇബ്ത്തീമിയൻ്റെ ഖബ്റ് ഒരാ ൾക്കുയരത്തിൽ കെട്ടി പ്പൊക്കിയത് ...??? 👉 ആരാധിക്കാനല്ലെങ്കി ൽ പിന്നെന്തിന് ...??? 👉 എന്തിനാ നിങ്ങൾ മുജാഹിദുകൾ " അദ് ഊക ദഅവത്ത ഹാഇ രിൻ മുത്തഹയ്യിരിൻ = പ്രതിസന്ധി ഘട്ടങ്ങളിൽ ഞങ്ങൾക്ക് അഭയമായ ഉമ്മർ മൗലവിയേ ..... ഞ ങ്ങളെ രക്ഷിക്കണേ .... എന്ന് ഒരു ശവത്തെ വിളിച്ച് പ്രാർത്ഥിക്കുന്ന ത് ...??? 👉 ഇത്തരം ശിർക്കൻ വിളികൾ 2004 ,അത്തൗ ഹീദ് മാസിക ,ജനവരി . 👉 ആദം നബീശിർക്ക് ചെയ്തെന്ന് അത്തൗ ഹീദ് എന്ന പുസ്തക ത്തിൽ എഴുതി ഈ അ ടുത്ത 12 - ആം നൂറ്റാണ്ടി ൽ ചത്തുപോയ മുഹമ്മ ദ് ബ്നു അബ്ദുൽവഹാ ബ് കെട്ടിച്ചമച്ച മദ്ഹബാ ണ് വഹാബിസം , 👉 എന്തേ നിങ്ങൾ ആ വിവരദോശിയായ / അ ക്രമിയുടെ / പിഴച്ചവൻ്റെ ചീത്ത "മദ്ഹബ് = വഹാ ബിസം സ്വീകരിച്ചത് ...?? 👨‍🎓👉 ഇമാം ബുഖാരീ (റ) ,ഇമാം ഇബ്നു കസീ ർ (റ),ഇമാം റാzee ,ഇമാം നവവീ (റ)മുതലായ ലോ ക ഇമാമുകളും ആലി മീങ്ങളും സ്വീകരിച്ച ഉത്തമ നൂറ്റാണ്ടിലെ 4 - ൽ ഒരു മദ്ഹബ് എന്തേ സ്വീകരിച്ചില്ല ....??? 👨‍🎓👉 നിങ്ങളുടെ തൗഹീ എന്തേ പൊട്ടിച്ഛിതറി 8 --- 10 കഷണങ്ങളായി നശി ക്കാൻ കാരണം ...??? 👉 ഈ പത്തോളം ഗ്രൂപ്പു കളിൽ ആര് ശരി ,ആര് തെറ്റ് ...??? 👉 അല്ലാഹുവിന് കൈ , കാൽ,മുഖം ,ചന്തി, ഭാഗം സ്ഥലം etc ഉള്ളതായി നി ങ്ങൾ വിശ്വസിക്കുന്നു , പണ്ട് KNM തന്നെഇറക്കി യ ഖുറാൻ പരിഭാഷ (അമാനീ മൗലവി )യി ൽ പോലും അത്തരം വി ശ്വാസം കുഫ് രിയ്യത്ത് = (സത്യനിഷേധം) ആണെ ന്ന് കാണുന്നു .....??*وَيَبْقَىٰ وَجْهُ رَبِّكَ ذُو ٱلْجَلَٰلِ وَٱلْإِكْرَامِ* മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെരക്ഷി താവിന്‍റെ മുഖംഅവശേ ഷിക്കുന്നതാണ്‌. *വിശുദ്ധ ഖുർആൻ (**55:27**)* 👨‍🎓👉ഈപരിഭാഷയനു സരിച്ച് നിങ്ങളുടെദൈ വം ഭൂമുഖത്താണെന്നും വിശ്വസിക്കേണ്ടിവരും, 👉 ഈ ആയത്തിൻ്റെ തൊട്ട് മുമ്പത്തെ ആയ ത്ത് അങ്ങനെ വ്യക്തമാ ക്കുന്നു ...??? 👉 എന്നാൽ നിങ്ങളുടെ ദൈവം അർശിന്മേൽ ഇരിക്കുന്നുഎന്നുംനിങ്ങ ൾ സ്റ്റേജിലും പേജിലും പ്രചരിപ്പിച്ചത് കൃസ്ത്യൻ ഫാതർ മാർവരെ കര ഘോഷത്തോടെ കളിയാ ക്കാനും തുടങ്ങി ....??? 👉 നിങ്ങളുടെ ദൈവം ഭൂമിയിലാണെന്നും / ആ കാശത്താണെന്നും / അർശിൻ്റെ മുഖളിൽ ഇരിക്കുകയാണെന്നും നിങ്ങൾ മുജാഹിദുകൾ / വഹാബികൾ വിശ്വസി ക്കുന്നു ( ......???) 👨‍🎓👉 എവിടന്ന് കിട്ടിഈ കുഫ് രിയത്ത് വിശ്വാ സം ....??? 👨‍🎓👉 അല്ലാഹു വിൻ്റെ മുഖം ഒഴിച്ച് ബാക്കി എല്ലാം നശിക്കുമെന്നത് അനുസരിച്ച് നിങ്ങളുടെ സൃഷ്ടി സ്വഭാവ / ശൈ ലീ ദൈവത്തിൻ്റെ മുഖം ഒഴിച്ച് കൈ ,കാൽ ചന്തി മറ്റ് നിങ്ങൾ ചാർത്തിയ എല്ലാ അവയവങ്ങളും നശിച്ചു മുഖം മാത്രം ശേ ഷിച്ച ഒരു ദൈവത്തെ ആരാണ് നിങ്ങളെ പഠി പ്പിച്ചത് ...??? 👨‍🎓👉 ഇപ്പോൾ കൃത്യമാ യി മനസ്സിലായില്ലേ മുജാ ഹിദ് പ്രസ്ഥാനം (വഹാ ബികൾ) വ്യക്തമായ വഴികേടിലാണെന്ന് ....?? 🌷🌷 അല്ലാഹു അതി ൽ കുടുങ്ങിയ നല്ലവർ ക്ക് ഹിദായത്ത് നല്കട്ടെ ആമീൻ 🌷🌷
@abdulraheemsaquafi5736
@abdulraheemsaquafi5736 Жыл бұрын
Ethu yeppol nadannatha
@hamzasaqafi9358
@hamzasaqafi9358 Жыл бұрын
ഈ ഫൈസൽ പുതുപ്പറമ്പ് ഒരു പണ്ഡിതൻ അല്ല. മുജാഹിദിൽ ആയതുകൊണ്ട് പണ്ഡിതനായി അഭിനയിക്കുകയാണ്.കിതാബ് ഓ തി പടി ച്ചി ട്ടില്ല... അത് കൊണ്ട് പൊട്ടത്തരങ്ങൾ കൂടു തൽ വിളിച്ചു പറ യും....
@AbdulMajeed-me6be
@AbdulMajeed-me6be Жыл бұрын
@@MUHAMMED-ALI.99 ഐ എസ് എസും വഹാബികളും തമ്മിൽ ആശയപരമായി എന്ത് വ്യത്യാസമാണുള്ളത്???.
@AbdulMajeed-me6be
@AbdulMajeed-me6be Жыл бұрын
@@MUHAMMED-ALI.99 മുങ്ങരുത്😊😊😊.
@AbdulMajeed-me6be
@AbdulMajeed-me6be Жыл бұрын
ഉസ്താദേ.. ഏകദേശം എല്ലാ വഹാബി മൗലവിമാരുടെയും സ്ഥിതി അങ്ങനെ തന്നെയാണ് 😊😊. അറബി എഴുതാനും അറിയില്ല വായിക്കാനും അറിയില്ല..!!!.
@hamzasaqafi9358
@hamzasaqafi9358 Жыл бұрын
@@MUHAMMED-ALI.99 മരണപ്പെട്ടവർ എന്നല്ല മഹാന്മാരോട് എന്ന് പറയൂ.. ചോദിക്കാൻ പോലും താങ്കൾ പഠിച്ചിട്ടില്ല. അള്ളാഹു ഹിദായത്ത് നൽകട്ടെ. സുന്നികളുടെ വിശ്വാസം എന്താണെന്ന് പഠിക്കാത്തത് കൊണ്ടാണ് വഹാബി ആകുന്നത്,...
@hamzasaqafi9358
@hamzasaqafi9358 Жыл бұрын
@@AbdulMajeed-me6be ഫൈസലിനെ നേരിട്ട് അറിയുന്നത് കൊണ്ടാണ് ഞാൻ അങ്ങനെ എഴുതിയത്
@mohammedhaneef4572
@mohammedhaneef4572 Жыл бұрын
Purogathi und Faisal jahilinde thadik
@saifunneesa9785
@saifunneesa9785 Жыл бұрын
ബാപ്പ ഉള്ളവൻ കരയും
@saifunneesa9785
@saifunneesa9785 Жыл бұрын
സഹബത് ഇങ്ങനെ ചെയ്തിട്ടുണ്ടോ
@naufalabu3879
@naufalabu3879 Жыл бұрын
Faisal wahaabi verum jaaahilaa
@nishanvp8869
@nishanvp8869 Жыл бұрын
ഖബറിനടുത്ത് ദുആ ചെയ്യുക എന്നത് പുത്തൻ ആശയക്കാരായ ആളുകളുടെ പ്രവാചകനായ ഇബ്ലീസിന് സഹിക്കൂല. 😃😃😃😃😃👍 പൈതൽ മൗലവി ഒതളങ്ങ പോലെയാണ്. വർഷം തോറും തൗഹീദ് അപ്ഡേഷൻ നിർബന്ധമായും ചെയ്യും.😝😝😝😝
@hussainkt-mt4pp
@hussainkt-mt4pp Жыл бұрын
മൗലവി എന്തെല്ലാo വിളിച്ചുപറയുന്നു
@khaleel898
@khaleel898 Жыл бұрын
Quran kond alla Thund pusthakam kondaan nyaayikarikkunnath...
@-op1974
@-op1974 Жыл бұрын
വ്യാഖ്യാന ഫാക്ടറി ഫൈസല്
@spicetourister2492
@spicetourister2492 Жыл бұрын
👍👍👍👍👍
@palavaka1087
@palavaka1087 Жыл бұрын
👍👍👍👍
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
СИНИЙ ИНЕЙ УЖЕ ВЫШЕЛ!❄️
01:01
DO$HIK
Рет қаралды 3,3 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН