No video

ഖത്മുൽ ഖുർആൻ പേജ് 42 I വിഷയം: ആയത്തുൽ കുർസിയ്യ് ആശയ പഠനം I നൗഷാദ് കാക്കവയൽ I KQ 42 വിവരണം

  Рет қаралды 151,155

Noushad Kakkavayal Quran Corner

Noushad Kakkavayal Quran Corner

3 жыл бұрын

NOUSHAD KAKKAVAYAL
One of the most eminent Quran reciters who is very famous in his simple style of teaching Thajweed has commenced a KZbin channel .
The channel mainly focuses to teach Quran recitation with Thajweed, By hearting of Quran, to enjoy depth of Quran with its meanings and right interpretations.
It mainly aims to enable learners to emulate Quran and to be a role model for propagating Islam.

Пікірлер: 242
@AlthafHussainalthafonline
@AlthafHussainalthafonline 3 жыл бұрын
മാഷാ അല്ലാഹ്.. ഇത്രയും ഭംഗിയായും ലളിതമായും അറിവ് പകർന്നിട്ടും കാഴ്ച്ചക്കാരുടേയും കേൾവിക്കാരുടേയും എണ്ണം വളരെ കുറവാണ്.. എന്നാൽ വിചിത്രമെന്നു പറയട്ടെ മറ്റു പല തട്ടിപ്പ് നിലാവ് ചാനലുകളിൽ ലക്ഷങ്ങളാണ് കാഴ്ച്ചക്കാർ.. ഒരു സമൂഹത്തിന്റെ നിഷ്ക്കളങ്കതയെ ചിലർ മുതലെടുത്തും അവരെ നയിച്ചും എവിടെ എത്തിച്ചു എന്നതിന് തെളിവാണ് അത്തരം ചാനലുകളിലെ കാഴ്ച്ചക്കാരുടെ എണ്ണം. അള്ളാഹു ഏവരെയും അനുഗ്രഹിക്കട്ടെ.
@adilrahman9231
@adilrahman9231 2 жыл бұрын
Nanmayude vazhiyil pokan alu kuravayirikkum athiloode namukk sanjarikkan nadhan thoufeeq nalkatte Ammeen🤲
@ziyanarakkal8288
@ziyanarakkal8288 Жыл бұрын
, vi
@subairpulikkal7214
@subairpulikkal7214 Жыл бұрын
Q
@jasminnizar6670
@jasminnizar6670 Жыл бұрын
സത്യം
@abcdefghijkl2884
@abcdefghijkl2884 Жыл бұрын
അൽഹംദുലില്ലാഹ് അള്ളാഹു ഈ ശബ്ദവും കഴിവും എന്നെന്നും നിലനിർത്തിത്തരട്ടെ
@saifunnisae.h4404
@saifunnisae.h4404 Жыл бұрын
അൽഹംദുലില്ലാഹ്. റബ്ബ് ഇരുലോകവും സന്തോഷമാക്കിത്തരട്ടെ.ആമീൻ.🤲🤲🤲
@hyrunnisaharish5563
@hyrunnisaharish5563 3 жыл бұрын
Alhamdulillah...ഇങ്ങനെയൊരു ക്ലാസ്സ് കേൾക്കാൻ അവസരം തന്ന സർവശക്തനായ അല്ലാഹുവിന് സ്തുതി...നൗഷാദ് സാറിനെ അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ...ആമീൻ
@ummerv1087
@ummerv1087 3 жыл бұрын
വളരെ പ്രധാന ആയത്ത്
@mohammedca9357
@mohammedca9357 3 жыл бұрын
L € +
@fathooshworld
@fathooshworld 2 жыл бұрын
Aameen
@muhammadekd7650
@muhammadekd7650 Жыл бұрын
Alhamdulillah🤲🤲🤲🌹🌹🌹❤️❤️❤️❤️❤️
@shanavasshanavas703
@shanavasshanavas703 Жыл бұрын
അറിവിൻ നിലാവിനെ കുറ്റം കാണുന്ന നിന്റെ മനസും നിന്റെ ഖുർആൻ ക്ലാസും -
@sumayyakt3221
@sumayyakt3221 Жыл бұрын
നാഥൻ താങ്കൾക്ക് അർഹമായ പ്രതിഫലം നൽകട്ടെ താങ്കൾക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ നാളെ ജന്നാത്തുൽ ഫിർദൗസിൽ ഉന്നത സ്ഥാനം നൽകട്ടെ ആമീൻ
@shafnaarees8808
@shafnaarees8808 Жыл бұрын
Aaameeeeeeen
@KitkatMinha
@KitkatMinha 11 ай бұрын
M Vn 😢nnnb B nn N N NmnN Bm NN N Nn n n
@shareefchirayimmeshareefch5839
@shareefchirayimmeshareefch5839 4 ай бұрын
ആമീൻ
@Love-and-Love-Only.
@Love-and-Love-Only. 21 күн бұрын
*Allahu Akbar La illaha illallah muhammedel Rasullullah*
@hafsathchakkingathodika3141
@hafsathchakkingathodika3141 3 жыл бұрын
ആയത്തുൽ കുര്സിയ് പാരായണം ചെയ്യാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ഇന്ന് സർ ന്റെ അവതരണം കേട്ടപ്പോ എന്തോ മനസ്സിലേക്ക് വല്ലാത്തൊരു പ്രകാശം ഇറങ്ങി വരുന്നതുപോലെ, സർ നും കുടുംബത്തിനും അതേപോലെ ഞങ്ങൾക്കെല്ലാവർക്കും പടച്ചതമ്പുരാൻ അവന്റെ ജന്നാത്തുൽ ഫിർദൗസിൽ വലിയവലിയ darjakal നൽകി അനുഗ്രഹിക്കുമാറാകട്ടെ.
@shailanasar3824
@shailanasar3824 3 жыл бұрын
Aameen
@NoushadMadaniKakkavayal
@NoushadMadaniKakkavayal 3 жыл бұрын
آمين
@majeededavana9016
@majeededavana9016 3 жыл бұрын
@@NoushadMadaniKakkavayal ആമീൻ
@majeededavana9016
@majeededavana9016 3 жыл бұрын
ആമീൻ
@shamsudheenpm2956
@shamsudheenpm2956 3 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@basheeranjillath3475
@basheeranjillath3475 3 жыл бұрын
Alhamdulilha... ആയത് കുർസിനെ പറ്റി കൂടുതൽ വിവരിച്ചു തന്നു, താകൾക്ക് ദീർഘ അയ്സ്സും ആഫിയത്തും ഉണ്ടാവട്ടെ
@NoushadMadaniKakkavayal
@NoushadMadaniKakkavayal 3 жыл бұрын
Ameen
@shereeflm6764
@shereeflm6764 2 жыл бұрын
L
@haneefaathanikkal2024
@haneefaathanikkal2024 5 ай бұрын
Mashah അല്ലാഹ്, ഇങ്ങനെയുള്ള യൂട്യൂബ് ചാനലുകൾ കാണാൻ മുസ്ലിം സഹോദരങ്ങളെ കാണാൻ കിട്ടില്ല, അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത കാര്യങ്ങളും മറ്റും കണ്ടു മാഷാ അല്ലാഹ് പറയുന്നവരാണ് കൂടുതലും, അവസാന നാളെടുക്കുമ്പോൾ തൗഹീദ് പറയുന്നവരെ ശ്രവിക്കാൻ ആളുണ്ടാവില്ല എത്ര സത്യമാണ് പുണ്യ റസൂൽ പഠിപ്പിച്ചത്.
@jasminnizar6670
@jasminnizar6670 2 жыл бұрын
അൽഹംദുലില്ലാഹ് ആയത്തുൽ കുർസി എപ്പോഴും നമ്മുടെ ജീവിതത്തിന്റെ ഭാഗം
@azeek8508
@azeek8508 3 жыл бұрын
അൽഹംദുലില്ലാഹ്. ഇത് വരെ എല്ലാ ക്ലാസ്സ്‌കളും പഠിക്കാൻ സാധിച്ചു. ഇനിയും മുന്നോട്ടു പഠിക്കാൻ അള്ളാഹു അംഗ്രഹിക്കട്ടെ
@amalmushraf3471
@amalmushraf3471 3 жыл бұрын
ആമീൻ
@NoushadMadaniKakkavayal
@NoushadMadaniKakkavayal 3 жыл бұрын
آمين
@shamlashafi8846
@shamlashafi8846 3 жыл бұрын
ആമീൻ 🤲
@fathooshworld
@fathooshworld 2 жыл бұрын
Aameen
@muhsinaazeez4123
@muhsinaazeez4123 2 жыл бұрын
Aameen
@fathimashukkoor8085
@fathimashukkoor8085 Жыл бұрын
അൽഹംദുലില്ല അർത്ഥത്തോടുകൂടെ. മനസ്സിലാക്കാൻ. പറ്റി. യല്ലോ. മാഷാഅല്ലാഹ്‌.
@saleemshibi3819
@saleemshibi3819 Жыл бұрын
മാഷാ അള്ളാ അല്ലാഹു അര്‍ഹമായ പ്രതിഫലം തരുമാറാകട്ടെ
@rejeenanoushad8143
@rejeenanoushad8143 2 жыл бұрын
Yya അല്ലഹ് എത്ര വെക്തമായി ആയത് കുർസി പറഞ്ഞു തന്ന് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് masha allha barakallha feek അള്ളാഹു ദുനിയാവിൽ ആഹിറത്തിലും ഇടിന്റെ പ്രതിഫലം കൊടക്കണേ അല്ലഹ് 🤲🏻🤲🏻🤲🏻
@sumayyakt3221
@sumayyakt3221 2 жыл бұрын
അല്ലാഹുവേ! ഇത്ര നന്നായി ഖുർആൻ ആസ്വാദകരമായി ഹൃദ്യസ്ഥമാക്കി തരുന്ന ഇദ്ദേഹത്തെ നാഥന്റെ അർശിന്റെ വലത് ഭാഗത്താക്കിയവരുടെ കൂട്ടത്തിൽ ചേർക്കേണേ നാഥാ ആമീൻ
@NoushadMadaniKakkavayal
@NoushadMadaniKakkavayal 2 жыл бұрын
🤲🤲🤲
@alimerit2530
@alimerit2530 2 жыл бұрын
Aameen
@__al_ameena__9002
@__al_ameena__9002 5 күн бұрын
Alhamdulillah നല്ല രീതിയില്‍ അര്‍ത്ഥം മനസ്സിലാക്കാൻ സാധിച്ചു.
@Shahulhameed-uq4jo
@Shahulhameed-uq4jo 3 жыл бұрын
നല്ല അവതരണം ,തൗഹീദ്, പാരാ യ ണരീതി, മസാല ചേർക്കാത്ത നേർ വിശദീകരണം.' കേട്ടാൽ എന്ത് കൊണ്ടും ലാഭം.
@AbdulRaheem-kr9dt
@AbdulRaheem-kr9dt 3 жыл бұрын
ജീവിതത്തിൽ ഉൾക്കൊണ്ട് സ്വർഗം നേടിയെടുക്കലാണ് പ്രധാനം
@riyasbadhar6688
@riyasbadhar6688 Жыл бұрын
Masha Allah
@mkbb6375
@mkbb6375 Жыл бұрын
valara Nella class Ith Ellaverkumkalkan Allahu Vithi Nelketa Aameen
@shefeenasalam3810
@shefeenasalam3810 5 ай бұрын
അൽഹംദുലില്ലാഹ് ഷിർക്കിൽ നിന്ന് മുസ്ലിം ജനത മാറിനിൽക്കട്ടെ
@abdullatheefvk
@abdullatheefvk 11 ай бұрын
മാഷാ അല്ലാഹ് എത്ര നല്ല അവതരണം
@muhammadekd7650
@muhammadekd7650 Жыл бұрын
Ameen ameen🤲🤲🤲
@shamnashahana9817
@shamnashahana9817 3 жыл бұрын
ماشاالله الحدل الله الله اكبر
@faheemfemi8581
@faheemfemi8581 Жыл бұрын
Alhamdhulillah ... ma sha Allah..thanghallude parayannam kealkaan nalla resaannu...Allahu bharkathu choriyatteee ...aameen....
@jameelakp4719
@jameelakp4719 Жыл бұрын
എടക്കര 🤲🤲🤲🤲😭😭😭😭😭kalas കേട്ടു കരച്ചിൽ വന്നു 😭😭😭karacju പോയി 🤲🤲🤲🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🤲🌹🌹🌹🌹🌹🌹🌹🤲🌹🌹
@nisajisthy6790
@nisajisthy6790 2 жыл бұрын
Mashaalla dheergais Allahu tharati aameen
@sulaikareem6974
@sulaikareem6974 3 жыл бұрын
സൂപ്പർ ക്ലാസ്സ്‌.. ജേസകല്ലാഹ് ഹൈർ
@jiyad611
@jiyad611 3 жыл бұрын
അൽഹംദുലില്ലാഹ്
@carukkiya262
@carukkiya262 Жыл бұрын
MashaIlah.AllahuAnugrahikkatte.AmeenyarabbalAalameen.Rukkiyasahad.
@zubaidasayeed5242
@zubaidasayeed5242 3 жыл бұрын
വ അലൈക്കും സലാം വ റഹ്‍മത്തുള്ളാഹി വ ബറകതഹു മാഷാ അള്ളാഹ് നല്ല ക്ലാസ് ആയത്തുൽ ഖുർഷി നിങ്ങൾ പറഞ്ഞപോലെയൊക്കെ പറയണം ചെയ്യാറുണ്ട് ഇപ്പോളണ് ഇതിറ്റ മഹാതം മനസ്സിലായത് ജസാക്കല്ലാഹു ഖൈർ
@NoushadMadaniKakkavayal
@NoushadMadaniKakkavayal 3 жыл бұрын
الحمد لله
@amalmushraf3471
@amalmushraf3471 3 жыл бұрын
ഇനിയും മനസ്സിലാക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ
@shifamadathilshifa3588
@shifamadathilshifa3588 4 ай бұрын
Ya alla ee kurhan parayanam cheythu thanna sahodaranu allahu swargam nalgate ameen
@jameelakp4719
@jameelakp4719 Жыл бұрын
എടക്കര 🤲🤲🤲ആൽഹംദുലില്ലഹ് 🤲🤲എന്നും നിസ്ക്കാരം shasham ചൊല്ലാറുണ്ട് 🤲🤲🤲🤲🤲🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@krishnaskrishnakumar2512
@krishnaskrishnakumar2512 2 жыл бұрын
Masha Allah ❤️ very nice
@rizumon4796
@rizumon4796 Жыл бұрын
Masha allah
@Juhaina-xe9ph
@Juhaina-xe9ph 8 ай бұрын
Baaraka allah Entay usthaad
@ibnuali4135
@ibnuali4135 Жыл бұрын
عن النبي صلى الله عليه وسلم أنه قال : وسيد القرآن البقرة، وسيد البقرة آية الكرسي. أما إن فيها خمس كلمات في كل كلمة خمسون بركة. رواه الديلمي عن علي وضعفه جماعة من أهل العلم وصرح الشيخ الألباني رحمه الله بأنه موضوع
@muhammadyasirmachingal1282
@muhammadyasirmachingal1282 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ വ അലൈകുമുസ്സലാം ഇന്ഷാ അള്ളാഹ് 🤚
@rehenak.h1370
@rehenak.h1370 Жыл бұрын
Jazakallah khair 🤲🏽
@shaheen.s1710
@shaheen.s1710 Жыл бұрын
യാ അല്ലാഹ് 🤲🤲🤲
@mariyambimambi5440
@mariyambimambi5440 Жыл бұрын
Mashallah,,,,,,,,
@afsalrahmanva
@afsalrahmanva 3 жыл бұрын
മാഷാഹ് അല്ലാഹ് ജസാകല്ലാഹ് ഖൈർറുൻ
@muhammedshabeer7572
@muhammedshabeer7572 2 жыл бұрын
Great job 👌 Masha Allah....
@sayedabdurahiman2175
@sayedabdurahiman2175 3 жыл бұрын
جزاك الله خير، آمين يارب العالمين، و عليكم السلام ورحمة الله وبركاته.
@ibnuali4135
@ibnuali4135 Жыл бұрын
Mashallah 😍 بارك الله فيك وزادك الله علما نافعا
@adilrahman9231
@adilrahman9231 2 жыл бұрын
Alhamdulila..... Orupad upakarapradamaya class anu ..... Sarvashakthanaya rabb namukkellarkkum afiyathum arogyavum ayussum nalki anugrahikkatte🤲🤲
@NoushadMadaniKakkavayal
@NoushadMadaniKakkavayal 2 жыл бұрын
🤲🤲🤲
@sainabatp51
@sainabatp51 Жыл бұрын
​@@NoushadMadaniKakkavayal mashaallah rhabarakallah
@husnasp5853
@husnasp5853 3 жыл бұрын
Alhamdulillah allhamdulillah
@Love-and-Love-Only.
@Love-and-Love-Only. 21 күн бұрын
*Hasbunallah va niamel vakeel*
@Love-and-Love-Only.
@Love-and-Love-Only. 21 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
@Love-and-Love-Only.
@Love-and-Love-Only. 21 күн бұрын
Thank you dear
@Saaki__i
@Saaki__i 2 жыл бұрын
Alhamdulillah.. നല്ല ക്ലാസ്സ്
@suharasuhara5048
@suharasuhara5048 Жыл бұрын
അൽഹംദുലില്ലാ അൽഹംദുലില്ലാ മാഷാ അള്ളാ 🤲🤲🤲🤲🤲🤲🤲🤲🤲 ദുആ ചെയ്യണേ
@sunilhassan2137
@sunilhassan2137 6 күн бұрын
മാഷാഅല്ലാഹ്‌ 🥰
@mubarakmubuzzz4901
@mubarakmubuzzz4901 3 жыл бұрын
Alhamdulillah Nalla avadaranam Duayil ulpeduthannee ആമീൻ യാറബ്ബൽ ആലമീൻ
@abdullfasillpk5054
@abdullfasillpk5054 Жыл бұрын
അൽഹംദുലില്ലാ , അല്ലാഹു അക്ബർ
@safeenathettath
@safeenathettath 2 жыл бұрын
Mashallah
@shanumondotcom8081
@shanumondotcom8081 2 жыл бұрын
Masha Allah 👍👍. Ameen 🤲🤲
@sakeenasakeena4316
@sakeenasakeena4316 Жыл бұрын
Alhamdulillah NALLA CLASS MASHALLAH DUAChyNanam
@mohammedfarhan4270
@mohammedfarhan4270 Жыл бұрын
Alhamdulillah 👍🏻
@ibrahimkp3263
@ibrahimkp3263 2 жыл бұрын
Ma sha Allah Great presentation
@rejeenanoushad8143
@rejeenanoushad8143 2 жыл бұрын
ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻🤲🏻
@mohammedali6775
@mohammedali6775 6 ай бұрын
Alhamdulillha ❤❤❤❤❤🎉🎉🎉🎉❤❤❤❤
@jameelabaiadam6049
@jameelabaiadam6049 3 жыл бұрын
Masha Allah. JazakkAllah khair shared maximum.
@shahidanasir583
@shahidanasir583 Жыл бұрын
ആമീൻ യാ റബ്ബൽ ആല മീൻ
@nafeesathbeevi7817
@nafeesathbeevi7817 Жыл бұрын
Barakallah
@shameemastalk4101
@shameemastalk4101 Жыл бұрын
Alhamdulillah
@rafeekhkuttichira91
@rafeekhkuttichira91 2 жыл бұрын
جزاك الله خيرا بارك الله فيك الحمد الله الحمد الله رب العالمين
@user-wt2ce5cy8s
@user-wt2ce5cy8s 2 ай бұрын
Aameen
@hellofriends3669
@hellofriends3669 Жыл бұрын
Mashallah jazakallah khair
@naseemnaseem5186
@naseemnaseem5186 2 жыл бұрын
മാഷാ അള്ളാ
@fathooshworld
@fathooshworld 2 жыл бұрын
Alhamdulillah Masha Allah. Nalla class
@latheefpurathoottayil7778
@latheefpurathoottayil7778 Жыл бұрын
വേഷധാരികളുടെ പ്രസംഗം കേൾക്കുമ്പോൾ ഭയമാണ് കൊടും ഭീകര ശിർക്കിൽ പാവം വിശ്വാസികളെ അലിയിപ്പിച്ചു കൊണ്ടുള്ള ബഹളം കേൾക്കുമ്പോൾ ഭയമാണ് ഫാത്തിഹ പോലും ആയതുൾകുർസി എങ്കിലും ഉൾകൊള്ളാൻ കഴിഞ്ഞിരുന്നെങ്കിൽ ഏക ഇലാഹിൽ വിശ്വസിക്കുന്ന ഒരാൾക്കും മറ്റൊരു സൃറ്റിയെ തേടാൻ കഴിയും വ്യക്തമായ ഏക ഇലാഹിൽ വിശ്വസിക്കുന്നവർ ഫാത്തിഹയും ആയതുൾ കുർസി യും ശഹാദ യുടെ കേട്ടുറപ്പാണെന്നു 5നേരം 17 റകഅത്തിലും 5നേരം ശേഷവും പറയുന്ന വിശ്വാസികൾക്ക് ഒരു വിധത്തിലും അല്ലാഹുവിൽ നിന്നു മറ്റൊന്നില്ലേക്ക്‌ ചിന്തിക്കാൻ പോലും കഴിയില്ല സൃട്ടി കളിലേക്കും കൊണ്ട്‌ പോകുന്ന സമസ്ത യും സർക്കസ്‌ കൂടാരത്തിലെ ചാണ്ടികളാണെന്നു വിശ്വാസികൾകു തിരിച്ചറിയാനാകുന്ന വിശദീകരണം അല്ലാഹു താങ്കൾക്കും കുടുംബത്തെയും സ്വർഗ്ഗവകാശിയാക്കി അനുഗ്രഹിക്കട്ടെ ആമീൻ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@shahmilshahm5225
@shahmilshahm5225 Жыл бұрын
തനിക്ക് എന്ത് അറിയാം
@hasnarasheed4793
@hasnarasheed4793 3 жыл бұрын
Aameen Aameen ya rabbul alameen
@asiyamaryam6436
@asiyamaryam6436 3 жыл бұрын
Allahuvey Quran Athimtey Mahathvam Manassilaki Padikanum Jeevithathil Pakarthanum Née Anugrahikatey Natha
@shemishanavas8651
@shemishanavas8651 2 жыл бұрын
Aameen
@sidhikibrahim7440
@sidhikibrahim7440 3 жыл бұрын
Wa alaikumussalam Warahmatullah.. Aameen.. Alhamdulillah Masha Allah 👌👌
@ISafrin
@ISafrin 27 күн бұрын
Ameen
@totoodomobiles1759
@totoodomobiles1759 Жыл бұрын
Mashaaaallahhhh
@trendvideos1741
@trendvideos1741 2 жыл бұрын
തൊപ്പി ധരിച്ചത് നന്നായി, ഖുർആൻ പാരായണം സമയത്തും നമസ്കാരം സമയത്തും തല മറക്കുന്നത് വളരെ നല്ല കാര്യമാണ് . ഇതൊക്കെ എതിർക്കുന്നതെന്തിനാണ്
@nooranoor8047
@nooranoor8047 3 жыл бұрын
Aameen yaa rabbal aalameen..
@abdullatheef5281
@abdullatheef5281 19 күн бұрын
ആമീൻ
@meow_4774
@meow_4774 4 ай бұрын
Alhamdulillah zejakall hair
@mubarakmubuzzz4901
@mubarakmubuzzz4901 3 жыл бұрын
Allahuakbar Jazakkallahuqair 👍👍🤲🤲🤲🤲
@abduljaleel7264
@abduljaleel7264 3 жыл бұрын
MaashaAllah, Alhamdu Lillah👌
@saleempalayamkot7239
@saleempalayamkot7239 Жыл бұрын
Allahu arogyathodeyulla ayus nalki anugrahikate
@nichutech8731
@nichutech8731 2 жыл бұрын
Masha Allah 😘😘😘
@noushadv1152
@noushadv1152 3 жыл бұрын
അൽഹംദുലില്ലാഹ്
@shaan1685
@shaan1685 Жыл бұрын
അൽ ഹംദുലില്ലാഹ
@soudasayidmuhammed3659
@soudasayidmuhammed3659 3 жыл бұрын
Alhamdulillah aameen 🤲
@asafzaheen3147
@asafzaheen3147 9 ай бұрын
🙏 Aameen
@KNOWTHEQURAN
@KNOWTHEQURAN 2 жыл бұрын
Allahu Akbar 🤲🤲
@shabnariyas2169
@shabnariyas2169 3 жыл бұрын
Mashaallah Alhamdulilla
@subaidamuhammed8182
@subaidamuhammed8182 8 ай бұрын
Alhamdulilla
@sajilasajila5345
@sajilasajila5345 3 жыл бұрын
Super class
@jameelakp4719
@jameelakp4719 Жыл бұрын
എടക്കര 🤲🤲🤲🤲അല്ലാഹ് നീ kakkna thmburana
@mubeenazakkariya6880
@mubeenazakkariya6880 11 ай бұрын
Ma sha allah barakallah ❤allahu Nangale anugrahikkatte 🤲🏻
@zeenathbeevi7141
@zeenathbeevi7141 2 жыл бұрын
Alhamdulilla Nallaclass
@jalwas497
@jalwas497 Жыл бұрын
🤲🤲
@HamzaHamza-br4lp
@HamzaHamza-br4lp 3 жыл бұрын
അൽ ഹംദുലില്ലാഹ് വ അലൈക്കും വസ്സ ലാം
@NoushadNousha-qg1ek
@NoushadNousha-qg1ek 5 ай бұрын
മാഷാ അള്ളാഹു മാഷാ അള്ളാഹു മാഷാ അള്ളാഹു
@azeezetaabdul6417
@azeezetaabdul6417 2 жыл бұрын
Alhamdulillah. Alhamdulillah
@fathimanourin5196
@fathimanourin5196 5 ай бұрын
mashaallah
@sulaikhamampad9656
@sulaikhamampad9656 3 жыл бұрын
Va.alikumusslam..
@jumanamu1489
@jumanamu1489 Жыл бұрын
Jazakallaahu khair
@rejeenanoushad8143
@rejeenanoushad8143 2 жыл бұрын
വാ അലൈകും സലാം റഹ്മത്തുള്ള വാ ബറകാതുഹു
@abdurahmanunnikirshnan9085
@abdurahmanunnikirshnan9085 Жыл бұрын
alhamdhulillah....
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
Ouch.. 🤕
00:30
Celine & Michiel
Рет қаралды 36 МЛН
No empty
00:35
Mamasoboliha
Рет қаралды 12 МЛН
KHATHMUL QURAN I SURAH AR-RAHMAN ( 1 - 78) |RECITATION | THAFSEER | NOUSHAD MADANI KAKKAVAYAL
29:17
018 Al Kahf  Malayalam Quran Translation  Quran Lalithasaram
59:17
ISLAMIC WORLD
Рет қаралды 87 М.
മനോഹരമായ ഖുർആൻ പാരായണം | Noushad Kakkavayal
27:01
Voice of Islam - Streaming to Truth
Рет қаралды 121 М.