ഖുർആനിലെ പ്രപഞ്ചവും ഏഴ് ആകാശങ്ങളും | Liyakkathali CM

  Рет қаралды 37,010

Liyakkathali CM

Liyakkathali CM

Күн бұрын

Пікірлер: 775
@DgeyffYgwfdd
@DgeyffYgwfdd 2 күн бұрын
Bro, liyqath നിങ്ങളെ സമ്മതിച്ചിരിക്കുന്നു ക്ഷമയുടെ പര്യായമാണ് താങ്കൾ 🥰🥰🥰👍🏼🥰
@jineesh.karuparambil3690
@jineesh.karuparambil3690 2 күн бұрын
കായ് യൂട്യൂബ് ന്ന് കിട്ടണെങ്കിൽ ലേശം അധ്വാനിക്കണം 😃😃😃
@prasadks8674
@prasadks8674 2 күн бұрын
@@jineesh.karuparambil3690 കഴുതകൾ പണിയെടുക്കുന്ന പോലെ അദ്ധ്യാനിച്ചിട്ട് ഒരു കാര്യവുമില്ല. ഒരാളുടെ അദ്ധ്യാനം മറ്റുള്ളവർക്ക് പ്രയോജനപ്പെട്ടാൽ അത് ചെറിയ കാര്യമല്ല. ശരിയുടെ വഴിയെ പോകുകയും അതിന് വേണ്ടി അഭ്യനിക്കുകയും ചെയ്യുന്നവർ വരുമാനം ഉണ്ടാക്കട്ടെ. അത് ആരേയും കമ്പളിച്ചു കൊണ്ടല്ലലോ? അതുകൊണ്ട് അത് തികച്ചും സ്വാഗതാർഹമാണ്.
@nikeshan1742
@nikeshan1742 2 күн бұрын
source: muneer bakavi
@raamraj4732
@raamraj4732 2 күн бұрын
​@@jineesh.karuparambil3690ഒരു കഴിവും വേണം അല്ലാതെ വെറുതെ ക്ഷമ കൊണ്ട് കിട്ടില്ല 😂
@jineesh.karuparambil3690
@jineesh.karuparambil3690 2 күн бұрын
@@raamraj4732 തീർച്ചയായും 😃
@pradeeppradeep2872
@pradeeppradeep2872 2 күн бұрын
ഒഹ്. ബുദ്ധി രാക്ഷസാ സമ്മതിച്ചു 👍. ഇത്രയും അറിവുള്ള ഒരു മത പണ്ഡിതനെ നല്ലപ്പോൾ കാണുവാ. 👍👍
@REGHUBS
@REGHUBS 2 күн бұрын
😝🤪
@viswajithviswanathan2502
@viswajithviswanathan2502 Күн бұрын
@jaimonmamachan1844
@jaimonmamachan1844 Күн бұрын
Poli🎉
@vmvm819
@vmvm819 Күн бұрын
പഴയ കിത്താബിൻ്റെ ഓട്ട അടക്കാൻ പുത്തൻ ശാസ്ത്ര ഏടുകൾ തപ്പുന്ന മത പണ്ഡിതൻ 😅😅😅😅😅
@skariapj1798
@skariapj1798 Күн бұрын
ഇവരൊക്കെ പഠിപ്പിക്കുന്ന കുഞ്ഞുങ്ങളുടെ ഭാവി എന്തായിരിക്കും ?? 😢
@binoy2
@binoy2 2 күн бұрын
ജോലി കളഞ്ഞു ഇവന്മാരെ നേരായ വഴി കാണിക്കാൻ ലിയക്കത്ത് കാണിക്കുന്ന ഉത്സാഹം പ്രശംസനീയം❤❤❤
@HasanMoulavy
@HasanMoulavy Күн бұрын
@@binoy2 ആജോലിയേകാൽ നല്ല കൊള്ളയടിക്കാൻ പറ്റിയ വരുമാനവും മറ്റൊരുതൻടെ അപ്പി മൂത്രം ചെലം ഇങ്ങനെ ഉള്ള സാധനങ്ങൾ തേടി നടന്നു നക്കി കുട്ടികാൻ സുഖം കിട്ടി യത് കൊണ്ട് ആയിരികുമലോ
@abdullakoya7836
@abdullakoya7836 Күн бұрын
Very very Correct Reference 💯 Thanks for your Comment ❤
@binoy2
@binoy2 Күн бұрын
@@HasanMoulavy പഴയ സാധനങ്ങൾക്ക് ഇപ്പൊൾ നല്ല വില കിട്ടും, പൊളിച്ച് വിറ്റാൽ 😜😜
@HasanMoulavy
@HasanMoulavy Күн бұрын
@@binoy2 അതെ പുതിയ സാധനങ്ങൾക്ക് ഒരു വിലയും ഇപ്പോൽ ഇല്ല എൻതാണ് കാരണം എല്ലാം ഡൂഫ്ളികെട്ആയത്കൊൻട് അപ്പോൽ മനസ്സിൽ ആയി ്് നീങളുട ഡിംഗായിസം ഒർജിനൽ അല്ലേ അല്ല എന്ന്
@devaprakashprakash7832
@devaprakashprakash7832 Күн бұрын
@@HasanMoulavy മൗലവി ഇജ്ജും തുടങ്ങ് ഒരു യുട്യൂബ് ചാനെൽ എന്നിട്ട് വിശ്വാസികളെ കൊള്ളയടിക്കാനുള്ള സൂത്രപ്പണി തുടങ്ങിക്കോ അള്ളാനെ ബെളുപ്പിച്ചാൽ നല്ല വരുമാനം കിട്ടും😂😂😂
@Shamir-jx2pm
@Shamir-jx2pm 2 күн бұрын
നമസ്കാരം ലിയാക്കത്ത് ഭായ്🙏🙏🙏
@cadilshadvp8712
@cadilshadvp8712 2 күн бұрын
യുക്തി ഉണ്ട്.... ശക്തി ഉണ്ട്.... യുക്തിയുള്ള ശക്തിയുണ്ട്.... ശക്തിയുള്ള യുക്തിയുണ്ട്... ഇത് ഒന്നും ഇല്ലാത്ത കുറെ മനുഷ്യരുണ്ട്.... അതാണ് നമ്മുടെ മദ്രസ്സ പൊട്ടൻമാർ..😂😂😂
@devaprakashprakash7832
@devaprakashprakash7832 Күн бұрын
ശക്തിയുണ്ട് പുള്ളെ ഞമ്മക്ക് അതുകൊണ്ടല്ല അഞ്ചാറ് ബീവിമാരും 25 പുള്ളകളും ഉണ്ടാക്കുന്നത് നല്ലോണം പമ്പ് ചെയ്യാനുള്ള ശക്തി പടച്ചോൻ ഞമ്മക്ക് നൽകി😂😂😂
@skariapj1798
@skariapj1798 Күн бұрын
​@@devaprakashprakash7832 പുള്ളകൾ അല്ല. പുള്ളങ്ങൾ..😂
@devaprakashprakash7832
@devaprakashprakash7832 Күн бұрын
ഞമ്മള് കൊല്ലംകാർ പുള്ളകൾ പറയും😜
@Njan_Manushyan
@Njan_Manushyan 2 күн бұрын
എന്റെ പൊന്ന് ലിയാ !! അന്നെ സമ്മയ്ച്ച്‌ ❤
@sunnymadhavan
@sunnymadhavan 2 күн бұрын
കോയമാരോട് അസൂയ ഉണ്ടെങ്കി അത്, ഒരു വിവരം ഇല്ലെങ്കിലും ഇങ്ങനെ തർക്കിക്കാൻ ഉള്ള confidence കണ്ടു മാത്രം ആണ്😂😂😂😂
@shyjumalot2679
@shyjumalot2679 2 күн бұрын
😂😂😂
@mollysebastian2885
@mollysebastian2885 2 күн бұрын
😂😂😂😂
@pnvn335
@pnvn335 2 күн бұрын
ഇപ്പോ ഇവരെ കാണുമ്പോളെ മനസ്സിൽ ഒരു ചിരി ആണ് വരുക 😂
@nishak4436
@nishak4436 2 күн бұрын
സത്യം 😂😂😂😂😂​@@pnvn335
@gopalakrishnank8479
@gopalakrishnank8479 Күн бұрын
മുഹമ്മദ് മോഡിഫൈ ചെയ്തെടുത്ത സെമിറ്റിക് ഏകദൈവമായ അല്ലാഹുവാണ് പ്രപഞ്ചം സൃഷ്ടിച്ചത്. മുഹമ്മദിനു മുമ്പുള്ള എല്ലാവരുടെയും അദ്ദേഹത്തിനു ശേഷമുള്ള എല്ലാവരുടേയും അല്ലാഹുവിലുള്ള അവകാശം മുഹമ്മദ് എടുത്തു കളഞ്ഞു. മുൻപുള്ളവർ വഴി പിഴച്ചവരും ശേഷം ഇനി ആരും വന്നുകൂട താനും. മുഹമ്മദ് മരിച്ചു പോയതുകൊണ്ട് അദ്ദേഹത്തിൻ്റെ യഥാർത്ഥ പിൻഗാമികൾക്കാണ് പ്രപഞ്ചത്തിനുമേൽ അവകാശം. ഇത് നാസ പോലും സമ്മതിച്ച കാര്യമാണ്.
@jo-dk1gu
@jo-dk1gu Күн бұрын
ക്ഷമയുടെ അവസാന വാക്കാണ് ലിയാക്കത്....മനുഷ്യനെ പരസ്പരം സ്നേഹിക്കാൻ പഠിപ്പിക്കുന്ന ഈ ഐഡിയോളജി വളരെ ഇഷ്ടപ്പെട്ടു....ലിയക്കത്തും ഒരു പ്രവാചകൻ തന്നെയാണ്....സ്നേഹത്തിൻ്റെയും ക്ഷമയുടെയും പ്രവാചകൻ....
@Rafeek-l7v
@Rafeek-l7v 2 күн бұрын
ലിയകത്ത് സൂപ്പർ 👍👍👍
@Sahadvijay
@Sahadvijay 2 күн бұрын
എന്തകൊയായിരുന്നു മലപ്പുറംകത്തി അമ്പുംബില്ല് അങ്ങനെ ഉസ്താദ് സ്‌കൂട്ടായി
@mohamedhussain9452
@mohamedhussain9452 2 күн бұрын
എന്തൊരു Radio ആണ്‌ ഈ ഉസ്താദ്‌.. ഒന്നും കേള്‍ക്കാന്‍ റെഡി അല്ല.. Liyakath ഭായ് എന്തു പറഞ്ഞു തുടങ്ങിയാലും അപ്പൊ ഇടപെടും... I really appreciate ur patience liyakath അണ്ണാ 🙌😊
@sunnymadhavan
@sunnymadhavan 2 күн бұрын
കോയയുടെ വിചാരം ഒരു ബുദ്ധിരാക്ഷസൻ ആണെന്നാണ്😂😂😂
@REGHUBS
@REGHUBS 2 күн бұрын
😅😢
@പടവാൾ
@പടവാൾ 2 күн бұрын
എല്ലാ മദ്രസ ഉൽപ്പന്നങ്ങളുടെയും ചിന്ത ഇതു തന്നെയാ 😂😂😂😂😂
@abdullakoya7836
@abdullakoya7836 Күн бұрын
​@@പടവാൾAbsolutely Correct 💯
@udhamsingh6989
@udhamsingh6989 Күн бұрын
കു ..ബുദ്ധി രാക്ഷസന്റെ അണു യായി.
@skariapj1798
@skariapj1798 Күн бұрын
അതിൽ നിന്ന് ബുദ്ധി അങ്ങ് ഒഴിവാക്കി വായിച്ചേ ...!!
@Busy-67
@Busy-67 2 күн бұрын
യുക്തി മാണങി ശക്തി മാണം .... 😂😂🙏
@mollysebastian2885
@mollysebastian2885 2 күн бұрын
😊😊😊😊
@kl1824
@kl1824 2 күн бұрын
916 മദ്രസ്സ പൊട്ടന്‍ 😂😂😂
@വഹാബ്ബ്
@വഹാബ്ബ് 2 күн бұрын
അസാദ്യ ക്ഷമതന്നെ ലിയ. നിനക്ക്🙏🙏🙏🙏
@siddikm3335
@siddikm3335 2 күн бұрын
ഈ അവസാനിക്കാത്ത പൊട്ടത്തരം കേട്ട് സഹിക്കാൻ ശക്തിയില്ല
@skariapj1798
@skariapj1798 Күн бұрын
എനിക്ക് സഹിക്കാൻ പറ്റാഞ്ഞിട്ട് ഞാൻ കഴിഞ്ഞ ഒരു മണിക്കൂർ കെട്ടിയോളെ തെറിയോടു തെറി ആയിരുന്നു ...!!
@muralip9967
@muralip9967 2 күн бұрын
സൂപ്പർ 👍 3മിനിറ്റ് വീതം ഷെയർ ചെയ്ത് സംസാരിച്ചാൽ ബഹളം ഇല്ലാതെ സംവാദം നടക്കും
@skariapj1798
@skariapj1798 Күн бұрын
മുരളി ഒരു സ്റ്റോപ്പ് വാച്ചുമായി അങ്ങോട്ട് ചെല്ല്..😂
@muralip9967
@muralip9967 Күн бұрын
@@skariapj1798 തർക്കം ഒഴിവാക്കാമല്ലോ
@sajads1721
@sajads1721 2 күн бұрын
ഇങ്ങള് നല്ലൊരു ഗായകൻ ആണല്ലോ ലിയാകത്ത് ഭായ്
@adhi7610
@adhi7610 2 күн бұрын
ഇയാളെ വിട്ട് പിടി ലിയാഖത്ത് , ഇങ്ങനെ ആണേൽ ചാവും വരെ പറഞ്ഞുകൊണ്ടിരിക്കാം
@sunnymadhavan
@sunnymadhavan 2 күн бұрын
ഇല്ലാത്ത ആകാശം ഭൂമിയുമായി ഒട്ടി കിടക്കുകയായിരുന്നു.. വീണ്ടും ഖുർആൻ സത്യം❤🤡🤡🤡
@SajiVarghese-ln6pe
@SajiVarghese-ln6pe 2 күн бұрын
ഉസ്താദിനേ അടിച്ചു ആകാശത്തിൽ കയറ്റി 🤣🤣🤣🤣
@IRK369
@IRK369 Күн бұрын
മൂന്ന് മിൽക്കി വേ കടന്ന് പോയെന്നാ കേട്ടത് 😌
@skariapj1798
@skariapj1798 Күн бұрын
​@@IRK369 അവിടന്നും പോയി ഏതോ തമോഗർത്തത്തിൽ പതിച്ചൂന്നാ പിന്നീട് കേട്ടത്‌..!!
@vishnub9407
@vishnub9407 2 күн бұрын
എനിക്ക് ഇതുപോലൊരു സുഹൃത് ഉണ്ടായിരുന്നു . 😂നമ്മൾ തെളിവുകളുടെ അടിസ്ഥനത്തിൽ സംസാരിക്കുമ്പോ അവൻ അവനു തോന്നിയ യാതൊരു ബന്ധവും ഇല്ലാത്ത വണതരം പറയും .എന്നിട് വിഷയം മാറ്റല്ലേ മോനെ എന്ന് ഇങ്ങോട് പറയും .ivanmare ഒകെ പറഞ്ഞു മനസിലാക്കാൻ ഉള്ള സമയം ഉണ്ടെങ്കിൽ കൊരങ്ങനെ പഠിപ്പിച്ചു ഡോക്ടർ ആക്കുന്നതാ 😂
@anoopjoseph9848
@anoopjoseph9848 2 күн бұрын
👌😂🤣😂🤣👌
@REDDEVIL7409
@REDDEVIL7409 2 күн бұрын
🤣🤣🤣😃😃😃😃
@REDDEVIL7409
@REDDEVIL7409 2 күн бұрын
പൊന്ന് ലിയാക്കത്തെ എങ്ങനെ കിട്ടുന്നു ഇങ്ങനത്തെ മൊയന്തുകളെ 🤣🤣😃😃😃
@jjakajj7125
@jjakajj7125 2 күн бұрын
​Eniyum ethpolathe items undo ? Madrasa products nte quality kando?
@abdulnazar1300
@abdulnazar1300 2 күн бұрын
u r കറക്റ്റ്
@smijesh8269
@smijesh8269 Күн бұрын
ഈ ലോകത്തിൽ ഏറ്റവും ഗതികെട്ട ജീവിയാണ് മനുഷ്യൻ...
@MrJaisankar
@MrJaisankar 2 күн бұрын
Liyakhath.. you are very intelligent. The way you traced the conversation point by point was awesome. You have excellent control over the whole conversation 👏👏👏
@Rahman-vm5vh
@Rahman-vm5vh 2 күн бұрын
ലേ ഉസ്തു ! ദൈവമേ മൂർഖനെയാണല്ലോ ചവിട്ടിയത് 😂😂
@REGHUBS
@REGHUBS 2 күн бұрын
ദൈവമേ എന്നല്ല, പടച്ചോനേ......
@sajads1721
@sajads1721 2 күн бұрын
I really appreciate your ക്ഷമ 😎
@fireball_20241
@fireball_20241 2 күн бұрын
ഇമ്മാതിരി......ത്തുകളോട് സംസാരിക്കുന്നത് എന്ത് പ്രയോചനം .?...
@Obelix5658
@Obelix5658 2 күн бұрын
അവരും ഇതു കേൾക്കുന്നവരും ചിന്തിക്കും. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തമുണ്ട്.
@vinum8103
@vinum8103 2 күн бұрын
Thanks Liyakat and Arif , you both give good time to pass and some comedy in these tensions in life. 🙏
@ashinjose9963
@ashinjose9963 2 күн бұрын
Liyakath ithu ഞങ്ങളോട് ചെയുന്ന ക്രൂരതയാണ്.... നിങ്ങൾ കേട്ട അനുഭവിച്ച dhurantha varthanam ഞങ്ങളേകൂടി കേൾപ്പിച്ചു പിരാന്ത് ആക്കണത്
@sunnymadhavan
@sunnymadhavan 2 күн бұрын
തെളിവ് ഒക്കെ ചോദിക്കാമോ ലിയാ😂 കോയയ്ക്ക് എന്തിനു തെളിവ്😅😅😅
@internazionalemilano8951
@internazionalemilano8951 Күн бұрын
ലെ ഐസക് ന്യൂട്ടൺ.. “ഒരു ഒലക്ക കിട്ടുമോ???”
@aneeshkumarp5201
@aneeshkumarp5201 2 күн бұрын
Material, un material, രണ്ട് വാക്കുകൾ ഏതോ മദ്രാസ്സ ഉസ്താദ് വയള് പറഞ്ഞപ്പോൾ കിട്ടി, അതും എടുത്തു തർക്കിക്കാൻ വന്നതാണ് പാവം
@REGHUBS
@REGHUBS 2 күн бұрын
😝😝😝😝
@Ameermuhammed12
@Ameermuhammed12 2 күн бұрын
കൊറേ ചിരിച്ചു 😂😂😂😂😂😂😂😂🤭🤭🤭🤭🤭🤭
@nkmfaisal
@nkmfaisal 2 күн бұрын
വിളിക്കുന്നവർക്ക് കുറച്ച് ബോധം വേണം അല്ലെങ്കി വിളിക്കാൻ നിൽക്കരുത്
@Aneeshrdx
@Aneeshrdx 14 сағат бұрын
Mm അക്‌ബറെ കൊണ്ട് വാ 🤣🤣
@bijukrishnankutty319
@bijukrishnankutty319 2 күн бұрын
ഭൂമി പരത്തി നക്ഷത്രങ്ങൾ ഒട്ടിച്ചു വച്ചതല്ലേ
@sunnymadhavan
@sunnymadhavan 2 күн бұрын
മറ്റു ജീവികൾക്ക് യുക്തി ഇല്ല എന്നോ😳 survive ചെയ്യാൻ ഉള്ള യുക്തി ഒക്കെ ഉണ്ട് കോയാ..😅
@jafarudeenmathira6912
@jafarudeenmathira6912 2 күн бұрын
ആകാശം ഇങ്ങനെ തൂണില്ലാതെ ഉയർത്തി നിറുത്തിയിരിക്കുകയാണെന്ന് തന്നെയാണ് അയാളുടെ വിചാരം.
@AbdullaKutty-r8w
@AbdullaKutty-r8w 2 күн бұрын
Liyakath 👍
@jibujohn786d
@jibujohn786d 2 күн бұрын
ശാസ്ത്ര ലോകം കുറാൻ റെഫർ ചെയ്തിട്ടാണ് ഓരാന്ന് തീരുമാനിക്കുന്നത്. നാസക്ക് പ്രത്യേക സംവിധാനമുണ്ട് അവരുടെ കൈയ്യിൽ നിലവിലുള്ള 44 കുറാൻ്റെ ഒരു വൻശേഖരം തന്നെയുണ്ട്
@JabeeshFebina
@JabeeshFebina 2 күн бұрын
20 കൊല്ലം മുൻപ്‌ നാസ അങ്ങനെ ആയിരുന്നു ചെയ്തത്‌ . ഇപ്പോഴും ഇടക്കൊക്കെ ഖുർആൻ റഫർ ചെയ്യാറുണ്ട്
@jithinchacko5968
@jithinchacko5968 2 күн бұрын
😂😂😂😂😂
@newmalayalamnews8499
@newmalayalamnews8499 2 күн бұрын
​@@JabeeshFebina nasa alla lockheed Martin aayirikkum. Ways to do cold blood കില്ല്സ്
@Aone333
@Aone333 2 күн бұрын
😅😅👍
@SamyuSudhi
@SamyuSudhi 2 күн бұрын
😂😂😂😂
@abhikannur3903
@abhikannur3903 2 күн бұрын
ആ താക്കോൽ അവിടെതന്നെ വച്ചെ 🤣🤣🤣
@firoskhan4804
@firoskhan4804 17 сағат бұрын
സത്യം പറഞ്ഞ ലിയകത്തിന്റെ അത്ര അറിവ് ഇവിടെ ഒരു മൊയിലാര്ക്കും ഇല്ല
@georgejose5933
@georgejose5933 2 күн бұрын
എനിക്ക് ഇനി ക്ഷമയില്ല ഞാൻ പോകുന്നു
@RajiRajivVynthala
@RajiRajivVynthala 2 күн бұрын
ക്ഷമ! അത് ലിയാകതിനെ കണ്ടു പഠിക്കണം👌👍💐
@abdullabava5108
@abdullabava5108 Күн бұрын
ലിയാകത്ത് എന്തോക്കെയോ പൊട്ടത്തരം പറഞ്ഞിട്ടും അയാൾ ക്ഷമിച്ചു കേൾക്കുന്നതൊന്നും നിങ്ങൾ കാണുന്നില്ലേ
@skariapj1798
@skariapj1798 Күн бұрын
​@@abdullabava5108 കാണുന്നുണ്ട് .. കാണുന്നുണ്ടേയ്‌ ...!!
@Yukthivadhi
@Yukthivadhi 2 күн бұрын
പലശാസ്ത്രങ്ങളും കേട്ടിട്ടുണ്ട് ഇതിപ്പോ ആകാശശാസ്ത്രം കൊള്ളാമെടാ കോയ ഓരോ ആകാശത്തിന് ഉദ്ദേശം എത്ര തൂണുകൾ കാണും 🤔🤔🤔🤔🤔
@balanbalan5813
@balanbalan5813 2 күн бұрын
ഇടത്തു മാറി വലത്തു മാറിഓതിരം കടകം പൂഴിക്കടകൻ അടവ് പത്തൊൻപത് ഇനി -😂😂😂😂😂😂😂😂😂😂😂😂😂😂
@LifeofGhaxly
@LifeofGhaxly 2 күн бұрын
Liyakath ❤
@ayicha-ym5sl
@ayicha-ym5sl 2 күн бұрын
ഉറപ്പു വരുത്തി മാത്രം ഒരു കാര്യത്തെ സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുക എന്നതിന് തലച്ചോറിലുള്ള ഒരു മെക്കാനിസത്തിനു പറയുന്ന പേരാണ് യുക്തി.
@mukkamchandran955
@mukkamchandran955 2 күн бұрын
പ്രിയ ലിയാഖത്തലി ; ഇത്തരം വിഷയത്തിൽ ഒരു ധാരണയുമില്ലാത്ത ഉസ്താതുമാരുമായി ചർച്ചയ്ക്കു നിൽക്കരുത്.
@REGHUBS
@REGHUBS 2 күн бұрын
👍🏻👍🏻
@jabirmandur8189
@jabirmandur8189 Күн бұрын
Thanks!
@sunnymadhavan
@sunnymadhavan 2 күн бұрын
ഉറുമ്പ് പോലെ ഉള്ള മനുഷ്യൻ നിസ്കരിച്ചില്ലേൽ ആകെ പ്രശ്നം😅😅😅😅
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 2 күн бұрын
Prasnamthanneyanu! Karanam ayyalkk kundi manakkanam
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 2 күн бұрын
Parinamam ennu paranjal thenga aattiyal velichenna kittum koodathe olakka pinnakkum kittum! Manassilayo koya....???
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 2 күн бұрын
Newton ne vidoo... Mammad ne vilikkoo....
@AbdulHamidAhmad-c3q
@AbdulHamidAhmad-c3q 2 күн бұрын
Yukthiyude pinnile shakthi brain 🧠 anu
@MohamedAliChannanath
@MohamedAliChannanath 2 күн бұрын
മുഹമ്മദ്‌ നിന്ന് വെള്ളം കുടിച്ച ഹദീസുണ്ടല്ലോ കോയ മുഹമ്മദ്‌ പറഞ്ഞതെല്ലാം ജീവിതത്തിൽ ചെയ്തു കാണിച്ചിട്ടുണ്ടോ കോയ ലോകത്ത് ഇത്രയും ക്രൂരത കുറ്റങ്ങൾ തെറ്റുകൾ ചെയ്ത ഒരുത്തൻ കുറെ കാര്യങ്ങൾ മഹത് വചനം പറഞ്ഞിട്ടുണ്ട് എന്തെങ്കിലും ഈ മുഹമ്മദ്‌ ചെയ്ത് കാണിച്ചിട്ടുണ്ടോ കോയ 🤣🤣
@devapalanvs6833
@devapalanvs6833 2 күн бұрын
സംസാരിച്ചു തുടങ്ങുമ്പോൾ തന്നെ റേഡിയോ ആകാൻ പറ്റില്ല തിരിച്ചു പറയുന്നതു കേൾക്കാൻ തയാറല്ലാത്തവരോട് കൂടുതൽ സംസാരിക്കാൻ കഴിയില്ല എന്നും മുൻകൂട്ടി പറയണം
@dulkifilv1226
@dulkifilv1226 2 күн бұрын
Samsarikatte..Wht an entertainment. Comedy showye vellum
@abdurahiman.kmkallumottakk4572
@abdurahiman.kmkallumottakk4572 Күн бұрын
പണ്ടത്തെ പോലെ കാട്ടിൽ ജീവിച്ചാൽ മതിയായിരുന്നു. അന്ന് പല്ല് തേക്കാൻ പേസ്റ്റ് വേണ്ട, കുളിക്കാൻ സോപ്പ് വേണ്ട, ഉടുക്കാൻ വിലകൂടിയ വസ്ത്രംവേണ്ട, പ്രതിരോധ കുത്തിവെപ്പ് വേണ്ട, ആയുസ് 120 വയസ് വരെ,ടെൻഷൻ ഇല്ലാത്ത ജീവിതം. എന്നും ഹാപ്പി.😊😊
@deepudevassy1277
@deepudevassy1277 2 күн бұрын
ജമാലു... ജമാലു..... ജമാലു..... ജമാലു.... ജമാലു.... ജമാലു.....
@sunnymadhavan
@sunnymadhavan 2 күн бұрын
ഹോ മഴയുടെ ശാസ്ത്രം . ഖുർആൻ സത്യം തന്നെ❣️🤡🤡🤡
@Ameermuhammed12
@Ameermuhammed12 2 күн бұрын
Well ഡൺ liyaa 👌👌👌👌👍👍👍👍
@prasadks8674
@prasadks8674 2 күн бұрын
ഹായ് ലായത്ത്......❤❤❤❤ കമൻ്റ് ബോക്സ്റിൻ്റെ അടിയിൽ വന്ന് തെറി പറയുന്ന ഒരു രീതി യുക്ത്തി ഉയോഗിച്ച് ചിന്തിക്കുന്നവർ സ്വീകരിക്കാറില്ല. എങ്കിലും ആ സംസാരിക്കുന്ന തങ്കപ്പെട്ട മനുഷ്യനെ (😂😂) ക്ഷമകെട്ട് ആരെങ്കിലും എന്തെലും പറഞ്ഞാൽ ക്ഷമിക്കണേ'😂😂😂 ലീമാഖത്തിൻ്റെ ക്ഷമ എല്ലാവരിൽന്നിന്നും ഉണ്ടാകില്ല😂😂😂 അപകടസാധ്യത വളരെ സാധ്യത കൂടുതലാണ്.
@REDDEVIL7409
@REDDEVIL7409 2 күн бұрын
പറയാനല്ല ചെകിട്ടത്ത് ഒന്ന് പൊട്ടിക്കാനാ തോന്നുന്നേ 🤣🤣
@prasadks8674
@prasadks8674 2 күн бұрын
@@REDDEVIL7409 ❤️❤️❤️
@yasiyasi7848
@yasiyasi7848 2 күн бұрын
ബൈ ദുബൈ പാട്ട് സൂപ്പർ ആണ് ട്ടോ ഇടയ്ക്കിടെ ലൈവ് ൽ പാടൂ ട്ടോ
@georgegeorge3859
@georgegeorge3859 Күн бұрын
രസം പിടിച്ചു വന്നപ്പോൾ ഇട്ടിട്ട് ഓടിയത് കഷ്ടമായി പോയി ഉസ്താത്
@BalakrishnanKoottumkal-wy1zn
@BalakrishnanKoottumkal-wy1zn Күн бұрын
ഉസ്താദ് പറന്ന് ഏഴാം ആകാശത്തെത്തി
@unniammaman4429
@unniammaman4429 Күн бұрын
Liyakkathali:The manner in which you treats educates Muslim brothers and sisters, innocent but full of out dated beliefs, is praiseworthy. Beneficial to the likes in other religions also.
@sam-on1vr
@sam-on1vr 2 күн бұрын
Science + usthad = aavilum kanji ..
@dulkifilv1226
@dulkifilv1226 2 күн бұрын
😂😂😂😂😂
@jalaludeen248
@jalaludeen248 2 күн бұрын
ലിയകത്തിന്റെ പാട്ട് സൂപ്പർ 👌
@vishnuprasad5407
@vishnuprasad5407 2 күн бұрын
ഓടരുത് അമ്മാവാ ആളറിയാം 😅😅👌👌
@Zenon-t5g
@Zenon-t5g 2 күн бұрын
Liyackath 👍🏻👍🏻👍🏻
@arunoommen1487
@arunoommen1487 2 күн бұрын
liyaa🔥
@ghost-if2zp
@ghost-if2zp 2 күн бұрын
പോക്സോ നബി ചന്ദ്രനെ പിളർത്തിയത് യുക്തി ❤
@RSe-eh9of
@RSe-eh9of 2 күн бұрын
അത് ആയിഷയുടെ ചന്ദ്രനെ അല്ലേ .
@SajidKk-du3sr
@SajidKk-du3sr 2 күн бұрын
​@@RSe-eh9of😂😂😂😂
@sanojmon1050
@sanojmon1050 Күн бұрын
കൊള്ളാം നല്ല time pass..... 👍
@abha2345
@abha2345 Күн бұрын
ഖുർആനെ പറ്റി ഒരക്ഷരം മിണ്ടരുത്: ലെ ഉസ്താദ് (പ്രപഞ്ചത്തെ പറ്റി എത്ര വേണെങ്കിലും പറഞ്ഞോളീ)
@Rolexrolex5696
@Rolexrolex5696 2 күн бұрын
പൊട്ടന്ന്നു പറഞ്ഞ അസൽ പൊട്ടൻ 😊😊
@abdullabava5108
@abdullabava5108 Күн бұрын
അയാൾ ചോദിച്ചദിനു ലിയാകത്ത് എന്തൊക്കെയാ പറയുന്നത് എന്ന് മനസ്ടിലാകാത്ത പൊട്ടൻ നീയല്ലേ
@abdullabava5108
@abdullabava5108 Күн бұрын
അയാൾ നല്ല ബുദ്ദിയുള്ളവനാ ലിയാകത്തിനെ ഇട്ട് വട്ടം കറക്കുന്ന ത് കൺ ണ്ടില്ലേ ..അത് മനസ്സിലാവാത്ത പൊട്ടൻ നീ അല്ലേ ......
@abdulgafoor4244
@abdulgafoor4244 Күн бұрын
എവിടനിന്നോ ഒരു മെറ്റീയൽ കിട്ടിയതും കൊണ്ട് വന്നതാ. പക്ഷെ കയ്യീന്ന് പോയി😂😂
@umasanker.u.usanker6425
@umasanker.u.usanker6425 2 күн бұрын
എന്റെ പൊന്നു ലിയാകാതെ ഒരു ഒമ്പതാം ക്ലാസുകാരൻ ഇയാൾക്ക് ഒത്തരം കൊടുക്കും, ഇത് ഒരു മണിക്കൂർ കൊണ്ടുപോകേണ്ട വല്ല കാര്യം ഉണ്ടോ, ദേ ഞാൻ ഇവിടെ ഇറങ്ങി, ഇനി നിങ്ങൾ എന്താച്ചാ ആയിക്കോ!!!!!"
@rajeevp6507
@rajeevp6507 2 күн бұрын
Luyackath you are great
@friendsoftone
@friendsoftone Күн бұрын
Those recaps Liyakath do are such a nice touch. Bring back the attention of the listener also to the topic, because sometimes the ramblings lose focus .. A nice touch. Thank you Liyakath:)
@jabirmandur8189
@jabirmandur8189 Күн бұрын
Liyakthu you are super man❤
@lalkrishna451
@lalkrishna451 2 күн бұрын
എങ്ങനെ ഇതിനൊടൊക്കെ സംസാരിക്കുന്നു. ക്ഷമ 🙏🙏🙏
@thampankklm
@thampankklm 2 күн бұрын
ഒരു പോസ്റ്റ് തീരുമ്പോൾ ചെറിയ ഒരു സംക്ഷിപ്തം പറഞ്ഞു വേണം അവസാനിപ്പിക്കാൻ. 👍
@binomathew2070
@binomathew2070 Күн бұрын
സൂര്യപ്രകാശത്തിൽ അടങ്ങിയിരിക്കുന്ന ഏഴു നിറങ്ങളുടെ സംയോജനമാണ് മനുഷ്യൻറെ കണ്ണിൽ നീലനിറമായി തോന്നിക്കുന്നത് അത് ഒരു ഇല്യൂഷൻ മാത്രമാണ്
@shijutp736
@shijutp736 2 күн бұрын
a bing bang of faith, culture, mind, nature, education and a comet from science
@newmalayalamnews8499
@newmalayalamnews8499 2 күн бұрын
കണ്ടം വഴി ഓടിയതാണെന്ന് പറയേ ഇല്ല, അത്രക്ക് artifical ആയിട്ടുണ്ട് 🤣🤣🤣🤣🤣
@madhavant9516
@madhavant9516 Күн бұрын
തീർച്ചയായും ക്ഷമ / patience വിഷയത്തിൽ Nobel prize ഉണ്ടെങ്കിൽ Mr. ലിയാക്കത് ന് കിട്ടും. 👍❤️👌😀
@alexvarghese6278
@alexvarghese6278 2 күн бұрын
അടുത്ത വർഷത്തെ ഫിസിക്സ് നൊബേൽ ഈ ചങ്ങായി കൊണ്ടുപോകുമോ? മുടിഞ്ഞ അണ്മെറ്റീരിയൽ...എനിക്ക് വയ്യേ 😢
@KunhalanKutty-ul8xt
@KunhalanKutty-ul8xt 2 күн бұрын
പിറകിൽ ശക്തിയുണ്ട്. അർസിന്റെ മുകളിൽ ഇരിക്കുന്നുണ്ട്.
@jibujohn786d
@jibujohn786d 2 күн бұрын
ഉസ്താദിൻ്റെ ഷാസ്ത്രീയ അറിവിൻ്റെ മുന്നിൽ 1 മണിക്കൂറിന് ശേശം ലിയാകത്തിൻ്റെ മുണ്ടാട്ടം മുട്ടി
@SajidKk-du3sr
@SajidKk-du3sr 2 күн бұрын
Kerala Muslim duplicate only hindu blood
@cinemakkottaka
@cinemakkottaka Күн бұрын
ഷാസ്ത്രീയം അല്ല, സാസ്ത്രീയം
@jibujohn786d
@jibujohn786d Күн бұрын
@@cinemakkottaka നന്ദി. ആംഗലേയ വിദ്യാഭ്യാസ രീതി പിൻതുടർന്നതിനാൽ മലയാളത്തിൽ ആത്ര പോരാ.
@cinemakkottaka
@cinemakkottaka Күн бұрын
തെറ്റിദ്ധരിച്ചു.....തെറ്റിദ്ധരിച്ചു.. തെറ്റിദ്ധരിച്ചു.... കൃത്യമായ യോയ ഉച്ചാരണം സാസ്ത്രം, സാസ്ത്രീയം... എന്നൊക്കെയാണ് എന്നാണ് ഉദ്ദേശിച്ചത്
@raveendranpk8658
@raveendranpk8658 2 күн бұрын
വിവരമില്ലായ്മ - കുറ്റമല്ല
@sandeepkh4650
@sandeepkh4650 2 күн бұрын
@Aone333
@Aone333 2 күн бұрын
ഈച്ച ശാസ്ത്രം പല്ലിശാസ്ത്രം കടലിലെ ഇരുട്ട് ശാസ്ത്രം ഒക്കെ ജനങ്ങൾ ഒന്ന് മറന്നു വരുകയാണ് 😅 എന്നാലും ലിയാക്കാത്ത ആകാശ ശാസ്ത്രം കൊണ്ട് വരരുത് താങ്ങൻ പറ്റില്ല എയറിൽ നിന്നും സ്പേസിൽ എത്തിച്ചിട്ടുണ്ട് നമ്മുടെ അക്കൂവും കൂട്ടരും കൂടി തക്കിയ പറഞ്ഞു എങ്ങനെ എങ്കിലും എയറിൽ കൊണ്ട് വരാനുളള ശ്രമത്തിനെ നിഷ്ക്കരുണം സ്പേസിലിക്ക് തന്നെ വിടരുത്
@REDDEVIL7409
@REDDEVIL7409 2 күн бұрын
😂😂😂😅😅😅😃😃😃😃
@unnikrishnanpanikkar5254
@unnikrishnanpanikkar5254 Күн бұрын
When studying in third std,I asked my sister in Fifth std what is the sky and I got the answer that it was a blue silk ceiling cloth with small lamps spread under it(the stars) This is also right!!!!!
@shhmmhhnn
@shhmmhhnn 2 күн бұрын
Knowledge is unlimited
@SathyanPk-v9d
@SathyanPk-v9d 2 күн бұрын
കാക്ക കുടത്തിൽ കല്ലിട്ടു വെള്ളം കുടിച്ചത്. കാക്കയുടെ യുക്തി...... അതപോലെ ഒരു പാട് ഉദാ..ഇന്ന് കാണാൻ കഴിയും.
@vishnuprasad5407
@vishnuprasad5407 2 күн бұрын
ഖുർആനെ വിളിപ്പിക്കാൻ ഈ ഉസ്താദ് ഒരു ഏഷ്യൻ പെയിന്റ് കമ്പനി തന്നെ കൊണ്ടുവന്നു എന്ന് സംശയം😅😅
@SajidKk-du3sr
@SajidKk-du3sr 2 күн бұрын
😂😂😂
@Ajay-d9d2d
@Ajay-d9d2d 14 сағат бұрын
Super
@Farmfamili
@Farmfamili 2 күн бұрын
ഉസ്താദ് പുലിക്കെണിയിൽ കുടുങ്ങി..
@arunmk1432
@arunmk1432 Күн бұрын
ഒടുക്കത്തെ ക്ഷമ ഉള്ള മനുഷ്യൻ തന്നെ ബ്രോ നിങ്ങൾ uff🎉
@dinilkumar1971
@dinilkumar1971 9 сағат бұрын
മഴ ഇറക്കിത്തരുന്ന ഒന്നാം ആകാശത്തിൽ അള്ളാഹു നക്ഷത്രങ്ങളെ ഒട്ടിച്ചു വെച്ചിരിക്കുന്നു. അടിപൊളി, വാ പോവാം!!!
@ansmariyaholidays163
@ansmariyaholidays163 Күн бұрын
❤❤❤❤❤
@DNA23777
@DNA23777 Күн бұрын
🎉🎉🎉
@sreedharana1675
@sreedharana1675 2 күн бұрын
ഉസ്താദ് ഒടുവിൽ ജീവനും കൊണ്ട് ഓടി.....
@KevinTro90
@KevinTro90 Күн бұрын
9:52 ശാസ്ത്രജ്ഞന്മാർ എന്തൊക്കെയോ തെളിയിച്ചു അതുകൊണ്ട് നമ്മൾ ജയിച്ചു അതുകൊണ്ട് നമ്മൾ പോകുന്നു😂😅😂😅😂😅
@devarajante
@devarajante 2 күн бұрын
ഇപ്പ ശരിക്കും ആര് പറയുന്ന ഖുറാനാണ് ശരി? സി.എച്ച് മുസ്തഫ മൗലവി പരിചയപ്പെടുത്തി തരുന്നതും, , ഇ. ഏ. ജബ്ബാർ മാഷ് പഠിപ്പിക്കുന്നതും , കേരളത്തിലെ ഇസ്ലാം പണ്ഡിതർ പരിചയപ്പെടുത്തുന്ന ഖുറാനുമുണ്ട് ? പടച്ചോനെ ഏതാ ഇപ്പ ശരി?😊😊😊
@SajidKk-du3sr
@SajidKk-du3sr 2 күн бұрын
90% kerala Muslim nu onum ariyilla
@abdullakoya7836
@abdullakoya7836 Күн бұрын
​@SajidKk-Excellent to Truth 💯 du3sr
@prashanthkumar4815
@prashanthkumar4815 2 күн бұрын
I love you sir..... Yukthivaadam endaanenn enikku aadhyamayittu manassilaaya divasam ... Thank you... Sir... For information... ❤
ദാ  പോണൂ...  ഈമാൻ ..😊😊 | Liyakkathali CM
18:02
Liyakkathali CM
Рет қаралды 31 М.
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 3,6 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 3 МЛН
I tricked MrBeast into giving me his channel
00:58
Jesser
Рет қаралды 18 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,8 МЛН
ആരാണ്ടാ ഈ  Ex Muslim | Liyakkathali CM is live
47:00
Liyakkathali CM
Рет қаралды 12 М.
സ്നേഹം
33:39
Debates Malayalam
Рет қаралды 13 М.
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 3,6 МЛН