മൊബൈലിൽ ഖുർആൻ പറയണം കേട്ടാൽ പാരായണം ചെയ്ത പ്രതിഫലം കിട്ടുമോ?
@Sulfi-sulАй бұрын
ഇവറ്റകളോട് ഒക്കെ ചോദിക്കാൻ നില്കാതെ സ്വയം ചിന്തിച്ചു തീരുമാനിക്ക്
@hydarmuthus3059Ай бұрын
Enna suufi valiy paranj kodukk @@Sulfi-sul
@godsisgreat1Ай бұрын
@@Sulfi-sul yengil thaan para. Vivaramillayima.. oru thettu alla
@godsisgreat1Ай бұрын
Quran pidich oothunnathinu kooli koodudal.. mobile nokki oothiyalum.kooli kittum alpam kurayum..
@freefirearmy1645Ай бұрын
അല്ലാഹുവിന്റെ സവിശേഷത അല്ലാഹുവിന്റെ കഴിവ് എല്ലാം ദൃഢമായി വിശ്വസിക്ക് ഖുർആൻ കേൾക്കുമ്പോൾ കൂലി കിട്ടുമോ? (കൂലി കിട്ടാൻ എന്നുള്ള ആവിശ്യം ഒഴിവാകു അല്ലാഹുവിനെ കാണുവാൻ അല്ലാഹുവിനോട് അടുക്കാൻ ആയി ലക്ഷ്യം വെച്ച് ചെയ്യുക എല്ലാ പ്രവർത്തിയും.. അല്ലാഹുവിനു വേണ്ടി ആകു അല്ലാഹുവിനു വേണ്ടി എന്ന് പറഞ്ഞാൽ അല്ലാഹുവിനെ കിട്ടാൻ വേണ്ടി അല്ലാഹുവിനെ കാണാൻ വേണ്ടി.. ഈ കൂലി എല്ലാം ഇതുപോലുള്ള തലേക്കെട്ടുകാര് കൊണ്ട് വന്നതാ അവർ കൂലി മാത്രമേ ഉദ്ദേശിക്കുന്നു ഉള്ളു അതിനു വേണ്ടി ആണ് ഈ പറയുന്നതും അല്ലാഹുവിനു വേണ്ടി സംസാരിക്കുന്നവർ കൂലി ചോദിക്കില്ല അതു പോലെ ആണ് ദീനി പ്രവർത്തനം ചിന്തിക്കു അല്ലാഹുവിനെ കിട്ടാൻ അവനെ കാണാൻ അവനോടു അടുക്കാൻ വേണ്ടി എന്ത് നന്മ ചെയ്താലും അള്ളാഹു സീഹരിക്കും..... ചിന്തിക്കു....