Thanks mam super class. Khadi board nte marathon sessions cheyane
@Psctips1219 Жыл бұрын
👍
@riyasriyas440110 ай бұрын
Chechi 38 ans C anu plz rply
@Psctips121910 ай бұрын
Ans. C anu
@prasadmarikulambu6541 Жыл бұрын
Ethupole Alla topikum cheyyamo
@Psctips1219 Жыл бұрын
👍
@sanalsani2588 ай бұрын
ആസിസിസ്റ്റന്റ് പബ്ലിക് ഓഫീസർക്കു അല്ലെ 30ദിവസം.. ഇതിനു ആൻസർ 48 മണിക്കൂർ അല്ലെ
@anilasukumaran60944 ай бұрын
48 hrs parayunathu.... Personal freedom or jeevan enniva sambhadhikunna vivaram...
@Daytoday644 ай бұрын
Public information officer 30 dayas Assistant public information officer 35 days Jeevanum swathanthrythinum badhikkunnath aanenkil within 48 hours
@srilakshmisri246010 ай бұрын
Rti act 1st pass akiyath Rajasthan alle?? തദ്ദേശിയമായി വിവരവാകാശം നിയമം പാസ്സാക്കിയതല്ലേ തമിഴ്നാട് ?
@miss_lucky673210 ай бұрын
ഇന്ത്യയിൽ ആദ്യമായി വിവരാവകാശ നിയമം നിലവിൽ വന്ന സംസ്ഥാനം തമിഴ്‌നാട് ആണ്. 1997 ല്‍
@sgp7477 ай бұрын
2005 ലെ വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം എന്ന് ചോദിച്ചാൽ മാത്രേ ' രാജസ്ഥാൻ ' വരൂ. വിവരാവകാശ നിയമം പാസ്സാക്കിയ ആദ്യ സംസ്ഥാനം എന്ന് ചോദിച്ചാൽ ഉത്തരം ' തമിഴ്നാട് ' ആണ്.
@aparnat9816 ай бұрын
27 th answer 9 alle actually
@Psctips12196 ай бұрын
Qstn eathanu? അംഗങ്ങളുടെ എണ്ണം അതാണോ.. കമ്മിഷനിൽ ചീഫ് ഇൻഫർമേഷൻ കമ്മീഷണറെ കൂടാതെ 10ഇൽ കുറയാത്തത്ര കമ്മിഷണർ മാർ ഉണ്ടാകും
@aparnat9816 ай бұрын
Alla …6:44 question apeksha nirasikkuvaan ulla vakupp 9 alle … velippeduthendaatha vivarngal alle vakupp 8 il parayunnath
@Psctips12196 ай бұрын
@@aparnat981 section 8 ik paranjirikunnathonnum thanne pauranu nalkan padillatha vivarangal anu.. Sect 9 parayunnath apeksha nirasikuvanulla mattu chila karanangale pattiyanu.. 8,9 ansr varam. Option il 8 alle ullu