"ഖജനാവിൽ പണമില്ലാത്ത പിണറായി സർക്കാർ വായു കൊണ്ടാണോ ഉണ്ടാകുന്നത് 😂" | Malayalamtroll

  Рет қаралды 36,119

Fs thugs channel

Fs thugs channel

Күн бұрын

Пікірлер: 110
@sebastianpp6087
@sebastianpp6087 2 ай бұрын
ശമ്പളം കൊടുക്കുന്നത് എങ്ങനെ ആണെന്ന് ബാലേട്ടനറിയാം😂 അപ്പോഴാണ്
@harinarayanmahadev2293
@harinarayanmahadev2293 2 ай бұрын
ആ നവോഥാന ബസ്സിന്റെ ടയർ മാറ്റിയിട്ടാ.... അതിനുള്ള കാശില്ല... പിന്ന....
@sivasankarapillai8912
@sivasankarapillai8912 2 ай бұрын
ഇപ്പോഴുള്ള റെയിൽവെ ലൈനിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി ഹൈസ്പീഡ് ട്രെയിനുകൾ ഓടിക്കുന്നതായിരിക്കും പ്രായോഗികം. അതിന് കേരള സർക്കാർ സഹകരിക്കണം. മുഖ്യമന്ത്രിയുടെ സ്വപ്നം സ്വപ്നമായി തന്നെ ഇരിക്കട്ടെ.
@hometv617
@hometv617 2 ай бұрын
നേരെ ചൊവ്വേ ഒരു ksrtc പോലും നടത്താൻ പറ്റുന്നില്ല എന്നിട്ടാണ് ലക്ഷം കോടിയുടെ കെ റെയിൽ...
@jayakumar5128
@jayakumar5128 2 ай бұрын
😂😂😂
@josephpaul4478
@josephpaul4478 2 ай бұрын
നസിർ ഭായ് തകർത്തു. ...
@vijayanmk1665
@vijayanmk1665 2 ай бұрын
നിരവധി സമരങ്ങൾ വികസന പ്രവർത്ഥനങ്ങൾക്കെതിരെ നടന്നിട്ടുണ്ട് athil80% വും ഇടത്പക്ഷത്തിന്റവകയാണ് എന്ന് മാത്രമല്ല എതിർത്തു സമരം ചെയ്യുകയും അധികാരത്തിൽ വരുമ്പോൾ അത് നടപ്പിലാക്കാന് കിണഞ്ഞു പരിശ്ർമ്മിക്കുകയും ചെയ്യുന്നു 😅
@paulsonkodanadu6103
@paulsonkodanadu6103 2 ай бұрын
K. റെയിൽ... കൊണ്ട് വരാൻ നോക്കിയാൽ... ഈ പാർട്ടി കേരളത്തിൽ ഇല്ലാതെയാകും
@jithus8405
@jithus8405 2 ай бұрын
അത് k rail വന്നിലെങ്കിലും ഇല്ലാതാകും
@vvonlinepunnamoodu9745
@vvonlinepunnamoodu9745 2 ай бұрын
​@@jithus8405😂😂😂😂😂😂
@jayakumar5128
@jayakumar5128 2 ай бұрын
😂😂😂​@@jithus8405
@sumanaradhakrishnan8994
@sumanaradhakrishnan8994 2 ай бұрын
കേന്ദ്രം കൊടുത്ത പൈസ അടിച്ചു മാറ്റി കാണും,വികസനം താഴെ തട്ടിൽ നിന്നും തുടങ്ങണം
@sihija
@sihija 2 ай бұрын
ഈ പദ്ധതി എല്ലാ ദിവസവും യാത്ര ചെയ്യുന്ന ആൾക്കാരെ സംബന്ധിച്ചിടത്തോളം ഉപയോഗപ്രദമോ ലാഭകരമോ ആകും എന്ന് തോന്നുന്നില്ല. ഇതിന്റെ ബെനിഫിറ്റ് കിട്ടുന്നത് അവർക്കാകാനും സാധ്യതയില്ല. കാസർഗോഡ് നിന്ന് തിരുവനന്തപുരത്ത് പോകാൻ ഒരാൾക്ക് 1000 രൂപ തന്നെ മതിയാകില്ല. സമയം കുറയണമെങ്കിൽ അതിനനുസരിച്ച് ചെലവഴിക്കേണ്ടി വരുന്ന തുക കൂടുതലായിരിക്കും. അങ്ങനെ വരുമ്പോൾ ദിവസം 3000 രൂപയും 4000 രൂപയും മുടക്കി അതിവേഗ ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയുന്നവർ കുറവായിരിക്കും. ഒരു ദിവസം 4000 രൂപയാണെങ്കിൽ ഒരു മാസം ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ ചെലവ് വരും. രണ്ട് സൈഡിലേക്കും കൂടി അങ്ങനെ യാത്ര ചെയ്യുമ്പോൾ ഏകദേശം രണ്ട് ലക്ഷത്തി നാല്പതിനായിരം രൂപ ചെലവഴിക്കേണ്ടി വരും. അതിനും വേണ്ടിയുള്ള വരുമാനം ഇവിടത്തെ സാധാരണക്കാരായിട്ടുള്ള ജനങ്ങൾക്കോ അത്യാവശ്യം ഉയർന്ന റാങ്കിലുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് പോലും സാധ്യമാണെന്ന് തോന്നുന്നില്ല. അങ്ങനെ വരുമ്പോൾ ഈ പദ്ധതിയുടെ ഉപഭോക്താക്കൾ ശരിക്കും ആരായിരിക്കും? ഈ സംവിധാനത്തിൽ ഓരോ അരമണിക്കൂറിലും അങ്ങോട്ടും ഇങ്ങോട്ടും ഓരോ വണ്ടി ഉണ്ട് എന്നല്ലേ പറയുന്നത്. അതിനും വേണ്ട യാത്രക്കാരെ കിട്ടുമോ? ഓരോ ട്രിപ്പിലും 100 പേരെ പോലും കിട്ടാതെ വരും. ഉദ്ഘാടനം നടത്തുമ്പോൾ ചിലപ്പോൾ വണ്ടി നിറച്ച് ആൾ ഉണ്ടാകുമായിരിക്കാം. പക്ഷേ അതിനുശേഷം അത്രയും ആള് കിട്ടിക്കൊള്ളണമെന്ന് ഒരു നിർബന്ധവുമില്ല. ഓരോ 10 കിലോമീറ്റർ ഇടവിട്ടുള്ള സ്റ്റോപ്പുകളിൽ ഇറങ്ങുന്ന തരത്തിലുള്ള യാത്രക്കാരാണ് നമ്മുടെ കേരളത്തിലൂടെ ഓടുന്ന ട്രെയിനുകളിൽ അധികവും സഞ്ചരിക്കുന്നത് അങ്ങനെ നോക്കുമ്പോൾ ഈ ട്രെയിന് മഹാഭൂരിപക്ഷത്തിനും ഉപയോഗപ്പെടാനുള്ള സാധ്യത വളരെ കുറവാണ്..
@anilsivaraman1421
@anilsivaraman1421 2 ай бұрын
അപ്പം വിക്കണമെങ്കിൽ KRail വരണം🤣
@babums9143
@babums9143 2 ай бұрын
​@@anilsivaraman1421😂😂😂😂
@sihija
@sihija 2 ай бұрын
@@anilsivaraman1421 താങ്കൾ തമാശയ്ക്ക് പറഞ്ഞതാണെങ്കിലും വേറൊരു കാര്യം പറയാം. ഒരാള് ഒരു ദിവസം 1500 രൂപയാണ് ഒരു വഴിക്ക് ചെലവാക്കുന്നത് എന്ന് വയ്ക്കുക. അപ്പോഴും രണ്ടു സൈഡിലേക്കും കൂടി 3000 രൂപ വേണം. ഒരാൾക്ക് 2 ലക്ഷം രൂപ ശമ്പളമുണ്ടെന്ന് കരുതുക. ഒരു നാൽപ്പതിനായിരം രൂപയോളം ടാക്സ് കൊടുക്കേണ്ടി വരും. പിന്നെ ഇൻഷുറൻസ് പ്രൊവിഡന്റ് ഫണ്ട് എന്നൊക്കെ പറഞ്ഞു വേറെയും പൈസ ശമ്പളത്തുനിന്ന് കുറയും. ഒടുവിൽ കയ്യിലെ കിട്ടുന്ന തുക ഈ പറഞ്ഞതുപോലെ വണ്ടിക്കൂലിക്ക് കൊടുക്കാൻ പോലും തികയില്ല. വീട്ടിൽ ചെലവിന് വേറെ പൈസ വേണം. എന്തെങ്കിലും എമർജൻസി വന്നാൽ അതിന് കരുതി വയ്ക്കാൻ കുറച്ചു പൈസ വേണം.. മിക്കവാറും പേർക്ക് ചിട്ടി എല്ലാം ഉണ്ടാകും. ലോൺ ഉണ്ടാകും. ഇത് സ്ഥിര വരുമാനം ഉള്ളവരുടെ കാര്യമാണ്. അതല്ലാത്തവരുടെ കാര്യം നമുക്ക് ഊഹിക്കാൻ പോലും കഴിയില്ല. കൂലിപ്പണിക്കാരോ ദിവസ വേതനക്കാരോ അല്ലെങ്കിൽ സ്വകാര്യസ്ഥാപനങ്ങളിൽ നിസാര ശമ്പളത്തിൽ പണിയെടുക്കുന്ന ആൾക്കാരോ ഈ വാഹനത്തിൽ കയറാൻ സാധ്യതയില്ല. പന്ത്രണ്ടായിരത്തിനും 15000നും പതിനെണ്ണായിരത്തിനും പ്രൈവറ്റ് കമ്പനികളിൽ ജോലിയെടുക്കുന്ന എത്രയെങ്കിലും പേര് നമ്മുടെ നാട്ടിൽ ഉണ്ട്. അവർക്ക് ഒന്നും ഇതുകൊണ്ട് ഉപയോഗമില്ല.
@vvonlinepunnamoodu9745
@vvonlinepunnamoodu9745 2 ай бұрын
അത്‌ മാത്രം അല്ല ലക്ഷം കോടി രൂപയുടെ കടം തീർക്കാൻ k റെയിൽ ഉപയോഗിക്കാൻ കഴിവ് ഇല്ലാത്ത കേരളത്തിലെ ബഹുഭൂരിപക്ഷം സാധാരണക്കാരന്റെയും തലയിൽ സെസ്, tax എല്ലാം കെട്ടി വച്ച് തരും
@vipbgd
@vipbgd 2 ай бұрын
Guruvayoor Kuttypuram connection rail 35Km കൊണ്ടുവരാൻ പറ്റാത്തവരാണ്🤬
@riyadibrahim2658
@riyadibrahim2658 2 ай бұрын
ക്യാഷ് അടിച്ചു മാറ്റാൻ വേണ്ടി അങ്ങേരുടെ പാർട്ടിക്കാർക് വല്യ ഉഷാറാ
@arunankc5756
@arunankc5756 2 ай бұрын
Janangalku vendiyalla pakaram atichumattananu.
@SaanVision
@SaanVision 2 ай бұрын
കെ റെയിൽ പാടില്ലാ... കേരളത്തിൽ വീണ്ടും പ്രളയം വരും.. മലയിടിച്ചിൽ ഉണ്ടാക്കും.. പാരിസ്ഥിക പ്രശ്നം ഉണ്ടാകും.. കേരളം രണ്ട് ആകും..
@jacobpanicker9439
@jacobpanicker9439 2 ай бұрын
സർക്കാരുകളുടെ ഇലക്ഷൻ സ്റ്റണ്ട്.....
@sathyanathannambiar8637
@sathyanathannambiar8637 2 ай бұрын
ഭീഷണയില്‍ നിലനില്‍ക്കുന്ന മുല്ലപ്പെരിയാറ് പ്രശ്നം തീര്‍ന്നോ..?
@rod-p4h
@rod-p4h 2 ай бұрын
രാഷ്ട്രീയത്തിന്റെ പേരിൽ വികസനം മുടക്കരുത് . ഇപ്പോൾ തന്നെ ഇവിടെ ഭാവിയില്ലാത്തതുകൊണ്ടു ഒരു തലമുറ കേരളം വിട്ടു . ഇനി വളർന്നു വരുന്ന തലമുറയ്‌ക്കെങ്കിലും ഇവിടെ തന്നെ ജീവിക്കാൻ infrastructure വികസിപ്പിച്ചേ മതിയാകു 🙏
@noblemannarath5015
@noblemannarath5015 2 ай бұрын
Another tragedy, Arunkumar barks in big mouth only...😅😅
@abdulazeeze7200
@abdulazeeze7200 2 ай бұрын
കെ റെയിൽ ഇപ്പോൾ വന്നാൽ നാളെ ഡി വൈ എഫ് ഐക് സമരം ചെയ്യാൻപറ്റൂല
@josethomas3752
@josethomas3752 2 ай бұрын
നെടുമ്പാശെരി എയർപോർട് നിർമിക്കാൻ കോൺഗ്രസ്‌ സർക്കാർ വന്നപ്പോൾ അതിനു തടസ്സം ഉണ്ടാക്കി അത് ആൽമാത്രയിൽ അത് പൂർത്തീകരിച്ചു ഇന്ന് കേരളത്തിൽ 99%ആൾക്കാരും ആ എയർപോർട്ടിനെ ആശ്രയിക്കുന്നു അതു പോലെയുള്ള ഇച്ഛാശക്തി വേണും അടിച്ചുമാറ്റി കിശ വിർപ്പിക്കാൻ നോക്കാതെ പൊതു ജെനങ്ങളെ ദ്രോഹി കാതെയും വേണും മുൻപോട്ടു പോകാൻ ഭരണം കിട്ടിക്കഴിഞ്ഞാൽ പൊതുജനത്തിന് തിരിഞ്ഞു നോക്കാനോ അവരുടെ ആവിശ്യങ്ങൾ സാധിച്ചു കൊടുക്കാനും സർക്കാർ ബാധിയാസ്ദർ ആണ്
@sanjayansadanandan8288
@sanjayansadanandan8288 2 ай бұрын
Zindabad Zindabad Jinto John Zindabad 💪🖐️🔥🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@kunhikrishnank5942
@kunhikrishnank5942 2 ай бұрын
Shani, Best....... Best....... Best...... Questions.......!!!!"
@karthikeyannair9602
@karthikeyannair9602 2 ай бұрын
ഈ നാണം കെട്ടവൻ്റെ മുമ്പിൽ എന്ത് പറഞ്ഞാലും ഒരു ഉളുപ്പും ഇല്ല
@jayakumar5128
@jayakumar5128 2 ай бұрын
😂😂😂
@babums9143
@babums9143 2 ай бұрын
😅 കെ റെയിൽ വന്നാൽ നാട്ടിലെ പട്ടിണി മാറുമൊ 😂😂😂
@captrk31kartha56
@captrk31kartha56 2 ай бұрын
Trivandrum Outer ring road ഇന്റെ ഗതി എന്താണ് അരുണേ?
@mubasshirsharqui2275
@mubasshirsharqui2275 2 ай бұрын
വികസന ചർച്ച 2000 ശേഷം CPM ൽ അകത്ത് തുടങ്ങി എന്ന് വേണമെങ്കിൽ പറഞ്ഞോളൂ.. കേരളത്തിൽ പണ്ടേ തുടങ്ങിയിട്ടുണ്ട്. നിങ്ങളത് തടഞ്ഞവരാണ്.
@abdullathirickot6409
@abdullathirickot6409 2 ай бұрын
അതിവേഗ ട്റെയിനല്ല സാധാരണ ജനങ്ങൾക്ക് വേണ്ടത്. ജനത്തെ ഇങ്ങനെ വിഡ്ഡികളാക്കരുത്. ലോക്കൽ ട്റെയിനുകൾ ആവശ്യത്തിന് ഓടിക്കാൻ വേണ്ട നടപടി സ്വീകരികരിക്കാൻ കേന്ദ്രത്തിൽ സമ്മർദ്ദനം ചെലുത്തുകയാണ് വേണ്ടത്. ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന വണ്ടികളിൽ നിന്ന് തിരിയാൻ ഇടമില്ല. ഇതിനാണ് ആദ്യം പരിഹാരം കാണേണ്ടത്. ഇച്ഛാ ശക്തിയും കൃത്യതയും എന്നൊക്കെയുള്ള സ്ഥിരം പദാവലികൊണ്ടൊന്നും കാര്യമില്ല. കൂടുതൽ ട്റയിനുകൾ കേരത്തിൽ ഓടിക്കാൻ വേണ്ട നടപടി സ്വീകരിച്ചിട്ട് മതി ഇച്ഛാ ശക്തി പുരാണം പറച്ചിൽ.
@harinarayanmahadev2293
@harinarayanmahadev2293 2 ай бұрын
ആ 2500 cr അല്ലെ വീണയുടെ കമ്പനി വാങ്ങാൻ മാറ്റിവച്ചു ചിലവാക്കിയട്.... എന്താ shani ഒന്നും അറിയാത്തപോലെ...
@sankaranarayanan2638
@sankaranarayanan2638 2 ай бұрын
അല്ലല്ല അത്അമ്മേടെപെൻഷൻകാശുകൊണ്ടാണ് രണ്ടായിരത്തിഅഞ്ഞൂറുകോടിയുടെകമ്പനിക്കുമാറ്റിവച്ചത്
@t.hussain6278
@t.hussain6278 2 ай бұрын
ഭയങ്കര ബുദ്ദിയാ!
@kumarvr1695
@kumarvr1695 2 ай бұрын
ഇതിൻ്റെ ആയിരത്തിലൊന്ന് പണം മതി നിലനുർ- നഞ്ചൻഗു ഡ് റെയിൽവേ പദ്ധതിക്ക്. ഇരു സംസ്ഥാനങ്ങളിലും ഇണ്ടി ടീമിൻ്റെ ഭരണമാണ്. ഏറ്റവും അനുകൂലസാഹചര്യം. അത് മുതലാക്കാൻ പറ്റുന്നില്ല.
@sharadha5389
@sharadha5389 2 ай бұрын
കേരളത്തിൽ വ്യവസായം വരും. ഉണ്ടായിരുന്നത് എല്ലാം എവിടെ. ഒരു കമ്മീഷൻ വെച്ച് എല്ലാം ഒന്ന് അന്വേഷിക്കുക കാര്യ കാരണങ്ങൾ സഹിതം റിപ്പോർട്ട്‌ ഉണ്ടാക്കുക
@pksanupramesh178
@pksanupramesh178 2 ай бұрын
കേരളത്തിന്‌ അകത്തു മാത്രം മതിയോ ഓട്ടം 😂😂😂
@tvmhf8415
@tvmhf8415 2 ай бұрын
500 day remaining സ്വന്തം കൂടുംബം സിന്താബാദ്........
@abdullathirickot6409
@abdullathirickot6409 2 ай бұрын
ഇച്ഛാ ശക്തി എവിടെ പോയി.
@karthikeyannair9602
@karthikeyannair9602 2 ай бұрын
അരുൺകുമാറിനെ എത്ര ഭൂമി ഉണ്ടെന്ന് വെളിപ്പെടുത്താമോ
@valsarajanraman4370
@valsarajanraman4370 2 ай бұрын
എന്തിന് വേണ്ടിയാണ് സമരം.? 😊ഇത്. k rail ഇൻ്റെ alignment അല്ല.😊 മൂന്നാമത്തെ ലൈനും നാലാമത്തെ ലൈനും കേരളത്തിന് നല്ലതാണ് 😊
@SharshadHanifa
@SharshadHanifa 2 ай бұрын
🤣😂
@HSCOMEDYSPOT
@HSCOMEDYSPOT 2 ай бұрын
loan eduth mudikum....
@captrk31kartha56
@captrk31kartha56 2 ай бұрын
ജിന്റോ, അയാൾക്കു മനസിലാവില്ലാത്ത cost benefit analysis എന്ന വാക്കുകൾ ഉപയോഗിക്കാതെ
@devandevan835
@devandevan835 2 ай бұрын
ആ ഫണ്ടൊക്കെ ഞങ്ങൾ വക മാറ്റി വിഴുങ്ങി....
@jayantk9696
@jayantk9696 2 ай бұрын
ഈ------മോൻ എന്താണ് പറയുന്നത് പെൻഷൻ 5 മാസത്തെ കിട്ടാനുണ്ട് എന്നിട്ടാണ് എല്ലാവർക്കും കിട്ടി എന്ന് പറയുന്നത്
@George-sz6vl
@George-sz6vl 2 ай бұрын
ഇനി ഒന്നരവർഷം ബാക്കിയുണ്ട്, അപ്പഴാ,, പോകാൻ നോക്ക്.
@annammaphilip3059
@annammaphilip3059 2 ай бұрын
Mr. Arun, answer the question, you are out of the question.
@sanjayansadanandan8288
@sanjayansadanandan8288 2 ай бұрын
Adwance vangipoyi Pinarayi iniyenthu cheyyum mothalaali 😜🤪😝
@manilalcs4914
@manilalcs4914 2 ай бұрын
ഇവടെ ശബ്ദം കേൾക്കുമ്പോൾ തന്നെ ഓക്കാനം വരും
@rajagopalanm4536
@rajagopalanm4536 2 ай бұрын
70 kodiyo? Wasted 😊
@kmn9030
@kmn9030 2 ай бұрын
അടിമപാവം
@raveendrantv7725
@raveendrantv7725 2 ай бұрын
എന്നാടാ ksrtc ലാഭത്തിൽ ആയതു. ശമ്പളവും പെൻഷനും എന്ന് മുതലാ കൊടുത്തു തുടങ്ങിയെ
@sinancp6399
@sinancp6399 2 ай бұрын
Mandan arun Oruluppumillathe vadhikkunnath kandillee
@UnniEs-z7l
@UnniEs-z7l 2 ай бұрын
Aadhyam pension kotukku. Ennittu mathi natakkaatha vaanam vital
@jayamolabraham3803
@jayamolabraham3803 2 ай бұрын
Kallam parayan vendi janichavan arun
@jacobmathew3985
@jacobmathew3985 2 ай бұрын
Arun potten 😂
@RadhaKrishnan-wi2yk
@RadhaKrishnan-wi2yk 2 ай бұрын
Pattikajathiku Ulla Lamsamgrand koduth illa annittu vannirunnu velampnnu C J P Comppani
@bijugeorge6204
@bijugeorge6204 2 ай бұрын
Then Why RSS BJP CPI-M Pinari Vijayan gifted Airports and Seaport for Smuggling smugglers Dynasty Adani to make Kerala Nations Smuggling smugglers Dynasty head quarters.
@maheshabhirami
@maheshabhirami 2 ай бұрын
കേന്ദ്രം അനുവദിച്ചാൽ രണ്ടാം പിണറായി സർക്കാറിന്റെ കാലാവധി തീരുന്നതിന് മുമ്പേ K Rail പൂർത്തീകരിച്ചിരിക്കും.
@abhijithabhi3724
@abhijithabhi3724 2 ай бұрын
2 വർഷം കൊണ്ട് k railo ചിരിപ്പിക്കല്ലേ bro
@sebastianpp6087
@sebastianpp6087 2 ай бұрын
ഹഹ ഈ വർഷത്തെ മികച്ച കോമഡി 😂
@ratheesh4865
@ratheesh4865 2 ай бұрын
😅😅😅😅 troliyathalle
@ratheesh4865
@ratheesh4865 2 ай бұрын
മഞ്ഞക്കുറ്റി പറിക്കാൻ പോലും ഇനിയുള്ള സമയം തികയില്ല😂
@exraordinaryeverytime3487
@exraordinaryeverytime3487 2 ай бұрын
അമ്പട കേമാ കമ്മിക്കുട്ടാ 😂
@yohannanchacko1371
@yohannanchacko1371 2 ай бұрын
CPM, LDF government got sufficient fund in AKG centre, they will spend from party fund, every kammis believe that. Yellam pottanmaro ?
@antonypeter9975
@antonypeter9975 2 ай бұрын
Pathathi alla padhadhi
@VijeshThoyammal
@VijeshThoyammal 2 ай бұрын
ഷാനിയും ജിറ്റേ കോണ്ടു .
@VijeshThoyammal
@VijeshThoyammal 2 ай бұрын
ഷാനിയും ജിന്റോ ജോണും കലക്കി💪💪💪😂😂😂😂😂😂😂😂
@anastdpa123
@anastdpa123 2 ай бұрын
KSRTC ലാഭത്തിൽ.125678900043256789 കോടി രൂപ..😂😂😂
@rbramanandanrbramanandan8271
@rbramanandanrbramanandan8271 2 ай бұрын
பாவம் அந்தம் கம்மி கொத்தடிமை 😢
@an69043
@an69043 2 ай бұрын
അതിലൂടെ പിണു വിന് കമ്മീഷൻ പോക്കറ്റിൽ ആക്കാം ? ഇവനും കൂടി എന്തെങ്കിലും കൊടുക്കണെ? 2:07
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН
Жездуха 42-серия
29:26
Million Show
Рет қаралды 2,6 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
ക്ലാസ് റൂമിലെ പൊട്ടിച്ചിരി 😂
13:54
Thank you mommy 😊💝 #shorts
0:24
5-Minute Crafts HOUSE
Рет қаралды 33 МЛН