ഞങ്ങൾ ഇസ്ലാമിലേക്ക് വന്ന ഒരു കുടുംബം ആണ്,,,, ഞങ്ങൾക്ക് അഭിമാനിക്കാനുള്ളത്,,, എന്റെ മോൾ ആഫിലത്തും മോൻ അഫിലും ആണ് മാത്രമല്ല മോൾ ഖുർആൻ ട്രാൻസ്‌ലേഷൻ ഇംഗ്ളീഷിലും മലയായാളത്തിലും മണപ്പാടമാക്കി
@rameespp63422 ай бұрын
❤
@RajnairNairАй бұрын
ഞഞ്ഞായി 😂😂ഇജ്ജാതി തീട്ടം ബുക്ക് തന്നെ പഠിക്കണം
@shahadsha9953Ай бұрын
Mashallah
@Kmmoh8719Ай бұрын
അല്ലാഹു നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും ദീർഘായുസ്സും ആഫിയത്തും ബർക്കത്തും നൽകട്ടെ
@zainulabid9443Ай бұрын
Masha allah
@Fcgoals-g6y Жыл бұрын
ഉമ്മർ (റ) വിനെ പൊലെ നല്ല സ്വഭാവം അള്ളാഹു നമുക്കും നൽകുമാറകട്ടെ
@saidhalisaidh5198 Жыл бұрын
Ameen🤲🏻
@shamsushamsu9652 Жыл бұрын
Aameen
@sreejavs1355 Жыл бұрын
Ameen
@humayoonmsh39749 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@rahmanagatti14938 ай бұрын
Allah
@benadost464 Жыл бұрын
പേടി എന്ന വാക്ക് പോലും അദ്ദേഹത്തിന്റെ മുന്നിൽ തലകുനിച്ച് നിൽക്കുമായിരുന്നു . അത്രയ്ക്ക് വലിയ ധീരൻ ആയിരുന്നു ഉമർ (റ)
@Shyamfakkeerkollam789010 ай бұрын
ഇബ്ലീസ് വഴിമാറി പോകുമായിരുന്നു ✨
@AdibaSherin10 ай бұрын
555555q
@AdibaSherin10 ай бұрын
))#00⁰0
@afzalok93039 ай бұрын
Ettevum kooduthal peedi ullevenumm 💥allah🥹😊
@abdulsuhaibpeediyakkal11909 ай бұрын
❤❤❤
@umarbasheer998 Жыл бұрын
ഉമർ എന്ന പേര് ലഭിച്ചതിൽ അഭിമാനം കൊള്ളുന്നു..ഞാൻ അൽഹംദുലില്ലാഹ്... ഉമർ തങ്ങളുടെ കൂടെ സ്വർഗത്തിൽ ഒരിടം നൽകണേ നാഥാ..
@raheesirumbuzhi1899 Жыл бұрын
Plllllll
@us4101 Жыл бұрын
آمِينْ يَا رَبَّ الْعَالَمِين
@musthafap241211 ай бұрын
10:04
@KabeermkFasalulkabeer9 ай бұрын
امين
@rahmanagatti14938 ай бұрын
Aameen
@MujeebMK-j3u9 ай бұрын
ഈ ഒരു കാലത്ത് ജീവിച്ചു, മരിച്ചാൽ മതിയായിരുന്നു.... ഈമാൻ തന്നു ജീവിക്കാനും, മരിക്കാനും തൗഫീഖ് ചെയ്യണേ അല്ലാഹ്.. ആമീൻ
@rahmanagatti14938 ай бұрын
Aameen
@muhammedafsalmuhammedafsal78133 күн бұрын
Aameen😢😢🤲
@muhammedanaz8903 Жыл бұрын
എന്റെ മോന്റെ പേര് മുഹമ്മദ് ഉമർ . ഉമർ റളിഅള്ളാഹുവൻഹുവിനെ പോലെ ഈമാൻ ഉള്ള മോനാക്കി മാറ്റന്നെ അള്ളാ ആമീൻ
@swalahudheennp7958 Жыл бұрын
ആമീൻ
@hayarhroshan5167 Жыл бұрын
ameen
@aslimadayi Жыл бұрын
Aameen Ya Rabbal Aalameen.
@hannanp4085 Жыл бұрын
Aameen
@majithasalim1558 Жыл бұрын
Aameen
@ShahulShamee-s8x2 ай бұрын
ഞങ്ങൾ ഇസ്ലാമിലേക്ക് വന്ന ഒരു കുടുംബം ആണ്,,,,, ഞങ്ങക്ക് അഭിമാനിക്കാനുള്ളത് എന്റെ മോൾ അഫിലത്തു ആണ് മോൻ ആഫില് ആണ്,,,
@abdulramsheed1912Ай бұрын
Masha allah
@thajustft434 Жыл бұрын
മദ്രസയിൽ പഠിക്കുന്ന കാലം തൊട്ടേ ഉമ്മർ റളിയല്ലാഹു അൻഹുവിന്റെ ചരിത്രത്തോട് വളരെയധികം മുഹബ്ബത്ത് ആയിരുന്നു❤❤🌹 അല്ലാഹുവിന്റെ അനുഗ്രഹത്താൽ എന്റെ ആദ്യത്തെ കണ്മണി ഒരു മോനായിരുന്നു 🤲🤲🤲🤲🌹🌹🌹❤ പിന്നെ ഒന്നും ആലോചിച്ചില്ല അവനിക്ക് ഉമ്മുൽ ഫാറൂഖ് എന്ന പേരും വെച്ചു അവനിക്കിപ്പോൾ 9 വയസ്സായി🤲🤝🌹🌹🌹
@fahadbinabbasabbas9975 Жыл бұрын
🍱🍱🍱😋
@asifaliazhariwaynad7701 Жыл бұрын
Masha allah
@anvarali3736 Жыл бұрын
Hhhhhhhhhhhhhhhhhhhhhhhhhhhhy mam ko ki ji k . Pp
@muneer3922 Жыл бұрын
👍
@ashikhafazil7095 Жыл бұрын
🤲🤲🤲🤲🤲🤲🌹🌹🌹🍚♥️
@റിച്ചുമോൻ Жыл бұрын
എന്റെ മോന് ഉമർ (റ )വിനെ വലിയ ഇഷ്ടം ആണ് അത് സിറാജ്ജുദ്ദീൻ ഉസ്താദ് പറയുന്നത് അതിലേറെ ഇഷ്ടം ഞാനും എന്റെമോനും എന്റെ കുടുംബം എന്നും ഉസ്താദിന്റെ പ്രഭാഷണം എന്നും കേൾക്കും ഉസ്താദിനെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു ഇന്ഷാ അല്ലാഹ് 8വർഷത്തിനുശേഷംഞാനും എന്റെ കുടുബം കണ്ടു അൽഹംദുലില്ലാഹ് ഇനിയും കാണാനും ഉസ്താദിന്റെ പ്രഭാഷണം കേൾക്കാനും അള്ളാഹു വിധി നൽകട്ടെ ആമീൻ 🤲
@sinansinu8510 Жыл бұрын
آمين يا رب العالمين
@rahmanagatti14938 ай бұрын
Aameen
@nasarnasar-eo3qu9 ай бұрын
അള്ളാഹു നമ്മളെ സ്വർഗത്തിൽ ഉമർ(റ)ന്റെ കൂടെ ആക്കിത്തരുമാറക്കട്ടെ ആമീൻ
@nasarnasar-eo3qu9 ай бұрын
ആമീൻ
@ibrahimibru28139 ай бұрын
Aameen
@yoosafcm-i3g9 ай бұрын
امين يا رب العالمين
@ShibilPP-u4v23 күн бұрын
അല്ലാഹുവേ നീ എൻ്റെ ഉമ്മയെയും ഉപ്പയെയു സ്വർഗത്തിൽ ആകണേ
@KhoulathMc Жыл бұрын
അൽഹംദുലില്ലാഹ് സന്തോഷം ഈ പ്രഭാഷണം മനസ്സ് നിറഞ്ഞു അൽഹംദുലില്ലാഹ് ഏതായിരിക്കണം നമ്മളും ഇങ്ങനെ മതൃകയാവാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ അതാണ് എന്റെ ആഗ്രഹം പച്ചോൻ നമ്മളെയും കുടുംബത്തെയും അവരുടെ കൂടെ പാവങ്ങളെ സഹായിക്കാൻ റബ്ബ് തൗഫീഖ് ചയ്യട്ടെ ആമീൻ ഉസ്താദ് ഞങ്ങൾക്ക് ദുഹാ ചെയ്യണേ
@hasbihasbi6295 Жыл бұрын
Sahayikanm sahothara 😊
@KhoulathMc Жыл бұрын
ഉസ്താദെ എന്റെ ഭർത്തവ് 23വർഷമായി മരണപ്പെട്ടു 3കുട്ടികൾആണ് പലതും സഹിച്ചു ഇപ്പോൾ കുഴപ്പം ഇല്ല കുട്ടികൾ വലുതായി ഇനി പാവങ്ങളെ സഹായിച്ച ജീവിക്കണം അതിനു അല്ലഹു തൗഫീഖ് ചയ്യണേ മരിക്കുമ്പോൾ ഈമാൻ കിട്ടി മരിക്കാനും എന്റെ ഭർത്താവിന്റ ഖബർ ഉമ്മ ഉപ്പ എല്ലാം കബറിലാണ് അവർക്ക് സ്വാർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ഹാലമീൻ ഉസ്താദ് ദുഹാ ചെയ്യണേ നമുക്ക് ഈമാൻ നൽകി അനുഗ്രഹിക്കണേ ഉസ്താദ് നും കുടുംബത്തിനും ഈമാൻ നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sulaimanhamza664810 ай бұрын
ആമീൻ
@sharafuckscks183710 ай бұрын
ആമീൻ
@sameerpsp012510 ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@shamsudeenmp59109 ай бұрын
Ameeen.....ningal manassiruthi prarthikku......❤❤❤❤Allahu karunyavan an kelkkm
@varstoremayinangadi40099 ай бұрын
Ameen
@s_f_kid14852 жыл бұрын
എത്ര കേട്ടാൽ മതി ആവില്ലാ..ഉമ്മർ(റ) 😢ചരിത്രം...
@Rizwan2000-o8y Жыл бұрын
💯
@subaidasubaida2837 Жыл бұрын
100%
@muhammednasal2548 Жыл бұрын
❤
@noorjanoorja3978 Жыл бұрын
💯
@RAYSHA1239 Жыл бұрын
💯
@SakeerKaruvarakund-zp4pl9 ай бұрын
എല്ലാവർക്കും അള്ളാഹു ഈമാൻ നൽകുമാറാകട്ടെ ആമീൻ 🤲🤲🤲
@sinansinu8510 Жыл бұрын
أشهدُ أنْ لا إلهَ إلاَّ اللهُ وأشهدُ أنَّ محمّداً رسولُ الله
@Fasil-31410 ай бұрын
ഉസ്താതെ മനസ്സിന് തീരെ സന്തോഷം കിട്ടുന്നില്ല നിസ്കാരത്തിൽന്ന് ശ്രേദ്ധ മാറിപോവുന്നു ദുആ ചെയ്യണേ ഹയർ ആയിട്ട് ഇബത്തത് ചെയ്യാൻ
@sirajudheenqasimi2.010 ай бұрын
Insha allah Dua cheyyam
@gamingshadow3047 Жыл бұрын
അള്ളാഹുവേ സ്വർഗത്തിൽ പ്രവേശിപ്പിക്കണമേ
@umarbinshaki9059 Жыл бұрын
Ntea vaappantea Peru Umar ennaaa inn Uppa Ntea koodeaaaa illaa 😢 nte uppana Umar (r) koodeaaa swargathil kaaananullaaa bagym Enikk kittaneaaaa rebbeaaaa …. Aaameeeeen
@HabeebRahman-r8o2 ай бұрын
അസ്സലാമുഅലൈക്കും എന്റെ മകന് 5 വയസ്സ് കഴിഞ്ഞു ഉസ്താദേ അവന് നടക്കാനും സംസാരിക്കാനും കഴിയില്ലായിരുന്നു ഇപ്പോൾ അൽഹംദു ലില്ലാഹ് പതുക്കെ നടക്കാൻ കഴിയുന്നുണ്ട് പക്ഷെ രണ്ട് കാലുകൾക്കും വളവുണ്ട് ഇൻ ഷാ അള്ളാഹ് കാലിന്റെ വളവും സംസാരിക്കാനുള്ള ബുദ്ധിമുട്ടും നന്നാവാൻ ഉസ്താദ് ദുആ യിൽ ഉൾപെടുത്തണേ 🤲🤲 മകന്റെ പേര് മുഹമ്മദ് ഹംദാൻ
@shameema-b6n10 ай бұрын
അള്ളാഹു ഞമ്മക്കെല്ലാവര്ക്കും ഈമാനുള്ള മരണം തരുമാറാകട്ടെ 🤲
@jaseerkunjappu11623 ай бұрын
🤲🤲ആമീൻ
@JasimahmedJasiАй бұрын
എത്ര കേട്ടാലും കൊതി തീരാത്ത ചരിത്രമാണ് ഉമർ റളിയള്ളാഹു
എന്റ മോന്റെ പേര് ഉമ്മറുൽ ഫാറൂഖ്. അള്ളാഹു സ്വാലിഹായ മകനായി വളർത്തിത്തരട്ടെ
@KabeermkFasalulkabeer9 ай бұрын
امين
@mubashiramuba6204 ай бұрын
ആമീൻ
@AbdulsalamSalam-d2l2 ай бұрын
❤ Iv uc L 😊@@mubashiramuba620
@shasingam90162 жыл бұрын
Aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen aameen b rahmathikka yaa rabbal alameen swallallahu ala Muhammad swallallahu alai he wasallam
@sinansinu8510 Жыл бұрын
صلى الله عليه وسلمﷺ
@tutuachu54832 жыл бұрын
അൽഹംദുലില്ലാഹ്
@neog3461 Жыл бұрын
ഉമറിക്കയെപ്പറ്റികൂടുതൽ അറിയാൻ സാധിച്ചു ഇൻശാ അല്ലാഹ്
@salmanpurayil9827 Жыл бұрын
ഉമറിക്കയോ ? ഉമർ റദിയള്ളാഹു അന്ഹു എന്ന് പറയു
@gamingdonz2398 Жыл бұрын
@@salmanpurayil9827ith chanakamanu bro
@aathi_mlp9 ай бұрын
അള്ളഹ വേ നമ്മുടെ ഉമ്മമാർക്ക് ഈ മ്മ നുള്ള മരണ o കെടുത്ത
@Yaash-o8r6 ай бұрын
😢
@yousaftc31052 жыл бұрын
ചുമ മാറാൻ ദുഹാ ചെയ്യണേ ഉസ്താദ്
@jasir8771 Жыл бұрын
Pls consult a doctor
@NisamKv-j6k10 ай бұрын
Cough syrup kudikkooo
@mashafi456110 ай бұрын
ഡോക്ടറെ കൂടി കാണണേ
@shahana7103 ай бұрын
@@NisamKv-j6knee kudikk
@HASHIMRABBAANI3 ай бұрын
ദുആ ആണ് 👍
@Nasarjack3 ай бұрын
എന്റെ വീട്ടിലുണ്ട് അഞ്ച് നേരം ഖുർആൻ പാരായണം ചെയ്യും എന്റെ സ്വന്തം ഉപ്പ
@s_f_kid14852 жыл бұрын
ഉസ്താ...എൻ്റെ ഉപ്പയുടെ പേര് ഉമ്മർ എന്നാണ്...ഈ പോയാ റമളാൻ മാസം 27രാവിൽ അള്ളാഹുവിൻ്റെ വിളിക്ക് ഉത്തരം നൽകി പോയി... ഉപ്പൻ്റെ മുഖത്ത് എന്താ ഒരു ചിരിയാണ് അറിയോ..😭😭😭😭...ഒരു പക്ഷേ നിങ്ങളുടെ പ്രഭാഷം കേട്ട്ത്ത് കൊണ്ടാണോ..എനിക്ക് മാത്രമാണ് അത് കാണിച്ചത്.എന്നാൽ മയ്യ്ത്ത് കാണാൻ വന്നവർ പറഞ്ഞു..നീ കരയണ്ട നിൻ്റെ ഉപ്പ സ്വർഗത്തിൽ ആണെന്ന്...😭😭😭😭
@harismix8876 Жыл бұрын
എന്നെയും എൻറെ കുടുംബത്തേയും നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണെ🤝🤲🤲
@fidarfq8913 Жыл бұрын
അൽഹംദുലില്ലാഹ്
@msmanzil114 Жыл бұрын
🤲🤲
@bilalhamsa4418 Жыл бұрын
അൽഹംദുലില്ലാഹ് 💚
@muhammadyoosaf81979 ай бұрын
💗
@kunjimmukunjippa986710 ай бұрын
കടം വീടാൻ ദുആ ചെയ്യണം ഉസ്താദ്
@haqeemmuhammad94302 жыл бұрын
Muhammadu rrasoolee
@afminasherinafmina677 Жыл бұрын
ഉസ്താദ് dua chayyne😓
@KPAboobackersiddique10 ай бұрын
Mashallah 🤲❤
@sirajudheenqasimi2.010 ай бұрын
Alhamdulillah
@muhammadishan8889 Жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻😭
@furbol__4338 Жыл бұрын
Njan 10 th classilanu ente ummak valya agrahamanu enikk Mark kittan ellarum fua cheyy🤍😊😐
ഉമർ എന്ന സത്യവിശ്വസി...ഈ മാനിനെ.ഇസ്ലാമിനെ പൂർണമായി.. അലിഞ്ഞു ചേർന്ന മനുഷ്യൻ. കരികംല്ല് പോലുള്ള ഉറപ്പുള്ള ശരീരം.. അതിനേക്കാൾ ഉറപ്പുള്ള ഈ മാ ൻ. അള്ളാഹു നൽകിയ മഹ തു. വ്യക്തി ത്വം അള്ളാഹു ഇവരുടെ പൊരുത്തം ഞങ്ങൾക്കു നൽകണേ. ആ മീൻ. യാ റബ്ബൽ ആ ലമീൻ.