"തെറ്റെന്നൊന്നും പറയാൻ പറ്റില്ല... കാരണം ഇതിൽ ശിക്ഷ ഇല്ലല്ലോ "❤
@metube9910 ай бұрын
Beautiful ❤❤❤
@SudheerAmpli2 жыл бұрын
very nicely described the significance of a classic novel in Malayalam. A great talk
@vijayanka51092 жыл бұрын
Words,ideas flow relentlessly
@jayaprakashsaikathom65018 ай бұрын
Ente maashee 🥰
@sumals87062 жыл бұрын
ആശംസകൾ 🌹🌹🌹🌹
@m.n.vinodh64902 жыл бұрын
കാമ്പുള്ള അവതരണം
@isayadas6665 Жыл бұрын
ജീവിതം കല സമൂഹം ,വ്യക്തി - എല്ലാം ജീവത്തായ കാലബന്ധത്തിൽ......
@amrithamuthu32912 жыл бұрын
👌 sir
@mindwatchingbymanjutk92622 жыл бұрын
ഖസാക്കുേ പോലെ ഒരു പ്രഭാഷണം
@babukv2162 Жыл бұрын
മാഷുടെ വാക്കുകൾ രവി എന്ന മാഷ് കേട്ടാൽ എങ്ങനെയിരിക്കും
@saikrishnan91882 жыл бұрын
❤
@swapnamolpv80152 жыл бұрын
🙏💐
@aramukanekd8622 жыл бұрын
കൂടുതൽ പ്രാവശ്യം കേട്ടു
@teepee4312 жыл бұрын
Volume very low, unfortunately.
@sankarankarakad794611 ай бұрын
വിഷയം എന്തായാലും,പ്രഭാഷകൻ ചെന്നെത്തുന്നത് ഒരു സ്ഥലത്ത് തന്നെ, ബ്രാഹ്മണ വിദ്വേഷം!
@mathewkj13798 ай бұрын
വർഗീയ വിഷം ചീറ്റുന്ന പ്രാസങ്കികൻ. എന്ത് പറഞ്ഞാലും നാരായണ ഗുരുവും, ബ്രഹ്മണ്യവും. കഴമ്പുണ്ടെന്നു തോന്നിക്കുന്ന കഴമ്പില്ലാത്ത ഭാഷണം.
@ananthalb9614 Жыл бұрын
ചിതലി എന്ന സ്ഥലപ്പേരിന്റെ അർത്ഥം കണ്ടുപിടിക്കാമോ ആർക്കെങ്കിലും ?
@anilsbabu8 ай бұрын
അത് യഥാർത്ഥ സ്ഥലപ്പേർ ആണ്. ആലത്തൂരിന് അടുത്താണ്.
@ananthalb96148 ай бұрын
@@anilsbabu ആ പേരിനു പിന്നിൽ എന്തെങ്കിലും പ്രത്യേക അർത്ഥമോ, എന്തിൽ നിന്നാണ് ആ പേരു ഉണ്ടായത്... എന്നിങ്ങനെയുള്ള വിവരങ്ങളാണ് അറിയേണ്ടിയിരുന്നത്.
@anilsbabu8 ай бұрын
@@ananthalb9614 അന്വേഷിച്ചു പറയാം, നോക്കട്ടെ. 👍
@ananthalb96148 ай бұрын
@@anilsbabu വളരെ നന്ദി!
@UniversalSoldiere4 ай бұрын
Chithal niranja kunnu, "Chithali".
@kuttanagali22262 жыл бұрын
മാഷേ ചില അവസ്ഥയിൽ മനുഷ്യൻ സ്വബോദമില്ലാതെയാവുകയും ക്രമേണ അനന്തഫലമായി അബോദത്തിലായി ,തത്ഫലമായി നിലംപതിക്കുന്നയവസ്ഥയിൽ വീഴ്ചയിൽ തലച്ചോറിനു ക്ഷതമേൽക്കാതിരിക്കാൻ കേവലം ''താങ്ങൽ " അനിവാര്യമാണ്. ''പഞ്ചമി '' യുടെയവസ്ഥ ഒരു കുഞ്ഞിനും വരരുത് എന്ന് മാഷ് പറയുന്നു .കാരണം മനു നീതിയിൽ ''വേദോച്ചാരണേ ജിഹ്വാച്ചേ തോദാരണേ ശരീര ദേദ " എന്ന നിയമം തിരിച്ചു വരരുത് ,എന്ന സാറിൻ്റെ നിർബന്തം ചിലർക്ക് ഇഷ്ടപെടില്ല. വർത്തമാന കേരളീയർ, പേരമക്കൾക്ക് കൊടുക്കാൻ വേണ്ടി നങ്ങേലി മുത്തശ്ശിയുടെ മുലയുറത്ത കത്തി തിരയുന്നത് മാഷിനിഷ്ടമില്ല. ചിലർക്ക് മാഷിനെയുമിഷ്ടമില്ല. നിലവാരടിസ്ഥാനത്തിൽ സ്വവർഗ്ഗ ശൈലിയിൽ ചിലരുടെ പ്രതികരണമുണ്ടാകും. സ്വാഭാവികം
@martinks5572 Жыл бұрын
രവിയും വിജയനും ഒരാൾ
@politicalexplainer861211 ай бұрын
എന്താണ് അറിവ് ? | എന്താണ് അദ്ധ്യാപനം ? | What is Knowledge - Sunil P Ilayidam | അറിവ് അനുഭവം വിമോജനം | kzbin.info/www/bejne/gHK5aYGKmrONqdk
@Chandrasenanunny2 жыл бұрын
എൻ എസ് മാധവന്റെ പുറം മറുപുറം എന്ന പുസ്തകം വായിച്ചാൽ പുതിയ മാനങ്ങൾ നൽകും എന്ന് തോന്നുന്നു . മലയാള നിരൂപണ ശാഖയിലെ വേറിട്ട ഒരു പുസ്തകം ആണ് അത് .
@uckp12 жыл бұрын
പബ്ലിഷ് റ് ആരാണ്..? Dc?
@Chandrasenanunny2 жыл бұрын
@@uckp1 മാതൃഭൂമി ആണെന്നാണ് ഓര്മ . ഇങ്ങനെ ഒരു നിരൂപണം മലയാളത്തിൽ ഉണ്ടായിട്ടില്ല എന്നാണ് തോന്നിയത്
@anilkumar.p.c31892 жыл бұрын
ഖസാക്ക് മലയാളത്തിന്റെ ഏറ്റവും വലിയ സ്വതത് മാഷിന്റെ പ്രഭാഷണം ഉജ്ജ്വലo
@subairzz Жыл бұрын
ശബ്ദം കുറവാണ്
@mjvarghes5 ай бұрын
ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടു ആവേശം കൊള്ളുന്നവർ വിവരാവകാശ നിയമം അനുസരിച്ചു ഇദ്ദേഹം ഇരിക്കുന്ന തസ്തികയിൽ ഉണ്ടായിരുന്ന അപേക്ഷകരുടെ യോഗ്യത ഒന്ന് ചോദിച്ചാൽ കൊള്ളാം
@muhammedsabeel69935 ай бұрын
ഓട് മോനെ കണ്ടം വഴി
@muralivr80604 ай бұрын
താങ്കളുടെ വീക്ഷണം അതാണെങ്കിൽ എൻ്റെ വീക്ഷണം അതല്ല. വീക്ഷണം എപ്പോഴും ആപേക്ഷികമാണ്. അറിയിനേക്കാൾ കൂടുതൽ തിരിച്ചറിവാണ് വേണ്ടത്. മറ്റുള്ളവർ പറയുന്നതല്ല അറിവ്.
@anilvarghese63852 жыл бұрын
സാർ ഈ കെ.റയിൽ സംബസിച്ച് അങ്ങ് ഒരു വേദിയിലും ഒന്നും പറഞ്ഞില്ല: കോൺ. ഭരിക്കമ്പേlൾ മാത്രം പാ''രിസ്തിക പ്രശ്നങ്ങൾ പറയുന്ന പരമ്പര്യം നിർത്തണം
@aadisankar.s44495 ай бұрын
Correct
@sasidharanmadhavan36464 ай бұрын
Ayyo veendum vattano vanno.
@aninrajan2 жыл бұрын
സ്വച്ഛമായ ആശയം പകരാൻ ശുദ്ധമായ ഭാഷ മതിയാകും… കഠിനഭാഷ ബുദ്ധിജീവിയെന്ന പട്ടം ചാർത്തുമെന്നതിലുപരി ജനഹൃദയങ്ങളെ കീഴടക്കാൻ പര്യാപ്തമാവുമോ… ആവോ…?
@mathewkj13798 ай бұрын
ബുദ്ധിയുള്ള ആരെങ്കിലും ഈ മഹാന്റെ പ്രസംഗം അവഗണിച്ചാൽ കുറ്റമല്ല.
@Sreeprayag2 жыл бұрын
Oho. He's reappeared again. Man of fake degrees.
@georgemk44532 жыл бұрын
എന്നെപ്പോലെ കട്ട് PHD നേടുന്നതാണ് ശരിയായ സിദ്ധാന്തം
@sujeshkumar19392 жыл бұрын
ഇയാൾ കേരളത്തിലെ.. ഒരു സാംസ്‌കാരിക.. നായ എന്ന് വിളിച്ചാൽ... ഒരു തെറ്റും ഇല്ല... ഇയാളുടെ.. വിമർശനങ്ങൾ എല്ലാം... ഒരു വിഭാഗം ആളുകളെ മാത്രം താങ്ങാൻ ഉള്ളതാണ് അല്ലതെ... അല്ലതെ പൊതു നന്മ ഉദ്ദേശിച്ചു അല്ല....
@kuttanagali22262 жыл бұрын
അങ്ങ് പറഞ്ഞത് സത്യമാണ്. ചില അവസ്ഥയിൽ മനുഷ്യൻ സ്വബോദമില്ലാതെയാവുകയും ക്രമേണ അനന്തഫലമായി അബോദത്തിലായി ,തത്ഫലമായി നിലംപതിക്കുന്നയവസ്ഥയിൽ വീഴ്ചയിൽ തലച്ചോറിനു ക്ഷതമേൽക്കാതിരിക്കാൻ കേവലം ''താങ്ങൽ " അനിവാര്യമാണ്. ''പഞ്ചമി '' യുടെയവസ്ഥ ഒരു കുഞ്ഞിനും വരരുത് എന്ന് മാഷ് പറയുന്നു .കാരണം മനു നീതിയിൽ ''വേദോച്ചാരണേ ജിഹ്വാച്ചേ തോദാരണേ ശരീര ദേദ " എന്ന നിയമം തിരിച്ചു വരരുത് ,എന്ന സാറിൻ്റെ നിർബന്തം ചിലർക്ക് ഇഷ്ടപെടില്ല. വർത്തമാന കേരളീയർ, പേരമക്കൾക്ക് കൊടുക്കാൻ വേണ്ടി നങ്ങേലി മുത്തശ്ശിയുടെ മുലയുറത്ത കത്തി തിരയുന്നത് മാഷിനിഷ്ടമില്ല. ചിലർക്ക് മാഷിനെയുമിഷ്ടമില്ല. നിലവാരടിസ്ഥാനത്തിൽ സ്വവർഗ്ഗ ശൈലിയിൽ പ്രതികരണമുണ്ടാകും. സ്വാഭാവികം.
@vincentjohn34612 жыл бұрын
പൊതുനൻമ എന്താണാവോ
@vincentjohn34612 жыл бұрын
വെറുംനാറി
@shajusebastian43042 жыл бұрын
Poda,,Nari
@Sreeprayag2 жыл бұрын
Yes. Parama Naari
@Chandrasenanunny2 жыл бұрын
സർ അതൊന്നു വായിച്ചു നോക്കൂ . ഖസാക്കിനെ ഈ രീതിയിൽ വായിച്ചിട്ടുള്ള ഒരു നിരൂപകനും ഇല്ല അതുകൊണ്ടാണ് ഇപ്പോഴും മരത്തിൽ ഇരിക്കുന്ന നിന്നോടും പറയാമെന്നു കരുതിയത് ... ക്ഷമിക്കൂ സിംഹവാലാ ... തന്തയോടും പറയാൻ മറക്കരുതേ ?
@mathewkj13798 ай бұрын
വെറും പാഴ് സുനിൽ. ഇയാളെക്കൊണ്ട് ലോകത്തിനു പത്ത് പൈസ യുടെ പ്രയോജനം ഇല്ല.