Ov vijayan Victorian (govt Victoria cllg palakkad ) ❤️
@shobhanashobhana80282 жыл бұрын
എനിക്ക് rply തന്ന thaangalkk ഒത്തിരി താങ്ക്സ് എനിക്ക് പുസ്തകം വായിക്കുന്നവരെയും എഴുത്തുകാരേയും ഇഷ്ടമാണ്,,, ഞാനും എഴുതും എന്റെ പേര് ദിവ്യ എന്നാണ് പരിചയപ്പെടാൻ പറ്റിയതിൽ സന്തോഷം
ഞാൻ വായിച്ച പുസ്തകങ്ങളിൽ തല്ലിപ്പൊളി...... തമിഴിൻ്റെ ആധിക്യം വായനയെ ഏറെ ബോറടിപ്പിക്കുന്നു.... ഒരു കഥാ മൂല്യവും ഇല്ല.... ഇതിനെക്കാൾ എത്ര മികച്ച സാഹിത്യ സൃഷ്ടികൾ ഉണ്ട്....
@Gopika_K_Gokulan2 жыл бұрын
നിങ്ങളുടെ വായന നിങ്ങളെ സന്തോഷിപ്പിക്കട്ടെ 😊
@ammu47562 жыл бұрын
I feel the same.... Ningallku eshttapetta books onnu suggest cheyaamo
@krishnadasc4647 Жыл бұрын
Sooryanilum kuttam kaanunnavare kurich enthu parayaan....???... Khasakkinolam valarathavar.... They can't digest khasaak Or OVV... No comparison for khasaak... Answaram.... 🙏🙏🌍🌍💝💝💝
@abhinandv835 Жыл бұрын
Ethrayum manoharamayii paraju thannathill. Thank you
@ANGLE-sq9im4 ай бұрын
I also feel the same. But Dharmapuranam of OV Vijayan is great
@manjulinu72145 жыл бұрын
Nice..all the best...expecting more
@aneeshjithin55825 жыл бұрын
Thanks
@Rijith-Parambil5 жыл бұрын
കൊള്ളാം... 👏👏👏
@aneeshjithin55825 жыл бұрын
😍
@pranadharshan89964 жыл бұрын
നല്ല അവതരണം
@aneeshjithin55824 жыл бұрын
Thanks 🙏
@ഇലവീഴാപൂഞ്ചിറ4 жыл бұрын
Machane veedinu purath irangi green ulla sathalath try cheythoode .. oru suggestion anu
@aneeshjithin55824 жыл бұрын
ശബ്ദം seriyaayi കിട്ടില്ല
@ഇലവീഴാപൂഞ്ചിറ4 жыл бұрын
Aneesh jithin oru mike vangikoode
@aneeshjithin55824 жыл бұрын
അതിനുള്ള പൈസ ഇല്ല സുഹൃത്തേ. വരും ദിവസങ്ങളിൽ ഓരോന്നായി വാങ്ങണമെന്ന് പ്രതീക്ഷിക്കുന്നു
ഇതൊന്ന് വിശദീകരിക്കാമോ? കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന് പണ്ടേ കരുതിക്കാണണം. വരുംവരായകളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീർന്നതാണ്. കനിവു നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയ വേരുകൾ എല്ലാമതുതന്നെ.
@chekuthaan78245 жыл бұрын
മലയാറ്റുർ യക്ഷി ഒന്ന് റിവ്യൂ ചെയ്യാവോ
@aneeshjithin55825 жыл бұрын
😍
@rameshkesavath5015 жыл бұрын
ഇത്ര ചെറിയ വിഡിയോയിൽ വില പബ്ലിഷേഡ് ആർ എന്നു മാത്രം പറയുകയും തുടർന്ന് നോവൽ ലെ സ്ട്രിക്കിങ് എലിമെന്റ പറയുകയും ചെയ്യുന്നത് നന്നായിരിക്കും . അവസാനം രവി പാമ്പ് കടിച്ചു മരിക്കുകയല്ലേ
@aneeshjithin55825 жыл бұрын
രവി പാമ്പ് കടിച്ചു മരിക്കുന്നതായല്ല. പഴയ കൂട്ടുകാരിയുമായി ഒരു ദിവസം ഖസാക്കിൽ നിന്നും അപ്രത്യക്ഷമാവുന്നതാണ് ഞാൻ വായിച്ചത്.
@aneeshjithin55825 жыл бұрын
ഇനി അവസാന പേജുകൾ അതിൽ നിന്നും അപ്രത്യക്ഷമായിരുന്നോ എന്നും അറിയില്ല. ലൈബ്രറിയിൽ നിന്നും എടുത്ത വളരെ പഴയ പുസ്തകമായിരുന്നു അത്. ഇടക്ക് ചില പേജുകൾ ഇല്ലായിരുന്നു. അതുകൊണ്ടാണ് ഇങ്ങനൊരു സന്ദേഹം. ഇപ്പോൾ book കയ്യിലില്ലതാനും
@rameshkesavath5015 жыл бұрын
രവി പോയിട്ട് വീണ്ടും തിരിചു വരും പ്രണയിനിയെ ഉപേക്ഷിക്കും . അവസാനം കൂമങ്കൊലി യിൽ ബസ് ഇറങ്ങി പാമ്പ് കടി ഏറ്റ് മരിക്കും
@aneeshjithin55825 жыл бұрын
@@rameshkesavath501 അങ്ങനെയാണോ... അത് ഞാൻ വായിച്ചില്ല. പേജുകൾ നഷ്ടപെട്ടിരിക്കാം. 2 തവണ വായിച്ച പുസ്തകമാണ്
@philipstharakan Жыл бұрын
ഇതൊരു നിരൂപണം ആണോ അതോ തമാശയാണോ?
@udayababuk.v6130 Жыл бұрын
തെക്കൻ ബെല്തകട്ട്
@COOLSITE13 жыл бұрын
പകുതി സമയം കയ്യിലുള്ള പുസ്തകത്തിന്റെ ചുളിവും ഇടിഷനും ഒക്കെ പറഞ്ഞു വെറുപ്പിച്ചു