144.ഇട്ട് ആളെ മാറ്റി കാട്ടിൽ വിടും.. നാട്ടുകാർ ശ്രദ്ധിക്കണം..
@futurebeastie5 сағат бұрын
ഇതിനെ കൊണ്ടുപോയാലും ആ പരിസരത്ത് വേറെയും ആന ഉണ്ട് ഈ ആന വീണ വിഷയത്തിൽ ആരെങ്കിലും ഫെൻസിങ് നിർമ്മാണം വേഗത്തിൽ പൂർത്തീകരിക്കണം എന്നാവശ്യപ്പെട്ടോ ഇല്ല അടുത്ത പ്രദേശമായ ഓടക്കയം എന്ന സ്‌ഥലത്തു ഫെൻസിങ് നിർമ്മാണം പുരോഗമിക്കുന്നു അത് വേഗത്തിൽ ആക്കി ജനങ്ങളുടെ ആശങ്ക പരിഹരിക്കണം അല്ലാതെ ഈ ഒരു അനയെകൊണ്ടുപോയത് കൊണ്ട് മാത്രം ഈ പ്രശ്നത്തിന് പരിഹാരം ആവില്ല
@Dragan676 сағат бұрын
കോടതിയുടെ തെറി കേൾക്കാൻ കാതോര്തിരിക്കുന്ന ഉദ്ജ്യോഗസ്ഥർ