Рет қаралды 34,637
എങ്ങനെ നമ്മുടെ ഖൽബിനെ നന്നാകിയെടുക്കാം?
ഖൽബ് ശരിയായാൽ മാത്രമേ നമ്മുടെ വാക്കും പ്രവര്ത്തിയും എല്ലാം ശരിയാകുകയുള്ളൂ.
ഹൃദയം ശരിയായാൽ നമ്മുടെ അവയവം മുഴുവനും ശരിയാകുമെന്ന് മുത്ത് റസൂൽ.(സ.അ)
അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്റെറിൽ വച്ച് 9-5-2015 നു നടന്ന ഉസ്താദ് സിംസാറുൽ ഹഖ് ഹുദവിയുടെ സൂറത്ത് യാസീൻക്ലാസ് -ഭാഗം-24.
ഒരുപാട് നല്ല ഇൽമുകൾ നിങ്ങളിലേക്ക് എത്തിക്കുകയാണ്.അത് പഠിക്കുവാനും ജീവിതത്തിൽ പകർതുവാനും അള്ളാഹു തൊഫീക് ചെയ്യട്ടെ..ആമീൻ
മുത്ത് നബിക്കൊരു സ്വലാത്
اللهم صل على سيدنا محمد وعلى آل سيدنا محمد