ഖുർആൻ ഖത്തം ഓതുന്നന്നവരുംഅത് തീർക്കുന്നവരും ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ വലിയനഷ്ടം | Qatham dua

  Рет қаралды 380,211

Musiland Islamic Channel New Islamic Speech

Musiland Islamic Channel New Islamic Speech

Күн бұрын

ഖുര്‍ആന്‍ ഖത്തം ഓതുമ്പോഴും തീർക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് അർഷദ് ബദ്‌രി ഉസ്താദ് പറഞ്ഞ് തരുന്നു...
ഖത്തം ഓതുന്ന സാധാരണക്കാർ കാര്യമായ് എടുക്കാത്ത വലിയ പ്രതിഫലം ലഭിക്കുന്ന ഒരുപാട് സുന്നത്തായ കാര്യങ്ങൾ അതിനിടയിൽ ചെയ്യാനുണ്ട് എന്നതാണ് സത്യം...
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഒരുപാട് പുണ്യങ്ങൾ സ്വന്തമാക്കം
B.S. MUHAMMED ARSHAD AL BADRI VADUTHALA
മുഹമ്മദ് അർഷദ് ബദരി
arshad badri vaduthala
#Qathamulquran
#Qatham
#Quran
#QuranAayath
#KhatmulQuran
#ArshadBadriVaduthala
#അർഷദ്ബദ്‌രിവടുതല
#RamalanNombu2022
#Ramadan2022

Пікірлер: 524
@shihalsaudi9395
@shihalsaudi9395 10 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲അല്ലാഹുവേ ഞങ്ങൾ ഓതിയ ഹാതമുൽഖുർആൻ നീ സ്വീകരിക്കണേ അല്ലാഹ് തെറ്റുകൾ വന്നു പോയിട്ടുണ്ടങ്കിൽ ഞങ്ങൾക്ക് എല്ലാവർക്കും നീ പൊറുത്ത് മാപ്പ് തരണേ അല്ലാഹ് 🤲മുറാദ്കൾ ഹാസിലാക്കി തരണേ അല്ലാഹ് 🤲റബ്ബനാ ആത്തിനാ ഫി ദുൻ യാ ഹസനത്തൻ വഫിൽ ആഹിറത്തി ഹസനത്തൻ വഖിന അദാബന്നാർ 🤲🤲🤲 ഞങ്ങൾക്ക് അറിവ് പറഞ്ഞു തരുന്ന ഉസ്താദ് മാർക്കum ഞങ്ങൾക്കും ആരോഗ്യത്തോടെ യുള്ള ദീര്ഗായുസ്സ് തരണേ അല്ലാഹ് 🤲🤲🤲ഉന്നത സ്ഥാനകൊടുത്തു അനുഗ്രഹിക്കണെ അല്ലാഹ് 🤲🤲🤲
@nadeerazaim6412
@nadeerazaim6412 2 жыл бұрын
ഉസ്താദേ ഞാൻ 4hatham ഓതി ബദ്രീങ്ങളെ പേരിലും നബിയുടെ പേരിലും നിയ്യത്ത് വെച്ച് ഓതി അതിന്ന് pettoole സാലിഹായ sandhanam ഉണ്ടാവാൻ വേടി നേർച്ച ചെയ്‌തതാണ് ഉസ്താദ് പ്രാർത്ഥിക്കണം 😭😭😭🤲🤲🤲👐👐👐
@Riswana-96
@Riswana-96 3 ай бұрын
എന്തായി.....
@sa.t.a4213
@sa.t.a4213 Жыл бұрын
3:00 എനിക്ക് സാധിക്കുന്നു ഉസ്താദേ. പരിശുദ്ധമായ കലാമിനെ അത്രക്ക് സ്നേഹിക്കുന്നു. ഓതുന്നതിൽ വരുന്ന തെറ്റുകൾ പടച്ചവൻ പൊറുത്ത് തരേണമേ...ആമീൻ
@noushadppathari4674
@noushadppathari4674 2 жыл бұрын
എല്ലാം പുതിയ അറിവുകൾ ഖുർആൻ ഒരു പ്രാവശ്യം ഓതി തീർന്നു രണ്ടാമത് തുടങ്ങി വെച്ചിട്ടുണ്ട് ഉസ്താദ് ദുആ ചെയ്യണം വീടിന്റെ പണി പെട്ടെന്നു തുടങ്ങാനും പ്രശ്നങ്ങൾ പരിഹരിക്കാൻ ദുആ ചെയ്യണം
@rabiyathulladhabiya9755
@rabiyathulladhabiya9755 Жыл бұрын
ദുബായിൽ ഉൾപ്പെടുത്തണ🤲 ഉസ്താദ് 🤲
@voiceislamic7130
@voiceislamic7130 2 жыл бұрын
ഉസ്താദെ എന്റെ മകൻ മദ്രസയിലും ഇസ്കൂളിലും പത്താം ക്ലാസ്സിലാണ്. നല്ല പഠിക്കാൻ മനസ്സുണ്ടാകാനും നല്ല മാർക്കോടെ ഉന്നത വിജയം ഉണ്ടാകാൻ ദുആ ചെയ്യണം ഉസ്താദെ🤲🏼🤲🏼🤲🏼
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Inshaallah 🤲
@alhamdulillah614
@alhamdulillah614 2 жыл бұрын
Alhamdulillah allah qurhan daraalam othan thoufeeq nalganam allah aameen ya rabbal alameen 🤲🏻
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Àameen àameen 🤲
@nabeezabeevi3590
@nabeezabeevi3590 2 жыл бұрын
അൽഹംദുലില്ലാഹ് ഇനിയും കൂടുതൽ അറിവുകൾ പറഞ്ഞു തരണം അള്ളാഹു ഉസ്താദിനു ആയുസും ആരോഗ്യവും നൽകുമാറാകട്ടെ ആമീൻ ദുആയിൽ ഉൾപെടുത്താൻ മറക്കല്ലേ
@Hairunnisaaaaaaaa
@Hairunnisaaaaaaaa 2 жыл бұрын
മാഷാ അല്ലാഹ് വളരെ ഉപകാരപ്രഥമായ അറിവാണ് ഉസ്താദ് പറഞ്ഞു തന്നത് അൽഹംദുലില്ലാഹ്.
@yafizkp6681
@yafizkp6681 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദ് പറഞ്ഞത് നല്ലൊരു അറിവാണ് ഞൻ ശ്രദ്ദിക്കുന്നുണ്ട് അല്ലാഹ് നമ്മൾ ചെയ്യുന്ന എല്ലാം അമലും ഖബൂൽ ആക്കിത്തരട്ടെ ആമീൻ എല്ലാവരും എന്നെയും കുടുംബത്തെയും ദുആ ഇൽ ഉൾപെടുത്തുക ആമീൻ
@sabeenaanwar9607
@sabeenaanwar9607 2 жыл бұрын
Aameen aameen yaa rabbal aalameen 🤲🤲🤲
@kunjumol8037
@kunjumol8037 2 жыл бұрын
Aameen
@mrsnizar6017
@mrsnizar6017 2 жыл бұрын
ഉസ്താദിന്റെ ഈ വീഡിയോ മുന്നെ കണ്ട് ഞാൻ ഈ ദിക്റുകളൊക്കെ ചൊല്ലാറുണ്ട്. ഉസ്താദിന്റെ എല്ലാ പ്രാർത്ഥന കളിലും എന്നെയും കുടുംബത്തേയും ഉൾപ്പെടുത്തണേامين ياربالعالمين
@haseenarafeeq6702
@haseenarafeeq6702 10 ай бұрын
ഉസ്താദേ ദുഹായിൽ ഉൾപ്പടുത്തന്നെ ആമിൻ
@subaidaummersubaidaummer5015
@subaidaummersubaidaummer5015 Жыл бұрын
ഉസ്താദിൽനിന്നും അറിവുകൾ കിട്ടുന്നു അള്ളാഹു നന്മകൾ നൽകട്ടെ ആമീൻ
@monuok2657
@monuok2657 2 жыл бұрын
ഉസ്താതെ നിങ്ങളുടെ ക്ലാസ്സ്‌ എല്ലാം വളെരെ നല്ലതാണ് ഞാനും ഉമ്മയും മുടങ്ങാതെ കേൾക്കാറുണ്ട്. മനസിൽ ഉള്ള ഹലാലായ ഉദ്ദേശം പൂർത്തി ആവാൻ ഉസ്താദ് ദുഹാ ചെയ്യണം 😭😭
@haseenav.p2257
@haseenav.p2257 2 жыл бұрын
യ്- തിരഞ്ഞെടുപ്പുകൾ
@kmfahim6711
@kmfahim6711 Жыл бұрын
ഉസ്ദാതി ന് അള്ളാഹു ആയുസും ആരോഗ്യവും നേരുന്നു
@nishabeevi6514
@nishabeevi6514 Жыл бұрын
ഓരോ അറിവും പറഞ്ഞു തന്നതിൽ ഉസ്താദ്ത്തിനു അള്ളാഹു നല്ല പ്രേതിഫലം തരട്ടെ ആമീൻ
@achiscreations1282
@achiscreations1282 2 жыл бұрын
കേൾക്കണമെന്ന് ആഗ്രഹിച്ച വിഷയം... ദുആഇൽ ഉൾപ്പെടുത്തണേ ഉസ്താദേ.. 🤲
@naseerakp8349
@naseerakp8349 2 жыл бұрын
നല്ല ഒരറിവാണ് ഉസ്താദ് തന്നത്. അല്ലാഹുവേ ഞങ്ങളുടെ ഇബാദത്തുകൾ നീ സ്വീകരിക്കണേ
@thajuthaju3523
@thajuthaju3523 2 жыл бұрын
Masha Allah Allahamdulillah subhaanallah duaayil ulpaduthanam
@gafoor5250
@gafoor5250 2 жыл бұрын
അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്‌താധേ 🤲🤲🕋
@ajmalhussainnnazar6551
@ajmalhussainnnazar6551 2 жыл бұрын
ഉസ്താദേ അ റി വ് പറ ഞു ത ന്ന തി ൽ അ ൽ ഹം ദു നി ല്ല ആമീൻ
@nisaanwar2800
@nisaanwar2800 2 жыл бұрын
പുതിയ ഒരു അറിവാണ് ഖത്തം തീർക്കുമ്പോൾ നോമ്പ് പിടിക്കാൻ ..ഇൻശാഅല്ലാഹ്‌ ..
@hasimsvlog4982
@hasimsvlog4982 2 жыл бұрын
Baarakallah അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ മുറാദ് ഹാസിലാവാൻ 🤰🤰😭😭😭🤲🏻🤲🏻🤲🏻🤲🏻
@subaidamp494
@subaidamp494 2 жыл бұрын
ആൽഹംദുലില്ലാ 🤲🤲🤲സ്വീകരിക്കണെ നാഥാ ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ മാഷാഅല്ലാ 🤲ആൽഹംദുലില്ല
@shadinvlog5751
@shadinvlog5751 2 жыл бұрын
Barakathullaa വീട് labikan 🤲🏻🤲🏻🤲🏻
@athikkabeevi9973
@athikkabeevi9973 2 жыл бұрын
♥️പരിശുദ്ധ ഖത്ത്മുൽ ഖുർആൻ ഓതുന്നതിനെ പറ്റി ഒരുപാട് നല്ല അറിവുകൾ കിട്ടി. അൽഹംദുലില്ലാഹ്... ♥️♥️♥️ഞങ്ങൾ ഓതുന്ന പരിശുദ്ധ ഖുർആൻ പരലോകത്ത് നമുക്ക് അനുകൂലമായി ശുപാർശ ചെയ്യാൻ അനുഗ്രഹിക്കണേ നാഥാ... 🤲🤲🤲പല പല അസുഖങ്ങൾ കൊണ്ട് പ്രയാസം അനുഭവിക്കുന്ന എന്നെയും കൂടി ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ...♥️♥️♥️
@rajilamalu2988
@rajilamalu2988 2 жыл бұрын
ഉസ്താദ് എന്റെ വിവാഹം ശരി യാവാൻ ദുഹാചെയ്യണേ. ഉസ്താദ് ന്റെ ഓരോ ക്ലാസ് ക ളും വളരെ ഉപകാരം പ്ര ദ മാണ്
@rajilamalu2988
@rajilamalu2988 2 жыл бұрын
ഉസ്താദ് പറഞ്ഞത് വാസ് താ വം
@rajilamalu2988
@rajilamalu2988 2 жыл бұрын
ഞാൻ സ് തിരമായി കേൾക്കുന്ന ആകെ ഒരു ക്ലാസ് ഇത് മാത്രം ആണ്.
@rajeenarafirafi5326
@rajeenarafirafi5326 2 жыл бұрын
Ente monde vivaham shariyavan ellarum duacheyyane
@nihalkp3312
@nihalkp3312 2 жыл бұрын
Ameen
@naseernaseer276
@naseernaseer276 2 жыл бұрын
പ്രിയപ്പെട്ട ഉസ്താദ് ഇന്ത്യയിലെ മുസ്ലിങ്ങൾക്ക് വേണ്ടി ദുആ ചെയ്യണം ഇന്ത്യയുടെ പല ഭാഗങ്ങളിലും യാതനകൾ അനുഭവിക്കുകയാണ് തമിഴ്നാടും കേരളവും ഒഴിച്ചുള്ള എല്ലായിടത്തും യാതനകളും വേദനകളും അനുഭവിച്ച കഴിയുകയാണ് അവർക്ക് വേണ്ടി ഉസ്താദ് ദുആ ചെയ്യണം
@kunjumol8037
@kunjumol8037 2 жыл бұрын
Tamil naatilum yadhanagalum vedhanagalum sahikan thudangi srilankayil.......... ente uppa avideyan usthadhum ellavarum dua cheyyanam avidathe budhimuttum prasangalum maaruvan🤲🤲
@rukzaa..
@rukzaa.. 2 жыл бұрын
അതേ മനസ്സിൽ വല്ലാതെ വേദനയാണ് അവരെയൊക്കെ ഓർത്തു😭 നാഥാ നീ തുണയേകണേ 🤲🤲🤲
@mideasong4551
@mideasong4551 2 жыл бұрын
ഉസ്താദ് പറഞ്ഞത് അനുസരിച്ച് പ്രവർത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ 🤲🤲
@worldofnajamunnaz749
@worldofnajamunnaz749 2 жыл бұрын
Enikum. Ente. Kudumbathinu. Vendi. Dua. Cheyyaney. Ustade
@muhammadsahl5011
@muhammadsahl5011 2 жыл бұрын
Aameen Aameen,,
@muhammedrashid8267
@muhammedrashid8267 2 жыл бұрын
Ameen
@abdullapaloli523
@abdullapaloli523 2 жыл бұрын
Ameen
@hamsakelampadikkal4085
@hamsakelampadikkal4085 2 жыл бұрын
alhamdulillഉസ്തദിന്.നന്ദി.ദുഹാചെയ്യണംവാടക.വീട്ടിലാണ്
@shameerarafi6612
@shameerarafi6612 2 жыл бұрын
Masha allah Orupad ubagaarapradamaaya video
@mahboobct5511
@mahboobct5511 2 жыл бұрын
ഈ അറിവ് പറഞ്ഞു തന്ന തിന് ഒരുപാട് സന്തോഷം മാഷാ അല്ലാഹ്
@hayarniza1791
@hayarniza1791 Жыл бұрын
ദു ആ വസിയത്തോടെ ആമീൻ യാ റബ്ബൽ ആലമീൻ🤲🏾🤲🏾🤲🏾🤲🏾🤲🏾
@noushadcp6854
@noushadcp6854 2 жыл бұрын
ഉസ്താദ് ദുഹായിൽ ഉൽപാടുത്തേനേ എല്ലാവരെയും 🤲🤲🤲😔
@AbdulHameed-tf7vu
@AbdulHameed-tf7vu 2 жыл бұрын
Mashaah Allaah Kodumbam Barkkathilaakkatte Aameen Yaah Rabbullaalameen Aameen Aameen 🕋
@faseelapp8309
@faseelapp8309 Ай бұрын
Jazhaskkallah khair 🌹ustad
@abadabu6129
@abadabu6129 2 жыл бұрын
ഉസ്താദ് എന്റെ ഭര്ത്താവിന്ന് ഒരുപാട് kadamund😰ഉസ്താദേ എത്രയും പെട്ടെന്ന് സലാമത്താവാൻ ദുഹാ ചെയ്യണം ഉസ്താദ് 🤲😭😭
@niyasartwork3695
@niyasartwork3695 2 жыл бұрын
jazakallahu hairan🎉 ഞങ്ങളെ യും കുടുംബത്തേയും അയൽവാസികളെയും ദുആയിൽ ഉൾപ്പെടുത്തണേ 🤲🏻
@kulsuashraf5053
@kulsuashraf5053 Жыл бұрын
Yaa allah maranam vare quraan othaan ente kannukalkku kazcha undavaane
@RUBYMI-o2y
@RUBYMI-o2y 3 ай бұрын
ഉസ്താദ് ഞാൻ റമളാൻ മാസം മാത്രം അല്ല എന്നും ഓതുന്നു ഇപ്പോഴും ഓതുന്നു പക്ഷേ ഒരു ദു ആയും ഓതാറില്ല ഇനി ദു ആ ഓതാം
@jeseerashamsu7186
@jeseerashamsu7186 2 жыл бұрын
Orupad ariv kitti.....🤲🤲🤲🤲🤲
@maimoonaik9105
@maimoonaik9105 2 жыл бұрын
അൽഹംദുലില്ലാഹ് ഉസ്താദേ ഒരുപാട് ഓതിയിട്ടുണ്ട് ഈ പറഞ്ഞ സുന്നതായ നിയ്യത്തുകളൊന്നും തന്നെ കിട്ടാതെ പോയതാണ് ഇതൊന്നും അറിയില്ലായിരുന്നു മാഷാ അള്ളാഹ് കയിഞ്ഞു പോയതോകെയും അള്ളാഹു സ്വീകരിച്ചു അനുഗ്രഹിക്കട്ടെ ഇനിയുയുള്ള. കാലം അതിന്റെ ഉസ്താദ് പറഞ്ഞു തന്ന രൂപത്തിൽ ചെയ്യണം അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ 😭😭😭യാ രബ്ബൽ ആലമീൻ 🤲🤲🤲🤲 ഉസ്താദിനും കുടുംബത്തിനും അഫിയ്യത്തുള്ള ദീർഘയ്യുസ് പ്രദാനം ചെയ്യട്ടെ ഉസ്താദിന്റെ ദുആയിൽ എന്നെയും കുടുംബത്തേയും ഉൾപെടുത്തണേ ആമീൻ 🤲🤲
@saleemjubi7443
@saleemjubi7443 2 жыл бұрын
15വർഷം കഴിഞ്ഞു വിവാഹം കഴിഞ്ഞിട്ട് മക്കൾ ഇല്ല ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲🤲😪😪
@zayyanizaan2769
@zayyanizaan2769 Жыл бұрын
Noore habeb majlis kandolluttl
@asmasidhiq9385
@asmasidhiq9385 Жыл бұрын
സൂറത്തുൽ ഫതഹ് 1ഓതി യാഫതാഹ് യഅല്ലാഹ്‌ 489തവണ ചൊല്ലുക 21ദിവസം അള്ളാഹു സ്വാലിഹായ മക്കളെ നൽകട്ടെ
@shafeequepkmohammed474
@shafeequepkmohammed474 Жыл бұрын
​@@asmasidhiq9385 ❤bj
@fathimajaleel8739
@fathimajaleel8739 Жыл бұрын
❤😅y😊ꜰʙᴛ
@rejeenarajeenaanas7280
@rejeenarajeenaanas7280 Жыл бұрын
അള്ളാഹു പരീക്ഷിക്കും പക്ഷെ ഉപേക്ഷിക്കില്ല ഇൻഷാ അള്ളാ വിഷമിക്കണ്ടാ
@hameedputtur8506
@hameedputtur8506 2 жыл бұрын
Alhamdulillah Alhamdulillah
@shareefabecker6054
@shareefabecker6054 2 жыл бұрын
ആമീൻ ആമീൻ amin🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@sulaikhaibrahim1107
@sulaikhaibrahim1107 2 жыл бұрын
ഉസ്താദേ ദുഹയിൽ ഉൾപെടുത്തണേ 🤲🤲🤲🤲😭😭😭😭
@nusaiba7267
@nusaiba7267 Жыл бұрын
Alhamdulillah alhamdulillah alhamdulillah.
@mohammedraihan2204
@mohammedraihan2204 2 жыл бұрын
Asugam maran duaacheyyanae usthad 🤲🤲🤲🤲🤲
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Inshaallah 🤲
@Hairunnisaaaaaaaa
@Hairunnisaaaaaaaa 2 жыл бұрын
തജ്‌വീത് നിയമത്തിൽ പരിശുദ്ധ ഖുർആൻ മനോഹരമായി ഓതാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ.
@hakeemhabeeba.hakeem3840
@hakeemhabeeba.hakeem3840 2 жыл бұрын
ആമീൻ
@abdullapaloli523
@abdullapaloli523 2 жыл бұрын
Ameen
@nahla3457
@nahla3457 Жыл бұрын
Aameen
@shamlashihab7136
@shamlashihab7136 2 жыл бұрын
Aameen..🤲🤲🤲
@SinanKp-tr6dl
@SinanKp-tr6dl 2 жыл бұрын
ഉസ്താദ് പറഞ്ഞരീക്കാനാവാത്ത വിഷമത്തിലാണ് 😭😭ദുആയിൽ ഉൾപെടുത്തണേ 🤲🤲
@muthusinan
@muthusinan Жыл бұрын
ഉസ്ത്താദിന്റെ എല്ലാ ദുആയിലും ഞങ്ങളെയും ഉൾപെടുത്തുക
@nourinnourinnabeel221
@nourinnourinnabeel221 2 жыл бұрын
മാഷാ അല്ലാഹ്, ദുആയിൽ ഉൾപെടുത്തുക
@alhamdulillah2943
@alhamdulillah2943 2 жыл бұрын
J🫣🇵🇹
@hafeezkasrod9282
@hafeezkasrod9282 2 жыл бұрын
Ustadne ഒരു പാട് അറിവ് കിട്ടി alhamdulillah jazakumullhahu qaiir
@rassiarassia3980
@rassiarassia3980 2 жыл бұрын
Mashaallah Alhamthulilla Allahuakbar
@fidufidu9180
@fidufidu9180 2 жыл бұрын
Alhamdulillah ethra aribundankilum veendum ithupolulla aribukal pakarnnu kittupol masha allah. Usthadhe oru pad manassamadhanam thonunnu alhamdulillah duail ulpeduthanam insha allah ameen
@kunjimannikunjimanni2339
@kunjimannikunjimanni2339 2 жыл бұрын
Usthade nigalude klas valare ubakaraman orupad ariv nalkiya usthathin Arogyamulla ayusine prathanam cheyyate Aameen
@kunjumol8037
@kunjumol8037 2 жыл бұрын
Enneyum ente kudumbhatheyum ellavarum dua yil ulpeduthene ............. ellavarkum nalla qairaya jeevidham nalgane allah🤲🤲🤲
@nafeesa3587
@nafeesa3587 Жыл бұрын
Usthadea halalaya muradukal asilakan vandiy duvail ulpaduthanam Aameen
@fathimazuharazuhara
@fathimazuharazuhara Жыл бұрын
Alhamdulillah.. Nalla arivaan...
@NisaNisa-dx9vh
@NisaNisa-dx9vh 2 жыл бұрын
അൽഹംദുലില്ലാ ,ആമീൻ യാ റബ്ബൽ ആലമീൻ
@embroideryandplants9654
@embroideryandplants9654 2 жыл бұрын
ഇരുലോക വിജയതിന്ന് വേണ്ടി ദുഹാ ചെയ്യണേ ഉസ്താദേ
@rajulanasif4561
@rajulanasif4561 2 жыл бұрын
അറിവ് പറഞ്ഞുതന്നതിനു നന്ദി. മാഷാഅല്ലാഹ്‌ 🤲
@abdulsathar1236
@abdulsathar1236 2 жыл бұрын
Very useful speech mashaallah
@kmfahim6711
@kmfahim6711 Жыл бұрын
എൻ്റെ കുറെ കാര്യങ്ങൾ വളരെ കഷ്ടത്തിലാണ് 'ഉസ്ദാത് എല്ലാം ശരിയാവാൻ ദു: അ ചെയണം
@nourinnourinnabeel221
@nourinnourinnabeel221 2 жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ, എന്റെ മോൾ sslc എഴുകയാണ്, ദുആയിൽ ഉൾപെടുത്തുക
@rasheedashahul2786
@rasheedashahul2786 2 жыл бұрын
Ustathinu.teerga aayusu nalgadde.aameen
@nadheeraasharaf2715
@nadheeraasharaf2715 2 жыл бұрын
ماشاء اللة ماشاء اللة الحمد لله ദുആ.ചെയ്യണം ഉസ്താദേ. മസ്ക്കറ്റിൽ നിന്നും മാണ്
@kunjimannikunjimanni2339
@kunjimannikunjimanni2339 2 жыл бұрын
Hajjum umrayum cheyyanam usthathe kudumbathil orupad vishamagalund duayil ulpeduthane oru veedavanum dua cheyyanam njagalk veedilla
@HajarapourakathHajarapourakath
@HajarapourakathHajarapourakath 10 ай бұрын
ഉസ്താദ് ഒരു പാട് കട o ഉണ്ട് ദുആ ചെ യ്യ ണെ ഉസ്താദ് 🤲🤲🤲🤲🤲ബുദി മൂട് 🤲
@aysha9383
@aysha9383 2 жыл бұрын
Jazaakallahu khairan fiddunya val aakhira
@shahidabasheer424
@shahidabasheer424 2 жыл бұрын
Alhamdulilla dua l ulpeduthanea usthadea
@kuttiesworld8543
@kuttiesworld8543 2 жыл бұрын
ഉസ്താതെ ഞങ്ങൾടെ ഗൾഫിലേ കടകളിൽ ബർകതും നല്ല ലാഭവും ഉണ്ടാവാൻ ദുആ ചെയ്യാനേ...
@thahiramuneer1505
@thahiramuneer1505 2 жыл бұрын
Mashaa Allah. Alhamdulillah. Nalla upakarapradamaya arivukal. Dua vasiyathode
@bettafarmmalayalam3450
@bettafarmmalayalam3450 2 жыл бұрын
കടം ഉണ്ട് ഉസ്താദേ ഭർത്താവിന് കടം വീടി കിട്ടാൻ വേണ്ടി ദുഹാ ചെയ്യണേ ഓർക് ആരോഗ്ത്തിനും ആഫിയത്തിനും വേണ്ടി ദുഹാ ചെയ്യണേ 😥🤲🏻🤲🏻
@muhammadkoroth4390
@muhammadkoroth4390 2 жыл бұрын
You b Thanks tqVv a me Hi
@sbsmoothyt8818
@sbsmoothyt8818 2 жыл бұрын
Aameen Aameen yaa rabbal aalameen
@kunjumol8037
@kunjumol8037 2 жыл бұрын
Aameen ya rabbal aalameen
@kenzaks2214
@kenzaks2214 2 жыл бұрын
@@muhammadkoroth4390 ...
@royalindiaexpo997
@royalindiaexpo997 2 жыл бұрын
@@muhammadkoroth4390 000000ⁿⁿⁿ
@asmafaisal4275
@asmafaisal4275 2 жыл бұрын
ഉസ്താദേ ഈ കുടുംബത്തെയും ദുആ യിൽ ഉൾ പെടുത്തണേ,,, 🤲🏻
@ameenafaisal7983
@ameenafaisal7983 2 жыл бұрын
കടം തീരാൻ ദുഹാ ചെയ്യണം
@sanhavlog3594
@sanhavlog3594 2 жыл бұрын
Kadam veedanum madeenayil athanum makkal niskaaram nilanirthunna makkalavan dhuha cheyyane usthathe
@naseemak9635
@naseemak9635 10 ай бұрын
Duhayil ulpaduthuka ameen
@fadhlufadhlan6973
@fadhlufadhlan6973 2 жыл бұрын
അൽഹംദുലില്ലാഹ് ഇൻഷാഅല്ലാഹ്
@ISLAMICSTARKABEER
@ISLAMICSTARKABEER 2 жыл бұрын
Ma sha Allah
@faazifaash616
@faazifaash616 2 жыл бұрын
Alhamdulillah oru khathm complete aaki .. randamathe start chytu ... Niyyath vechilla .. insha allah .... Ariyatha pala karyangalum ithilude manasilaki thannu ustad ... Allah khair aakate ustade...
@NisaNisa-dx9vh
@NisaNisa-dx9vh 2 жыл бұрын
അൽഹംദുലില്ലാ ,ആമീൻ യാ റബ്ബൽ ആലമീൻ ,സുബ്ഹാന ള്ളാ ,ദു ആ ചെയ്യുമ്പോൾ 40000 മലക്കുകൾ ആമീൻ പറയുമെന്നത് ഇപ്പഴാ അറിഞ്ഞത് ഉസ്ദാ തിന് അറിവ് പകർന്ന് തരുന്നതിന് അല്ലാഹു അർഹമായ പ്രതിഫലം അല്ലാഹു നൽകട്ടെ ആമീൻ, ഉസ്ദാതിൻ്റെ ദുആ ഇ ൽ എന്നെയും കുടുബംത്തിനെയും ഉൽപെടുത്തണെ, വഅലെക്കു മുസലാം ,വറ
@shanjadalii
@shanjadalii Жыл бұрын
Allahu usthathine anugrahikkatte ameen
@kenz223
@kenz223 2 жыл бұрын
Subhanallah 👍 alhamdulillah dua il ulpeduthanea
@rahirasheed2591
@rahirasheed2591 2 жыл бұрын
Masha allah Alhamdulillah dua cheyyane usthade
@fathimabeevi6116
@fathimabeevi6116 2 жыл бұрын
Masha Allah Alhamdulilla Alhamdulillaah Alhamdulillaah
@shanuz_creaction5015
@shanuz_creaction5015 2 жыл бұрын
അൽഹംദുലില്ലാഹ് 👍👍 Duayil ulpeduthane usthade
@ayshathshaji8641
@ayshathshaji8641 2 жыл бұрын
കഴിഞ്ഞ വർഷം നോമ്പ് 29ന് എന്റെ ഉമ്മിച്ചി കോവിഡ് + ആയി മരണപ്പെട്ടു ഉമ്മിച്ചിക്കു വേണ്ടി ദുആ ചെയ്യണേ
@AtoZ76411
@AtoZ76411 2 жыл бұрын
ശഹീദിന്റെ കൂലി allah കൊടുക്കട്ടെ.. ആമീൻ
@shabanaca1618
@shabanaca1618 2 жыл бұрын
Ameen
@asiyanoushad7848
@asiyanoushad7848 2 жыл бұрын
Nalla arivaa usthathu 💗 dhuyill ulpeduthene usthathu 🤲🏻 saleena saleena
@bismayoosaf4156
@bismayoosaf4156 2 жыл бұрын
Duha cheyyanam
@rifahinrm9372
@rifahinrm9372 2 жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ 🤲
@nisarvegveg4498
@nisarvegveg4498 2 жыл бұрын
Ytfgn Ki BH . ,7
@shifubasi4552
@shifubasi4552 Жыл бұрын
Aameen Aameen yarabbal aalameen 🤲🏻🤲🏻🤲🏻🤲🏻
@muthusinan
@muthusinan Жыл бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@ayishustar308
@ayishustar308 2 жыл бұрын
Usthade brest cacer an Prathegem duhachayyeneee
@musilandislamicchannelnewi3826
@musilandislamicchannelnewi3826 2 жыл бұрын
Inshaallah 🤲
@seenathseenath347
@seenathseenath347 2 жыл бұрын
ഞാൻ ഇന്ന് സുബഹിക്ക് qthamul ഖുർആൻ ഓതി തീർത്തു അടുത്തതിനു ഫാത്തിഹ ഒത്തിവെച്ചു
@റിനു.അഫി.സാലു
@റിനു.അഫി.സാലു 2 жыл бұрын
😭ഭാഗ്യവദി അല്ലാഹുസ്വീകരിക്കട്ടെ ആ മീൻ
@shenza.fathima6484
@shenza.fathima6484 2 жыл бұрын
Engane sadikkunnu oru day kondokke theerumo
@xxxtantacionstatus6941
@xxxtantacionstatus6941 2 жыл бұрын
ഞാനും ഒരെണ്ണം തീർത്തു. ഞാൻ ഓരോ പത്തിലും ഓരോന്ന് തീർക്കാറുണ്ട്.. അള്ളാഹു സ്വീകരിക്കട്ടെ...
@nizarb5346
@nizarb5346 2 жыл бұрын
@@xxxtantacionstatus6941 ameen
@sumayyakkandothan816
@sumayyakkandothan816 10 ай бұрын
Makkale sslc neet exam ezudunnund unnada vijayathin vendiyum thudar padanathinum duacheyyaney
@ummurumanarumana9327
@ummurumanarumana9327 2 жыл бұрын
ഉസ്താദേ ദുആ ചെയ്യണം 12 വർഷമായി വിവാഹം കഴിഞ്ഞിട്ട് മക്കളില്ല ഈ പരിശുദ്ധ റമാളാനിന്റെ ബറക്കത്ത് കൊണ്ട് ഈ മാസം എനിക്കും എന്നേ പോലെ മക്കൾ ഇല്ലാത്തവർക്കും മക്കൾ ഉണ്ടാവാൻ ദുആ ചെയ്യണം
@shaila9213
@shaila9213 2 жыл бұрын
അൽഹംദുലില്ലാഹ് 🤲🕋
@fousiyathaha
@fousiyathaha Жыл бұрын
Antamakalk kuttykal illa usthad dua cheyyanam🤲🏻🤲🏻🤲🏻
@thanuja9259
@thanuja9259 2 жыл бұрын
Ellam ariyavunnath thanneyan. Ennalum ormipichath santhosham thanne. Alhamdulillah
@rafeehrafee1518
@rafeehrafee1518 2 жыл бұрын
Nalla Arive usttadine deerkayuss undavatty
@jameelakp118
@jameelakp118 2 жыл бұрын
ആമീൻ ആമീൻ 😭😭🤲
@ahsanaajmal5982
@ahsanaajmal5982 Жыл бұрын
Duayil ulpeduthane usthathine
@mumthaztk3212
@mumthaztk3212 2 жыл бұрын
ആമീൻ 🤲🤲
@Sharafu668
@Sharafu668 2 жыл бұрын
ഞാൻ ഓതുന്ന ഖത്തം പരിപൂർണമായ മഹത്വത്തോടുകൂടി പരിശുദ്ധിയോടെ പൂർത്തീകരിക്കാൻ അല്ലാഹു തൗഫീഖ് ചെയ്യുന്നതിനു വേണ്ടി ദുആ ചെയ്യണേ ഉസ്താദേ.....🤲🤲🤲🤲🤲🤲
@shahidamansoor573
@shahidamansoor573 2 жыл бұрын
Aameen🤲🏻🤲🏻🤲🏻
@ayshabeevi7726
@ayshabeevi7726 2 жыл бұрын
BarakkAllahu feekkum ya usthade 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌷⚘🌹
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН