പെണ്ണിനെ കിട്ടും എന്ന് തോന്നിയത് കൊണ്ട് മാത്രം എന്നെ പോലെ vdo കണ്ടവരുണ്ടോ 🥴. സത്യം പറയാലോ ഞാൻ അതിന്റെ വിവരം കിട്ടാൻ വേണ്ടിയാണ് vdo കണ്ടത്.
@HungryBackpacker Жыл бұрын
ഹഹ..
@nishadnishadpk2786 Жыл бұрын
എന്നിട്ട് വേണം എയ്ഡ്സ് പിടിച്ച് പട്ടിയെപ്പോലെ നരകിച്ച് ചാവാൻ
@arshadaluvakkaran675 Жыл бұрын
Same da
@aneesh4394 Жыл бұрын
😁😁😁
@aneesh4394 Жыл бұрын
ഞാനും അതുകൊണ്ട് കാണുന്ന
@mujeebmmujeebm1463Ай бұрын
നല്ല ആശയഭംഗിയോടുകൂടിയുള്ള അവതരണവും,വിശാലമായ കാഴ്ചകളും❤❤❤
@ChekootyMekat Жыл бұрын
പെണ്ണ് കിട്ടുമെന്ന് പറഞ്ഞതുകൊണ്ട് ചാനലിന്റെ റൈറ്റ് കൂടി പെണ്ണ് കിട്ടാത്തടം എവിടെയും ഇല്ലല്ലോ എല്ലായിടത്തും പെണ്ണ് കിട്ടും ഒരു ഡൽഹിയിൽ മാത്രമല്ല
@trickstalks3902Ай бұрын
ഒരുപ്രാവശ്യം പോയിട്ടുണ്ട്. ഇനിയും പോകണം. റെഡ് ഫോർട്ട്, ഇന്ത്യ ഗേറ്റ്, ജമാമസ്ജിദ്, രാജ് ഘട്ട്, ശക്തി സ്ഥൽ, വീർഭൂമി കുത്തബ് മിനാർ etc
@moideenkunhi7066 Жыл бұрын
ഹോട്ടലിൻ്റെ മുമ്പിൽ കാണുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം ചിലർ സ്പോൺസർ ചെയ്യുന്നതാണ് അത് ആരാണെന്ന് ഹോട്ടൽ കാർക്ക് മാത്രമെ അറിയുകയുള്ളൂ. ബോംബെയിലും ഇത് പോലെ ഭക്ഷണം സ്പോൺസർ ചെയ്യുന്നവരുണ്ടു്
@HungryBackpacker Жыл бұрын
Okk
@sadhicroyalomania56776 ай бұрын
Absolutely..and thre are some joints giving free food too
@neethanikhi Жыл бұрын
4:36 അത് കൽക്കണ്ട മല്ല, പേഠയാണ് , Agra Ki Pedda കുമ്പളങ്ങയാണ് main ingredient, ഒടുക്കത്തെ മധുരവും, anyway good video
@HungryBackpacker Жыл бұрын
എനിക്ക് തെറ്റിപോയതാ.. കമന്റിൽ ഒരുപാട് per വന്നു പറഞ്ഞു.. Thankyou
@martinkottoor66118 ай бұрын
You are correct....😮
@thomasjohn25492 жыл бұрын
അവതരണം വളരെ നന്നായിട്ടുണ്ട്.. ഇഷ്ടമുള്ള കഥ വായിച്ചു പോകുന്ന സുഖമുണ്ട് അവതരണത്തിന്.. 🙋🙋🙋🙋🙋👍👍🙏🙏
@HungryBackpacker2 жыл бұрын
Thankz ചേട്ടാ.. ❣️❣️
@joyjoseph8860 Жыл бұрын
കച്ചവട തന്ത്രമല്ല....ചിലർ ഹോട്ടൽ ഓണറിന് ഇന്ന് ഉച്ചക്ക് ഇത്ര ആൾക്ക് ഭക്ഷണം കൊടുക്കണം എന്നും പറഞ്ഞു അതിന്റെ പൈസ മുൻകൂർ അടക്കുന്നു.... ഹോട്ടലിന് മുന്നിൽ ഭക്ഷണത്തിനായ് ഇരിക്കുന്നവർക്ക് ഭക്ഷണം നൽകാൻ നേർച്ചകൾ നേർന്നവർ ഉണ്ട്, പിന്നെ ചില പൈസാക്കാരും.... ആര് കഴിക്കുന്നു എന്നത് പ്രശ്നമല്ല..... ആർക്കും കഴിക്കാം..... നല്ല ഭക്ഷണവും ആണ്.... മുംബൈയിലും ഇത് സർവ്വ സാധാരണമാണ്....
@HungryBackpacker Жыл бұрын
Ohh.. Thankyou for information bro ❣️
@abdulkader579 Жыл бұрын
Exactly
@ummercherukad7345 Жыл бұрын
യാചകർക്ക് മാത്രമല്ല ഭക്ഷണം വേണ്ടത് വിശക്കുന്നവർക്ക് എല്ലാവർക്കും കിട്ടും
@വ്ഴഴഴ്വ Жыл бұрын
നരകത്തിൽ ലഭിക്കുന്ന ഒരു തരം ഭക്ഷണം .. ആ പരിസരത്തു നിനും ഭക്ഷണം കഴിക്കുന്നത് അത്ര കണ്ട് ജൂഗ് ത്സാ വഹമാണ്.
@abdulkadar593 Жыл бұрын
தம்பி உனது போச்சில் ஒரு ஆணவம் உள்ளது உனக்கு ஒரு விபரம் தெரியாது என்றல் தெரிந்தவர்களிடம் விசரித்து தகவல் செல்லவும் அந்த ஹேட்டல் முன் காத்து இருக்கும் கூட்டத்தில் எத்தனைமலையாளி எத்தனை தமிழர் உள்ளல்கள் என உனக்கு தெரியுமா 1980 -**90** காலகட்டத்தில் வெளிநாடு போக VisHAக்கு டெல்லியும் மும்பாய் சென்று கையில் உள்ள பணம் எல்லாம் திர்ந்து பிச்சை எடுக்கமால் அங்கே இருந்தால் மனம் நிறையா உணவு கிடைக்கும் அந்த ஹேட்டலில் 10.பேருக்கு 20 ஆளுக்கு என தர்மா குணம் படைத்தவர்கள் செய்கின்ற தாணம் அது P.N. மும்பாய் டெல்லியில் முஸ்லிம்களின் எரியவில் தான் இது கிடைக்கும்
@riyask13492 жыл бұрын
കൽകണ്ടം അല്ലാ ആഗ്രാപേട്ടാ എന്ന മിഠായി .... കാബ്ലങ്ങ പഞ്ചസാരയും കൂടി ഉണ്ടാക്കുന്നതാണ്
@HungryBackpacker2 жыл бұрын
ഓഹ് ഇതാണോ ഒറിജിനൽ.. ആഗ്ര പേട ആഗ്ര നിന്നും വാങ്ങിയിരുന്നു..
@leeannzinstitutions20312 жыл бұрын
Cabbage alla kumbalanga
@muneeret22et952 жыл бұрын
@@HungryBackpacker കണ്ടാലും മനസിലാകുന്നില്ലേ?
@johnsonkc9513 Жыл бұрын
Kaplanga alla kumbalanga
@abdulazeeznp Жыл бұрын
കറക്റ്റ്
@shtips9682 Жыл бұрын
എന്റെ രാജ്യം 🔥
@HungryBackpacker Жыл бұрын
എന്റെയും.. ❣️❣️
@thegodofallgods834 Жыл бұрын
ബാക്കിയുള്ള ഈ vdo കാണുന്നവരൊക്കെ പിന്നെ ജപ്പാനീസ് ആണല്ലോ 🤭...
Kallkadam alla bro.അത് agra petha ആണ് കുമ്പളങ്ങ കൊണ്ട് ഉണ്ടാകുന്നത്. ഡൽഹി കാരുടെ ഒരു ദിവസം start ചെയുന്നത് ഇതു കഴിച്ചാണ്
@SrKp-v1j9 ай бұрын
Pennu kittumo👍👍👍 numer pls bro
@abdulsathar3672 жыл бұрын
നല്ല അവതരണം.
@HungryBackpacker2 жыл бұрын
❣️❣️❣️
@snehacm4422 жыл бұрын
Good presentation 🤗
@HungryBackpacker2 жыл бұрын
Thankz and keep watching.. ❣️❣️
@pnnair5564 Жыл бұрын
നല്ല അവതരണം, നല്ല ഭാഷ ശുദ്ധി, ucharana ശുദ്ധി, വളരെ വേഗം മുന്നേറും!
@swagathkarun757311 ай бұрын
സൂപ്പർ അവതരണം 👍👍👍👍
@saheedcvm27822 жыл бұрын
super avadaranam kolahalangalilla, sanjaram kanda feeling, superrrb brooooooo
@HungryBackpacker2 жыл бұрын
Oh this on feels lot for me.. Thankz saho
@adarshk.k1897 Жыл бұрын
Video adipoli ann but video thumbnail edubo onukudi mechapeduthanm
@HungryBackpacker Жыл бұрын
Ok bro. Will. Try to make better ❣️
@sajithkumar3703Ай бұрын
Otta vaakku means single word... Otta vakyam ennu parayane... Which means one sentence ❤
@aghilkumar93402 жыл бұрын
ജുമാ മസ്ജിദ് സ്ട്രീറ്റ് പരിചയമില്ലാത്തവർ പോവരുത് എന്ന് നിന്നോട് ആരാ പറഞ്ഞെ വെറുതെ ലൈക് കിട്ടാൻ പലതും വിളിച്ചു പറയല്ലേ പാവ പെട്ട പല സംസ്ഥാനങ്ങളിൽ ഉള്ള ജനങ്ങളും ജോലി ചെയ്യുന്ന സ്ഥലമാ
@HungryBackpacker2 жыл бұрын
അത് വിഡിയോയിൽ ഉണ്ട്.. മോഷവവും ഓട്ടവും ഒക്കെ.. ജമാ മസ്ജിദ് സ്ട്രീറ്റ് ഭീകരന്മാരുടെ സ്ഥലമാണെന്ന് വിഡിയോയിൽ പറയുന്നില്ല സഹോ.. വീഡിയോ മുഴുവൻ കണ്ടിട്ട് ഉണ്ടാക്കാൻ വാ..
@shamsudheenaa9752 Жыл бұрын
ഞാൻ ഇപ്പോൾ അടുത്ത് പോയിരുന്നു നിസാമുദ്ധീൻ ജുമാമസ്ജിദ് പുരാന ഡൽഹി രാത്രിയും പകലും ഒക്കെ കറങ്ങി ഒറ്റയ്ക്ക് 😅 ജുമാമസ്ജിദ് പരിസരവും നല്ല ഭംഗിയാണ് അവിടെ ഒരു പെണ്ണിനെ കിട്ടുകയില്ല അങ്ങനെയാണെങ്കിൽ എനിക്ക് ആദ്യം കിട്ടണം
@bestwiremanbest6404 Жыл бұрын
ഞാനവിടെ മൂന്നുതവണ പോയിട്ടുണ്ട് യാതൊരു പിടിച്ചറിയും ഇല്ല നല്ല സ്നേഹമുള്ള ആളുകളാണ്, ചായ വളരെ ടേസ്റ്റി ആണ് നമ്മൾ ചായ ഉണ്ടാക്കുന്നത് പോലെയല്ല അവിടെ ചായ ഉണ്ടാക്കുന്നത്
Superb!!എന്റെ പക്കൽ 2002 ൽ camcorder ൽ ഷൂട്ട് ചെയ്ത വീഡിയോ ഉണ്ട് , റെഡ്‌ഫോർട്ടും , taj ഉം , ആഗ്ര ഫോർട്ട് , ഇന്ത്യ ഗേറ്റ് പാർലിറ്റ്മെന്റ് , മധുര ശ്രീ കൃഷ്ണ ജന്മ മന്ദിർ അങ്ങനെ വിവിധ ഇടങ്ങൾ . ഒന്നുപോടികളഞ്ഞു എടുത്തു യൂട്യൂബിൽ ചാടിക്കണം
@HungryBackpacker2 жыл бұрын
ചാടിക്കു.. ബ്രോ..
@kalladasvinod36213 ай бұрын
Kalkandam alla .Agra petta aanu..kumbalanga kondu undakkunna sweet
@Archanasujith20002 жыл бұрын
Pwoliyee...
@HungryBackpacker2 жыл бұрын
❣️❣️❣️❣️
@DineshKumar-fc7kc2 жыл бұрын
Waw good Prsatation
@HungryBackpacker2 жыл бұрын
താങ്ക്സ് ❣️❣️
@hakkimkm88812 жыл бұрын
എടൊ ഇത് കൽക്കണ്ടം അല്ല നമ്മുടെ നാട്ടിലുള്ള കുമ്പളങ്ങ ഇല്ലേ അതിൽ പഞ്ചസാര ഇട്ട് ഉണ്ടാക്കുന്ന ഒരു സ്വീറ്റ് ആണ്......... ഇപ്പോൾ ഇത് എറണാകുളത്തു ബിംഭീസിലും കിട്ടും....
@HungryBackpacker2 жыл бұрын
ആഗ്ര പേട
@shibugeorge1541 Жыл бұрын
Candee
@sasidharank.k5048 Жыл бұрын
Agra petta. Very delicious.
@jubairch463411 ай бұрын
@@HungryBackpacker ath തന്നെ ആണ് കുമ്പളങ്ങ കൊണ്ടാണ് ഉണ്ടാകുന്നത്
@shajanjacob15763 ай бұрын
ഞാനുണ്ടാക്കാറുണ്ട്
@RajendranVayala-ig9se Жыл бұрын
❤ ഹൃദയം കൊണ്ടേറ്റു വാങ്ങുന്നു.
@kochikaaran5299 Жыл бұрын
❤❤🌹🌹 അടിപൊളി
@HungryBackpacker Жыл бұрын
❣️❣️
@dadug4fun Жыл бұрын
ന്യൂ subsciber love your narration.... So joining...
@HungryBackpacker Жыл бұрын
Thankyou bro..
@jintumjoy7194Ай бұрын
അത് കല്കണ്ടം അല്ല ബ്രോ. കുമ്പളങ്ങ ആണ്, കുമ്പളങ്ങ അരിഞ്ഞു ചുണ്ണാമ്പ് വെള്ളത്തിൽ ഇട്ട് വെച്ചു JELLY പരുവം ആക്കി അത് പിന്നീട് പഞ്ചസാര പാനിയിൽ മുക്കി കല്കണ്ടം പോലെ ആക്കി എടുക്കുന്ന ഒരു വിഭവമാണ്. മധുരം അല്ലാതെ വേറെ പറയത്തക്ക ഒരു രുചി അതിന് ഇല്ലാ . JUST FOR UR INFO
@alinprasanth7 ай бұрын
Violinist balabhaskarinte same voice an bro ningalde.. 🤝
@shefinshihab28122 жыл бұрын
Ottakk pokalll enn ara bro paranje verudhe adich vidallle ithra nalla sthalam evde nd ❤
@HungryBackpacker2 жыл бұрын
കൈയിൽ വിലപിടിപ്പുള്ള gadgets ഉമായി പോകാൻ ഡൽഹിയിലെ പല തെരുവുകളിൽ സേഫ് അല്ല എന്ന് അവിടെ താമസിക്കുന്നവർ തന്നെയാ പറഞ്ഞത്. പിന്നെ എന്തോ മോഷ്ടിച്ചു കൊണ്ട് ഓടുന്ന കള്ളനെയും കൂടെ ഓടുന്ന ആളുകളെയും ഈ വീഡിയോയിലും കാണാം..
@harikrishnant5934 Жыл бұрын
Thattippinte kendram
@mathenjoseph6397 Жыл бұрын
Athu കലക്കംടം alla.കുമ്പളങ്ങ peda ആണ്
@phoenixvideos22 жыл бұрын
നല്ല വീഡിയോ
@HungryBackpacker2 жыл бұрын
Thankz ❣️ keep watching
@younosfyounosf74112 жыл бұрын
Cochin gujrate gallegle onnum video oudake paryamo
@HungryBackpacker2 жыл бұрын
പറയാല്ലോ.. അടുത്ത kochi യാത്രയിൽ സെറ്റ് ആക്കാം
@hariscyoutubechannel68242 жыл бұрын
Kalkandam alla bro peta yanu pootha kumbalam kond indakunnathanath
@HungryBackpacker2 жыл бұрын
അതേ.. Bro അത് ആഗ്ര പേട ആയിരുന്നു
@abdulrafeeknp4 ай бұрын
ഫോളിസ്റ്റ്
@sreekumarsreekumarml33922 жыл бұрын
സൂപ്പർ ❤
@hasnulanu Жыл бұрын
സൂപ്പർ
@HungryBackpacker Жыл бұрын
❣️❣️
@subashbose14972 күн бұрын
എയ്ഡ്‌സ് കിട്ടുമോ
@nisarkurikkalaveettil28862 жыл бұрын
Kannatha..kazhchakal.
@HungryBackpacker2 жыл бұрын
❣️❣️❣️
@shameerkk919 Жыл бұрын
Ninte bariyeya annoo kootikodukunnade
@agnidevan007 Жыл бұрын
നിക്ക മുത്ത അറിയാമോ മഹാനെ 😂😂😂😂😂😂
@febinrasheed2937 Жыл бұрын
Oru Marketingum alla bro nalla manushyar aanu avar.. nalla sambathikam ulavarum.. orikal njan avde ninnu bakshanam kazhichitt gpay aanennu paranju staff sammadichila but e video yil Vella dress ittirikunna thadichitula owner ennod sehathode paranju saramilla ini varumbol thannal mathiyennum ... Athe pole a restaurant items ellam cheap and tasty aanu 10 roopak paripu curry kittum angane ellathinum cheriya vila ..
@HungryBackpacker Жыл бұрын
Thankz for this bro ❣️
@yemmy.foodie2 жыл бұрын
Room rate ethra avum thamasikkan
@HungryBackpacker2 жыл бұрын
ഞാൻ അവിടെ room എടുത്തില്ല bro. But നല്ലത് ചീപ്പ് ആണ്. 400 മുതൽ കിട്ടും
@v.r54132 жыл бұрын
, 👌👌👌❤️
@HungryBackpacker2 жыл бұрын
❣️💋❣️
@Amanulla-x2d Жыл бұрын
ഈ പരസ്യമായിട്ടു ഫുഡ് ഉണ്ടാക്കുമ്പോൾ എപ്പോൾ ആണ് അതിൽ തുപ്പുവാൻ കഴിയുക.
ആരും 200 രൂപയ്ക്കു കിട്ടുമെന്ന് കരുതണ്ട കിട്ടുന്ന സ്ഥലവും ഇതല്ല അറിയണമെങ്കിൽ ഇൻബോക്സിൽ വരൂ പറഞ്ഞു തരാം
@HungryBackpacker Жыл бұрын
വീരൻ.. വീരേന്ദ്രൻ...
@sibyphilip5097 Жыл бұрын
😂
@iqbalmuhammedmuhammed5094 Жыл бұрын
ആ വിവരങ്ങൾ എനിക്കൊന്ന് തരൂ
@illuminatiagent6663 Жыл бұрын
മലിനമായ ഇന്ത്യ.... ചൈന ഒക്കെ കണ്ടാൽ നീ ഞെട്ടും
@brigadiergiridharbaruwa8853 ай бұрын
@@iqbalmuhammedmuhammed5094sunniyil chori varum
@abysat8 ай бұрын
കൽകണ്ട് ??? Agra peda അല്ലേ?
@ashrafmuhammed22368 ай бұрын
😊😊😊😊😊😅
@aaspeaks21882 жыл бұрын
🥰
@HungryBackpacker2 жыл бұрын
❣️❣️
@ROYALFRUITVEGETABLE Жыл бұрын
Kal kaddamalla Agra peatta yaa
@jobeeshjoy34837 ай бұрын
❤
@joscafe1332 жыл бұрын
As usual First View & comment🥰🫶🏻
@HungryBackpacker2 жыл бұрын
ഓഹോ അപ്പോ like ചെയ്തില്ല അല്ലെ.. 🙁
@joscafe1332 жыл бұрын
@@HungryBackpacker cheythu😇
@kmjayachandran40622 жыл бұрын
@@HungryBackpacker എങ്ങിനെ ലൈക് ചെയ്യും. വാസ്തവം ആണോ എന്ന് അറിയില്ലല്ലോ ഇതും കാശ് തട്ടിപ്പ് ആണെങ്കിൽ തീർന്നില്ലേ
@sharafbakot6157 Жыл бұрын
മുഗളന്മാർ ഉണ്ടാക്കിയ സുന്ദര നഗരം..
@വ്ഴഴഴ്വ Жыл бұрын
എന്നിട്ട് ആ മുഗു ളൻമാരിൽ ആരെങ്കിലും ഉണ്ടോ ഇന്ന്. പലവിധ ദുഷ്ടതകളാൽ നിറഞ്ഞ ജീവിതം കൊണ്ട് ആകുലം തന്നെ നാമാവശേഷമായി..
@abdulsalamsalam3481 Жыл бұрын
@@വ്ഴഴഴ്വഅസൂയലുക്കൽ അങ്ങനെ എന്തൊക്കെ ആരോപണം പറയും.. ഹമുക്ക് വാക്ക് ചെവിക്ക് പുറത്തു എന്നല്ലേ.. 😜
@sakeerhusain7543 Жыл бұрын
മുഗളന്മാരുടെ കുലം നഷ്ടപെട്ടത് അവരുടെ കുഴപ്പം കൊണ്ടല്ല അദൃത്തെ ദാനാം സ്വാതന്ത്ര്യ സമരം 1857 ൽ നയിച്ചത് മുകൾ ചക്രവർത്തിയായ ബഹാദൂർ സഫറാണ്. ടിപ്പു സുൽത്താന്റെ കുലം അറ്റുപോയത് എന്തുകൊണ്ട് ഇവരൊക്കെ രാജ്യത്തിന് വേണ്ടി ജീവിൻ ബലി കഴിപ്പിച്ചതു കൊണ്ടാണ് ബ്രിട്ടിഷുകാർ വൈര രാഗ്യ ബുദ്ധിയോടെ അവരുടെ സൊത്തും സൊന്തക്കാരയും നശിപ്പിച്ചു ചെരിപ്പ് നക്കികൾക്ക് വാരി കോരി സമ്പത്തും ഭൂമിയും വാരി കോരി കൊടുത്തു അതാണ്
@baburajvadakkuveettil6861 Жыл бұрын
Bjp നശിപ്പിക്കും
@daivadaasdaas407 Жыл бұрын
@@വ്ഴഴഴ്വഅത് ദുഷ്ടതകൾ കൊണ്ട് മുടിഞ്ഞതല്ല ബ്രിട്ടീഷുകാർ പിടിച്ചു നാട് കടത്തി ചങ്ങലക്കിട്ട് നരകിപ്പിച്ചു കൊന്നതാന്ന് ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരനായകനെ. തൊട്ടയൽ നാട്ടിൽ അദ്ദേഹത്തിന്റെയും മക്കളുടെയും കബറിടവുമുണ്ട്. ഉള്ളിൽ വിഷം മാത്രമുള്ളവർക്ക് ഇല്ലാത്ത ഇന്ത്യൻ ചരിത്രമല്ലേ വേണ്ടൂ?
@darinantony4509 Жыл бұрын
Camera onnudi improve aakanam😊
@HungryBackpacker Жыл бұрын
ഒകെ broi
@abdulrafeeknp4 ай бұрын
വിഫിൻഹമാണ് പലതും
@somapktk352 жыл бұрын
ഹോട്ടൽ മുന്നിൽ അന് ദദ നം ആണ് വഴി ബ്ട് അ ണ് ( ന്നെ ർ ച്ച )
@Dromo_mania Жыл бұрын
ath kalkandam alla, agra peda aanu
@HungryBackpacker Жыл бұрын
Yes
@Ksukumaran-v6b4 ай бұрын
കല്ലും കഞ്ചാവും അടിച്ചാലും അവിടെ പോകാൻ പറ്റില്ല.ആശ മരിക്കും.🎉
@nisarkarthiyatt57932 жыл бұрын
👍👌
@HungryBackpacker2 жыл бұрын
❣️🖤
@bineeshbini1024 Жыл бұрын
Kalkandom alla petha annu
@ummarcm8544 Жыл бұрын
ഈ food ഒക്കെ കണ്ടപ്പോൾ ഇവിവിടേക് ഒരു യാത്ര പോകാൻ കൊതി
@HungryBackpacker Жыл бұрын
ഉറപ്പായും പോകേണ്ട സ്ഥലമാണ്
@rajeevbo61933 ай бұрын
Ithu high court onnu kandirunnengil
@subairmps30868 ай бұрын
Nalladu kananpdikkuka kamantinu marupady
@Villys19687 ай бұрын
പേര് കേട്ടപ്പോൾ തന്നെ മനസിലായി ഒറ്റയ്ക്ക് പോകരുത് എന്ന് 🤔🤔🤔
@Ebrahim83-pe7pr7 ай бұрын
Nmmn I
@ShafiS-l5d3 ай бұрын
ജുമാ മസ്ജിദ് ഭാഗതല്ല പെണ്ണ് കച്ചവടം കിഴങ്ങൻ ചേട്ടാ ചേട്ടൻ gd റോഡ് ലോട്ട് പോയിട്ട് പെൻവാനിഭാ കഥ പറ ആൾക്കാർക്ക് സുഖിക്കട്ടെ അനിയാ നീ കാണുന്നതിന് മുൻപേ ഡൽഹി കണ്ടവരാണ് കൂടുതൽ പേരും കേരളത്തിൽ
ഇതൊക്കെ നല്ല വെള്ളത്തിൽ ആണോ ഉണ്ടാക്കുന്നത്? പലർക്കും മഞ്ഞപിത്തം വന്നതായി കേട്ടിട്ടുണ്ട്
@sainathraju160910 ай бұрын
അത് കൽകണ്ടം അല്ല bro അതാണ് ആഗ്ര പേട
@shabnazainudheen6965 Жыл бұрын
അടിപൊളി വീഡിയോ
@HungryBackpacker Жыл бұрын
നന്ദി, തുടർന്നും കാണണേ
@kunjaappak4597 Жыл бұрын
അത് കൽക്കണ്ടം അല്ല കുമ്പളങ്ങാ ആണ്..ആഗ്ര ക്ക പേട ആണ്
@dinkuminkuvlog2 жыл бұрын
അത് കൽക്കണ്ടം അല്ല കേട്ടോ
@HungryBackpacker2 жыл бұрын
അതേ.. ആഗ്ര പേട ആണ് 😋😇
@dinkuminkuvlog2 жыл бұрын
@@HungryBackpacker 😄😄😄ആ
@saidalavit1029 Жыл бұрын
ഇരിക്കുന്ന ആളുകൾ മാർക്കറ്റിങ് തന്ത്രമൊന്നുമല്ല അവിടെങ്ങളിലെ ഹോട്ടലുകളിൽ ധനാഢ്യർ 100 പേർക്ക് ഭക്ഷണം 50 പേർക്ക് ഭക്ഷണം എന്ന രീതിയിൽ നേർച്ചയാക്കിയ ഭക്ഷണം നൽകാറുണ്ട് അതുവാങ്ങി കഴിക്കാനാണ് ആ ആളുകൾ ക്യു ആയി വന്നിരിക്കുന്നത്. അത് നോർത്ത് ഇന്ത്യയിൽ ഒരുമാതിരി മുസ്ലിംകൾ തസ്മസിക്കുന്ന സ്ഥലങ്ങളിലൊക്കെ കാണാം. അത് നാനാജാതി മതസ്ഥർ വാങ്ങി കഴിക്കാറുമുണ്ട്.
@HungryBackpacker Жыл бұрын
Ok
@shamsudheenaa9752 Жыл бұрын
അത് പാവപ്പെട്ടവർക്ക് വേണ്ടി ഭക്ഷണം കൊടുക്കുകയാണ് മുസ്ലീങ്ങൾ ഇത് പല സ്ഥലങ്ങളിലും ചെയ്യുന്നുണ്ട് ഡൽഹിയിൽ അല്ലാതെ അവൻ പറഞ്ഞ മാതിരി ഭിക്ഷാടനത്തിന് ഇരിക്കുന്നതല്ല അയാൾ ആദ്യമായിട്ടാവും ഡൽഹി കാണാൻ പോയത്😅