"ഖുർആനിലെ ഒരു വരിയെങ്കിലും ജനങ്ങൾക്ക് ഉപകാരപ്രദാനം ആയിട്ടുണ്ടോ?"

  Рет қаралды 31,510

MAYA'S VLOG

MAYA'S VLOG

Күн бұрын

Пікірлер: 248
@aboobakkerp91
@aboobakkerp91 Күн бұрын
സഹോദരിക്ക് അഭിനന്ദനങ്ങള്‍, ദീര്‍ഘായുസ്സ്.
@mayasvlog8700
@mayasvlog8700 Күн бұрын
🥰
@MujeebT-m8i
@MujeebT-m8i 18 сағат бұрын
അറിവിന്റെ നിറകുടം
@fusiongaming753
@fusiongaming753 18 сағат бұрын
ഖുർആൻ അറിയാത്ത മേത്രൻ ആരാദനിസ്കാരം ആണ് അത് ചെയ്യാൻ ഖുർആൻ പറയുന്നു മേത്രൻ പറയുന്നു ആരാദനയേ കുറിച്ചു പടിപ്പിക്കുന്നി ഇല്ല എന്ന് അത് കൊണ്ട് ആണ് പറഞ്ഞത് മേത്രന് ഖുർആൻ അറിയില്ല ഖുർആൻ വായിച്ച അവർക് അറിയാം നിസ്കാരിക്കൻ പറയുന്നു ഒണ്ട് എന്ന്
@mayasvlog8700
@mayasvlog8700 15 сағат бұрын
@@MujeebT-m8i ആഹാ ഇവിടെ ഉണ്ടായിരുന്നോ...😄
@MujeebT-m8i
@MujeebT-m8i 14 сағат бұрын
മറന്നില്ലല്ലോ സന്ദോഷം
@AbdhulRazq-oc4vl
@AbdhulRazq-oc4vl Күн бұрын
QURAN, ഈ ലോകത്തിലെ സർവ്വ ജീവജാലങ്ങൾക്കും, സുഗമമായ സമ്പൂർണ ജീവിത പദ്ധതി
@artictern1437
@artictern1437 Күн бұрын
സമ്പൂർണ ജീവിതം എല്ലായിടത്തും സിറിയ, ലേബനോൻ, സുഡാൻ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, സോമാലിയ, നൈജീരിയ അങ്ങനെ പോകുന്നു
@gkabdulla7445
@gkabdulla7445 Күн бұрын
സഹോദരി വളരെ നിഷ്പക്ഷമായി ജനങ്ങൾക്ക് അറിവ് പകർന്നു കൊടുക്കുന്നതിൽ വളരെ അഭിമാനമുണ്ട് നന്ദി
@mayasvlog8700
@mayasvlog8700 Күн бұрын
🤗🤗🤗👍
@LatheefMavilakkandy
@LatheefMavilakkandy Күн бұрын
ഒരു പാട് ഇഷ്ടം നന്മ കൾ നേരുന്നു 🌹🌹🌹🌹🌹🌹🌹🌹🌹
@mayasvlog8700
@mayasvlog8700 Күн бұрын
@@LatheefMavilakkandy ❤❤
@abdulmajeedck912
@abdulmajeedck912 4 сағат бұрын
ഒരു വസ്തുതയുമില്ലാതെ സഹോദര സമുദയങ്ങളെയും മത ഗ്രന്ഥങ്ങളെയും അപമാനിക്കുന്നവർക്ക് ശക്തമായ താക്കീത് നൽകുന്നു സഹോദരി
@Realtruths1213
@Realtruths1213 Күн бұрын
എന്നെ ഏറ്റവും അത്ഭുതപെടുത്തിയ ഒരു വാക്യം പറയാം "എന്‍റെ കുഞ്ഞുമകനേ, തീര്‍ച്ചയായും അത് (കാര്യം) ഒരു കടുക് മണിയുടെ തൂക്കമുള്ളതായിരുന്നാലും, എന്നിട്ടത് ഒരു പാറക്കല്ലിനുള്ളിലോ ആകാശങ്ങളിലോ ഭൂമിയിലോ എവിടെ തന്നെ ആയാലും അല്ലാഹു അത് കൊണ്ടുവരുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു നയജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു." Quraan 31/16. അതായത് എത്ര ചെറിയകാര്യവും നന്മയോ തിന്മയോ ആയിക്കോട്ടെ അത് അള്ളാഹു കൊണ്ട് വരും, ഈ വചനം മാത്രം ആലോചിച്ചു ജീവിച്ചാൽ മതി മനുഷ്യൻ നന്നാവാൻ.
@ShahidaMp-q5m
@ShahidaMp-q5m 4 сағат бұрын
ചേച്ചി പറഞ്ഞത സത്യം 👍🏼എല്ലാ മതഗ്രന്തങ്ങളിലും നന്മയുടെ വഴിയാ കാണിച്ചുതരുന്നത്
@mayasvlog8700
@mayasvlog8700 4 сағат бұрын
👍🥰
@azeezyahu2008
@azeezyahu2008 Күн бұрын
ഇതിലും വലിയൊരു മറുവടി ഇനിയുണ്ടോ.., 💪🏽💪🏽💪🏽💪🏽💪🏽💪🏽
@mayasvlog8700
@mayasvlog8700 Күн бұрын
🥰🥰🤗🤗👍
@Abdullabapu-o5w
@Abdullabapu-o5w Күн бұрын
Thank you sister. 👍 നിങ്ങൾ നീതിക്ക് വേണ്ടി നിലകൊള്ളുക.*ഇത് ഖുർആൻ വചനമാണ്.
@mayasvlog8700
@mayasvlog8700 Күн бұрын
🥰
@fusiongaming753
@fusiongaming753 18 сағат бұрын
അള്ളഹുനോട് ഒള്ള ആരാദന ആണ് നിസ്കാരം നിസ്കാരം പടിപ്പിക്കുന്നു ഒണ്ട് ആരാദന പടിപ്പിക്കുന്നി ഇല്ല എന്ന് ബെസ്റ്റ് യുക്തി ഇല്ലത്ത നിരിഈശ്വരാവാദി
@basheert.m9751
@basheert.m9751 Күн бұрын
കിണറ്റിലെ തവള അത് കലക്കി😅😅😅😅
@sali55544
@sali55544 Күн бұрын
👇👇 🌹☑️അല്ലാഹുവിലുള്ള സമര്‍പ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവെച്ചിട്ടുണ്ട്. (Sura 33 : Aya 35
@AbdulHameed-fu3mz
@AbdulHameed-fu3mz 19 сағат бұрын
നിങ്ങൾ ഒരു മതേതര ജന്ധിപത്യ ബോധമുള്ള ഒരു ഹൈന്ദവ വിശ്വാസം ഉള്ള ഒരു സഹദരി ❤❤❤❤❤❤❤❤❤❤
@mayasvlog8700
@mayasvlog8700 19 сағат бұрын
👍🤗🥰
@abdulkhader1888
@abdulkhader1888 15 сағат бұрын
ഇത്രയും മെനകെട്ട ഒരു മനുക്ഷ്യൻ ഞാൻ ഇത് വരെ കണ്ടിട്ടില്ല
@starkffgaming8825
@starkffgaming8825 Күн бұрын
ചേചിസുപ്പേർകമെന്റ്. ദൈവമാനുഗ്രഹിക്കട്ടെ. 🌹👍
@mayasvlog8700
@mayasvlog8700 Күн бұрын
@@starkffgaming8825 🥰
@nazarnakatil5224
@nazarnakatil5224 Күн бұрын
വിശപ്പ് സഹിക്കാൻ വയ്യാതെയാണ് ആയാളുടെ മകൾ ബിരിയാണി സിനിമയിൽ നഗ്നയായി അഭിനയിക്കേണ്ടി വന്നത്. ഭാൎയ്യ്ക്ക് മറ്റൊരാളെ കൂടെ കിടത്തണം എന്നുണ്ടെങ്കിൽ അതും ആകാം എന്ന കാഴ്ചപ്പാടാണ് അയാൾക്കുള്ളത്. യഥാർത്ഥത്തിൽ അയാൾ ഒരുപാട് ഒരുപാട് വായിക്കാനുണ്ട്.
@nazarbeerali1137
@nazarbeerali1137 Күн бұрын
നന്നായി സംസാരിച്ചു 🤝 🌹
@mayasvlog8700
@mayasvlog8700 Күн бұрын
Thanks🥰
@hamsapoilan402
@hamsapoilan402 Күн бұрын
Quraanil. സന്മാര്ഗം മാത്രമനുള്ളത് കെട്ടോ എല്ലാവരെയും. നല്ല മാർഗം. പഠിപ്പിക്കാനാണ് ഖുർആൻ. ശ്രമിക്കുന്നത് 100%. Ok ❤❤❤❤❤❤❤❤❤❤❤❤❤❤
@sabeethahamsa7015
@sabeethahamsa7015 Күн бұрын
സഹല സാധനവും വായിച്ചു കാണും പക്ഷേ ഖുർആൻ വായിച്ചു കാണില്ല
@mayasvlog8700
@mayasvlog8700 Күн бұрын
🤣
@fusiongaming753
@fusiongaming753 17 сағат бұрын
മനസിൽ അക്കനും കുറച്ചു ബുദ്ധി വേണ്ടേ നിസ്കാരം വേറെ ആരാദനവേറെ മേത്രഎന്റെ ബുദ്ധിയിൽ മുസ്ലിം നിസ്കാരം ആരാദന ആണ്
@malappuramvibes7959
@malappuramvibes7959 Күн бұрын
ചെറിയ മക്കൾക്കുള്ള കുഞ്ഞറിവ്‌ പോലും ഖുർആൻ ന്റെ കാര്യത്തിൽ ഇദ്ധേഹത്തിനില്ല എന്നതാണ് സത്യം
@mohammedmusthafa5541
@mohammedmusthafa5541 Күн бұрын
100% correct, sister good explanation
@mayasvlog8700
@mayasvlog8700 Күн бұрын
@@mohammedmusthafa5541 🥰🥰
@star_family_official7469
@star_family_official7469 Күн бұрын
അയാളോട് ഖുര്ഹാന് ഒന്ന് പഠിക്കാൻ പറ എന്നിട്ട് പറയട്ടെ ഉണ്ടോ ഇല്ലേ എന്ന്
@HassanHassan-un9ll
@HassanHassan-un9ll 11 сағат бұрын
Maithran baibl poalu vaaichiti undaaoola baible vaaichitudangil etthara kallam parayoola
@SayedSayed-vr3ey
@SayedSayed-vr3ey Күн бұрын
നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍
@mayasvlog8700
@mayasvlog8700 Күн бұрын
@@SayedSayed-vr3ey 👍🥰
@Navas-e
@Navas-e Күн бұрын
സത്യത്തിൽ ഞാനും വിചാരിച്ചത് അങ്ങനെ ആണ് ""അറിവിന്റെ അവസാനം.... പക്ഷെ ഇതോടെ അതും പോയി 😄😄😄😄😄
@mayasvlog8700
@mayasvlog8700 Күн бұрын
👍🥰
@abuvajeeb
@abuvajeeb Күн бұрын
ഭീരുഭാഗം വിമർശകരുടെയും പ്രധാന പ്രശ്നം അവർ അന്ധമായി മുൻധാരണയോടെ വിമര്‍ശിക്കുന്നു എന്നതാണ്. വർഗീയതയാണ് അതിനവരെ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.
@mayasvlog8700
@mayasvlog8700 Күн бұрын
👍💯💯💯💯🤝
@Navas-e
@Navas-e Күн бұрын
ഖുർആൻ നിൽ പ്രയോചനം ഉള്ളത് മാത്രെ പറഞ്ഞിട്ടുള്ളു.... അതുകൊണ്ടാണല്ലോ ജാതി മതം നോക്കാതെ ഖുർആൻ പഠിച്ചവർ മറ്റുള്ളവർക്ക് നന്മ ചെയ്യുന്നത്
@mayasvlog8700
@mayasvlog8700 Күн бұрын
👍👏
@hameedkatoor7469
@hameedkatoor7469 Күн бұрын
Qur'an total sentence 6236 Read one sentence Chapter 2 verse 177 Mythreyanu vayichu kepikkoo
@NazeerKhan-bj8br
@NazeerKhan-bj8br Күн бұрын
സകല സാധനവും വായിച്ചിട്ടുള്ള മഹാൻ..😊 അറിവിൻ്റെ അവസാനം ..വായിച്ചിട്ടുള്ളതൊക്കെ മുത്തുച്ചിപ്പി, ഫയർ ,ബാലരമ etc.....
@abutrissur1800
@abutrissur1800 19 сағат бұрын
1400 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട ഗ്രന്ഥമല്ലേ അതിലെന്തു നന്മകൾ കാണാണെന്ന് കരുതി ക്കാന്നും ഒരു പ്രാവശ്യമെങ്കിലും ആ ഗ്രന്ഥം പാരായണം ചെയ്തിരുന്നെങ്കിൽ ഇത്തരം അഭിപ്രായം അദ്ദേഹം പറയില്ലായിരുന്നു
@mayasvlog8700
@mayasvlog8700 19 сағат бұрын
👍🥰
@SamsudheecKezakkathil
@SamsudheecKezakkathil Күн бұрын
അയാൾ അറിവിൽ LKG വിദ്യാർത്ഥിയാണ്.
@hameedkatoor7469
@hameedkatoor7469 Күн бұрын
Athilum thazhe
@najeebeloor1442
@najeebeloor1442 Күн бұрын
LKG kuttikale kalitaakkalle.
@NajeebAttassery
@NajeebAttassery Күн бұрын
ആരെങ്കിലും ഗീതയിൽ /ബൈബിളിൽ / ഖുർആനിൽ +മറ്റു മത ഗ്രന്ഥങ്ങളിൽ മനുഷ്യനന്മക്കുള്ള എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കുന്നത് കണ്ടാൽ ഉടനെ ആ സ്ഥലം കാലിയാക്കണം എന്നാണ് എന്റെ അഭിപ്രായം. അവരുടെ സംസാരലക്ഷ്യം ഒരിക്കലും നന്മ ഉദ്ദേശിച്ച് ആയിരിക്കില്ല
@mayasvlog8700
@mayasvlog8700 Күн бұрын
,,👍
@salimcochin6739
@salimcochin6739 Күн бұрын
❤❤❤❤
@malappuramvibes7959
@malappuramvibes7959 Күн бұрын
അയൽവാസി പട്ടിണികിടക്കുംബോൾ വയർ നിറച്ച്‌ തിന്നുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന വചനം മാത്രം മതി .
@saidumohammed6047
@saidumohammed6047 Күн бұрын
Very good reply...Maya...❤
@mayasvlog8700
@mayasvlog8700 Күн бұрын
@@saidumohammed6047 🤗
@salimnalloor8324
@salimnalloor8324 Күн бұрын
ദൈവത്തെ ഭയക്കാൻ ഒരു കാരണം ഉണ്ട്.. നമുക്ക് മുകളിൽ ഒരു ആകാശം ഉണ്ട് അതിനു മുകളിലും ആകാശം അവിടെ ഗാലക്സികൾ പിന്നെയും ആകാശം അതിരുകളില്ലാത്ത പ്രപഞ്ചത്തിൽ നക്ഷത്രങ്ങളും സുരിയാനും ആയിരമല്ല കൊടിയല്ല.. പിന്നെയും നീളയ്ക്കാത്ത പ്രപഞ്ചം എന്നെ വിസ്മയിപ്പിക്കുമ്പോൾ അവിടെ ഒരു നാഥൻ ഉണ്ടെന്ന തോന്നൽ... അതാണ് ഞാൻ ഭയക്കുന്ന ദൈവം ആ അറിവാണ് ഞാൻ നിങ്ങളെ എന്റെ സഹോദരിയായും മറ്റുള്ളവരെ സഹോദരങ്ങൾ ആയും വിവാക്ഷിക്കുന്നത് മൈത്രൻ ചിന്തിക്കുന്നത് വേ.. ഞാൻ കാണുന്നത് റേ..... അയാൾക്ക്‌ വിവരവും ILL🤍വേദനതവുമില്ല ഒരുതരം മൂരി കാള
@musthak5931
@musthak5931 Күн бұрын
അതെ ദൈവത്തെ നിഷേധിക്കുകയും മറ്റുള്ള മതത്തെ സൂക്ഷിച്ചു കാണുകയും എന്റെ പണവും എന്റെ ജീവിതവും എനിക്ക് ആരോഗ്യമുണ്ട് അങ്ങനെയുള്ള ഒരു തന്റേടത്തിലാണ് അദ്ദേഹം പോയിക്കൊണ്ടിരിക്കുന്നത് അപ്പം ദൈവം തന്നെ അദ്ദേഹത്തിന് ജനങ്ങളുടെ ഇടയിൽ എന്താ പറയുക ഒരു കുസൃതി മനസ്സിലായി അതായത് കുറച്ച് മാന്യതയും വ്യക്തികൾക്ക് വിലയുള്ള ആളുകളെ ഇത്തരം ചിന്തകൾ ഉണ്ടെന്നു അവരെ സമൂഹത്തിൽ എന്താ പറയാ ഒന്നുമില്ലാത്ത ഒരു
@Salman55378
@Salman55378 3 сағат бұрын
വിവരമില്ലാത്തവന് മാത്രമാണ് വർഗീയമായി ചിന്തിക്കാൻ കഴിയുക
@abdullakuthyala6476
@abdullakuthyala6476 Күн бұрын
In an interview once G.S.Pradeep was asked about the book he liked the best among he read .He had two choices and one was Quraan. He must be one of the most prolific readers in the world.
@ibrahimsp1551
@ibrahimsp1551 Күн бұрын
Correct.Answer..Sister..Thankyou
@mayasvlog8700
@mayasvlog8700 23 сағат бұрын
Welcome❤️
@jainulabdeenks7160
@jainulabdeenks7160 17 сағат бұрын
ഗുഡ് സ്പീച് 👌👍🌹 ❤
@mayasvlog8700
@mayasvlog8700 15 сағат бұрын
Thanks🥰
@hajisahib1536
@hajisahib1536 Күн бұрын
ഖുർആൻ മുസ്ലിങ്ങൾക്ക് വേണ്ടി മാത്രമല്ല തന്നിട്ടുള്ളത്.. മനുഷ്യസമൂഹത്തിന് വേണ്ടി തന്നിട്ടുള്ള ഗ്രന്ഥം ആണ്.. മലയാളം translation IPH ഇന്റെ വാങ്ങി വായിച്ചാൽ മനസ്സിലാവും 👋👋👋👋
@mayasvlog8700
@mayasvlog8700 Күн бұрын
,,,👍
@alikoya7049
@alikoya7049 Күн бұрын
8. ആഹാരത്തോട്‌ പ്രിയമുള്ളതോടൊപ്പം തന്നെ അഗതിക്കും അനാഥയ്ക്കും തടവുകാരന്നും അവരത്‌ നല്‍കുകയും ചെയ്യും. 9. ( അവര്‍ പറയും: ) അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ നിങ്ങള്‍ക്കു ആഹാരം നല്‍കുന്നത്‌. നിങ്ങളുടെ പക്കല്‍ നിന്നു യാതൊരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഖുർആൻ,സൂറത്ത് ഇൻസാൻ
@shareefaac193
@shareefaac193 Күн бұрын
ഇവിടെ, എന്തു, പറയാം, ചോദിക്കാൻ, ആരുമില്ല,
@hassanpa1119
@hassanpa1119 4 сағат бұрын
അഭിനന്ദനങ്ങൾ സഹോദരി
@mayasvlog8700
@mayasvlog8700 3 сағат бұрын
🥰
@najeebeloor1442
@najeebeloor1442 Күн бұрын
Athu arivullavarkku, arivillathavarkku vivaram undennu thonniyaal ingine irikkum. Ithilum nallathu branthanamr aanu.
@addulllaaddullq6871
@addulllaaddullq6871 Күн бұрын
ഇയാൾ വെറും അല്പനാണെന്നു എനിക്ക് പലപ്പഴും തോന്നിയിട്ടുണ്ട് 😄
@addulllaaddullq6871
@addulllaaddullq6871 20 сағат бұрын
സ്നേഹത്തേക്കാൾ, തീവ്രത വിശപ്പിനാണ്. സ്നേഹിച്ചില്ലെങ്കിലും മനുഷ്യൻ ജീവിച്ചിരിക്കും. പക്ഷേ ഭക്ഷണം കഴിച്ചില്ലെങ്കിൽ ജീവിച്ചിരിക്കില്ല. അതാണ്, അയൽക്കാരൻ പട്ടിണി കിടക്കരുതെന്നു നിഷ്‌ക്കർശിച്ചത്. കറിയിൽ വെള്ളം ചേർത്തിട്ടാണെങ്കിലും അയൽക്കാരനെ സഹായിക്കാൻ പറഞ്ഞത്. 😔
@mayasvlog8700
@mayasvlog8700 20 сағат бұрын
👍❤️
@Shareef-i8p
@Shareef-i8p Күн бұрын
ഖുർആൻ ഭാഷ്യം വാങ്ങി വായിച്ചാൽ എല്ലാ സംശയവും തീരും
@AbdulHameed-fu3mz
@AbdulHameed-fu3mz 19 сағат бұрын
ബിഗ് സാലൂട്ട്❤❤❤❤❤❤❤❤❤❤❤
@mayasvlog8700
@mayasvlog8700 19 сағат бұрын
❤️
@ranibaburajan823
@ranibaburajan823 Күн бұрын
മായേ... സത്യാ പറഞ്ഞത്... അദ്ദേഹത്തിന്റെ interview ഒക്കെ കണ്ടാൽ... പറയുന്ന ഓരോ വാക്കുകളും... നമ്മളെ ഇരുത്തി ചിന്തിപ്പിക്കുന്നതയിരുന്നു... എങ്കിലും ചില കാര്യങ്ങൾ... അങ്ങനെ ഒക്കെ ആണോന്നും തോന്നിയിട്ടുണ്ട്... ഒരു അത്ഭുത മനുഷ്യൻ... അത് ഇപ്പോ ഇങ്ങനെയും ആയി😂
@mayasvlog8700
@mayasvlog8700 Күн бұрын
@@ranibaburajan823 🤭❤👍
@ranibaburajan823
@ranibaburajan823 Күн бұрын
​@@mayasvlog8700മായമ്മോ... എന്റെ മനസ് പറയുന്നു വളരെ പെട്ടെന്ന് തന്നെ മായ 1 million അടിക്കുമെന്ന്🥰👍✌
@FathimaBibi-er3wj
@FathimaBibi-er3wj Күн бұрын
Excellent video,
@mayasvlog8700
@mayasvlog8700 Күн бұрын
👍🥰
@vasanthiram5789
@vasanthiram5789 Күн бұрын
Good night Maya❤❤❤❤
@mayasvlog8700
@mayasvlog8700 Күн бұрын
@@vasanthiram5789 good night
@NajeebAS-uz5fw
@NajeebAS-uz5fw Күн бұрын
ഒരു അറിവുമില്ലാത്ത ഒരു മരപ്പൊട്ടനെന്ന് ഇപ്പോൾ എല്ലാപേർക്കും മനസ്സിലായിക്കാണുമെന്നു കരുതുന്നു ദൈവമായിട്ട് ഈ പൊട്ടൻ ഇത്രക്കെയുള്ളു എന്ന് തെളിയിച്ചുതന്നുവെന്നു കരുതിയാൽ മതി
@achukainoth6397
@achukainoth6397 Күн бұрын
Sahodhari ❤
@mayasvlog8700
@mayasvlog8700 Күн бұрын
@@achukainoth6397 🥰
@Indianpremi-o4e
@Indianpremi-o4e 23 сағат бұрын
സല്യൂട്ട് maya ❤❤❤
@mayasvlog8700
@mayasvlog8700 23 сағат бұрын
🥰
@akakbar2818
@akakbar2818 17 сағат бұрын
Verigood
@Shoukathbkd
@Shoukathbkd Күн бұрын
ഈ കിളവനെ ഇതുപോലെ മറിയത്തില്ലേ എന്റെ ദൈവമേ
@aashraf1208
@aashraf1208 Күн бұрын
Nice Very good thought mam Do respect all the religion It's good for all
@mayasvlog8700
@mayasvlog8700 Күн бұрын
👏👏
@mohamediqbalbadshakalathin9162
@mohamediqbalbadshakalathin9162 Күн бұрын
മൈത്രേയന് ഈ കാര്യത്തിൽ അബദ്ധം പറ്റി. കായ് ഫലം കൂടുതൽ ഉള്ള വൃക്ഷം തല താഴ്ന്നു നിൽക്കും. പക്ഷെ ഇയാളുടെ സംസാരം പലപ്പോഴും അഹങ്കാരം പോലെ തോന്നും. സത്യത്തിൽ കാര്യം മയ്ത്രേയന്റെ കയ്യീന്ന് പോയി. വീഡിയോക്ക് അഭിനന്ദനങ്ങൾ...
@mayasvlog8700
@mayasvlog8700 Күн бұрын
Ok👍🥰
@fusiongaming753
@fusiongaming753 14 сағат бұрын
@@mohamediqbalbadshakalathin9162 കോളേജ് കുമാരൻ സിനിമയിൽ മോഹൻലാൽ പറഞ്ഞ ഡയലോഗ് ആണ് മേത്രന് ഒള്ള മറുപടി വിവരം ഇല്ലയ്മ ഒരു തെറ്റ് അല്ല അത് ഒരു അലങ്കരം ആയി കൊണ്ട് നടക്കരുത്
@FaisalFaisal-pp5mh
@FaisalFaisal-pp5mh Күн бұрын
👌👌👌സൂപ്പർ 👌👌👌
@mayasvlog8700
@mayasvlog8700 Күн бұрын
@@FaisalFaisal-pp5mh 🤗
@rahirasheed2591
@rahirasheed2591 Күн бұрын
Mole❤️❤️❤️🌹🌹🌹nalla vivaram
@mayasvlog8700
@mayasvlog8700 Күн бұрын
@@rahirasheed2591 thanks🤗
@alavipathiyil3121
@alavipathiyil3121 Күн бұрын
ലെ കും ഷെയറും💯👍
@mayasvlog8700
@mayasvlog8700 Күн бұрын
Thanks❤
@HaneefaHaneefa-h4o
@HaneefaHaneefa-h4o 20 сағат бұрын
My sister congratulation
@mayasvlog8700
@mayasvlog8700 20 сағат бұрын
🤗🤗🤗🥰
@immuskitchen6249
@immuskitchen6249 Күн бұрын
മായ സൂപ്പർ ❤❤❤❤
@mayasvlog8700
@mayasvlog8700 Күн бұрын
Thanks🥰
@AnasKhf-tu2mo
@AnasKhf-tu2mo Күн бұрын
Iyaluda perila may..... corect pere
@anirazu6507
@anirazu6507 Күн бұрын
Good.
@Indianpremi-o4e
@Indianpremi-o4e 23 сағат бұрын
Bcz of atheists islam growing.islam❤❤❤❤ Mashallah❤❤❤
@Shoukathbkd
@Shoukathbkd Күн бұрын
എല്ലാ മതവും നല്ലത് മാത്രമേ പഠിപ്പിച്ചിട്ടുള്ളൂ
@rinshadrin8118
@rinshadrin8118 19 сағат бұрын
Quran എന്നത് മുസ്ലിമിങ്ങൾക്ക് മാത്രം ആയി ഇറങ്ങിയ ഗ്രന്ഥം അല്ല.. എല്ലാ ജനങ്ങൾക്കും വേണ്ടി ഇറങ്ങിയതാണ്, അത് വായിക്കുക , ചിന്തിക്കുക,മനസ്സിലാക്കാൻ ശ്രമിക്കുക തീർച്ചയായും നിങ്ങളുടെ ജീവിതത്തിൽ മാറ്റം ഉണ്ടായിരിക്കും 💯
@MeharBan-o7m
@MeharBan-o7m 14 сағат бұрын
❤💯🌹🌹🌹🌹🌹🌹🌹🌹🌹👌
@Varunni123
@Varunni123 Күн бұрын
നിന്നെ പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക എന്ന വചനത്തിൽ മൈത്രേയന് തീർച്ചയായും അഭിമാനിക്കാം അത് പോലൊരു വചനം ഖുർആനിൽ ഉണ്ടോ എന്ന് വെല്ലുവിളിക്കുകയും ആവാം. എന്ത് കാട്ടി കൊടുത്താലും മൈത്രേയന് അത് പോലെ തോന്നാതിരുന്നാൽ മതിയല്ലോ? നിങ്ങള്‍ അല്ലാഹുവിന് വഴിപ്പെടുക. അവനില്‍ ഒന്നിനെയും പങ്കു ചേര്‍ക്കാതിരിക്കുക. മാതാപിതാക്കളോട് നന്നായി വര്‍ത്തിക്കുക. ബന്ധുക്കള്‍, അനാഥകള്‍, അഗതികള്‍, കുടുംബക്കാരായ അയല്‍ക്കാര്‍, അന്യരായ അയല്‍ക്കാര്‍, സഹവാസികള്‍, വഴിപോക്കര്‍, നിങ്ങളുടെ ഉടമസ്ഥതയിലുള്ളവര്‍; എല്ലാവരോടും നല്ലനിലയില്‍ വര്‍ത്തിക്കുക. പൊങ്ങച്ചവും ദുരഹങ്കാരവുമുള്ള ആരെയും അല്ലാഹു ഇഷ്ടപ്പെടുന്നില്ല. (വിശുദ്ധ ഖുർആൻ 4 : 36 ) ഈ വചനങ്ങളിൽ അല്ലാഹു , മാതാപിതാക്കൾ, കുടുംബം എന്നൊക്കെ വരുന്നതിനാൽ മൂപ്പർക്ക് തൃപ്തി ആവുകയുമില്ല. ”ആരെങ്കിലും അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നുവെങ്കില്‍ അവന്‍ അയല്‍വാസിയെ ആദരിച്ചുകൊള്ളട്ടെ.” എന്ന നബി സ്വല്ലല്ലാഹു അലൈഹിവസല്ലത്തിന്റെ വചനങ്ങൾ പള്ളി മതിലിൽ പൈന്റടിച്ചു എഴുതിവെക്കാത്തതിനാൽ കാണാനും സാധ്യതയില്ല പക്ഷെ വിശുദ്ധ ഖുർആൻ ഇങ്ങിനെയൊക്കെ ആവർത്തിച്ചാവർത്തിച്ച് പറഞ്ഞിട്ടും കാണാൻ സാധിക്കാത്തത് കണ്ണുകൾ അന്ധമായത് കൊണ്ടല്ല. നെഞ്ചിൻ കൂടിനുള്ളിൽ ഹൃദയം കെട്ടു പോയതുകൊണ്ടാണ്. ദീനിനെ നിഷേധിക്കുന്നവനെ നീ കണ്ടിട്ടുണ്ടോ? അനാഥക്കുട്ടിയെ ആട്ടിയകറ്റുന്നവനും പാവപ്പെട്ടവന്റെ അന്നദാനക്കാര്യത്തില്‍ അന്യരോട് പ്രേരണ ചെലുത്താത്തവനുമാണവന്‍. എന്നാല്‍, സ്വന്തം നമസ്‌കാരത്തെക്കുറിച്ച് അശ്രദ്ധരും ആളുകളെ കാണിക്കാനായി പ്രവര്‍ത്തിക്കുന്നവരും പരോപകാര വസ്തുക്കള്‍ തടഞ്ഞുവെക്കുന്നവരുമായ നമസ്‌കാരക്കാര്‍ക്കാണ് മഹാനാശം ( വിശുദ്ദ ഖുർആൻ (107 : 1 - 7 ) "എന്നിട്ടും അവൻ മലമ്പാത താണ്ടിക്കടന്നില്ല. മലമ്പാതയെന്നാൽ എന്താണെന്ന് നിനക്കറിയാമോ? അത് അടിമയുടെ മോചനമാണ്. അല്ലെങ്കിൽ കൊടും വറുതി നാളിലെ അന്നദാനം. അടുത്ത ബന്ധുവായ അനാഥക്ക്. അല്ലെങ്കിൽ പട്ടിണിക്കാരനായ മണ്ണുപുരണ്ട അഗതിക്ക്." (ഖുർആൻ 90: 11-16) "അവരുടെ കണ്ണുകളല്ല അന്ധമാവുന്നത്; മറിച്ച് നെഞ്ചുകളിലെ ഹൃദയങ്ങളാണ് അന്ധമാവുന്നത്." ( അൽ ഹജ്ജ് - 46)
@artictern1437
@artictern1437 Күн бұрын
ചേച്ചി പറ..
@rabyrabeeh4047
@rabyrabeeh4047 Күн бұрын
അയാൾക്ക് ഖുർആനിനെ കുറിച്ച് ഒരു ചുക്കും അറിയില്ല
@jaleelchand8233
@jaleelchand8233 Күн бұрын
ഞാൻ ഒരു മതവിശ്വാസി അല്ല.മൈത്രൻ പറയുന്ന ഒരുപാട് കാര്യങ്ങൾ.കാര്യമായി കേൾക്കാറുമുണ്ട് . പക്ഷെ എല്ലാ മതഗ്രന്ഥങ്ങളും അറിവില്ലാ അന്തക്കാലത്ത് ഊഹിച്ചുകൂട്ടിയ കാര്യങ്ങളാണന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.പക്ഷെ ഇനി മൈത്രൻ പറയുന്ന ഒരു കാര്യവും ഞാൻ ശ്രദ്ധിക്കില്ല അയാൾക്ക് ഒരു പരിഗണനയും എൻറെ ഭാഗത്തുനിന്നും ഉണ്ടാവില്ല.ഇതുപോലെ തന്നെയാണ് രവിചന്ദ്രൻ ഉം ആദ്യമൊക്കെ കാര്യമായി പ്രസംഗങ്ങൾ കേൾക്കുമായിരുന്നു.പക്ഷെ ഇവരെല്ലാം ഒരു മതവിഭാഗത്തെ മനപ്പൂർവ്വം താഴ്ത്തി കെട്ടാൻ ശ്രമിക്കുന്ന തെന്തിനാണെന്ന് മനസ്സിലാകുന്നില്ല.........
@mayasvlog8700
@mayasvlog8700 Күн бұрын
@@jaleelchand8233 ok👍
@kabeerk4780
@kabeerk4780 Күн бұрын
👍🌹🙏
@chirichiri9679
@chirichiri9679 22 сағат бұрын
😂😂😂carect👌👍👍👍
@shajihameed2347
@shajihameed2347 Күн бұрын
Congrats 🌹🌹🌹🌹🌹🌹🌹🌹
@mayasvlog8700
@mayasvlog8700 Күн бұрын
@p.kmoideen4724
@p.kmoideen4724 Күн бұрын
👏👏
@Rkcr91
@Rkcr91 Күн бұрын
👌👌👍❤️
@Leopardgecko-n9m
@Leopardgecko-n9m Күн бұрын
💜❤️👍👍
@mayasvlog8700
@mayasvlog8700 Күн бұрын
👏👏
@zubairazhykodan3891
@zubairazhykodan3891 Күн бұрын
😂 𝘒𝘪𝘕𝘢𝘵𝘵𝘪𝘭𝘦 ചൊറിയൻ തവള😂 അതാണ്.....
@-krvdclt
@-krvdclt 20 сағат бұрын
🌹🌹🌹
@abduljaleelvmabduljaleelvm5590
@abduljaleelvmabduljaleelvm5590 14 сағат бұрын
ഇയാളുടെ ഇസ്ലാം വിരോധമാണ് ഇങ്ങനെയൊരു ചോദ്യം ഇയാളിൽ നിന്നും വരാൻ കാരണം. ഇയാൾ ഇസ്ലാമിനെ വിമർശിക്കാനെങ്കിലും ഒന്ന് ഖുർആൻ പഠിക്കാൻ തയ്യാറാവണം. സഹോദരിക്ക് അഭിനന്ദനങ്ങൾ👍
@AbdhurahmanRahiman
@AbdhurahmanRahiman Күн бұрын
❤❤❤❤❤❤❤
@AyishaAshraf-ew1hn
@AyishaAshraf-ew1hn Күн бұрын
👍👍👍🤲🤲🤲
@adhil6840
@adhil6840 2 сағат бұрын
സുപ്പർ
@RasheedRasheed-dd6ls
@RasheedRasheed-dd6ls Күн бұрын
👍👌
@HussainHussain-j4n
@HussainHussain-j4n Күн бұрын
👌
@nissarbadar5007
@nissarbadar5007 Күн бұрын
👍👍👍🌹
@MohammedAli-z1z
@MohammedAli-z1z Күн бұрын
👍
@addulllaaddullq6871
@addulllaaddullq6871 Күн бұрын
👍👍👍❤️❤️❤️
@RasheedIkka-d7i
@RasheedIkka-d7i Күн бұрын
👍👍👍👍
@aliakbar2567
@aliakbar2567 13 сағат бұрын
മൈത്രേയ൯ അല്ല കാലകേയ൯.മുത്തുച്ചിപ്പിയാണ് മൂപ്പരുടേ ഏറ്റവു൦ പ്രിയപ്പെട്ട പുസ്തക൦.😂😂😂😂
@nezeemudeenka3002
@nezeemudeenka3002 14 сағат бұрын
Maithreyan വെള്ളത്തിൽ ആയിരുന്നോ
@NISHASWORLD419
@NISHASWORLD419 Күн бұрын
🥰🥰🥰
@MeharBan-o7m
@MeharBan-o7m 14 сағат бұрын
Super speech ❤❤❤❤❤❤💯🌹
@SulaimanVm-m4j
@SulaimanVm-m4j Күн бұрын
മൈത്രേയൻ്റെ അറിവ് ഇതോടെ വ്യക്തമായി
@Pheonix_sisters
@Pheonix_sisters 4 сағат бұрын
Vivarakedinte avasaana vake maitreyan maitreyan enna pere itra puzhuthaperaane
@basheerrawther3678
@basheerrawther3678 4 сағат бұрын
Mithrean ahankarathinte udaharanm
@raihanathkpraihanakp
@raihanathkpraihanakp Күн бұрын
100%
@biladibiladi-d6r
@biladibiladi-d6r 22 сағат бұрын
ഖുർആൻ അത്ഭുതമാണ് പുച്ഛിക്കേണ്ട അഹങ്കാരികണ്ട പഠിക്കാൻ നോക് എന്നിട്ട് paray
@ShihabShihab.C-p8t
@ShihabShihab.C-p8t 19 минут бұрын
😂👍👍👍🥰🥰🥰
@abdulrahiman1000
@abdulrahiman1000 Күн бұрын
Eyal endu valipottananu
@mohamednisarkuttiyil1568
@mohamednisarkuttiyil1568 Күн бұрын
Super ചേച്ചി 👍
@addulllaaddullq6871
@addulllaaddullq6871 Күн бұрын
ആനയെ കണ്ട അന്ധൻ, അതാണ് മെയ്ത്രയെൻ ബ്രോ. 😂
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 60 МЛН
Beat Ronaldo, Win $1,000,000
22:45
MrBeast
Рет қаралды 151 МЛН
UFC 310 : Рахмонов VS Мачадо Гэрри
05:00
Setanta Sports UFC
Рет қаралды 1,2 МЛН