98 മത്തെ qn ഉത്തരം തെറ്റല്ലേ ? വായിച്ച പേജിന്റെ ബാക്കിയുള്ളതിന്റെ ഭാഗം കുറച്ചല്ലേ ചെയ്യേണ്ടത്?
@JustEasyLearning_PSC10 ай бұрын
Baaki ulla bhagam vech cheythaal kitunna answer aa options il illa. Ennal 360 itt cheyth nokkumbol avar parayunna pole baaki pages kitunum und. Actually aa question error aanu. Baakiulla ennoru vaak avde aavashyam illa. Ith 2 um allathe 7/27 pages nte baaki 160 pages that means 20/27 x = 160 enn edth cheythaal x= 216 ennum kittum. Final answer key il aa question cancel cheyum
@VinuVivin-px7hs10 ай бұрын
Mam, oru karym parayatte... Mam ne kanan singer sithara krishnakumar ne pole und.. Class super..nalla avatharanam... Tnq
@JustEasyLearning_PSC10 ай бұрын
😊❤️🙏🏼
@DileepPSC7 ай бұрын
മിസ്സിന്റെ ക്ലാസ്സ് ഞാൻ സ്ഥിരം ഫോളോ ചെയ്യുന്നുണ്ട്. ഈ വീഡിയോയിലെ 2 കണക്കുകളിൽ ചെറിയ നിർദ്ദേശങ്ങൾ പറയട്ടെ. അവസാനത്തെ കണക്ക്. (No:100) ദശാംശം മാറ്റാനായി മുകളിലും താഴെയും 10 കൊണ്ട് ഗുണിച്ചാൽ ഉത്തരം എളുപ്പം കണ്ടെത്തുവാൻ കഴിയും. അംശത്തേയും ഛേദത്തേയും 10 കൊണ്ട് ഗുണിച്ചാൽ 90/9 × 90/9 അതുപോലെ No: 97. a²-b² = (a+b) (a-b) എന്ന സൂത്രവാക്യം ഉപയോഗിച്ച് എളുപ്പത്തിൽ, ഉത്തരം കണ്ടെത്താൻ സാധിക്കും. 153²+ x =154² x = 154² -153² x = (a+b) (a-b)
@JustEasyLearning_PSC7 ай бұрын
😊👍 Palapozhum ella type of kuttikalkkum manasilaakan elupamayi thonnunna method aanu follow cheyare tto... Thank u for the suggestion😊👍
@DileepPSC7 ай бұрын
Ok miss
@VishnuJayaraj-y3u10 ай бұрын
Very good class
@JustEasyLearning_PSC10 ай бұрын
😊🙏🏼
@ajojosephmundackal787010 ай бұрын
നല്ല explanation
@JustEasyLearning_PSC10 ай бұрын
😊❤️
@shilpashilpa329210 ай бұрын
ഹായ് മിസ്സ്, കുറച്ചു തിരക്കിലായിരുന്നു ഇപ്പോഴാ ക്ലാസ്സ് കാണുന്നത് . അടിപൊളി നന്നായിട്ട് explain ചെയ്തു thank you🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@JustEasyLearning_PSC10 ай бұрын
😊❤️🙏🏼
@sajithsethu1060Ай бұрын
Very useful... Thank you miss
@JustEasyLearning_PSCАй бұрын
😊❤️ You're welcome!
@modernacademy225210 ай бұрын
Thanku ഇങ്ങനെ കുറുക്കുകളില്ലാതേ explain ചെയ്തതിന് നന്ദി ❤
@JustEasyLearning_PSC10 ай бұрын
😊❤️
@rajmenon100010 ай бұрын
98 th question il baki ulllathinte( 1/3) ane sunday vayichathe so 2/9 nte baki 7/9 athinte 1/3 alle edukkendathe?
@JustEasyLearning_PSC10 ай бұрын
Aa question psc cancel cheyum. Karanam bakkiullathinte 1/3 vech cheythaal kitunna answer options il illa. Athum alla 360 itt cheyumbol question il parayunna pole 160pages baki varunum und. So aa question error aanu. If psc cancel cheythillenkil answer 360thanne kodukuvullu😊👍🏻