കിഴവനും കടലും - ഏർണെസ്റ് ഹെമിങ്‌വേ (Oldman and the Sea)

  Рет қаралды 11,584

Malayalam audio books-KadhaMalika

Malayalam audio books-KadhaMalika

Күн бұрын

Open Free Demat Trading Account With Upstox: bv7np.app.goo....
In this Malayalam audio book we are giving a book summary of Ernest Hemingway's novel "Oldman and the Sea".
അമേരിക്കൻ നോവലിസ്റ്റ് ആയ ഏർനെസ്റ് ഹെമിങ്‌വേയുടെ പ്രസിദ്ധമായ നോവൽ ആണ് കിഴവനും കടലും.
കിഴവനും കടലും എന്ന പേര് തന്നെ പ്രതീകാത്മകമാണ്‌ ,മനുഷ്യ ജീവിതം തന്നെ യാണ് ഇവിടെ കടൽ . കടലിലേക്ക് പോകുന്ന കിഴവൻ മനുഷ്യവർഗ്ഗത്തിന്റെ പ്രതീകമത്രെ . മത്സ്യവുമായുള്ള അദ്ദേഹത്തിന്റെ പോരാട്ടം ജീവിക്കാൻ വേണ്ടി മനുഷ്യർ നടത്തുന്ന നിരന്തര പോരാട്ടമാണ് . ആ സമരത്തിൽ അദ്ദേഹം പരാജയപ്പെടുന്നു എന്നുള്ളത് നിസ്സാരമാണ്. "ഫലമല്ല കർമ്മമാണ്‌ പ്രധാനം" .

Пікірлер: 26
@yousufyahuyhrdyousufyahu8289
@yousufyahuyhrdyousufyahu8289 Жыл бұрын
ഈ നോവൽ ഞാൻ വായിച്ചിട്ടുണ്ട്. കടലിലെ സ്രാവുകളുമായുള്ള, വൃദ്ദൻ്റെ ചെറുത്തു നിൽപ്പുകൾ... ശ്വാസമടക്കിപ്പിടിച്ചു മാത്രമെ വായിക്കാനാവു... ശരിക്കും നമ്മളും കടലിൽ പെട്ടു പോയതുപോലെ തോന്നും. രചനാ വൈഭവത്തിൻ്റെ ഉത്തമ മാതൃകയാണ് ഈ നോവൽ. കുറെ വർഷങ്ങൾക്ക് വായിച്ച ഈ നോവലിൻ്റെ കാതലായ ഭാഗങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ചതിനും ഓർമ്മിപ്പിച്ചതിനും നന്ദിയോടെ അഭിനന്ദനങ്ങൾ അറിയിക്കുന്നു
@fithafathima8768
@fithafathima8768 3 жыл бұрын
So understanding, it is very helpful for my exam . Thank you so much
@shebinsiby2520
@shebinsiby2520 3 жыл бұрын
Thank u miss❤️...nannayi manasilayi😇
@athiraps787
@athiraps787 2 жыл бұрын
Thanks
@lathikas1718
@lathikas1718 3 жыл бұрын
Thanks chechi,enik padikkan ulla story aarnu ethh, thank you so much
@MalayalamaudiobooksKadhaMalika
@MalayalamaudiobooksKadhaMalika 3 жыл бұрын
Thank you dear
@sheebavn3893
@sheebavn3893 2 жыл бұрын
Wow.. Super story.
@maaroofanesrin8544
@maaroofanesrin8544 3 жыл бұрын
Gud story
@bucksmatter5611
@bucksmatter5611 4 жыл бұрын
Good Story.Liked it
@MalayalamaudiobooksKadhaMalika
@MalayalamaudiobooksKadhaMalika 4 жыл бұрын
Thank you! 🙂
@meghamalhar986
@meghamalhar986 3 жыл бұрын
👏👏👏
@shijinashihab1003
@shijinashihab1003 2 жыл бұрын
👍🏻
@jithinnidumpoyil379
@jithinnidumpoyil379 2 жыл бұрын
❤️
@remithareghuthamankc5754
@remithareghuthamankc5754 4 жыл бұрын
ആലത്തിയൂർ നമ്പിയുടെ ഐതിഹ്യം Post ചെയ്യുമോ
@MalayalamaudiobooksKadhaMalika
@MalayalamaudiobooksKadhaMalika 4 жыл бұрын
Sure
@remithareghuthamankc5754
@remithareghuthamankc5754 4 жыл бұрын
Online ക്ലാസിനു പ്രയോജനപ്രദമാകുമായിരുന്നു..എത്രയും പെട്ടെന്ന് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
@MalayalamaudiobooksKadhaMalika
@MalayalamaudiobooksKadhaMalika 4 жыл бұрын
@@remithareghuthamankc5754 innu thanne idam
@remithareghuthamankc5754
@remithareghuthamankc5754 4 жыл бұрын
Thank u
@MalayalamaudiobooksKadhaMalika
@MalayalamaudiobooksKadhaMalika 4 жыл бұрын
@@remithareghuthamankc5754 uploaded
@Rk46job
@Rk46job 3 жыл бұрын
🙌❤️
@parvathinarayanan7261
@parvathinarayanan7261 4 жыл бұрын
👌
@albin6350
@albin6350 2 жыл бұрын
☺️☺️☺️
@aswathyal1090
@aswathyal1090 2 жыл бұрын
Thanks
@lalthomas8938
@lalthomas8938 2 жыл бұрын
Thanks
Aa Yathrayil 558 | Vaheeda Part_01 | SAFARI TV
20:55
Safari
Рет қаралды 11 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 15 МЛН
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 29 МЛН
Synyptas 4 | Жігіттер сынып қалды| 3 Bolim
19:27
kak budto
Рет қаралды 1,2 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 83 МЛН
Indulekha by O Chandu Menon || Book Review in Malayalam
10:29
മുരളിക
Рет қаралды 313
||The Old man and the Sea||Summary||
42:41
Litera Huddles
Рет қаралды 39 М.
വട്ടപ്പറമ്പിൽ വലിയമ്മ (Vattaparambil Valiyamma)
24:29
Malayalam audio books-KadhaMalika
Рет қаралды 7 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 15 МЛН