കിണറ്റിൽ വീണ കുഞ്ഞനുജന്‌ രക്ഷകനായി 15കാരനായ ജേഷ്ഠൻ; സ്റ്റാറായി മുഹമ്മദ് ഫർഹാൻ

  Рет қаралды 85,462

24 News

24 News

25 күн бұрын

കിണറ്റിൽ വീണ കുഞ്ഞനുജന്‌ രക്ഷകനായി 15കാരനായ ജേഷ്ഠൻ; സ്റ്റാറായി മുഹമ്മദ് ഫർഹാൻ
15-year-old Boy saved the child who fell into the well; Muhammad Farhan as the star

Пікірлер: 73
@Sumi-jn1uy
@Sumi-jn1uy 23 күн бұрын
കൊന്നുകളയുന്ന ഈ കാലത്ത് ഇങ്ങനൊരു സംഭവം അറിഞ്ഞപ്പോ സന്തോഷവും അതോടൊപ്പം കണ്ണും നിറഞ്ഞു കുട്ടിയെ കൂടെ കണ്ടപ്പോ 👍നന്നായിരിക്കട്ടെ 🙌
@arifplr8335
@arifplr8335 23 күн бұрын
സ്വന്തം അനിയനെ രക്ഷിച്ച പൊന്നു ചേട്ടന് ഒരു ബിഗ് സല്യൂട്ട് പിന്നെ എല്ലാവരും മക്കളെ നല്ലോണം ശ്രദ്ധിക്കണം ഒരു കണ്ണ് തെറ്റിയാൽ അപകടങ്ങൾ നമുക്ക് ചുറ്റുമുണ്ട് 🤲🏻🤲🏻🤲🏻
@RajiSajeed
@RajiSajeed 23 күн бұрын
ദൈവം ആയി ഒരു നിമിഷം എട്ട൯.... ഇത് പോലെ ഒരു മകനെ കിട്ടിയ അമ്മ ❤❤ എന്നും ദൈവം അനുഗ്രഹിക എന്നും....
@user-gk5qs4ps9v
@user-gk5qs4ps9v 23 күн бұрын
ജേഷ്ഠന് അഭിനന്ദനങ്ങൾ ❤
@MuhammedAli-ns5el
@MuhammedAli-ns5el 23 күн бұрын
❤❤❤പൊന്നുമ്മകൾ ഫർഹാൻ❤❤❤❤
@HonorMobaile-hw8pq
@HonorMobaile-hw8pq 22 күн бұрын
മകനെ നിനക്ക് ഒരുപാടു അഭിനന്ദനങ്ങൾ നിനക്ക് നല്ലദ് വരട്ടെ
@azeezkk3750
@azeezkk3750 23 күн бұрын
അൽഹംദുലില്ല ..... അല്ലാഹു അക്ബർ
@maharoofali6953
@maharoofali6953 23 күн бұрын
ദൈവ രക്ഷകനായി വന്ന മുഹമ്മദ്‌ ഫർഹാന് ബിഗ് സലൂട്ട്. ഈ സ്നേഹം എന്നും നില നിറുത്തി തരട്ടെ. ആമീൻ 🤲
@shahalmuhammedshahal5694
@shahalmuhammedshahal5694 23 күн бұрын
അൽഹംദുലില്ലാഹ്. മക്കൾ രക്ഷപെട്ടല്ലോ. കിണറിന് എത്രയും വേഗം ഒരു ഗ്രില്ല് ഇടണം.
@user-gk5qs4ps9v
@user-gk5qs4ps9v 23 күн бұрын
കിണറുള്ള എല്ലാവരും എന്തുവിലകൊടുത്തും കിണറ്റിൽ പമ്പ്സെറ്റ് സ്ഥാപിക്കുക കിണറ് മൂടുന്ന ഘനമുള്ള കമ്പിഅഴി ഇടുക.
@anuanuz3959
@anuanuz3959 23 күн бұрын
മോന്റെ എത്രയും പെട്ടന്ന് സുഖമാകട്ടെ, അഭിനന്ദനങ്ങൾ, kuttikal പുറത്ത് കളിക്കുമ്പോൾ ഇടക്കിടെ മുതിർന്നവർ അവരെ പോയി നോക്കുന്നത് നല്ലത് ആണ്, അത് പോലെ ചെറിയ പ്രായം ഉള്ള കുട്ടികൾ 2,3,4പേര് ഉണ്ടെങ്കിലും പുറത്ത് കളിക്കാൻ വിടാതെ അകത്തു കളിപ്പിക്കുന്നത് ആണ് നല്ലത്, വലിയ കുട്ടികൾ കൂടെ ഉണ്ടെങ്കിൽ പുറത്ത് കളിപ്പിക്കുക, പെട്ടന്ന് ആരെങ്കിലും വാന്നു കുട്ടികളെ കൊണ്ട് പോകാൻ നോക്കുകയോ, വല്ല ജീവികൾ വാന്നു ആക്രമിക്കാൻ നോക്കുകയോ, ഇത് പോലെ വല്ല അപകടമോ ഉണ്ടായാൽ മുതിർന്ന കുട്ടികൾക്കു ന്തെങ്കിലും ചെയ്യാൻ കഴിയും, കൊച്ചുമക്കൾ മാത്രം ആണെങ്കിൽ അവർ കരഞ്ഞു നില്കുകയേ ഒള്ളു.
@neethuvishnu9287
@neethuvishnu9287 23 күн бұрын
എൻറെ കുഞ്ഞനിയൻ രക്ഷിക്കണമെന്നുള്ള മനസ്സിന് ബിഗ് സല്യൂട്ട് ❤❤❤
@user-or5pp1pu5j
@user-or5pp1pu5j 23 күн бұрын
ഗ്രില്ല് ഇടണം ഹൈറ്റ് കുറവാണ് കിണറിന്റെ. ന്തായാലും അൽഹംദുലില്ലാഹ് ആ മോന്റെ ധൈര്യം
@asifsr1237
@asifsr1237 23 күн бұрын
മാതാപിതാക്കളുടെ കറുത്തായി മാറട്ടെ ഈ പൊന്നു മക്കൾ ❤❤❤❤❤❤❤❤മുത്തേ 👍👍👍👍👍
@user-qi1bx6pn9d
@user-qi1bx6pn9d 16 күн бұрын
അഭിനന്ദനങ്ങൾ മോനെ അതോടൊപ്പം 24ന്യൂസിനും
@khalidmohammed7653
@khalidmohammed7653 23 күн бұрын
ഫർഹാൻ മോന് അഭിനന്ദനങ്ങൾ...
@Whooo499
@Whooo499 23 күн бұрын
❤❤❤❤🤲അൽഹംദുലില്ലാഹ്
@Beena.CBeena
@Beena.CBeena 23 күн бұрын
പൊന്നുമോനെ... 🥰🥰🥰🥰❤️😘😘😘🤗
@user-ko6kv1ff9c
@user-ko6kv1ff9c 23 күн бұрын
ബ്രോ ഡാഡി ❤❤❤❤
@sheenalalu4994
@sheenalalu4994 23 күн бұрын
Inganeyulla news edukkanpokumbol ningal chanalukar entenkilum gift ayittuvenam pokan prathyakichum kuttikalkk
@Muzza3674
@Muzza3674 23 күн бұрын
@@sheenalalu4994 ade 🙏🏻😣👍🏻👍🏻👍🏻👍🏻
@KINGOFGLORYINT.MINISTERIES
@KINGOFGLORYINT.MINISTERIES 23 күн бұрын
You are great 👍 God bless you abundantly ❤
@jencygeorge2571
@jencygeorge2571 23 күн бұрын
Hats off to you Mon.May God bless you dear
@upp_avasyathinutastydish
@upp_avasyathinutastydish 23 күн бұрын
Proud of you mone❤
@aishafathzz6899
@aishafathzz6899 23 күн бұрын
Bo wordss lots of love😍
@jouharmaani888
@jouharmaani888 23 күн бұрын
ധീരൻ 👍👍👍
@subitha3r2k90
@subitha3r2k90 16 күн бұрын
Masha Allah Padachone ngalude makkalkoke ninte kaaval nalkane rabbe
@Nps188
@Nps188 23 күн бұрын
Congratulations🎉mohammedferhan🎉bigsalute🎉
@mariyamary975
@mariyamary975 23 күн бұрын
അഭിനന്ദനം
@sakkinavp1791
@sakkinavp1791 23 күн бұрын
കരച്ചിൽ വന്നു 😢
@aneesafareena5735
@aneesafareena5735 23 күн бұрын
എനിക്കും 😢😢
@pravupremi
@pravupremi 23 күн бұрын
സത്യം
@Malluyoutuber73
@Malluyoutuber73 23 күн бұрын
enikkum 😢😢
@user-cv1jg6sw8c
@user-cv1jg6sw8c 23 күн бұрын
കരഞ്ഞു പോയി 🤲🏼🤲🏼🤲🏼🤲🏼
@user-hl4ks8tn6x
@user-hl4ks8tn6x 23 күн бұрын
Big salute mone🥰🥰🥰🥰🥰
@ajitharajan3468
@ajitharajan3468 23 күн бұрын
കിണറിന്റെ കൈവരി പൊക്കി കെട്ടാൻ ശ്രദ്ധിക്കുക
@sahiraabu4931
@sahiraabu4931 23 күн бұрын
Alhamdulillah❤
@AnvarRayamangalam
@AnvarRayamangalam 23 күн бұрын
❤❤❤
@BincyGeorge-ef2vm
@BincyGeorge-ef2vm 23 күн бұрын
അവനു നല്ലതു വരട്ടെ. വൈകാതെ കിണറിന് കമ്പി വല ഇട്ട് മൂടണം ഇനിയും ഒരു അപകടം ഉണ്ടാവരുത്
@madusudhan5583
@madusudhan5583 22 күн бұрын
ᴍᴀᴅʜᴜ,ᴋ❤❤❤❤❤🎉🎉🎉🎉🎉
@AmirDubaidon-jy9tr
@AmirDubaidon-jy9tr 20 күн бұрын
Rabbe nalloru mon❤❤❤😢
@MurshidmcmcMurshidmcmc
@MurshidmcmcMurshidmcmc 23 күн бұрын
കുട്ടി യുടെ മുഖലേക്ക് വീയാത്തത് ഭാഗ്യം കയറിൽ പിടിച്ചു ഇറങ്ങുന്ന താണ് നല്ലത്
@ramsysKabeer-oq9lq
@ramsysKabeer-oq9lq 23 күн бұрын
Alhamdurilla
@FathimaCh-ry4wi
@FathimaCh-ry4wi 23 күн бұрын
Monte mukhath nalla bhayam und monoose ❤❤❤
@MUHAMMEDALI-vs3xi
@MUHAMMEDALI-vs3xi 23 күн бұрын
Super good news is 🎉🎉🎉24 news 🎉🎉🎉
@Malutty827
@Malutty827 23 күн бұрын
👏🏻👏🏻👏🏻👏🏻
@apmibrahim33
@apmibrahim33 23 күн бұрын
അൽഹംദുലില്ലാഹ്
@Mm..--
@Mm..-- 23 күн бұрын
@chmarsook991
@chmarsook991 23 күн бұрын
❤❤❤👌👍
@navasm5021
@navasm5021 23 күн бұрын
👍👍👍❤❤❤
@RashidLM10
@RashidLM10 23 күн бұрын
👍👍👍
@jayaakku-qt8kk
@jayaakku-qt8kk 23 күн бұрын
👍🏻🎉🎉❤❤
@sreejapramod3112
@sreejapramod3112 23 күн бұрын
👍
@mhdkitchu7906
@mhdkitchu7906 23 күн бұрын
🏆👍
@sahiraabu4931
@sahiraabu4931 23 күн бұрын
❤❤❤❤
@johnsonjohnson7964
@johnsonjohnson7964 23 күн бұрын
❤❤❤❤❤❤
@RamyaSwaraj-o3e
@RamyaSwaraj-o3e 23 күн бұрын
🙏🙏🙏❤❤
@user-wk8yz8mw5t
@user-wk8yz8mw5t 20 күн бұрын
Koch piller ulla veetil aa kinattinu oru steel mesh ettu koodayirunno
@shihabsafasafa2929
@shihabsafasafa2929 23 күн бұрын
❤❤❤❤❤❤❤❤
@abdullahp1356
@abdullahp1356 23 күн бұрын
🥰
@shamilck5602
@shamilck5602 20 күн бұрын
💪💪👋👋👋👋💛👌👍👍💗
@widecreation6058
@widecreation6058 23 күн бұрын
വീട്ടിൽ ഉമ്മ ഒന്നും ഇല്ലെ ചെറിയ മക്കളെ ആണോ നോക്കാൻ എൽപ്പിക്കുന്നത്😢
@anuanuz3959
@anuanuz3959 23 күн бұрын
വീട്ടിൽ ഉമ്മ ഒക്കെ ഉണ്ട്‌ പിന്നെ കുട്ടികൾ പുറത്ത് കളിക്കുക സാധാരണ അല്ലേ, ഇവരുടെ അടുത്ത് വന്ന തെറ്റ് aa കിണറിന്ന് നെറ്റ് വെച്ചില്ല എന്നതാണ്,
@Abhi67vellani
@Abhi67vellani 23 күн бұрын
Ring onnum koodi valthiknam cheriya piller ullath alle
@jabbarrahman-fw5ge
@jabbarrahman-fw5ge 23 күн бұрын
Abhinananthikkan vakugal illa
@kunhimoideenchelempettippa5015
@kunhimoideenchelempettippa5015 23 күн бұрын
Carelessness not existing ?? Safety fence of the well seen not with enough height
@ajhak2285
@ajhak2285 23 күн бұрын
🥹🥹🥹😘😘😘
@sujanababu6502
@sujanababu6502 23 күн бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️
@madrasaonlineclass
@madrasaonlineclass 22 күн бұрын
@noushadputhalath9181
@noushadputhalath9181 23 күн бұрын
❤❤❤
@swathyk.s1027
@swathyk.s1027 23 күн бұрын
❤❤❤❤
@SruthySanto-pc5xj
@SruthySanto-pc5xj 23 күн бұрын
❤❤❤❤❤❤
സന്ധ്യാവാർത്ത  | 6 PM News | August 04, 2024
27:05
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 70 МЛН
Gym belt !! 😂😂  @kauermotta
00:10
Tibo InShape
Рет қаралды 18 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
World’s Largest Jello Pool
01:00
Mark Rober
Рет қаралды 104 МЛН
Best KFC Homemade For My Son #cooking #shorts
00:58
BANKII
Рет қаралды 70 МЛН