ഖുര്‍ആന്‍ എങ്ങനെ ഹിഫ്ളാക്കാം -Ahammed Kabeer Baqavi New

  Рет қаралды 52,147

ISA TV- Malayalam Islamic channel

ISA TV- Malayalam Islamic channel

Күн бұрын

Welcome to the official KZbin channel ISA TV, one of the Islam-focused television station based in Kerala, India. We produce Islam related Malayalam speeches of eminent Islamic teachers. By subscribing the channel you can watch audios and videos uploaded in Islamic Malayalam speech TV and get more updates that educate the masses with the true identity of Islam.
Powerd By ISA TV
Facebook=goo.gl/vMFZC2

Пікірлер: 150
@FG-no8tt
@FG-no8tt 3 жыл бұрын
എനിക്കും ഹാഫിള് ആകണം ഈ comment കാണുന്നവർ ദുആ ചെയ്യണം എന്റെ ആഗ്രഹമാണ് അള്ളാഹുതഹാല എല്ലാ വർക്കും തൗഫീഖ് നൽകട്ടെ 🤲 ആമീൻ
@mohammedakrammohammedakram8590
@mohammedakrammohammedakram8590 3 жыл бұрын
Enikum
@FG-no8tt
@FG-no8tt 3 жыл бұрын
@@mohammedakrammohammedakram8590 😙😙
@AliAkbar-fb9bs
@AliAkbar-fb9bs 3 жыл бұрын
الله thoufeq cheyyatte
@Madheenathek
@Madheenathek 2 жыл бұрын
അള്ളാഹു തൗഫീക്ക് നൽകട്ടെ ആമീൻ
@shajushajahan5021
@shajushajahan5021 2 жыл бұрын
Insha Allah
@ayshaak8137
@ayshaak8137 5 ай бұрын
എനിക്ക് 30 വയസ്സുണ്ട് ഹിഫ്ള് പഠിക്കാൻ തുടങ്ങീട്ടുണ്ട്.. ഓർമ്മ ശക്തി കുറവാണ്.. ദുആ ചെയ്യണേ.. അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് എനിക്ക് നല്ല ഓർമ്മ ശക്തി കിട്ടാനും ഹിഫ്ള് എളുപ്പം പൂർത്തിയാക്കാനും ദുആ ചെയ്യണേ.. In sha allah.
@bushrajalal6152
@bushrajalal6152 Жыл бұрын
Enik hafilath aavan dua cheyyanam Age 57
@IMAM-ASIM-ACADEMY
@IMAM-ASIM-ACADEMY 10 күн бұрын
@@bushrajalal6152 ആസിം അക്കാദമിയിലൂടെ നിങ്ങൾക്കും വീട്ടിലിരുന്ന് ഖുർആൻ മനഃപാഠമാക്കാം. തികച്ചും ഗുരു ശിഷ്യ പാരമ്പര്യ ശൈലിയിൽ. മോട്ടിവേഷൻ, സാഹിത്യ കലാ വികസന അവസരങ്ങൾ, ഓഫ് ലൈനായി തന്നെ ഖുർആൻ മുഴുവൻ ഓതിപ്പിക്കുന്ന-ദൗറ അടക്കമുള്ള സർട്ടിഫിക്കറ്റോട് കൂടിയ 4 വർഷ കോഴ്സ്. സനദ് ദാനം - സമാജ - പ്രാക്റ്റിക്കൽ ക്ലാസുകൾ ഓഫ് ലൈനായി നടത്തപ്പെടുന്നു. തികഞ്ഞ അച്ചടക്കമുള്ള - കേരളീയ പണ്ഡിത വേഷമുൾപ്പെടുന്ന - ദീനി ചിട്ടയിലൂടെ നിയന്ത്രിക്കുന്ന പഠന രീതി..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും *( പ്രായ പരിധിയില്ലാതെ പുരുഷന്മാർക്കും ഓൺലൈനായി സ്ത്രീകൾക്കും )* വേണ്ടി പ്രത്യേകം തയ്യാറാക്കിയ കോഴ്സ്. 📞8089819039
@Rinsha9794
@Rinsha9794 4 ай бұрын
എന്റെ മോളും ഹിഫ്ളിന് കൊണ്ടാക്കി ട്ടുണ്ട് ഒരു ആഴ്ച്ചയായി : മോൾ പെട്ടന്ന് ഖുർആൻ പഠിക്കും ഹാഫിളകാനും ദുആ ചെയ്യണം: മോൾ എന്നെ പിരിഞ്ഞ് നിന്നിട്ടില്ല. സംങ്കടം വും ഉണ്ട് എന്റെ മോൾക്ക് വല്ലാത്ത ആഗ്രഹം ഉണ്ട് അത് കെണ്ടാണ് കണ്ടാക്കിയത് : കുറേവിഷമങ്ങൾ ഉണ്ട് എന്ന പറഞ്ഞു. വിശമം മറാൻ ഈ കമന്റ് കാണുന്നവർ പ്രത്യേകം എന്റെ മോള്ക്ക് വേണ്ടി ദുആ ചെയ്യണം😭🤲🏻🤲🏻🤲🏻🧕🤲🏻😭
@Abu-mn4tc
@Abu-mn4tc Ай бұрын
നാനും കുറേ കരങ്ങ താണ് എനിക്ക് രണ്ട് മക്കൾ അതിൽ എന്റെ മോന്ന് ദർസിൽ പോയി രണ്ട് വർഷം മുമ്പ് അവൻ പോയ സമയം നാനും കരച്ചിലായിരുന്നു ഇപ്പോ അവനെ കാണുമ്പോൾ 😂നിങ്ങള് കരയണ്ട ആഹിറത്തിൽ ചെല്ലുമ്പോൾ ചിരിച്ചു കിടക്കാലോ
@hamdhahadhi7340
@hamdhahadhi7340 9 күн бұрын
Evideya😂ദർസ്
@Guppyfarm876
@Guppyfarm876 Жыл бұрын
😥ഉസ്താദ് സ്ത്രീകളെ മാത്രം കുറ്റം പറയരുത് ഭർത്താക്കന്മാർ അവരുടെ ജോലി ചെയ്യാൻ വേണ്ടി മാത്രമേ ഭാര്യയെ കാണുന്നുള്ളൂ ജോലി ചെയ്തില്ലങ്കിൽ അവരുടെ ദേഷ്യപെടലും കുറ്റവും കേൾക്കേണ്ടി വരും അപ്പോൾ പഠിക്കാൻ ഉള്ള ആഗ്രഹം അവിടെ നിർത്തി വെക്കും പഠിക്കാൻ നോക്കിയാലും ടെൻഷൻ വിഷമം കാരണം തലയിൽ കേറില്ല അവരുടെ ചിലവിൽ നമ്മൾ കഴിയുന്നത്
@ayshashifa5747
@ayshashifa5747 3 жыл бұрын
എല്ലാവരും ഞാൻ ഹാഫിളാ വാൻ ദുഅ ച്ചെയയണം
@Muhammed-n2g3t
@Muhammed-n2g3t 3 жыл бұрын
Enikkum vendi
@themixvworld2594
@themixvworld2594 2 жыл бұрын
Ameen allah thoufeeq cheyyate
@haneesmundail1224
@haneesmundail1224 2 жыл бұрын
ഇൻശാഅല്ലഹ്
@Sabr895
@Sabr895 5 жыл бұрын
എനിക്ക് ഖുർആൻ കാണാതെ പഠിക്കാൻ ഭയങ്കര ആഗ്രഹം ഉണ്ട്. എന്ത കൊണ്ട് നമ്മൾ വീട്ടമ്മ മാർക്ക്‌ ഖുർആൻ പഠിപ്പിക്കുന്ന ക്ലാസ്സ്‌ കേരളത്തിൽ അങ്ങോളം ഇങ്ങോളം സ്ഥാപിച് കൂടാ.. നന്മലെ പോലുള്ളവർക്ക് ഒരുപാട് ഉപകാര പെടുമായിരുന്നു. ഖുർആൻ ഹിഫ്ള് ടിപ്സ് ഉള്ള ഒരു വീഡിയോ ചെയ്യാമോ. Plz...
@ashrafmuhammed4348
@ashrafmuhammed4348 4 жыл бұрын
Super back
@Muhammed-n2g3t
@Muhammed-n2g3t 3 жыл бұрын
👍
@muhammedshahulhameedkollam4530
@muhammedshahulhameedkollam4530 3 жыл бұрын
IQS ennu youtubil search cheyyoo
@thahiravk3090
@thahiravk3090 3 жыл бұрын
എനിക്കും
@AFSIJAMSH1
@AFSIJAMSH1 3 жыл бұрын
Thajweed class veno....
@jaseelaup418
@jaseelaup418 2 жыл бұрын
Njanum quran hiflakkan thudangi marikkunnathin munb full hiflavan dua cheyyane
@Human-bd5sw
@Human-bd5sw 2 жыл бұрын
Ippozum cheyyunnundel👍👍👍👍👍
@zahramuhammed9146
@zahramuhammed9146 2 жыл бұрын
ഞാൻ എട്ടാം ക്ലാസ്സ്‌ പഠിക്കുന്ന ഒരു കുട്ടി ആണ്. ഇൻക്ക് ഹാഫിളത് ആവാൻ നല്ല ആഗ്രഹം ഉണ്ട്. ഇന്ഷാ അല്ലാഹ് പഠിച്ചു തുടങ്ങീട്ടും ഉണ്ട്. 💖എത്രയും പെട്ടെന്ന് ഫുൾ ആക്കാൻ ദുആ ചെയ്യണേ... 💖
@musthafapk5828
@musthafapk5828 2 жыл бұрын
Engane aan .online ano
@shahadashadha2909
@shahadashadha2909 2 жыл бұрын
സ്വന്തമായി പഠിക്കാണോ... Pls rply
@muhammedmishal.p8534
@muhammedmishal.p8534 5 ай бұрын
Good
@Abu-mn4tc
@Abu-mn4tc Ай бұрын
അല്ലാഹു ഹാഫിലാക്കി തരട്ടെ
@IMAM-ASIM-ACADEMY
@IMAM-ASIM-ACADEMY 14 күн бұрын
ആസിം അക്കാദമിയിലൂടെ നിങ്ങൾക്കും വീട്ടിലിരുന്ന് ഖുർആൻ മനഃപാഠമാക്കാം. തികച്ചും ഗുരു ശിഷ്യ പാരമ്പര്യ ശൈലിയിൽ. മോട്ടിവേഷൻ, സാഹിത്യ കലാ വികസന അവസരങ്ങൾ, ഓഫ് ലൈനായി തന്നെ ഖുർആൻ മുഴുവൻ ഓതിപ്പിക്കുന്ന-ദൗറ അടക്കമുള്ള സർട്ടിഫിക്കറ്റോട് കൂടിയ 4 വർഷ കോഴ്സ്. സനദ് ദാനം - സമാജ - പ്രാക്റ്റിക്കൽ ക്ലാസുകൾ ഓഫ് ലൈനായി നടത്തപ്പെടുന്നു. തികഞ്ഞ അച്ചടക്കമുള്ള - കേരളീയ പണ്ഡിത വേഷമുൾപ്പെടുന്ന - ദീനി ചിട്ടയിലൂടെ നിയന്ത്രിക്കുന്ന പഠന രീതി..... പ്രായ പരിധിയില്ലാതെ കുട്ടികൾക്കും മുതിർന്നവർക്കും വേണ്ടി തയ്യാറാക്കിയ കോഴ്സ്. 📞8089819039
@noufiyasiyad5592
@noufiyasiyad5592 2 жыл бұрын
ഉസ്താദേ ഞാൻ 6th classമുതൽ ഖുർആൻ പടിക്കുകയാണ് ഇപ്പൊ 8ഇൽ ആണ് 10ആകുമ്പോ hafilath ആകാൻ ദുആ ചെയ്യണേ 🤲🤲
@safnagiras..8054
@safnagiras..8054 Жыл бұрын
ആമീൻ
@subairbichi469
@subairbichi469 Жыл бұрын
Ameen
@shabeerahammadp
@shabeerahammadp 7 жыл бұрын
ഖുർആൻ മനഃപാഠം ആകാൻ ഉള്ള tips ഉള്ള വീഡിയോ ലിങ്ക് ഉണ്ടോ
@Muhammed-n2g3t
@Muhammed-n2g3t 3 жыл бұрын
👍
@Muhammed-n2g3t
@Muhammed-n2g3t 3 жыл бұрын
🔥
@AFSIJAMSH1
@AFSIJAMSH1 3 жыл бұрын
Tips venel njan Paranju tharam.... Daily 1.5 page padicha mathi
@Aflahvlog
@Aflahvlog 2 жыл бұрын
ഉസ്താദെ എന്റെ മോൻ ഹിഫ്ള് കോളേജി ൽ പഠിക്കുകയാണ് എത്രയും പെട്ടെന്ന് ഹാഫിളാകാൻ ദുആ ചെയ്യണേ ....
@Abu-mn4tc
@Abu-mn4tc Ай бұрын
അല്ലാഹു ഹാഫിലാക്കി തരട്ടെ
@m2tech667
@m2tech667 3 жыл бұрын
എന്റെ മോൻ ഹിഫ്ള് പഠിക്കുന്നുണ്ട് അൽ ഹംദുലില്ലാഹ് ബുദ്ധിമുട്ടുകൾ ഇല്ലാതെ മറവി ഇല്ലാതെ വേഗത്തിൽ ഹാഫിളാ വാൻ എല്ലാവരും ദുആ ചെയ്യണം. അള്ളാഹു എത്രയും വേഗത്തിൽ എന്റെ പൊന്നു മോനെ ഹാഫിളാക്കി തരട്ടെ ! ആമീൻ ആമീൻ
@Muhammed-n2g3t
@Muhammed-n2g3t 3 жыл бұрын
Njanum hifz padikkunnu
@m2tech667
@m2tech667 3 жыл бұрын
@@Muhammed-n2g3t masha allah
@shamnaani6384
@shamnaani6384 Жыл бұрын
മോന്റെ എത്രാമത്തെ വയസിൽ ആണ് പഠിക്കാൻ തുടങ്ങിയത്
@shameemarahoof8560
@shameemarahoof8560 Жыл бұрын
Aameen
@shameemarahoof8560
@shameemarahoof8560 Жыл бұрын
Ente monum hifz padikkunnund ...maraviyum madiyum koodaathe padichu hafilavan naadhan thaufeekh nalkatte... aameen
@samsuchoice3925
@samsuchoice3925 3 жыл бұрын
എന്റെ മോൻക് ഹിഫ്ള് പഠിക്കാൻ നല്ലൊരു സ്ഥാപനത്തിൽ സെലക്ഷൻ കിട്ടാൻ ദുആ ചെയ്യണേ... പല സ്ഥാപനങ്ങളിലേക്കും ഇന്റർവ്യൂവിന് വേണ്ടി ശ്രമിക്കുന്നുണ്ട്. ഒന്നും റെഡിയായിട്ടില്ല. വല്ലാതെ ബേജാറാവുന്നു. കോളേജുകളിലെല്ലാം അഡ്മിഷൻ ഫുള്ളായി. അല്ലങ്കിൽ ഇന്റർവ്യൂ പാസാവാതെ 😭. എല്ലാ തടസങ്ങളും നീങ്ങി എന്റെ മോൻക് ഹിഫ്ള് പഠിക്കാൻ ഒരു അവസരത്തിനായി നിങ്ങളുടെ എല്ലാവരുടെയും ദുആയിൽ ഉൾപ്പെടുത്താൻ ഒരു സഹോദറിയുടെ സങ്കടകരമായ ദുആ വസിയ്യത്ത്.
@ഷാലൂസ്വേൾഡ്
@ഷാലൂസ്വേൾഡ് 2 жыл бұрын
തിരിച്ചും ഉണ്ടാവനെ
@shameershamas3982
@shameershamas3982 7 жыл бұрын
ഏറ്റവും എനിക്ക് ഇഷ്ടപ്പെട്ട പ്രഭാഷകൻ....
@hamsakandiyil2510
@hamsakandiyil2510 2 жыл бұрын
Hifz poorthiyavan dua cheyyaneey🤲
@hamsakandiyil2510
@hamsakandiyil2510 2 жыл бұрын
Molde🤲🤲
@fathimarinsha1364
@fathimarinsha1364 2 жыл бұрын
Enikk hafizath avanm😭😭.... Orupad nalayulla agrahan... Dua cheyyene😭😭😭😭💔💔💔💔..... Marikkunnathin mumb Athinulla avasaram kittan💔😣.....
@shahadashadha2909
@shahadashadha2909 2 жыл бұрын
Enikum 🥺
@mohammadb6968
@mohammadb6968 3 жыл бұрын
Enikkum hifzh padikkan aagrahamund Sheriyaya reethiyil. Othippadichedukkan kazhiyan dua cheyyanam. Ellavarkum. Allhahu barkath cheyyate ameen🤲🤲
@abu_yt_10
@abu_yt_10 3 жыл бұрын
Ustha, njan hifl padikaan. Dua cheyyanam
@themixvworld2594
@themixvworld2594 2 жыл бұрын
Baarakillah
@salmath6875
@salmath6875 2 жыл бұрын
മക്കൾ ഹാഫിലാക്കാൻ ദുആ ചെയ്യണം ഉസ്താദ്
@shihabpullissery4902
@shihabpullissery4902 Жыл бұрын
മക്കൾ ഹാഫിലാകാൻ ദുആ ചെയ്യണം ഉസ്താദ്
@shemsiy9926
@shemsiy9926 2 жыл бұрын
നിങ്ങൾ ഏത് ഹാഫിള് ആയാലും നിങ്ങൾ ക്ക്‌ ഹിസാബ് ഇണ്ടാവില്ല എന്നബോധം കൊണ്ട് ആയിരിക്കും പെണ്ണ് ങ്ങളെ കുറ്റം പറഞ്ഞു ആണുങ്ങളെ ചിരിപ്പിക്കുന്ന. നിങ്ങൾ അല്ലാഹു വിന്റെ മുന്നിൽ നിങ്ങളും കണക്ക് കൊടുക്കേണ്ടി വരും.. പെണ്ണ് ണ്ണുങ്ങളെ ഒന്നടങ്കം അക്ഷപ്പിക്കുന്നുവോ.. ഹബീബിന്റെ മണവാട്ടി മാർ സ്ത്രീ കൾ ആണ് നിങ്ങളെ ആണുങ്ങളെക്കാളും ഉന്നതിയിൽ എത്തിയ സ്ത്രീ കൾ ഉണ്ട് ഷാഫീ ഇമാം ദുആ ചെയ്യുചെയ്യിച്ചത്.. നഫീസത്തുൽ മിസിരിയ, റളിയാള്ളാഹു അൻഹയെ കൊണ്ടാണ് അവർ സ്ത്രീ ആണ്. വായുവിൽ മുസല്ല വിരിച്ച നിസ്കരിച്ച സ്ത്രീ ആണ് റാബിയത്തുൽ അദവിയ. പെണ്ണുങ്ങൾ എന്ന് പരക്കെ പറയരുത്.. ആണുങ്ങളെക്കാൾ. ബെറ്റർ സ്ത്രീ കൾ ഉണ്ട് ഈ ഇന്നത്തെ ദുനിയാവിൽ തന്നെ. പിന്നെ നിങ്ങൾ എഴുതിയാ വിഷയം സംസാരിക്കണം... അല്ലാതെ. സൗദിയിലെ താത്ത ഹാഫിളായത് മാധവി കുട്ടിയുടെ ഹാഫിള് ആയതും കേൾക്കാൻ അല്ല നിങ്ങൾ എഴുതി യത്.. എങ്ങനെ ഒരു ഹാഫിള് ആകാം എന്നാണ്.... എന്നിട്ട് പറഞ്ഞു ആ താത്താക്ക് ചിലതൊക്കെ എഴുതി കൊടുത്തു എന്ന്.. അത് കേൾക്കാൻ അല്ലല്ലോ.. എന്താണ് നിങ്ങൾ ഖുർആൻ ഹാഫിള് ആകാൻ ഉള്ള മാർഗം എഴുതി കൊടുത്തത്. അത് മാത്രം പറഞ്ഞില്ല.. ആ എഴുത്ത് വായിച്ചപ്പോൾ നിങ്ങൾ അതിൽ പറയും എന്ന് വിചാരിച്ചു ഫുൾ കേട്ടു പക്ഷെ കേട്ടതൊക്കെ സ്ത്രീ കളെ ആക്ഷേപിക്കുന്നത് മാത്രം.
@sainudheen3732
@sainudheen3732 3 жыл бұрын
Mon hafilaakan dua cheyyanee swalihaaya kutty aavan dua cheyyanee duayil ulpeduthanee
@soulgameryt4347
@soulgameryt4347 7 ай бұрын
Usthadhinte prabhashansam 7 year munp kettappo ente mone happilakkan karithiyirunnu. Masah Allah mon ippo 12 vayass . Hifs padikkunnu.. Alhamdhulillah, complete cheyyan allahu thoufeeq cheyyatte
@jaleelkk9126
@jaleelkk9126 Жыл бұрын
മകൻ ഹിഫ്ള് പഠിക്കുന്നുണ്ട്.... ഉസ്താദേ പെട്ടെന്ന് മറവി ഇല്ലാതെ പഠിക്കാൻ ഉസ്താദ് ദുആ ചെയ്യണേ.....
@hajarak2041
@hajarak2041 5 ай бұрын
കളിയാകേണ നേരം കൊണ്ട് രണ്ട് ആയത് ഓതി പഠിപ്പിച്ചു തന്നൂടെ fal യാതനാഫസ്സിൽ മുതനാഫിസൂൺ എന്ന് പറഞ്ഞു കളിയാക്കുകയാണ്
@muhammedasif8753
@muhammedasif8753 2 жыл бұрын
Njan hifz padikkuaaa duaaa cheyyane usthade
@younayouna5639
@younayouna5639 3 жыл бұрын
1 juz padichu
@safiyasaaf3941
@safiyasaaf3941 Жыл бұрын
Enikk hafilathawanam 🥺.dua vheyyanam.
@inaraanu3668
@inaraanu3668 Жыл бұрын
Quran veettilirunnondu swayam padikaavo
@latheefalatheefa5975
@latheefalatheefa5975 7 жыл бұрын
Masha Allah
@786nazaruv.nu67
@786nazaruv.nu67 3 жыл бұрын
Masha Allah 👍👍👍👍👍👍👍👍
@asharafraseena5779
@asharafraseena5779 7 жыл бұрын
ഖുർആൻ മനഃപാഠമക്കാൻ പറ്റിയ ടിപ്സ് ഉള്ള വീഡിയോ ഓഡിയാ ഉണ്ടോ
@naseefkkc
@naseefkkc 6 жыл бұрын
kzbin.info/www/bejne/ZmeXe6yLbJV6ibM
@indianpeople9682
@indianpeople9682 5 жыл бұрын
Quran thafseer vangiyittu artha sahitham swayam padikkam.pettennu padikkan pattum
@ayshafathima9688
@ayshafathima9688 6 жыл бұрын
asthagfirullah allahu Akbar alhamdulillah
@Muhammed-n2g3t
@Muhammed-n2g3t 3 жыл бұрын
Hi
@asharafraseena5779
@asharafraseena5779 7 жыл бұрын
Allahuve usthadine arogyavum derghayussum kodukkane
@Muhammed-n2g3t
@Muhammed-n2g3t 3 жыл бұрын
Hi
@ashrafvalappil5391
@ashrafvalappil5391 7 жыл бұрын
goodspeech
@Aachitech2.0
@Aachitech2.0 2 жыл бұрын
Njn ippo hafilathin padikya😊ethrayum pettan thanne hafilath aakanum nalla orma shakthikum dua cheyane🤲
@sweetbasil...3342
@sweetbasil...3342 2 жыл бұрын
Enganeya padikkunne
@messicrazylm10
@messicrazylm10 3 жыл бұрын
സ്ത്രീകൾ ക്ക് ഓൺലൈനിൽ ഹിഫ്ള് പഠിക്കാനുള്ള ലിങ്ക് വിടാമോ 😢😢
@fasifasiela3312
@fasifasiela3312 3 жыл бұрын
@NafiShahi agrahamundo?
@thahiravk3090
@thahiravk3090 3 жыл бұрын
👌athe
@shainashareef9091
@shainashareef9091 2 жыл бұрын
@@fasifasiela3312 yes
@AssiaSarfudheen
@AssiaSarfudheen 5 ай бұрын
15:00 15:00 ​@@shainashareef9091
@IMAM-ASIM-ACADEMY
@IMAM-ASIM-ACADEMY 10 күн бұрын
@@messicrazylm10 ആസിം അക്കാദമിയിലൂടെ നിങ്ങൾക്കും വീട്ടിലിരുന്ന് ഖുർആൻ മനഃപാഠമാക്കാം. തികച്ചും ഗുരു ശിഷ്യ പാരമ്പര്യ ശൈലിയിൽ. മോട്ടിവേഷൻ, സാഹിത്യ കലാ വികസന അവസരങ്ങൾ, ഓഫ് ലൈനായി തന്നെ ഖുർആൻ മുഴുവൻ ഓതിപ്പിക്കുന്ന-ദൗറ അടക്കമുള്ള സർട്ടിഫിക്കറ്റോട് കൂടിയ 4 വർഷ കോഴ്സ്. സനദ് ദാനം - സമാജ - പ്രാക്റ്റിക്കൽ ക്ലാസുകൾ ഓഫ് ലൈനായി നടത്തപ്പെടുന്നു. തികഞ്ഞ അച്ചടക്കമുള്ള - കേരളീയ പണ്ഡിത വേഷമുൾപ്പെടുന്ന - ദീനി ചിട്ടയിലൂടെ നിയന്ത്രിക്കുന്ന പഠന രീതി..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും *( പ്രായ പരിധിയില്ലാതെ പുരുഷന്മാർക്കും ഓൺലൈനായി സ്ത്രീകൾക്കും )* വേണ്ടി പ്രത്യേകം തയ്യാറാക്കിയ കോഴ്സ്. 📞8089819039
@bishrrabeeh4747
@bishrrabeeh4747 3 жыл бұрын
Monehafilavan cherthirikunnu vegam padiyanum marakkadeirikkan duaacheyyane 🤲
@5776jj_
@5776jj_ 11 ай бұрын
Enikk hafizath aavan dua cheyyane
@nesiaameen1666
@nesiaameen1666 23 күн бұрын
Ante makan hafiz aakan allarum duva chiyyane
@nesiaameen1666
@nesiaameen1666 23 күн бұрын
Aameen
@qathoonmedia9949
@qathoonmedia9949 3 ай бұрын
എല്ലാ പഠിച്ചിട്ടും കബീർ ബാഖവിയുടെ ഖിറാഅത് എങ്ങനെയാ???
@madhkaeatmadeenayileak944
@madhkaeatmadeenayileak944 3 жыл бұрын
Darsil padikkunna kuttikalk dars padana shesham hifl padikkaanulla maargamendha
@thajunnisa4678
@thajunnisa4678 7 жыл бұрын
v.good speech
@hananamir1805
@hananamir1805 4 жыл бұрын
ഉസ്താദേ ഞാൻ ഹിഫ്ളിൻ പഠിക്കാണ് ഉസ്താദ് ദുആ ചെയ്യണം
@asarudhinasaru7610
@asarudhinasaru7610 4 жыл бұрын
ഹിഫ്ല്‌ ഖുർആൻ എളുപ്പത്തിൽ പഠിക്കാൻ ഉള്ള വഴികൾ പറഞ്ഞു തരൂ.......pls ഞാൻ നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാം.... In sha allah
@Muhammed-n2g3t
@Muhammed-n2g3t 3 жыл бұрын
Masha allah
@ansefm
@ansefm 3 жыл бұрын
@@asarudhinasaru7610 @asarudhin Asaru اسلام عليكم ورحمة الله وبركاته Nyn hafil alla kithab(aalim) padikkukayaanu 1)Aathiyam nammal uracha oru neeyath vekkuka 2) aagraham vekkuka 3) hifil inu vendi oru krithya samayam vekkuka. (ഉദാഹരണം asr inu shesham aanagil ella thivasavum asr kazhinj hiflinu irikkuka) (4)thajweed padikkuka ippol kadayil pala kayidhakalum kittum aksharangal padikkan എറ്റവും നല്ല ഒരു kaayitha ആണ് (nooraniya kaayidha) 5)ella thivasavum ഒരു പേജ് illangil പകുതി allangil കഴിയുന്നത് പോലെ hifl cheyyuka 6)adutha thivasam puthiya പാഠം padich kazhiyumbool തലേന്ന്‌ (yesterday) padicha paadam onnudi oothi oothi onnudi hifl urappikuka 7)oru ആഴ്ച aakumbool ആ ആഴ്ച പഠിച്ച പാഠം മുഴുവന്‍ ആരേലും oothi kelpikkuka allangil സ്വന്തം ആയി തന്നെ oothuka 8)ദുആ cheyyuka കാരുണ്യവാനായ നാഥന്‍ എല്ലാം എളുപ്പം ആക്കി നൽകട്ടെ... ഇത് പണ്ഡിതന്മാര്‍ പറഞ്ഞത് ഒന്നും അല്ല എനിക്ക് അറിയാവുന്നത് പറഞ്ഞു thannanne ഉള്ളു.. إن شاء الله dua cheyyane ഉഹ്റവിയായ ഒരു പണ്ഡിതന്‍ ആകാൻ
@ansefm
@ansefm 3 жыл бұрын
@famila mv @asarudhin Asaru @asarudhin Asaru اسلام عليكم ورحمة الله وبركاته Nyn hafil alla kithab(aalim) padikkukayaanu 1)Aathiyam nammal uracha oru neeyath vekkuka 2) aagraham vekkuka 3) hifil inu vendi oru krithya samayam vekkuka. (ഉദാഹരണം asr inu shesham aanagil ella thivasavum asr kazhinj hiflinu irikkuka) (4)thajweed padikkuka ippol kadayil pala kayidhakalum kittum aksharangal padikkan എറ്റവും നല്ല ഒരു kaayitha ആണ് (nooraniya kaayidha) 5)ella thivasavum ഒരു പേജ് illangil പകുതി allangil കഴിയുന്നത് പോലെ hifl cheyyuka 6)adutha thivasam puthiya പാഠം padich kazhiyumbool തലേന്ന്‌ (yesterday) padicha paadam onnudi oothi oothi onnudi hifl urappikuka 7)oru ആഴ്ച aakumbool ആ ആഴ്ച പഠിച്ച പാഠം മുഴുവന്‍ ആരേലും oothi kelpikkuka allangil സ്വന്തം ആയി തന്നെ oothuka 8)ദുആ cheyyuka കാരുണ്യവാനായ നാഥന്‍ എല്ലാം എളുപ്പം ആക്കി നൽകട്ടെ... ഇത് പണ്ഡിതന്മാര്‍ പറഞ്ഞത് ഒന്നും അല്ല എനിക്ക് അറിയാവുന്നത് പറഞ്ഞു thannanne ഉള്ളു.. إن شاء الله dua cheyyane ഉഹ്റവിയായ ഒരു പണ്ഡിതന്‍ ആകാൻ
@najaaah1231
@najaaah1231 6 жыл бұрын
Masha allah
@themixvworld2594
@themixvworld2594 2 жыл бұрын
Hafilakan nalla agraham und Oru hafilathine kalyanam kazhikkanum agraham und allah thoufeeq cheyyane... Ameen
@heart-ofhabeebs
@heart-ofhabeebs 2 жыл бұрын
Ameen
@IMAM-ASIM-ACADEMY
@IMAM-ASIM-ACADEMY 10 күн бұрын
@@themixvworld2594 ആസിം അക്കാദമിയിലൂടെ നിങ്ങൾക്കും വീട്ടിലിരുന്ന് ഖുർആൻ മനഃപാഠമാക്കാം. തികച്ചും ഗുരു ശിഷ്യ പാരമ്പര്യ ശൈലിയിൽ. മോട്ടിവേഷൻ, സാഹിത്യ കലാ വികസന അവസരങ്ങൾ, ഓഫ് ലൈനായി തന്നെ ഖുർആൻ മുഴുവൻ ഓതിപ്പിക്കുന്ന-ദൗറ അടക്കമുള്ള സർട്ടിഫിക്കറ്റോട് കൂടിയ 4 വർഷ കോഴ്സ്. സനദ് ദാനം - സമാജ - പ്രാക്റ്റിക്കൽ ക്ലാസുകൾ ഓഫ് ലൈനായി നടത്തപ്പെടുന്നു. തികഞ്ഞ അച്ചടക്കമുള്ള - കേരളീയ പണ്ഡിത വേഷമുൾപ്പെടുന്ന - ദീനി ചിട്ടയിലൂടെ നിയന്ത്രിക്കുന്ന പഠന രീതി..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും *( പ്രായ പരിധിയില്ലാതെ പുരുഷന്മാർക്കും ഓൺലൈനായി സ്ത്രീകൾക്കും )* വേണ്ടി പ്രത്യേകം തയ്യാറാക്കിയ കോഴ്സ്. 📞8089819039
@shamnahafiz7593
@shamnahafiz7593 2 жыл бұрын
Kuttikale ethra vayasilan hafizakan padipikendad
@heart-ofhabeebs
@heart-ofhabeebs 2 жыл бұрын
12
@nuhsthunderstorm5526
@nuhsthunderstorm5526 3 жыл бұрын
Hifz padikkanannu nd
@jafferali6899
@jafferali6899 6 жыл бұрын
Super prabashanam
@jafferali6899
@jafferali6899 6 жыл бұрын
Ee usthadin nalla jeevitham kodukkanam
@tahirvk6120
@tahirvk6120 5 жыл бұрын
Enthan thayitt poottiyath 🤔
@asmaadam6747
@asmaadam6747 3 жыл бұрын
Masha Allah
@shifafatima2347
@shifafatima2347 Ай бұрын
Masha Allah
@shameerbabu6172
@shameerbabu6172 3 жыл бұрын
Ma sha Allah
@jumailajumaila9611
@jumailajumaila9611 2 жыл бұрын
ഉസ്താദേഖുർആൻഹിഫ്ളാകാൻആപ്പ്പറഞുതരുമോ
@IMAM-ASIM-ACADEMY
@IMAM-ASIM-ACADEMY 10 күн бұрын
@@jumailajumaila9611 ആസിം അക്കാദമിയിലൂടെ നിങ്ങൾക്കും വീട്ടിലിരുന്ന് ഖുർആൻ മനഃപാഠമാക്കാം. തികച്ചും ഗുരു ശിഷ്യ പാരമ്പര്യ ശൈലിയിൽ. മോട്ടിവേഷൻ, സാഹിത്യ കലാ വികസന അവസരങ്ങൾ, ഓഫ് ലൈനായി തന്നെ ഖുർആൻ മുഴുവൻ ഓതിപ്പിക്കുന്ന-ദൗറ അടക്കമുള്ള സർട്ടിഫിക്കറ്റോട് കൂടിയ 4 വർഷ കോഴ്സ്. സനദ് ദാനം - സമാജ - പ്രാക്റ്റിക്കൽ ക്ലാസുകൾ ഓഫ് ലൈനായി നടത്തപ്പെടുന്നു. തികഞ്ഞ അച്ചടക്കമുള്ള - കേരളീയ പണ്ഡിത വേഷമുൾപ്പെടുന്ന - ദീനി ചിട്ടയിലൂടെ നിയന്ത്രിക്കുന്ന പഠന രീതി..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും *( പ്രായ പരിധിയില്ലാതെ പുരുഷന്മാർക്കും ഓൺലൈനായി സ്ത്രീകൾക്കും )* വേണ്ടി പ്രത്യേകം തയ്യാറാക്കിയ കോഴ്സ്. 📞8089819039
@shameerkhanirfankabeer2644
@shameerkhanirfankabeer2644 4 жыл бұрын
മാഷാ അള്ളാ
@alchemistalchemy3133
@alchemistalchemy3133 3 жыл бұрын
Chakkennu kuruvooo baaad
@misbarasheed3328
@misbarasheed3328 2 жыл бұрын
10 vayasin mukalil ulla kuttikalk hafilathavan evideyan ullath
@IMAM-ASIM-ACADEMY
@IMAM-ASIM-ACADEMY 10 күн бұрын
@@misbarasheed3328 ആസിം അക്കാദമിയിലൂടെ നിങ്ങൾക്കും വീട്ടിലിരുന്ന് ഖുർആൻ മനഃപാഠമാക്കാം. തികച്ചും ഗുരു ശിഷ്യ പാരമ്പര്യ ശൈലിയിൽ. മോട്ടിവേഷൻ, സാഹിത്യ കലാ വികസന അവസരങ്ങൾ, ഓഫ് ലൈനായി തന്നെ ഖുർആൻ മുഴുവൻ ഓതിപ്പിക്കുന്ന-ദൗറ അടക്കമുള്ള സർട്ടിഫിക്കറ്റോട് കൂടിയ 4 വർഷ കോഴ്സ്. സനദ് ദാനം - സമാജ - പ്രാക്റ്റിക്കൽ ക്ലാസുകൾ ഓഫ് ലൈനായി നടത്തപ്പെടുന്നു. തികഞ്ഞ അച്ചടക്കമുള്ള - കേരളീയ പണ്ഡിത വേഷമുൾപ്പെടുന്ന - ദീനി ചിട്ടയിലൂടെ നിയന്ത്രിക്കുന്ന പഠന രീതി..... ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും *( പ്രായ പരിധിയില്ലാതെ പുരുഷന്മാർക്കും ഓൺലൈനായി സ്ത്രീകൾക്കും )* വേണ്ടി പ്രത്യേകം തയ്യാറാക്കിയ കോഴ്സ്. 📞8089819039
@muhsijamshi
@muhsijamshi 6 жыл бұрын
Super
@mohammedshajeer2111
@mohammedshajeer2111 7 жыл бұрын
asslammualaikkum
@kcgroupandcompanies8609
@kcgroupandcompanies8609 6 жыл бұрын
Va alaikumussalam
@Muhammed-n2g3t
@Muhammed-n2g3t 3 жыл бұрын
Va alaikkumussalam
@salmank2509
@salmank2509 2 жыл бұрын
Qura'an അർത്ഥം വെച്ച് പഠിക്കണമെന്ന് നിർബന്ധമുണ്ടോ... 🤔
@salmank2509
@salmank2509 2 жыл бұрын
Pls rply
@Aachitech2.0
@Aachitech2.0 2 жыл бұрын
Nirbandam illa
@straightlineassociate7214
@straightlineassociate7214 2 жыл бұрын
Nirbandam illa . Enkilum artham ulpade padichal valare nallathanu.
@kkh2275
@kkh2275 7 жыл бұрын
ameen
@muhammedmishal.p8534
@muhammedmishal.p8534 5 ай бұрын
A😮😮😮
Manassinu santhosham labhikkan |malayalam islamic speech
15:00
ISA TV- Malayalam Islamic channel
Рет қаралды 71 М.
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 117 МЛН
ഖുർആൻ ഹാഫിളിന് 10 ബഹുമതികൾ
8:32
Lokavasanam oru vilippadakale part:2 highlights
57:15
ABDUL GAFOOR
Рет қаралды 97 М.