മതമെന്ന മാനസിക രോഗം തിരിച്ചറിയാൻ മനുഷ്യർക്ക് സഹായകമാകാൻ താങ്കളുടെ പരിശ്രമം വിജയം കണ്ടു കൊണ്ടിരിക്കുന്നു ലിയാക്കത്ത് ഭായ് ! Thank you 💐😍
@mrbonduka12 күн бұрын
❤
@alexjohn521319 күн бұрын
എനിക്ക് ഇതിൽ ഇഷ്ട്ടപ്പെട്ട ഒരു ഡയലോഗ്, " നിങ്ങൾ പറയുന്നത് നിങ്ങള്ക്ക് എങ്കിലും മനസ്സിലാകുന്നുണ്ടോ " എന്ന ലിയാക്കത്തിന്റെ ചോദ്യം 😂😂😂
@SAVERA63318 күн бұрын
😂😂😂😂😂
@ariengames65018 күн бұрын
Manussanalle pullee 😂😂😂
@TTtintumon18 күн бұрын
😀😀😀
@sajeevkerala18 күн бұрын
😂😂😂
@KiranRoy-d2m18 күн бұрын
😂
@Nousheenmohammed19 күн бұрын
മദ്രസയിൽ മാത്രം പോയതിന്റെ പ്രശ്നമാണ്. മഴ നനയാതിരിക്കാനെങ്കിലും സ്കൂളിന്റെ വരാന്തയിൽ കയറി കുറച്ച് നേരം നിന്നിരുന്നെങ്കിൽ മാറ്റം ഉണ്ടായേനെ...
@JaleelJafla19 күн бұрын
😂😂😂😂
@rameshr198219 күн бұрын
Epic comment 😂
@sra1sraz69519 күн бұрын
വളരെ " സരി" യാണ്
@vibezmalayalam747219 күн бұрын
സ്ക്കോള് ഞമ്മക്ക് ഹറാമാണ്.. 😡
@sajikj57318 күн бұрын
കറക്റ്റ്
@sreekumarkalarickal385619 күн бұрын
അദ്ദേഹം പറയുന്നത് എന്താണ് എന്ന് അയ്യാൾക്ക് പോലും അറിയുന്നില്ല, പരിതാപകരം.
@RatheeshseeyouThrissur19 күн бұрын
ഇത്ര ബുദ്ധി ഇല്ലാത്ത മനുഷ്യർ ഇപ്പോഴും ഉണ്ടോ ഭൂമിയിൽ
@jamesmc121619 күн бұрын
മുസ്ലിം ആയി ജനിച്ചവർ ഭൂരിപക്ഷം ഇങ്ങനെ തന്നെ.
@anishjanardhanan398218 күн бұрын
ധാരാളം ഉണ്ടല്ലോ
@muhammedshafi736518 күн бұрын
ഇതുപോലത്തെ മനുഷ്യരിൽ ആണ് ഇസ്ലാമിന്റെ നിലനിൽപ്പ്
@പടവാൾ18 күн бұрын
മദ്രസ വാണങ്ങൾ 😂
@abdullakoya783618 күн бұрын
Islamilundu A Lot! Thanks 🙏
@emshareef567618 күн бұрын
സമാധാനത്തിനുള്ള നോബൽ പ്രൈസ് കിട്ടേണ്ടത് മദ്രസ്സാ ജീവികളോട് സംവദിക്കുന്നവർക്കാണ്.
@vipinkrisnat620518 күн бұрын
എത്രയോ നല്ല മനുഷ്യരുടെ ബുദ്ധി മമ്മദിൻ്റെ പുത്തകം വായിച്ചിട്ട് മരവിച്ചുപോയി സത്യം.
@abdullakoya783618 күн бұрын
Excellent Truth 💯 Thanks 🙏
@hamzamannarkkad325819 күн бұрын
ഇങ്ങൾ പറയുന്നത് ഇങ്ങൾക്ക് എങ്കിലും മനസിലാകുന്നുണ്ടോ 😂😂😂epic
@audiotalesbyjith119 күн бұрын
😂
@rehmathchalil691318 күн бұрын
😂
@pramodm514418 күн бұрын
😂🤦♂️
@KiranRoy-d2m17 күн бұрын
😂😂
@Pale_Blue_Dot_019 күн бұрын
1:44 ഉസ്തു: "സമൂഹത്തിൽ ഒരു 90% എന്ന് തന്നെ പറയാം ആളുകൾക്കും ഇപ്പൊ എൻട്രൻസ് എക്സാമിൽ Lkg കുട്ടികൾക്കു കൊടുത്തത് പോലെ അയിന് റിപ്ലൈ നൽകാൻ കഴിയുന്ന ഒരു ചുറ്റുപാടിൽ അല്ലെ നമ്മുടെ സമൂഹം നില്ക്കുന്നത് " ലിയാകാത് : "ഇങ്ങള് പറയുന്നത് ഇങ്ങൾക്കെങ്കിലും മനസ്സിലാവുന്നുണ്ടോ" 😂
@sruthi604219 күн бұрын
😂😂
@simplesolutions326019 күн бұрын
😂
@jamysvoyages221419 күн бұрын
Hahahaaaaa
@skariapj179818 күн бұрын
ശ്ശെടാ, ആ പറഞ്ഞതിലൂടെ എന്തോന്നായിരിക്കും മൂപ്പര് ഉദ്ദേശിച്ചത് ? ഒരു പിടീം കിട്ടണില്ലല്ലോ..!!
@shaimahe18 күн бұрын
😂
@abduabdu-rb5fk19 күн бұрын
ഉരുള വേണോ ഉരുളാ... നല്ല പോലെ ഉരുളുന്ന ഉരുളാ.... Limited stock only 🎉🎉😂😂😂
ഇവറ്റകൾ അറബി മാത്രമേ നന്നായി പറയൂ.. ജനിച്ചത് തന്നെ അറബിയിൽ ആണ്
@ottakkannan_malabari19 күн бұрын
അതൊന്നും അല്ല .... അറബി പഠനം ആണ് കുയപ്പം@@VePe_201
@skariapj179818 күн бұрын
@@VePe_201 അത് ഞമ്മന്റെ നാട്ടിലെ സ്ലാങ്ങ് ആണ് മൻസാ.. അച്ചടി ഭാസേല് പര്‍യാൻ പര്‍ഞ്ഞാല് ഞമ്മള് ആ ഭാസേല് പര്‍യും. അതാണ് ഞമ്മടെ കയിവ് ..!!
@IRK36918 күн бұрын
90%മദ്രസ പൊട്ടന്മാർക്കും ഷ പറയാൻ കിട്ടില്ല 😁
@abduabdu-rb5fk19 күн бұрын
ഉസ്തു പറയുന്നതും ഖുർആനിൽ എഴുതി വെച്ചതും ഒരു പോലെ ആണല്ലോ ഒന്നും മനസിലാവുന്നില്ല 😂😂😂😂😮😮
@SukumaranKK-g6q19 күн бұрын
ഇദ്ദേഹം പറയുന്നത് ആർക്കും മനസിലാകുന്നില്ല
@To......Mankind65918 күн бұрын
കോയമാർക്ക് എന്ത് ചോദിച്ചാലും, ആദ്യം മാന്യത വാരി വിതറി സംസാരിക്കും, എന്നാൽ അവസാനം ഉത്തരം കിട്ടാതെ ആകുമ്പോൾ, തല വെട്ടും എന്ന ഭീഷണിയിൽ അവസാനിപ്പിക്കും 🤣🤣🤣🤑🤑🤑🤣🤣🤣😂😂😂😂😂 ഈ തലവെട്ട് കളി നടക്കാത്തത്, ഒരേ ഒരു ആൺകുട്ടിയുടെ അടുത്ത് മാത്രമാണ് 🥱🥱🥱🥱 ആ കുട്ടിയുടെ പേരാണ്, "" ബെന്യാൻ നെതന്യാഹു """ 💪🏻💪🏻💪🏻💪🏻💪🏻💪🏻💪🏻👍🏻👍🏻👍🏻👍🏻👍🏻👍🏻💪🏻💪🏻💪🏻💪🏻 ഇപ്പൊ വിളിച്ചു വെള്ളംകുടിച്ച മദ്രസ്സ പക്കാ പൊട്ടനും അവസാനം എത്തി നിന്നത് തലവെട്ടലിൽ ആണ്, അതിനപ്പുറം വളരാൻ ഈ മതം ആയിട്ടില്ല 🙏🏻🙏🏻🙏🏻😢 ഇനി കഴിയുകയും ഇല്ല 👍🏻👍🏻👍🏻👍🏻 ബല്ലാത്ത ജാതി 🤑🤑🤑🤑 ഇതിനേക്കാളൊക്കെ രസം, ഞാൻ ഒരു മതേതര സുന്ദരൻ ആണ്, നുമ്മ തെറി വിളിക്കില്ല, സൗമ്യനാണ്, സലാം പറഞ്ഞാൽ മടക്കി നൽകും, നുമ്മ ഒരു 916 തങ്കം വിമര്ശകൻ മാത്രമാണ് എന്ന ലിയാക്കത്തിന്റെ, ഹരി പത്തനാപുരം ലൈൻ ആണ്, ഒപ്പം നിങ്ങൾ വെട്ടേണ്ടത് ആരീഫിന്റെ തലയാണ് എന്ന് പറയാതെ പറഞ്ഞും വയ്ക്കും 😂😂😂🤣🤣🤣🤣 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@seenamsreyas19 күн бұрын
അല്ലാഹുവിൻറെ ആ കാശത്തെക്കുറിച്ച് ഉസ്താദ് ഒന്നും പറയാതെ വഴിമാറി നടന്നതുകൊണ്ട് ആ പൈനായിരം ഉസ്താദിൻറെ കയ്യിൽ തന്നെ...
@Sumayya1234517 күн бұрын
ഹായ്
@bhagavaldastc427919 күн бұрын
അവസാനം പറഞ്ഞ ഈ വാക്ക്.. പ്രവാചകനെ പറഞ്ഞാൽ കയ്യാണോ വെട്ടേണ്ടത് കാലാണോ വെട്ടേണ്ടത് . അത് പൊളിച്ചു . 😢
@subhashkrishna21118 күн бұрын
ഡിങ്കന്റെ സന്തതികളെ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 🎉
@NoushadNoushad-rv5bn19 күн бұрын
എന്റെ പൊന്നാര ലിയാക്കത്തേ മനുഷ്യനെ ഇങ്ങനെ ചിരിപ്പിച്ച് കൊല്ലരുത്. ഏതായാലും ഉസ്തു വെള്ളം കുടിച്ചിട്ട് ഇനി വരുമെന്ന് തോന്നുന്നില്ല. സംസം കിണറ്റിലേയ്ക്കാണ് പോയത്.😃😃😃
@raveendranpk865819 күн бұрын
ആ ആററം ബോമ്പുണ്ടാക്കും എന്ന് പറഞ്ഞ് വരുന്നവരെല്ലാം നിരാശാ ബാധിതരാണെന്ന് ----
@USA6rz19 күн бұрын
Happy Christmas 🎄 to All🎉
@abduabdu-rb5fk19 күн бұрын
ഉസ്തു പുട്ടി കമ്പേനി തുടങ്ങിയാ പൊളിക്കും 😂😂😂😂😂
@santhoshkumar-zi9qy19 күн бұрын
ഇത് ശരിക്കും കൂടിയ മൂത്ത കേസാണ് , അറേബ്യൻ ഡല്യൂഷൻ ബോധമണ്ടലങ്ങളേ ബാധിച്ചപ്പോൾ, മരണ്ടത്തരങ്ങൾ പ്രബോദനങ്ങളായി വയറ്റിളക്കം ബാധിച്ചവൻ്റെ ബഹിർഗമനം പോലെ എഴുന്നള്ളിക്കുന്നു.
@satheesh826318 күн бұрын
പൊളിഞ്ഞു തുടങ്ങി, ഇനി മനുഷ്യനായി ജീവിതം തുടങ്ങട്ടെ
@vidhyatk198319 күн бұрын
ഏതാ ഈമാനസിക രോഗി
@Predestination319 күн бұрын
വെള്ളം കുടിക്കാൻ പോയേത് അത് ഭാര്യയെ മനസിലാക്കി കൊടുക്കാൻ രണ്ടു ദിവസം വേണമെന്നാണ് തോന്നുന്നത് എരുമ സുന്ദരി
@jainmathew80418 күн бұрын
😂😂😂
@shoukathshoukath842919 күн бұрын
ഇദ്ദേഹം പറയുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും മനസ്സിലാവുന്നുണ്ടെങ്കിൽ ഒന്ന് പറയണേ😮
@90sthegoldenera8419 күн бұрын
എന്നിട്ട് മറ്റു മതസ്ഥർ ജീവനെ പോലെ സ്നേഹിക്കുന്ന ദൈവങ്ങളെ നിന്ദിക്കുന്ന മേത്തന്മാരുടെ തല വെട്ടണമെന്ന് അവർ പറയുന്നില്ലല്ലോ ഉസ്താദേ
@aprajanrajan18619 күн бұрын
ഹളളാ.മുഹമ്മദിൻടെ.സൈക്കിൾ ആകാൻ.സാധൃത.ഉണ്ട്.
@mathewkurian334418 күн бұрын
സൈക്കിൾ ചവിട്ടുന്ന ആളുടെ ഇഷ്ടത്തിന് എങ്ങോട്ടും പോകുന്ന സൈക്കിൾ എന്നാണോ കവി ഉദ്ദേശിച്ചത്?
@aprajanrajan18618 күн бұрын
ആകാം.
@Sssss-g1u19 күн бұрын
എല്ലാവർക്കും ഈസാ നബിദിന ആശംസകൾ 🎉🎉🥳🥳
@secilrods517019 күн бұрын
essa nabi yeshuvinu1500 varsham munbu jeevichirunayalanu allanu essa yuda uncle moosayum , amma miriyavum , yeshuvintta appan josephum amma mariyavum ammayuda amma jovakim um hannayum anu atupola essayuda ammayuda appan imranum anu
@vishnu_namboothiri19 күн бұрын
😂
@manikandanKannan-hu8jl19 күн бұрын
ആമീൻ ആണോ ആമേൻ ആണോ പറയേണ്ടത്
@90sthegoldenera8419 күн бұрын
മൂസയുടെ പെങ്ങൾ മിറിയത്തിന്റെ മോനും ഇന്നാണോ ജനിച്ചത് 😁😁
@JobyMathew-us3nt19 күн бұрын
ഈച്ച നബിയോ 🤔🤔 ആരുടെ 🤣🤣🤣🤣
@explainDe19 күн бұрын
സുനിൽ പി ഇളയിടമായിരുന്നു ഇത്രയും കാലം എനിക്ക് മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നത്. ഇദ്ദേഹം പറയുന്നത് കേട്ടാൽ ഇളയിടം പോയി ആത്മഹത്യ ചെയ്യും.
@Moneyrain-jw2lj19 күн бұрын
ഇലയിടം കുറച്ചു കടുകട്ടി ഭാഷ മാത്രമാണ്
@abdullakoya783618 күн бұрын
Muhammed Made Allahu! For His Living With Out Any Work! 💯 So Usthadukal Living!
@KottayamkaranKL518 күн бұрын
പുള്ളിക്ക് എന്തോകയോ പറയണം സ്ഥാപിക്കണം എന്നൊക്കെ ഉണ്ട് പക്ഷേ പറയുന്നത് മുഴുവൻ വെള്ളി ആണെന്ന് മാത്രം. മദ്രസ വിദ്യഭ്യാസം ❌ ആധുനിക വിദ്യാഭ്യാസം ✅
@joshi.a.tthilakan560719 күн бұрын
വെള്ളം കുടിക്കാൻ മുങ്ങി, സാധാരണ ബാങ്ക് കൊടുക്കുമ്പോഴാ ഞമ്മക്ക് മുങ്ങാൻ അവസരം കിട്ടു ക 🤣🤣🤣🤣
@vipinkrisnat620518 күн бұрын
ഇവരും ഇവരുടെ പുത്തകവും ഫുൾ ഉഡായിപ്പാണ്.എന്നിട്ട് എന്തോ വലിയ സംഭവമാണെന്ന് നടിച്ചു നടക്കുന്നു.
@Edakkaadan19 күн бұрын
മതം ഒരു വ്യക്തിയെ എങ്ങനെ വിഡ്ഢിയാക്കും എന്നതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ഈ കാൾ ചെയ്യുന്ന വ്യക്തി... ഖുറാനിൽ പറഞ്ഞു മുഹമ്മദ് പറഞ്ഞു അള്ളാഹു പറഞ്ഞു എന്ന് പറയുന്നതല്ലാതെ ആ പറഞ്ഞ കാര്യങ്ങളിലെ യുക്തിയെക്കുറിച്ച് ഒരു കോയയും സംസാരിക്കാറില്ല.. ഇന്നത്തെ ആധുനിക ലോകത്തും ഇത്തരം ചിന്താഗതിയും കൊണ്ടു നടക്കുന്ന ആളുകൾ ഉണ്ടല്ലോ എന്നോർക്കുമ്പോൾ അത്ഭുതം തോന്നുന്നു...
@babeeshlal298119 күн бұрын
ഞാൻ ടി വി യിലെ എല്ലാ കോമഡി പരിപാടി കാണലും നിർത്തി😂😂😂😂 കോയാ കോളിംഗ് തുടങ്ങി😂😂😂😂 എന്റെ പൊന്നേ😂😂😂
@raazmusic732519 күн бұрын
😂😂ഞാനൊക്കെ എന്നെ തുടങ്ങി 😅
@madhavant951619 күн бұрын
ഏറ്റവും മികച്ച കോമഡി ഇവിടെ കാണാം. പിന്നെ അരിഫിന്റെ കോയ കാളിങ്കിലും.
@SkyWar-t4d19 күн бұрын
ഞാൻ 24മണിക്കൂറും ഇവിടെയൊക്കെ തന്നെ ഉണ്ട് 😂
@allustube40219 күн бұрын
ഞാനും
@shadowop325919 күн бұрын
Me tooo ... New admission aanu 👍🏻..
@SaneeshYukthi19 күн бұрын
പോത്തും എരുമയും 🤣🤣🤣ഞാൻ ചിരിച്ച് പണ്ടാരടങ്ങി 🤣🤣🤣🤣
@harikrishnanm671319 күн бұрын
പോത്ത് വന്നു കാക്കയോട് പറഞ്ഞോ 🤔 ഇനി 🤭😂
@vipinkrisnat620518 күн бұрын
😂😂😂
@maanumanjeri765519 күн бұрын
ഇങ്ങൾ പറയണത് ഇങ്ങക്ക് മനസ്സിലാവുന്നുണ്ടോ 😀😀😀
@SureshP-c1r19 күн бұрын
ഞാൻ വെള്ളം കുടി കഴിഞ്ഞ് വരുന്നത് കാത്തിരുന്നു ഒച്ച ഒന്നും കേക്കാഞ്ഞപ്പോൾ Screen ഓണാക്കിയപ്പഴാണ് അറിഞ്ഞത് മൂപ്പർ ഓടിപ്പോയി എന്ന്😂😂😂😂
@skariapj179818 күн бұрын
ഓടീട്ടൊന്നുമില്ലാന്ന്. ഞമ്മള് ദാ ഇബടെ തന്നെയൊണ്ട്. ബെള്ളം കുടിക്കുവാ പഹയാ. 5 ലിറ്റർ കുടിച്ചു കയിഞ്ഞു. ആറാം ലിറ്ററ് പള്ളേലേക്കു കേറിക്കൊണ്ടിരിക്കുവാ. ങ്ങളൊന്നു അടങ്ങ് മൻസാ . ആ പഹയൻ ലിയാക്കത്ത് ഫോൺ വെച്ചോ ? അതോ അതും പിടിച്ചു ഞമ്മളെ കാത്തിരിക്കുവാണോ ? ബെച്ചെങ്കീ ഞമ്മള് രച്ച പെട്ടേനെ..!!
@josephjob188713 күн бұрын
എന്താണ് പറയുന്നത് എന്ന് പോലും ബോധം ഇല്ലാത്ത ഒരു മത ഭോഗി. ലിയാഗത് നിങ്ങൾ എത്ര മറുപടി കൊടുത്താലും മതഭോഗി കൾക്ക് മനസ്സിലാക്കാൻ സാധിക്കില്ല. മനസ്സിലാവുകയും ഇല്ല. ലിയാഗത് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Rxd7719 күн бұрын
ആകാശത്ത് കുടുങ്ങിപ്പോയ കോയ😂
@gg536919 күн бұрын
പതിനായിരം എനിക്ക് 😂😂😂നിസ്കരിക്കാൻ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട മനുഷ്യൻ.. എന്നാൽ ജനിച്ചിട്ട് ഒരിക്കലും നിസ്കരിക്കാൻ പറ്റാത്ത തലച്ചോർ വളർച്ച ഇല്ലാത്ത എത്രയോ മനുഷ്യരെ ഞാൻ കാണിച്ചു തരാം....
@13Humanbeing19 күн бұрын
പരിഹസിക്കുന്നവരും വിമർശിക്കുന്നവരും ഒന്നോർക്കുക.... ഒരു സിസ്റ്റത്തിൻ്റെ ഭാഗമായി ഒരു പാവം മനുഷ്യൻ വളർന്നുവന്ന സാഹചര്യത്തിൻ്റെയും മതത്തിൻ്റെയും സ്വാധീനഫലമായി ഈ വിശ്വാസത്തിൽ അകപ്പെട്ടു പോയതാണ്. ഇനി ന്യായീകരിക്കുകയേ രക്ഷയുള്ളൂ
@Shaji488219 күн бұрын
സഹതാപിക്കാ , കഷ്ടം തന്നെ..ഇങ്ങനെ ഉള്ളവരെ ഉണ്ടാക്കിയെടുക്കാൻ ആ മത ത്തിന്റെ സിസ്റ്റം ത്തിനു മാത്രേ പറ്റൂ..
@abdulnazar130018 күн бұрын
ഇതുപോലുള്ള പാവങ്ങളാണ് ആ സിസ്റ്റത്തെ ജീർണ്ണതകൾ മാറ്റി നവീകരിക്കാൻ അനുവദിക്കാത്തത്. ഇതുപോലുള്ള കോയമാരുടെ കൂട്ടായ്മയാണ് സമസ്ത. മനുഷ്യപുരോഗതിക്കും സ്ത്രീ സ്വാതന്ത്ര്യത്തിനും തടസ്സം നിൽക്കുന്ന ഇവർ ഉൾക്കൊണ്ടിട്ടുള്ള സോഫ്റ്റ്‌വെയർ ആറാം നൂറ്റാണ്ടിലെ ഒരു മനോരോഗി യു ടേതാണ്.
@Shaji488218 күн бұрын
@abdulnazar1300 എന്നെന്നേക്കും വേണ്ടി ഉള്ളത് എന്ന് അവകാശപ്പെടുന്നവർ ഒരിക്കലും ജീർണ്ണത അംഗീകരിക്കില്ലാ..ഒറിജിനൽ അംഗീകരിച്ച് മുന്നോട്ട് പോകുമ്പോൾ converts വീണ്ടും വീണ്ടും പിന്നോട്ട് പോകുന്നു..
@dilshad_Maverick19 күн бұрын
ഇന്നാ പിടിച്ചോ പൈനായിരം രൂപ.... അടി പൂക്കുറ്റി 😂😂
@vipinkrisnat620518 күн бұрын
😂😂😂
@AswinAsokan-y9t19 күн бұрын
ആരിഫിനോട് 1 ലക്ഷം ബെറ്റ് വച്ച് ഒരു കോയ മുങ്ങിയിരുന്നു. ആ പുള്ളി ആണോ ഈ പുള്ളി?? 🤔🤔🤔
@BinojDevassy-bg9cx19 күн бұрын
മടങ്ങിവരൂ usthadaye 😮
@faisaliris19 күн бұрын
ഉസ്താദിന് മറുപടിയൊന്നുമില്ല. നൈസായിട്ട് ഒരു ഭീഷണി. ലിയാക്കത്തിന്റെ തല ഉരുളും എന്നാണ് പറഞ്ഞത്😮.
@Sumayya1234517 күн бұрын
ഛെ
@Vagabond61719 күн бұрын
അള്ളാഹു ഭൂമിയെ പൂർണമാക്കിയെങ്കിൽ എന്തിനാണ് കോയകൾ സ്വർഗത്തിൽ പോകാൻ ആഗ്രഹിക്കുന്നത്? എന്തുകൊണ്ടാണ് സ്വയം പൊട്ടിത്തെറിക്കുന്നത്?
@Available24Available2419 күн бұрын
Part 2 please. Valara matjur Aya samvadham usdhad 👍👍
@lenyjohn457419 күн бұрын
ഉത്തരം പറയാൻ കഴിയാതെ വരുമ്പോൾ വെള്ളം കുടിക്കാൻ എന്ന വ്യാജേന പോകാവുന്നതാണ്.. salalah. ..hafa no. 5..
@chackopm535518 күн бұрын
അള്ളാഹുവുൾപ്പെടെ ദൈവങ്ങൾക്കൊന്നിനും മനുഷ്യന്റെ അറിവുപോലും ഇല്ല
@abdullakoya783618 күн бұрын
Very Very Correct 💯 Thanks for your response 💯
@newkeralanews755619 күн бұрын
ന്യൂനതയില്ലാത്ത സൃഷ്ടിയാണെങ്കിൽ പിന്നെ ഈ ചെറിയ പിള്ളേരുടെ സുന ചെത്താൻ നടക്കണോ ? അപ്പോഴ് ഒന്നുകിൽ നിങ്ങൾ അള്ളാക്കെതിരെ പ്രവർത്തിക്കുന്നു അല്ലെങ്കിൽ അള്ളാഹുവിന് പാളിപോയ കാര്യം മനുഷ്യൻ ശരിയാക്കുന്നു.
@newmalayalamnews849919 күн бұрын
😂
@sajithk.t951019 күн бұрын
😂😂😂😂😂
@Edakkaadan19 күн бұрын
അള്ളാന്റെ അണ്ടി അപ്പോൾ ആരാണ് സുന്നത്ത് ചെയ്തത്?
@balanbalan581319 күн бұрын
പലതും പറയും ഒന്നും പൂർത്തിയാക്കുന്നില്ല അവസാനം വെള്ളം കുടിക്കാൻ തോന്നിയതുകൊണ്ടുതൽക്കാലം രക്ഷപ്പെട്ടു
@abdullakoya783618 күн бұрын
Excellent Truth 💯 Reference Thanks for your response 💯
@chandrikajayan998019 күн бұрын
നഗ്നനായി നിൽക്കുന്ന രാജാവിനെ, രാജാവ് നഗ്നനാണ് എന്ന സത്യം തുറന്ന് വിളിച്ചു പറയുന്ന ഒരു കുട്ടിയെ സൗമ്യ മായി വന്ന് കൊലവിളിക്കുന്ന രാജാവിന്റെ മകൻ എന്ന് വിശേഷിക്കാവുന്ന ഒരു caller. ഇദ്ദേഹം വിളിച്ചതേ അവസാന ഭാഗം മാത്രം പറയാനാണെന്നു തോന്നുന്നു.. Purposefully ആണ് അതിന് മറുപടി കൊടുക്കാൻ ലിയഖത്തിനെ അനുവദിക്കാതെ nice ആയിട്ടു call അവസാനിപ്പിച്ചത്.. സഹോദരാ ലിയഖത്തെ... Be careful brother.. You are not only a Gem to mankind, but also a proud personality to the മുസ്ലിം കമ്മ്യൂണിറ്റി.. Though they are unaware of it now, would do definitely in the future
@mujeebp237719 күн бұрын
അത്രക്ക് ബുദ്ധിപരമായ ചോദ്യങ്ങളൊന്നും ചോദിക്കല്ലിം ഹൈ ഹൈ
@Sumayya1234517 күн бұрын
ഇയാള മാതാപിതാക്കള സമ്മദിക്കണം അത് പോലഭാര്യയും
@cs7301319 күн бұрын
എന്ത് പറഞ്ഞാലും ആകാസം എന്ത് ആണ് പറയില്ല 😂😂😂😂😂😂😂😂😂😂
@muhammadabdulla336018 күн бұрын
பாவம் அந்த முல்லா.. எவ்வளவுதான் அங்கேயும் இங்கேயும் தாவிக் கொண்டிருப்பார்?
ഈ അല്ലഹുവാണ് മയമ്മതിനോട് പറഞ്ഞത് ഭൂമി പരന്നതാണെന്നു
@Abcd1234user19 күн бұрын
ഇയാൾക്കു എന്തേകെയോ അറിയാന്ന് ഇയാൾ കരുതുന്നുണ്ട് പക്ഷെ അയാൾ പറയുന്നതെന്താണെന്നു അയാൾകെന്നെ അറീല,പിന്നെങ്ങനെ ഞമ്മക് അറിയ😂😂
@Ashrafviruthiyil18 күн бұрын
കൽബിൽ ആണ് മനുഷ്യൻറെ ചിന്തകൾ എന്ന..മണ്ടത്തരം അതിനെപ്പറ്റി ചോദിച്ചില്ല😄
@SubhashSubhash-id2if19 күн бұрын
ആകാശത്തിലേക്ക് കേറിയാൽ പിന്നെ ഉസ്താദ് 😂
@Itsmeanu-m4r18 күн бұрын
Air il😂
@Kingsmanh19 күн бұрын
ഇതൊക്കെ വളരെ serious ആയിട്ട് ചര്‍ച്ച ചെയ്യേണ്ട കാര്യം ആണ് രാജ്യ പുരോഗതിക്ക് 😂😂
@thaseeem18 күн бұрын
ഇടിയപ്പത്തിന് അഴിക്കാൻ പറ്റാത്ത കുരുക്കിട്ട അള്ളാഹു എത്ര മഹാൻ..
@sasisasi-l4k19 күн бұрын
Usthad commedy
@bennykaramkattil487918 күн бұрын
വിവരക്കേട് എന്നാൽ അതാണ് ഇസ്ലാം മതം!😅
@manojthekku933418 күн бұрын
അള്ളായെ പറ്റി ചോദിച്ചപ്പോൾ പോത്തിനെ ചൂണ്ടി കാണിച്ച ഉസ്താദാണെന്റെ 'ഹീറോ 😂
@Muprappallil16 күн бұрын
😂😂😂
@harinair382710 күн бұрын
Am amazed at ur patience Me. L Ali 🙏🏼
@balachandrabhat581619 күн бұрын
ബുദ്ധിയില്ലാത്ത മനുഷ്യൻ.
@pradeeppb873918 күн бұрын
സൃഷ്ടിപ്പിൽ ന്യൂനതയില്ലെങ്കിൽ സുന്നത്ത് ചെയ്യുന്നത് എന്തിന്?
@ajithkonline10018 күн бұрын
ആകാശത്തെ പറ്റി പറയാത്ത ഉസ്തു' ഇതു കാണുന്ന മമ്മത് ഇഞ്ജ് ഇങ്ങ് പോര് ഞാനും എയറില്ലാ.
@madanamohanan255819 күн бұрын
വെള്ളം കുടിച്ചിട്ട് വരുമായിരിക്കും അല്ലേ?😂
@rajeev569319 күн бұрын
എരുമയിൽസൗന്ദര്യം കണ്ടെത്തിയ ഉസ്താദ് വെള്ളം കുടിക്കാൻ പോയി പിന്നെ കണ്ടില്ല 😀
@harikrishnanm671319 күн бұрын
പോത്ത് എരുമയെ ആണ് പറയുക എന്ന് ഉസ്തു വിനു എങ്ങനെ അറിയാം 🤔.. എന്ത് പൊട്ടൻ ആണ് ആ പോത്തു ഉസ്തു വിനോഡ് വന്നു പറഞ്ഞു.
@prak261119 күн бұрын
Liaquat ❤
@abdullakoya783618 күн бұрын
Anyone Not Get Discrimination Because Of Brain Death With Madrassa! Congratulations Appreciate your Efforts Liyaqat h ❤❤❤ Many many Thanks 🙏 Your Efforts Will Win 💯💯💪
@MoosAak-v3b19 күн бұрын
ലിയാക്കത്തെ ഇയാൾ എഴുതി കൊണ്ട് വന്നതാണ് അതിൽ പുറത്ത് കടക്കാൻ പറ്റില്ല കടന്നാൽ കൈയ്യിൽ നിന്ന് പോകും
@SabuAlias19 күн бұрын
where sun sets?
@Substandard_P3do18 күн бұрын
Allahunte kkundiyude adiyil
@Mr-Nobody-K918 күн бұрын
ജന്മനാ മണ്ടൻ, അതിന്റെ കൂടെ മദ്രസാ വിദ്യാഭ്യാസവും - കൂടുതൽ ഒന്നും പറയാനില്ല.
@shamshushacchu492619 күн бұрын
Hi sar 🎉
@georgecharvakancharvakan785118 күн бұрын
😂😂😂😂😂 ഉസ്താദിന് ആളെ അത്ര പരിചയം ഇല്ലാന്ന് തോന്നുന്നു 😂😂😂😂😂 മുഹമദിന് ശേഷം പൊട്ടതരത്തിൽ കയറി ഏഴാനാകാശത്ത് എത്തിയ ഉസ്താദ് 😅
@jayasreemadhu730218 күн бұрын
Liya❤❤❤
@shinoykm357818 күн бұрын
ലോകത്തുള്ള മുഴുവൻ മനുഷ്യരും എന്ന് പറയരുത് കാക്കാ നീങ്ങളു കൊറച്ച് ബോധം ഇല്ലാത്തവർ എന്ന് പറഞ്ഞാൽ മതി
@dilshad_Maverick19 күн бұрын
🔥🔥🔥👍
@vinod-it5bn19 күн бұрын
മതം മാത്രം പഠിച്ചു വട്ടായിപ്പോയ ഉസ്താത്.. ഉടനെ ചികിൽസിച്ചാൽ രക്ഷപെടും...
@Obelix565819 күн бұрын
He has already consulted the apt doctor, Dr. Liakhat. Emaan oori kodukkappedum.
@rafiqmohammed70619 күн бұрын
Charcha choodayi vannade ullu....appazhekku vellam kudikkendi vannu. Katta waiting for Part 2!!!! Current score: Liyakath: 2 (Malakkugal, Aakasham) Vishwasi: 0
@sreejithtdsreejithtd182019 күн бұрын
കിട്ടുന്നത് മുണുങ്ങുക തിന്ന് ഒയിവാക്കുക... 😂😂😂😂😂😂 ആള് അടിപൊളി ക്രിസ്മസ് ജോറാക്കി 😁
@athulnamath892519 күн бұрын
താക്കോൽ ഇപ്പോ എവിടെ😂
@raveendranpk865819 күн бұрын
അന്ത്യനാള്‌വരട്ടെ - ഇപ്പത്തന്നെ ബേജാറാകണോ?
@rajeshpp402919 күн бұрын
ആകാശം വിട് നമുക്ക് മീനിന്റെ പള്ളേലെ കാര്യം ചർച്ച ചെയ്യാം
@SajiVarghese-ln6pe19 күн бұрын
ഉസ്താദ് വല്ലാത്തൊരു പഹയൻ 😂😂😂 മുസ്‌ളീങ്ങൾക്ക് അങ്ങനെ തന്നെ വേണം 😅