മാഷാ അല്ലാഹ്, ഉസ്താദ് പറയുന്നത് എല്ലാം ഇന്ന് നമ്മുടെ നാട്ടിൽ നടക്കുന്ന കാര്യങ്ങളാണ്.അല്ലാഹു നമ്മളെ കാക്കട്ടെ,ആമീൻ.എല്ലാവരും തീർച്ചയായും കേൾക്കേണ്ട പ്രസംഗം.
ഉസ്താദ് സ്ത്രീകളെ ഒന്നടങ്കം കുറ്റപെടുത്തണ്ടാ.. നിസ്കാരക്കുപ്പായത്തിന്റെ കാര്യത്തിലും . കുർആൻ പാരായണത്തിന്റെ കാര്യത്തിലും എല്ലാ സ്ത്രീകളും ഒരുപോലെയല്ല എല്ലാ പണ്ഡിതൻ മാരും കുറ്റം പറയുന്നത് കേട്ടിട്ടുള്ള . സങ്കടമുള്ളതു. പറഞ്ഞു പോയതാണ്.. ഇത് പറഞ്ഞതിൽ തെറ്റായെങ്കിൽ പൊറുത്തു മാപ്പാക്കണം ഉസ്താദിനു ആഫിയത്തോടെയുള്ളാ.. ദീര്ഗായുസ്സു തന്നനുഗ്രഹിക്കട്ടെ .. ആമീൻ