കിഴക്കമ്പലത്തെ പ്രിന്റുവിന് 1 ലക്ഷം സമ്മാനിച്ച് കിറ്റക്‌സ് സാബു | Kizhakkambalam twenty 20 Election

  Рет қаралды 48,578

Marunadan TV

Marunadan TV

Күн бұрын

Пікірлер: 340
@clevertatics6284
@clevertatics6284 4 жыл бұрын
Oh my God... മികച്ച പ്രാസംഗികൻ ആണല്ലോ സാബു... ആവേശോജ്വലമായ പ്രസംഗം 👏👏
@jissmkumar2922
@jissmkumar2922 4 жыл бұрын
പ്രസംഗം കിടുവാണ്
@jungj987
@jungj987 4 жыл бұрын
തല്ലു കൊണ്ടിട്ടും വീണ്ടും വോട്ട് ചെയ്യാൻ പോയ ആ ദമ്പതിമാരുടെ ധീരതയ്ക്കും ജനാധിപത്യബോധത്തിനും എന്റെ അഭിവാദനങ്ങൾ
@ashishll9137
@ashishll9137 4 жыл бұрын
ജനാധിപത്യം തിരിച്ച് വരട്ടെ....നിഷ്പക്ഷ ജനങ്ങൾ(especially youth) ജാതി മത ഭേദമന്യേ നിങ്ങടെ കൂടെ ഉണ്ട്...
@PradeepKumar-gc8bk
@PradeepKumar-gc8bk 4 жыл бұрын
Ellayidathum ithupole varanam.. Nanni sir. Chetta rashtrreeyakar. Narikal.
@sukumarang4618
@sukumarang4618 4 жыл бұрын
സാർ താങ്കളെ പോലുള്ളവർ ഇനിയും വരണം ജനവും രാജ്യവും നന്നാവും
@shylajashyla1419
@shylajashyla1419 4 жыл бұрын
അതേ 20/20 കേരളം മുഴുവൻ വ്യാപിയ്ക്കട്ടെ
@indianstheworldpower9536
@indianstheworldpower9536 4 жыл бұрын
എന്റെ സാബു നിങ്ങൾ കേരളത്തിന്റെ മുഖ്യമന്ത്രി ആകുന്ന കാലത്തിനു മലയാളി കാത്തിരിക്കുന്നു !! സാബുവിന്റെ വാക്കുകൾ കേരളം ഏറ്റെടുക്കുക 👌👌
@nk7922
@nk7922 4 жыл бұрын
@Jaison vargheese vrithikettavan
@jeanpg3684
@jeanpg3684 4 жыл бұрын
@Jaison vargheese nanamilleda ..... Njan twenty 20 onnumalla Nallathine nallathennu parayan padikkeda Ninne theri vilikam koodi nanamakunnu...
@robincb4136
@robincb4136 4 жыл бұрын
@Jaison vargheese kammi spotted
@VV-um4tc
@VV-um4tc 4 жыл бұрын
@Jaison vargheese കേരളത്തിലെ രാഷട്രീയക്കാരുടെ പ്രതിനിധി ? ഇതു പോലെയുള്ള കമൻ്റുകൾ ഇനിയും പ്രതീക്ഷിക്കാം.
@manojm9176
@manojm9176 4 жыл бұрын
@Jaison vargheese ശവം
@ഞാന്ഭാരതീയൻ
@ഞാന്ഭാരതീയൻ 4 жыл бұрын
ഇതുപോലുള്ള നല്ല മനുഷ്യര്‍ നമ്മുടെ നാട്ടിലെങ്ങും നിറയട്ടെ
@AshokKumar-xf6qw
@AshokKumar-xf6qw 4 жыл бұрын
സാറെ അവിടെയെവിടെയെങ്കിലും ഒരു 4 സെന്റ് സ്ഥലം തരോ കൊതിയായിട്ടാ ജയ് ജയ് 20.20
@regithg7146
@regithg7146 4 жыл бұрын
എനിക്ക് ഒരു സെന്റ് സ്ഥലം മതി.....
@pushpangathannairr1216
@pushpangathannairr1216 4 жыл бұрын
ഞാനും ആഗ്രഹിക്കുന്നു.
@babuudumattu4251
@babuudumattu4251 4 жыл бұрын
Kochu kallan...😂😂😂😂
@rijeshrajraj9236
@rijeshrajraj9236 4 жыл бұрын
Yes
@sajan5555
@sajan5555 4 жыл бұрын
രണ്ടു വർഷമായി നോക്കിയിട്ടും എനിക്ക് ഒരു സെന്റ് പോലും കിട്ടിയില്ല
@pramodav2017
@pramodav2017 4 жыл бұрын
മറ്റുള്ളവർക്ക് നിങ്ങൾ മാതൃകയാണ് നാടിൻറെ നന്മയ്ക്ക് വേണ്ടി ഇതുപോലെ പ്രവർത്തിക്കുന്നവർ ധാരാളം മുന്നോട്ടുവരട്ടെ രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും എല്ലാംകൂടി ചേർന്ന് ജനങ്ങളെ കഷ്ടപ്പെടുത്തി കൊണ്ടിരിക്കുകയാണ് അതിനൊക്കെ ഒരു മോചനം നിങ്ങളെപ്പോലുള്ളവർ ആണ് ഇത് കണ്ട് മറ്റുള്ളവർ കണ്ണു തുറക്കട്ടെ ആയിരമായിരം അഭിനന്ദനങ്ങൾ യാതൊരുവിധ രാഷ്ട്രീയ സമ്മർദങ്ങൾക്കും അടിമപ്പെടാതെ മുന്നോട്ടുപോവുക സധൈര്യം നിങ്ങളെ അറിഞ്ഞ ജനങ്ങൾ എന്നും കൂടെ ഉണ്ടാവും അതുപോലെ അവരുടെ സങ്കടങ്ങളിൽ താങ്ങായി തണലായി എന്നും കൂടെ ഉണ്ടാവുക വിജയം നിങ്ങളുടെ കൂടെയുണ്ടാവും സത്യമേവ ജയതേ
@satheesankrishnan4831
@satheesankrishnan4831 4 жыл бұрын
ട്വൻറി 20 യുടെ സാരഥികൾ പുറകിൽ ഒരു കണ്ണ് എപ്പോഴും വേണം സൂക്ഷിക്കുക അ നടക്കുമ്പോൾ ആയാലും വണ്ടിയിൽ പോകുമ്പോഴും
@anzikaanil
@anzikaanil 4 жыл бұрын
true
@kalasnair9672
@kalasnair9672 4 жыл бұрын
Ohho appo tvm karakkamandapathil nadanntenthane nu manasilayi..
@VV-um4tc
@VV-um4tc 4 жыл бұрын
മാത്രമല്ല, അഴിമതി, ബലാത്സoഗം, പരിസ്ഥിതി മലിനീകരണം തുടങ്ങിയ ആരോപണങ്ങളും വരും ദിവസങ്ങളിൽ പ്രതീക്ഷിക്കാം.
@ajaykulangara
@ajaykulangara 4 жыл бұрын
തനിക്ക് ഇ സാബു നെ പറ്റി എന്തേലും അറിയാമോ.. ഇയാളുടെ അച്ഛനെ വർഷങ്ങൾ ക്കു മുൻപ് വെട്ടി കൊല്ലാൻ ഗുണ്ടകൾ നോക്കിയതാ.. പറഞ്ഞു വന്നത്... ഇയാള് നന്മ മരം ആണെന്നല്ല... ഒന്നാം no ചെറ്റയാണ് പക്ഷെ എന്താണ് കാര്യം എന്ന് വച്ചാൽ അടിക്ക് അടി, അല്ലേൽ പൈസ ക്കു ഒതുക്കും അല്ലേൽ പെണ്ണ് അങ്ങനെ പോകും ലൈൻ.... പല രാഷ്ട്രീയ ക്കാരും ഒക്കെ പച്ചക്ക് വന്നു കാശ് വാങ്ങി പോയിട്ടുണ്ട് .. എന്നിട്ടും ഇയാള് വിചാരിച്ച കാര്യങ്ങൾ ആ പഞ്ചായത്തിൽ നടക്കാതെ വന്നപ്പോൾ ഇ സാമൂഹ്യ പ്രവർത്തനം ആയിട്ടു വരുന്നേ.. തൊഴിലാളി യൂണിയൻ ഇല്ലാത്ത സ്ഥാപനം ആണ് kitex എന്താണ് കാരണം അതിന് സമരം ചെയ്ത കാലത്ത് പിണറായി എന്താണ് ചെയ്തതെന്ന് ആ നാട്ടുകാർ ടു ചോദിച്ചാ മതി...ഒരുത്തൻ നും അവിടെ ശബ്ദം ഉയർത്തില്ല എടുത്തു പുറത്തു കളയും... മലിനീകരണം തിന് കമ്പനി ക്കെതിരെ ജനം സംഘടിച്ചപ്പോ ഇ വേലയും കൊണ്ടെറങ്ങി.. ഒരു അഭിനവ കേജ്രിവാൾ ലൈൻ... എന്താകും അവസാനം എന്ന് കാത്തിരുന്നു കാണാം... ഒന്ന് പറയാം ഇത് യഥാർത്ഥ ജനാധിപത്യത്തെ കശാപ് ചെയ്യലാണ്.. പിറകിൽ വലിയ അജണ്ട കൾ ഉറപ്പായും ഉണ്ട്
@ngopa2009
@ngopa2009 4 жыл бұрын
@@ajaykulangara friend now you study the present situation and give mark His father or grand father may be something you or me don't care about it present situation he is a good man than corrupt political parties
@ambujakshihari5765
@ambujakshihari5765 4 жыл бұрын
ഇവരെപ്പോലെ ഉള്ള കൂട്ടായ്മ നമ്മുടെ ഓരോ ജില്ലകളിലും വരുന്ന ഒരു കാലം ഉണ്ടായിരുന്നെങ്കിൽ...
@shibukumark.v7512
@shibukumark.v7512 4 жыл бұрын
താങ്കളെ പോലെ ഉള്ളവർ ആണ് ഈ നാടിന് ആവശ്യം. ഒരായിരംനന്ദി സർ.
@olivecochin598
@olivecochin598 4 жыл бұрын
100000000അഭിനന്ദനങ്ങൾ...കേരളം പിടിക്കണം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shijikk9874
@shijikk9874 4 жыл бұрын
ഒരു ബിഗ് സല്യൂട്ട് സർ അവരെ സപ്പോർട്ട് ചെയ്തതിന്
@makeawishe7438
@makeawishe7438 4 жыл бұрын
ഇങ്ങേര് mass ആണ് മരണ mass....😘😘
@shinyjacob4901
@shinyjacob4901 4 жыл бұрын
സാബു സൂപ്പർ 👍👍👍🙏🙏🙏❤️❤️❤️❤️
@bijoypulickal7439
@bijoypulickal7439 4 жыл бұрын
മർദ്ദിച്ചിട്ടും തടഞ്ഞിട്ടും ശേഷം പോയി വോട്ട് ചെയ്ത ചങ്കുറപ്പുണ്ടല്ലോ , അതാ ഇവിടുത്തെ രാഷ്ട്രീയക്കാരന്റെ പേടി സ്വപ്നം. കേരളവും ഭാരതവും ഇത്തരം ചങ്കുറപ്പുള്ള രാഷ്ട്രീയക്കാരന്റെതാവടട്ടെ എന്ന് ആശoസിക്കുന്നു
@vijeshsivada9276
@vijeshsivada9276 4 жыл бұрын
ഇയാളെ മാതിരി ഉള്ളവർ കേരള രാഷ്ട്രീയത്തിൽ വരണം എങ്കിൽ സാധാരണക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടും
@sirajvk121
@sirajvk121 4 жыл бұрын
മോഡി കണ്ട് പഠിക്കട്ടെ ...
@venugopalnair8175
@venugopalnair8175 4 жыл бұрын
@@sirajvk121 ആദ്യം കമ്മ്യൂണിസ്റ്റുകാർ കണ്ടു പ൦ിക്കട്ടെ 😀
@APPU5938
@APPU5938 4 жыл бұрын
@@venugopalnair8175 🤣
@sirajvk121
@sirajvk121 4 жыл бұрын
@@venugopalnair8175 അവര് പഠിച്ച് പഠിച്ച് പണിക്കരായി ...😄
@gopinathannair9157
@gopinathannair9157 4 жыл бұрын
കേരളത്തിൽ ഉള്ള ആളുകൾ ഇനി കിഴക്കമ്പലത്തോട്ടു താമസം മാറുക...
@rajanviswanathan1085
@rajanviswanathan1085 4 жыл бұрын
സാബു സർ യാത്ര ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കുക. വല്ല ടിപ്പരോ ലോറിയോ ഇടിച്ചു ജീവൻ എടുക്കാനും മടിയില്ലാത്ത രാഷ്ട്രീയ ക്കാർ ഭരിക്കുന്ന നാടാണ് കേരളം
@gopinathamenon8632
@gopinathamenon8632 4 жыл бұрын
Pavam pradeepinte avastha orkanam. Be careful and take care always. If possible DON'T fix a regular time for going lunch and evening. Change to differentiate each day by 1 hour or so.can't believe these kammis and kongis
@sasikumarkannattu2759
@sasikumarkannattu2759 4 жыл бұрын
He deserves a personality award.A man of wisdom and selflessness.
@pvk3653
@pvk3653 4 жыл бұрын
കൊള്ളാം 20/20 ക്കു ആശംസകൾ... കേരളം മൊത്തം പടരട്ടെ...... കോൺഗ്രസ്സ് പാർട്ടി, ക്രോസ്സ് വോട്ടിംഗ് പാർട്ടി ആയി അധഃപതിച്ചു...
@sathyapalanmanayathody1263
@sathyapalanmanayathody1263 4 жыл бұрын
ആ പാവങ്ങളെ , ഇടതും, വലതും കൂടി അപായ പെടുതാഞ്ഞാൽ മതി..
@mattgamixmatgamix7114
@mattgamixmatgamix7114 4 жыл бұрын
നീതി ബോധം ഇല്ലാത്ത രാഷ്ട്രീയ കാർ ആണ് നമ്മുടെ നാട്ടിൽ നിങ്ങൾ ഒക്കെ ആണ് യഥാർത്ഥ രാജ്യ സ്നേഹികൾ.🌹🌹🇮🇳
@renjusoman2785
@renjusoman2785 4 жыл бұрын
കേരളത്തിൽ നിങ്ങളെപ്പോലെ ഉള്ളവരെ ആണ് ആവശ്യം ജനാതിപത്യം തിരിച്ചു വരട്ടെ 💯💯💯💯👍👍👍👍👍
@sreekantannair6614
@sreekantannair6614 4 жыл бұрын
അഭിമാനം കൊള്ളുന്നു ശ്രീ സാബു അവർകൾ താങ്കളെ ഓർത്ത് കേരളവും മൂംബൈ യിൽ താമസിക്കുന്ന ഞാനും അഭിമാനം കൊള്ളുന്നു
@albatrp
@albatrp 4 жыл бұрын
Best wishes from chennai
@sajithomas1496
@sajithomas1496 4 жыл бұрын
*ഞാൻ കിഴക്കമ്പലത്തെ ഒരു രാഷ്ട്രീയ നേതാവാണ്*... (കഥയിൽ ചോദ്യമില്ല) *നിങ്ങൾ ചോദിക്കുന്നു ട്വന്റി 20 ക്കെതിരെ ഞങ്ങൾ ഇടതനും, വലതനും ഒന്നായത് എന്തുകൊണ്ടാണ് എന്ന്??* *അഞ്ച് വർഷത്തെ ഭരണം കൊണ്ട് ട്വന്റി20 കിഴക്കമ്പലത്ത് നടത്തിയ വൃത്തികേടുകൾ നിങ്ങൾ മനസ്സിലാക്കണം. എന്നിട്ട് തീരുമാനിക്ക് ആർക്ക് വോട്ട് ചെയ്യണം എന്ന്*. 1. *ഈ പഞ്ചായത്തിലെ എല്ലാ പഞ്ചായത്തു റോഡുകളും BM&BC നിലവാരത്തിൽ ടാറു ചെയ്തു. ഇതു ശരിയാണോ ? കാലാകാലങ്ങളായി വർഷാവർഷം കുഴിയടക്കൽ,ടാറിങ്ങ് എന്നിവ നടത്തിയാണ് ഞാനും എന്നേപ്പോലെയുള്ള ഉടായിപ്പ് കോൺടാക്ടറുമാരും ജീവിച്ചിരുന്നത്. ഇനി ഒരു 25 വർഷത്തേയ്ക്ക് ആ റോഡിൽ ഒന്ന് തൊടാൻ പോലും പറ്റില്ല.*!! 2. *ഇവിടെ തരിശായി കിടന്ന പാടങ്ങൾ കുറേശ്ശേ മണ്ണടിച്ച് നികത്തി അല്പം പണം ഉണ്ടാക്കാം എന്നു വിചാരിച്ചതാണ് ,ഇപ്പോൾ അതിൽ മൊത്തം ട്വൻ്റി20 കൃഷിയിറക്കി നശിപ്പിച്ചു. എന്നിട്ട് ആ ഉൽപന്നങ്ങൾ കർഷകർക്ക് നല്ല വിലകൊടുത്തിട്ട് ജനങ്ങൾക്ക് 80 ശതമാനം വില കുറച്ച് കൊടുക്കുന്നു പോക്രിത്തരമല്ലേ ഇവർ ചെയ്യുന്നത്??* 3. *ഇവിടെയുള്ള ലക്ഷം വീടുകളിലെ ആളുകൾ പൊട്ടിപൊളിഞ്ഞ വീട്ടിൽ നല്ല രീതിയിൽ പ്രകൃതി ഭംഗി ആസ്വദിച്ച് കിടന്നുറങ്ങിയിരുന്നതാണ്, നാലു വശത്തു നിന്നും കാറ്റു കിട്ടുന്നതിനാൽ ഫാൻ പോലും വേണ്ടായിരുന്നു. ഇപ്പോൾ അവർക്കെല്ലാം കോൺക്രീറ്റു വില്ലകൾ ട്വൻറി20 നിർമ്മിച്ചു കൊടുത്തിരിക്കുന്നു. ഫാനില്ലാതെ ഇപ്പോൾ അവർക്ക് ഉറങ്ങാൻ പറ്റുന്നില്ല വൃത്തികേടല്ലേ ചെയ്തത്*. 4. *പോരാത്തതിന് കുടുംബശ്രീയെ കൂട്ടുപിടിച്ച് സ്കൂട്ടർ, ടി വി, മൊബൈല്,മിക്സി,കിടക്ക, എന്നിവ പകുതി വിലക്ക് ഇൻസ്റ്റാൾമെന്റ് കൊടുത്തിരിക്കുന്നു. നിങ്ങൾ തന്നെ പറയ് ഇത് ശരിയാണോ????* 5. *തോടു കെട്ടൽ - ഈടുകെട്ടൽ എന്നൊക്കെ പറഞ്ഞ് ഞങ്ങൾ കുറച്ച് പണം അടിച്ചു മാറ്റി കൊണ്ടിരുന്നതായിരുന്നു, ഈ പഞ്ചായത്തിലെ മുഴുവൻ തോടും കുളങ്ങളും ഒരിക്കലും പൊളിയാത്ത രീതിയിൽ ഈ ട്വന്റി20 കെട്ടി റെഡിയാക്കിയിരിക്കുന്നു.എന്നിട്ട് മുതലാളിയുടെ വക ഒരു ഡയലോഗും ഭാവിയിൽ ഇവിടെ ജലക്ഷാമമുണ്ടാകില്ല എന്ന്.* *ഇതും പോരാഞ്ഞ് ഈ നാട്ടിലെ മുഴുവൻ കിണറും വൃത്തിയാക്കി വെള്ളമില്ലാത്തിടത്ത് കുഴൽകിണർ കുത്തി എല്ലാ വീട്ടിലും ഫ്രീയായി പൈപ്പിട്ട് വെള്ളം കൊടുത്തിരിക്കുന്നു* *നിങ്ങൾ ആലോചിച്ചു നോക്കിയെ ഇത് പാവപ്പെട്ട ഞങ്ങൾ രാഷ്ട്രീയക്കാരെ തകർക്കാനുള്ള ഗൂഡാലോചനയുടെ ഭാഗമല്ലെ* 6. *ഏത് പാർട്ടിക്കായാലും രക്തസാക്ഷി വേണം അതിനു വേണ്ടി ഇവിടെയുള്ള ചെറുപ്പക്കാർക്ക് മദ്യവും ,മയക്കുമരുന്നും കൊടുത്ത് ഒരു വിധം റെഡിയാക്കി വന്നതാ,അതും ട്വന്റി20 മുതലാളി വന്ന് കുളമാക്കി.എല്ലാവൻമാരേയും കൊണ്ടുപോയി ചികിൽസിച്ച് നല്ല വരാക്കി. ചെറ്റത്തരമല്ലേ ഇവർ ചെയ്യുന്നത്* *അവസാനമായിട്ട് ഒരു കാര്യം കൂടി പറഞ്ഞിട്ട് നിർത്താം ഈ പഞ്ചായത്തിലെ സ്ഥലം വിറ്റ് അടുത്ത പഞ്ചായത്തിൽ പോയി ജീവിക്കാം എന്നു കരിതിയപ്പോൾ ദുഷ്ടൻമാർ അടുത്ത പഞ്ചായത്തിലേക്കും വരുന്നു.* ഇങ്ങിനെ വരുമ്പോൾ V 4 കൊച്ചിയെ പോലുള്ള ആരാഷ്ട്രീയ (രാഷ്ട്രീയം തൊഴിലാക്കാത്ത) പ്രസ്ഥാനങ്ങളെ മുളയിലേ നുള്ളികളയേണ്ടേ ?? *ഇനി നിങ്ങൾ പറ ഞങ്ങൾക്കല്ലേ നിങ്ങൾ വോട്ട് ചെയ്യേണ്ടത്* ??? *വ്യസനസമേതം വലതിൽ നിന്ന് ഇടതിൽ ചവിട്ടി താമര പറിക്കാൻ ശ്രമിക്കുന്ന പാവം ഒരു രാഷ്ട്രീയക്കാരൻ*.
@rajanpaappu4642
@rajanpaappu4642 4 жыл бұрын
ഈ സഘടന എന്നും നിലനിൽക്കട്ടെ, നാൾക്കുനാൾ വളരട്ടെ, നമ്മുടെ ഭാരതത്തിനു തന്നെ മാതൃകയാകട്ടെ...ലോകത്തിനു പ്രകാശം പരത്തട്ടെ! സാബു സാറിനും എല്ല നാട്ടുകാർക്കും ഒരായിരം അഭിവാദ്യങ്ങൾ
@brotherreji.s3105
@brotherreji.s3105 4 жыл бұрын
കിഴമ്പലത്തിൽ സാബു സാർ എന്ന ഒരാൻകുട്ടി പിറന്നിരിക്കുന്നു ഒരായിരം ആശംസകൾ
@sanilkumara6048
@sanilkumara6048 4 жыл бұрын
അല്ല ഒരു സൂര്യൻ. ഉദിച്ചിരിക്കുന്നു കിഴക്കമ്പലം എന്ന. ദേശത്ത് ജനങ്ങളുടെ മിശിഹ ആയിട്ട്. ഇനി ജനങ്ങൾ. ശ്രീ സാബുവിൻ്റെ ഉപദേശങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുക ' എന്താണ് കേരളം എങ്ങനെയാണ് കേരളമുണ്ടായത്. ഇനി എങ്ങനെ കേരളം ആകണം എന്താണ് ജനങ്ങളുടെ ഉത്തരവാദിത്വം - നടക്കട്ടെ അത്ഭുതങ്ങൾ
@dr.radhakrishnan941
@dr.radhakrishnan941 4 жыл бұрын
ജനാധിപത്യം ഉറപ്പിച്ച പ്രവർത്തി. പ്രൻ്റുവിനും, ഭാര്യക്കും 20_20 ക്കും കിഴക്കമ്പലത്തെ ജനങ്ങൾക്കും അഭിവാദ്യങ്ങൾ
@vinodpp4022
@vinodpp4022 4 жыл бұрын
ഇത് കേരളത്തിന് മാതൃകയാകും. നന്മ ചെയ്യുന്നവർക്കൊപ്പം നിൽക്കാൻ സമയമായി.
@shinodv2371
@shinodv2371 4 жыл бұрын
സൂപ്പർ കയ്യ് അടിക്കടാ. ബിഗ് സല്യൂട്ട് സർ
@alhilalgarmentstradingllc1782
@alhilalgarmentstradingllc1782 4 жыл бұрын
ഇദ്ദേഹത്തെ പോലെ നട്ടെല്ലുള്ള ആളുകൾ വരണം മുൻപോട്ടു.. നാട് നന്നാകും
@sivarajanjanardhanan7195
@sivarajanjanardhanan7195 4 жыл бұрын
ഈ ചെറ്റ കൾ പറയും തീട്ടം മണക്കുന്ന എന്ന്.രാഷടീയക്കാ ർതുലയട്ടെ.
@koshythomas2858
@koshythomas2858 4 жыл бұрын
രാഷ്ട്രീയക്കാർക്കു വേണ്ടിയുള്ള വിഴുപ്പലക്കൽ അവസാനിപ്പിക്കാൻ ഇനിയെങ്കിലും സമയമായിഎന്ന് ഓരോ ഇന്ത്യക്കാരനും തിരിച്ചറിയാനുള്ള അവസരമായി ഇതിനെ കാണണം, ട്വന്റി-20, അതിനൊരു മാതൃകയാണ്.. 👏👏
@jackpaul790
@jackpaul790 4 жыл бұрын
All the best Sabu ..We wish you become next chief minister of Kerala.
@sureshkumarsubramanian9647
@sureshkumarsubramanian9647 4 жыл бұрын
സൂപ്പർ 👍 ശരിയായ ചോദ്യം 👍 ഡൽഹിയിൽ നിന്ന് വന്ന് വയനാട് മൽസരിച്ചു...😁 വരും നിയമസഭാ തെരഞ്ഞെടുപ്പിൽ 20/20കെടുങ്കാറ്റ് ആവും സംശയമില്ല തളക്കണം 👍
@vijayannair3621
@vijayannair3621 4 жыл бұрын
വീര ധീര സാബു സാർ അഭിനന്ദനങ്ങൾ
@SaiKumar-wk4mk
@SaiKumar-wk4mk 4 жыл бұрын
ജനാധിപത്യം എന്ന വാക്ക് സാർത്ഥകമാകുകയാണ്. എല്ലാ കിഴക്കമ്പലം നിവാസികൾക്കും ട്വൻറ്റി ട്വൻറ്റി സാരഥികൾക്കും ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങൾ.കിഴക്കമ്പലത്തു മാത്രമല്ല കേരളത്തിലെ ഏതു നാട്ടിലും നിങ്ങൾക്ക് പ്രസക്തിയുണ്ട്, വിജയവുമുണ്ട്. കാത്തിരിക്കുക്കുന്നു, കേരളക്കരയാകെ.
@jinopulpramathew3378
@jinopulpramathew3378 4 жыл бұрын
സാറേ ഞങ്ങടെ നാട്ടിൽ നിങ്ങൾ വന്നു മത്സരിക്കണം
@ajayakumarv.s7565
@ajayakumarv.s7565 4 жыл бұрын
കിഴക്കംമ്പലത്തിൽ ഉദിച്ചുയർന്ന സൂര്യന്റ പൊൻപ്രഭ കേരളമാകേ പടരട്ടെ.
@mathewbaby2344
@mathewbaby2344 4 жыл бұрын
ഇടതും വേണ്ട വലതും വേണ്ട ബിജെപി യും വേണ്ട ഇനി കേരളത്തിൽ 20 20 മതി 😍
@shijic8175
@shijic8175 4 жыл бұрын
Very Good
@shajik.p5126
@shajik.p5126 4 жыл бұрын
ലുലു മുതലാളി വലിയ മാളു പണിതു ജനങ്ങളെ കൊള്ളയടിക്കുന്നു. താങ്കൾ ചെറിയ വിലക്ക് ജനങ്ങൾക്കു നിത്യോപയോഗ സാധനങ്ങൾ നൽകി സഹായിക്കുന്നു. ബിഗ് സല്യൂട് ബായ്
@rajeshbabubabu3719
@rajeshbabubabu3719 4 жыл бұрын
ഞങ്ങളുടെ രാജ്യത്തെ മാധ്യമപ്പരവേശ്യകളേ, കണ്ണുതുറന്നു കാണുവിൻ ഇതുപോലെയുള്ള യഥാർത്ഥ ഇൻഡ്യൻ രാജ്യസ്നേഹികളെ !!
@malluvision499
@malluvision499 4 жыл бұрын
നൂറ്റാണ്ടില്‍ ഒരാളെ കാണു ഇങ്ങനെ ഉള്ള നല്ല മനുഷ്യന്‍
@Yogi_Ram
@Yogi_Ram 4 жыл бұрын
🇮🇳👍20 20 കേരളം മുഴുവൻ വ്യാപിച്ച് ഭരിക്കുന്ന കാലം വിദൂരമല്ല 😎🙏 2021 അസംബ്ലി തിരഞ്ഞെടുപ്പ് ഫലം അതിനൊരു ശക്തമായ ചുവട് വപ്പ് ആകും🔥🇮🇳
@imt8458
@imt8458 4 жыл бұрын
എന്റെ സാബു ചേട്ടായി കലക്കി...ചേട്ടായുടെ അപ്പഛനെ കവച്ചു വെച്ചല്ലോ😁😁😁..... ബാഷ ഒരു തടവ് സൊല്ലിയാൽ അത് നൂറ് തടവ് സൊന്ന മാതിരി💪💪💪
@SK-yd8gk
@SK-yd8gk 4 жыл бұрын
Congrats great
@jeswin501
@jeswin501 4 жыл бұрын
20:20 അഭിനന്ദനങ്ങൾ 👍👍👍👍 കേരളത്തിന്‌ പുതിയ ഒരു മാതൃക 👏👏👏👏👏👏👏👏👏👏👏👏👏 വിജയാശംസകൾ 🎉🎉🎉
@vijayanpv7051
@vijayanpv7051 4 жыл бұрын
സാബു സർ ഇവിടെ വയനാട്ടിലും കുറെ പട്ടിണി പാവങ്ങളുണ്ട് വരൂ ... വായനാട്ടിലേക് 20 20 ഞങ്ങൾ ഇരുകൈ നീട്ടി സ്വീകരിക്കും 👏👏👏👏👏👏
@sreenivasannampoothiri3512
@sreenivasannampoothiri3512 4 жыл бұрын
നിങ്ങൾക്ക് ഒരു വലിയനമസ്കാരഠ
@GreenAgeMedia
@GreenAgeMedia 4 жыл бұрын
ഒന്നും പറയാനില്ല.. sooper
@shajimb512
@shajimb512 4 жыл бұрын
എന്നാണ് ഞങ്ങളുടെ നാട്ടിൽ 20/20 അവതരിപ്പിക്കുക ?
@priyap8610
@priyap8610 4 жыл бұрын
Super.. super
@topofsky4069
@topofsky4069 4 жыл бұрын
ജയ്‌ ട്വന്റി-20. സാബുച്ചേട്ടൻ നല്ലോണം ശ്രദ്ധിക്കേണ്ടി ഇരിക്കുന്നു. താങ്കളാണ് നെടുംതൂണ്. അതിനെ ഇല്ലാതാക്കാൻ നോക്കുന്ന കണ്ണുകടി ഉള്ള ശത്രുക്കൾ ധാരാളം ഉണ്ട്. കിഴക്കമ്പലക്കാർക് താങ്കൾ ദൈവത്തിനു തുല്യമാണ്.
@sirajvk121
@sirajvk121 4 жыл бұрын
കലക്കി ....👍
@madheavens693
@madheavens693 4 жыл бұрын
Thanks to marunadan for uploading this Video
@babucp6305
@babucp6305 4 жыл бұрын
20 20 ക്ക് അഭിനന്ദനങ്ങൾ
@vijayanpulikkal9293
@vijayanpulikkal9293 4 жыл бұрын
Great.
@sreekantanachuthan6446
@sreekantanachuthan6446 4 жыл бұрын
Super....🙏 ETHAANU REAL JANAKIYAN... We Hope Twenty 20 will get 5 MLA on 2021 assembly election ... GOOD LUCK
@tomymamoottil566
@tomymamoottil566 4 жыл бұрын
Why are you limited to 5 MLA... allow toget
@tomymamoottil566
@tomymamoottil566 4 жыл бұрын
Allow them to get more than 70 MLA to rule coming 5 years
@JaaykkeyyJaaykkeyy
@JaaykkeyyJaaykkeyy 4 жыл бұрын
😄😄😄😄😄 sabu sir ഇന്നോവ , മാഷാ അല്ലാഹ് 😄😄😄 accident 👍👍 സഹിക്കുന്നുണ്ടാവില്ല ആരാന്റെ നക്കിതിന്നുന്ന ഇ പെലാടി മോന്മാർക്
@anoopm9844
@anoopm9844 4 жыл бұрын
Oru nalla Motivational speech kanda oru feel... Powli
@1969R
@1969R 4 жыл бұрын
Big Salute 20 20
@SureshKumar-ij5bp
@SureshKumar-ij5bp 4 жыл бұрын
മാതൃക പരം
@divyavs4006
@divyavs4006 4 жыл бұрын
Love you 20.20...tvpm
@ChandramohanKDr
@ChandramohanKDr 4 жыл бұрын
2020 ROCKS...
@kannanrsr826
@kannanrsr826 4 жыл бұрын
Pollichu👌🏻👌🏻👌🏻👌🏻👌🏻👌🏻🙏🙏🙏🙏🙏🙏
@sefinthomas8769
@sefinthomas8769 4 жыл бұрын
സാബു sir powlichu👏👏
@rokku7253
@rokku7253 4 жыл бұрын
താങ്കളെ പോലുള്ളവർ ഭരണത്തിൽ വരണം നിങ്ങൾക്ക് ജനപിന്തുണ കിട്ടും.👌
@travelfishingcooking3969
@travelfishingcooking3969 4 жыл бұрын
2020👏👏👏👏👏
@kmvidyadharan9930
@kmvidyadharan9930 4 жыл бұрын
Remarkable
@007sobha5
@007sobha5 4 жыл бұрын
🙏🙏🌹🌹 It's a magic 💪💪 keep it up I remember d words " maveli Nadu vaanidum kaalam ...........onnu pole
@bobinmathew7764
@bobinmathew7764 4 жыл бұрын
സൂപ്പർ 👍👍
@vedhikasunilsunil9422
@vedhikasunilsunil9422 4 жыл бұрын
നമുക്ക് ഇതാ ഒരു മൂന്നാമുന്നണി 20 /20,,, ഇത്‌ വളരണം, വളർന്ന് പന്തലിച്ച ഈ കേരളം മുഴുവൻ വ്യാപിക്കണം,,,, ആ നാളുകൾകായി കാത്തിരിക്കുന്നു. സാബു സാറിന് വിജയാശംസകൾ
@martinroy1974
@martinroy1974 4 жыл бұрын
Hats off excellent 👍👍👍
@jinan39
@jinan39 4 жыл бұрын
സാബു സർ..... സൂക്ഷിക്കുക പ്രത്യേകിച്ച് വണ്ടിയിലൊക്കെ യാത്ര ചെയ്യുമ്പോൾ.രാഷ്ട്രീയ കോമരങ്ങൾ എന്തും ചെയ്യാൻ മടിക്കില്ല... സർനും സപ്പോർട്ട് ചെയ്യുന്ന കുടുംബത്തിനും നല്ലത് വരട്ടെ...
@t.hussain6278
@t.hussain6278 4 жыл бұрын
Entrepreneurs should enter into politics like this. They know how to "make" money, than "loot'. Good luck. Congratulations.
@bibbinthomas6375
@bibbinthomas6375 4 жыл бұрын
same thought here.
@jeanpg3684
@jeanpg3684 4 жыл бұрын
Valiya Santhosham.... Vottu cheyan kazhiyunnillenkilum... Hridhayam kondum prarthana kondum....ningalodu kooodeyundu... From kochi....🙏🙏🙏🙏🙏🙏
@sandraprasad2448
@sandraprasad2448 4 жыл бұрын
Oru viplavam thanne aayirikkanam,😎koode und,katta support 🔥❤️
@pramodchandradas7072
@pramodchandradas7072 4 жыл бұрын
Sabu Sir,👍👍👍👏👌👍🙏🙏
@JaaykkeyyJaaykkeyy
@JaaykkeyyJaaykkeyy 4 жыл бұрын
Yes സാബു സർ 🥰🥰 u r ഗ്രേറ്റ്‌,, he is too insulted from that bastered
@madheavens693
@madheavens693 4 жыл бұрын
Real service to the people. Kodi Kodi pranam
@sukeshbhaskaran9038
@sukeshbhaskaran9038 4 жыл бұрын
Great congratulations
@pothujanam7733
@pothujanam7733 4 жыл бұрын
20 20-അത് മഹത്തായ ഒരു ജനകീയ മുന്നേറ്റമാണ്. ചൂഷിതയുടെ വിജയമാണ്.. രാഷ്ട്രീയ ഗുണ്ടകൾ തുലയട്ടെ...
@vichukvijayan3618
@vichukvijayan3618 4 жыл бұрын
💯❤❤❤❤❤❤
@antonytv3919
@antonytv3919 4 жыл бұрын
Ithu thantra twenty twenty👍👍👍☝️☝️☝️
@adhinnair5606
@adhinnair5606 4 жыл бұрын
Pwoli🔥🔥🔥🔥
@sharathshan6689
@sharathshan6689 4 жыл бұрын
Waiting for uuuu sabu bai
@roymathewmathew5365
@roymathewmathew5365 4 жыл бұрын
സർ ഞങ്ങടെ പഞ്ചായത്തിലും വായോ വായോ ഓടിവായോ അയ്യോ ഓടിവായോ
@vishnujayakumar1467
@vishnujayakumar1467 Жыл бұрын
Love you sir.❤️ Twenty20 🥰
@take7713
@take7713 4 жыл бұрын
Well done Sir......👍👍👍👍👍👍
@chandrababupr6413
@chandrababupr6413 4 жыл бұрын
Sir thangal super ❤️🙏👍
@alengeorge532
@alengeorge532 4 жыл бұрын
ക്രിസ്ത്യൻ ഹിന്ദു ഭൂരിപക്ഷ പ്രദേശത് മാത്രമേ kitex ഗ്രൂപ്പ്‌ ന് പ്രെസക്തി ഉള്ളു കാരണം ആ നാട്ടിലെ ജനങ്ങൾ രാഷ്ട്രീയവും മതവും നോക്കാതെ വികസനം ചെയുന്നവരെ പിന്തുണയ്ക്കും. Kitex group ന് ട്വന്റി ട്വന്റി മലപ്പുറം ജില്ലയിൽ നടത്താൻ പറ്റുമോ...? നിങ്ങൾ നടത്തിയാലും നിങ്ങൾ കൊടുക്കുന്ന അനുകൂല്യം വാങ്ങിയിട്ട് അവർ ലീഗ് നു തന്നെ വോട്ട് ചെയ്യും. അല്ലെങ്കിൽ kitex ഗ്രൂപ്പിന്റെ പേര് മാറ്റി അൽ -kitex സലാല group എന്ന് വെല്ലോം ആക്കണം. ഞമ്മക്ക് മതം ആണ് വലുത് ഇജാതി മദ്ദേതരതം.
@sunilkumars9046
@sunilkumars9046 4 жыл бұрын
Marana masaaa .20 20 vijai bhavaa. Paramachettakalude thonnivaasam Kandu . thudach neekkanam eeeee Chennaakkale.kerala puthraaaaaaa Erikyatte oru pranaamam.🌹🌹🌹
@Sparrowhawk-z7k
@Sparrowhawk-z7k 4 жыл бұрын
Powerful!!!
@MrSajulal
@MrSajulal 4 жыл бұрын
👍👍👍👍👍
@Angel-y7l9w
@Angel-y7l9w 4 жыл бұрын
❤❤❤❤😘😘👍👍👍
@bindhupeter1473
@bindhupeter1473 2 жыл бұрын
Super super 👏👏👏👏
@nithinsivan1257
@nithinsivan1257 4 жыл бұрын
👍🙏
@KiranRNair
@KiranRNair 4 жыл бұрын
20-20 will change the Kerala politics
@samsaibu5082
@samsaibu5082 4 жыл бұрын
നിങ്ങൾ കേരളത്തെ എടുത്ത് യൂറോപ്പ് ആക്കി കൂടെ
@samuwilson9225
@samuwilson9225 4 жыл бұрын
Hope they will consider nature, humanity and so on.
@mtkkumar
@mtkkumar 4 жыл бұрын
👏👏👏👍👍👍🌹
Woodturning - YEW Can't Be Serious?
16:17
Jack Mack Woodturning
Рет қаралды 9 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН