الحمد لله.... الحمد لله.... الحمد لله.. നമുക്ക് ഇത് പോലെ അറിവ് പറഞ്ഞ് തരാൻ ബഹുമാനപ്പെട്ട ഉസ്താദിന് അല്ലാഹു സുബുഹാനഹു തആല ദീർഘായുസ്സും എല്ലാ നിഉമത്തുകളും നൽകട്ടെ .. امين... برحمتك يا ارحم راحمين...
@abdulrasheed9511 Жыл бұрын
വിജ്ഞാന ബോ മണ്ഡലത്തിലെ വെള്ളിനക്ഷത്രമേ.. അങ്ങേയ്ക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകുമാറാകട്ടെ. ആമീൻ
അൽഹംദുലില്ലാഹ്. ഉസ്താദിനു വേണ്ടി ദുആചെയ്യുന്നു. ഞങ്ങൾക്ക് വേണ്ടിയും ദുആ ചെയ്യണേ.
@alabilal5483 Жыл бұрын
ഇത് പോലുള്ള ക്ലാസുകൾ സംഗടിപ്പിക്കുന്നവർക്കും ഞങ്ങളിലേക്ക് ഇതിനെ എത്തിക്കാൻ വേണ്ടി പരിശ്രമിച്ച എല്ലാവർക്കും അള്ളാഹു അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ. Last ഭാഗം ഓടിയോ കട്ടാണ് ഒന്ന് ശ്രദ്ധിക്കണെ
@iamyourbrook4281 Жыл бұрын
*സൂറത്തുന്നൂറിലെ* നാല്‍പതാമത്തെ വചനത്തില്‍ നാല് ഭൗതിക വിജ്ഞാനീയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്: ♦️1. ആഴക്കടലില്‍ ഇരുട്ടുകളുണ്ട്, ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍ എന്ന ഖുർആനിന്റെ കൃത്യമായ പ്രയോഗം. "ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു” എന്ന് ആദ്യമേ പറഞ്ഞുകൊണ്ടാണ് വചനം തുടങ്ങുന്നതുതന്നെ. ”ഒന്നിനുമീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍” എന്ന പ്രയോഗവും കൃത്യമായി നടത്തി. വെളിച്ചത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു മേഖലകള്‍ ആയി തിരിച്ചാണ് സാമുദ്രാന്തര്‍ഭാഗത്തെക്കുറിച്ച് സമുദ്രശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പഠിക്കുന്നത്. ഒന്നാമത്തേത് സൂര്യപ്രകാശമേഖലയെന്നാണ് (epipelagic zone) അറിയപ്പെടുന്നത്. ഇരുനൂറ് മീറ്ററിനു ശേഷം ആയിരം മീറ്റര്‍ വരെയുള്ള സന്ധ്യാപ്രകാശമേഖലയാണ് (mesopelagic zone) രണ്ടാമത്തേത്. ആയിരം മുതല്‍ നാലായിരം വരെ മീറ്റര്‍ ആഴത്തിലുള്ള അര്‍ധരാത്രിമേഖലയാണ് മൂന്നാമത്തേത്. തീരെ വെളിച്ചമില്ലാത്ത മേഖലയാണിത്. നാലായിരം മുതല്‍ ആറായിരം വരെ മീറ്റര്‍ താഴേക്ക് നീളുന്ന ഘനാന്ധകാര മേഖല(bathypelagic zone)യാണ് നാലാമത്തേത്. ദൃശ്യപ്രകാശത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത മേഖല. ഇതിനും താഴെയാണ് പ്രേതാന്ധകാര മേഖല (abyssopelagic zone). ആറായിരം മുതല്‍ പതിനൊന്നായിരം മീറ്റര്‍ വരെ താഴേക്കുള്ള സമുദ്രാന്തര്‍ഭാഗമാണിത്. ഒന്നിനു മുകളില്‍ മറ്റൊന്നായി അനേകം ഇരുട്ടുകള്‍ എന്ന ഖുര്‍ആനിലെ പ്രയോഗം വളരെ കൃത്യമായി സമുദ്രശാസ്ത്രജ്ഞന്മാരുടെ ഈ വര്‍ഗീകരണം വ്യക്തമാക്കുന്നു. ♦️2. ആഴക്കടലിനെ പൊതിയുന്ന തിരമാലകളുമുണ്ട് എന്ന ഖുർആനിക പ്രയോഗം. വളരെ പ്രധാനമാണിത്. ഈ അടുത്ത കാലം വരെ സമുദ്രോപരിതലത്തില്‍ കാണപ്പെടുന്ന തിരമാലകളെ കുറിച്ച് മാത്രമായിരുന്നു മനുഷ്യർക്കറിയുക. 1970-കള്‍ക്കു ശേഷം നടന്ന പഠനങ്ങളാണ് സമുദ്രോപരിതലത്തിലെ തിരമാലകളേക്കാളും വളരെ ഭീമമായ തിരമാലകള്‍ സമുദ്രാന്തര്‍ ഭാഗത്തുണ്ട് എന്ന വസ്തുത കണ്ടെത്തിയത്. ആന്തരിക തിരമാലകള്‍ (Internal Waves) എന്ന പ്രതിഭാസം. ♦️3. ആഴക്കടലിലെ തിരമാലകള്‍ക്ക് മുകളില്‍ വേറെയും തിരമാലകളുണ്ട് എന്ന ഖുർആനിന്റെ പ്രയോഗം. സമുദ്രോപരിതലത്തിലെ നമുക്കെല്ലാമറിയുന്ന തിരമാലകളെ (Surface Waves) കുറിച്ചാണിത്. പക്ഷേ, ഇവിടെ കേവലം ആഴക്കടലിലെ തിരമാലയെക്കുറിച്ച് പറഞ്ഞുപോവാതെ അതിനു മുകളിലായിട്ടുള്ള തിരമാലയുണ്ട് എന്ന് പറയുമ്പോള്‍ ആദ്യം പറഞ്ഞത് ആന്തരിക തിരമാല തന്നെയാണെന്ന് വ്യക്തമാകുന്നു. പ്രസിദ്ധ ശാസ്ത്രഗവേഷണ സ്ഥാപനമായ എം.ഐ.ടി (Massachusetts Institute of Technology) സാറ്റലൈറ്റുകള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ 'ആന്തരിക തിരമാലകള്‍' എന്ന ആനിമേഷന്‍ വീഡിയോയില്‍ വളരെ കൃത്യമായി ആന്തരിക തിരമാലകളെയും, അതിനു മുകളിലുള്ള ഉപരിതല തിരമാലകളെയും കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. ♦️4. ആഴക്കടലിലെ ഇരുട്ടില്‍ സ്വന്തം കൈകളെ പോലും കാണാന്‍ ഒരാള്‍ക്ക് കഴിയില്ല എന്ന ഖുർആനിക പ്രയോഗം. ആഴക്കടലിലെ ഘനാന്ധകാരത്തെ വെളിപ്പെടുത്തുന്നതാണ് ഈ ഉപമേയം. ആദ്യത്തെ ഇരുനൂറ് മീറ്റര്‍ പരിധിയിലെ സൂര്യപ്രകാശമേഖലയില്‍ ഒരിക്കലും അനുഭവിക്കാനാവാത്ത കാര്യമാണിത്. അതിനു താഴെയുള്ള സന്ധ്യാപ്രകാശമേഖലയില്‍ പോലും അത്തരം ഒരു അനുഭവമുണ്ടാവുകയില്ല. സ്വന്തം കൈകള്‍ പോലും കാണാന്‍ കഴിയാത്ത ഘനാന്ധകാരം അനുഭവിക്കാനാരംഭിക്കുന്നത് ആയിരം മീറ്റര്‍ കഴിഞ്ഞിട്ടുള്ള bathypelagic zone അഥവാ അര്‍ധരാത്രി മേഖലയില്‍ മാത്രമാണ്. അവിടെ പൂര്‍ണമായ ഇരുട്ടാണ്; സമ്പൂര്‍ണ അന്ധകാരം.കണ്ണുകൾക്ക് ഏറ്റവും സമീപത്ത് നമുക്ക് എളുപ്പം അടുപ്പിച്ചു നോക്കാവുന്ന സ്വന്തം കൈകൾ പോലും കാണാത്തത്ര ഘോരാന്ധകാരം. ഇതൊന്നും മനുഷ്യർക്ക് അറിയാത്ത കാര്യങ്ങളാണ്. അങ്ങനെ സമുദ്ര ശാസ്ത്ര പഠനത്തിലൂടെ കഷ്ട്ടപ്പെട്ട് മനുഷ്യർ ഇന്ന് കണ്ടെത്തിയ വിവരങ്ങൾ ഈ വിശുദ്ധ ഖുർആനിന് മുന്നിൽ അടിയറവ് പറഞ്ഞു നിൽക്കുന്നു.അതാണ് വിശുദ്ധ ഖുർആൻ , അത് അല്ലാഹുവിന്റെ കലാമാണ് , തിരുനബിക്ക്(സ) നൽകപ്പെട്ട ഏറ്റവും വലിയ മുഅജിസത്താണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@sabeethahamsa7015 Жыл бұрын
വിദ്യാ ധനം സർവ്വധനാൽ പ്രധാനം അല്ലാഹു അക്ബർ അല്ലാഹു എല്ലാവരെയും നേർവഴിക്ക് നയിക്കാൻ ഇടയാകട്ടെ ആമീൻ
കാലഘട്ടത്തിനനുസരിച്ച പണ്ഡിത തേജസ് . അല്ലാഹു ഉസ്താദിന് ആരോഗ്യമുള്ള ദീർഗയുസ് നൽകട്ടെ ആമീൻ
@shaikmakthoomkasargod896 Жыл бұрын
Aameen
@rugayyamawlawi1637 Жыл бұрын
اللهم آمين
@abdulsamad-yp4cs Жыл бұрын
അല്ലാഹുവിൻറെ ഖുർആനി ലെയും പ്രവാചക ൻറെ സുന്നത്തി ലെയും മാതൃകയിൽ കിത്താബ് പഠിച്ചാൽ *അൽ ഹിഖ്മ* ഖുർആനിൽ തന്നെ കണ്ട് എത്താം. ﴿كَما أَرسَلنا فيكُم رَسولًا مِنكُم يَتلو عَلَيكُم آياتِنا وَيُزَكّيكُم وَيُعَلِّمُكُمُ الكِتابَ وَ *الحِكمَةَ* وَيُعَلِّمُكُم ما لَم تَكونوا تَعلَمونَ﴾[Q:2/151] ഒരു യൂറോപിനും കൊണ്ടു പോകാൻ കഴിയില്ല.
@redpepper592 Жыл бұрын
അല്ലാഹുവിന്റെ റസൂലിന്റെ താടി പോലെയാണ് ഉസ്താതിന്റെ താടി മാഷാ അല്ലാഹ്
@kadeejapk4318 Жыл бұрын
Alhamdhulillah very good speech. Ya Allah bless this great Usthadh always throughout his life and protect him from all evils. Jazakallahukhaira
@ishaqkmmuhammad3928 Жыл бұрын
Màasha Allah sathyam turann parayan allhu ustadine angrikkatte Aameen summa aameen
@SulaikkaMol3 ай бұрын
Usthad n ayussum arogyavum allahu nalkatte
@iamyourbrook4281 Жыл бұрын
*സൂറത്തുന്നൂറിലെ* നാല്‍പതാമത്തെ വചനത്തില്‍ നാല് ഭൗതിക വിജ്ഞാനീയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്: ♦️1. ആഴക്കടലില്‍ ഇരുട്ടുകളുണ്ട്, ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍ എന്ന ഖുർആനിന്റെ കൃത്യമായ പ്രയോഗം. "ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു” എന്ന് ആദ്യമേ പറഞ്ഞുകൊണ്ടാണ് വചനം തുടങ്ങുന്നതുതന്നെ. ”ഒന്നിനുമീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍” എന്ന പ്രയോഗവും കൃത്യമായി നടത്തി. വെളിച്ചത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു മേഖലകള്‍ ആയി തിരിച്ചാണ് സാമുദ്രാന്തര്‍ഭാഗത്തെക്കുറിച്ച് സമുദ്രശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പഠിക്കുന്നത്. ഒന്നാമത്തേത് സൂര്യപ്രകാശമേഖലയെന്നാണ് (epipelagic zone) അറിയപ്പെടുന്നത്. ഇരുനൂറ് മീറ്ററിനു ശേഷം ആയിരം മീറ്റര്‍ വരെയുള്ള സന്ധ്യാപ്രകാശമേഖലയാണ് (mesopelagic zone) രണ്ടാമത്തേത്. ആയിരം മുതല്‍ നാലായിരം വരെ മീറ്റര്‍ ആഴത്തിലുള്ള അര്‍ധരാത്രിമേഖലയാണ് മൂന്നാമത്തേത്. തീരെ വെളിച്ചമില്ലാത്ത മേഖലയാണിത്. നാലായിരം മുതല്‍ ആറായിരം വരെ മീറ്റര്‍ താഴേക്ക് നീളുന്ന ഘനാന്ധകാര മേഖല(bathypelagic zone)യാണ് നാലാമത്തേത്. ദൃശ്യപ്രകാശത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത മേഖല. ഇതിനും താഴെയാണ് പ്രേതാന്ധകാര മേഖല (abyssopelagic zone). ആറായിരം മുതല്‍ പതിനൊന്നായിരം മീറ്റര്‍ വരെ താഴേക്കുള്ള സമുദ്രാന്തര്‍ഭാഗമാണിത്. ഒന്നിനു മുകളില്‍ മറ്റൊന്നായി അനേകം ഇരുട്ടുകള്‍ എന്ന ഖുര്‍ആനിലെ പ്രയോഗം വളരെ കൃത്യമായി സമുദ്രശാസ്ത്രജ്ഞന്മാരുടെ ഈ വര്‍ഗീകരണം വ്യക്തമാക്കുന്നു. ♦️2. ആഴക്കടലിനെ പൊതിയുന്ന തിരമാലകളുമുണ്ട് എന്ന ഖുർആനിക പ്രയോഗം. വളരെ പ്രധാനമാണിത്. ഈ അടുത്ത കാലം വരെ സമുദ്രോപരിതലത്തില്‍ കാണപ്പെടുന്ന തിരമാലകളെ കുറിച്ച് മാത്രമായിരുന്നു മനുഷ്യർക്കറിയുക. 1970-കള്‍ക്കു ശേഷം നടന്ന പഠനങ്ങളാണ് സമുദ്രോപരിതലത്തിലെ തിരമാലകളേക്കാളും വളരെ ഭീമമായ തിരമാലകള്‍ സമുദ്രാന്തര്‍ ഭാഗത്തുണ്ട് എന്ന വസ്തുത കണ്ടെത്തിയത്. ആന്തരിക തിരമാലകള്‍ (Internal Waves) എന്ന പ്രതിഭാസം. ♦️3. ആഴക്കടലിലെ തിരമാലകള്‍ക്ക് മുകളില്‍ വേറെയും തിരമാലകളുണ്ട് എന്ന ഖുർആനിന്റെ പ്രയോഗം. സമുദ്രോപരിതലത്തിലെ നമുക്കെല്ലാമറിയുന്ന തിരമാലകളെ (Surface Waves) കുറിച്ചാണിത്. പക്ഷേ, ഇവിടെ കേവലം ആഴക്കടലിലെ തിരമാലയെക്കുറിച്ച് പറഞ്ഞുപോവാതെ അതിനു മുകളിലായിട്ടുള്ള തിരമാലയുണ്ട് എന്ന് പറയുമ്പോള്‍ ആദ്യം പറഞ്ഞത് ആന്തരിക തിരമാല തന്നെയാണെന്ന് വ്യക്തമാകുന്നു. പ്രസിദ്ധ ശാസ്ത്രഗവേഷണ സ്ഥാപനമായ എം.ഐ.ടി (Massachusetts Institute of Technology) സാറ്റലൈറ്റുകള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ 'ആന്തരിക തിരമാലകള്‍' എന്ന ആനിമേഷന്‍ വീഡിയോയില്‍ വളരെ കൃത്യമായി ആന്തരിക തിരമാലകളെയും, അതിനു മുകളിലുള്ള ഉപരിതല തിരമാലകളെയും കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. ♦️4. ആഴക്കടലിലെ ഇരുട്ടില്‍ സ്വന്തം കൈകളെ പോലും കാണാന്‍ ഒരാള്‍ക്ക് കഴിയില്ല എന്ന ഖുർആനിക പ്രയോഗം. ആഴക്കടലിലെ ഘനാന്ധകാരത്തെ വെളിപ്പെടുത്തുന്നതാണ് ഈ ഉപമേയം. ആദ്യത്തെ ഇരുനൂറ് മീറ്റര്‍ പരിധിയിലെ സൂര്യപ്രകാശമേഖലയില്‍ ഒരിക്കലും അനുഭവിക്കാനാവാത്ത കാര്യമാണിത്. അതിനു താഴെയുള്ള സന്ധ്യാപ്രകാശമേഖലയില്‍ പോലും അത്തരം ഒരു അനുഭവമുണ്ടാവുകയില്ല. സ്വന്തം കൈകള്‍ പോലും കാണാന്‍ കഴിയാത്ത ഘനാന്ധകാരം അനുഭവിക്കാനാരംഭിക്കുന്നത് ആയിരം മീറ്റര്‍ കഴിഞ്ഞിട്ടുള്ള bathypelagic zone അഥവാ അര്‍ധരാത്രി മേഖലയില്‍ മാത്രമാണ്. അവിടെ പൂര്‍ണമായ ഇരുട്ടാണ്; സമ്പൂര്‍ണ അന്ധകാരം.കണ്ണുകൾക്ക് ഏറ്റവും സമീപത്ത് നമുക്ക് എളുപ്പം അടുപ്പിച്ചു നോക്കാവുന്ന സ്വന്തം കൈകൾ പോലും കാണാത്തത്ര ഘോരാന്ധകാരം. ഇതൊന്നും മനുഷ്യർക്ക് അറിയാത്ത കാര്യങ്ങളാണ്. അങ്ങനെ സമുദ്ര ശാസ്ത്ര പഠനത്തിലൂടെ കഷ്ട്ടപ്പെട്ട് മനുഷ്യർ ഇന്ന് കണ്ടെത്തിയ വിവരങ്ങൾ ഈ വിശുദ്ധ ഖുർആനിന് മുന്നിൽ അടിയറവ് പറഞ്ഞു നിൽക്കുന്നു.അതാണ് വിശുദ്ധ ഖുർആൻ , അത് അല്ലാഹുവിന്റെ കലാമാണ് , തിരുനബിക്ക്(സ) നൽകപ്പെട്ട ഏറ്റവും വലിയ മുഅജിസത്താണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@salman91194 ай бұрын
മാഷല്ലാഹ് 🥰💯
@rezintuber6416 Жыл бұрын
👌👌👌Allah Akbar
@DigitalArt-z5d Жыл бұрын
മതപരിവർത്തനത്തിന് വന്ന മിഷണറിമാരാണ് ഭാരതീയരെ അക്ഷരം പഠിപ്പിച്ചത് എന്നാണ് പലരുടെയും വിശ്വാസം. വിദേശികൾ തുണിയുടുക്കാൻ പഠിക്കുന്നത് മുൻപേ ലോകോത്തര സർവകലാശാലകൾ ഇവിടെയുണ്ടായിരുന്നു എന്ന് എത്രപേർക്കറിയാം. 💎തക്ഷശില 💎നളന്ദ 💎ടെൽഹാര 💎രത്നഗിരി 💎വിക്രമശില 💎ജഗത് ശില 💎പുഷ്പഗിരി 💎വല്ലഭി സർവകലാശാല 💎വിക്രമ പുരി 💎കാന്തള്ളൂർ എവിടെനിന്നുള്ള അറിവും സ്വീകരിക്കുക എന്ന ഭാരതീയ ആപ്തവാക്യം അനുസരിച്ചായിരുന്നു പാഠ്യവിഷയങ്ങളും, പഠിതാക്കളും, അദ്ധ്യാപകരും. ഏത് വർണ്ണത്തിൽ നിന്നുള്ള അദ്ധ്യാപകരും ബ്രാഹ്മണ്യം നേടണം എന്നത് അദ്ധ്യാപനത്തിന്റെ അളവുകോൽ ആയിരുന്നു. വനവിജ്ഞാനം, പക്ഷി/മൃഗ ഭാഷകൾ പഠിപ്പിച്ചിരുന്ന നളന്ദസർവകലാശാലയിൽ ആദിവാസികൾക്കു പോലും ബ്രാഹ്മണ്യം നിർബന്ധം ആയിരുന്നു. ബ്രാഹ്മണ്യം നേടിയ അദ്ധ്യാപകർക്കു എപ്പോൾ വേണമെങ്കിലും അവരവരുടെ വർണ്ണത്തിലേക്ക് തിരികെ പോകാം. എന്നാൽ വൈശംഭായണൻ, മേജയൻ, ശാഖലൻ, ഗോതകീ,സമീകൻ തുടങ്ങിയ ആദിവാസികൾ മരണം വരെ ബ്രാഹ്മണർ ആയി നളന്ദയിലും തക്ഷശിലയിലും തുടർന്നു. 🌺വേടൻ എഴുതിയ രാമായണം. 🌺മുക്കുവൻ രചിച്ച മഹാഭാരതം 🌺ആദിവാസികൾ ഉൾപ്പെടെ ചേർന്ന് രചിച്ച ചതുർവേദങ്ങൾ. 🌺നാടോടികളും, കൽപ്പണിക്കാരും കൃഷിക്കാരും സംഗീതജ്ഞരും തുടങ്ങിയവർ നിർമ്മിച്ച ഗന്ധർവ്വ വേദം ഉൾപ്പെടെയുള്ള ഉപവേദങ്ങൾ. 🌺 വനത്തിലും കൊട്ടാരത്തിലും ഒരു പോലെ ജീവിച്ചു വന്നവർ രചിച്ച ആരണ്യകങ്ങൾ ബ്രാഹ്മണങ്ങൾ 🌺ഉത്‌പത്തിശാസ്‌ത്രം 🌺 സൃഷ്‌ടിക്രമരഹസ്യം 🌺 അധ്യാത്മശാസ്‌ത്രം 🌺മന്ത്രശാസ്‌ത്രം 🌺തന്ത്രശാസ്‌ത്രം 🌺മോക്ഷശാസ്‌ത്രം 🌺ധർമ്മശാസ്‌ത്രം 🌺യോഗശാസ്‌ത്രം 🌺തര്‍ക്കശാസ്‌ത്രം 🌺രാഷ്‌ട്രമീമാംസ 🌺നരവംശശാസ്‌ത്രം 🌺ജന്തുശാസ്‌ത്രം 🌺വൈദ്യശാസ്‌ത്രം 🌺ശബ്‌ദശാസ്‌ത്രം 🌺 ജ്യോതിശാസ്‌ത്രം 🌺ഗോളശാസ്‌ത്രം 🌺ഭൂമിശാസ്‌ത്രം 🌺ശരീരശാസ്‌ത്രം 🌺മനഃശാസ്‌ത്രം 🌺കാമശാസ്‌ത്രം 🌺തച്ചുശാസ്‌ത്രം 🌺 ഗണിതശാസ്‌ത്രം 🌺 വ്യാകരണശാസ്‌ത്രം 🌺 ആണവശാസ്‌ത്രം 🌺വൃത്തശാസ്‌ത്രം 🌺 അലങ്കാരശാസ്‌ത്രം 🌺നാട്യശാസ്ത്രം 🌺സാമുദ്രിക ശാസ്ത്രം 🌺 ഉപനിഷത്തുകൾ തുടങ്ങിയ 180 നു മുകളിൽ വിഷയങ്ങളിൽ പഠനം നടത്താൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ഭാരതത്തിൽ എത്തിയിരുന്നു. ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച 100 സർവകലാശാലകളുടെ പട്ടികയിൽ ഒരു ഇന്ത്യൻ സർവകലാശാല പോലുമില്ല. .....................................(ഈ പോസ്റ്റിനു താഴെ ഈ വിഷയവുമായി ഒരു ബന്ധവുമില്ലാത്ത കുറേ കമന്റുകൾ സായിപ്പിന്റെ പിൻമുറക്കാരാണ് തങ്ങളെന്ന് അഭിമാനിക്കുന്നവർ അപഹാസ്യമായ രീതിയിൽ മെഴുകി വരുന്നു . അവർക്കുള്ള ഉത്തരം ചുവടെ കൊടുക്കുന്നു. പ്രത്യേകിച്ച് കമന്റ് ചെയ്യുന്നതല്ല. 1) ബ്രിട്ടീഷുകാരാണ് അക്ഷരം പഠിപ്പിച്ചതെങ്കിൽ പിന്നെ എന്തുകൊണ്ടാണ് ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുമ്പോൾ ഇത്രയും അക്ഷരാഭ്യാസമില്ലാത്തവർ ഇവിടെയുണ്ടായിരുന്നത്.? 2) അവർ എല്ലാവർക്കും ആഹാരം കൊടുത്തു എങ്കിൽ എന്തുകൊണ്ട് 1947 ൽ ഇന്ത്യ ഇത്രയും ദരിദ്ര രാജ്യമായി? 3)1600 ൽ അവർ വരുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി എങ്ങനെയായിരുന്നു.? 1947 -ൽ എങ്ങനെ ? 4)ക്രിസ്ത്യൻ മിഷനറിമാർ ഇത്രയും നല്ലവരാണെങ്കിൽ ഫ്രാൻസ് ,അമേരിക്ക, ആഫ്രിക്ക തുടങ്ങിയ നിരവധി രാജ്യങ്ങളിൽ ഇവർക്കെതിരെ എന്തുകൊണ്ടാണ് കലാപങ്ങൾ നടന്നത്..?യൂറോപ്യൻ രാജ്യങ്ങളിൽ പോലും തുല്യത ഉറപ്പുവരുത്താൻ കഴിയാത്തവരാണോ ഇവിടെ വന്ന് തുല്യത ഉണ്ടാക്കിയത്...?ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പിച്ച് ഭരിച്ചവർ ആണ് ബ്രിട്ടീഷുകാർ എന്നത് കമൻറ് ഇടുമ്പോൾ സാമാന്യ ബുദ്ധിയിൽ വരാത്തതെന്തേ? 5) Sir എന്നു ഇന്ത്യക്കാർ വെള്ളക്കാരെ വിളിച്ചത് Slave I Remain (SIR) എന്നതിൻറെ ചുരുക്കരൂപം ആയിട്ടായിരുന്നു. അതായത് ഞാൻ നിങ്ങളുടെ അടിമയായി തുടരുന്നു എന്നർത്ഥം. അവരെയാണ് നിങ്ങൾ അച്ഛന് പകരം കാണുന്നതും തുല്യത ഉറപ്പുവരുത്തിയവർ എന്ന് വിശേഷിപ്പിക്കുന്നതും. 6) യുറോപ്പിലെ ഡാർക്ക് ഏജ് എങ്ങനെയാണ് ഉണ്ടായത്..? ഇത്രയും വെളിവില്ലാതെ , പോസ്റ്റുമായി ഒരു ബന്ധവുമില്ലാത്ത വിഡ്ഢിത്തരം കഷ്ടപ്പെട്ട് ടൈപ്പ് ചെയ്ത് വന്നിരിക്കുന്നു... ഇത്രയും ബുദ്ധിയില്ലാത്തവരാണോ നിങ്ങൾ.... ബ്രിട്ടീഷുകാരെ പിതാവിന്റെ സ്ഥാനത്ത് കാണുന്നതിനു മുൻപ് സാമാന്യബുദ്ധി ഉപയോഗിച്ച് ഇതെല്ലാം ആദ്യം ചിന്തിച്ചു നോക്കി കമൻറ് ഇട്ടു കൂടെ..?)
@muhammedshafi5808 Жыл бұрын
ആമീൻ യാറബ്ബൽ അല്മീൻ
@abdussalamam9049 Жыл бұрын
Masa allha ❤❤❤
@muhammediqbal4433 Жыл бұрын
Subhanalla
@ShaukathCA-zy2nx Жыл бұрын
Alhamdulillah
@YusefYusef-k9u5 ай бұрын
Aameenyaarabalaalameen
@sajinahamed9156 Жыл бұрын
ഈയൊരു ആയത്തിൽ ഒരു അത്ഭുതം കൂടി ഉണ്ട് അതായത് മനുഷ്യൻ ഒരുകാലത്ത് സമുദ്രത്തിന്റെ അടിത്തട്ട് വരെ പോകാൻ കഴിയും അവിടെ വെച്ച് കൈ പുറത്തേക്കിട്ടു നോക്കിയാൽ ഇരുട്ടു മാത്രമേ ഉള്ളൂ എന്ന് അവർ മനസ്സിലാക്കും എന്നുള്ള വലിയൊരു ആശയം
@iamyourbrook4281 Жыл бұрын
*സൂറത്തുന്നൂറിലെ* നാല്‍പതാമത്തെ വചനത്തില്‍ നാല് ഭൗതിക വിജ്ഞാനീയങ്ങള്‍ ഉള്‍ക്കൊണ്ടിട്ടുണ്ട്: ♦️1. ആഴക്കടലില്‍ ഇരുട്ടുകളുണ്ട്, ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍ എന്ന ഖുർആനിന്റെ കൃത്യമായ പ്രയോഗം. "ആഴക്കടലിലെ ഇരുട്ടുകള്‍ പോലെയാകുന്നു” എന്ന് ആദ്യമേ പറഞ്ഞുകൊണ്ടാണ് വചനം തുടങ്ങുന്നതുതന്നെ. ”ഒന്നിനുമീതെ മറ്റൊന്നായി അനേകം ഇരുട്ടുകള്‍” എന്ന പ്രയോഗവും കൃത്യമായി നടത്തി. വെളിച്ചത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചു മേഖലകള്‍ ആയി തിരിച്ചാണ് സാമുദ്രാന്തര്‍ഭാഗത്തെക്കുറിച്ച് സമുദ്രശാസ്ത്രജ്ഞര്‍ ഇപ്പോള്‍ പഠിക്കുന്നത്. ഒന്നാമത്തേത് സൂര്യപ്രകാശമേഖലയെന്നാണ് (epipelagic zone) അറിയപ്പെടുന്നത്. ഇരുനൂറ് മീറ്ററിനു ശേഷം ആയിരം മീറ്റര്‍ വരെയുള്ള സന്ധ്യാപ്രകാശമേഖലയാണ് (mesopelagic zone) രണ്ടാമത്തേത്. ആയിരം മുതല്‍ നാലായിരം വരെ മീറ്റര്‍ ആഴത്തിലുള്ള അര്‍ധരാത്രിമേഖലയാണ് മൂന്നാമത്തേത്. തീരെ വെളിച്ചമില്ലാത്ത മേഖലയാണിത്. നാലായിരം മുതല്‍ ആറായിരം വരെ മീറ്റര്‍ താഴേക്ക് നീളുന്ന ഘനാന്ധകാര മേഖല(bathypelagic zone)യാണ് നാലാമത്തേത്. ദൃശ്യപ്രകാശത്തിന്റെ ലാഞ്ഛന പോലുമില്ലാത്ത മേഖല. ഇതിനും താഴെയാണ് പ്രേതാന്ധകാര മേഖല (abyssopelagic zone). ആറായിരം മുതല്‍ പതിനൊന്നായിരം മീറ്റര്‍ വരെ താഴേക്കുള്ള സമുദ്രാന്തര്‍ഭാഗമാണിത്. ഒന്നിനു മുകളില്‍ മറ്റൊന്നായി അനേകം ഇരുട്ടുകള്‍ എന്ന ഖുര്‍ആനിലെ പ്രയോഗം വളരെ കൃത്യമായി സമുദ്രശാസ്ത്രജ്ഞന്മാരുടെ ഈ വര്‍ഗീകരണം വ്യക്തമാക്കുന്നു. ♦️2. ആഴക്കടലിനെ പൊതിയുന്ന തിരമാലകളുമുണ്ട് എന്ന ഖുർആനിക പ്രയോഗം. വളരെ പ്രധാനമാണിത്. ഈ അടുത്ത കാലം വരെ സമുദ്രോപരിതലത്തില്‍ കാണപ്പെടുന്ന തിരമാലകളെ കുറിച്ച് മാത്രമായിരുന്നു മനുഷ്യർക്കറിയുക. 1970-കള്‍ക്കു ശേഷം നടന്ന പഠനങ്ങളാണ് സമുദ്രോപരിതലത്തിലെ തിരമാലകളേക്കാളും വളരെ ഭീമമായ തിരമാലകള്‍ സമുദ്രാന്തര്‍ ഭാഗത്തുണ്ട് എന്ന വസ്തുത കണ്ടെത്തിയത്. ആന്തരിക തിരമാലകള്‍ (Internal Waves) എന്ന പ്രതിഭാസം. ♦️3. ആഴക്കടലിലെ തിരമാലകള്‍ക്ക് മുകളില്‍ വേറെയും തിരമാലകളുണ്ട് എന്ന ഖുർആനിന്റെ പ്രയോഗം. സമുദ്രോപരിതലത്തിലെ നമുക്കെല്ലാമറിയുന്ന തിരമാലകളെ (Surface Waves) കുറിച്ചാണിത്. പക്ഷേ, ഇവിടെ കേവലം ആഴക്കടലിലെ തിരമാലയെക്കുറിച്ച് പറഞ്ഞുപോവാതെ അതിനു മുകളിലായിട്ടുള്ള തിരമാലയുണ്ട് എന്ന് പറയുമ്പോള്‍ ആദ്യം പറഞ്ഞത് ആന്തരിക തിരമാല തന്നെയാണെന്ന് വ്യക്തമാകുന്നു. പ്രസിദ്ധ ശാസ്ത്രഗവേഷണ സ്ഥാപനമായ എം.ഐ.ടി (Massachusetts Institute of Technology) സാറ്റലൈറ്റുകള്‍ നല്‍കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയാറാക്കിയ 'ആന്തരിക തിരമാലകള്‍' എന്ന ആനിമേഷന്‍ വീഡിയോയില്‍ വളരെ കൃത്യമായി ആന്തരിക തിരമാലകളെയും, അതിനു മുകളിലുള്ള ഉപരിതല തിരമാലകളെയും കൃത്യമായി വരച്ചുകാണിക്കുന്നുണ്ട്. ♦️4. ആഴക്കടലിലെ ഇരുട്ടില്‍ സ്വന്തം കൈകളെ പോലും കാണാന്‍ ഒരാള്‍ക്ക് കഴിയില്ല എന്ന ഖുർആനിക പ്രയോഗം. ആഴക്കടലിലെ ഘനാന്ധകാരത്തെ വെളിപ്പെടുത്തുന്നതാണ് ഈ ഉപമേയം. ആദ്യത്തെ ഇരുനൂറ് മീറ്റര്‍ പരിധിയിലെ സൂര്യപ്രകാശമേഖലയില്‍ ഒരിക്കലും അനുഭവിക്കാനാവാത്ത കാര്യമാണിത്. അതിനു താഴെയുള്ള സന്ധ്യാപ്രകാശമേഖലയില്‍ പോലും അത്തരം ഒരു അനുഭവമുണ്ടാവുകയില്ല. സ്വന്തം കൈകള്‍ പോലും കാണാന്‍ കഴിയാത്ത ഘനാന്ധകാരം അനുഭവിക്കാനാരംഭിക്കുന്നത് ആയിരം മീറ്റര്‍ കഴിഞ്ഞിട്ടുള്ള bathypelagic zone അഥവാ അര്‍ധരാത്രി മേഖലയില്‍ മാത്രമാണ്. അവിടെ പൂര്‍ണമായ ഇരുട്ടാണ്; സമ്പൂര്‍ണ അന്ധകാരം.കണ്ണുകൾക്ക് ഏറ്റവും സമീപത്ത് നമുക്ക് എളുപ്പം അടുപ്പിച്ചു നോക്കാവുന്ന സ്വന്തം കൈകൾ പോലും കാണാത്തത്ര ഘോരാന്ധകാരം. ഇതൊന്നും മനുഷ്യർക്ക് അറിയാത്ത കാര്യങ്ങളാണ്. അങ്ങനെ സമുദ്ര ശാസ്ത്ര പഠനത്തിലൂടെ കഷ്ട്ടപ്പെട്ട് മനുഷ്യർ ഇന്ന് കണ്ടെത്തിയ വിവരങ്ങൾ ഈ വിശുദ്ധ ഖുർആനിന് മുന്നിൽ അടിയറവ് പറഞ്ഞു നിൽക്കുന്നു.അതാണ് വിശുദ്ധ ഖുർആൻ , അത് അല്ലാഹുവിന്റെ കലാമാണ് , തിരുനബിക്ക്(സ) നൽകപ്പെട്ട ഏറ്റവും വലിയ മുഅജിസത്താണ്. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്.
@rugayyamawlawi1637 Жыл бұрын
سبحان الله 🙏🏻
@rafeekbasheer68365 ай бұрын
MashaAllha
@ebrahimbasheer296 Жыл бұрын
aameen
@faisaludeen.u Жыл бұрын
super 😯
@ibrahimperambra3428 Жыл бұрын
👍👍👍🌹🌹
@aboobackeraboobacker6516 Жыл бұрын
Explain the real facts in the verse so that people can ùndeŕstand the dangers of Kufr
@beerannediyodath8731 Жыл бұрын
Al.Hamdulillah
@koyakuttyk Жыл бұрын
❤❤❤
@abdulsamadkv4844 Жыл бұрын
Assalamu alaikum
@abdrazak3782 Жыл бұрын
Marhaba
@ajstorespallikal3768 Жыл бұрын
ഈ ഗോളാകൃതിയിലുള്ള ഭൂമിയെ എങ്ങനെ നാം നിങ്ങൾക്ക് വാസയോഗ്യമാക്കി തന്നിരിക്കുന്നു എന്നർത്ഥം പറഞ്ഞാൽ കൂടുതൽ നന്നായിരിക്കും
@haneefact9727 Жыл бұрын
Mashaallah barakalahu
@preethoo5 Жыл бұрын
Read Surah Al'Maaidah 5:51, everything will be fine just like the PV Govt.
@asharafali112 Жыл бұрын
Thangalude samsara sheshi nilanirthi thannu anugrahikumarahatte ameen nanmayileku shanichal thuchamaya thuchamaya alukal mathramethum ackrathileku shanichal dharalam peru odi yethum...
@fathimaali12335 ай бұрын
👍👍👍🌹🌹🌹🤲🤲🤲
@basheerap1399 Жыл бұрын
Alhamdulillah Subhanallah
@naseernasi669 Жыл бұрын
👍
@CAbdulLatheef Жыл бұрын
Dr.subair.ennaanu.thonnunnad
@ebrahimbava6884 Жыл бұрын
@@CAbdulLatheef❤
@wheelsgold9806 Жыл бұрын
ഖുർആനിലെ മൂത്ത ശബീഹത്തായ ആയത്തുകൾ ഉയർതേൽനേ കാത്തത് കൊണ്ടാണ് ( ഖുർആൻ അനലൈസ് ചെയ്ത് തരുന്നത് ആരാണോ എന്ന് മനസ്സാലാകുന്ന ഇഹ്‌സാന്റെ ഇൽമ് കരസ്ഥമാവുക ! ഖുർആൻ പറയുന്ന " ലാഹവ് ല വാലാകുവ്വ ത്ത ഇല്ലാ ബില്ലാ" ഖുർആൻ കൊണ്ട് ചലിക്കാനും അനങ്ങാനും പഠിപ്പിക്കുന്ന മൂത്ത ശാബിഹാത്തായ ആയത്തുകളുടെ അർഥം അറിയുന്നവർക്ക് കലി മത്തു തൗ ഹീദിനെ കാണാനും ദൃസാക്ഷി കളിൽ കൊള്ളിച്ചുകൊണ്ട് അള്ളാഹു രെജിസ്റ്റർചെയ്യും ( ഹിദായത്ത് നൽകുക തെന്നെ ചെയ്യും )
@noushadb8469 Жыл бұрын
👍🏻❤🌹
@abdulnazar5050 Жыл бұрын
Nazar Alhamdulilla
@mohamedali-di6nn Жыл бұрын
Well said Usthad, every words have its depth. But, if we look at the sorrounding with us, the most of the usthads are misleading muslims in to jahliya culture. So the cleanup procedure should start bypassing from them.