KHAIBAR | State School Kalothsav mappilappattu First Prize | കഠിനത്താൽ ഇബ്നു അബ്ബാസ് ഉരക്കുന്നു

  Рет қаралды 28,622

Shihab Areekode

Shihab Areekode

Күн бұрын

Lyrics: Marhoom: VADAKKENIYADATH AHAMMED KUTTY MOLLA
Music: K. V. ABOOTY
Singer:SHIHAB AREEKODE
Co-Ordinators:ABBAS KONDOTTY
ASHRAF KONDOTTY, RASHEED MONGAM
Producer: SAGEER BABU THRIKKALAYUR
Direction:NISAR AREEKODE
Recording:IMAM MAJBUR[SM STUDIO]
Rhythm: RAJEEB AREEKODE
Camera: JALEEL TIRURANGADI
Editing: SHAMSU MAMPURAM
🔆ഖൈബർ🔆:-
ഇശൽ :അണുവടും മുറുക്കം ആച്ചിൽ
**********************************************
കഠിനത്താൽ ഇബ്നു അബ്ബാസ് ഉരക്കുന്നു സ്വഫിയ്യുള്ള
കഞ്ചകർ ഈന്തുളെ ബെഞ്ചയ് അതിൻ കൊടി പിടിത്താരോ-നിണ്ട്
കട്ടിയർകൾ ദുട്ടക്കുഫിർ വിട്ടികളെയ് വെട്ടുവതിൻ-ചൊടിത്തരോ-പരി-ബിടുത്താരോ-അപ്പൾ-ബിടുത്താരോ....
(...........)
ചൊടിയാരം അബൂബക്കർ ഉസ്മാനും അലിയുമെ
ചൂരിതരാം അമീറോരൊരു പാകമെ നിലന്താരോ-(2)
ഒണ്ടിൽ-സുത്താ ഉമർ ഖത്താബും പിൻ മെത്തെ സുബൈർ ഒത്തുവരിൽ (2)-സാലിസോരാം-പുലി - ഖാലിദോരും-ഇന്തെ-ഖാലിദോരും...
(.............)
കടുവകൾ അരികോരും കുഫിർകളിൽ കടന്തുടൻ കന്തരുവക്കളി തിന്തി മൃതത്തക തക താളം.. (2)
തന്നിൽ-കമ്പമിട്ടുരമ്പൊരുത് അരമ്പരയ് പെരും പരർകൾ(2)
ചളിത്താരോ-നില-ബിളിത്താരോ-നിണ്ട്-ബിളിത്താരോ...
(............)
ഇടിഅടി പട തടവൊടു പിടി ചൊടികളും
ഇട്ടവരാലുമേ ബെട്ടുമതാൽ മല പലമാകെ-(2)
സൽസൽ [zalzal] യെത്തിരവേ മത്തിരർ മരിത്തിടുന്നത് ഉത്തിടുവാൻ(2) ഹാദാദാനേ
ഇല്ല-ബിദമാനേ-താരം -ബിദമാനെ...
(..............)
#kalolsavam_mappilappattu #khaibar #mappilappattu #traditionalsong
#shihab_areekode #kadinathal #kalothsav_mappilappattu

Пікірлер: 284
@alibavakarakunnuofficial7659
@alibavakarakunnuofficial7659 3 жыл бұрын
ശിഹാബ്ക്കാ... പാടിത്തകർത്തു. ഒന്നും പറയാനില്ല ...🥰👍💪
@rihida2514
@rihida2514 3 жыл бұрын
👏👏
@psclover409
@psclover409 Жыл бұрын
ലിറിക്സ് കിട്ടുമോ pls
@safooraparoli6989
@safooraparoli6989 Жыл бұрын
in description box @@psclover409
@hannafathima5061
@hannafathima5061 3 жыл бұрын
Super shihabka verity song aanallo ✨
@rafeekperumugham9433
@rafeekperumugham9433 3 жыл бұрын
ശിഹാബ്ക്ക അടിപൊളി മാ ഷാ അല്ലാഹ് സൂപ്പർ music അതി മനോഹരം 💐💐💐 പിന്നെ ആലബനം അത് പറയേണ്ടതില്ലല്ലോ ഇക്ക മൊത്തത്തിൽ ഉസ്സറായിക്ണ് ok 💚💚💚💚💚💚🌺💐👍👍👍👍👍😊👌👌👌👌👌👌👌👌
@thoufeequesiyad6622
@thoufeequesiyad6622 3 жыл бұрын
ഒന്നും പറയാനില്ല ശിഹാബ് ഇക്കാ അടിപൊളി🥰🥰💞❤️❤️
@binthnafeesa7643
@binthnafeesa7643 3 жыл бұрын
Khaibar song Shihabka padi thakarthu... congrats👏👏👍👍👌👌🌷🌷
@thalhathta6597
@thalhathta6597 Жыл бұрын
ഷിഹാബ് സ്വാഹിബ് വളരെ നല്ല രീതിയിൽ പാടി കഴിഞ്ഞ ദിവസം എന്റെ നാട്ടിൽ വന്നിരുന്നു 🎉എല്ലാവർക്കും വളരെ ഇഷ്ടപെട്ടു വളരെ ലളിതമായ ഒരു വ്യക്തി💯💯👍
@shihabareekode
@shihabareekode Жыл бұрын
*അൽഹംദുലില്ലാഹ്...* 💖
@shahinass9447
@shahinass9447 20 күн бұрын
Yes💕💕💕💕
@naseemanaser6624
@naseemanaser6624 3 жыл бұрын
Mashallah....badharile padayottam.....ippol..haibhar....pachamalayaalathinde...karuthkond...arabi vaakyangal..idakkide.....paattinde...monj vardhippichu....iniyum ..njngal..pradheeshikkatte......islaamile ..othiri yudhakkalangal..???
@safeerasafee9004
@safeerasafee9004 3 жыл бұрын
ശിഹാബ്ക്കാ സൂപ്പർ... ഇനിയും പ്രതീക്ഷിക്കുന്നു ഇതുപോലത്തെ പട്ടുകൾ അശ്മൽ കൈപ്പിനി 👍👍👍👌👌👌👌🌹🌹🌹
@shihadshaazz5465
@shihadshaazz5465 3 жыл бұрын
ഒന്നും പറയാനില്ല..... വേറെ ലെവൽ......song aaayi....❤️❤️❤️
@shihabareekode
@shihabareekode 3 жыл бұрын
Shukran..... Jazaakallah 💖
@psclover409
@psclover409 Жыл бұрын
അസ്സലാമു അലൈകും ഈ പാട്ടിന്റെ ലിറിക്സ് കിട്ടുമോ pls.. കരോക്കരയും pls rply
@സഹീദ്
@സഹീദ് 3 жыл бұрын
Masha allha ശിഹാബ്ക്ക ✌️✌️✌️
@zilzilakaladi
@zilzilakaladi 3 жыл бұрын
എന്ത് ഫീലാണ് ഈ പാട്ടിന്
@backerthottumal7781
@backerthottumal7781 3 жыл бұрын
Alhamdulla Suppar💐💐💐🌹🌹🌹👍
@riyasmedia1782
@riyasmedia1782 2 жыл бұрын
ഷിഹാബ് സാഹിബെ സുന്ദരം അതിമനോഹരം തകർത്തു. അഭിനന്ദനങ്ങൾ
@shihabareekode
@shihabareekode 2 жыл бұрын
*ഒത്തിരി സന്തോഷം.....* Jazaakallah ❤
@mubashiralanallur9947
@mubashiralanallur9947 3 жыл бұрын
Shihabkka😍😘superb... energetic✌️
@shafimuneermuhammed5427
@shafimuneermuhammed5427 3 жыл бұрын
Mubashirkka ngale varikalkkayu waitingan😍shihabkka yum ngalum nalla jodiyavm🌹🌹🌹✌️
@nizvision2198
@nizvision2198 3 жыл бұрын
@@shafimuneermuhammed5427 currect👍
@jilusworld2983
@jilusworld2983 3 жыл бұрын
Masha allah. Sir, super👍🌷
@nkm8387
@nkm8387 3 жыл бұрын
shihabka പഴയ ആ ശൈലിയിൽ പാടിത്തിമിർത്തു ....സന്തോഷം ....പഴമയിൽ തന്നെയാണ് പുതുമ എന്ന്തെളിയിക്കുന്ന ഖൈബർ ഖിസ്സ ....ആ പഴയ സ്വര മധുരവും പടയുടെ വീര്യവും പാട്ടിൽ അവസാനം വരെ കാണാൻ സാധിച്ചു ... NKM വാഫി തച്ചിങ്ങനാടം
@hakeemvadasseri4454
@hakeemvadasseri4454 3 жыл бұрын
Adipoli paryan vekkilla👍👍💐
@AzinVellilaOfficial
@AzinVellilaOfficial 3 жыл бұрын
Padunnnathellam ponnakunna nhangalude shihab mash veendum takarthu... Superb mashe..... Beyond imagination.....go-ahead
@ZAYANISHAL
@ZAYANISHAL 3 жыл бұрын
❤️🥰🥰മനോഹരം സൂപ്പർ 👍👍👍
@shahinass9447
@shahinass9447 20 күн бұрын
എല്ലാവർക്കും ഇഷ്ടപ്പെട്ടു🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
@abhayasujesh
@abhayasujesh 3 жыл бұрын
Sir.... മനോഹരം... 🌹💫
@firosthorappathodi3632
@firosthorappathodi3632 3 жыл бұрын
സൂപ്പർ തകർത്തു
@sidheekareekod3888
@sidheekareekod3888 3 жыл бұрын
മാഷാഅല്ലാഹ്‌... അടിപൊളി 👌👌 Shihabkka💪💪😍
@shihabareekode
@shihabareekode 3 жыл бұрын
Shukran...💖 Jazaakallahu khairan...❤
@rihida2514
@rihida2514 3 жыл бұрын
👍👍👍👍സൂപ്പർ👍👏👏👏👏👏
@saam_entertainments
@saam_entertainments 3 жыл бұрын
ഒരുപാട് കാലം മുമ്പ് തന്നെ ശിഹാബ്ക്കയിലൂടെ കേൾക്കാൻ ആഗ്രഹിച്ച പട പാട്ടുകളും മാപ്പിള പാട്ടുകളും ഇനിയും പ്രതീക്ഷിക്കുന്നു 😍
@chullans6542
@chullans6542 3 жыл бұрын
Shihab sir തകർത്തു, പൊളിച്ചു, കിടുക്കി 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍😍🥰
@aboobackerpt2623
@aboobackerpt2623 3 жыл бұрын
ശിഹാബ് ഭായ് താങ്കളുടെ ശ്രവണമനോഹര ശബ്‌ദത്തിൽ ഈ വരികൾ കാതുകളിലേക്ക് ഒഴുകിയെത്തുമ്പോൾ എന്തൊരു മൊഞ്ചാണ് മനസ്സിൽ വല്ലാത്തൊരു കുളിര് കോരുന്നു പ്രിയ ഇഷ്ടമേ .... ഉമ്മ ......
@chakkittas
@chakkittas 3 жыл бұрын
‏ما شاء الله سوبر സൂപ്പർ ആലാപനം പൊളിച്ചു ട്ടോ-- മാഷേ
@rahiya7638
@rahiya7638 3 жыл бұрын
Masha allah, അള്ളാഹു ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. Ameen
@shihabareekode
@shihabareekode 3 жыл бұрын
*Alhamdulillah....* *ആമീൻ...* 💖
@fawasmuhsinck
@fawasmuhsinck 3 жыл бұрын
Super ഇനിയും പ്രതീക്ഷിക്കുന്നു.
@khaderkavanur8460
@khaderkavanur8460 2 жыл бұрын
ഓരോആഴ്ചയിലും പലവട്ടം ആസ്വദിച്ച് കേൾക്കുന്ന ഒരു സൂപ്പർ ഗാനം .ശിഹാബ് കാ ഒന്നും പറയാനില്ല, പൊളിച്ചു
@shihabareekode
@shihabareekode Жыл бұрын
*പ്രിയ സ്നേഹധന്യൻ ഖാദർ കാവനൂർ.. ഇഷ്ടം.* ❤
@noorukottakkal147
@noorukottakkal147 3 жыл бұрын
🎤🎤😍😍😍😍shihabkka😍😍😍🎤🎤
@harfaek1684
@harfaek1684 3 жыл бұрын
Suppr
@abdullaptthootha4181
@abdullaptthootha4181 3 жыл бұрын
ശിഹാബ് സാഹിബ് സൂപ്പർ ആയി ട്ടോ നാഥൻ ബറകത് ചെയ്യട്ടെ.... ആമീൻ
@salm6528
@salm6528 3 жыл бұрын
Mashaallah
@jameela2091
@jameela2091 3 жыл бұрын
Masha Allah
@naseefrichu
@naseefrichu Жыл бұрын
മാഷാ അല്ലാഹ് 👌 ശിഹാബ്ക്കന്റെ നാട്ടുകനായതിൽ ഞാൻ അഭിമാനിക്കുന്നു ❤️സൂപ്പർ 🥰🥰🥰
@shihabareekode
@shihabareekode Жыл бұрын
*മാണിക്യക്കല്ലേ... ഒരുപാട് സന്തോഷം.* ❤❤💖
@pcshamsudheenofficial1529
@pcshamsudheenofficial1529 3 жыл бұрын
ഇറങ്ങിയ ഉടനെ തന്നെ 3 പ്രാവശ്യം കേട്ടു❤️ അടിപൊളിയായി😘 ഒരുപാടിഷ്ടം ഷിഹാബ് സർ❤️❤️❤️
@asif__offical_07
@asif__offical_07 3 жыл бұрын
ഒന്നും പറയാനില്ല ശിഹാബ് ക്ക അടിച്ച് പൊളിച്ചു
@RealMe-eg9jc
@RealMe-eg9jc 3 жыл бұрын
Mashah allah. Manoharamaya pattu.. 3 minute porannu thonni.
@swalihshan9865
@swalihshan9865 3 жыл бұрын
Polii😍👍👍👍👍
@salimmarankulangarasalim2191
@salimmarankulangarasalim2191 3 жыл бұрын
അടിപ്പൊളി , സൂപ്പർ
@co-operationguidemalayalam6256
@co-operationguidemalayalam6256 3 жыл бұрын
ഉഷാറായി 👌👌... Thanks for the lyrics
@nabeel_nazzz
@nabeel_nazzz 3 жыл бұрын
Supe👌
@abdulaliali276
@abdulaliali276 3 жыл бұрын
അടിപൊളി പൊളിച്ചു
@sainuddeensainuddeen6994
@sainuddeensainuddeen6994 3 жыл бұрын
Suuuuuuuuuuuuuuper
@gopikavijayan2467
@gopikavijayan2467 3 жыл бұрын
I so much padiyadu Sir nte voice Maikkil kellan nallarasadu
@shihabareekode
@shihabareekode 3 жыл бұрын
Gopi molu....🌷 സന്തോഷം🌹🌹🌹
@ktmsthangalkavanur322
@ktmsthangalkavanur322 3 жыл бұрын
കിടു നല്ല അവതരണം
@Jabinbasheer
@Jabinbasheer 3 жыл бұрын
ബാബുക്കാ... തകർത്തല്ലോ.....👍👌💪
@jaleeljaleel1657
@jaleeljaleel1657 3 жыл бұрын
Thakarthu adipoli
@shanumolus5507
@shanumolus5507 3 жыл бұрын
ഷിഹാബ് കൂട്ടായ്മയുടെ മണിമുത്ത് പാടി തകർത്തു അടിപൊളി ആയിട്ടോ 🌹🌹🌹🌹🌹🌹❤🥰🥰❤🥰❤🥰🥰❤❤❤
@da1althaf567
@da1althaf567 3 жыл бұрын
ശിഹാബ്കാ....... ഒരുപാട് ഇഷ്ട്ടം ❣️❣️❣️
@AbduRahman-zc1ps
@AbduRahman-zc1ps 3 жыл бұрын
Good one
@sakkeenasakkeena4293
@sakkeenasakkeena4293 3 жыл бұрын
അടിപൊളി
@jafarncnc2551
@jafarncnc2551 3 жыл бұрын
സൂപ്പർ....
@963386225
@963386225 3 жыл бұрын
ماشاءالله🌙
@junaidchorukkala3544
@junaidchorukkala3544 3 жыл бұрын
ശിഹാബ് ക്കാ എന്ത് രസാണെന്നോ കേൾക്കാൻ🔥
@mujee144
@mujee144 3 жыл бұрын
മാഷാ അള്ളാ..... സൂപ്പർ പാടി തകർത്തു..... ഒന്നും പറയാനില്ല
@shihabareekode
@shihabareekode 2 жыл бұрын
സന്തോഷം ഹബീബീ 💖
@hhmmhhmm373
@hhmmhhmm373 3 жыл бұрын
ماشاء الله മനോഹരം ഈ ആലാപനം
@gafoortrippanachi8390
@gafoortrippanachi8390 3 жыл бұрын
നല്ല വരികൾ മനോഹരമായ ആലാപനം. All the best 🌹🤝🤝🤝👌👌👌
@abdulkabeertk5682
@abdulkabeertk5682 3 жыл бұрын
എന്നോ ആഗ്രഹിച്ചതായിരുന്നു... 👌👌🌹🌹🌹....... 👍👍👍👍👍👍
@msvpkallikkandy4905
@msvpkallikkandy4905 3 жыл бұрын
Maasha Allah ❤️ ❤️ 👍🏻 👍🏻 👍🏻 👍🏻 super
@harshadpkd221
@harshadpkd221 3 жыл бұрын
അടി പൊളി 💯 sooppper 🤟🏻🤟🏻😍😍😍🥰🔥
@NABEELNASHIDOFFICIAL
@NABEELNASHIDOFFICIAL 3 жыл бұрын
ശിഹാബ്ക്ക ഒന്നുംപറയാനില്ല സൂപ്പർ
@rihida2514
@rihida2514 3 жыл бұрын
സൂപ്പറായിട്ടുണ്ട് പാട്ട്
@itz_usu_ard
@itz_usu_ard 3 жыл бұрын
Wow👌
@habinoushahabi2604
@habinoushahabi2604 3 жыл бұрын
Babuka polichu mashallah nalla adipoliyayirunnu ketirikan✨
@rasheedputhuveettil3012
@rasheedputhuveettil3012 3 жыл бұрын
മാഷാ അള്ള 💙💙💙
@KKmediavisin1161
@KKmediavisin1161 3 жыл бұрын
മാഷാ അല്ലാഹ്
@voiceofabushammasfaizy9697
@voiceofabushammasfaizy9697 3 жыл бұрын
മാ ഷാ അല്ലാ.... അതി മനോഹരം.. കാരുണ്യവാനായ റബ്ബ് ഈ ശബ്ദ സൗന്ദര്യം എന്നും നിലനിർത്തി തരട്ടെ
@shihabareekode
@shihabareekode 3 жыл бұрын
ആമീൻ..... ഹൃദയം നിറഞ്ഞ സന്തോഷം....❤
@aminabeebi7262
@aminabeebi7262 Жыл бұрын
Adipoli
@nabeelmonzukta5165
@nabeelmonzukta5165 3 жыл бұрын
Amazing... Nyyzzz... Sooperb.... By fanboy ❤❤❤
@SharafiyaFathimaOfficial
@SharafiyaFathimaOfficial 3 жыл бұрын
Super👏👏👏🌹🌹🌹
@anfask7795
@anfask7795 3 жыл бұрын
Polichuoo
@sananiya8926
@sananiya8926 2 жыл бұрын
Mashee parayan vakugalillaa👌👌👌
@മർഹബ
@മർഹബ Жыл бұрын
masha allah 🔥🔥🔥നന്നായി പാടി 🌹❤️❤️
@hamzaarippayil1267
@hamzaarippayil1267 3 жыл бұрын
മാഷാ അള്ളാഹ് ഇശൽ മദ്ഹ് പാട്ടിൻ്റെ ഇശൽബദർ മുത്ത് പ്രിയങ്കരനായ ഷിഹാബ് അരീക്കോട് തകർത്തു പാടി ഒരു പാട് നാളുകൾക്ക് ശേഷമാന്ന് ഷിഹാബിന് ഇത്രയേറെ കട്ടിയുള്ളവരികൾ പാടാനുള്ള സാഹചര്യമുണ്ടായത് എന്തായാലും തകർത്തു അഭിനന്ദനങ്ങൾ
@raoofomanoor1312
@raoofomanoor1312 3 жыл бұрын
അടിപൊളി .ശിഹാബ്ക്കയിൽ നിന്നും ഇത് പോലോത്ത പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@mubashirpulikkalofficial7977
@mubashirpulikkalofficial7977 3 жыл бұрын
മനോഹരമായൊരു തനത് മാപ്പിളപ്പാട്ട് ശിഹാബ്ക്ക സുന്ദരമായി പാടി ✨❤️ ✍️മുബശ്ശിർ പുളിക്കൽ
@aslamkakkattiri3435
@aslamkakkattiri3435 3 жыл бұрын
കലോത്സവത്തിന് ഏറെ കേൾക്കുന്ന ആാാ ഗാനം..... ശിഹാബ്ക്കാ... 👏👏👏💗💗💗💗💗
@ilyasilyas5727
@ilyasilyas5727 3 жыл бұрын
ബാബു പൊളിച്ചു......👌👌👌👌👌👌👌👌👌👌👌👌👌
@colourchat6606
@colourchat6606 3 жыл бұрын
നിങ്ങളെ ഇതുവരെ നേരിൽ കണ്ടിട്ടില്ല ഒന്ന് കാനനമല്ലോ പൊളിച്ചു പാടി തകർത്തു... #colourchat
@nimilaammu234
@nimilaammu234 3 жыл бұрын
Super😍😍👍
@PVSMEDIA
@PVSMEDIA 3 жыл бұрын
മാഷാ അള്ളാ ❤️❤️😎👌💪
@rijasvachapurath9273
@rijasvachapurath9273 3 жыл бұрын
Masha Allah Adipoli...keep Rocking....
@althafnarimada7134
@althafnarimada7134 3 жыл бұрын
മാഷാ അള്ളാഹ ശിഹാബ് ക്ക🙏💯💯♥♥♥♥♥♥♥♥
@salm6528
@salm6528 3 жыл бұрын
Shihabkka excellent singing 👍💖
@bavablogs4308
@bavablogs4308 3 жыл бұрын
ماشاء الله تبارك الله ألف مبروك🌷 പറയാൻ വാക്കുകളില്ല... എത്ര കേട്ടാലും കേട്ടാലും മതിയാവില്ല...
@nsjmanaju281
@nsjmanaju281 2 жыл бұрын
Kidu kidu 👍👍👌🏻👌🏻❤️❤️
@shihabareekode
@shihabareekode 2 жыл бұрын
💖💖💖💖❤ *Thank you...* 🌷
@sidheeqcp4394
@sidheeqcp4394 3 жыл бұрын
ശിഹാബ് ക്കാ പാട്ട് ഉഷാറാണ്
@s.v.vmedia5419
@s.v.vmedia5419 3 жыл бұрын
Shihabka super 👌😍
@umerkuniyil9994
@umerkuniyil9994 3 жыл бұрын
പൊളിച്ചു മുത്തെ...
@shihabareekode
@shihabareekode 3 жыл бұрын
*ചങ്കെ......* 💖
@shanurahmansrak9863
@shanurahmansrak9863 3 жыл бұрын
Ee song ആണ് college arts ഡേയിൽ മാപ്പിളപ്പാട്ടിൽ 1st നേടി തന്ന പാട്ട് (ഗുരു )ശിഹാബ്ക്ക 🥰😍ഇതിലും ഭംഗിയായി ഈ song ആർക്കും പാടാൻ കഴിയുകയില്ല ❣️🥰🥰🥰🥰👌🎊❣️😍
@fvsdesign5949
@fvsdesign5949 3 жыл бұрын
അടിപൊളി ❤️❤️❤️
@nazarmasterkarlai8683
@nazarmasterkarlai8683 3 жыл бұрын
Shihabkaa സൂപ്പർ സൂപ്പർ
@makelayoor3468
@makelayoor3468 3 жыл бұрын
Masha Allah ഖൈബർ യുദ്ധത്തിന്റെ വിജയ ഹരം പാട്ടിലൂടെ സ്മരിക്കുന്നു No words Mashe 😘❤️❤️❤️
@shihabareekode
@shihabareekode 2 жыл бұрын
Murshi... സന്തോഷം മോനൂ ❤
@shihabudheenav2646
@shihabudheenav2646 3 жыл бұрын
Ma sha allah സൂപ്പറായിട്ട് പാടി 👌👌👌👌
@NABEELNASHIDOFFICIAL
@NABEELNASHIDOFFICIAL 3 жыл бұрын
ഇനിയും വേണംഇതുപോലെയുള്ള തനിമ mappila songs
@jaleelpayyolisinger157
@jaleelpayyolisinger157 Жыл бұрын
Muthe polichu golden memmory State first kittiya song.
@shihabareekode
@shihabareekode Жыл бұрын
*ഹബീബീ.....* സന്തോഷം....* Pls contact me 9048234614 (watsap )
@jaleelpayyolisinger157
@jaleelpayyolisinger157 Жыл бұрын
❤❤sure bro
@aslamkakkattiri3435
@aslamkakkattiri3435 3 жыл бұрын
Shihabkkaaa🥰🥰🥰🥰😊😊😊😊😊👌👌👌
@YoosufMp-wc1lf
@YoosufMp-wc1lf 3 жыл бұрын
ഒന്നും പറയാനില്ല. മാഷാഅല്ലാഹ്‌
Это было очень близко...
00:10
Аришнев
Рет қаралды 4,3 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 86 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,2 МЛН
NABI NABI 2 | Abdulla Fadhil & Muflih panakkad | Mansoor kilinakkod
4:40
Abdulla Fadhil Official
Рет қаралды 3,8 МЛН